ഓഹ്.... നെയ്💔 കോപ്പയിൽ നിന്നും ബ്രസീൽ പുറത്തായതറിഞ്ഞ് നെയ്മർ ചെയ്തത് കണ്ടോ.....? | Brazil vs Uruguay

  Рет қаралды 52,291

Raf Talks

Raf Talks

Күн бұрын

Neymar Jr
Brazil vs Uruguay
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 114
@colorbirdschannel6429
@colorbirdschannel6429 3 ай бұрын
ടീമിനെ അല്ല സ്വന്തം രാജ്യത്തെ ആണ്‌ അയാൾ സ്നേഹിക്കുന്നത്.. അതോടൊപ്പം ഫുട്ബോൾനെയും ❤️💙💙... ഇപ്പോഴത്തെ ബ്രസീൽ പ്ലയേഴ്‌സ് ന്റെ പ്രശ്നം അവർക്ക് ഡ്രിബ്ൾ ചെയ്തു മുന്നോട്ട് പോവാൻ അറിയില്ല എന്നതാണ്... ബ്രസീൽ ന്റെ തന്നതായ ശൈലിയിൽ നിന്ന് അവരുടെ കളി മാറി
@irfanmohd9
@irfanmohd9 3 ай бұрын
Cringe thanne muthee .namichu
@muhammedmuhsin3877
@muhammedmuhsin3877 3 ай бұрын
കളി കണ്ടൂ രക്തത്തിന് പച്ച പിടിച്ചിട്ടുടെങ്കിൽ അദ്ദേഹത്തിൻ്റെ കളി ശൈലി യിൽ നിന്ന് മാത്ര മാണ്. Love ney💔💔
@KeralaBlasterzz
@KeralaBlasterzz 3 ай бұрын
ഞാനൊരു മെസ്സി അർജൻറീന കട്ട ഫാൻ ആണ് പക്ഷേ നെയ്മറുടെ കളികാണാൻ ഭയങ്കര ഇഷ്ടമാണ് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഒരിക്കലും ബ്രസീലിനെ ഒരു ഗതി ഉണ്ടാകുമായിരുന്നില്ല അദ്ദേഹത്തിൻറെ അഭാവം ബ്രസീൽ ടീമിനെ വല്ലാതെ ബാധിക്കുന്നുണ്ട് അദ്ദേഹത്തിൻറെ കളി എനിക്ക് അർജൻറീന ടീമിനൊപ്പം ആണെങ്കിൽ ഒരു ഭയമാണ് തോന്നാറ് അല്ലാതെ മറ്റു ടീമിനൊപ്പം കളിക്കുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്😅 മാത്രമല്ല കപ്പും ബലൻഡിയോറും ഒന്നുമില്ലാതെ അദ്ദേഹം ഇത്രയും ഉയരത്തിൽ എത്ര ഉയരത്തിൽ എത്തണമെങ്കിൽ അദ്ദേഹത്തിൻറെ കളി ഒന്നുകൊണ്ടുമാത്രമാണ് അർജൻറീന ടീമിലെ പലരും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിനെ ആണ് നേരിടാൻ ബുദ്ധിമുട്ട് എന്ന് പരിക്കുകൾ വേട്ടയാടി ഇല്ലെങ്കിൽ❤❤
@rinumol986
@rinumol986 3 ай бұрын
സുൽത്താനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ കമോൺ 👍🏻🥰😍
@ShihadCk
@ShihadCk 3 ай бұрын
Sulthan🎉❤
@aneeshpu454
@aneeshpu454 2 ай бұрын
@Noushad-NAS
@Noushad-NAS 2 ай бұрын
@വംശീയതതുലയട്ടെ-ഞ6ഥ
@വംശീയതതുലയട്ടെ-ഞ6ഥ 2 ай бұрын
ഇഷ്ടം ആണോ ന്നോ ഒരുപാട്
@RameshP-y6b
@RameshP-y6b 3 ай бұрын
നെയ്മറിനെ പോലെ സ്വന്തം ടീമിനെ സ്നേഹിച് ആത്മാർത്ഥയോടെ കളിക്കുന്ന ഒരാളും ബ്രസീൽ ടീമിലില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം..
@kirlexff7201
@kirlexff7201 3 ай бұрын
@@RameshP-y6b 💯💯
@flying_grass
@flying_grass 2 ай бұрын
ഇത്തിരി ആത്മാർത്ഥമായി കളിക്കുന്നത് Rodrygo മാത്രം ആണ്
@kirlexff7201
@kirlexff7201 2 ай бұрын
@@flying_grass 😂😂😂 avno theghayan
@joeljoshy3989
@joeljoshy3989 3 ай бұрын
njan oru Argentina fan ane eneke brazil eshtamalla pakshe adutha world cup Neymar kalikanam brazil cup adikanam ennu ane ente agraham
@Sne-cu7nx
@Sne-cu7nx 2 ай бұрын
You are the real football fan🙌🏻Respect ❤️
@Akhil-yr7jk
@Akhil-yr7jk 3 ай бұрын
🇧🇷🇧🇷🇧🇷🇧🇷 നെയ്മർ 😔😔😔❤❤
@Poombaatta.pendu7
@Poombaatta.pendu7 3 ай бұрын
പെണ്ടു 😊
@devanandhan243
@devanandhan243 2 ай бұрын
​kunna poda myre
@Fax.f
@Fax.f 2 ай бұрын
​@@Poombaatta.pendu7 ppesssi ❤
@fuhad228
@fuhad228 3 ай бұрын
Neymar ❤
@midhunmelvin7485
@midhunmelvin7485 3 ай бұрын
ഇത്രയും പരിക്കിലൂടെ കടന്നു പോയ ഒരു പ്ലയെർ ഇനി കാണില്ല... Neymar ഇന്റെ സ്ഥാനത്തു വേറെ ആളുകൾ ആയിരുന്നെകിൽ കളി യിൽ നിന്ന് വിരമിച്ചു മാറിയേനെ.... Enthokke vannalum cherukkan thirichu varum 🇧🇷🪄❣️
@abhijith3465
@abhijith3465 3 ай бұрын
ഈ ടീമിനും അദ്ദേഹത്തിന് സ്നേഹിക്കുന്നവർക്കും എന്നും അദ്ദേഹം പ്രിയപെട്ടവൻ തന്നെ ആണ് എന്നെ football എന്ന കളിയെയും ബ്രസീൽ എന്ന ടീമിനെയും ഏറെ ഇഷ്ടപ്പെടുത്താൻ കാരണം അദ്ദേഹമാണ് ❤
@Adhil948
@Adhil948 3 ай бұрын
Any Neymar update ❤ Waiting
@Nishadakd401
@Nishadakd401 3 ай бұрын
കാസമിറോ ആന്റണി ഒക്കെ ഉണ്ടെങ്കിൽ എന്നാലും മെച്ചം ഉണ്ടായിരുന്നു
@Ajju1919
@Ajju1919 3 ай бұрын
Antony okke enthayalum venam world cup croatia nod pulli kalichath ellarum parayan marannathaan...marqi waste aan verthe air ball thookiyeerr, danile wing le oru run polum illa
@armakhi
@armakhi 3 ай бұрын
Avr undayitum karyam ila becoz 🇧🇷 alle🥲
@rejiththekkembadan4702
@rejiththekkembadan4702 3 ай бұрын
Antony 😂 ..r u kidding bro
@aariiiii___v
@aariiiii___v 3 ай бұрын
@@rejiththekkembadan4702 antony❌ Fermino✅
@sachu3850
@sachu3850 2 ай бұрын
@@rejiththekkembadan4702Bro Antony Braziln vendi nannyt kalikkm
@BibinBabu-sm4zz
@BibinBabu-sm4zz 3 ай бұрын
Neymar without Brazil is nothing💔🇧🇷
@irfanmohd9
@irfanmohd9 3 ай бұрын
Soopperr 😂
@Niyafworld
@Niyafworld 3 ай бұрын
Luvv uuh neyyy🥹🥹
@liyakathali8744
@liyakathali8744 3 ай бұрын
Naimer......❤❤❤
@sayyidmuhammedthajudheen5057
@sayyidmuhammedthajudheen5057 2 ай бұрын
നെയ്മർ എന്നാ പ്രതിഭ തോറ്റു പോയത് പരിക്ക് എന്നാ മൂ ന്നക്ഷരങ്ങൾക്ക് മുന്നിലാണ് 👌
@AbdulBasith-p6y
@AbdulBasith-p6y 3 ай бұрын
Ney 💔😓
@NiyasNiyaskp-p3g
@NiyasNiyaskp-p3g 3 ай бұрын
Ney❤❤❤
@kirlexff7201
@kirlexff7201 3 ай бұрын
brazil teamil kalikunna ottanathin winning menatalty enna paranna sadanam illa vayakal. A rodrgo anthino vendi jadayittu nikunu oru upayokam illatha fundakal .Ake ullath neymarinayirunnu athippo ighaneyum
@FIFAWORLDCUP-d2h
@FIFAWORLDCUP-d2h 3 ай бұрын
🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷👌👌👌❤️❤️❤️❤️
@muhammadfaruk5688
@muhammadfaruk5688 3 ай бұрын
ഒരു കോനോത്തിലെ ടീം സപ്പോർട് ചെയ്യുന്നവർക്ക് ഒരു വിധത്തിലും ആശോസം നല്കാത്ത ടീമായി മാറി ബ്രസീൽ
@rashikdm1995
@rashikdm1995 3 ай бұрын
🇧🇷🇧🇷neymar❤️
@studentvibz
@studentvibz 3 ай бұрын
Neymar miss u ❤
@HalaMadrid0071
@HalaMadrid0071 3 ай бұрын
Njr ❤️
@c2kmax653
@c2kmax653 2 ай бұрын
Missing youh very much😢
@theyyakkaran5886
@theyyakkaran5886 3 ай бұрын
As an Argentina fan , 2026 world cup Neymar in ullad aan .. Ayalk ath nedaan saadhikkum
@TheOutspokenBro
@TheOutspokenBro 3 ай бұрын
Love you Neymar JR … Messi fan 🖤🖤
@ansilbiju9960
@ansilbiju9960 3 ай бұрын
🫂
@sulthanmuhammed5561
@sulthanmuhammed5561 3 ай бұрын
നല്ല ഒരു കൊച്ചിനെ ആദ്യം sett ആക്കണം
@neymar__njr
@neymar__njr 2 ай бұрын
Neymar ❤💔🥺
@JinuKrish-w2j
@JinuKrish-w2j 3 ай бұрын
Neymer ❤❤
@allutraveler765
@allutraveler765 3 ай бұрын
2019 copa winner brazil anu .but neymar teamil illa .apol athil valiya karyamilla
@TikiTakaa03
@TikiTakaa03 3 ай бұрын
💔💔
@faheemfarook8893
@faheemfarook8893 3 ай бұрын
😢😢😢😢😢
@Remesh-pg1cz
@Remesh-pg1cz 3 ай бұрын
❤❤❤❤
@sinansinu3564
@sinansinu3564 3 ай бұрын
𝗠𝗶𝘀𝘀 𝘆𝗼𝘂 𝗻𝗲𝘆 💔🥺 𝗴𝗲𝘁 𝘄𝗲𝗹𝗹 𝘀𝗼𝗼𝗻
@PeruthallurMusthafa
@PeruthallurMusthafa 3 ай бұрын
Aameen
@AhammadNabeel-rb4gy
@AhammadNabeel-rb4gy 3 ай бұрын
Oru world cup checkan kiteenangi ☹️
@munich709
@munich709 3 ай бұрын
Pinne galleryil irunna ippo kittum World Cup
@ihsanjr
@ihsanjr 3 ай бұрын
​@@munich709nee veetilirunn undakkunnapole verude oru karyavumillathe galleriyil kayariyirikkunnathalla injury aayittaan..ith parayanthanne ninakk oru yogyathayum illa ennapinne atleast neymarinte avasthayenkilum manassilakiyitt konakkan nikk
@mithunc2299
@mithunc2299 3 ай бұрын
​@@ihsanjrente ponnu bro avanode onnum paranjitt karyamillya Avan veetilirunnu veeuthe comment ittu konachal mathi
@Tropicalmallu
@Tropicalmallu 3 ай бұрын
Alisson should leave...he is not a mentality monster like emi martinez...enthoke undenn paranjalum mentality illenkil poyi..bento should play in worldcup qualifiers and mature with team
@mohamedfarhan2208
@mohamedfarhan2208 2 ай бұрын
My ney❤❤
@abdulhassanabdulhussain1243
@abdulhassanabdulhussain1243 3 ай бұрын
ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട squard ഈ കോപ്പ അമേരിക്കയിൽ അവർ കൊണ്ടുവന്നത്😂
@user-nc4kr8li6v
@user-nc4kr8li6v 2 ай бұрын
Ala 2016 group stagil out aya squad aanu 😂
@IsjJsksj-ix3id
@IsjJsksj-ix3id 3 ай бұрын
Aa gol oru modal ayirinni Neymar Jr ❤❤❤❤❤❤❤❤❤❤
@SajuPeter-yk5wh
@SajuPeter-yk5wh 2 ай бұрын
നെയ്മർ ഉണ്ടെങ്കിലോ ബ്രസീലിന്റെ കളി കാണാൻ ഒരു സുഖമുള്ളൂ നെയ്മർ ഇല്ലെങ്കിൽ വെറും ക്ലാസിക് ഫുട്ബോൾ മാത്രം 🥲 അദ്ദേഹത്തിന്റെ സ്ഥാനത്ത് വേറെ ആരെയും നിർത്തിയാലും നെയ്മറോളം വരില്ല മിസ്സ് യു നെയ്മർ 🥹😢❤‍🩹❤️‍🔥
@joeljoshy3989
@joeljoshy3989 3 ай бұрын
raffika mojanaye 😂😂😂
@muhammedshihan5368
@muhammedshihan5368 2 ай бұрын
Neymarine pole teaminod atmarthadayulla vere playarilla
@HaseebMuhammad-nj5wp
@HaseebMuhammad-nj5wp 3 ай бұрын
കസമിറോ നേ എന്തിന് പുറത്തിരുത്തി. നല്ലൊരു മീഡ്ഫീൽഡർ ഇല്ലാത്തതിൻ്റെ കുറവാണ് ഈ കോപ്പയിൽ കണ്ടത്. സ്ട്രൈക്കർമാരെ കുത്തിനിറച്ച് team select ചെയ്യുമ്പോൾ ഓർക്കണമായിരുന്നു 😂
@aswin6760
@aswin6760 2 ай бұрын
❤💚💛💚
@SaleenaRasheed-f6t
@SaleenaRasheed-f6t 3 ай бұрын
💛💛
@c2kmax653
@c2kmax653 2 ай бұрын
Love you neymaa😥❤️‍🩹
@MuhammedFathih-rn4hq
@MuhammedFathih-rn4hq 3 ай бұрын
❤❤😢
@irfanmohd9
@irfanmohd9 3 ай бұрын
Rafikka nalla kachoodam thanne... Content nn reach kitaan eadh video cheyyanam nn nannayit ariyaam👍🎓
@midhunkp748
@midhunkp748 3 ай бұрын
💔💔💔🥺
@MyThink-v9x
@MyThink-v9x 2 ай бұрын
നെയ്മർ പരിക്കാണെങ്കിൽ ബാക്കിയുള്ള റിചാളിസൻ ജീസസ് മാർട്ടനലി ആന്റണി കസമിറൊ എവെർട്ടൻ ഇവരെയൊക്കെ ഉൾപ്പെടുത്തത് എന്തെ ബ്രസീലിന്റെ പ്രശ്നം ഓരോ സീസൻ വരുമ്പോഴും പുതിയ ടീം ഇറക്കുന്നത് കൊണ്ട എക്സിപീറിയൻസ് എന്ന സാധനം ഏത് ടൂർണമെന്റിലും വേണം. അതിന് അര്ജന്റീനയെ നോക്കണം
@sajidtk557
@sajidtk557 3 ай бұрын
Brazil thottappol sankadam illa...but sulthaan karanjaaal😢😢😢
@ShijlShijil-tq4ku
@ShijlShijil-tq4ku 3 ай бұрын
നെയ്മറിനെ ഇഷ്ടാണ് എന്നും പക്ഷെ എന്താലെ..... മുൻപൊരു പെനാൽറ്റിയുടെ കാര്യം പറഞ്ഞു ഒരുത്തനെ അറഞ്ചം പുറഞ്ചം മർദ്ദിച്ചവർക്ക് പെനാൽറ്റി വഴി തന്നെ തിരിച്ചു കിട്ടുന്നത് കാണുമ്പോൾ....
@NajmathCp-b8q
@NajmathCp-b8q 2 ай бұрын
പരിക്കുകളുന്നുമില്ലാതെ അടുത്ത ലോകക്കപ്പ് നേടാൻ സാധിക്കെട്ടെ
@SARKKAR-r4h
@SARKKAR-r4h 2 ай бұрын
Naymer ഒഴിച്ച് എല്ലാം club ന് വേണ്ടി മാത്രം ആണ് മുൻകാന
@sameerkt1399
@sameerkt1399 2 ай бұрын
10 വർഷത്തിന് ഉള്ളിൽ ബ്രസീൽ കര കയറും എന്ന് തോന്നുന്നില്ല അതിന്റെ കാരണം Cbf തന്നെ 🙏🏻
@flying_grass
@flying_grass 2 ай бұрын
Brazil has lost their winning mentality. They only wanted to play, regardless of the result affecting them.
@allanrenold1667
@allanrenold1667 3 ай бұрын
Neymar brazil naa snehichathu pole epol ula oru player snehikunilaa
@MishabNew-md8pf
@MishabNew-md8pf 3 ай бұрын
🥹♥️
@shyamjithms8106
@shyamjithms8106 3 ай бұрын
നെയ്മർ എന്ന് തിരിച്ചു വരും
@irfanmohd9
@irfanmohd9 3 ай бұрын
Neymar nn vendi vaadikaadhedaa ... Namuk adhedham ellenkilim orupad player vere ellee...
@SANTHOSHവിശ്വകർമ്മ
@SANTHOSHവിശ്വകർമ്മ 3 ай бұрын
വേൾഡ്കപ്പിൽ അടക്കം മങ്ങിയ റോഡ്രിഗോയെ എന്തിനാണ്... ടീമിൽ എടുത്തത് കൊച്ചിനോടാണ് ചോദ്യം....എന്തിനാണ് കളിക്കുന്നത് പോലും അയാൾക്ക്‌ അറിയില്ല... അങ്ങനെ ഒരാളെ ടീമിൽ എടുക്കണോ....
@MuhammedSafvan-w7q
@MuhammedSafvan-w7q 3 ай бұрын
ബ്രസീൽ team ഒരു കാലത്തും ഗുണം പിടിക്കില്ല 😄😄😄😄 അത് അങ്ങനെ ആണ് 😄😄😄😄😄😄
@onefinisher9719
@onefinisher9719 3 ай бұрын
Ney eppo kalathil iragum
@ROXERROX
@ROXERROX 3 ай бұрын
September 5
@onefinisher9719
@onefinisher9719 3 ай бұрын
@@ROXERROX ini 2 month oh bro
@13Humanbeing
@13Humanbeing 3 ай бұрын
South American ഫുട്ബോളേഴ്സിന് ഫുട്മ്പോൾ ഒരു കളി മാത്രമല്ല, ഒരു വികാരവും, ജീവിതവുമാണ്.. കാരണം, മിക്കവരും തെരുവിൽ കളിച്ചു വളർന്നവർ.. അതാണ് മെസിയും, സുവാരസും നെയ്മറു മൊക്കെ രാജ്യം തോൽക്കുമ്പോൾ കരയുന്നത്... അല്ലാതെ വെറും ഒരു പെനാൽട്ടി മിസ്സാക്കുമ്പോൾ മാത്രമല്ല !
@mr.gaming5067
@mr.gaming5067 3 ай бұрын
First comment
@jasir1239
@jasir1239 3 ай бұрын
Ayin ippa entha😂
@jabirkk5551
@jabirkk5551 3 ай бұрын
Njanoru katta brazil fanan pakshe Brazilinte ee squad ne mattanam pakaram pazhaya squadine thirichethikkanam firminho coutinho jesus oscar polullavare thrichu kond varanam rajyathinu vendi athmarthamayi kalikkunnath neymarkkoppavum neymarillatheyum kalichath avaran ippo ullavar clubbinu vendiyallathe rajyathinu vendi oru kaliyumilla aathmarthathayumillatha thendikal ivarokke vanna sheshaman brazil ithrakk down aayath ivar teaminu thanne shapamakum rodygo vini polullavarkokke club thanneya nallath ivde vendathilla kali kanan thudangiya muthal ithrakk shokam pidicha avastha inna brazilinundakunnath
@MuhammedSafvan-w7q
@MuhammedSafvan-w7q 3 ай бұрын
നെയ്മർ ഉണ്ടായിട്ടും വല്യ കാര്യം ഒന്നും ഇല്ല ബ്രസീൽ 😄😄😄😄😄 copa amarica 😄😄😄😄😄
@Charlie_00000
@Charlie_00000 3 ай бұрын
Kunna varthanam parayalle kunne
@shyjupathrose6700
@shyjupathrose6700 3 ай бұрын
​@@Charlie_00000 അവനു സുഖമില്ലാത്തതാണ് bro..!!
@Charlie_00000
@Charlie_00000 3 ай бұрын
@@shyjupathrose6700 😂
@amalgeorge8517
@amalgeorge8517 3 ай бұрын
Sultha ellathaa kali Kanan oru shogam anu
@rajeshd204
@rajeshd204 3 ай бұрын
Neymar undel..neymark vendi enkilum ivanmar kalichene.
@shaikhvnr6604
@shaikhvnr6604 3 ай бұрын
വളെരെ മൊസംകളിയായിരുന്നു
@Teamstersboy
@Teamstersboy 3 ай бұрын
Brazilinte kali nadakkumbol vere showk pokuka, enitt pottikarayuka, adipoli, 😅
@muhammedvp8680
@muhammedvp8680 3 ай бұрын
👩‍🦯😂😂😂😂😂
@Mbappe90min
@Mbappe90min 3 ай бұрын
എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.. ഒന്ന് പോയോഡാ...
@vasanthank5702
@vasanthank5702 3 ай бұрын
നെയ്‌മർ ഒരു കോപ്പും അല്ല. അവൻ വിരമിക്കാതെ ബാസിലിനു ഒരു കിരീടവും നേടില്ല. ഇവൻ ഇവന്റെ വെക്തി ഗത നേട്ടത്തിനുവേണ്ടിയാണ് കളിക്കുന്നത്. ഇവന്റെ കയ്യിൽ പന്ത് കിട്ടിയാൽ അത് ഒരു കളിക്കാരനെ വെട്ടിച്ചു രണ്ടാമത്തെ കളിക്കാരനെ dribble ചെയ്യാൻ ശ്രെമിച്ചു അയാൾക്ക്‌ പന്തു കൊടുത്തിട്ടു ഒക്കുമെങ്കിൽ വീണു പരിക്ക് അഭിനയിക്കുക എന്നതാണ് ഇവന്റെ ശൈലി. യഥാർത്ഥത്തിൽ ഇവന് dribbling അറിയില്ല. ഇവന്റെ അതെ പാത തന്നെയാണ് വിനിഷസ് jr എന്ന കളിക്കാനും പിന്തുടരുന്നത്. ആയാലും വെട്ടിക്കാൻ നോക്കി പരാജയപ്പെടുന്ന കാഴ്ച ആണ് നമ്മൾ കാണുന്നത്. പുതിയ അവതരമായ റോഡ്രിഗോ യും അതെ വഴിയിൽ തന്നെയാണ് പോകുന്നത്. ഇവർ ബ്രസീൽ ഇതിഹാസങ്ങളായ സോക്രെറ്റീസ്‌, സിക്കോ, റൊമാറിയോ, റൊണാൾഡോ, റിവൾഡോ, ബേബറ്റോ, റൊണാൾഡിഞ്ഞോ, കാക ( ലിസ്റ്റ് ഇനിയും നീളും ) എന്നിവർ എൺപതുകളിലും തോന്നൂറുകളിലും കളിച്ച കളികളുടെ വീഡിയോ ഒന്ന് ആവർത്തിച്ചു കാണണം. അപ്പോൾ മനസിലാകും ഇവന്മാർ ഇപ്പോൾ കളിക്കുന്നതല്ലേ ബ്രസീലിന്റെ കാല്പന്തു ശൈലി എന്നു. ലോക തരങ്ങളായ മറഡോണ, zidane, embampe, ഗ്രീൻസമൻ, മുതലായ ധാരാളം കളിക്കാരെ വച്ചുനോക്കുമ്പോൾ ഇവന്മാർ ഒന്നും അല്ല എന്ന് കാണാം. ഇവിടെ ബ്രസീലിന്റെ കോച്ചുമാർ ഇവന്മാരെ ഭയക്കുന്നു എന്നതാണ് സത്യം. ബ്രസീൽ പഴയ പ്രതാപം വീണ്ടെടുക്കണമെങ്കിൽ ഒരു നല്ല യൂറോപ്യൻ കോച്ചിനേ നിയമിച്ചു ഇവന്മാരെ നിലക്ക് നിർത്തേണം. അതായതു പഴയ ലാറ്റിൻ അമേരിക്കൻ ശൈലി അയ പന്ത് കിട്ടിയാൽ ഉടനെ മറിച്ചു നൽകി പിന്നീട് അടുത്ത ഗ്യാപ്പിൽ എത്തി പന്തു സകരിചുള്ള കളി. നെയ്‌മർ ഒക്കെ എന്നും പരിക്കിന്റെ പിടിയിൽ ആകുന്നതു ഇതുപോലെ വെട്ടിക്കാൻ ശ്രെമിച്ചു എതിർ കളിക്കാരന്റെ ചവിട്ടിനു വിധേയമാകുന്നതുകൊണ്ടാണ്.
@stunnerbabe7
@stunnerbabe7 3 ай бұрын
Vyakthigatha netathinu vendi aan kalikunath enn prnjapozhe brode comment theernu😂😂 utter blindness man
@rejiththekkembadan4702
@rejiththekkembadan4702 3 ай бұрын
Maradona,zidan,emnape...listil football lokam kanda ekkalatheyum mikacha(statistically and factually)kalikkaran illee🤔
@deathboy4064
@deathboy4064 3 ай бұрын
ഉപ്പുപ്പന്റെ തഴബ് പിടിച്ചു നടക്കും ജയിച്ചാലും തോറ്റാലും 🤣🤣🤣
@shamsudheenmadathil5632
@shamsudheenmadathil5632 2 ай бұрын
Neymar ❤️❤️❤️
@rashidrashi9033
@rashidrashi9033 3 ай бұрын
❤❤
@Njr10-shots
@Njr10-shots 3 ай бұрын
Neymar ❤😢
@jamsheedullattill8037
@jamsheedullattill8037 2 ай бұрын
Neymer ❤️
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Slavia 2-3 Levski 2011 06.10.2024 Part2
38:32
Slavia 2011
Рет қаралды 28
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Voice Exclusive Mukesh Ca/se Lady Credibility ????
16:32
Secret Agent
Рет қаралды 3,7 М.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН