ഹോണടിച്ചതിൽ പ്രകോപനം, നടുറോഡിൽ വടിവാൾ വീശി ഗുണ്ടായിസം | Kozhikode

  Рет қаралды 68,984

24 News

24 News

Күн бұрын

Пікірлер: 365
@anandakrishnanputhoor319
@anandakrishnanputhoor319 22 сағат бұрын
യുവാവിന് പേരില്ല എന്നത് ഒരു കാര്യം, അതിലും പ്രധാനപ്പെട്ടത് മികച്ച ആഭ്യന്തരവകുപ്പ് ഉള്ള കേരളരാജ്യത്ത് ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ എങ്ങിനെ ഉണ്ടാകുന്നു എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.
@sajeevsj9856
@sajeevsj9856 22 сағат бұрын
😅
@Amal-world123
@Amal-world123 21 сағат бұрын
കേരളരാജ്യം അല്ല, കേരളസംസ്ഥാനം എന്ന് തിരുത്തുക... കേരളത്തിൽ ഉള്ളത് മികച്ച ആഭ്യന്തര വകുപ്പാണ് നിലവിൽ ഉള്ളത് എന്ന് താങ്കൾക്ക് എങ്ങനെ വിലയിരുത്താൻ കഴിയുന്നു...? കഷ്ടം 😂
@younuskarama8012
@younuskarama8012 21 сағат бұрын
സഗാവ്
@Yuuho90064
@Yuuho90064 20 сағат бұрын
Sarcasm aanade😂​@@Amal-world123
@kanakanm7148
@kanakanm7148 18 сағат бұрын
Kerala no.1
@KVSM231
@KVSM231 22 сағат бұрын
പരാതിയില്ലെങ്കിൽ ആർക്കും പൊതുസ്ഥലത്തു വടിവാൾ veesham അല്ലേ 😠
@KL-47
@KL-47 21 сағат бұрын
കൊന്നലെ കേസ് ഉള്ളൂ കൊല്ലുന്നത് വരേ കാത്തിരിക്കണം 😐
@rojivarghese2668
@rojivarghese2668 20 сағат бұрын
Correct
@sudhisreedharan5145
@sudhisreedharan5145 6 сағат бұрын
😂😂​@@KL-47
@vinods2818
@vinods2818 6 сағат бұрын
Aa car idichu kettanam😂😂
@ibrahimdarimi2843
@ibrahimdarimi2843 21 сағат бұрын
പാവം മാനസിക രോഗി 😊വിട്ടേക്, ആ കാരോടിക്കുന്ന വന്റെ മേൽ കേസെടുക്കണം,, ആ ർക്കാണ് ഇത്ര തിരക്ക്, നടന്നു പോയാൽ പോരെ,,
@abdhulbasith9252
@abdhulbasith9252 19 сағат бұрын
🤣🤣🤣
@Skktm83
@Skktm83 19 сағат бұрын
വിജeയട്ടനാണോ
@BG-bc4je
@BG-bc4je 18 сағат бұрын
Pavam criminal😂😂 😂😂
@BG-bc4je
@BG-bc4je 18 сағат бұрын
Pavam criminal😂😂 😂😂vitttekkkan. Enthoru manasssanu setttta
@Hsihtar862
@Hsihtar862 16 сағат бұрын
😂😂😂😂 nice comment
@hubertdmello6513
@hubertdmello6513 18 сағат бұрын
മാരകായുധം കൈ വശം വെച്ചതിനു പോലീസ് എന്തുകൊണ്ട് കേസ് എടുത്തില്ല?
@krajendraprasad4786
@krajendraprasad4786 18 сағат бұрын
വണ്ടിയിലും വടിവാളും, മാരകായുധങ്ങളുമായി സഞ്ചരിക്കുന്ന ഒരു ഭീകരസഞ്ചാരം. കഷ്ട്ടം. മനുഷ്യൻ്റെ അഹങ്കാരം എന്തായിതീരും.
