മാഷാ അല്ലാഹ് ഇത് കേൾക്കുമ്പോൾ അന്നത്തെ കാലഘട്ടത്തിലേക് എത്തിയ ഒരു ഫീൽ ഗുഡ് വർക്ക്
@shihabkaruvarakundu50403 ай бұрын
ഹൃദ്യം.. മനോഹരം.. പഠനാർഹം 👍 പൗരാണികതയുടെ പൗർണമിയാകുന്ന ഇത്തരം സുവർണ ചരിത്ര വസ്തുതകളെ പൊടിതട്ടിയെടുക്കുന്ന ഈ സംരംഭം മഹത്തരം 💗 ഹാത്വിം തായിയുടെ ഏതാനും കവിതാശകലങ്ങൾ കൂടി ശ്രൂതിമധുരമായി കേൾപ്പിക്കേണ്ടിയിരുന്നു. അപ്രകാരം അസ്ഹർ ബായിയുടെ അവതരണം ഒന്നുകൂടി നിർമല സുസ്മര വദന രസമാകണം 😆 അഫ്താബിനും ടീമിനും വിശിഷ്യാ മീഡിയവണ്ണിനും അഭിനന്ദനങ്ങൾ..💐💐 ദൈവം അനുഗ്രഹിച്ചാൽ, അവിടം സന്ദർശിക്കണം 🥰
@AayishaM-j3v26 күн бұрын
എന്റെ ഉമ്മ ജീവിച്ചിരുന്നപ്പോൾ ഹാത്തിംതായിയുടെ കഥ പറഞ്ഞതായി ഓർക്കുന്നു. അൽ ത്വാഫ് പറഞ്ഞപ്പോൾ അത് വിശദമായിട്ട് അറിയാൻ കഴിഞ്ഞു വളരെ സന്തോഷം...... അറിവ് പകരുന്ന ഈ പഠന ചാനലിനും അറിയ റ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️❤️
@mohammediqbalabdullah4 ай бұрын
Mashallah. അല്ലാഹു ഉദ്ദേശിച്ചാൽ ഒരാളുടെ പേര് നന്മയുടെ / തിന്മയുടെ പേരിൽ ലോകാവസാനം വരെ നിലനിർത്തും. 🤲
@FakrudheenM-d1g4 ай бұрын
അഫ്താബ് ❤അവതരണം പൊളി
@hakkimkalappetty56584 ай бұрын
അഫ്താബ് ❤️❤️അവതരണം സൂപ്പർ jezakkallahu khairan keseera👍🏻👍🏻👍🏻👍🏻