ഹാർട്ട് അറ്റാക്ക് ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ സൂക്ഷിക്കുക | Early Symptoms of Heart Attack

  Рет қаралды 332,250

Arogyam

Arogyam

Күн бұрын

Пікірлер: 381
@Arogyam
@Arogyam 6 жыл бұрын
ഹാർട്ട് അറ്റാക്ക് : നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Raja Sekhar Varma, Senior Interventional Cardiologist, Aster Medcity - മറുപടി നൽകുന്നതാണ്
@rageshporpully9677
@rageshporpully9677 6 жыл бұрын
Sir. Gas undengil idathe nengil pain undako?
@ismailkurikkalkurikkal5522
@ismailkurikkalkurikkal5522 6 жыл бұрын
Arogyam Hai
@anshadachu9673
@anshadachu9673 5 жыл бұрын
Anik 40 vayasund.kurachu divasamayi nadakumbol kithappum nenchu vethanayum thudagit.ecg aduthu athil kuyapamilla .TMT cheythu but in combletan .kithap kudiyapol stop cheythu .result noki Dr cheriya blockunden paraju.acho. Test nokan parajitund.epol ecospiin AV 75 medicin start cheythithund. Antegilum ani cheyyano sir.pls reapay
@sreeramnilambur3708
@sreeramnilambur3708 5 жыл бұрын
bypass cheyyathe jeevikkan pattumo
@jasirmk278
@jasirmk278 5 жыл бұрын
Dr. എനിക്ക് 25 age medaym body എന്റെ വലത് വശത്ത് ഒരു കുത്തൽ പോലെ ഉണ്ടാകാറുണ്ട്. ഞാൻ അത്യം ഭക്ഷണം കഴിക്കുമായിരുന്നു ഇപ്പോൾ രാവിലെ 5ബദവും ഒരു കെരാറ് ഒരു ഓറഞ്ച് കഴിക്കും Dr ഒന്ന് പറയാമോ
@praveenkannan6603
@praveenkannan6603 Ай бұрын
ചെറിയ നെഞ്ച് വേദന തോന്നിയത് കൊണ്ട് ഈ വീഡിയോ കാണാൻ വന്നവരുണ്ടോ
@muhammedriyas171
@muhammedriyas171 Ай бұрын
Yes
@farhazubair7487
@farhazubair7487 Ай бұрын
Yes
@ncali
@ncali 28 күн бұрын
Yes 54 വയസ് കുറച്ചു സമയം ആയി കാലിന്റെ അടിയിൽ ഉണ്ട്
@ncali
@ncali 28 күн бұрын
എന്റെ അടുത്ത സുഹൃത്ത് ബലൂൺ പൊട്ടി മരിച്ചു ചികിത്സ പിഴവ് മൂലം
@abhijithak9230
@abhijithak9230 19 күн бұрын
ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ. ഉണ്ടേൽ ഒരു hi അയക്ക് 😊
@sindhuc3562
@sindhuc3562 7 ай бұрын
Hi Doctor.. Thank you for the information..Is there any precautions that we can take for non modifiable scenario for example hereditary... Can we identify it if we are taking ECG for every 6 months.. Could you kindly advise how we can take any preventive measures for such non modifiable ones..
@anwarumbroos7408
@anwarumbroos7408 6 жыл бұрын
Nalla sandesham...vyakthamayi thanne parangu...orupaad nanniyund sir...
@VishnuJayaraj-y3u
@VishnuJayaraj-y3u 23 күн бұрын
Thank you doctor
@trailwayt9H337
@trailwayt9H337 Жыл бұрын
Thankyou doctor for this greate guidance ❤️
@sojigeorge5806
@sojigeorge5806 5 жыл бұрын
Could you plz differentiate the chest pain due to Acidity /Gas and Heart attack.
@KalaKala-on4ff
@KalaKala-on4ff 6 жыл бұрын
സർ aeortagram എന്നാൽ എന്താണ്, ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, പിന്നെ ഒന്നുകൂടി valveleakege ഇതിന്റെ ലക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരാമോ, മറുപടി പ്രതീക്ഷിക്കുന്നു
@thachiaappu
@thachiaappu 2 жыл бұрын
heart vedana anubavapettu..koode thalakarakkavum vannu.nomb undayirunnu raathriyilaan sambavichad.ippo kurach vedana Ind heartil.id doctere kaanikanmoo....must rply sir
@anikuttansunil7868
@anikuttansunil7868 5 жыл бұрын
Axcer. 90. Subsuite. Aspirin. Ok. ano. Dr. Sir please
@ratheeshkichu7990
@ratheeshkichu7990 5 жыл бұрын
സർ ഒരു മാസമായി ഇടതു ചെസ്റ്റിൽ ഒരു വേദന കൈ കൊണ്ട് ഞെക്കുമ്പോൾ വേദനയുള്ള ഭാഗം തിരിച്ചറിയുന്നുണ്ട് ' എനിക്ക് 32 വയസ്സ് പ്രായം ഇടതു വശം ചെരിഞ്ഞു കിടക്കുമ്പോൾ ഒരു മിടിപ്പ് പോലെ വേദന വരും വലതുവശം ചെരിഞ്ഞുകിടക്കുമ്പോൾ അത് മാറും. പൾസ് ഒരുമിനുട്ടിൽ 100 ആണ് ഇത് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ ...
@achuabi1245
@achuabi1245 5 жыл бұрын
Ayyuh... എനിക്ക് ഈ പറഞ്ഞ വേദന 4-5തവണ വന്നിരുന്നു.. middle ചെസ്റ്റ് ൽ നിന്നും താടി എല്ലു varaikkum പെട്ടെന്ന് ഒരു വേദന few minits.. സഹിക്കാവുന്നതിലും അപ്പുറമാണ് ആ വേദന.. കഴുത്തിlum, താടി എല്ലുപോലും വേദനിക്കുമോ
@lipinmalayillipin.malayil354
@lipinmalayillipin.malayil354 5 жыл бұрын
Oru naloru Dr kaniknm vgm
@ajayakoshr1716
@ajayakoshr1716 5 жыл бұрын
നന്തി സർ
@Zain09921
@Zain09921 Ай бұрын
ecg, echo ethengilum testukal cheytu nokiyo ?
@hassanoman8743
@hassanoman8743 9 ай бұрын
Sir എൻ്റെ ഇടത്ത് കയ്യുടെ കച്ചതിൻ്റെ നെഞ്ചിൻ്റെ ഭാഗത്തായി ഒരുപോയിൻ്റിൽ നല്ല വേദന അനുഭവപ്പെടുന്നു രാത്രി 3 മണിക്ക് തുടങ്ങിയതാണ് ഞാൻ gulfilanullathu angio plasty ഒന്ന് ചെയ്ത ആളാണ് ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് blood block ആവുന്നത് kondano sir we വേതന
@pratheeshkumar.m3604
@pratheeshkumar.m3604 4 жыл бұрын
എനിക്ക് രണ്ടു ദിവസമായി നെഞ്ചിന്റെ ഇടതു ഭാഗത്തു ഉള്ളിലായി ഒരു വേദന ഉണ്ട് അതിനു മുമ്പ് ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഭാരം പോലെ തോന്നി.. എനിക്ക് പുകവലി ഇല്ല മദ്യപാനം ഉണ്ടായിരുന്നു.. ഞാൻ ജോലിക്കൊന്നും പോകുന്നില്ല ആഹാരം മിതമായ രീതിയിൽ മാത്രമേ ഉള്ളു
@rajnair29
@rajnair29 5 жыл бұрын
Thanks for the detailed explanation .. I am on medication for cholesterol since yrs and my cholesterol is between 200 to 240. Recently when i did a C protien test the reading was above 5 and after 3 months when the test was repeated its was normal.. Wud like to know about this please. Thanks
@johnlazar9668
@johnlazar9668 Жыл бұрын
Does a block in PLVB cause any harm to the heart.
@sreeganesh4186
@sreeganesh4186 5 жыл бұрын
Good Explanation about Heart Attack.
@abusidhiq189
@abusidhiq189 2 жыл бұрын
Hi sir , 3 days before my father had a pain in chest we thought that it’s gas trouble but yesterday he not pain and we have checked today and he told that heart attack have been occurred. What should we wanted to do sir ? Kindly suggest me …
@msdigitalksamusthafa3608
@msdigitalksamusthafa3608 4 жыл бұрын
..സർ എനിക്ക് ഇടത് പുറം ഭാഗത് മുകളിലായിട്ടു ചിലപ്പോൾ സൂചികൊണ്ടു കുത്തുന്നപോലെ വേദന വരുന്നു ചില സമയത്ത് ഉള്ക്ക് പോലുള്ള ഒരു അസ്സ്വസ്ത്ഥത അനുഭവപ്പെടുന്നു ഇത് ഹാർട്ട് ബ്ലോക്കിന്റെ ലക്ഷണമാണോ.. ഞാൻ നല്ല ചൂട് ഉള്ള പ്രവിശിയിൽ ജോലി ചെയ്യുന്നു സ്ഥിരമായി നടത്തവും ഉണ്ട്.....
@shahidhazel3377
@shahidhazel3377 3 жыл бұрын
ECG എടുത്തോ?? Bp , cholesterol normal ആണോ??
@Aquafina828
@Aquafina828 3 жыл бұрын
Sir ente husbandinu left side puragu vashathu pain vararundu .ecg normal annu
@sanjunarayan1637
@sanjunarayan1637 2 жыл бұрын
ഇടത് കൈയുടെ ഷോൾഡർ ഭാഗത്തു വേദനയുണ്ടെങ്ങി ഇതിന്റെ ലക്ഷണമാണോ സർ
@muraleedharanunni9564
@muraleedharanunni9564 2 ай бұрын
Enikkum
@waterroguard5607
@waterroguard5607 2 жыл бұрын
Over all back side of chest is pain .including chest what is this?
@ismailpk2418
@ismailpk2418 2 жыл бұрын
Good information Dr ❤️👍🙏
@ranjivadakkeveedil6722
@ranjivadakkeveedil6722 5 жыл бұрын
thanks Dr
@copiermoh
@copiermoh 5 жыл бұрын
I had done angioplasty 2 years back, LAD one block Still I am taking aspirin containing tablets Lipikind plus 75,75,10 mg Is it necessary for other two except aspirin 75 mg
@anukumar662
@anukumar662 4 жыл бұрын
enikku L side chestinu oru vattathill karutha pade varugayum chorichill anubhavapedunnundu ethu herttinte probelam ano sir
@premalathakp8217
@premalathakp8217 Жыл бұрын
​@@anukumar662 സാർ.ഞാൻ 58 വയസ്സുള്ള ഒരു സ്ത്രീയാണ് എനിക്ക്. പുറത്ത് ഇടതുവശത്ത് മുകളിലേക്ക് ഇടക്കിടെ തരിപ്പ് വരുന്നു ഇത്അറ്റആക്കഇൻറ ലക്ഷണമാനോ
@Zain09921
@Zain09921 Ай бұрын
​@@premalathakp8217 ecg, echo ethengilum testukal cheytu nokiyo ?
@shanuslife3891
@shanuslife3891 Жыл бұрын
sir enik 25vayas annu enik kurach dhivasam aayi nenj bhagath oru vedhana chumakumbolum shasam eduth chirikumbolum aaa vedhana heart attackinteth aano
@NOOBVIBEGAMING8670
@NOOBVIBEGAMING8670 Жыл бұрын
സർ, എന്റെ ഭർത്താവിന് നെഞ്ചിൽ വേദനയില്ല പക്ഷെ വായിൽ അണ്ണി ഭയങ്കര കടച്ചിലും ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ പോയി ECG എടുത്തു. 2ECG യിൽ ചെറിയ veriation ഉണ്ട് ലാസ്റ്റ് എടുത്തതിൽ പ്രശ്നമില്ല എന്നാണ് പറഞ്ഞത്. ഇത് അറ്റാക് തന്നെയാണോ? ഭർത്താവ് നന്നായി പുകവലിക്കാറുണ്ടായിരുന്നു അതിന്റെ വേറെ പ്രശ്നമാണോ
@jasmalpoonath3759
@jasmalpoonath3759 3 жыл бұрын
Great വീഡിയോ
@asharafpv9614
@asharafpv9614 4 жыл бұрын
സർ, ഇടത് കൈ മുഴുവനായി വേദന അനുഭവപ്പെടുന്നു.'' ഞാൻ ഒരു Iung hypo plasia രോഗിയും കിടക്കാനായിbipapഉപയോഗിക്കുന ആളുമാണ്. reply പ്രതിക്ഷിക്കുന്നു.
@sairaNk
@sairaNk 5 ай бұрын
Anjioplaste kazinjavar k wait Adukai pattumo
@johnmathew-t8s
@johnmathew-t8s Ай бұрын
I feel pain in my left hand below shoulder.Is it any symptom?
@Zain09921
@Zain09921 Ай бұрын
ecg, echo ethengilum testukal cheytu nokiyo ?
@sivadasanpreman5448
@sivadasanpreman5448 2 жыл бұрын
സർ എനിക്ക് 56 വയസുണ്ട് പെയിന്റ് ജോലിയാണ്. കുറച്ചായിട്ട് എനിക്ക് നടക്കുമ്പോൾ ഇരു തോളിൽ നിന്നും കൈ മുട്ടിലേക്ക് ഞരമ്പുകൾ ശക്തമായി കടച്ചിലെടുക്കുന്നു . നടത്തം നിർത്തിയാൽ വേദന കുറയും . മുകളിലേക്കു ശ്വാസമെടുത്തു പിടിച്ചാലും കുറയും . ഇതുകാരണം ഞാൻവളരെ വിഷമിക്കുന്നു . എനിക്കൊരു മറുപടി തരുമോ സർ 🙏
@nasermelarakkal4619
@nasermelarakkal4619 5 ай бұрын
Ok thanks sir
@abrahambensily6158
@abrahambensily6158 5 жыл бұрын
Sir I want a help how to quit smoking cigarettes is there any medicine I have high bp When I saw your video I really want quit smoking
@unknown7915
@unknown7915 3 жыл бұрын
സർ എന്റെ ഭർത്താവിന് പുകവലി ഉണ്ട് അവർ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുക ആണ് 51വയസ് ഉണ്ട് അമിത വണ്ണം ഉള്ള ആൾ അല്ല ഈ അടുത്ത് അവർക്ക് പെട്ടന്ന് ആന്റിയിയോ പ്ലാസി പെട്ടന്ന് ചെയ്തു അവർ വിദ്യശത്തു ആണ് ജോലി ചെയ്യുന്നത് അവിടെ ഡോക്ടർ ആഞ്ജിയോഗ്രാം ചെയ്യ്തു കൊണ്ട് ഇരിക്കുബോൾ തന്നെ പറഞ്ഞു ആന്റിയോ പ്ലാസി ചെയ്യണം അല്ലാതെ പറ്റില്ല എന്ന് അതു എന്തു കൊണ്ട് ആണ് അങ്ങിനെ ചെയ്യണ്ടി വന്നത് അങ്ങിനെ ചെയ്യാമോ
@subairvallikkad7127
@subairvallikkad7127 4 жыл бұрын
സാർ, കൈ മുഴുവനായി ഉളുക്ക് അനുഭവപ്പെടുന്നത് രോഗലക്ഷണമാണോ
@johnt.vekkan3936
@johnt.vekkan3936 3 жыл бұрын
പുറംവേദന ഹൃദ്രോഗലക്ഷണമാണോ...
@appugamingtipandtricksanda7570
@appugamingtipandtricksanda7570 3 жыл бұрын
സർ, എന്റെ husbandinu ആദ്യം ഒന്ന് അറ്റാക്ക് വന്നതാണ്, ഒരാഴ്ച ഗുളിക കഴിച്ചു, പിന്നെ നിർത്തി, ഒരു മാസം കഴിഞ്ഞപ്പോൾ പിന്നയും ബിപി താണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കി, ഒരാഴ്ച്ച കഴിഞ്ഞു ചെല്ലണം എന്ന് പറഞ്ഞു, പിന്നെ ഇതുവരെ പോയില്ല, ഇപ്പോൾ ഇടയ്ക്കു പെയിൻ ഉണ്ടാകുന്നു, ഗുളിക കഴിക്കുന്നുമില്ല, ഗുളിക കണ്ടിന്യൂ ചെയ്തമതിയോ dr, ആൾ ഹോസ്പിറ്റലിൽ വരുന്നില്ല
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
Epol husbandinu angana und
@kunhimuhammedpkoyissery8103
@kunhimuhammedpkoyissery8103 10 ай бұрын
എനിക്ക് ഒരു angioplasty ചെയ്തു 2019.ഇടത്തെ ഭാഗത്തു. ഇപ്പൊ റൈറ്റ് സൈഡിൽ ബ്ലോക്ക് ഉണ്ടായതായി കാണുന്നു CAG ചെയ്തു. വലതു ഭാഗത്തെ ബ്ലോക്ക് കാരണം ഇടതു ഭാഗത്തു വേദന ഉണ്ടാകുമോ. വലതുഭാഗം ഹാർട്ട്‌ ബ്ലോക്കിന്‌ കാരണം ആകുമോ.
@vijayaiyer9130
@vijayaiyer9130 3 жыл бұрын
നെഞ്ചിൽ സൂചി കുത്തുന്ന പോലെ ഒരു സെക്കന്റെ വേദന വരുന്നു സെയിം ടൈം left side കൈയിൽ wristil വേദന ഉണ്ട് ഇത്‌ എന്തുകൊണ്ട്
@sahankbsahankb8282
@sahankbsahankb8282 Жыл бұрын
എന്റെ അച്ഛനും അച്ഛന്റെ അനിയന്മാർക്കും അറ്റാക്ക് വന്നിട്ടുണ്ട് അതിൽ അച്ഛൻ ഒഴികെ 3സഹോദരൻ മാരും മരണപെട്ടു അതുകൊണ്ടു എനിക്കും ഹൃദരോഗ സാധ്യത ഉണ്ടൊ sir
@QualityAlBunyan
@QualityAlBunyan Жыл бұрын
Risk factor anu!
@santhosh-js4dt
@santhosh-js4dt 5 жыл бұрын
നല്ലഅറിവ്
@murukesant1199
@murukesant1199 4 жыл бұрын
Nice
@santhoshpatteripatteri8072
@santhoshpatteripatteri8072 2 жыл бұрын
സർ എന്റെ കൊളസ്ട്രോള് , ഷുഗർ ബ്ലഡ് പ്രഷർ എല്ലാം നോർമൽ ആണ്. പോസ്റ്റ് കോവിഡിനു ശേഷം എനിക്ക് നെഞ്ചെരിച്ചിൽ ഇടതുകൈയുടെ മസിലിന് ചെറിയ വേദനയുണ്ട്. ഇസിജി നോർമൽ ആണ്. ഡോക്ടറെ കാണിച്ചപ്പോൾ neurobion forte, shellcal 500mg ഒരു മാസത്തേക്ക് പ്രിസ്ക്രൈബ് ചെയ്തു തന്നു. വേദനയ്ക്ക് യാതൊരു കുറവുമില്ല. താടിയെല്ലിനു ചെറിയ വേദന തോന്നുന്നുണ്ട്. എന്താണ് ഡോക്ടർ ഞാൻ ചെയ്യേണ്ടത് further.
@merlin3515
@merlin3515 5 жыл бұрын
സർ എന്റെഭർത്താവിന്.രണ്ട് ആഞ്ചിയോപ്ലാസ്‌റ്റി കഴിഞ്ഞതാണ് ഇപ്പോൾ നേരിയഷുഗറും കാണുന്നു പ്രശ്‌നം ഇതാണ് ഇടയ്ക്ക് കൈവിരലുകൾക്ക് മരവിപ്പ് അനുഭവപ്പെടുന്നു ഇത് എന്തുകൊണ്ടാണ് please send me ur valuable reply sir by sigy
@screationssumithkkpz5489
@screationssumithkkpz5489 5 жыл бұрын
Hii mem Health Hart and quality life lekku thirichu konduvaran capacity ulla 100% natural ayya WHO approve chaitha product available ann kooduthal Infrmtn whatsapp 8137897474
@zeenathjilani2494
@zeenathjilani2494 4 жыл бұрын
Valadu kaiyude urathinde vedana endukondan varunnath
@Neppy4444
@Neppy4444 Ай бұрын
Hi doctor, Enik 31 vayasan. Enik innale 4:30 am urangumbol pettenn left side vedhana unday. 15 minutes undayn. Sooji kuthi kondirikunna poleyunday. Enth kondan ingane sambavikunnath?
@traveldairy7420
@traveldairy7420 2 жыл бұрын
എനിക്ക് പ്രായം 33 വയസ്സ് ഗ്യാസ്ട്രിക് പ്രോബ്ലം ഉണ്ട്... കുറച്ചു നാളായി നെഞ്ചിൽ വളരെ നേരിയ വേദന..ഡ്രൈവ് ചെയ്യുമ്പോൾ കുറച്ചു കൂടുതൽ ആയി തോന്നുന്നുണ്ട്... ഇസിജി eduthu നോക്കി കുഴപ്പമില്ല.. പക്ഷെ വേദന ഉണ്ട്... ഹാർട്ട് അറ്റാക്കിന്റെ എന്തെങ്കിലും ലക്ഷണം ആണോ.. എന്ന് ഏത് ടെസ്റ്റ്‌ ചെയ്താൽ മനസ്സിലാകും
@haseenaa2361
@haseenaa2361 Жыл бұрын
Eco
@DECORHYTHMDANCE
@DECORHYTHMDANCE Жыл бұрын
Tqu sir🙏
@velayudhenkc8741
@velayudhenkc8741 2 жыл бұрын
കൈയ്യും കാലും തരിപ്പ് ഉണ്ടാവുന്നത് ഇതിൻ്റെ ഭാഗമാണോ
@sportshub22-c1x
@sportshub22-c1x Жыл бұрын
Aano?
@ufarookma
@ufarookma 3 жыл бұрын
oru masam sholder cheriya vedana karannam hospital ayirunnu angiogramme noki rand sthalath blood flow kurav ayirunnu ithvarey vedana undayitila veendum vedana varan thodagiyitund endha cheyya
@shortshow6541
@shortshow6541 25 күн бұрын
എനിക്ക് അമിത കിതപ്പ് പുറം വേതന കയുത്തിൽ പിടുത്തം നെഞ്ച് വേതന ഉറക്കത്തിൽ ഹാർട്ട് beat വെത്തിയാനം വന്നു ഉണരുന്നു ക്ഷീണം എല്ലാം ഉണ്ട് 😊
@AjeeshParuthipuly-iz8nr
@AjeeshParuthipuly-iz8nr Жыл бұрын
സാർ എന്റെ പേര് അജീഷ് ഞാൻ അറ്റക്കിനു മരുന്ന് കഴിക്കുന്നു പക്ഷെ എന്റെ ഇടതു കയ്യിന് ഭയങ്കര കടച്ചിൽ ആണ് ഇത് പിന്നീട് വല്ല ബുദ്ധിമുട്ടാകുമോ സാർ പേടിയാണ്..
@jayachand49
@jayachand49 3 жыл бұрын
Sir , Is alcohol , a bad factor for heart
@muraleedharanunni9564
@muraleedharanunni9564 2 ай бұрын
Covid samayathu Madhyapink unathu apAkadamanennu kettittundu
@mervinalexander8331
@mervinalexander8331 5 жыл бұрын
i guess cholestrol is a form of calcium.is any regular food is there which will dissolve calcium in heart vessels
@chandrankattampillil6830
@chandrankattampillil6830 2 жыл бұрын
Large intake of vitamins through friluits and vegetables.mainly vitamin c. That will dissolve all the impurities in any blood vessels.
@shamsununnu1322
@shamsununnu1322 3 жыл бұрын
എനിക് നെഞ്ചിന്റെ ഉള്ളിൽ നിന്നു സൂജി കുത്തുന്ന പോലുളള വേധന ഉണ്ട് അത് ഇടത് ഭാഗത്തുള കൈകും ഉണ്ട് എന്തായിരിക്കും കാരണം!!?
@mufeedasamad9243
@mufeedasamad9243 2 жыл бұрын
Enikkum ഉണ്ട് ...എന്താ അങ്ങനെ ..
@aswathysg9466
@aswathysg9466 Жыл бұрын
Ezhuthy samayam kalayand poy doc ey kand echo test oke cheyyu....
@nishadkpz8542
@nishadkpz8542 Жыл бұрын
Same
@Bigman-id9jv
@Bigman-id9jv 11 ай бұрын
​@@mufeedasamad9243same broo ... Ningalkk ippo engane und
@pathofknowledge10
@pathofknowledge10 3 ай бұрын
Dr കണ്ടോ??
@sivasankarana6070
@sivasankarana6070 2 жыл бұрын
Ecco reselt ECTOPICS NOTED DURING STUDY NO RWMA GOOD LV SYSTOLIC FUNCTION TRIVIAL MR ഇത് നോർമൽ ആണോ
@shidiln5666
@shidiln5666 Жыл бұрын
sir.enikk nadakkumboyum..endenkilum.joli cheyyumboyum.bayankarakidhappu.anubavappedunnu.endakaranam
@FathimaFathima-vv5ks
@FathimaFathima-vv5ks 4 жыл бұрын
Pallu Vedanayum heartattackinte lakshanamano?
@muraleedharanunni9564
@muraleedharanunni9564 2 ай бұрын
Pallu vrithi aayi sookshikkanam heartinte aarogyathinu ennu paranju kettittundu
@basheermohammed3368
@basheermohammed3368 Жыл бұрын
സാർ എനിക്ക് പത്തു ദിവസമായി ഭയങ്കര ക്ഷീണവും തളർച്ചയും 'ബലഹീനതയും അനുഭവപ്പെടുന്നുണ്ട് .ഹൃദയമിടിപ്പും കൂടിയിങ്കുണ്ട്. നടക്കുമ്പോൾ ക്ഷീണം കാരണം ആടി ആടി നടക്കുന്നുണ്ട്. എന്തായിരിയ്ക്കും അറ്റാക്കിൻ്റെ മുൻകൂട്ടി കാണിയ്ക്കുന്ന ലക്ഷണങ്ങളാണോ.ബഷീർ. പാലക്കാട്
@chocalate_ainu4127
@chocalate_ainu4127 Жыл бұрын
Hloooo... Ippo engine undddd
@sajanaanu3100
@sajanaanu3100 Жыл бұрын
Dr. ECG ill kuzhapam illa but edathu kayyi thottu nechichu thazhe vare vedana ore time ill varunnudu
@aiswaryaaishu784
@aiswaryaaishu784 4 жыл бұрын
Shoulder pain and pain left side bottom of heart is symptom of heart attack
@vmk4018
@vmk4018 Жыл бұрын
ഡോക്ടർ.. എനിക്ക് 25 വയസ് പ്രായം ഉണ്ട് എനിക്ക് എന്റെ നെഞ്ചിടിപ്പ് കൂടുന്നത് പോലെയും ഇടക്ക് ശ്വസം മുട്ടുന്നത് പോലെയും തോന്നാറുണ്ട് പിന്നെ ഇടതു കണ്ണിൽ ഇരുട്ട് കയറുന്നു രാത്രിയിൽ ഉറങ്ങുന്ന സമയത്ത് തൊണ്ടയിൽ എന്തക്കയോ ഇരിക്കുനത് പോലെ ecg എടുത്തപ്പോൾ കുഴ്പ്പം ഇല്ല എന്നാണ് പറഞ്ഞത് എനിക്ക് ഇപ്പോൾ ഒരു സമാധാനവും കിട്ടുന്നില്ല കുറെ നമ്മൾ പൊറോട്ടയോ ചിക്കനോ എന്തെകിലും കഴിച്ചു കഴിഞ്ഞാലും ബുദ്ധി മുട്ട് ഉണ്ട്
@emil8239
@emil8239 9 ай бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@shamilniju6165
@shamilniju6165 3 жыл бұрын
സർ എന്റെ ഉമ്മാക് 2തവണ ആന്റിയോ പ്ലാസ്റ്റ് ചെയ്തതാ ഇപ്പൊ വീണ്ടും എന്നും വേദന കോയാക്ക ക്ഷീണം ഉണ്ട് ഇനിയും ബ്ലോക്ക്‌ നിക്കാൻ പറ്റുമോ നീക്കുമ്പോൾ തരിപികോ 2മത് നീക്കിയപ്പോൾ തരിച്ചില്ലായിരുന്നു അത്കൊണ്ട് പേടിയുണ്ടഡ് 65വയസ്സ് പ്രായ മുണ്ടഡ് ആരോഗ്യം കുറവാണ്
@pradeeps3021
@pradeeps3021 2 ай бұрын
ഒരു പ്രാവിശ്യം സ്ട്രോക്ക് വന്നാൽ വീണ്ടും വരാൻ സാധ്യത ഉണ്ട് എന്നാണ് അറിയുന്നത് അത് വരാതിരിക്കാൻ മെഡിസിൻ കണ്ടിന്യൂ ച്യ്താൽ മതിയോ
@ismailsaqafi3
@ismailsaqafi3 6 жыл бұрын
ഇടത് നെഞ്ചിയിൽ ഇടക്കിടെ ഉണ്ടാകുന്ന വേദന ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമാണോ സർ.ബ്ലോകള്ളവർക്ക് കുട ലിറക്കത്തിന്റെ സർജറി ചെയ്യുന്നതിന്ന് വിരോധമുണ്ടോ?
@flyhigh9078
@flyhigh9078 3 жыл бұрын
Dr ente idath nenjil idakku, nenjinte purakil idakkidakkum vedana varaarind. Left hand muscles um vedana und.. Ith enth kondaanu... Pls reply dr
@sivarajesh1775
@sivarajesh1775 3 жыл бұрын
Cardiologist ne kanikkuuu
@maloottyrocks3411
@maloottyrocks3411 Жыл бұрын
Sir Anik kazhina divassam oru chest pain vannu.but Anik pain ath danger aano allayo enn aariyila
@jijipradeepjijipradeep5080
@jijipradeepjijipradeep5080 Жыл бұрын
Coronavannittu 1varsham kazhinju.ippo thenchinakathu oru kazhappum vedhanayum.1minittu ingane nilkkum.anneram shareeram thalarunnathu pole nonunnu. pressure 100/70 aanu . sugar illa, cholesterol 158,ithu andinte lakshanamaanu doctor.Ecg kuzhappamilla.
@kolothumthodi
@kolothumthodi 5 жыл бұрын
hallo doctor .iam kamarudeen ,i have asmall pain in left hand from one week .is these is sighn of any hart simptoms?.i am not sugar colestrol patiant.age 56.living in abroad
@vivekma8361
@vivekma8361 6 ай бұрын
ECG യിൽ veriation ഉണ്ട് എനിക്ക്. ഒന്നരക്കൊല്ലം മുൻപ് നോക്കിയപ്പോഴും ഇതേ veriation ഉണ്ട് അന്ന് cardiology ഡോക്ടർറെ കാണിച്ചപ്പോൾ ഇത് കുഴപ്പമൊന്നുമില്ല പേടിക്കാനില്ല എന്ന് പറഞ്ഞു ഇപ്പൊ വീണ്ടും നോക്കിയപ്പോ വീണ്ടും veriation കാണിക്കുന്നു എന്താ കുഴപ്പം
@abhinunni3817
@abhinunni3817 4 жыл бұрын
Hi dr rathri urangan malarnnu kidakkan theere pattunnilla breathing problem pinne chest uncomfortable ayi thonnunu kure ayi enthu cheyyum...alredy medicine und gas anu ennanu parayunnth .1 week ayi medicine kazhikkunnu... no relaxation at same conditions what to do...
@obama-xop4192
@obama-xop4192 Жыл бұрын
Broo enthaay?
@mfpanakkadfaisal7969
@mfpanakkadfaisal7969 4 жыл бұрын
സർ നടക്കുബോൾ ശാസം കിട്ടാതെ വരികയും ഷീണവും ഡോക്ടറെ കണ്ടപ്പോൾ ഇസിജിയും ഇക്കോടെസ്റ്റ് നടത്തി ഇക്കോ ടെസ്റ്റിൽ കുഴപ്പം ഇല്ല ഇസിജിയിൽ ചെറിയ കുഴപ്പം ആഞ്ജിയോഗ്രാം റെഫർ ചയ്തു മരുന്നത്കൊണ്ട് മാറുമോ
@shahidhazel3377
@shahidhazel3377 3 жыл бұрын
Angiogram വഴി എത്ര percentage ആണ് ബ്ളോക് എന്ന് അറിഞ്ഞാല് മാത്രമേ മരുന്ന് മതിയോ angioplasty ചെയ്യണോ എന്ന് തീരുമാനിക്കാൻ പറ്റൂ...അല്ലെങ്കിൽ താങ്കൾക്ക് troponin I test cheyth നോക്കാം
@ratnakarane5044
@ratnakarane5044 6 жыл бұрын
Sir how to prevent blockage after angioplasty my husband was a chain smoker after angioplasty he didn't smoke
@ShameeraKM-q7v
@ShameeraKM-q7v 5 ай бұрын
Nenjinte valathu bagath ulla vedhana heart attack akan chance undo
@shiningspot6206
@shiningspot6206 Жыл бұрын
എനിക്ക് 2 ഡേയ്‌സ് ആയിട്ട് നെഞ്ചിന്റെ ഇടതു ഭാഗത്തു ഉള്ളിൽ എന്തോ ഇട്ട് കുത്തുന്നത് പോലെ ഒരു ചെറിയ ബുദ്ധിമുട്ട് അത് വിഷയം ആണോ
@KiranBNair-up3cd
@KiranBNair-up3cd 2 жыл бұрын
Dr. Enikku chriya kayattam kayarumbozhum, arodenkilum urakke samsarikkumbozhum nenjilu vedanayum kithappum undakunnu. Enthukondanennu parayamo doctor
@ameerhamsa717
@ameerhamsa717 4 ай бұрын
Brother enikum same avastha dctre kanicho ethra age und
@sidheeqsidheeq1262
@sidheeqsidheeq1262 2 жыл бұрын
Docter എന്റെ കൈ വേദന ഉണ്ട് നെജു വേദന ദിവസം ഉണ്ട് മരുന്ന് ecj നോക്കി കുഴാപ്പം ഇല്ല pinne എന്താണ് ഇങ്ങനെ വേദന
@rino6272
@rino6272 Жыл бұрын
Ecg il epozhum variation undaakanm ennilla
@jencyshinu8268
@jencyshinu8268 3 жыл бұрын
Hi doctor .. Ente husband inn cholesterol 372 anne Dctr inne kandapo, ipo tablets edukanda Control chaeda maty enn parenju.. Is there any problem
@QualityAlBunyan
@QualityAlBunyan Жыл бұрын
കൺട്രോൾ ചെയ്യാൻ പറ്റുമെങ്കിൽ അതാണ് നല്ലത്!
@jijikphilipphilip9736
@jijikphilipphilip9736 3 жыл бұрын
Heartil eppozhum bharam pole thonnunnath enthu kondanu
@FirozKhan-d2w
@FirozKhan-d2w 5 ай бұрын
ഹൃദയ ആഘാതം ഉണ്ടെങ്കിൽ ആ സമയം BP യും പൾസും എങ്ങനെയായിരിക്കും
@liyamishel6091
@liyamishel6091 Ай бұрын
ഹൃദയ സമ്പന്നമായ എല്ലാപ്രശ്നങ്ങളും വരുന്നത് തടയാൻ നമ്പർ 1 ആയുർവേദിക് വെൽനെസ്സ് product ...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@Binurajnyd
@Binurajnyd 2 жыл бұрын
Sir I am facing a small bit of pain in left chest. But it's not continuing long time. I am confused that wether it is a block or not !!! Please help me to sort it out....
@sajeevansajeevanpp5404
@sajeevansajeevanpp5404 5 жыл бұрын
ഈയടുത്ത ദിവസം ചെറിയ പനി വന്നപ്പോൾ ഡോക്ടറെ സമീപിച്ചപ്പോൾ ബ്ലഡ്‌ പ്രഷർ അല്പംകൂടുതലാണെന്നറിഞ്ഞു, മരുന്ന് കുറിച്ച് തരികയും ചെയ്തു, പിന്നീട് ഒരു സംശയമാണോ എന്നറിയില്ല ശരീരത്തിന്റെ ഇടതു ഭാഗത്ത് നെഞ്ചിൽ ചെറിയച്ചുടുപോലെ ഇതു എന്തിന്റെ ലക്ഷണമാണ് ഒന്ന് പറഞ്ഞു തരാമോ, ഞാനിപ്പോൾ മസ്ക്കറ്റിലാണ്
@shahidhazel3377
@shahidhazel3377 3 жыл бұрын
Pulse rate ethrayanu... ചില bp മരുന്നുകൾ heart'rate കൂട്ടും... ഏതു മരുന്ന് ആണ് കഴിക്കുന്നത്
@ponnuminnu4757
@ponnuminnu4757 2 жыл бұрын
ഹാർട്ട് ബ്ലോക്ക് നീക്കി കഴിഞ്ഞതിന്ന് ശേഷം ശരീരത്തിൽ പല ഭാഗങ്ങളിൽ നല്ല വേദന യുള്ള കുരു ഉണ്ടായി വരുന്നു അതിനുള്ള പ്രതിവിധി എന്താണ് സർ.
@shajikt2564
@shajikt2564 4 жыл бұрын
njan telerose paguthi veedam rathri kazhikkinnundu. kurachu divasamayittu nenjinu bayankara kanavum edathe kayyude ullil kuthi kezhakkunna vedanayum gas problevum anubavapedunnundu. hdl-32 ldl-120 ,sugar-100,6 varshamayi thyroidinnu guliga kazhikkunnundu. ippol kazhikkunnadu thyronorm 25aanu
@sajeevanpadincharepurayil3358
@sajeevanpadincharepurayil3358 Жыл бұрын
കുറച്ചു ദിവസം ആയി നെഞ്ചിന്റെ ഇടതു ഭാഗത്തു നേരിയ കുത്തുമ്മതുപോലെയുള്ള വേദന തോന്നുന്നു, ഇത് എന്തിന്റെ ലക്ഷണം ആണ്
@sheeja.b
@sheeja.b Жыл бұрын
Oru check up cheythu nokk sahodhara
@sajids738
@sajids738 Жыл бұрын
Nokkiyo?
@aswathysg9466
@aswathysg9466 Жыл бұрын
Go to hospital fast and take ECG, echo tests..
@shabanaabbie1310
@shabanaabbie1310 Жыл бұрын
Same
@husnabanu6053
@husnabanu6053 10 ай бұрын
നിങ്ങൾ ഡോക്ടറെ കാണിച്ചോ... എനിക്കും ഉണ്ട്..ഇത് പോലെ സൂചി കുത്തുന്ന പോലെ വേദന.. രാത്രി തുടങ്ങിയതാ..
@Gangster-vc8xd
@Gangster-vc8xd 10 ай бұрын
Doctor ank Finger kond heartinte left sidil press chyambol pain und ntharikum karanam
@abdulrahiman7219
@abdulrahiman7219 6 жыл бұрын
ഹറ്റാക്ക് വരാതിരിക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട രീതികൾ ഒന്ന് പറഞ്ഞാലും, സർ...
@QualityAlBunyan
@QualityAlBunyan Жыл бұрын
Green tea kudikku. Maduram ozhivakku. Narangayude tholiyum injiyum vellatthilitt thalappuchu kudikku. Daily one hour work out cheyyu👍
@liyamishel6091
@liyamishel6091 Ай бұрын
Wellness product ഉപയോഗിക്കു 👍🏻...ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@RakhiManoj-po5ff
@RakhiManoj-po5ff 2 ай бұрын
എനിക്ക് രണ്ട് ദിവസമായി നെഞ്ചിൽ പുറത്തും വേദനയാണ് ഹാർട് അറ്റാക്ക് ലക്ഷണമാണോ 43വയസായി
@anshadkadakkal5672
@anshadkadakkal5672 Ай бұрын
Ee pain etra time nilkum
@fouzinfouzu5030
@fouzinfouzu5030 3 жыл бұрын
hi Doctor ippozan ningaluday video kanunnath. yanikk rand nanjilum idakk veadana vararund pinne ore tension yanthairikkum yanikk yanne doctor replay tharuvvo please
@shahidhazel3377
@shahidhazel3377 3 жыл бұрын
Bp normal ആണോ?? Wt about ur cholesterol level?? Pulse rate?? നടുവിൽ ആണോ വേദന വന്നത്??
@fouzinfouzu5030
@fouzinfouzu5030 3 жыл бұрын
BP normal ann doctors
@razaghull6585
@razaghull6585 5 жыл бұрын
എനിക്ക് 20 വയസ്സ് കഴിഞ്ഞു, ഭാരം 50 കിലോക്കും താഴെയാണ്. ആവശ്യത്തിലധികം മെലിഞ്ഞിട്ടാണ്. പുകവലിയില്ല, വെള്ളമടിയില്ല. ചെറിയ തോതിൽ ദിവസവും exercise ചെയ്യാറുണ്ട്. പക്ഷെ എനിക്ക് ഇടക്ക് നെഞ്ച് വേദന വരാറുണ്ട്, ചിലപ്പോൾ ഇടത് കയ്യിനും തോളിനും വേദന ഉണ്ടാവാറുണ്ട്, മിക്കപ്പോഴും ഇടത് നെഞ്ചിന്റെ അടിഭാഗത് ആണ് വേദന ഉണ്ടാകാറുള്ളത്. ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഇടത് നെഞ്ചിന്റെ അടിഭാഗത്ത് വേദന വന്നു പോകൽ തുടങ്ങിയിട്ട് 6 മാസമെങ്കിലും ആയിക്കാണും, ഈയിടെയായിട്ടാണ് അത് മേൽ നെഞ്ചിലും ഇടത് കയ്യിലും ഒക്കെ ആയി ഉണ്ടാകാൻ തുടങ്ങിയത്, ഈ വേദന പ്രശ്നമാണോ?
@adithyadas171
@adithyadas171 4 жыл бұрын
Enikum und same pain
@vavachimedia1376
@vavachimedia1376 4 жыл бұрын
എനിക്കും ഉണ്ട്.. 1.5, 2 വര്ഷമായിട്ട്.. gas മൂലവും ഇങ്ങനെ വേദന വരാം.. ടെൻഷൻ അടിക്കേണ്ട.. bee cool
@nisarcpang6939
@nisarcpang6939 4 жыл бұрын
@@vavachimedia1376 എനിക്കും ഉണ്ട് ബ്രോ.. ഞാൻ സൗദിയിൽ ആണ്നെഞ്ചിന് ചെറിയ വേദന വന്നപ്പോൾ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തു സെപ്റ്റംബർ 12നു അതിൽ പ്രശ്നം ഇല്ല. ഇപ്പോൾ ഇടതു കൈ മസിലിൽ കടഞ്ഞു ഇറങ്ങിക്കുക പേടിയാണ് എന്ത് ചെയ്യും അറിയുമോ
@vavachimedia1376
@vavachimedia1376 4 жыл бұрын
@@nisarcpang6939 ചില വേദന gas മൂലം വരുന്നതാണ്.. ശക്തമായ വേദന അനുഭവപ്പെടുകയാണെൽ ഹോസ്പിറ്റലിൽ കാണിക്കുന്നത് ഉചിതം ആണ്.. ചില ആളുകൾ ക്ക് ഇങ്ങനെ ഉണ്ടാവരുണ്ട്.. എനിക്കും ഉണ്ട്.. വേദന പല ഭാഗങ്ങളിൽ.. ഏമ്പക്കം വിട്ടാൽ അതങ്ങ് പോവുകയും ചെയ്യും.. എന്തായാലും കെയർ ചെയ്യൂ..
@nisarcpang6939
@nisarcpang6939 4 жыл бұрын
@@vavachimedia1376 ഗ്യാസ് ന്റെ പ്രശ്നം ഉണ്ട്. ഞാൻ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്തു ചെക്ക് ചെയ്തത്ആണ്. അന്ന് ഡോക്ടർ പറഞ്ഞത് ഗ്യാസ് ആണെന്ന് 3 ഡേ ക്കു ഗുളിക തന്നു അത് ബേധം ഉണ്ട്.
@abdullatheeflatheef3618
@abdullatheeflatheef3618 3 ай бұрын
ശ്വാസം മുട്ട് , കാൽ കുഴച്ചിൽ കഴുത്തിന്റെ പിന്‌ ഭാഗം വേതന ഇവ ഹാർട് പ്രശത്തിന്റെ ലക്ഷണം ആണോ സർ
@mdaf6937
@mdaf6937 6 жыл бұрын
Dr d_ alpha tocopherol thaadi use cheythal thaadi valarumo side effects undo? please replay me
@adilp8782
@adilp8782 6 жыл бұрын
M
@shameemzanha1145
@shameemzanha1145 5 жыл бұрын
എനിക്കു വയസ്സ് 33. 19വർഷമായി ഷുഗറുണ്ട് ഡെയ്‌ലി ഇൻസുലിൻ ചെയ്യുന്നു ഇപ്പോൾ ചെറുതായി മസിലു വേദനയുണ്ട് dr പറഞ്ഞു ഇടതു കൈയുടെ ഉള്ളിലായി വേദന അത് സൂക്ഷിക്കണമെന്നു അത് ഉള്ളതായി തോന്നുന്നു അത് കൈ ഉയർത്തുമ്പോൾ മാത്രം അല്ലാതെ ഇല്ല. ഇതു ഹാർട്ട്‌ അറ്റാക്ക് വരുന്നതിന്റെ സൂചനയാണോ 😴😪
@shahidhazel3377
@shahidhazel3377 3 жыл бұрын
Ecg എടുത്തോ?? ഇപ്പൊ എങ്ങനെയുണ്ട്?? Treatment start cheytho??
@faizallvpzptb2439
@faizallvpzptb2439 5 жыл бұрын
adhyam vannaikk esg ill block kanduu pinnai oru pravishyam test chaydu apoo clear ayirunu inni vairadhirikan yanda chayandaiii ????? plzz tell me
@ekunsatisfiedsoldier1141
@ekunsatisfiedsoldier1141 2 жыл бұрын
Ecg യിൽ sinus arrhythmia ഉണ്ട് അത് problem ആവോ
@saifusaifu2170
@saifusaifu2170 4 жыл бұрын
Nde huss nu pettannu nenju vedana vannu oru kai thalarnna pole koode nannayi viyarthu doctre kanichu ella testum chaidu onnilum oru kuzhapavumillannu paranju veetilethi . Veendum 2 pravashyam vannu e c g eduthu ennitum ellam normal aanennum gaas treble aanennum paranju ini enthu cheyanam dr
@AbdulSalam-jq1bd
@AbdulSalam-jq1bd 3 жыл бұрын
സാർ എനിക്ക് നെഞ്ചിൻ്റെ യുള്ളിൽ നിന്ന് ഇടക്ക് ഒരു തണുപ്പ് മുകളിലോട്ടു പോകുക അത് ഒരു സെക്കൻ്റ് സമയം മാത്രമേയുള്ളു ദിവസത്തിൽ ഒരു പ്രാവിശ്യം ചിലപ്പോൾ രണ്ട് സമയങ്ങളിലും കാണാം ഞാൻ BP യുടെ Amlodipine 5mg ദിവസവും ഒന്ന് കഴിക്കുന്നുണ്ട് ഇത് ഹറ്റാക്കിന്റെ ലക്ഷണമാണോ ?
@shahidhazel3377
@shahidhazel3377 3 жыл бұрын
Ur age?? ഇപ്പൊ എങ്ങനെ ഉണ്ട്?? Ecg എടുത്തോ
@BasheerCp-ui9wl
@BasheerCp-ui9wl 6 ай бұрын
ഇടത് നെഞ്ചിനും കൈക്കും വേതന ഉണ്ട് ECG എടുത്താൽ മതിയോ
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 60 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН