ഞാൻ ആദ്യമായി ഒരു ലൈക്ക് മറുനാടൻ ച ചാനലിന് എടോ മിസ്റ്റർ സാജൻ ഇതു പോലെ ആയിരിക്കണം നിഷ്പക്ഷമായി
@gameshgangadharan98024 жыл бұрын
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ഒരു ബിജെപി ക്കാരനായ എനിക്കിഷ്ടപ്പെട്ടു.. 💯 ഈ പറഞ്ഞത് പ്രാവർത്തികമാക്കിയാൽ.. അതിലേറെ ഇഷ്ടപ്പെടും... 👍(നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഞാൻ പറയും)
@sumeshchandran7054 жыл бұрын
കെജ്‌രിവാൾ ഇതിനേക്കാൾ എത്രയോ നല്ല കാര്യങ്ങൽ ചെയ്തിട്ടുണ്ട്, താങ്കൾക്ക് അത് ശെരി എന്ന് തോന്നിയിട്ടുണ്ടോ?
ഈ മാസം payment credit ആയില്ലേ,,,,? സാജൻ സത്യം പറയുന്നു 🤣🤣🤣🤣
@sarathchandrababu2664 жыл бұрын
100 % സത്യമായ കാര്യമാണ് പറഞ്ഞത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ. പക്ഷേ പറച്ചിലേ ഉള്ളു കാരണം ഒരിക്കലും നടപ്പാക്കുകയില്ലാ' അത് രാഷ്ട്രിയം ആണ്. ചുമ്മ പറഞ്ഞ് പേടിപ്പിച്ചു എന്നു മാത്രം അതിനെ കണ്ടാൽ മതി
@bhargaviamma72734 жыл бұрын
എങ്ങനെ നടപ്പാക്കും മടിയിൽ ഘനം കൂടിയ നികൃഷ്ട പ്രവർത്തികൾ ഉള്ളപ്പോൾ ?
@rera80604 жыл бұрын
നാക്കെടുത്തു വളച്ചാൽ കാര്യങ്ങൾ മാറ്റി മാറ്റിപ്പറയുകയും വീരസ്യം പറച്ചിലിൽ മാത്രം കാണിക്കയും ചെയ്യുന്ന ഇയാൾക്ക് അഭിവാദനം ആവശ്യമുണ്ടോ
@amarendrabahubali4184 жыл бұрын
*ങെ ഇത് മറുനാടൻ മലയാളീം ഷാജനും തന്നെ അല്ലേ* 👀
@നെൽകതിർ4 жыл бұрын
ശമ്പളവും പെൻഷനും സർക്കാർ വക... കോഴയും ലാഭവും മാനേജ് മെന്റിന് .എന്താല്ലേ..തലതിരിഞ്ഞ കുറെ ചട്ടവും നിയമവും കൊണ്ട് ജനങളുടെ പണം കൊള്ളയടിക്കുന്ന വേറെ ഒരു രാജ്യം ഉണ്ടോ ആവോ
@prs33414 жыл бұрын
ന്യൂനപക്ഷമായാൾ സർക്കാർ ചെലവിൽ ജീവിക്കാം ഭൂരിപക്ഷമാ യാൾ സർക്കാരിന് കൊടുത്തു നശിപ്പിക്കാം
@നെൽകതിർ4 жыл бұрын
P R S ന്യൂന പക്ഷ ബുരിപക്ഷ വ്യത്യാസം ഇല്ലാതെ സർക്കാർ സഹായം പാവപ്പെട്ടവന് മാത്രം ആക്കുക സർക്കാർ ജോലിയിൽ സംവരണം എടുത്ത് കളഞ് കഴിവ് മാത്രം മാനദണ്ഡമാക്കുക .സർക്കാർ സർവീസിൽ പെൻഷൻ സൈനികർക് മാത്രം ആക്കുക അറുപത് കഴിഞ്ഞവർ ആരാണെകിലും ദരിദ്രൻ ആണോ അവർക്കും പെൻഷൻ കൊടുക്കുക .ഇതാണ് രാജ്യവും ജനവും രക്ഷപെടാൻ ഉള്ള മാർഗം .ഞാൻ വളരെ താഴെ ക്കിടയിൽ നിന്നും അധ്വാനം കൊണ്ട് ജീവിച് പോകാൻ ഉള്ള നിലയിൽ എത്തിയ മുസ്ലിം ആണ് സർക്കാർ സ്‌കൂളിൽ പഠിച്ചു എന്നതൊഴിച്ചാൽ ഇതുവേരെ ഒരു രൂപ സർക്കാർ സഹായം കിട്ടിയിട്ടില്ല ഇനി ആഗ്രഹവും ഇല്ല ..ആളുകൾ അധ്വാനിക്കട്ടെ പഠിക്കട്ടെ വീടുണ്ടാക്കട്ടെ സർക്കാർ പാവപ്പെട്ടവന് മാത്രം സഹായിക്കുക .മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആരും ആകട്ടെ അവരുടെ സ്ഥാപനവും മറ്റും അവരുടെ ചിലവിൽ ആക്കുക അംഗീകാരം പോലുള്ള വിട്ട് വീഴ്ചകൾ ആകാം വേണം എന്നതല്ലാതെ അതിന്റെ ശമ്പളവും പെൻഷനും പൊതുജനത്തിന്റെ പിരടിയിൽ കെട്ടരുത് .അതുപോലെ ഒരുത്തൻ ഏതോ കാലത് സർക്കാർ സർവീസിൽ ഇരുന്നാൽ അവനെയും കുടുംബത്തെയും ജീവിപ്പിച് മരിപ്പിക്കണം പൊതു ജനം എന്നതും ന്യായീകരിക്കാൻ ആകില്ല എന്നാണ് അഭിപ്രായം
@prs33414 жыл бұрын
@@നെൽകതിർ സംവരണം കൊടുക്കാതിരുന്നാൽ ആദിവാസി സമൂഹം എങ്ങനെ വളരും ?
@നെൽകതിർ4 жыл бұрын
P R S പാവങ്ങൾ എന്ന വിഭാഗത്തിൽ അവരനല്ലോ ആദ്യം വരിക ജോലിയിൽ സംവരണം എന്തൊ കഴിവ് മാനദണ്ഡം ആക്കണം എന്നാണ് എന്റെ ഒരിത് സ്ത്രീ അല്ലെങ്കിൽ മറ്റ് പരിഗണന ഒക്കെ വരുമ്പോൾ കഴിവ് ഇല്ലാത്തവർ ഓരോ രംഗത്തും വരുന്നു അതിന്റെ ബുദ്ധിമുട്ട് അറിയാല്ലോ .എന്നാൽ കഴിവ് ഉള്ളവർ സ്ത്രീ അല്ലെങ്കിൽ ഏത് ജാതി മതം ആരും ആകട്ടെ ഉള്ളവൻ ഇല്ലാത്തവൻ ആരും ആകട്ടെ അവർ ആകുമ്പോൾ ആ ജോലി ശരിയായി നടക്കും അപ്പോഴേ രാജ്യത്തിന് നേട്ടം കാണൂ.ആദിവാസികൾ എന്നല്ല ആരും ഉയർന്ന് വരണം അതൊക്കെ പ്രതേക പരിഗണന നൽകണം എന്ന കാര്യത്തിൽ തർക്കമില്ല
@rajasakarannair24274 жыл бұрын
'നെൽ കതിർ' ഇന്നലെയാണ് കുലച്ചതെന്ന് തോന്നുന്നു. ഇന്നലെ വിത്തിട്ട് കിളിച്ച് ഇന്നലെത്തന്നെ കൊയ്യുന്ന വിത്തില്ലന്നു മനസ്സിലാക്കണം. സർക്കാരിന്റെ സാമ്പത്തിക ക്ലേശവും കഴിവുകേടുകൊണ്ടുമാണ് കേരളത്തിൽ സ്വകാര്യ സ്കൂളുകൾ നിർമ്മിച്ചത്. അതിൽ പഠിക്കുന്നത് സൗജന്യമായിട്ടാണ്.ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ ചെലവു് ചെയ്ത് വിദ്യാലയങ്ങൾ പണിതത് കൃമികടി കൊണ്ടല്ല. സർക്കാർ വിദ്യാലയങ്ങൾ മാത്രമായിരുന്നങ്കിൽ കേരളത്തിൽ ഉള്ള പാതിയോളം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുമായിരുന്നില്ല. നമ്മുക്ക് അറിയാം സർക്കാർ സ്കൂളുകളുടെ സ്ഥിതി -
ഒരിക്കലും നടക്കുകയല്ലാതെ ഇത്തരം കാര്യങ്ങൾ വാർത്തകൾ ആക്കി ദയവായി കേൾവികാരായ ഞങ്ങളുടെ സമയം കളയരുത് വാചകത്തിൽ ഇരട്ട ചങ്ക് ആർക്കും ആകാം
@radhakoramannil82644 жыл бұрын
ഇപ്പോഴാണ് മുഖ്യനായത്. ധൈര്യമായി മുന്നോട്ടു പോണം.
@sandeepbala82033 жыл бұрын
Ente Aliyan ohhhhh
@nithinmohan78134 жыл бұрын
ഇവിടെ ആണ് സർക്കാർ ജാതിക്കും മതത്തിനും മുന്നിൽ കീഴടങ്ങി ജനത്തോട് ഉത്തരവാദിത്തം മറക്കുന്നത്. വിദ്യാഭ്യാസം ചികിത്സ തൊഴിൽ പരിശീലനം എന്നിവ സർക്കാർ നൽകി പുതിയ തലമുറയെ സമൂഹത്തോട് ഉത്തരവാദിത്തം സ്നേഹം എന്നിവ ഉള്ളവർ ആക്കി മാറ്റണം 👍😍💜💜💜💜💜✌✌✌✌
@Joby-p2c3 жыл бұрын
ഇത്രയും നളിനിടയിൽ ആദ്യമായിട്ട് പിണറയിയെ പുകഴ്ത്തിയാ താങ്കൾക്ക് ഒരു സാല്യൂട്ട്
@ManojKumar-sy7id4 жыл бұрын
വിജയകരമായി വാചകമടിക്കും എന്നല്ലാതെ.....
