ഹേമ കമ്മിറ്റി റിപ്പോർട്ടീനെതിരെ തുറന്നടിച്ച് നടൻ സിദ്ധീഖ് | Sidheeq | Hema Committee Report

  Рет қаралды 13,326

Ginger Media Premieres

Ginger Media Premieres

Күн бұрын

Пікірлер: 45
@janjanaki565
@janjanaki565 2 ай бұрын
നന്നായി പഠിക്കണേ...... പരീക്ഷക്ക് full A+ വാങ്ങണം
@BinduPV-q6s
@BinduPV-q6s 2 ай бұрын
😂😂😂😂😂😂
@JayaHari-mc7pt
@JayaHari-mc7pt 2 ай бұрын
സിദ്ദിഖേ, താങ്കൾ എന്തു പറയാനാണ് ആവാസമാരിലും പെണ്ണുപിടിയന്മാരിലും ഒരാൾ താങ്കൾ അല്ലേ
@shebaabraham687
@shebaabraham687 2 ай бұрын
ഒരാൾ ഭാര്യയെ മക്കളെ ഉപേക്ഷിച്ചിട്ട് വേറൊരുത്തിയെ കെട്ടി ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്തു ഇവരോടൊക്കെയാണ് അഭിപ്രായം ചോദിക്കുന്നത് കയ്യിൽ നിന്ന് കാശ് കളഞ്ഞ സിനിമ കണ്ട് അവരെഒക്കെ അങ്ങ് വളർത്തി നമ്മൾ തന്നെ അല്ലേ തെറ്റുകാർ എന്നെ സ്ത്രീകൾ എത്ര വിഷമിച്ചു എന്തിനാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത് ഇങ്ങനെയൊക്കെ തന്നെയാണ് അവിടെ എന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ
@emmanuelmathew6003
@emmanuelmathew6003 2 ай бұрын
ഇവൻമാരുടെ സംഘടനയ്ക് അമ്മ എന്നല്ലായിരുന്നു പേരിടണ്ടത്. "കന്നിമാസ നിലാവ് " എന്നായിരുന്നു.
@jincyjoseph7448
@jincyjoseph7448 2 ай бұрын
നമ്മൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം, എല്ലാ സംഘടനയും, അഭിപ്രായവ്യത്യാസം പറഞ്ഞു തീർക്കാം. നമ്മുടെ മേഖല തകർക്കരുത്...... ശുഭം.... അതല്ലേ പഠനം
@mayajoseph5644
@mayajoseph5644 2 ай бұрын
ഈ വയസുകാലത്ത് എന്ത് പഠിക്കാൻ പോകാൻ ? നല്ല നടപ്പ് പഠിക്കട്ടെ
@Nejil-v5n
@Nejil-v5n 2 ай бұрын
പണ്ട് കാലത്ത് ഒരുപാട് നടികൾ ഉണ്ടായിരുന്നു അന്ന് നടിമാർ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിരുന്നു.. അന്ന് അവർക്കില്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് ഇവർക്ക്.. പിന്നെ എല്ലാവർക്കും അതിന്റെതായ പ്രശ്നം ഉണ്ട് അത് പറഞ്ഞു തീർക്കാൻ നോക്കാതെ വെറുതെ ഓരോന്ന് പറഞ്ഞു വെറുതെ ഈ മേഖലയെ നശിപ്പിക്കുന്നു.. ഇതിൽ വേറെ ഒരു കാര്യം ഉണ്ട് ഏതു നടിമാർ ആണോ ഇത് കൊടുത്തത് അവർ പറയട്ടെ സമൂഹം അവർക്കു സുരക്ഷ ഒരുക്കട്ടേ.. അല്ലെ ഇനി അവർ ഈ മേഖല വേണ്ട എന്ന് വെക്കുക
@rejiprasad7207
@rejiprasad7207 2 ай бұрын
😭 ആ.... പ്പെട്ടു 👿 വീണിതല്ലോ 🤩 കിടക്കുന്നു 👺 ഇനി എഴുന്നേറ്റ് നടക്കാൻ 👻 എന്താ ചെയ്യുക 😈 ആ.... പോയില്ലേ 👤
@babud6404
@babud6404 2 ай бұрын
കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്നുണ്ട് വിഷയങ്ങൾ സിദ്ദിഖിനും കൂട്ടർക്കും ഇനി പഠിക്കേണ്ടിയിരിക്കുന്നു നാലുവർഷങ്ങളായി ഹേമ കമ്മിറ്റി പഠിച്ച വിവരങ്ങൾ ആണ് റിപ്പോർട്ട് ആയിട്ടുണ്ട് മുന്നിലുള്ള ഈ ചെന്നായ കൂട്ടത്തിന് അതും മനസ്സിലാകുന്നില്ല
@Shafi88
@Shafi88 2 ай бұрын
ഇത്രയും കാലം കണ്ടിട്ട് മനസിലായില്ല, ഇനി പഠിച്ചിട്ടു പരീക്ഷ എഴുതാൻ പോകുകയാണല്ലോ 😂😂😂
@victorantony3407
@victorantony3407 2 ай бұрын
ഇവർക്ക് ദിലീപിനെയും അറിയില്ല, ഭാവനയെയും അറിയില്ല. പാവങ്ങൾ
@vsv638
@vsv638 2 ай бұрын
എങ്ങനെ തുറന്നു പറയും? പറഞ്ഞ ഒന്ന് രണ്ടുപേർക്കും എന്ത് സപ്പോർട്ട് കിട്ടി?
@mansoorcisco
@mansoorcisco 2 ай бұрын
സിദ്ധീഖ്ന്നുള്ള വ്യക്തിത്വത്തിൽ പൊതുജനപ്രതീക്ഷ കളയാതിരിക്കുക
@mansoorcisco
@mansoorcisco 2 ай бұрын
Show is our concern
@Nationalist21
@Nationalist21 2 ай бұрын
If this happens in any other field, then they will be treated as criminals and end up in jail, but here they are hero worshipped in the public as role models 💯💯💯
@manujohn3603
@manujohn3603 2 ай бұрын
Ayyo, paavam😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@carzzup7357
@carzzup7357 2 ай бұрын
Your comments hundred percent right
@yadavkumar7360
@yadavkumar7360 2 ай бұрын
Soddique you careful....
@thisisme1208
@thisisme1208 2 ай бұрын
പൊട്ടിത്തെറിച്ചത് നോക്കി വന്നതാ 😊
@habeebrahman4816
@habeebrahman4816 2 ай бұрын
റിപ്പോർട്ടിനെതിരെ തുറന്നടിച്ചു എന്ന് കൊടുത്തത് മനസ്സിലായില്ല?
@shedairies292
@shedairies292 2 ай бұрын
0:23 ഇത് കാണുന്ന നടിമാർ കേൾക് അവർക്ക് ഇതൊന്നും വല്യ കാര്യമല്ല എന്ന്
@Firoz-vl8tn
@Firoz-vl8tn 2 ай бұрын
ഇത് ഒക്കെ അനുഭവിച്ച നടിമാർക്ക് അന്ന് ഇത് ഒന്നും വലിയ കാര്യം അല്ലയിരുന്നോ?
@Shemisham
@Shemisham 2 ай бұрын
സിദ്ദിഖ് മാമ 😂
@jameelaajnaaz857
@jameelaajnaaz857 2 ай бұрын
Report il paranjad 💯 % true
@mathewjoseph335
@mathewjoseph335 2 ай бұрын
നീ ഒന്നും പണയണ്ട എല്ലാം മനസിലായി
@muhammedsha8484
@muhammedsha8484 2 ай бұрын
ഒരുത്തൻ ഭാര്യയെ ചവിട്ടി കൊന്നു കെട്ടിത്തൂക്കി മറ്റൊരുത്തൻ ഭാര്യയെ ചവിട്ടി പുറത്താക്കി എന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ പഠിക്കാതെ ആരും പറയുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം 🙏
@vsv638
@vsv638 2 ай бұрын
" അമ്മ "ഒരു പെണ്ണല്ല..
@PradeepKumar-ie6ps
@PradeepKumar-ie6ps 2 ай бұрын
Onnum ariyatha paavam
@nirmalak8673
@nirmalak8673 2 ай бұрын
സിദ്ദിഖ് ന്റെ ഭാര്യ ആഥമാഹത്യ ചെയ്തു
@globaleena
@globaleena 2 ай бұрын
Report purath varatte... Why are they so scared... ?? The male battalion is all set and ready to combat... The drama will begin soon... Wait and see. 😂
@royvarghese4335
@royvarghese4335 2 ай бұрын
😂😂😂😂
@baijunairm3883
@baijunairm3883 2 ай бұрын
അതെ പറയുന്നത് കേട്ടില്ലെ ആർക്കാണ് പരാതി ആരെ പറ്റിയാണ് പരാതി അതറിഞ്ഞിട്ട് വേണ്ട നടപടി എടുത്തോളാം ഒരാഴ്ചത്തെ സമയം കൊടുക്കാൻ 😂 പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ
@JoseTJ-lj3lx
@JoseTJ-lj3lx 2 ай бұрын
😂😂😂😂 .
@jameelaajnaaz857
@jameelaajnaaz857 2 ай бұрын
Eyalokke tanne pinne endh padikkan 😂
@funkybrain682
@funkybrain682 2 ай бұрын
😂
@mohammednishan5546
@mohammednishan5546 2 ай бұрын
Padich padich padich 😂😂😂
@josephmxavier2808
@josephmxavier2808 2 ай бұрын
Siddique Nallonam Padichu Exam Cheyyu
@BinduPV-q6s
@BinduPV-q6s 2 ай бұрын
😂😂😂
@ShahanaNasri-k7j
@ShahanaNasri-k7j 2 ай бұрын
😂😂
@shamjosepm4716
@shamjosepm4716 2 ай бұрын
ഇവൻ ദിലീപിന്റെ രക്ഷകൻ അല്ലേ
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН