ഹോണ്ട അമേസിന്റെ പൂർണമായും പുതിയ മോഡൽ ഡിസംബറിൽ വിപണിയിൽ| ലോകത്തിലെ ഏറ്റവും വിരൂപമായ കാർ റഷ്യയിൽ |Q&A

  Рет қаралды 58,683

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 266
@sureshrnair8440
@sureshrnair8440 2 ай бұрын
Popular നെ congratulate ചെയ്യാനേ തോന്നുന്നില്ല. അത്രക്ക് 'നല്ല' service കിട്ടുന്നത് കാരണം അടുത്ത car എന്ത് വന്നാലും Hyundai അല്ല, Toyota യോ Maruti യോ ആയിരിക്കും എന്നുറപ്പിച്ചതുകൊണ്ട്;ആരെയും ഒരു കുറ്റവും പറയുന്നുമില്ല.
@Joseph77444
@Joseph77444 2 ай бұрын
🙂
@joemonj2140
@joemonj2140 2 ай бұрын
Hyundai nalla service aanalo enik oru i10 nios und nalla service aayitann enik feel cheyyunath popular mosham aanal verai dealer undalo Hyundai ku change cheith koduth noku popular kurach mosham ayrunn enikum experience even sales il polum ath kond njn popular il ninnala vandi eduthath njn kollath Chungath Sprise Hyundai il aanu service cheyyunathum vandi eduthathum
@rohittrahim7602
@rohittrahim7602 2 ай бұрын
Try SS Hyundai personally telling you i got the best experience bought 2 cars from them and service is also better compared to popular
@Megastaraddict
@Megastaraddict 2 ай бұрын
Popular maruti also service kolillaa
@sureshrnair8440
@sureshrnair8440 2 ай бұрын
​@@rohittrahim7602will definitely try🙏
@shafeeqyousaf9151
@shafeeqyousaf9151 2 ай бұрын
14 വര്ഷം ആയ vw polo യുടെ ഡ്രൈവർ സൈഡ് എയർബാഗ് 2 മാസം മുൻപ് റീകോളിന്റെ ഭാഗമായി സൗജന്യമായി മാറ്റി തന്നു
@akshayms874
@akshayms874 2 ай бұрын
Verygod
@riyaskt8003
@riyaskt8003 2 ай бұрын
Safety safety എന്ന് പറഞ്ഞു ഇപ്പോൾ അത് ഒരു മാർക്കറ്റിംഗ് point ആയി വിൽകുമ്പോഴും removable head rest എന്ന വലിയ feature cost cutting ൻ്റെ പേരിൽ നിസ്സരവൽകരിക്കുന്നു. ബൈജു ചേട്ടൻ ഇരിക്കുന്ന MG comet ഉൾപടെ
@Joseph77444
@Joseph77444 2 ай бұрын
If safety is a priority, fire extinguisher is a mandatory Safety standards il mandatory ayit ollathinde kude ithoke kude varanam
@wilbureverything3299
@wilbureverything3299 2 ай бұрын
ഇത് കൊള്ളാം 🥰 ഇതിനു മുൻപ് ഉണ്ടായിരുന്ന cake പോലെത്തെ vandi 🙂
@myt7471
@myt7471 2 ай бұрын
പണ്ടത്തെ ഒക്കെ ചെല മോഡലുകൾ നല്ല design ആയിരുന്നു... ഇപ്പൊൾ പല കമ്പനികളും നല്ല design നെ കൊല്ലുകയാണ് സുസുകി ഉൾപ്പടെ ഡിസൈനിങ് പോരാ, ടാറ്റയുടെ altroz tiago അതിന്റെ ഗ്രില്ല് ഒക്കെ തീരെ look ഇല്ലാത്ത പോലെ... Futuristic modern എന്ന് പേരും എന്നാൽ ഒരു future ഇല്ലാത്ത ഡിസൈനിങ്ങും ആണ് ഇപ്പോൾ പലരും... ഇതിന്റെ ഒക്കെ designers ആരാണാവോ... അതോ നല്ല designers ഒന്നും ഇപ്പോൾ ഇല്ലെ ആവോ. Amaze ന്റെ ഈ design അതേപോലെ പുതിയ suv ഒക്കെ നല്ല design ആയി തോന്നി...
@wilbureverything3299
@wilbureverything3299 2 ай бұрын
@@myt7471 nexon, punch, currv😂 എല്ലാം ഒരേ design 🙂
@wilbureverything3299
@wilbureverything3299 2 ай бұрын
@@myt7471 amaze last vanna model oru suv ക്ക് ചേർന്ന മുൻവശം ആയിരുന്നു.
@yourstruly1234
@yourstruly1234 2 ай бұрын
Hyundai പഴയ ഡിസൈൻ നല്ലതായിരുന്നു..i20, Verna, creta. New gen athra pora..over ആക്കി
@wilbureverything3299
@wilbureverything3299 2 ай бұрын
@@yourstruly1234 hathe tubeligt🙂
@sreelalmadappillil3329
@sreelalmadappillil3329 2 ай бұрын
വാഹന ഉപഭോക്താവ് കൂടുതൽ ബോധവാൻമാരായി. അഥവാ വാഹന ചാനലുകാർ ബോധവാൻമാരാക്കി, like BaijuMN😊😊❤❤
@sijojoseph4347
@sijojoseph4347 2 ай бұрын
Honda Amaze 🔥🔥🔥
@regiabraham6591
@regiabraham6591 2 ай бұрын
ഈ പരിപാടിയിൽ ചോദ്യവും ഉത്തരവും ഇപ്പം വളരെ കുറവാണ് ഇന്ന് വെറും 2 ചോദ്യമെ ഉണ്ടായിരുന്നുള്ളും
@jobinm007
@jobinm007 2 ай бұрын
"I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Comet EV and the Tata Tiago EV. Could you provide a comparison of these two models in terms of driving comfort, safety, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
@abhijithaa2096
@abhijithaa2096 2 ай бұрын
11 lakhs for MG comet is something over priced ?
@sa-wq5uf
@sa-wq5uf 2 ай бұрын
@@abhijithaa2096 oru 4- 5 lakh inu olath olu ath maximum..better pricing ahnel orupaad eragiyene vandi..ithra kooti vikan mathram enth athin usp? Aa paisak tiago eduthude? Fridge polathe shape um kunji size um ithrem price um
@Chaos96_
@Chaos96_ 2 ай бұрын
​@@sa-wq5uf cheap cars will suffer like nano
@sa-wq5uf
@sa-wq5uf 2 ай бұрын
@@Chaos96_ 5 lakh cheap ano?.. I don't think so
@sarathps7556
@sarathps7556 2 ай бұрын
Amaze orupad istm olla vandiya roofil black okke adichu black alloy okke kettiyal polikum❤
@Vishalkurian
@Vishalkurian 2 ай бұрын
@@sarathps7556 pakshe drive cheyan kollilla
@jithinjithu11
@jithinjithu11 2 ай бұрын
​@@Vishalkurian better Anne Confort
@sujinlalu
@sujinlalu 2 ай бұрын
Latest front girl poliyanu Njan old gril maati new gril aaki 7500 cost ini projected headlamp aakanam😅
@TravelMap
@TravelMap 2 ай бұрын
Chennail EV medikkan udheshukkunna aalodu... Oru Cng vandi medikkunne aavum nallathu.. Per km 3 Rs expense varathollu... Ningalkku officil poyi tirichu varan oru divasam 100rs okke varathollu... Range anxiety venda, kurachoodi valiya vaahanam kittukayum cheyyum
@riyaskt8003
@riyaskt8003 2 ай бұрын
Mild hybrid grand vitara ente friend nu above 20 kmpl കിട്ടാറുണ്ട് highway il
@binuk9579
@binuk9579 2 ай бұрын
Amaze diesel poli🔥🔥 Hopefully Black color 🖤
@gimmichan
@gimmichan 2 ай бұрын
ഇതാരാ, ചേട്ടൻ്റെ പിന്നിൽ നിന്നു നോക്കുന്ന ഭൂതം😊
@αεαεω
@αεαεω 2 ай бұрын
ചേട്ടൻ്റെ പുതിയ mg ഇ-കോമറ്റ്
@baijutvm7776
@baijutvm7776 2 ай бұрын
കിടിലം ലുക്കിൽ പുതിയ AMAZE ❤
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
Amaze 3rd gen ഈ look കൊള്ളാം. വരുമ്പോൾ നോക്കാം.honda യുടെ ഇന്ത്യയിലെ ഭാവി എന്താണ് എന്ന് ഉള്ള സംശയങ്ങൾ മാറ്റാൻ ഇതുപോലെ വാഹനങ്ങൾ ഇറക്കുന്നത് നന്നായി.അല്ലേൽ ford ന്റെ വഴി ആണോ honda എന്ന സംശയങ്ങൾ ഉണ്ടായിരുന്നു.
@platinumstars2557
@platinumstars2557 2 ай бұрын
ഇതുപോലെ വലുപ്പത്തിൽ വലിയ മാറ്റം വരാത്ത ഒരു 7 സീറ്റർ ev കാർ പ്രതീക്ഷിക്കാമോ ?
@platinumstars2557
@platinumstars2557 2 ай бұрын
@timeforcarz
@timeforcarz 2 ай бұрын
ചില ആളുകൾ 5 വർഷം കൂടുമ്പോൾ വാഹനം മാറ്റുന്നതാണ് നല്ലത് എന്ന് പറയുന്നു, അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്, CVT വണ്ടികളുടെ CVT ഗിയർബോക്സ് ആയുസ് എത്ര കിലോമീറ്റർ ആണ്?
@vijayadharank5310
@vijayadharank5310 2 ай бұрын
I am looking for a car in December 24. Like to buy Honda Ameze CVT or Brezza TC. Will you Pl advise which of the above Will be a good choice.
@rajamani9928
@rajamani9928 2 ай бұрын
അഭിപ്രായപെട്ടി തുറന്നു🎉
@jithinthomas7534
@jithinthomas7534 2 ай бұрын
Brezza zxi or sonet turbo dct which is better Mileage and maintenance are main concern
@binojgeorge8079
@binojgeorge8079 2 ай бұрын
I am not sure how can you put Brezza and Sonet in same basket if your concerns are Mileage and Maintenance. DCT is known for its low mileage and high maintenance. TC used in Brezza is more reliable. Downside with Brezza is underpowered Engine which might become more evident for Automatic.
@suryajithsuresh8151
@suryajithsuresh8151 2 ай бұрын
Honda ❤
@pradeeshp3259
@pradeeshp3259 2 ай бұрын
Sir Iam in a plan of taking MG Gloster. Please advise me whether it’s a good option to opt for. As Iam in a confusion. My options are Tata harrier/ Safari 2024, Jeep Compass/ Meridian and MG Gloster . Kindly assist me with this sir.
@jijesh4
@jijesh4 2 ай бұрын
Popular motors india കേരളത്തിൽ എല്ലാ ജില്ലയിലും ഇവരുടെ സേവനം ഉണ്ട് വാഹനപ്രേമികൾക്ക് ഈ പേര് അറിയാത്തവർ ഉണ്ടാവില്ല ഇവരുടെ സേവനം അത്രയും നല്ലത് തന്നെpopular👍👍💪💪💪🤩🤩🤩🤩
@stalankottarathil7534
@stalankottarathil7534 2 ай бұрын
പോപ്പുലർ മഹിന്ദ്ര, പോപ്പുലർ മാരുതി പോപ്പുലർ ഹോണ്ട എല്ലാം ഒരു മാനേജ്മെന്റിന്റെ ആണോ?
@riyaskt8003
@riyaskt8003 2 ай бұрын
14:01 ശെരിയാണ് പല തവണ Tata യുടെ വെള്ളി മൂങ്ങ പോലെ തോന്നിയിട്ടുണ്ട് 😂😂
@mohdnasaryusuf670
@mohdnasaryusuf670 2 ай бұрын
101 percentage paryan pattuo mild hybrid engine suzuki made alle? K 15B 3 cylinder
@hawkeye4769
@hawkeye4769 2 ай бұрын
K 15 C aano bro, pinne Toyota manufacturing aayondanu angane parayunne. just think of suzuki cars where multijet engines from fiat being used. would u call it as fiat car or Suzuki cars ?
@ManuAntony-ne8te
@ManuAntony-ne8te 2 ай бұрын
Grand vitara and hyrider was developed by Suzuki's Global C platform .mild hybrid uses Suzuki's 1.5-liter K15C four-cylinder engine Smart Hybrid system developed by Suzuki.For the strong hybrid model Toyota's 1.5-liter M15D-FXE three-cylinder engine.