@shibubpullanjeri78494 жыл бұрын
വളരേ ശരിയാണ്
@aneeshmobius44114 жыл бұрын
ഒന്നും നടക്കാൻ പോകുന്നില്ല, ഇന്നത്തെ ന്യൂസ് കണ്ടില്ല ചിലപ്പോൾ മാറ്റിയിട്ടുണ്ടാകും
@avbalakrishnankasargodshar46464 жыл бұрын
പിണറായി പറഞ്ഞാൽ അത് നടക്കും നടന്നിരിക്കും. ഒരു തീരുമാനമെടുത്താൽ അതിൽ നിന്ന് പിന്മാറുന്ന സ്വഭാവം പിണറായിക്ക് ഇല്ല.
@rajeshmathew824610 ай бұрын
😄😄😄
@SureshKumar-b9h1u9 күн бұрын
കോപ്പാണ് 😂😂😂
@mohandas73754 жыл бұрын
സംവരണം സാമ്പത്തീക അടിസ്ഥാനത്തിൽ ആകും
@grandvoyager53464 жыл бұрын
കാഞ്ഞിരപ്പള്ളി രൂപതയിലെ കോർപ്പറേറ്റ് ഏതെങ്കിലും ഒരു സ്കൂളില് പണം വാങ്ങി അപ്പോയി മെൻറ് നടത്തിയിട്ടുണ്ട് ഒന്ന് കാണിക്കാമോ?
@gokullal1514 жыл бұрын
Salute
@jacobpailodjacobpailod4584 жыл бұрын
Well said
@MadhuMadhu-qv4ii4 жыл бұрын
ആരുടെയും സർട്ടിഫിക്കറ്റ് കിട്ടിയിട്ടല്ലാ കമ്മ്യൂണിസ്റ്റ്കൾ കേരളതിൽ ഉണ്ടായത് ഇ എം സ്സിനെയും വി.എസ്സ് ' നെയും തെറി വിളിച്ച ആളുകളെയും കേരളം കണ്ടിട്ടുള്ളതാണ് എല്ലാം കഴിയും ബോൾ പിനെ ഞാനും അയ്യപ്പനും പിനെ കുറേ പുറൻ മാരും
@shaijujohny71034 жыл бұрын
ഇപ്പോൾ മറുനാടന് പിണറായി സാറിനോട് ഭയങ്കര ആവേശമാ.... ഇത്രയും നാൾ ഇത് ഇല്ലായിരുന്നു,,, കാരണം എന്താണ്....
@royvarghese73244 жыл бұрын
ശമ്പളം കൊടുക്കേണ്ടത് സർക്കാർ. ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തുന്നത് മാനേജ്മെന്റ്. ഇത് എന്ത് നിയമം എന്ത് നീതി, ആരുണ്ടാക്കി ഈ നിയമം. ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു.
@manuovm7154 жыл бұрын
സാജൻ നല്ല നടൻ
@venugopalkochi53354 жыл бұрын
അങ്ങേക്കിരിക്കട്ടെ എന്റെ വക ഒരു സല്യൂട്ട്
@ramesansreenivasansreeniva90674 жыл бұрын
Supper സഖാവ് പിണറായി വിജയൻ. സലൂട്.
@potatogaming99434 жыл бұрын
Simply dialogue
@saultbrooksaultbrook14324 жыл бұрын
A very good speach dear Shajan. Today I trust that you are truly impartial.
@jacobjose4804 жыл бұрын
Pinarai by nature wish good life of common people. It is a truth , that is why people voting him even if they have strong opposition against some of his policies.
@gopidasankk39454 жыл бұрын
താങ്കൾ പറഞ്ഞെതെല്ലാം ശരി. പക്ഷെ നോട്ടം അതല്ല. അങ്ങനെ കൊടുക്കുന്ന വാടകയിൽനിന്നും പാർട്ടി ഫണ്ടിലേക്ക് എന്നും പറഞ്ഞു കയ്യിട്ടു വാരാമെല്ലോ. അതാണ് ഞങ്ങളുടെ ഇരട്ടചങ്കും, ഇരട്ടത്താപ്പും.
@bhargaviamma72734 жыл бұрын
ഷാജന്റെ ഗുരു വിന് ഇരട്ട ചങ്ക്, ഷാജന് മുച്ചങ്കു വൈകല്യവും ഉള്ളിൽ എവിടെയോ പതിയിരിക്കുന്നു.!
@bibinc.g.87244 жыл бұрын
100 ശതമാനം മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും സ്വകാര്യ മാനേജ്മെന്‍റിന്‍റെ ഈ വെല്ലുവിളിയിൽ നിന്നും അണുവിട പുറകോട്ടു പോകരുത്. അധ്യാപകരുടെ തിരഞെടുപ്പ് സര്‍ക്കാരുടെ കീഴിലുഉ psc പോലുളളവരെ ഏല്പിക്കാൻ ഇതാണ് അവസരം. കോളേജ്കളും, സ്കൂളുകളും ഇതിന്‍റെ പരിധിയില്‍ വരട്ടെ
@badubadu23464 жыл бұрын
അവസാനം മറുനാടനും സമ്മതിച്ചു പിണറായി ഇരട്ട ചങ്കൻ തന്നെ എന്ന്
@SureshKumar-b9h1u9 күн бұрын
ബെസ്റ്റ് 😂😂😂
@arshaarsha22234 жыл бұрын
ഇത് ആര് ആണ് മറുനടാൻ അല്ല സ പിണറായിയാണ് മറന്നു സങ്കിചന്നാൽ ല്ല്
@Light-sc5dy4 жыл бұрын
ലക്ഷം വീട് പദ്ധതി പൊളിക്കാൻ ചെയ്തതെല്ലാം ജനങ്ങൾ ഓർമിക്കുന്നുണ്ട്
@pradeeptp63364 жыл бұрын
സാജന് കാര്യം പിടികിട്ടി തുടങ്ങി
@manojkumarg77924 жыл бұрын
Dialogue ൽ ഒതുങ്ങും അത്രേ ഒള്ളൂ...
@rajasakarannair24274 жыл бұрын
ജോലിയിൽ കയറുന്ന അദ്ധ്യാപകൻ CPM കാരനാണങ്കിൽ അംഗീകാരം നിഷ്പ്രയാസം ലഭിക്കും.😀 ഇല്ലെങ്കിൽ നിരസ്സിക്കപ്പെടും എന്ന് അർത്ഥമുണ്ടോ?
@@sarasajeev5662 ഹ ഹ ഹ ..... ജോലി കിട്ടണമെങ്കിൽ 40 ലക്ഷം ഏതെങ്കിലും ഒരു 'മ' യ്ക്ക് കൊടുക്കണം ഒന്നുകിൽ," മാ " നേജ്മെന്റ് അല്ലെങ്കിൽ "മ" ന്ത്രി ഒരു കാലിലെ മന്തുപോയി മറ്റെക്കാലിൽ വന്നു ,അത്ര മാത്രം.മന്ത് മാറത്തില്ല.😀
@me.7174 жыл бұрын
Aa video koodi include cheythayyirunnekill kollayyirunnuu
@bestvideos44643 жыл бұрын
വല്ലതും കിട്ടിയാൽ കടിച് കീറും ഇല്ലെങ്കിൽ ഒരുമിച്ച്😅Best തന്റേടം എന്ന് പറയണമെങ്കിൽ അല്ലെങ്കിൽ ഒരു തോണിയിൽ തന്നെ കാല് വെക്കാൻ പറ്റുമോ സകീർ ബായിക്ക് പറ്റില്ല കാരണം 💵💵
@sajeevsajeev59994 жыл бұрын
ഷാജൻ സർ ആരോട് പറയാൻ ജനങ്ങൾ വിധികൾ അച്യുതാന്ദൻ പറഞ്ഞു
@heartzpvm23923 жыл бұрын
Spitoon. നിന്റെ ഒരു പിന്തുണ വേണ്ട കേട്ടോ
@Jyodeepak4 жыл бұрын
Correct for once.
@pമൂവീസ്ക്ലിപ്പ്4 жыл бұрын
ഇത് ന്യൂനപക്ഷ വിഭാഗങ്ങളെ വല്ലാതെ ചൊടിപ്പിക്കുന്ന ആണ് സാധ്യത. അതുകൊണ്ടുതന്നെ ഇതൊരു അലൻ താഹ അവസ്ഥയായി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. പിണറായി ് പിന്നോട്ട് പോകും
@AmeerAli-mt5lo3 жыл бұрын
😁😁😄😁😆😂😅🤣😂🤣😂🤣 ന്ദോ എങ്ങന്നെ എപ്പോ എടേ സംഭവം പേടിച്ചു അപ്പി ഇട്ടു മുസ്ലിം ലീഗ് 💪💪💪
@sajeevkrishnan40774 жыл бұрын
Super, State paying salary of staff and teachers, management taking crores and getting rich, making social imbalance in society, this decision is good and all aided appointments to be given to PSC as early. Supreme Court already mentioned in bengal case. Govt has every right in all recruitment where govt pay salary. We wish to see this before next election. An opportunity to put educational institution given to management when it was required to lift literacy level.
@deeekchanyadeku74883 жыл бұрын
Opening the front of your desk in front desk
@deeekchanyadeku74883 жыл бұрын
Opening the front of your desk in front desk
@shajiav92774 жыл бұрын
ആ കണ്ണാട എവിടെങ്കിലും താഴെ വെച്ചൂടെ
@ushanair1886 Жыл бұрын
ധൈര്യം കിട്ടിയൊ
@anoopanand76194 жыл бұрын
പറയുന്നതൊന്നു പ്രവർത്തിക്കുന്നതോന്നു. മദ്യ നിരോധനം തന്നെ ഉദാഹരണം. മറുനാടനും വകതിരിവ് ഇല്ലാതെ വരികയാണോ?
@bhargaviamma72734 жыл бұрын
മറുനാടൻ കമ്മി born & കൊങ്ങി, brought up എന്നതിനാൽ വാൽ ചിലപ്പോൾ തലയായ് മാറും , തല പലപ്പോഴും വാലായിട്ടും വരും.
@bhargaviamma72734 жыл бұрын
രണ്ടായാലും അവർക്ക് ഒന്നു തന്ന്യാ
@Mohan-tp7uh4 жыл бұрын
chilappol biriyaani kodukkunnundenkilo.....🤔
@shaheeraabdulniyaz4 жыл бұрын
Vakathirivil oru vaartha nkilum paranjoolo...
@BijuCRavi4 жыл бұрын
ഡയലോഗ് ആർക്കും വിടാം ,ഇത് കൊറേ നാളുകളായി കേൾക്കുന്നു. വിരട്ട് മാത്രമേയുള്ളൂ.. തെരഞ്ഞെടുപ്പ് വരുന്നു.
ഒരു സിനിമ കാണുമ്പോലെ തോന്നത്തേയുള്ളു പ്രസംഗം കേട്ടാൽ.. കാരണം രണ്ടര മണിക്കൂർ കഴിഞ്ഞാൽ തീയേറ്റർ വിട്ട് റിയൽ ലോകത്തേക്ക് വരണമല്ലോ..! ഇരട്ടച്ചങ്കുണ്ടെങ്കിൽ 50% നിയമനം PSC ക്ക് വിടണം
@kichus854 жыл бұрын
Please saajan sir e paranaari yude news edalle request
@FIROZKHAN-hr3qn3 жыл бұрын
വിമർശന് ത്തിന് എന്തങ്കിലും കാരണങ്ങൾ ആർക്കും ഉണ്ടാക്കാം എന്നാൽ പിണറായി കേരളത്തിലെ സാധാരണ ജനവിഭാഗ ങ്ങളുടെ നൻമക്ക് വേണ്ടി നിലകൊള്ളുന ആളാണ് അതാ | വണം ഇടത് പക്ഷം
@Light-sc5dy4 жыл бұрын
കണക്കു പുറത്തുവിടുമോ കള്ളങ്ങൾ ജനങ്ങൾ വിശ്വസിക്കുമോ
@mohanancp40574 жыл бұрын
സാജൻ വലിയവായിൽപറയാൽ.ഇരട്ട ചക്കിൻെറ.ആവശ്യം ഒന്നും ഇല്ല. പറയുന്നകാര്യം നടത്തി കാണികകണം.അതാണ് തൻെറടം...
@bhargaviamma72734 жыл бұрын
നല്ല Meritorious സർക്കാരാണെന്നത് നസീമിന്റെയും മറ്റവൻമാരുടേയും പരീക്ഷയും I st rank മുതൽ 10 റാങ്കു വരെ കയറി appointment നടത്തുന്നത് ഓർമ്മിച്ചാൽ കോൾ മയിർ കൊള്ളുന്നല്ലോ ഷാജാ ! ഷാജന് മൂന്നു ചങ്കുള്ള "മുച്ചങ്കൻ" എന്ന പേര് യോജിക്കും ല്ലേ?
@kpkunjumon31494 жыл бұрын
അതും വാടക മാനേജ്മെന്‍റ് തീരുമാനിക്കും... സ്ക്കൂളില്‍ ഇല്ലാത്ത സൗകര്യങ്ങള്‍ വാടകക്കരാറില്‍ ഉണ്ടാവും അതു വഴി വാടക കൊടുത്ത് സര്‍ക്കാര്‍ കുത്തുപാളയെടുക്കും മാനേജ്മെന്‍റു ഒന്നുകൂടി തടിച്ചു കൊഴുക്കും...
@pradeepkumarmsreedharan28144 жыл бұрын
ന്യൂനപക്ഷത്തിന്റെ പകൽ കൊള്ള അടുത്തകാലത്തൊന്നും നിൽക്കത്തില്ല
@uaevolgz94294 жыл бұрын
State revenue nte 70% tinnunna nunapakahatinte peru parayamo
@nandinirajesh14564 жыл бұрын
manassilai
@Jacob-M4 жыл бұрын
Miracle to medical science a person with 2 heart . Next time pinarayi in USA be careful they going to check his heart and publish the results!!!!
@poovankozhi8004 жыл бұрын
ചില സമയത്ത് മൂലക്കുരു ചൊറിച്ചിൽ വരും അപ്പോഴേ തീരുമാനം ശക്തമാക്കുക ഉള്ളോ എന്ന് സ്വന്തം പ്രജ
It is high time to remove reservations, minority institutional status etc. Also not to increase salary of government staff when they go for strike. Here poor farmer living with 50 or 100 rupees per day and at the committing suiside with bankrupt. Politicians and government workers enjoying life. Do something for the poor farmers.
@Biblical-f9n4 жыл бұрын
ഡയലോഗുകൾ പുഴുങ്ങി തിന്ന് കേരളത്തിൽ എത്ര പാവപ്പെട്ടവരാണ് ജീവിക്കുന്നത്. ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ യാദൃച്ഛികമായി പെടുന്ന വാർത്തകൾക്ക് ചില പ്രത്യേക തകൾ ഇല്ലേ.
മാനേജർമാർ നടത്തുന്ന എയ്ഡഡ് നിയമനങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് പശ്ചിമ ബംഗാൾ മദ്രസകളിലെ അധ്യാപക നിയമന വുമായി ബന്ധപ്പെട്ട കേസിൽ സുപ്രിം കോടതി വിധിച്ചു.കേരളത്തിൽ നിലവിലിരിക്കുന്ന എയ്ഡഡ് നിയമന രിതി ഇതിനാൽ നിയമ വിരുദ്ധമായി. 1958-ൽ മുണ്ടശ്ശേരി അവതരിപ്പിച്ചതും സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ച് അംഗികരിച്ചതുമായ കേരള വിദ്യാഭ്യാസ ബില്ല് ഈ വിധിയോടെ പുന:സ്ഥാപിക്കപ്പെട്ടു. സർക്കാർ സഹായം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിൽ സർക്കാറിന് ഇടപെടാൻ അവകാശമുണ്ടെന്ന് വിധിയിൽ പറയുന്നു. മെറിറ്റിനെ മറികടക്കാൻ ആർക്കും അവകാശമില്ല.ന്യൂനപക്ഷാവകാശം അധ്യാപക നിയമനത്തിനുള്ള പൂർണ്ണ അവകാശം നല്കുന്നില്ലായെന്നും വിധിയിൽ പറയുന്നു. കേരളത്തിൽ ,1960 വരെ കെ.ഇ.ആർ പ്രകാരം എയ്ഡഡ് നിയമനങ്ങൾ നടത്തിയിരുന്നത് പി എസ്.സി ആയിരുന്നു. നിയമനാവകാശം പി.എസ്.സി യെ ഏല്പിച്ചതായിരുന്നു വിമോചന സമരത്തിന് കാരണമായത്. തുടർന്നുണ്ടായ സംഭവവികാസത്താൽ ഇ 'എം.എസ് സർക്കാറിനെ പിരിച്ചുവിട്ടു. , തുടർന്നുവന്ന പട്ടം താണുപിള്ളയുടെ ഗവർൺമെന്റ കെ. ഇ 'ആറിന്റെ സെക്ഷൻ 11-ൽ മാറ്റം വരുത്തി, മാനേജർമാർക്ക് താല്ക്കാലിയ നിയമനാവകാശം നല്കി .60 വർഷമായി മാനേജർമാർ ആസ്വദിച്ചിരുന്ന നിയമനം നടത്താനുള്ള ഈ താല്ക്കാലികാവകാശം കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധിയോടെയാണ് റദ്ദായത്.. എയ്ഡഡ് മാനേജർമാർ ഇനി നടത്തുന്ന ഏതു നിയമനവും നിയമവിരുദ്ധമാണ്. കേരള പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാണ് ' . 2.5 ലക്ഷം എയ്ഡഡ് ജീവനക്കാരാണ് കേരളത്തിലുള്ളത്. സുപ്രിം കോടതി വിധിയെത്തുടർന്ന് നിയമനാധികാരം പി.എസ്.സിക്ക് പുനഃസ്ഥാപിച്ചുകിട്ടിയതിനാൽ , സർക്കാറിന്റെ പുതിയ ഒരു ഉത്തരവു പോലും ഇനി ആവശ്യമില്ല. ഉദ്യോഗാർത്ഥികൾ സംഘടിക്കുക ,അവകാശം നേടിയെടുക്കുക. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുക.
@akbarmohamed8124 жыл бұрын
💐💐💐💐💐🙏✍️...
@sajups37994 жыл бұрын
സക്കറിയ പറയുന്നത് കേട്ടാൽ തോന്നും എന്തോ വലിയ ഭൂകമ്പം ഉണ്ടാകാൻ പോകുന്നു എന്ന് അ വർണർ വിഭാഗത്തിൽപ്പെട്ടവർ ഇപ്പോൾ സർക്കാർ സ്കൂൾ ആണ് തിരഞ്ഞെടുക്കുന്നത് കാരണമെന്താണെന്നല്ലേ സ്കൂളിലെ ഉച്ചക്കഞ്ഞി കിട്ടും
@bettersmile27384 жыл бұрын
ഒന്നും നടക്കില്ല വെറും വാഗ്ദാനം മാത്രം
@rangithamkp77934 жыл бұрын
👍
@shajic30014 жыл бұрын
സ്വകാര്യമേഖലയിലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടണം ക്വാളിറ്റി ഇല്ലാത്ത മാനേജ്മെൻറ് സ്ഥാപനങ്ങളിൽ എൽകെജി മുതൽപഠിച്ച് 40 ലക്ഷം രൂപ വരെകൈക്കൂലി കൊടുത്ത് ആ മേഖലയിൽ തന്നെ എത്തുന്നഅധ്യാപകരാണ് വിദ്യാഭ്യാസമേഖലയെ തകർക്കുന്നത്
@sbkachkach15424 жыл бұрын
In kerala we need only one school, that's Government schools ONLY No Hindu school, No Muslim schools or Christian schools, as per my knowledge it's around 20 to to 25 years approximately management looting the students and the teachers and the Government at a time. Also need to think about the standard of education they are providing
@prasadappukutan59544 жыл бұрын
ഒന്നും സംഭവിക്കില്ല
@anvarsadath27544 жыл бұрын
Ippo viewers illa.lle?
@rera80604 жыл бұрын
Election അടുത്തല്ലോ .ഇനിയിപ്പോ ചങ്ക് രണ്ടും മൂന്നും ആക്കണം .പിന്നെ പാർട്ടി നേതൃത്വത്തിൽ ഉള്ള എയ്ഡഡ് സ്കൂളുകളിൽ ,co-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ ഒക്കെ കമ്മികളും സഹയാത്രികരും കൂടി നടത്തിച്ചു അവരുടെ പാർട്ടിയും ഫാമിലിയുമൊക്ക ഭദ്രമാക്കുന്നുണ്ട് .ഇനിയിപ്പോ പ്രൈവറ്റ് സ്കൂളുകൾ കൂടി ഏറ്റെടുത്തു ആ പരിപാടി ഒന്നുകൂടി വിപുലീകരിക്കാം .ഇതൊക്കെ ചങ്കന്റെ ഉഡായിപ്പുകളല്ലേ .ഷാജൻ ഇയാൾക്ക് അധികം ഹൈപ്പ് കൊടുക്കേണ്ട കേട്ടോ .ഞങ്ങളും അത്യാവശ്യം ബുദ്ധിയൊക്കെ ഉള്ളവർ തന്നെയാണ്
@punoymahani96934 жыл бұрын
Enthu pattie 🤔
@kishorkumarkodapully58954 жыл бұрын
30ലക്ഷം ഡോനെഷൻ കൊടുക്കുന്നതിനു പകരം ആ പണം ഉപയോഗിച്ച് അയാൾക്ക് ഏതെങ്കിലും ബിസിനസ് ചെയ്തുകൂടെ .പത്തു പേർക്ക് തൊഴിൽ കൊടുക്കാൻ സാധിക്കും .
@praphulkumar64614 жыл бұрын
Keralatil.......
@kishorkumarkodapully58954 жыл бұрын
@@praphulkumar6461 ജോലി സാധാരണക്കാർക്ക് മാത്രമേ കൊടുക്കാവൂ .അല്ലാതെ 30ലക്ഷം കൈൽ ഉള്ളവർക്ക് എന്തിനാ ജോലി .
@kishorkumarkodapully58954 жыл бұрын
praphul kumar ഞാൻ പൂനയിൽ ആണ് താമസം .അവിടെ ആരും ഡോനെഷൻ കൊടുത്തു ജോലി സമ്പാതിക്കുകയില്യ .30,ലക്ഷം കൈൽ ഉള്ളവൻ കോടികൾ സമ്പാദിക്കും കച്ചവടം ചെയ്തു .
@kishorkumarkodapully58954 жыл бұрын
praphul kumar ഞാൻ പൂനയിൽ 40,വർഷമായി താമസിക്കുന്നു .ഇന്ന് വരെ ഒരു ബന്ദോ ,ഹർത്താലോ ഞാൻ കണ്ടിട്ടില്യ
@babuantony31573 жыл бұрын
താൻ ഇപ്പൊ പിണറായിയുടെയും നക്കിതുടങ്ങി
@byjumi98444 жыл бұрын
പ്രിയസഖാവ് പിണറായി മുഖ്യൻ ടാ
@salamsubhanihrdhayamkulyra41594 жыл бұрын
അടുത്തത് പ്രതീക്ഷിക്കുന്നു,പിണറായി ഭൽസനം
@mkm.91354 жыл бұрын
മറുനാടൻ അല്ലെ ഇത് ഹും നിങ്ങളും മാറി ചിന്തിച്ചു തുടിങ്ങിയ അതിൽ ഒന്ന് ചിന്തിക്കാൻ ഉണ്ട്
@prasadlp91924 жыл бұрын
ശരിയാണ്, പറഞ്ഞതെല്ലാം നല്ലകാര്യം. പക്ഷേ ഫ്രാങ്കോ യെ അറസ്റ്റ് ചെയ്യാൻ മുട്ട് വിറച്ച പിണറായി സഭയുടെ മുൻപിൽ മുട്ട് വിറക്കും. പിണറായി പറഞ്ഞപോലെ ചെയ്താൽ ഇനി ഞാൻ കേരള നിയമസഭ ഇലക്ഷന് സിപിഎം ന് മാത്രമേ വോട്ട് ചെയ്യുകയുളളൂ. ശബരിമല വിഷയത്തിൽ ഇതുപോലെ എന്തോ ഒക്കെ പറഞ്ഞു. 19 എണ്ണം പോയപ്പോഴാ വിവരം അറിഞ്ഞത്
@physco28714 жыл бұрын
Iratta chnkn
@santhoshsmiles37724 жыл бұрын
Please for the sake of our nation, never ever justify someone like Pinarayi..... these are the leaders like Chennithala, Ummen chandy have to be isolated from power so that we can have a clean corruption free and a similar AAP Government in New Delhi..... Atleast for the sake of our future younger generation ..... I would like to recall our old and golden memories ... our foreparents gifted us a beautiful keralam and we garbaged..... Please don't justify any of these leaders...we need some young leaders like VD Sathesan, Trichur MP Prtapan, VM Sudheran, Suresh Gooi, Surendran etc....please since I don't live in kerala I'm not sure how good these young leaders are....but trying to find out some good responsible citizens like film writer Srinivasan
@maheshappunni23784 жыл бұрын
സാജൻ പറഞ്ഞ കാഞ്ഞിരപ്പള്ളി രൂപതയിൽ പെട്ട ഒരു സ്കൂളിൽ ഒരു bio-data യുമായി ജോബ് അനേഷിച്ചു ചെന്ന ഹിന്ദു സമുദായത്തിൽ പെട്ട പെൺകുട്ടിയോട് മാനേജർ അച്ഛൻ ചോദിച്ചത് നിനക്ക് എങ്ങനെ ധൈര്യം വന്നു എന്റെ അടുത്ത് വന്നു ഈ resume തരാൻ എന്നു. ആ പെൺകുട്ടി bio-ഡാറ്റാ കീറി അച്ഛന്റെ മുഖത്തു വലിച്ചെറിഞ്ഞു ഇറങ്ങി പോന്നു. അത് കൊണ്ടു കാഞ്ഞിരപ്പള്ളി രൂപതയെ കുറിച്ച് നിങ്ങൾ കൂടുതൽ പറയണ്ട
It is not 30 or 40 lakhs .About 75 lakhs to be paid for the post of lecturer. HA HA Teaching is not a noble job in these days 😂😂😂😂
@babynair40104 жыл бұрын
പ്രസവം മാത്രമേയുള്ളു കുട്ടി ചാപിള്ളയാണെന്നു ഉറപ്പാണ്, ഇതുപോലെ ഒരു പ്രസവമായിരുന്നു വിഴിഞ്ഞവും അദാനിയും,
@ravindranpm46554 жыл бұрын
ഒരു ഒന്നാന്തരം ഡയലോഗ് തന്നെ, അതിൽ ഒരു തർക്കവും ഇല്ല, ഇത് പിണറായി ക്കല്ലാതെ ആർക്കും പറയാൻ ധൈര്യം ഇല്ല, അതാണ് ഇരട്ട ചങ്കൻ. മാനേജമെന്റ് ഇത്ര പ്രധീക്ഷിച്ചു കാണില്ല.
@prs33414 жыл бұрын
സഖാവ് ആണല്ലേ,?
@bhargaviamma72734 жыл бұрын
@@prs3341 സംശയം വേണ്ട. പക്ഷെ അടിച്ചു മാറ്റി അവിടെയും കമ്മി സുടുക്കളെ നാട്ടിനിർത്തും.!
@JJ-mg3pr4 жыл бұрын
Management collects money hightime to put a stop
@ashraframlath3193 жыл бұрын
Lokaprajayam anu pinrayi vijyan
@HK-dg5px4 жыл бұрын
സൂപ്പർ ഡാ സകാവ് പിണറായി
@manojdubai24744 жыл бұрын
നാടൻ എന്തുപറ്റി എന്തോ chenal മാറിപ്പോയ പോലെ
@AmeerAli-mt5lo3 жыл бұрын
മുസ്ലിം ലീഗ് സിന്ദാബാദ്
@abdulnazir63394 жыл бұрын
ഈ ഒരു കാര്യത്തോട് മാത്രം മറുനാടനോട് യോജിക്കുന്നു. ഇങ്ങനെയുള്ള സ്വതന്ത്ര വാർത്തകർ വിടൂ
@KsaKsa-ev8ky4 жыл бұрын
Sajan ninghal puliyanu nammal ninghalodulla snaham koodi
@josekuruvilla75524 жыл бұрын
ആദ്യം സഖാക്കളേ നന്നാക്കി കാണിക്കു. മര്യാദക്കാരും.
@aaha3554 жыл бұрын
ഇപ്പോ വന്നു വന്ന് സുഖിപ്പിക്കൽ ആണ് ! പിണറായി വിരട്ടിയും അടിയിൽ കൂടി ഓട്ടു വാങ്ങുവാൻ വേണ്ടിയുള്ള കളിയാണ്,