ഹൈടെക് ലോറിയില്‍ നിന്ന് അയ്യപ്പന്‍ ഇറങ്ങുന്ന കാഴ്ച കാണേണ്ടതുതന്നെ...

  Рет қаралды 441,751

EnPsychoMedia

EnPsychoMedia

Күн бұрын

ലോറിയില്‍ കയറാന്‍ പേടിച്ചിരുന്നവന്‍റെ ഹൈടെക് ലോറി.
#youtube #malayalam #viralvideo #elephant #kerala #keralafestivals #keralafestivals #indian

Пікірлер: 103
@handyman7147
@handyman7147 7 ай бұрын
ഈ ഭാരമുള്ള, തൊലിയിലും എല്ലിലും ഉരഞ്ഞ് വേദനിപ്പിക്കുന്ന ഇരുമ്പ് ചങ്ങലക്കു പകരം ആധുനിക ഭാരം കുറഞ്ഞ നൈലോൺ / പോളിയെസ്റ്റർ സ്ലിംഗ് ഉപയോഗിക്കേണ്ട കാലമായി. ഇന്ന് ക്രെയിനിലും മറ്റും ഇതാണ് ഉപയോഗിക്കുന്നത്.
@GAMING360-v1w
@GAMING360-v1w 7 ай бұрын
bro, iron chains more effective, pappanmarku koluthanum, aana idanjodumbam odakkanaum okke iron aanu nallath, nylon okke vechal aana okke enne odandatha bro
@JayaKumari-xd2wp
@JayaKumari-xd2wp 7 ай бұрын
ഏതു ഹൈടെക് ലോറി ആയാലും ആനക്ക് എന്നും അടിയുടെ പൂരം തന്നെ..പാവങ്ങൾ.മനുഷ്യന് പണം ഉണ്ടാക്കാനും തടിപിടിക്കാനും ഉള്ള യന്ത്രം😢😢😢😢😢😢😢😢
@thabsheerathabsheera7405
@thabsheerathabsheera7405 7 ай бұрын
Menaka madathodu parayuka.
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 7 ай бұрын
ഈ കൊച്ചിന്റെ വാൽ കട്ട് ചെയ്തത് എന്തിനാണ് 🙏🙏❤️❤️❤️❤️
@lathanandini-cj1dh
@lathanandini-cj1dh 6 ай бұрын
ഇത്രയും ചെയ്തപ്പോൾ അതിന് ഒരു മൂടി കൂടി ഉണ്ടാക്കിയിരുന്നെങ്കിൽ വെയിൽ കൊള്ളില്ലായിരുന്നു.
@SunilkumarAr-l3l
@SunilkumarAr-l3l 5 ай бұрын
തുറവൂര്കാരുടെപരിശ്രമത്തിലാണ് ലോറിയിൽകയറാത്ത ഇവനെ ആദ്യമായിട്ട്ലോറിയിൽകയറ്റിയത് അവരാണ്
@sasikumarkalakkattusankara4144
@sasikumarkalakkattusankara4144 5 ай бұрын
ആന തുമ്പിക്കൈ വച്ചു അളവെടുക്കുന്നത് കാണാൻ എന്ത് രസം
@thomast.t54
@thomast.t54 5 ай бұрын
നവ കേരള ബസിൽ നിന്നും കുഴിയാന ermgunnathu കാണണം.
@vijayanp5342
@vijayanp5342 6 ай бұрын
മുൻ കാലുകൾ അപകടം, നീര് ഉണ്ട്
@devvar3347
@devvar3347 7 ай бұрын
ഇത്രെയും വലിയ ആനയെ ഇറക്കാൻ ഒരു ലിഫ്റ്റ് ഫിറ്റ് ചെയ്യാമായിരുന്നു. കുഴി അന വരെ ലിഫ്റ്റിൽ ഇറങ്ങുന്ന കാലം ആണ്
@meenakumari1283
@meenakumari1283 7 ай бұрын
Kuzhi aana... Aa prayogam kalakki... Polichchu.... Aare aanu uddhesichchath ennu njangalkkokke manassilaayi... Tttto
@Swaabhiman
@Swaabhiman 7 ай бұрын
തിരിയുന്ന ചെയറും😊
@nadarajanachari8160
@nadarajanachari8160 7 ай бұрын
ലോറിക്ക് തിരിയുന്ന ബോഡിയും അതിൽ ഒരു ലിഫ്റ്റും ആകാമായിരുന്നു!!!
@nishimol6546
@nishimol6546 7 ай бұрын
😂😂😂😂
@ammuaadi4204
@ammuaadi4204 6 ай бұрын
Pinu aano...pinuaana
@ratnakumarn4749
@ratnakumarn4749 7 ай бұрын
കോട്ടയം komban,my ഹീറോ
@jamesdavid7780
@jamesdavid7780 5 ай бұрын
Anna pindam loriyil thanne sukshikkan kazhiyille, ithu vari rodil Idaho.
@sureshr7484
@sureshr7484 7 ай бұрын
ഇതിലും എളുപ്പം നടത്തിക്കൊണ്ടുവരുന്നതാണ് സമയം ലാഭിക്കാമായിരുന്നു
@vijimolkuttu16
@vijimolkuttu16 5 ай бұрын
Arikombante vivaram vallathu mundo sahodhara😪😪😪😪
@krishnakumarvarma9372
@krishnakumarvarma9372 6 ай бұрын
കുഴിയാന കുഴിച്ച് കുഴിച്ച് കുഴിയിൽ വീണു. ഇനി കുറച്ച് നാൾക്ക് ശേഷം കൂട്ടിൽ കിടക്കുന്ന കാഴ്ചയും കാണാം 😢
@JayaKumari-xd2wp
@JayaKumari-xd2wp 7 ай бұрын
കൊതുകിനെയും ഈച്ചയെയും ആട്ടി ഓടിക്കാനുള്ള വാളിലെ രോമം മുഴുവൻ പാപ്പാന്മാർ ഊരി വിറ്റു ക്യാഷ് ആക്കി.😢😢😢😢😢😢
@shajivarghese2102
@shajivarghese2102 7 ай бұрын
വാളുകൊണ്ടാണ് വാലിലെ രോമം മുറിഞ്ഞു പോയതെന്ന് തോന്നുന്നു!
@aneeshavmeladoor
@aneeshavmeladoor 7 ай бұрын
കാര്യം അറിയാതെ സംസാരിക്കാൻ പാടില്ല
@BalaKrishnan-ns6bs
@BalaKrishnan-ns6bs 5 ай бұрын
എന്തെങ്കിലും സ്കിൻ ഡിസീസ് ഉണ്ടാകും
@AbubakarAbu-b3o
@AbubakarAbu-b3o 7 ай бұрын
Super❤️❤️❤️
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 7 ай бұрын
ഇതൊക്കെ enthonnu😜 നവകേരള ബസിന്റെ ഏഴു അയലത്തു വരുമോ?
@ABC-dz
@ABC-dz 7 ай бұрын
Thamaasakaaran😢😢😢
@ramachandranp3247
@ramachandranp3247 6 ай бұрын
എന്നാലും ആനപ്പി തോണ്ടി റോഡിലേക്കു ഇടരുതായിരുന്നു.
@gopalakrishnankuruvali847
@gopalakrishnankuruvali847 6 ай бұрын
അതിലുണ്ടായിരുന്ന ആനകൾക്ക് ലിഫ്റ്റുണ്ടായിരുന്നു. 😂😂
@ambikasivasankaran5362
@ambikasivasankaran5362 6 ай бұрын
Orukodnadan chakravarthy😊😊😊😊😊😊😊
@georgekv7564
@georgekv7564 7 ай бұрын
കോരൻ മോൻ ഇറങ്ങുന്നതുപോലെ ആനയെ ഇറക്കമായിരുന്നു 😜😜😜😜😜
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 7 ай бұрын
ആന പിണ്ഡംഇടുന്നതുപോലെ മുയൽ മെനകെടേണ്ട ആസനം സിംഹസനമാകും 😄
@jarishnirappel9223
@jarishnirappel9223 7 ай бұрын
ആപ്രയോഗം ഇവിടെ വേണ്ട
@amruthasuresh4168
@amruthasuresh4168 7 ай бұрын
ചില പുലയാടി മക്കൾ അങ്ങനെയൊക്കെ പറയും
@royjacob8681
@royjacob8681 4 ай бұрын
ആരാണ് ഉടായിപ്പു പിണുവോ?
@thomasthanni3871
@thomasthanni3871 5 ай бұрын
ആന പ്രേമികൾ ആണ് ആനയോട് എന്നും ക്രൂരത കാണിക്കുന്നത്
@kkgireesh4326
@kkgireesh4326 5 ай бұрын
ശരിക്കുള്ള ആന വണ്ടി ഇതാണ് KSR TC യെ ആന വണ്ടി എന്നു പറയുന്നത് ആന ടെ പടം വച തുകൊണ്ടാകാം അങ്ങിനെ വിളിചു പോരുന്നത്
@geethavenu2721
@geethavenu2721 6 ай бұрын
🙏🙏🙏
@73susmitha
@73susmitha 5 ай бұрын
ആനപ്പിണ്ടം കോരി റോഡിൽ ഇടുന്നതിനു പകരം ഒരു ബക്കറ്റിലോ മറ്റോ നിക്ഷേപിക്കണമായിരുന്നു. ലോറി മാത്രം hi tech ആയിട്ടെന്താ കാര്യം...വൃത്തിയായി കാര്യങ്ങൾ ചെയ്യുകയാണ് ആദ്യം വേണ്ടത്.
@georgepc5252
@georgepc5252 5 ай бұрын
ഓ എന്തൊരു കാഴ്ച്ച. പൂമനമേ എന്ന് പാട്ടു പാടാൻ തോന്നിപോയി.
@enpsychomedia
@enpsychomedia 5 ай бұрын
പാടൂ...നല്ലപാട്ടല്ലേ
@AvirachanKp
@AvirachanKp 7 ай бұрын
ഈരാറ്റുപേട്ടയിലും അയ്യപ്പൻ വന്നൊ
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 7 ай бұрын
ഹൊ ഭയങ്കരം❤😂🎉😢😮
@balan8640
@balan8640 8 ай бұрын
Hai eratupeta king ayyappa
@balan8640
@balan8640 7 ай бұрын
Thanks 🙏🙏👍👍👍👍
@geethakumari771
@geethakumari771 7 ай бұрын
Pavam veezhathe thumbi konde thai nokki sooshiche eranginu.pavam
@NoName1k56
@NoName1k56 7 ай бұрын
PVANGAL 🥲 Elephants Look at the scar of chains in his leg still Red 🥲
@sindhukn2535
@sindhukn2535 7 ай бұрын
But no one will mind the wounds if the meat of this elephant is used to prepare various dishes just like the wounds of goats , hens, ducks buffaloes, cows etc !!!!
@AjeeshVk-m8h
@AjeeshVk-m8h 7 ай бұрын
ഈ ഹൈടെക് ലോറിയൽ നിന്നെ എങ്ങനെ ഇരങ്ങും ..എന്നു പേടിച്ചു പിണ്ടി ഇട്ടതാഗും😂
@geethavn7111
@geethavn7111 7 ай бұрын
ആനപ്പിണ്ഡം ലോറിയിൽ നിന്ന് റോഡിൽ കോരിയിടാതെ ഒരു കൊട്ടയിലേയ്ക്ക് മാറ്റി ദൂരെ കളയുക.
@subhashp.s.5658
@subhashp.s.5658 7 ай бұрын
ലോറിയിൽ ഒരു കക്കൂസ് ഉണ്ടെങ്കിൽ റോഡിൽ ഇടുന്നത് ഒഴിവാക്കാൻ പറ്റും 😅
@balachandrankt3394
@balachandrankt3394 7 ай бұрын
ജയസൂരൃ, പുണൃളൻ അഗർബത്തിക്ക്
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 7 ай бұрын
ആ വാല് മുറിയ്ക്കാഞ്ഞതു് ഭാഗ്യം😢😢😢😢😢😢😢
@shijuar4960
@shijuar4960 6 ай бұрын
Kanninu medical cheyoo
@SujiNair-wv4dt
@SujiNair-wv4dt 7 ай бұрын
Mangalam kunnu ayyapanano karnan istam ❤.
@HariDas-rv5bm
@HariDas-rv5bm 7 ай бұрын
ലിഫ്റ്റും കക്കൂസും ഉള്ള കോരൻറെ മെർസിഡസ്സ് ചുമ്മാ കിടക്കുന്നു, പിണ്ടം കോരേണ്ട കാര്യമില്ലായിരുന്നു
@mychannelyoutube1314
@mychannelyoutube1314 7 ай бұрын
ഹൈടെക് നല്ലത് പക്ഷെ ഉത്സവത്തിന് ചെന്ന് വർക്ക്‌ ചെയ്യാതെ ഇരുന്നാൽ പണി പാളി
@remasindhu6840
@remasindhu6840 7 ай бұрын
Really hightech ❤
@Saajan-Ind1970
@Saajan-Ind1970 7 ай бұрын
Good
@worldofvishnudevan7694
@worldofvishnudevan7694 7 ай бұрын
മുഖ്യമന്ത്രിക്കു ബസ്സിൽ നിന്നും ഇറങ്ങാനും കയറാനും ലിഫ്റ്റ് ആകാമെങ്കിൽ ആനക്കും വേണം....
@sajeevan123x
@sajeevan123x 7 ай бұрын
എന്തോരം സൂക്ഷിച്ചാ ആന ഇറങ്ങണെ 😮❤
@anilakumary8414
@anilakumary8414 7 ай бұрын
തീരെ ചെറിയ സ്റ്റെപ്പ് 🤔
@ShijuKr-jj2kq
@ShijuKr-jj2kq 6 ай бұрын
ഇതിനിടയ്ക്ക് തേങ്ങ പെറുക്കാൻ പോയോ
@hibasouda9073
@hibasouda9073 5 ай бұрын
Kashettapadu. Sahikkan mathram vidhikkaa ppettaver !!??😢😢😢
@geethaashok3783
@geethaashok3783 7 ай бұрын
Kollam.kazhinja divasam oru ana thazhe veezhunnathu kandu..😢
@jarishnirappel9223
@jarishnirappel9223 7 ай бұрын
പാവം ആന😢😢
@ambikasivasankaran5362
@ambikasivasankaran5362 6 ай бұрын
Sahyante poonyam nenjetiyavan
@anithaaanel847
@anithaaanel847 7 ай бұрын
ഇത്രയും ഭാരമുള്ള ചങ്ങല കഴുത്തിലും മുതുകിലും, കാലുകളിലും ഇട്ട് പോരാത്തതിന് കുന്ത മുനകൊണ്ട് കുത്തിയുള്ള വേദനയും ഇതിൽ കൂടുതൽ ഈ പാവം ജീവിക്കു കൊടുക്കാൻ മനുഷ്യന്മാർക്ക്‌ എന്തുണ്ട് ഇതിനെ വച്ചു കാശുണ്ടാക്കുന്നു ആ പാവത്തിന് ദുരിതങ്ങൾ മാത്രം അല്പം സ്നേഹം കൊടുത്തിരുന്നെങ്കിൽ ഈ അക്രമങ്ങൾ ഒഴിവാക്കാമല്ലോ, ആന പ്രേമികൾ പോലും അതിനുവേണ്ടി വാ തുറക്കുന്നില്ല, അതിന്റെ വാലിൽ ഒരു രോമം പോലും കാണുന്നില്ല, അതും പണമാക്കി കാണും🤔 😢😢
@sudhanair6018
@sudhanair6018 6 ай бұрын
പിന്നല്ലാണ്ട്.അത് ആനവാൽ മോതിരമോ വളയോ ഒക്കെ ആയിക്കാണും.അതുകൊണ്ടല്ലെ ആന ചത്താലും ജീവിച്ചാലും പന്തീരായിരം എന്ന് പറയുന്നത്. കഷ്ടമാഢ് ഇവരുടെ കാര്യം.
@sudhanair6018
@sudhanair6018 6 ай бұрын
പാവം മെല്ലെ മെല്ലെ ഇറങ്ങുന്നു. അടി തെറ്റിയാൽ ആനയും വീഴും.
@user-m_d.b65
@user-m_d.b65 6 ай бұрын
ലോറി റോഡിന് വിലങ്ങ് നിർത്താമായിരുന്നു. ഇവനൊക്കെ ഡ്രൈവിംഗ് പഠിച്ചത് ഏത് ....
@JoTk-he5lc
@JoTk-he5lc 7 ай бұрын
ആനയുടെ പേര് മിക്കവാറും കോടതിയിൽ കേസാവാൻ സാധ്യത കൂടുതലാണ് എന്ന് തോന്നുന്നു 😂😂😂😂😂
@Udayan17
@Udayan17 6 ай бұрын
പിണറായിയുടെ കക്കൂസ് ബസ്സിൽ ഉണ്ടാക്കിയപോലെ ആനയുടെ വണ്ടിയിലും ഒന്നുണ്ടാക്കാമായിരുന്നു 😂
@greenlebal2979
@greenlebal2979 6 ай бұрын
ഉരുട്ടി കൊടുത്താൽ ഉരുട്ടി തന്നെ തിരിച്ചു തരുന്ന ഒരേ ഒരു ജീവി... അത് ആനയാണ്... മറ്റാരും അല്ല
@krishnks
@krishnks 6 ай бұрын
ഓല തിന്നിട്ടു ചൂല് പോലെ വന്നാൽ കുത്തികൊള്ളും. അതാണ്.😂
@shajikk9685
@shajikk9685 7 ай бұрын
ലോറി ഹൈടെക് ഇറങ്ങാൻ ഒരു മണിക്കൂർ എടുക്കും..😮
@ABC-dz
@ABC-dz 7 ай бұрын
Nintepoorvikanalla athinakathu ninnu erangunnath aanayanu😂😂😂maravaazhe😂😂😂😂😂
@anirudhanthadathil6676
@anirudhanthadathil6676 6 ай бұрын
PV. കുഴിയാനയോ 😢.
@RugminiGopalakrishnan-wt2fi
@RugminiGopalakrishnan-wt2fi 7 ай бұрын
ഭവാനകം😢
@marysamuel5069
@marysamuel5069 7 ай бұрын
ആ പാവത്തിൻെറ വാലിന് എന്തു പറ്റി.ആനപ്രേമികൾ ഈ ക്രൂരത കണ്ടില്ലേ
@abrahamgeorge5613
@abrahamgeorge5613 7 ай бұрын
Ethaano.haytec.kashtam
@v.nagarajveluchami5439
@v.nagarajveluchami5439 5 ай бұрын
Avante vaalinenthu patti
@sajico6564
@sajico6564 7 ай бұрын
ആന സവാരിക് ലോ ഫ്ലോർ ലോറി പറ്റില്ലേ?
@sujathasasidharan8494
@sujathasasidharan8494 7 ай бұрын
Elephant lift kandupidikkanam
@jayantito8520
@jayantito8520 8 ай бұрын
Cheriya step aanallo yenthonadai
@prathibhanair3128
@prathibhanair3128 7 ай бұрын
P.....makale
@ചങ്ങാതി
@ചങ്ങാതി 7 ай бұрын
ആനപിണ്ടം ഒഴിവാക്കുന്നതും ഒഴിവാക്കുന്നതും ഹൈടെക്, ആധുനിക രീതിയിൽ ആണല്ലോ 🤣🤣🤣
@balan8640
@balan8640 8 ай бұрын
Eni muripathalugalea putanam
@T.MVarghese
@T.MVarghese 7 ай бұрын
എല്ലാം നല്ലതാപിണ്ഡം റോഡിൽ തള്ളിയത് മോശം
@darksoul4317
@darksoul4317 7 ай бұрын
ᴛʜᴏᴛᴛɪ ᴀɴɴᴀᴍ ᴀʟʟᴇ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН