മോളു പറഞ്ഞ പോലെ ദോശ ഉണ്ടാക്കി 🥰വളരെ ഇഷ്ട്ടപ്പെട്ടു 🥰🥰❤❤🥰🥰
@PACHAKAMCHANNEL Жыл бұрын
വളരെ സന്തോഷം. Thank you so much for sharing your feedback 💞👍
@sulaikhasulaikha8220 Жыл бұрын
@@PACHAKAMCHANNEL ❤❤❤❤❤❤❤
@PACHAKAMCHANNEL Жыл бұрын
🥰🥰
@Molly-eq1zs Жыл бұрын
@@PACHAKAMCHANNELt ji
@johanbiju2255 Жыл бұрын
4:23
@Stalin-e9h17 күн бұрын
കൊള്ളാം റെസിപ്പി
@PACHAKAMCHANNEL16 күн бұрын
Thank you 🥰
@aswinbk2201 Жыл бұрын
അടിപൊളി
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@twinklestarkj27042 жыл бұрын
കാണുമ്പോ തന്നെ അറിയാം രുചി.. Thank u ചേച്ചി
@PACHAKAMCHANNEL2 жыл бұрын
🥰🥰🥰❤️
@ashmikapbabu6633 Жыл бұрын
Mm supper me onne undakum
@PACHAKAMCHANNEL Жыл бұрын
🥰🥰👍
@achuaadhi83983 жыл бұрын
അടിപൊളി Mam 🥰🥰🥰👍👍😋😋First comment എല്ലാം നല്ല videos ആണ് ട്ടോ ഒന്നൂനൊന്നു super 🥰🥰🥰 keep it up dear 🥰🥰👍👍
@PACHAKAMCHANNEL3 жыл бұрын
Thank you dear 💞
@vkramachandran7022 Жыл бұрын
Thank you 🙏🙏🙏
@PACHAKAMCHANNEL Жыл бұрын
🥰🥰🤗
@YoonusYoonus-pb8do4 ай бұрын
അടിപൊളിയായിട്ടുണ്ട്
@PACHAKAMCHANNEL4 ай бұрын
Thank you 🥰
@remanimohan4768 Жыл бұрын
Very teste, super
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@janayimani44512 жыл бұрын
Super very very good
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@remyasanthosh223 Жыл бұрын
Super taste aayirinnu😊
@PACHAKAMCHANNEL Жыл бұрын
Thank you Remya for sharing your feedback 💞
@remyasanthosh223 Жыл бұрын
❤
@memoriesofhomecooking45973 жыл бұрын
Nalla Masala Dosa....
@sreenivaskv58674 ай бұрын
nallamasaiadosa❤❤
@PACHAKAMCHANNEL4 ай бұрын
@sreenivaskv5867 thank you
@Aniestrials0312 жыл бұрын
Madala dosha super ayi
@PACHAKAMCHANNEL2 жыл бұрын
Thank you dear 💞🙏
@abhisworld76132 жыл бұрын
Dosa super.masalayil perinjeerakam ,veluthulli ithuvare cherthittilla,ini ee recipe try cheyyam
@PACHAKAMCHANNEL2 жыл бұрын
Thank you dear 💞
@royalbabu82143 жыл бұрын
Dosa super ...kalluenganeya ithra pettannu dosa vittukittunna reethiyil aakiyathuennu parayo..ente kayyilulla kallikan pidikum....athukonda non stick aanu upayogikkunnathu
@PACHAKAMCHANNEL3 жыл бұрын
Thank you..dosa tawa ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് , നന്നായി dish wash കൊണ്ട് കഴുകി, ഉണക്കി എടുത്തു. എന്നിട്ട് നല്ലെണ്ണ തടവി നന്നായി പുകയുന്ന വരെ ചൂടാക്കി. തണുത്ത് കഴിഞ്ഞപ്പോൾ വീണ്ടും എണ്ണ തടവി ചൂടാക്കി. ഈ process 4_5 times ചെയ്തു. പിന്നെ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും കഴുകി ഉണക്കി എണ്ണ തടവി ചൂടാക്കി, തണുപ്പിച്ച് store ചെയ്യുന്നു.
Please give a tip on how you made that cast iron non stick?
@PACHAKAMCHANNEL Жыл бұрын
വാങ്ങിച്ചിട്ട് ഉപയോഗിച്ചതിന് മുമ്പായി സോപ്പിട്ട് കഴുകി കഴിഞ്ഞ ശേഷം എണ്ണ തടവിയിട്ട് ഒരു മീഡിയം ചൂടിൽ 20 മിനിറ്റോളം ചൂടാക്കി. പിന്നീട് 2-3 തവണ ദോശ ഉണ്ടാക്കിയപ്പോഴും കല്ലിൽ നന്നായി പിടിക്കുന്നുണ്ടായിരുന്നു. ഓരോ തവണ ഉപയോഗിച്ച ശേഷവും നന്നായി കഴുകി വെള്ളം തുടച്ചു കളഞ്ഞു എണ്ണ തടവി ചെറുതായിട്ടൊന്നു ചൂടാക്കി തണുത്ത് കഴിയുമ്പോൾ എടുത്ത് വയ്ക്കും. അങ്ങനെ gradually, nonstick പോലെ ആയി കിട്ടി.
@JacobTJ1 Жыл бұрын
@@PACHAKAMCHANNEL thank you dear
@madhaviv6586 Жыл бұрын
സൂപ്പർ
@PACHAKAMCHANNEL Жыл бұрын
Thank you very much 💞
@kaulthhassan45602 жыл бұрын
Kadalaperppin. Pagarm thuvarapripp. Pattumo
@PACHAKAMCHANNEL2 жыл бұрын
തുവരപ്പരിപ്പു ചേർത്ത് ഉണ്ടാക്കി നോക്കിയിട്ടില്ല. പൊട്ടുകടല (പൊരികടല) ചേർത്താലും മതി.
കറി വയ്ക്കുന്ന കടല തൊണ്ടില്ലാതെ split ആയുള്ളത് കിട്ടും. അതാണ്.
@fathimathsana49712 жыл бұрын
Kayyitt ellakanamennudo?
@PACHAKAMCHANNEL2 жыл бұрын
Yes 👍
@ranijose11593 жыл бұрын
എല്ലാം നല്ല വിഭവങ്ങളാണ്..നല്ല അവതരണം.
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@shareefsha8715 Жыл бұрын
@@PACHAKAMCHANNEL 0a@11
@aan7063 жыл бұрын
Everyone can cooked delicious masala dosa. But your masala dosa looks more delicious than from others. Simple way to following and ingredients. thank you for taking time to record and sharing your delicious masala dosa recipe. Have a great day and stay safe.
@PACHAKAMCHANNEL3 жыл бұрын
Thank you dear 💞
@BEENASFOODCOURT3 жыл бұрын
Masala super
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@fttaste95103 жыл бұрын
😋😋😋😋
@PACHAKAMCHANNEL3 жыл бұрын
Thank you very much
@thevillagegreenpepper7533 жыл бұрын
nice
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@minnu97734 ай бұрын
ഇത് ഏത് പരിപ്പാണ്
@PACHAKAMCHANNEL4 ай бұрын
കടലപ്പരിപ്പ്
@meurylibera90813 жыл бұрын
👌
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@19stay522 жыл бұрын
ഇഷ്ടപ്പെട്ടു👍
@PACHAKAMCHANNEL2 жыл бұрын
Thank you very much 🥰
@lizammathomas25502 жыл бұрын
👍👍
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@muhammedjunaid5233 Жыл бұрын
പച്ച മണം എന്നാൽ എന്താ
@PACHAKAMCHANNEL Жыл бұрын
അത് വേവുന്നതിനു മുമ്പുള്ള മണം 🙂
@muneervahid97032 жыл бұрын
Supper sister
@PACHAKAMCHANNEL2 жыл бұрын
Thank you dear 💞
@anilar78492 жыл бұрын
👍😋🥔🥥
@PACHAKAMCHANNEL2 жыл бұрын
🥰🥰❤️
@sinasvolg6402 жыл бұрын
👍❤❤❤😘😘😘😘
@PACHAKAMCHANNEL2 жыл бұрын
🥰🥰🙏
@dvschavassery84042 жыл бұрын
👏👏👏👏
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@sasindranmavullaparambath8635 Жыл бұрын
അപ്പോൾ ഗ്രീൻ പീസ്, ക്യാരറ്റ് onnum വേണ്ടേ
@PACHAKAMCHANNEL Жыл бұрын
അതൊക്കെ ചേർത്തും ഉണ്ടാക്കാം. കൂടുതൽ healthy ആകും.
@saraswathinm83953 жыл бұрын
Very nice try cheyyum 💞💞♥️♥️😘😘
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@naiksadplty4 ай бұрын
ayyo arinjilla
@rajanvattekkat90962 жыл бұрын
Well explained.
@PACHAKAMCHANNEL2 жыл бұрын
Thank you so much
@saralck6860 Жыл бұрын
Avalanche adhikapattanuu
@ayoobmahmood8732 жыл бұрын
👌👌👍
@PACHAKAMCHANNEL2 жыл бұрын
🥰🥰👍
@Ammootty2 жыл бұрын
ഹോട്ടലിൽ ഒക്കെ കിട്ടുന്ന മസാലദോശയിൽ അവൽ ചേർക്കാറുണ്ടോ
@lijik8350 Жыл бұрын
ഉണ്ട്
@jilyregi42422 жыл бұрын
cheriya jeerakam aano atho perum jeerakam aano? video l perum jeerakam aayittanu enikku thonnniyathu athukondanu chodhichathu
@PACHAKAMCHANNEL2 жыл бұрын
പെരുംജീരകം ആണ് ചേർത്തത്. ചെറിയ ജീരകം ചേർക്കുന്നതും നല്ലതാണ്.രണ്ടും വ്യത്യസ്ത രുചിയാണ്, ഇഷ്ടമുള്ളത് ചേർക്കാം.
@jilyregi42422 жыл бұрын
@@PACHAKAMCHANNEL താങ്ക്സ്
@RKMalaysia2 жыл бұрын
😍😍
@PACHAKAMCHANNEL2 жыл бұрын
Thank you very much 💞
@sithara1388Ай бұрын
8
@Nishiskitchenrecipe3 жыл бұрын
Fantastic
@PACHAKAMCHANNEL3 жыл бұрын
Thank you very much 💞
@saralck6860 Жыл бұрын
Avalanche adhikapattanu
@SalmanPk-hw1pe Жыл бұрын
O
@rajeshfrancis007 Жыл бұрын
ജീരകം പെരും ജീരകമാണോ..?
@PACHAKAMCHANNEL Жыл бұрын
ഞാൻ ചേർത്തത് പെരുംജീരകം ആണ്. ചെറിയ ജീരകവും ചേർക്കാവുന്നതാണ്.