@vipinkuriyathu8208
@vipinkuriyathu8208 2 ай бұрын
Nice, am waiting for new amaze 3rd generation 😊
@sreejithjithu232
@sreejithjithu232 2 ай бұрын
Informative program.., 👍👍👍
@jinishplouis7429
@jinishplouis7429 2 ай бұрын
Chennaiyil joli cheyyunna Meenakshi MG Comet fix cheyithu kaanum. Congratulations Baiju Chetta, oru car vaangano vendayo ennu kruthya maayi decide cheyyan saadhikum Baiju Chettante test drive videos kaanunna aalanengil👏👏👏♥️👌👌👌👍 Anyway Thank you for your great information Baiju Chetta♥️
@vinodc156
@vinodc156 2 ай бұрын
Honda Amaze...is to be launched in the shape of coupe suv or compact suv
@sreejeshk1025
@sreejeshk1025 2 ай бұрын
Baiju chetan giving long story of MG comet in Qand A. Actually you should do separate video.
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Q & A videos always nice 👍😊
@sammathew1127
@sammathew1127 2 ай бұрын
Commet ...please make a walk around video of your limited edition commet 👍🏻
@rajamani9928
@rajamani9928 2 ай бұрын
സൂര്യഭഗവാൻ അനുഗ്രഹിക്കട്ടെ🎉
@ilyasdbz
@ilyasdbz 2 ай бұрын
Popular Hyundai 🎉🎉🎉
@antojohnpaul2932
@antojohnpaul2932 2 ай бұрын
ഹോണ്ട ഡീസൽ engine എല്ലാ മോഡലിലും റീ introduce ചെയ്താൽ 35%.. വരെ sales കൂടും...elevate, city, amaze auto ..
@edwinjoy7364
@edwinjoy7364 2 ай бұрын
Hello sir. 20 വർഷം കഴിഞ്ഞ വണ്ടികൾക്ക് ഇപ്പോൾ റീ ടെസ്റ്റ് ലഭിക്കുന്നുണ്ടോ ?
@SamadAs-vi4vh
@SamadAs-vi4vh 2 ай бұрын
Mg comet എടുക്കാൻ ഉദ്ദേശിക്കുന്നു. 2025 വരെ വരെ wait ചെയ്താൽ dc ഫാസ്റ്റ്ചാർജിങ് face lift വരുമോ 🤔
@binovarghese5014
@binovarghese5014 2 ай бұрын
16:00 pakshe marutiyude nilavaarathil alle nirmikkunnath?
@carpro6366
@carpro6366 2 ай бұрын
ഇനി sedan കാറിന്റെ കാലമാണ്. ❤❤❤❤
@αεαεω
@αεαεω 2 ай бұрын
അങ്ങനെ പുതിയ MG കോമറ്റിൽ ചോദ്യോത്തരം😊
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Honda amaze ❤❤
@riyaskt8003
@riyaskt8003 2 ай бұрын
Sub 4 meter എന്നൊരു category ഇന്ത്യയിൽ ഇല്ലെങ്കിൽ honda Amaze city യെ പോലെ തന്നെ നല്ല ഒരു വലിപ്പം ഉള്ള design il വന്നിരുന്നു..
@jibinav6636
@jibinav6636 2 ай бұрын
13.5 Lakh Budget l oru Car purchase cheyyan Aagrahikunnu. Brezza ZXI aanu manasil ullathu. But Grand vitara Delta variant 14.7 Lakh l available aaanu. Milege and features l ulla diffference undu. But 1.2 Lakh adhikam pay cheythu Grand Vitara Delta edukkanathu worth ayirikumo ??
@safasulaikha4028
@safasulaikha4028 2 ай бұрын
Informative 👍🏼🔥
@naijunazar3093
@naijunazar3093 2 ай бұрын
Baiju ചേട്ടാ സ്ട്രോങ്ങ് ഹൈബ്രിഡ് ടെക്നോളജി കുറഞ്ഞ ചെലവിൽ ചെറിയ വാഹനങ്ങളിൽ സാധാരണക്കാർക്കും കൂടി താങ്ങാൻ പറ്റുന്ന രീതിയിൽ വരണം എന്നാണ് എന്റെ ആഗ്രഹം. പുതിയ Amaze ഫോട്ടോ വല്ലതും വന്നിട്ടുണ്ടോ??
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
ബൈജു ചേട്ടാ.. ചേട്ടൻ്റെ പുതിയ കോമറ്റിൻ്റെ വീഡിയോ ഒന്ന് ചെയ്യുമോ ❓
@ATL-h1r
@ATL-h1r 2 ай бұрын
Suzuki or Toyota മെച്ചപ്പെട്ട സർവ്വീസും കൂടുതൽ വാറൻ്റിയും Toyota ആണ് നൽകുന്നത്.
@noyelgeorge999
@noyelgeorge999 2 ай бұрын
Toyota no doubt
@pinku919
@pinku919 Ай бұрын
New honda amaze will set the sales chart on fire. Strong hybrid has less boot space than mild hybrid.
@MNK1998
@MNK1998 2 ай бұрын
Hyundai creta sound system (5 speakers, 2 tweeters, 1 subwoofer) or Kia Seltos (4 speakers, 4 tweeters) which car sound system is better 🤔
@bijugs7705
@bijugs7705 2 ай бұрын
Kia
@ajayr6081
@ajayr6081 2 ай бұрын
Toyota hyryderൻ്റെ facelift ഈ വർഷം വരുന്നുണ്ടോ? അതുപ്പോലെ strong hybridന് Tax കുറക്കാൻ സാധ്യതയുണ്ടോ? ഓണത്തിന് എടുക്കാൻ ആഗ്രഹിക്കുന്നു.
@Richu2010
@Richu2010 2 ай бұрын
ഒന്നുകൂടി ആലോചിട്ട് എടുക്കുന്നതായിരിക്കും നല്ലത്. ഞാൻ 6മാസം ഉപയോഗിച്ച ശേഷം വിറ്റു. Strong hybrid 3സിലിണ്ടർ ആയതുകൊണ്ട് പവർ തീരെ കുറവാണ്. പലപ്പോഴും overtake ചെയ്യുമ്പോൾ lag വന്നിട്ടുണ്ട്. ചെറിയ ഗട്ടറിൽ വീണാൽ പോലും നടുവേദന വരും. Ventilator seats ഓണാക്കി 5മിനിറ്റ് കഴിഞ്ഞാൽ കൂളിംഗ് കിട്ടില്ല. Wireless charger 1മണിക്കൂറിൽ 2പോയിന്റ് മാത്രമേ ചാർജ്ജ് കയറൂ. മൈലേജ് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ Ok അല്ലാത്ത പക്ഷം പിന്നീട് ദുഃഖിക്കേണ്ടി വരും ഉറപ്പ്.
@timeforcarz
@timeforcarz 2 ай бұрын
@@Richu2010ബൂട്ട് സ്പേസ് സ്ട്രോങ് ഹൈബ്രിഡ് വേർഷനിൽ പ്രശ്നം ആണ്, സ്വിഫ്റ്റിന്റെ ബൂട്ട്സ്പേസ് ഉള്ളു
@PetPanther
@PetPanther 2 ай бұрын
Ev edukkunna cashum warrenty theerumbol battery mattan ubhayokinna cashum indel petrol adichu petrol vandi ubhayogichoode
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 ай бұрын
Amaze ഡീസൽ Automatic .💥👍പെട്രോൾ മാത്രമേ ഉള്ളു എങ്കിൽ Amaze വിയർക്കേണ്ടി വരും Citreon Basalt Suv cupe ചെറിയ വിലക്കു മികച്ച വാഹനം ഇറക്കിയിട്ടിണ്ട് .
@syamsk5238
@syamsk5238 2 ай бұрын
MG comet ൻ്റെ life/durability എങ്ങനെയാണ്
@hydarhydar6278
@hydarhydar6278 2 ай бұрын
Amaze petrol പെർഫോമൻസ് അത്രയ്ക്ക് പോരാ... Desel കുഴപ്പമില്ല.....
@sujinlalu
@sujinlalu 2 ай бұрын
Initial pickup bad aanu But if u increase the RPM just wow.... That sound....❤❤❤❤
@ananthukkumar987
@ananthukkumar987 2 ай бұрын
Btw Hyundai is pronounced as Hi-yun-dhe.
@vishnuprasad5717
@vishnuprasad5717 2 ай бұрын
that roxx launch aayathil ..ini aduth 3 door thar inde facelift pratheekshikamo
@arunsankar8267
@arunsankar8267 2 ай бұрын
Chetta Puthiya Renault Duster yennu launch cheyyum? Petrol Hybrid aano varunne ?
@tomythomas4378
@tomythomas4378 2 ай бұрын
2025
@newsinfocus321
@newsinfocus321 2 ай бұрын
Amber kollam good looking
@sarunk3609
@sarunk3609 2 ай бұрын
Still there no micro/mini/subcompact- SUV 😢 from Honda
@canyouvish
@canyouvish 2 ай бұрын
exactly...not even a hatchback...I wanted to get a Honda but due to the lack of options could not buy one
@rajeevrajagopal4075
@rajeevrajagopal4075 2 ай бұрын
​@@canyouvishi waited for long period and finally i bought Maruti Baleno, unfortunately no offering from Honda........
@midhuncn
@midhuncn 2 ай бұрын
thought the WR-V is coming.
@canyouvish
@canyouvish 2 ай бұрын
@@midhuncn no official news
@dr_tk
@dr_tk 2 ай бұрын
Popular Hyundai ne patti paranjath crct aanu ❤ Popular Maruti also nalla service aanu .
@fazalulmm
@fazalulmm 2 ай бұрын
ബലേനോ ഇൻഷുറൻസ് ക്ലെയിം ചെയ്തു , ഹെഡ് ലൈറ്റ് , ബമ്പർ , ഗ്രില്ല് എന്നിവ മാറി , ഇവിടെ മാറ്റിയ ഹെഡ് ലൈറ്റ് സെറ്റ് അടക്കം എല്ലാ സാധനങ്ങളും ഞാൻ അവരോട് എനിക്ക് വേണം എന്ന് പറഞ്ഞു അപ്പോൾ സർവീസ് സെന്ററിൽ നിന്നും പറഞ്ഞത് ക്ലെയിമിൽ മാറ്റിയ സാധനങ്ങൾ കസ്റ്റമേർക്ക് കൊടുക്കില്ല അത് അവരുടെ സ്ക്രാപ്പ് സെക്ഷനിലേക്ക് കൊടുക്കണം എന്നാണ് ഇത് ശരിയാണോ അല്ലെങ്കിൽ എന്താണ് ഇതിന്റെ യാഥാർഥ്യം .. മറുപടി തരാമോ 🙏🙏
@null-undefined
@null-undefined 2 ай бұрын
Tharilla
@shafeeqyousaf9151
@shafeeqyousaf9151 2 ай бұрын
​@@null-undefined അങ്ങനെ ഒരു നിയമവും ഒരു കമ്പനിയും ഇറക്കിയിട്ടില്ല, അങ്ങനെ നിയമുണ്ടെങ്കിൽ അതിന്റെ പ്രൂഫ് ചോദിക്കണം, പണം മുടക്കിയത് ഇൻഷുറൻസ് കമ്പനി ആണ് അവർ മാറിയ സ്പയറിൽ അവകാശം ഉന്നയിച്ചില്ലെങ്കിൽ അതു തീർച്ചയായും വണ്ടി ഓണറിനു അവകാശപ്പെട്ടതാണ് എന്റെ വണ്ടി ക്ലയിമ് ചെയ്തപ്പോൾ ഞാൻ ചോദിച്ചു അവർ എനിക്ക് തിരിച്ചു തന്നു.
@sharathas1603
@sharathas1603 2 ай бұрын
Popular Hyundai 👏
@donjogeorge1110
@donjogeorge1110 2 ай бұрын
ഡൽഹിയിൽ ev വണ്ടികൾക്ക് zero RTO ഫീസാണ്! ഞാൻ അണേൽ ഇവിടെ ആണ് വർക്ക് ചെയ്യുന്നതും. നാട്ടിൽ അച്ഛനുവേണ്ടി ഇവിടുന്ന് വണ്ടിയെടുത്ത് രജിസ്റ്റർ ചെയ്തിട്ട് നാട്ടിൽ കൊണ്ടു പോയി റി-രജിസ്റ്റർ ചെയ്താൽ എന്തെങ്കിലും ലാഭം കിട്ടുമോ? ev അല്ലെങ്കിലും 1 മുതൽ 2 ലക്ഷം രൂപ വരെ വ്യത്യാസം RTO ഫീസിൽ കാണുന്നുണ്ട് ഇവിടെ ഡൽഹിയിൽ. എടുക്കാൻ ഉദ്ദേശിക്കുന്ന വാഹനം BYD atto 3 അല്ലെങ്കിൽ Tata Harrier.
@prasanthpappalil5865
@prasanthpappalil5865 2 ай бұрын
Amaze automatic with paddle shifters nallathanu
@tojoji
@tojoji 2 ай бұрын
ഒരു സംശയം grand vitara ലും hyrider ലും ഉള്ള mild hybrid engine മാരുതി സുസുക്കി അല്ലേ നിർമിക്കുന്നത് .
@EuroyileKottayamkaran
@EuroyileKottayamkaran 2 ай бұрын
രണ്ട് sedan ഉണ്ട് ഹോണ്ടക്ക് ഇവന്മാർക് oru wrv അപ്ഡേഷൻ ഇറക്കല്ലോ ഏതവൻ ആണോ തലപ്പത്തു
@techypotter2567
@techypotter2567 2 ай бұрын
BAIJU AND NANDU BROTHERS FOR LIFE 😢😢😢😢😢😢😂😂😂
@Ashiquehassan
@Ashiquehassan 2 ай бұрын
Aranavo ee award kodukane, Check engine light ayit chennapo, Book cheythit ano varane ennu chodicha teams anu. Service vere option illatha kond, vandi matti ipo maruti aki
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@ramgopal9486
@ramgopal9486 2 ай бұрын
Popular groupinu award kittiyathil Ashamsikkunnu
@joicethomas8078
@joicethomas8078 2 ай бұрын
MG COMET il erunnu Review cheyyunnu
@jerinthomas4666
@jerinthomas4666 2 ай бұрын
Honda Elevate aano nallthe , Atho Toyota Hyrider aano?
@sisco-eg3po
@sisco-eg3po Ай бұрын
Tayota hyder value of money
@vishnu_Sudarsanan66
@vishnu_Sudarsanan66 2 ай бұрын
Popular hyundai ❤❤
@sanaladi1398
@sanaladi1398 2 ай бұрын
ബൈജു ചേട്ടാ ഒരു 10 ലക്ഷം രൂപയുടെ താഴെ ഒരു ഹൈബ്രിഡ് വാഹനം ഉടൻ വിപണിയിൽ എത്താൻ സാധ്യതയുണ്ടോ
@Gk60498
@Gk60498 2 ай бұрын
Excellent 👌
@Terminater1
@Terminater1 2 ай бұрын
Biju N nair, Hyundai യേ താങ്ങി മരിക്കും 😂😂😂എന്റെ പൊന്നോ
@LijiNblanandsettu
@LijiNblanandsettu 2 ай бұрын
കുറച്ചു അഹങ്കാരം കൂടിയിട്ടുണ്ട് comettil ഉള്ളിൽ ഇരിക്കുമ്പോൾ❤❤❤❤
@shemeermambuzha9059
@shemeermambuzha9059 2 ай бұрын
അടിപൊളി❤
@naveenmathew2745
@naveenmathew2745 2 ай бұрын
❤❤❤ Upcoming models😮😮😮
@Sreelalk365
@Sreelalk365 2 ай бұрын
വാച്ചിങ് ❤️❤️❤️
@anandhuanil1523
@anandhuanil1523 2 ай бұрын
Version 2 amaze und epo thanne koduthekkam putyath erangiyal vila ottum kittilla😊
@timeforcarz
@timeforcarz 2 ай бұрын
ഹോണ്ടയ്ക്ക് റിസൈൽ പൈസ കുറവാണോ?
@imEarthExplorer
@imEarthExplorer 2 ай бұрын
പുതിയ കാർ ഓകെ അനെല്ലോ ബൈജുയേട്ടാ
@COSMEREAUDIO
@COSMEREAUDIO 2 ай бұрын
🙏🏻🙏🏻 PLEASE MAKE A VIDEO ON THE MULLAPERIYAR DAM ISSUE. this will affect all of us
@nishadmukkam7792
@nishadmukkam7792 2 ай бұрын
Cheriya vandikalil enthaanu hybrid varaathath??
@abhijiths3333
@abhijiths3333 2 ай бұрын
ആൾക്കാർ വലിയ വണ്ടി എടുക്കാൻ വേണ്ടി 😂
@kunhi1958
@kunhi1958 2 ай бұрын
Bro Toyota Corola Cross ഇന്ത്യയിൽ വരുമൊ?
@rajeshvarmarejesh
@rajeshvarmarejesh 2 ай бұрын
സർ💛 ബ്രസ്സ കാറിന് സ്റ്റിയറിംഗ് തിരിച്ചു വരുന്നതിൽ പ്രശ്നമുണ്ടോ💛
@Nithinsuhas
@Nithinsuhas 2 ай бұрын
Switched from hyundai to honda
@athucardo
@athucardo 2 ай бұрын
Baiju chetta enthukondu Invicto vittu pokunnilla
@കണാരൻഫാൻ
@കണാരൻഫാൻ 2 ай бұрын
ഹോണ്ടയുടെ നിർമാണ നിലവാരം ഇപ്പോൾ ഉള്ള fifth gen ഹോണ്ട സിറ്റി ഇൽ മനസിലാക്കാം.. മരുതിയും ഹോണ്ടയും നിർമാണ നിലവാരം ഒക്കെ ഇപ്പോൾ ഒരുപോലെ 😂സിറ്റി ഇലെ എൻജിൻ മാത്രം കൊള്ളാം...
@Dani-ce6bi
@Dani-ce6bi 2 ай бұрын
ഹോണ്ടക്ക് മാരുതി നിലവാരമോ 😂😂 കൊള്ളാം
@കണാരൻഫാൻ
@കണാരൻഫാൻ 2 ай бұрын
@@Dani-ce6bi അല്ലെന്നു തോന്നിയാൽ സിറ്റി ഒന്നു ഓടിച്ചു നോക്കു... 100 km സ്പീഡ് കഴിഞ്ഞാൽ വണ്ടി പാളുന്നത് മനസിലാകും. ബോഡി ഒക്കെ very light ആണ്... Weight കുറച്ചിട്ടുണ്ടല്ലോ... അതുകൊണ്ടാണെന്നു കരുതുന്നു.. പക്ഷെ അതല്ലല്ലോ ഹോണ്ട യിൽ നിന്ന് പ്രതീക്ഷിക്കുന്നത്... അപ്പോൾ പിന്നെ amaze എങ്ങനുണ്ടാകും എന്ന് ആലോചിച്ചാൽ പോരെ...
@sisco-eg3po
@sisco-eg3po Ай бұрын
കോമറ്റ് നു എയർ ബാഗ് ഉണ്ടോ
@shameervaliyapeedikayil3529
@shameervaliyapeedikayil3529 Ай бұрын
ചേട്ടാ .. ഞാൻ ഒരു 12 ലക്ഷം ബഡ്ജറ്റിൽ ആണ് പ്ലാൻ ചെയ്യുന്നത് അതിനൊരു കാർ സജസ്റ്റ് ചെയ്യുമോ റീസെയിൽ വാല്യൂ ഉണ്ടാകുന്ന തരത്തിൽ shamir Ibrahim.
@sisco-eg3po
@sisco-eg3po Ай бұрын
Fronx വാങ്ങു
@joseabraham2951
@joseabraham2951 2 ай бұрын
M G. Comet.. 5 ലക്ഷം രൂപയുടെ മൂല്യം ഉണ്ട്‌...😂😂
@pachaparishkaari3573
@pachaparishkaari3573 2 ай бұрын
Eee platform l endokke gunangalanu undakuka
@baijuvr8618
@baijuvr8618 2 ай бұрын
Amazenu oppam brio koode kondu vannude
@ajithps77
@ajithps77 2 ай бұрын
Tata വിരോധം കണ്ടപ്പോഴേ തോന്നി
@fametku
@fametku 2 ай бұрын
honda civic type R ,... ADUTH VARUMOO
@raheesntk4940
@raheesntk4940 2 ай бұрын
ആര്യസിന്റെ എസിയിൽ ഫുഡ് കഴിച്ചാൽ 18% GSTയും എസി ഇല്ലാതെ ഫുഡ് കഴിച്ചാൽ 5% GSTയും ആണെന്ന വ്യത്യാസമുണ്ട്. ഇത്, ആര്യാസ് മാത്രമല്ല, എല്ലാ റെസ്റ്റോറന്റും ഇങ്ങനെയാണ്
@babubadusha9277
@babubadusha9277 2 ай бұрын
ഡീസൽ വണ്ടികൾ സിഎൻജി ചെയ്യുമോ കോൺടാക്ട് നമ്പർ തരുമോ
@vishnish
@vishnish 2 ай бұрын
Can you please do the monthly sales analysis of indian cars once in a month ...it will give the idea for the buyer to onow the trends and marketshare prior to look for the car
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,7 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 23 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН