ഇതിന്റെ പ്രവർത്തനം ഇത്രെയേ ഉള്ളൂ, നമ്മൾ കുളിക്കാതെയും നനക്കാതെയും ഇട്ട ഡ്രസ്സ് അതേപടി ഇട്ടു ചെളിപിടിച്ചു നടന്നാൽ നമുക്ക് ചൊറി ചിരങ്ങു ഒന്നും ഇല്ലാതെ സുഖമായി എത്ര ദിവസം ജീവിക്കാൻ സാധിക്കും, മാക്സിമം ഒരു ആഴ്ച, അത് കഴിഞ്ഞാലോ? സ്കിന്നിൽ ഫങ്കസ് തൊട്ടു ഇല്ലാത്ത സാധനങ്ങൾ ഒന്നും ശരീരത്തിൽ ഉണ്ടാവില്ല, അപ്പോൾ നല്ല ഫ്യൂങ്കിസൈഡ് മേടിച്ചു തേച്ചാൽ പ്രെശ്നം മാറുമോ? ഇല്ല പകരം എന്ത് ചെയ്യണം എല്ലാ ദിവസവും ഒന്ന് കുളിച്ചാൽ മതി ഫ്യൂങ്ങിസൈഡിന്റെ ആവശ്യവും ഉണ്ടാകില്ല. അത് തന്നെ ആണ് ചെടികൾ ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുമ്പോൾ സംഭവിക്കുന്നത്. അതിനുപകരം നമ്മൾ ലോകത്തുള്ള കെമിക്കൽ എല്ലാം അടിച്ചു പ്രകൃതി നശിപ്പിക്കുന്നു. ഇത് ഒരു നല്ല മുന്നേറ്റം ആണ്, കർഷകർ ഇതുപോലെയുള്ള പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കുവാനും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും ആശംസിക്കുന്നു.
@CDvlog2 жыл бұрын
🙏🙏🙏❤️❤️❤️ നല്ല റിവ്
@StasteMedia2 жыл бұрын
നമ്മുടെ നാട്ടിൽ ഇതൊക്കെ അടിച്ചു അമറത്താൻ കുറെ കുത്തകൾ ഇപ്പോൾ തന്നെ അണിയറയിൽ ആലോചന തുടങ്ങി കാണും.. വരും തലമുറയ്ക്ക് വളരെ ഉപകാരപ്രതമായി മാറട്ടെ... ഈ നല്ല കാര്യം കണ്ട് പിടിച്ച അദ്ദേകതെയ് ദൈവം അനുഗ്രഹിക്കട്ടെ.
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 ഒരു പാട് നന്ദി ഈ വാക്കുകൾക്ക്
@asadthomas42442 жыл бұрын
ഉണ്ട്
@StasteMedia2 жыл бұрын
@@CDvlog 🙏🙏🙏
@SmithaVS-vi8zc2 жыл бұрын
വളരെ നല്ല വീഡിയോ. നല്ല അവതരണം. 👍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 നന്ദി
@josemathew48442 жыл бұрын
V. good informative video. V.Good qestions and answes.
അതെ എത്ര തിരക്കായാലും അദ്ദേഹം നമ്മോട് സഹകരിക്കും❤️❤️❤️
@jollyshaji95462 жыл бұрын
നല്ലറിവുകൾ 👌👌👌
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 നന്ദി
@antonykt54352 жыл бұрын
Very good 👍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 Thanks
@balamuruganalagarsamy73122 жыл бұрын
Helo sir,, Shall use ( H2O2 + NaHCo3 ) this combination for mosaic virus.
@CDvlog2 жыл бұрын
🙏🙏🙏❤️❤️❤️
@shailarajan30432 жыл бұрын
very good
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@jinups13682 жыл бұрын
Jaison chetta nallaoru thudakam adipoli
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@plackalelectricalschettuku65353 ай бұрын
ippo e thotamgal ok onnu video chaitukanikamo
@CDvlog3 ай бұрын
😲😲😲
@sanjujoseph352411 күн бұрын
@@CDvlogyes we r waiting for the vdo
@georgeabraham79252 жыл бұрын
Egg milk meat etc. Are applying some of the farmers. Poor but rich cardomom planters.
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 Thanks
@joej70282 жыл бұрын
Is it, H2O2 destroys both friendly and opposite micro organisms or only opposite ones.
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@shiladutta35612 жыл бұрын
do you sale the cardamom plant i want to purchase thankyou
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@divyabasil60532 жыл бұрын
Good👍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@Dony--JT2 жыл бұрын
എന്റെ ചുറ്റുവട്ടത്ത് ആരും ചെയ്തു കണ്ടില്ല. അടുത്ത് എവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ പോയി കണ്ടു വിശ്വസിക്കാം ആയിരുന്നു. ഇതിനെക്കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് കേൾക്കുന്നത്. സത്യം എന്താണെന്ന് കാലം തെളിയിക്കും. സാധാരണ ഒരു കൃഷിക്കാരൻ എന്ന നിലയിൽ ഇതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്
@CDvlog2 жыл бұрын
സത്യമാണ് വീക്ഷണം കേരള സർവ്വകലാശാല പുറത്ത് കൊണ്ടു വരട്ടെ ഇതിൻ്റെ സത്യം
@santhysuresh59522 жыл бұрын
👌👍👍👌👌👌
@amalashokan24832 жыл бұрын
Hyy tony chetaaa
@georgeka6553 Жыл бұрын
ഉപയോഗം തുടങ്ങാത്തതു താങ്കളുടെ നല്ല സമയം. 😂
@swapnashaji53702 жыл бұрын
Nalla video
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@arjunks36022 жыл бұрын
Adipoli 💞
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@syamprasad1332 жыл бұрын
ഞാൻ 2വർഷമായി h2o2ഉപയോഗിക്കുന്നു നല്ല റിസൾട് ഉണ്ട് പിന്നെ ഞാൻ ഉപയോഗിച്ചത് 3% 6%ഉള്ള താണ് 50%കിട്ടാൻ പാടായിരുന്നു ക നല്ല തിളക്കം വോൾട് ഇഷ്ടം പോലെ പൂക്കൾ കിടങ്ങൾ കുറവ്. ഇപ്പോൾ പുതിയ ഐറ്റം പരീക്ഷിച്ചു റിസൾട് കിട്ടി വരുന്നു
@CDvlog2 жыл бұрын
😍❤️❤️🙏🙏🙏
@royjoseph2912 жыл бұрын
പുതിയ അയറ്റം Hoc 50 % 1750 യ്ക്ക് ഞാൻ തരാം ജെയ്സൺ 2600 നാണ് ഇതെ അയറ്റം വിൽക്കുന്നത്
@nature55292 жыл бұрын
@@royjoseph291 nmbr ethraya
@JJkmn4872 жыл бұрын
@@royjoseph291, എത്ര ലിറ്ററിനാണ് 1750/
@josejoseph59102 жыл бұрын
Seald anno evide ethichu tharum hoc thanne anno
@PNPTechTips2 жыл бұрын
Good job..
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@rageshbabu40202 жыл бұрын
Good
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@sijomathew43562 жыл бұрын
Keep on... ..... jaison chetta
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@NjaanoruMalayali2 жыл бұрын
Nalloru maatam kondu varaan saadhikkatte
@CDvlog2 жыл бұрын
❤️❤️😍🙏🙏🙏
@sreekuttan35147 ай бұрын
ഈ തോട്ടം ഇപ്പം ഉണ്ടൊ ❤
@CDvlog7 ай бұрын
👌
@annatheresamathew99572 жыл бұрын
eppol e thottatinte vedieo ettu kanikamo
@CDvlog2 жыл бұрын
ചെയ്യാം
@radhakrishnanbhaskarapanic321610 ай бұрын
Sanitiser അടിച്ചാൽ ഗുണം ഉണ്ടോ?
@CDvlog10 ай бұрын
🙏
@bijuvlogs84972 жыл бұрын
👌👍❤
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@2nidheesh2 жыл бұрын
6 month ayit njn h2o2 upayogikkunnu....ithu vare nalla result mathram anu kittiyittu ullathu ..
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@bijunanu23122 жыл бұрын
ഗുഡ്
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@highrangelifestyle81642 жыл бұрын
പുതിയതായി നട്ട ചെടിക്ക് എപ്പോൾ മുതൽ ഉപയോഗിച്ഛ് തുടങ്ങാം....
ഈ ജെയ്സൻ ചേട്ടൻ ഇപ്പോളും ഈ ഹൈഡ്രജൻ പെറോക്സെഡ് ഉപയോഗിക്കുന്നുണ്ടോ ? പുതിയ വീഡിയോ ചെയ്യാമോ ?
@CDvlog Жыл бұрын
❤️🙏❤️
@vinodKumar-mg6fz2 жыл бұрын
നെൽ ചെടിക്കു ഉപയോഗിക്കാൻ പറ്റുമോ?
@CDvlog2 жыл бұрын
ജയസൻ്റെ നമ്പറിൽ വിളിക്കാമോ9074878774
@SalimKumar-i8s Жыл бұрын
ഇപ്പോൾ എന്തു അടാപ്പാലുംഒരു കിലോ ഏലക്കായ്ക്ക് എത്തു വില. മെച്ചം വ്യാപാരികൾക്ക് മാത്രം ഇപ്പോൾ എന്തിച്ചാലും ഒരു കിലോ ഏലക്കായ്ക്ക് എന്തു വില മെമ്പം വ്യാപാരികൾക്ക് മാത്രം
@CDvlog Жыл бұрын
🙏❤️🙏
@jayalal65642 жыл бұрын
100 meni vilayate 👍❤️❤️
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@jinsankthomas2 жыл бұрын
🤔🤔
@CDvlog2 жыл бұрын
❤️
@sajankassim2 жыл бұрын
❤️❤️❤️❤️❤️🙏🙏🙏👍👍👍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@highrangelifestyle81642 жыл бұрын
പുതിയതായി നട്ട ഒരു ചെടിക്ക്...നട്ട ശേഷം എപ്പോൾ മുതൽ h2o2 ഉപയോഗിച് തുടങ്ങാം...
@CDvlog2 жыл бұрын
തൈ നടുമ്പോൾ തന്നെ ഉപയോഗിക്കാം എന്ന് ജയ്സൺ പറയുന്നു Ph: 9074 878774
@sheebamanu7112 жыл бұрын
മണ്ണു എങ്ങനെയാണ് സ്റ്റെറിലെ സ് ചെയ്യേണ്ടത്
@CDvlog2 жыл бұрын
പത്ത് ലിറ്റർ ചുവട്ടിൽ ഒഴിക്കാൻ പറഞ്ഞത് VDO നോക്കാമോ ജയ്സൺ ൻ്റെ നമ്പർ 9074878774
@jilsjose21632 жыл бұрын
ജെയ്സൺ അല്ല ഇത് ആദ്യം ഉപയോഗിച്ചത്. 4, 5വർഷം ആയി ഉപയോഗിക്കുന്ന ആളുകൾ ഉണ്ട്.
ഇത് മേടിച്ചു കുറെആളുകൾ കാശു കളഞ്ഞു. 😂കുറച്ചു ജാറുകൾ മിച്ചംകിട്ടി. 😂😂
@CDvlog Жыл бұрын
🙏
@devakumarramesh87802 жыл бұрын
Cd flog cardomom field kannikkannam
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏ok
@jishavarghese17002 жыл бұрын
ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഇപ്പൊൾ മുതൽ ഉപയോഗിച്ച് തുടങ്ങമോ. അതോ മഴക്കാലത്ത് വേണോ അടികുവൻ തുടങ്ങാൻ
@CDvlog2 жыл бұрын
ജയ്സണെ നേരിൽ 9074878774 വിളിക്കാട്ടോ
@tomsonantony19342 жыл бұрын
അവതാരകൻ സിനിമ നടൻ സത്യന്റെ ആരാ.............. 🤣🤣😄😄
@CDvlog2 жыл бұрын
ആരുമല്ല😂
@radhakrishnanbhaskarapanic321610 ай бұрын
ഇച്ചിരി... potassium permangat um..detolum ഒക്കെ കൂട്ടി അടിച്ചാൽ best... results ആയിരിക്കും 😂😂
@CDvlog10 ай бұрын
😂😂😂
@vijumonthomas27732 жыл бұрын
Too many bloggers doing no work other than blogging. I believe government of India will bring some regulation concerning this. Eating without work has become the motto of these rascals. God save our world from this new avatar of laziness.
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@bkbk-ys6fz2 жыл бұрын
CD vLOG താങ്കൾ ജയ്സൺ ചേട്ടന്റെ കൃഷിമുറകൾ അതായത് ഓരോ മാസവും ചെയ്യേണ്ട വളയോ ഹം ജലസേചനം എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുംല്ലോ ഞാൻ 4 മാസമായിട്ട ഹൈ ഡ്രജൻ പെറോക്സൈഡ് ആണ് ഉപയോഗിക്കുന്നത്
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 തീർച്ചയായും
@farh58082 жыл бұрын
അവതാരകന് കുറച്ച് ആവേശം കൂടിയോ? എന്ന് സംശയം ം
@CDvlog2 жыл бұрын
😍😍😍🙏 ശ്രദ്ധിക്കാം ഇനി
@k.p.tthomas47072 жыл бұрын
ജയ്സൻറ 9ബോൾഡ് ഏലം ബോർഡിൻറ ഗ്രീൻഗോൾഡാണ്ബോർഡിൽ
@k.p.tthomas47072 жыл бұрын
ഒരു ചിബിന്35 രൂപയാണ് ആൾക്കാർ150രൂപകൊടുത്ത് വൻചിതരാകരുത് 12ബോൾഡുവരെഗ്രീൻഗോൾഡിൽ നിന്നും ലഭിക്കും
@CDvlog2 жыл бұрын
Ph.. നമ്പർ തരൂ
@CDvlog2 жыл бұрын
🙏
@cosmo41532 жыл бұрын
If Kerala university took over this field they will destroy the farm definitely no doubt. I have some agarwood trees they could not find a solution from attacking pests
@CDvlog2 жыл бұрын
🙏🙏🙏 പഠന റിപ്പോർട്ട് വരട്ടെ കാത്തിരിക്കാം
@prakashPrakash-tg8yh9 ай бұрын
Jainson loka kallan annu evida te topic university etteduthu ennu paranjathu pacha kallam annu. Evan thattippu karan annuu
@JJkmn4872 жыл бұрын
ഇതു ച്യ്തിട്ട് എന്റെ ഒരു ഫ്രണ്ടിന്റെ അടുത്തുള്ള ഒന്നര ഏക്കർ ഏലം മൊത്തോം പോയെന്നു പറഞ്ഞു, ഒരു തവണ ചെയ്തപ്പോൾ, 15 ഡേ കഴിഞ്ഞപ്പോൾ ചുവടെ എല്ലാം മറിഞ്ഞെന്നു.
@CDvlog2 жыл бұрын
വളരെ സൂക്ഷിച്ച് പ്രയോഗിക്കണം എന്ന് ജയ്സൺ പറയുന്നു ഡോസ് കൂടരുത് ശുദ്ധജലത്തിൽ വേണം ഇതു പയോഗിക്കുവാൻ എന്നും
@JJkmn4872 жыл бұрын
@@CDvlog, ഡോസ്, കൊടുക്കുന്നവർ പറഞ്ഞണല്ലോ കൊടുക്കുന്നത്, ശുദ്ധ ജലം എല്ലാർക്കുമുണ്ടല്ലോ.
@ഹൂറിരാഞ്ജി2 жыл бұрын
സോഡിയം ബെൻസോയിക്ക്
@goodday18012 жыл бұрын
അവതാരകൻ പണ്ട് ജയന്റെ ഡ്യുപ് ആയി മിമിക്രി കളിച്ചു നടന്നിരുന്ന ഒരാളായിരുന്നു എന്ന് തോന്നുന്നു, ആകെ മൊത്തം അതിഭാവുകത്വം.
@CDvlog2 жыл бұрын
🥰🥰🥰
@pdprasannanprasannan1108 Жыл бұрын
ഇത് അടിച്ചു ഏലം മുഴുവൻ മുടിഞ്ഞു പോയീ തനിക്ക് പോകാമോ