ഹൈറേജിൽ ജീപ്പിലൂടെയുള്ള യാത്ര അത് ഒന്ന് വേറെ തന്നെ..
@antoinegriezmann41474 жыл бұрын
ഇദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ കരുതി യാത്രക്കാരുടെ ശ്രെദ്ധക്ക് സിനിമയിൽ ഇന്നസെന്റ് ഡ്രൈവിങ് പടിപ്പിച്ചിട്ടും പഠിക്കാത്ത അമ്മാവനെ ആണ് 😄
@abdulrouf40714 жыл бұрын
ഏതൊക്കെ പുതിയ വാഹനങ്ങൾ വന്നാലും ജീപ്പ് ഇപ്പോളും രാജാവ് തന്നെ
@anoopve99733 жыл бұрын
വളരെ ശരിയാണ്
@anoopve45312 жыл бұрын
Jeep vaahanangalude raajaavuthanneyaanu
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
ഇടുക്കി ഒരു പെണ്ണായിരുന്നെങ്കി അവളെ ഞാൻ കെട്ടിയേനെ 😍😍
@the_dual_stroker4 жыл бұрын
80 വയസ് ഉള്ളതോ 😂😂
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
@@the_dual_strokerആരേലും കണ്ടാൽ പറയോ 🤭🤭 80 വയസുണ്ടെന്നു .. ഇപ്പോഴും എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് 🤦♂️. Ee ചേട്ടനെ കുറിച്ചല്ല ഞാൻ പറഞ്ഞത് . ഇടുക്കി ഒരു പെണ്ണായിരുന്നെങ്കി അതിനെ ചെറുപ്പത്തിലേ ഞാൻ കെട്ടിയേനെ
@noushadraya3914 жыл бұрын
Hambada. Kalla. Chunnikutta
@piston_power4 жыл бұрын
എയർ ബ്രേക്കും, പവർ സ്റ്റിയറിങ്ങും ഒക്കെ വരുന്നതിന് മുന്നേ ഇടുക്കിയുടെ offroadil മരണ മാസ്സ് തീർത്ത പാപ്പച്ചായൻ
@jacksparow28344 жыл бұрын
പപ്പൻ ചേട്ടൻ മാസ്സ് 🔥
@salbinsalas69104 жыл бұрын
മലയാളിയും ജീപ്പും 🔥 combo💥
@iuvvibes-iyouwevibes72914 жыл бұрын
ജീവിക്കാൻവേണ്ടി ഓഫ് റോഡ് നടത്തിയ പാപ്പൻ ചേട്ടൻ 💓💓
@shafeer094 жыл бұрын
ഒന്നും പറയാൻ ഇല്ല ആരാധന മാത്രം
@noufalnoufi51574 жыл бұрын
നിശ്കളങ്കനായ മനുഷ്യൻ 😍😍😍
@rohithjohn4 жыл бұрын
Ith Kandal Anand Mahindrayude oru tweet pratheekshikkunne......Age is just a number....We Live Young We Live Free....😍
@manuthomas4074 жыл бұрын
അല്ലേലും ഈ പാപ്പാന്മാരെല്ലാം മാസ്സ് അന്നേ
@noufalkl1020 Жыл бұрын
Jeep... high range... 💥🔥🔥 അത് ഒരു feel തന്നെ ആണ്. പാപച്ചൻ ചേട്ടൻ തീജ്ജ് 😍😍💥💥
@athulkrishna73854 жыл бұрын
അപ്പൻ 40 വർഷം ആയി ലോറി ഡ്രൈവർ ആണ്..... കുഞ്ഞിലെ മുതൽ അപ്പന്റെ മടിയിൽ ഇരുന്ന് വളയം പിടിച്ച് അതൊരു ഹരം ആയി മാറി... ആ ഹരം പിന്നെ വിട്ട് മാറിയില്ല....ഇന്ന് ഞാനും വളയം പിടിക്കുന്നു. ഡ്രൈവർ പണി ഉയിരാണ്. പപ്പൻ ചേട്ടന് 100 വയസ്സ് വരെ വളയം പിടിക്കാൻ പറ്റട്ടെ 💓💓💓
@indianfirst51194 жыл бұрын
A big salute to Pappan chettan, real hero!
@AK_111.4 жыл бұрын
The real ഡോൺ😍❤️
@ആനന്ദ്റോയ്4 жыл бұрын
ഇയ്യോ ഞങ്ങളുടെ പാപ്പേട്ടൻ.. ❤️❤️❤️❤️❤️❤️
@jiltomathew65894 жыл бұрын
0:33 pwoli
@noushadkp58854 жыл бұрын
Mass driver,
@jonathpeters4 жыл бұрын
Jeep poliyallle ❤️
@monuvarghese65274 жыл бұрын
പാപ്പചായൻ സൂപ്പർ കിടു മാസ്സ് 💕💕💕💕💕💕💕😎
@CochinKerala4 жыл бұрын
Unknown Heros of Kerala.
@shuhaibhshushuhaib31782 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@bibinmathew58114 жыл бұрын
Pappan rocks 👍
@suhailjuyi41273 жыл бұрын
Pappan chetande aa confidence undello de daddaaanu❤️😍
@shijinrahim44564 жыл бұрын
Pappan Chettan my super hero 😄😄😄😄
@sreejith74784 жыл бұрын
Don😍
@mahin93314 жыл бұрын
കിടുവേ
@vkp38644 жыл бұрын
Idukki Super
@thetycoon19474 жыл бұрын
Old 4X4 with second gear. 😍😍😘
@dhevuarun87623 жыл бұрын
രാജാവിന് എന്തിനാ ക്യു.... 😍😍😍😍
@greetingstofellowtravelers88774 жыл бұрын
Jeep is always Raja.പാപ്പൻ ചെട്ടൻ പൊളിച്ചു. 80 വയസിലും എന്നാ ഒരു ഇതാ
@raphaelsangeethprasadthekk26824 жыл бұрын
Nalla oru news
@lyelsawyersingh90763 жыл бұрын
❤️❤️ awesome 👍👍 God bless 🙏
@user-jn1ks8dd4j4 жыл бұрын
മഹിന്ദ്ര പ്രൊഡക്ഷൻ നിർത്തിയ ഒരു രത്നം അതാണ് ജീപ്പ്. ഹൈറേൻജ് റോഡുകളിലൂടെ ഇതിൽ യാത്ര ചെയ്തപ്പോളൊക്കെ മനസ്സിനുള്ളിൽ ഒരു വല്ലാത്ത അടക്കാൻ പറ്റാത്ത ആഗ്രഹമായിരുന്നു ഒന്നോടിച്ചു നോക്കാൻ. ഞാനിപ്പോ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് 6 കൊല്ലമായി ഇപ്പോളും ഈ ഐറ്റം ഓടിക്കാൻ കിട്ടിയിട്ടില്ല യാത്ര ചെയ്തിട്ടേ ഒള്ളു. ഒന്നനക്കി നീക്കി ഇടാൻ മാത്രം കിട്ടി അതാസ്വദിച്ചു ചെയ്യുകയും ചെയ്തു. കാലമെത്ര കടന്നു പോയാലും ഇടുക്കിയും ജീപ്പും തമ്മിലുള്ള കോംബോ അത് പോകൂല്ല ഇവിടുള്ളവർക്കു ജീപ്പിനോടുള്ള പ്രണയം അതും പോകൂല്ല. 90 വയസ്സായവരോട് പോലും ചോദിച്ചാൽ അവർക്കറിയാവുന്ന ഇഷ്ടമുള്ള ഒരു വാഹനമേ ഒള്ളു അത് ജീപ്പാണ്😘😘😘😘 പാപ്പൻ mass😎😎 Jeep ഉയിർ ♥️♥️♥️♥️
@joyaljoseph36403 жыл бұрын
ഞങ്ങൾ കോട്ടയംകാർക്കും(പ്രധാനമായും പാലാ, ഈരാറ്റുപേട്ട,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി) ജീപ്പ് ഒരു ഹരം തന്നെയാണ് ബ്രോസ്😍🔥🔥ഇവിടെയും പാപ്പൻ ചേട്ടനെ പോലെയുള്ള അച്ചായൻമാരും ചേട്ടൻമാരും ഉണ്ട്😍ജീപ്പ്🔥
@samuelpallichanethu4 жыл бұрын
Papan chettan super..
@entertainmenthub18324 жыл бұрын
പാപ്പൻ ചേട്ടൻ സൂപ്പർ ആണ്
@sreekanthpr34944 жыл бұрын
Pappan chettan mass
@mobinjoseph124 жыл бұрын
പാപ്പൻ ചേട്ടൻ പൊളിയല്ലേ'
@svmnetoorvelleparambil16914 жыл бұрын
Inspiration to youth
@txaspy87263 жыл бұрын
ഇത് കണ്ടപ്പോ ആർക്കെങ്കിലും കുരുതിയിലെ മൂസയെ ഓർമ വന്നോ??
@sangeethdevadas36503 жыл бұрын
Ella
@arunthomas99844 жыл бұрын
Pappan chettan off road competition try chaithal engane undavum 😍🤩
@noufalnoufi51574 жыл бұрын
ആ സൗണ്ട് 🔥🔥🔥uff
@yoonusyoonus70404 жыл бұрын
Chettanpoliyanu
@anshadabidaillias36534 жыл бұрын
സൂപ്പർ സ്റ്റോറി
@harinair164 жыл бұрын
Brave man, big salute.
@Isnometooiisaman4 жыл бұрын
പണ്ടത്തെ കുട്ടിക്കാനം ഉപ്പുതറ ജീവിതം ഓർമയിൽ വരുന്നു !!!
@bebattojoesph97934 жыл бұрын
♥️♥️♥️
@bebattojoesph97934 жыл бұрын
ഇപ്പം എവിടാ
@Isnometooiisaman4 жыл бұрын
Bebatto Joesph അങ്ങ് ദൂരെ !
@beetvlogsoloway25353 жыл бұрын
മാസ്സ് 🔥
@nithinka46644 жыл бұрын
ബിഗ് സല്യൂട്ട് പാപ്പൻ ചേട്ടൻ
@sajeevjoseph57734 жыл бұрын
Pappan chatta marana massa ningal.
@jins82434 жыл бұрын
*0* *:* *34* ❤️
@arunthomas99844 жыл бұрын
I played twice 😍
@arunchikku62344 жыл бұрын
Mass
@vigneshsaji75394 жыл бұрын
80vayaso poli
@bibinthampy15994 жыл бұрын
80 vayas..kandal 60 the parayu...pinne appachante peru kidukki..Don pappan..
@IND.50744 жыл бұрын
പൊളി
@manuabraham58324 жыл бұрын
ഷാജി പാപ്പൻ
@nelsonthomasthodupuzha75904 жыл бұрын
❤️❤️❤️❤️ അഭിമാനം
@faisalpv64194 жыл бұрын
👌🙌✌
@nobin5984 жыл бұрын
Nalla churuchuruke
@memobash4 жыл бұрын
The report is Deep!!! Deep into the lives of idukki people Hence it is Deep papachan
@rijor12864 жыл бұрын
Mass chettan i like driving 👍
@sirajuddeenak94204 жыл бұрын
Salute..
@super-pn4fq4 жыл бұрын
ജീപ്പ് അല്ലേലും നരിയാണ്... ഇനി ഒരു ജീപ്പ് എടുക്കണം
@avinashavi26534 жыл бұрын
80s oru raksha elya
@johnmathew33894 жыл бұрын
God bless
@elamsheriyakm5334 жыл бұрын
Good 😍😘👍🏻
@mehroosvlogs50254 жыл бұрын
Idukkikkarkku jeep uyir anu...
@jonathpeters4 жыл бұрын
Ho ee appachente aduthu okay kore padikkan kothiyavunnu