വിശന്ന് ജീവിച്ച് പച്ചപിടിച്ചവനേ വിശക്കുന്നവന്റെ വേദന അറിയൂ ഈ സഹോദരൻ ചെയ്തത് ഏറ്റവും വലിയ കാര്യമാണ് ഇന്ന് എല്ലാവർക്കും ജനപ്രമുഖരെയാണ് ഇഷ്ടം. നന്നായി വരട്ടെയെന്ന് ആശംസിക്കുന്നു.
@SidharthanSidharthan-ii4gu11 ай бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങളാണ് മനുഷ്യൻ ഇവിടെ ചന്തി കാണിച്ച് ഉത്ഘാടനം നടത്തുന്ന നാട്ടിൽ നിങ്ങൾ ചെയ്തതാണ് ശരി നിങ്ങളെ പോലെ എല്ല്ലാവരും ചിന്തിച്ചാൽ ഈ നാട് മാവേലി നാട് ആകും നിങ്ങൾക്കു എല്ലാ നന്മകളും ആശംസിക്കുന്നു
@shantihari40111 ай бұрын
U said correct
@aneeshanand721911 ай бұрын
100% correct
@faisiedappal734611 ай бұрын
നമ്മൾ ആരെയും നിസ്സാരമായി കാണാൻ പാടില്ലാ . അവരിലും ഉണ്ടാവും പ്രാർത്ഥന ആ ഒറ്റ പ്രാർത്ഥന മതി നിങ്ങൾ വിജയങ്ങളിൽ എത്താൻ
@mii25411 ай бұрын
കറക്റ്റ് 👍
@leyajames773511 ай бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്റെ ഒരു അനുഭവം ഇവിടെ ഞാൻ കുറിക്കട്ടെ കഴിഞ്ഞദിവസം എനിക്ക് ഒത്തിരി സാമ്പത്തിക വിഷമം ഉണ്ടിയി ഇപ്പോളും ഉണ്ട് എന്റെ കൂട്ടുകാരിയോട് 10000രൂപ വായിപ ചോദിച്ചു കിട്ടും എന്ന് 100%പ്രതിക്ഷ യോട് ആണ് ഞാൻ ചോദിച്ചത് എന്നാൽ ഇല്ല എന്ന റിപ്ലേ എന്നെ ഒത്തിരി വിഷമം ആക്കി കാരണം ഈ കൂട്ടുകാരി വലിയ സ്വർണ്ണ കടയുടെ ഉടമ ആണ് ഇല്ല എന്ന് പറഞ്ഞപ്പോൾ ദൈവമേ അവളെ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിച്ചുപോയി 🙏🙏🙏🙏
@KRISHNAKUMAR-mr1jd9 ай бұрын
11-ആം മൈൽ ലുള്ള അദ്ദേഹത്തിന്റെ വാവസ് ഹോട്ടൽ എന്ന തട്ടുകടയിൽ ഞാനും ജോലിചെയ്തിട്ടുണ്ട്... പൊറോട്ട അടിക്കാനായി... ഈ സന്തോഷ് എന്ന വ്യക്തിക്ക് ഒരു സാധരണക്കാരനായ മനുഷ്യനാണ്. അതിലുപരി, ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന് എല്ലാ നന്മകളും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് ഞാൻ അത്മാർത്ഥമായി ആഗ്രഹിക്കുന്നു...
@ഗജകേസരി11 ай бұрын
അവർക്കേ അന്നത്തിന്റ വില മനസിലാകൂ 💯💯💯💯💯💯💯
@harikkirann11 ай бұрын
Great ❤️ മലയാളികൾ ഇത് പോലെ മാറണം.. മനുഷ്യനാകണം, വെറുതേ കൊടിയും പിടിച്ചു ചിലച്ചാൽ പോരാ... മനുഷ്യനാകണം സ്നേഹമുള്ളവനാകണം. തിരിച്ചറിവുള്ളവനാകണം. അറിവുള്ളവനാകണം ❤
@Sudharsan.48211 ай бұрын
അത് പൊളിച്ചു! ചേട്ടൻ ഒരു നല്ല പ്രവൃത്തിയാ ചെയ്തത്!❤️
@manjumaniyan150011 ай бұрын
ഒരുപാട് സന്തോഷം 🥰വിശപ്പിന്റെ വില അറിയുന്നവനെ കൊണ്ട് ചെയ്യ്തത് ❣️കേരളത്തിലെ ദുരിതകഥകൾ മാത്രം കാണുന്ന സമയത്തു ഇന്ന് സന്തോഷം തോന്നി ❣️🤝
@g.r.prasadg.r.pradad548411 ай бұрын
വളരെ സന്തോഷം തോന്നിയ നിമിഷം 🙏🙏🙏
@sunnyjoseph456811 ай бұрын
നന്മനിറഞ്ഞ ആ മനുഷ്യന് ആ കടയുടമയ്ക്ക് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ ആശംസകളും സ്നേഹപൂർവ്വം നേരുന്നു... ഖത്തറിൽ നിന്നും സണ്ണി ജോസഫ്...❤❤
@firoz196211 ай бұрын
കൊള്ളാം... അത് വഴി വരുമ്പോൾ ഞാൻ കയറും അവിടെ ❤❤
@anilkumarvadukkumchery11 ай бұрын
ഞാനും 🌹🌹
@NiyasNiyas-f4y11 ай бұрын
നല്ല മനുഷ്യൻ ദയ കരുണ സ്നേഹം ഉള്ള ആൾ പടച്ചോൻ അനുഗ്രഹിക്കട്ടെ
@mii25411 ай бұрын
സന്തോഷേട്ടന് എല്ലാവിധ അനുഗ്രങ്ങളും അള്ളാഹു നൽകട്ടെ 🤲
@NijaJayakrishnan11 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@SidharthanSidharthan-ii4gu11 ай бұрын
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ (വിശുദ്ധ ബൈബിൾ ) അന്നദാനം മഹാ ദാനം (സന്നദ്ധന ധർമം ) യതീംനെ പരിഗണിക്കുക ( ghuran ) കെട്ടി ഒരുങ്ങി നിലം തൊടാതെ വരുന്ന പെണ്ണുങ്ങളെ വിളിക്കാതെ ഈ സാധുവിനെ വിളിച്ച ചേട്ടന് അടുത്ത റിപ്പബ്ലിക് ദിനത്തിൽ പദ്മ ശ്രീ കൊടുത്തു ആദരിക്കണം ചേട്ടാ ബിഗ് സല്യൂട്ട്
ഞങ്ങടെ പള്ളിടെ അടുത്ത് ആണ് ഈ ഹോട്ടൽ.... ഇതിൻ്റെ പണി തീരുമ്പോൾ തൊട്ടടുത്ത് കണ്ണടച്ച് തുറക്കും മുന്നേ ഒരു അറബിക് ഹോട്ടൽ കൂടി പ്രവർത്തിച്ച് തുടങ്ങി.... ....
@Indian-zl3ow11 ай бұрын
Kachavadam engane undu bro
@User-mncbjlfjrebxkl11 ай бұрын
no namak thoppi venam.
@Parethan11 ай бұрын
Koopuu kai
@ramisns413611 ай бұрын
🙌🙌👌👌👌
@vinodvk998611 ай бұрын
🙏🙏🙏
@abichildren572611 ай бұрын
മമ്മൂട്ടി മോഹൻലാല് കുണ്ടിറോസ് കുറേ ഓളികളുണ്ട് അന്ദസ്സുള്ള നിലപാട് ഹോട്ടൽ❤❤❤