@PKSDev
@PKSDev 16 сағат бұрын
കലികാലം😮
@hassanareekkal1321
@hassanareekkal1321 9 сағат бұрын
ചോദ്യം ചെയ്തു പാവം യുവാവിനെ വിട്ടയച്ചു 😂
@PACHUUV
@PACHUUV 18 сағат бұрын
ഹോട്ടലിൽ ഭക്ഷണം കഴിച്ച ക്യാഷ് ചോദിച്ചാൽ വടിവാൾ കാണിച്ച് ഭീഷണി ഹോണടിച്ചാൽ വടിവാൾ ബസിന്റെ മുന്നിലുള്ള ഓട്ടോ യിൽ നിന്നും വടിവാൾ വീശുന്നു പോലിസ് കേസെടുക്കാതെ വെറുതെ വിടുന്നു കേരളം ഇത് എങ്ങോട്ടാണ് സാർ കാറിലുളള വെക്തി പേടിച്ചാവാം പരാതിയില്ല എന്ന് പറഞത് കാരണം അവൻ നാളെത്തന്നെ ജാമ്യത്തിൽ ഇറങ്ങി നേരെ പരാതി ക്കാരൻ്റെ വീട്ടിലേക്ക് കേറിച്ചെല്ലും 😮
@PKSDev
@PKSDev 16 сағат бұрын
പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ല. ജനാധിപത്യം പുലരാനുമാകില്ല..😮
@rafeeqmohammed4585
@rafeeqmohammed4585 9 сағат бұрын
Correct, oru koppile niyamavum, pinne bharanavum
@ajayanpk9736
@ajayanpk9736 18 сағат бұрын
പരിചയകാരനായ സ്കൂട്ടർ യാത്രകാരനോട് കാറു കാരൻ ഹോണ് അടിച്ചു വിളിച്ച് എങ്ങോട്ട് ആണ് പോകുന്നത് എന്ന് ചോദിച്ചു. സ്കൂട്ടർ യാത്രക്കാരൻ വാള് ഉയർത്തി പറഞ്ഞു പുല്ല് വെട്ടാൻ ആണെന്ന്... വക്കീൽ ഉണ്ടാക്കാൻ പോകുന്ന കഥ ഏകദേശം ഇത് പോലെ ആയിരിക്കും.😂😂
@RAJIVMENON-n3j
@RAJIVMENON-n3j 17 сағат бұрын
😅😅😅😅
@PKSDev
@PKSDev 16 сағат бұрын
കേസിൽ നിന്ന് ആളൂരിപ്പോകാൻ അത്രേം ധാരാളം😅😂
@rashidmohammed3341
@rashidmohammed3341 9 сағат бұрын
Ntame kadha polich . Judgeim vishvasikum
@സ്രാങ്ക്
@സ്രാങ്ക് 19 сағат бұрын
പരാതി ഇല്ലെങ്കിൽ പോലീസ് വിട്ടയക്കുമോ? കയ്യിൽ വടി വാള് കൊണ്ട് നടന്നതിനു കേസില്ലേ 🤔
@casleynana6999
@casleynana6999 9 сағат бұрын
ഇതിൽ എന്താന്ന് തെറ്റ് ? തോക്കു കൊണ്ട് നടക്കാൻ ആകില്ല.പിന്നെ സ്വയം രക്ഷ ക്കു ഒരു ആയുധം വേണം.
@Bluemoon-y9v
@Bluemoon-y9v 18 сағат бұрын
നമ്മന്റെ പാർട്ടികാരൻ ആയിരിക്കും. അതാണ് ചോദിയം ചെയിതു വിട്ടത്. എന്തൊരു വിരോധാഭാസം 😘😘😘
@KL.10k
@KL.10k 10 сағат бұрын
Atheth party
@safarsafar39
@safarsafar39 Сағат бұрын
സംഘി😂😂😂😂😂
@muhammadashrafcp5304
@muhammadashrafcp5304 21 сағат бұрын
അവർക്ക് പരാധി ഇല്ലെങ്കിൽ പോട്ടെ പക്ഷെ വടിവാൾ സ്വാതന്ത്ര്യം അനുവദനീയമാണോ എന്നൊന്ന് പരിശോധിക്കുന്നത് നല്ലതാണ്
@HidenHiden-b6v
@HidenHiden-b6v 18 сағат бұрын
മദ്യ ഷോപ്പുകളുടെ സമീപം വടിവാൾ വിൽക്കുന്ന കടകൾ ഗവൺമെന്റിന് തുടങ്ങാവുന്നതാണ് പൂച്ച പെറ്റ് കിടന്ന ഖജനാവ് നിറയും😀😀😀😀😀😀
@Bluemoon-y9v
@Bluemoon-y9v 18 сағат бұрын
You're correct 👍
@hamzaalakkal2936
@hamzaalakkal2936 19 сағат бұрын
ഇത്തരം കേസുകളിൽ, ജാമ്യം സുപ്രിം കോടതിൽ പോലും ജാമ്യം കൊടുക്കരുത്. 😕
@JohnVarghese-k4w
@JohnVarghese-k4w 15 сағат бұрын
ജയിലിൽ സ്ഥലം ഇല്ല. റേഷൻ കൊടുക്കാൻ കാശില്ല. പിന്നെ എന്ത് ചെയ്യും. പോലീസ് വണ്ടിക്കു deisel പോലും ആവലാതി ക്കാർ കൊടുക്കേണ്ട ഗതികേഡിലാണ് ബ്രൊ സംസ്ഥാനം
@hamzaalakkal2936
@hamzaalakkal2936 14 сағат бұрын
@JohnVarghese-k4w 😄......
@hassanareekkal1321
@hassanareekkal1321 9 сағат бұрын
അതിന് കേസ് എടുത്താൽ അല്ലെ, ഇതിനു സ്വമേധയാ കേസ് ഇല്ല പോലീസിന്.
@nisampalakkad
@nisampalakkad 18 сағат бұрын
ആഭ്യന്തരം ഉറങ്ങുകയാണ് സുഹൃത്തുക്കളെ.... രണ്ടുകൊല്ലം കൂടി ക്ഷമിക്ക്
@baburaj3619
@baburaj3619 21 сағат бұрын
ചിലർ ആവശ്യമില്ലെങ്കിലും ഹോൺ അടിച്ചു കൊണ്ടിരിക്കും, ചിലപ്പോൾ മുന്നിൽ മുട്ടൻ ബ്ലോക്കാണെങ്കിലും
@IbrahimIbrahimkutty-y7j
@IbrahimIbrahimkutty-y7j 18 сағат бұрын
പരാതിപ്പെട്ടിട്ട് എന്ത്കാരൃം?വടിവാളും മറ്റ്ആയുധവും യാത്രയിൽ കൊണ്ട്നടക്കുന്നവർ ഏത്സമയവും ഒാർഡർ വന്നാൽ വെട്ടാൻ തയാറായി നടക്കുന്ന വിവീതരായഗുണ്ടകളായിരിക്കും!! പരാതിയില്ലാതെ തന്നെ കേസെടുക്കാൻ വകുപ്പുണ്ടായിട്ടും വിട്ടത് വെറുതെയല്ല!! പിന്നെ പരാതിപ്പെടാത്തവർ അവരുടെ ജോലിമുടക്കി പോലീസ്സേഷൻ കയറിഉഴപ്പാൻനോക്കാതെ വല്ലജോലിയും നോക്കുന്നവരായിരിക്കും!!
@joseabraham2951
@joseabraham2951 20 сағат бұрын
എല്ലാവർക്കും ലൈസൻസ് ഉള്ള Revolver നൽകട്ടെ 😊😊😊
@Haseenamk-nt4ve
@Haseenamk-nt4ve 20 сағат бұрын
😂😂😂
@paulpalatty337
@paulpalatty337 6 сағат бұрын
Population control
@bismi53776
@bismi53776 12 сағат бұрын
നാളെ തല പോയാലോ എന്ന് വിചാരിച്ചു പരാതി കൊടുക്കാതിരിക്കാൻ സാധ്യത
@rajukurian5938
@rajukurian5938 22 сағат бұрын
"എല്ലാം ശരിയായി ക്കൊണ്ടിരിക്കുന്നു.
@Ajilappu1234
@Ajilappu1234 18 сағат бұрын
ഇത്രെയും ആത്മാർത്ഥ തയോടെ എല്ലാം ശരി യാക്കികൊണ്ടിരിക്കുന്ന സർക്കാർ കേരളത്തിൽ മാത്രമേ കാണു 😂
@remyanishanth4337
@remyanishanth4337 9 сағат бұрын
അതാണ് രക്ഷാപ്രവർത്തനം
@AKHIL-RAJ-M
@AKHIL-RAJ-M 18 сағат бұрын
കാർ യാത്രകാരന് പരാതിയില്ലപോലും സ്റ്റേഷനിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് ഞമ്മള്ളെല്ലാം ഒന്നാണെന്നു കാക്കാ 😂😂😂
@orangemedia2115
@orangemedia2115 21 сағат бұрын
ഹോണടി മറ്റുള്ളവരുടെ ചെവിയാണ് തകരുന്നത് . ഹൃദ്രോഗികൾക്ക് വലിയ പ്രശ്നമാണ് , ശബ്ദമലിനീകരണം ഇപ്പൊ 600 %ആണ് കഴിഞ്ഞു ഇതുപോലെ ഇറങ്ങി നല്ല അടി കൊടുത്താൽ തീരും ഹോൺ അടി.. ചേട്ടന് ഒരു സല്യൂട്ട് .
@pradeepb7495
@pradeepb7495 20 сағат бұрын
ഓരോ പ്രാന്ത് പിടിച്ചവന്മാർ റോഡിൽനിന്നും മാറിനിൽക്കാതി രുന്നാൽ ഹോൺ അടിക്കാതെ എന്തുചെയ്യും ചങ്ങാതി???
@Anil-gx6pq
@Anil-gx6pq 19 сағат бұрын
ഇനിമുതൽ വാളിനും തിരക്കു ആകുമല്ലോ ബായി 😂😂😂😂
@xf_agent47
@xf_agent47 18 сағат бұрын
pine moonjanano vandiyil horn vechekkune, daa vaaname, vandiyile stock horn oke decibel rate cheyth safe ayittulatha vechekune, kore mairukal 😂😂😂
@MuhammedMeleparambath
@MuhammedMeleparambath 18 сағат бұрын
ട്രാഫിക് നിയമം അറിയാത്ത. അഹങ്കാരികളുടെ ചെവിയിൽ ഹോൺ മാത്രം മതിയാകില്ല ചിലപ്പോൾ അമിട്ട് പൊട്ടിക്കേണ്ടി വരും
@saradahari6032
@saradahari6032 14 сағат бұрын
😂
@jacobc5412
@jacobc5412 21 сағат бұрын
ക്ഷത്രിയൻമാർ ആരുടെ മുന്നിലും തോൽക്കാറില്ല . ഇത്രയും ആധുനിക ആയുധം ഉള്ള കാലത്തും പാരമ്പരാഗത ആയുധം ഉപയോഗിക്കുന്ന ഇയാൾ രാജ്യ സ്നേഹി തന്നെ.
@Jittyjacob166
@Jittyjacob166 20 сағат бұрын
😂
@HidenHiden-b6v
@HidenHiden-b6v 18 сағат бұрын
ദിലീപിന്റെ ഒരു പഴയ സിനിമ രംഭ കാവ്യാ എന്നിവർ അഭിനയിച്ച സിനിമ അതിൽ ജയതിശ്രീകുമാർ ഒരു ക്ഷത്രിയൻ ആയിട്ടാണ് അഭിനയിക്കുന്നത്... ജഗതി ദിലീപിന് വാളു കൊടുത്തിട്ട് വെട്ടാൻ പറയുന്നു😀😀😀😀😀😀
@anilct512
@anilct512 22 сағат бұрын
അടിപൊളി നിയമം 😂😂
@smsharafalithangal6444
@smsharafalithangal6444 21 сағат бұрын
ഈ കാർ യാത്രക്കാരനായ ഉസ്താദ് എന്റെ സഹപ്രവർത്തകനാണ്🥹
@orangemedia2115
@orangemedia2115 20 сағат бұрын
അനാവശ്യമായി ഫോൺ അടിച്ചാൽ അറബികളും ഇങ്ങനെയാണ് അടികിട്ടും
@sLmn174
@sLmn174 22 сағат бұрын
ഇവൻ കോഴിക്കോട് കാരനല്ല പുളിക്കൽ പെരിയമ്പലം സ്വദേശിയാണ് പേര് അയ്യൂബ്
@darktheme-i8r
@darktheme-i8r 18 сағат бұрын
ചിലരുണ്ട് ഹോൺ അടിച്ചു അടിച്ചു വെറുപ്പിക്കും..ഇനി അവൻ ഹോൺ അടിക്കുമ്പോൾ ഒന്നു ചിന്തിക്കും..😂😂
@MohanRajan-z8b
@MohanRajan-z8b 18 сағат бұрын
സുന്ദര കേരളം , സാക്ഷര കേരളം, പോലീസ്‌കാർ തന്നെ ആത്മഹത്യ ചെയുന്നു. അതിനാൽ പരാതി കൊടുത്തിടും കാര്യമില്ല എന്ന് അവർക് മസ്നസ്സിലാക്കാണും.
@valsankj1331
@valsankj1331 18 сағат бұрын
അടിപൊളി 👍🏼
@prahladanpandalam2980
@prahladanpandalam2980 22 сағат бұрын
ചിലർ ആവശ്യമില്ലാതെ പ്രകോപനം ഉണ്ടാകത്തക്ക വിധം ഹോൺ അടിക്കും
@White_moon_xz7
@White_moon_xz7 9 сағат бұрын
Athine. Vadivall. Kondaano. Ythra .cheyyunnathe.
@gafoorfathima6453
@gafoorfathima6453 18 сағат бұрын
ചോദ്ധൂം ചെയ്തശേഷം വിട്ടയച്ചു നിയമ വെവസ്തയോടുതന്നെ പുച്ചം തോനുന്നു
@sameerp4950
@sameerp4950 14 сағат бұрын
അപ്പോൾ വണ്ടിയിൽ വടിവാൾ കൊണ്ട് നടന്നതിന് കേസൊന്നും ഇല്ല അല്ലെ!!??? ബെസ്റ്റ്..കണ്ണാ..ബെസ്റ്റ്
@swamianil1603
@swamianil1603 22 сағат бұрын
എല്ലാവരുടെയും കയ്യിൽ വടിവാൾ ആണല്ലോ ഒരെണ്ണം കിട്ടാൻ വല്ല വഴിയുമുണ്ടോ ഒരു ഉറപ്പിന് ആണ്
@madhukumark3570
@madhukumark3570 8 сағат бұрын
അരിവാൾ പാർട്ടിയിൽ ചേർന്നാൽ മതി അവര് തരും പിന്നെ പേടിക്കണ്ട
@cppradish8742
@cppradish8742 9 сағат бұрын
നമ്മുക്ക് ഇതൊക്കെ ചർച്ച ചെയ്യാൻ എവിടെ നേരം ,നമ്മുക്ക് മതേതരം പുഴുങ്ങി തിന്നാം😅😅😅
@lukmanc8701
@lukmanc8701 9 сағат бұрын
എല്ലാവർക്കും തോക്ക് നൽകുക. ഇവിടെ ഇതാണ് നീതി...
@ajjoseph8084
@ajjoseph8084 9 сағат бұрын
ആയുധം ഉപയോഗിക്കുന്നത് സാഹചര്യമനുസരിച്ചാണ്. പട്ടാപകലാണോ , കൂരിരുട്ടുള്ള രാത്രിയാണോ എന്നു നോക്കിയല്ല😂😂😂😂
@siddikchenadan1441
@siddikchenadan1441 8 сағат бұрын
കേരളം നമ്പർ 1 👌🏻👌🏻👌🏻
@avstantra453
@avstantra453 31 минут бұрын
സ്കൂട്ടർ യാത്രക്കാരൻ എന്തൊരു മാന്യമായ പ്രയോഗം.....24ന്യൂസ് ഒരു മികച്ച ഇതാണ്...🎭
@AnooptpAnooptp-t3u
@AnooptpAnooptp-t3u 21 сағат бұрын
എന്തുകൊണ്ട് പരാതിയില്ല ജീവനും സ്വത്തിനും എന്ത് സംഭരക്ഷണം കിട്ടില്ലെന്ന്‌ മനസിലായി അങ്ങനെ തീരുമാനിച്ചോ പരാതികരെ നിങ്ങള്ക്ക് ബുദ്ധിയുണ്ട് 😂😂😂
@RRR-ih1nm
@RRR-ih1nm 21 сағат бұрын
ആളിനെ പേരും ഇല്ല പരാതിയുമില്ല പരാതിയുമില്ല കേസുമില്ല. ഒരു കാര്യം ഉറപ്പാണ് അയാൾ മുസ്ലിം അല്ല. എല്ലാം വ്യക്തമായി ആളുടെ പേരും മറ്റും എല്ലാവർക്കും മനസ്സിലായിക്കാണും.
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 4 сағат бұрын
എന്തൊരു മനോഹരമായ ആചാരം 😂
@fayizkowalkottarathil1770
@fayizkowalkottarathil1770 5 сағат бұрын
ഹാവൂ...സമാദാനമായി വടിവാളും കൊണ്ട് ഇനി എല്ലാവർക്കും റോഡിൽ ഇറങ്ങാം കേസൊന്നും ഉണ്ടാവില്ലല്ലോ
@mhmdshareefkkshareef3944
@mhmdshareefkkshareef3944 15 сағат бұрын
ഇപ്പൊ വഴിച്ചോതി ക്കാൻപോലുംപേടിയാണ് സത്യം
@aslamthaiparambil7223
@aslamthaiparambil7223 15 сағат бұрын
നമ്മുടെ നാട്ടിൽ ഹോൺ അടിക്കൽ കൂടുതലാണ്
@majumathew8765
@majumathew8765 13 сағат бұрын
എല്ലാവരും അക്രമത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക 😮 അത് മാത്രമാണ് വേണ്ടത്...
@thulasishanmughan1980
@thulasishanmughan1980 20 сағат бұрын
യഥാ രാജ.. തഥാ പ്രജ..
@koshythomas832
@koshythomas832 18 сағат бұрын
ഭരണം അത്രമേൽ മെച്ചം.
@RajeshKumar-ev3ql
@RajeshKumar-ev3ql 13 сағат бұрын
ഇനി വടിവാൾ കച്ചവടം തകൃതിയായി നടക്കും.... കൊണ്ടുനടക്കാം വീശാ ഒരു കുഴപ്പവുമില്ല..... കോരളം ഡാ.....
@Anwarshawys-s7z
@Anwarshawys-s7z 17 сағат бұрын
Aayudham kzhiyil vechathinu keseduthukode?
@infinitview9873
@infinitview9873 11 сағат бұрын
24 news vehicles are driving recklessly on the way to Maneed, that too after Mamala.
@abdulmuneer723
@abdulmuneer723 19 сағат бұрын
ഹോണടിച്ചാൽ വാള് ടുക്കാൻ നിയമം വന്നോ എന്നൊരു സംശയം 😂
@benzigerjoseph690
@benzigerjoseph690 17 сағат бұрын
ഇവിടെ മറ്റു സംസ്ഥാങ്ങളിലെ പോലെ shoot at site നിലവിൽ വരാത്തതിന്റെ കുഴപ്പമാണിത്
@abdulroufkarim6827
@abdulroufkarim6827 17 сағат бұрын
പാർട്ടി യിലെ ഉന്നതരുടെ ആളാണവൻ കേരളം ഇതെങ്ങോട്ട്
@AniTechMedia-i5w
@AniTechMedia-i5w 9 сағат бұрын
സുരക്ഷ ഉറപ്പാക്കാൻ കൊണ്ട് നടക്കുന്നത് ആയിരിക്കും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@atworld532
@atworld532 10 сағат бұрын
കോഴിക്കോട് വാൾ കൊണ്ട് നടക്കുന്ന നാടണോ എനി ഞാൻ കോഴിക്കോടേക്ക് ഇല്ല ഞാൻ ഒരു പാവം തലശ്ശേരിക്കാരൻ
@KunjuttiPattambi
@KunjuttiPattambi 17 сағат бұрын
ആ കാറും അതിലുള്ളവരും സംശയത്തിന്റെ നിഴലിൽ കാരണം ഞങ്ങൾ ക്കു കേസില്ല എന്ന് പറഞ്ഞതിൽ
@siddiquemouval4829
@siddiquemouval4829 17 сағат бұрын
Carukark cheru vandikale kanumbol horn adikalum flash light adikalum kooduthal anu , kannin nalla vedana unakunathanu flash light, horn kuttikalk prashnam undakum, ambulance nu vare illatha horn adi ivark.
@geethamani6654
@geethamani6654 18 сағат бұрын
മാനസിക രോഗിയായിരക്കും കേരളം എന്ന് കേട്ടാൽ ദയം തോന്നുന്ന
@Abcd-fj3gb
@Abcd-fj3gb Сағат бұрын
പരാതി ഇല്ലെങ്കിലും കേസ് എടുക്കേണ്ടതാണ് പരാതിപ്പെദാതിരുന്നത് പേടിച്ചിട്ടാണ് പക്ഷേ കേസെടുക്കേണ്ട കടമ പോലീസിനുണ്ട്
@Hsihtar862
@Hsihtar862 16 сағат бұрын
Kozhikode kollam ayi
@subairpeettayullathil2283
@subairpeettayullathil2283 10 сағат бұрын
മുക്യൻ്റെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാപ്രവർത്തനമല്ലെ ആയുവാവ് നടത്തിയത് ലാൽ സലാം
@ibrahimkadengal7632
@ibrahimkadengal7632 14 сағат бұрын
പരാതി ഇല്ല 😎
@INDIAN-y9y
@INDIAN-y9y 8 сағат бұрын
ഇതാണ് വിജയന്റെ കേരളം....
@arshadarshad2413
@arshadarshad2413 9 сағат бұрын
എല്ലാം ശരിയാവും 😂😂😂ഇപ്പോൾ സമാധാനം ആയി 😂😂
@latifmadayi
@latifmadayi 16 сағат бұрын
പരാതി ഇല്ല, വിട്ടയച്ചു, നല്ല കാര്യം!
@Pkprasadkunnath
@Pkprasadkunnath 18 сағат бұрын
Boss എന്തു പറയാനാ ദൈവത്തിൻറെ സ്വന്തം നാട്
@Rafikundoor1
@Rafikundoor1 14 сағат бұрын
ആരാണകിലും നിങ്ങൾക്ക് അവരുടെ പേര് പറഞ്ഞാൽ എന്താ ഇത് ഇപ്പൊ മറ്റുള്ളവർക്ക് ഒരു പ്രചോതനാമവലോ 😮
@PKSDev
@PKSDev 16 сағат бұрын
"കൈയിലിരുന്ന വടി വാളെടുത്ത്😮" കയ്യിലിരുപ്പ് ശരിയില്ല😅😂
@BKV1234
@BKV1234 17 сағат бұрын
രാജ്യ സ്നേഹി
@abdulroufkarim6827
@abdulroufkarim6827 17 сағат бұрын
എല്ലാവരും നിയമം കയ്യിലെടുത്താൽ പിന്നെങ്ങിനാ ഈ നാട് നന്നാവുക
@shyjumathewkollarackal6592
@shyjumathewkollarackal6592 16 сағат бұрын
സ്കൂട്ടറിൽ കയറി കഴിഞ്ഞപ്പോൾ കാർ മുൻപോട്ട് എടുത്ത് ഒരൊറ്റ ഇടി ഇടിച്ചു അടുത്ത പറമ്പിൽ ഇടണമായിരുന്നു
@FIDUAFSAL
@FIDUAFSAL 22 сағат бұрын
😮😮😮entha cheyya
@pradeepkumarc8282
@pradeepkumarc8282 9 сағат бұрын
േഇന്നത്തെ കാലത്ത് ആർക്കം Irritation ഉണ്ടാക്കാതെ സൗമുമായി അവനവൻ്റെ വാഹനമോടിക്കുക . എന്തെങ്കിലും സംഭവിച്ചിട്ട് കേസിന് പോയിട്ടും കോടതി കയറിയിട്ടും എന്താ ഗുണം
@rajeevmenon9990
@rajeevmenon9990 20 сағат бұрын
Car yathrakaran iniyum boomi jeevikanulla aagraham konda complaint illa enn paranjath😢
@MaasMaas-bi6jy
@MaasMaas-bi6jy 19 сағат бұрын
കേരളം അതിവേഗതയിൽ കുതിച്ചുയരുന്ന വികസനം ആണ് ഈ കാണുന്നത്. കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ താലിബാൻ പിന്നിൽ നിൽക്കണം😂😂
@seluvm9160
@seluvm9160 18 сағат бұрын
സാരമില്ല sk ഒരു മാനസിക രോഗി യാണ് 😂
@mullasserytech
@mullasserytech 14 сағат бұрын
ആരോട് പറയാൻ ആര് കേൾക്കാൻ... ആർക്കും എന്തും ചെയ്യാലോ...😢
@krishnanunnivarier534
@krishnanunnivarier534 11 минут бұрын
ഇത് വാഴക്കുല വെട്ടുന്ന കത്തിയ അല്ലാത്ത അയാൾ ഒരു കർഷകൻ..
@shajifshaji1056
@shajifshaji1056 8 сағат бұрын
Name parayellaa athaanu ..
@sreejithsreejithsv8248
@sreejithsreejithsv8248 16 сағат бұрын
പേടിച്ചിട്ട് ആയിരിക്കും പരാതി പിൻവലിച്ചത് 😂😂😂😂
@BAIJUT-t4h
@BAIJUT-t4h 22 сағат бұрын
മാർക്കോ 🤣🤣🤣 ഇഫക്ട് 🤣🤣🤣
@marykutty-bh2dj
@marykutty-bh2dj 21 сағат бұрын
Matu movies elle😢
@Teachers1333
@Teachers1333 16 сағат бұрын
Scooter karn cheytheth thetane offensive but (Chela allukal) veruthe horn adichu kondu erikum athu trafic signal red ayalum free ways car karane pradhikchum averk povan ulla gap undengilum orupad thavana horn adikum country fellows Oru horn 😂eduth avende cheviyil adikanm . Alavaldhikal paisa und nnu karuth bappa nde road ane vijaram . Orupad nala driver mar und averude perum kalayanm🎉 vendi driving test pass aya udane erngum oru 📯🎺horn kond
@jaleelnihals1157
@jaleelnihals1157 9 сағат бұрын
യുവാവിൻ്റെ പേര് നമ്മൾ ഉദ്ദേശിച്ചത് അല്ലാരുന്നു. അതുകൊണ്ട് ആ മഹാനെ വിട്ടയച്ചു 😂
@shajahanthoduvail4143
@shajahanthoduvail4143 16 сағат бұрын
Manasikamavam.pavam oru cheriya vadival!!!!!
@MALANADRESTAURANT
@MALANADRESTAURANT 18 сағат бұрын
നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത് കേസ് എടുക്കണം
@Sudheerp-qe3gg
@Sudheerp-qe3gg 18 сағат бұрын
Hai sk nalla nadannu oh eneyenthum aavam ......
@satheeshkumar4571
@satheeshkumar4571 26 минут бұрын
പേരില്ലാത്ത 6 - 7 വയസ്സുള്ള യുവാവാണോ മച്ചാനേ ?😂
@dhanishmuhammed-vj8pk
@dhanishmuhammed-vj8pk 16 сағат бұрын
ചോദ്യം ചെയ്തു വിട്ടയച്ചു😂 അടിപൊളി
@Paul-u4r9r
@Paul-u4r9r Сағат бұрын
വിറക് വെട്ടിക്കൊണ്ട് വരാൻ പറഞ്ഞു അമ്മ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ യുവാവ് വയറൽ ആയി 😂
@thomasp.v3792
@thomasp.v3792 10 сағат бұрын
വിലകൂടിയ വണ്ടികാർക് റോഡിൽ ധിക്കാരം
@aravindann2581
@aravindann2581 19 сағат бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽനാടക്കുന്ന തൊന്നും നമ്മുടെ പ്രയപ്പെട്ട മുഖ്യൻ കാണുന്നില്ലേ.
@B.A_Sree
@B.A_Sree 27 минут бұрын
ഈ മനുഷ്യൻ എന്തിന് ആണ് വടിവാളുമായി യാത്ര ചെയുന്നത്.പേടി ആവുന്നു 😮😮😮😮
@sidheekmsidhi8426
@sidheekmsidhi8426 8 сағат бұрын
Theetathile niyamam maariyal ellam shariyavum....... 🙃🙃 (Kannur city)
@ArchitPrabhakar2000
@ArchitPrabhakar2000 19 сағат бұрын
ആവശ്യമില്ലാതെ ഹോൺ അടിച്ചു ശല്യപ്പെടുത്തുന്ന മൊണ്ണ കൾക്ക് ഇത് ആവശ്യമാണ്
@shameerali7441
@shameerali7441 15 сағат бұрын
Car യാത്രക്കാരൻ പേടിയുള്ളകാരണമാകും പരാതിയില്ല എന്ന് പറഞ്ഞത്
@Pachalam-Steven82
@Pachalam-Steven82 15 сағат бұрын
Sec 153aa, 144a ഇത് police അറിയാമോ എന്തോ
@AbdulAzeez-cc5je
@AbdulAzeez-cc5je 9 сағат бұрын
കാർ അവന്റെ നെഞ്ചത്തോട്ട് കയറ്റേണ്ടതായിരുന്നു 😂😂😂
@basheerkp2127
@basheerkp2127 10 сағат бұрын
വർഗീയം മാത്രം മതി വേറൊന്നും പ്രശ്നം ഇല്ല
@Anto-w4f
@Anto-w4f 17 сағат бұрын
👍
@MoosaRafeek
@MoosaRafeek 9 сағат бұрын
ആയുധം കൈയ്യിൽ വെക്കുന്നത് അംഗീകരിക്കാം കഴില്ല. ഇത് എന്താ തമാശ കളിയോ കുറഞ്ഞത് 3 വർഷം ജയിലിൽ കിടത്തണം ഇങ്ങനയാണങ്കിൽ. എല്ലാവരും വടി വാളും വെച്ച് നടന്നാൽ മതി എല്ലോ തല. ചൂടായാൽ ഒന്ന് പറഞ്ഞ് രണ്ടാമത്തെ തിന് വാള് എടുത്ത് വീശിയാൽ. പിന്നെ നാട് എങ്ങോട്ട് ഇപ്പോളേ ശിക്ഷ കൊടുത്തില്ലങ്കിൽ. സാധാരണ. മനുഷ്യർക്ക് റോഡിൽ ഇറങ്ങാം കഴിയാതെ വരും
@sreeneshpv123sree9
@sreeneshpv123sree9 17 сағат бұрын
വെറുത്തെ Horn അടിക്കുന്നവർക്ക് ഇതൊരു പാഠം ആകട്ടെ.
@ajithkb3630
@ajithkb3630 21 сағат бұрын
മേത്ത ൻ തന്നെ പേര് അയൂബ് ..സമാധാന കൊതസ്ഥൻ 😂😂😂
@latheefkkpadinharayil5970
@latheefkkpadinharayil5970 9 сағат бұрын
പരാതിയില്ലെങ്കിലും ഇതിലൊന്നും കേസുണ്ടാവില്ലെ ?ന്നാ നല്ല ചേലായി😂
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Muthuramalingam Malayalam Roast | My Turn
8:51
My Turn
Рет қаралды 5 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН