ഇതൊന്നും നമ്മുടെ മാധ്യമങ്ങൾ കാണാറില്ല ഇവിടൊന്നും നടക്കുന്നില്ല എന്ന് പ്രചരിപ്പിക്കിന്നു
@SALUXPAUL13 сағат бұрын
Very good 👍
@thulaseedharanpillaipillai147515 сағат бұрын
ജനങ്ങളെ അറിയേണ്ടത് ഇതുപോലെയാണ്, നിസ്സാര കാര്യങ്ങൾ പോലും മനസ്സിൽ ഇരുത്തി, അതിന് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കാനും, അത് പ്രാവർത്തികമാക്കാൻ വേണ്ട നിർദേശങ്ങൾ എല്ലാവർക്കും കൊടുക്കാനും, അതിനെപ്പറ്റി വീണ്ടും അന്വേഷണം നടത്തി, പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരി. ഇവിടെത്തെ പ്രതിപക്ഷങ്ങൾ ക്രൂരനും, അഴിമതിക്കാരനും, ജനങ്ങളെ ദ്രോഹിക്കുന്നവനും ആണന്നെല്ലേ പ്രചരണം.
@rajendrant282416 сағат бұрын
പിണറായി 3-ാമതും മുഖ്യമന്ത്രിയാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു❤