solar vechathu kondu elam careless aayi use cheyaruthu.normal use pole thane veetil elaam use cheyanam.3 kw ullavar solar vechathinu sesham full time ac ,induction cooker ,light fan oke ittu vechaal export cheyan onnumundavila.kseb ullappol use cheyunna pole thane careful aayi use cheyuka.
@SafeerSefi2 ай бұрын
correct aanu especially in April May Summer months as KSEB closing bank balance in March. (April enikk pani kitteettund exceeded 120u from 450unit 3kw) production
@redline4184Ай бұрын
Idheham subsidi illathe swantham chilavil anu cheythathu solar energy unlimited anu
@johnc5300Ай бұрын
258 current bill vannengil single phase supply aayirukunallo. 3 AC vachittundengil 3 phase aakkanamallo. Single phase aanengil violation of rules aanu.
@balanp18442 ай бұрын
എസി 10 എണ്ണം വെച്ചാലും കറൻ്റ് ചാർജ് കൂടില്ല; അത് പ്രവർത്തിപ്പിക്കണം.
@decoartdesign2 ай бұрын
njaggal pottanmaaralla ❣
@somysebastian72092 ай бұрын
നല്ല ചിന്താശക്തിയില്ലെങ്കിൽ ആരും പെട്ടു പോകും. തമാശ കേട്ടതുകൊണ്ട് കാര്യമില്ല. സോളാർ രംഗത്ത് തനി കച്ചവടമല്ലാതെ കാര്യമായ ഗവേഷണമൊന്നും ഇപ്പോഴും നടക്കുന്നില്ല എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.
@Ajee-hk4ev2 ай бұрын
@@somysebastian7209 sorry to say that you are just commenting without appropriate background check about research in solar energy.
@Solosoldie2 ай бұрын
Poda pottaa...within 5 years...orupaad efficiency and power and new technology vare undaki....chumma thoneethu parayalle
@binuthomas9397Ай бұрын
more than two years installed 5 kw minimum charge-180 rupees only I received the money from KSEB for last year 9500 rupees for banked unit
@rajsmusiq28 күн бұрын
May I know how much was your total cost please for installation and which company??
@Xaavi137793 күн бұрын
@@rajsmusiq Ath parayilla aarum , comment ittitte povum😂
@kareemkak32493 ай бұрын
Splingler ഓൺ ചെയ്താൽ clean ആവില്ല....തുടക്കുക തന്നെ വേണം...
@sebimathew70433 ай бұрын
True. അല്ലെങ്കിൽ പ്രഷർ വാഷർ ഉപയോഗിക്കണം.
@vijeeshmusic33843 ай бұрын
സത്യം 😂
@denitvincent77533 ай бұрын
@@kareemkak3249 ഡെയിലി springler ഇടുന്നവർക് ok ആണ് .ഒന്നും ഒട്ടിപിടിക്കാൻ സമ്മദിക്കരുത് . പൊടിപടലങ്ങൾ ഒട്ടിപിടിച്ചാൽ പിന്നേ തുടക്കണം .daily കഴുകിയാൽ പൊടി ഒട്ടിപിടിലില്ല . sprinkler ഇട്ടാൽ പിന്നേ ഒരിക്കിലലും panel തുടക്കേണ്ടി വരില്ല എന്നാണെങ്കിൽ അത് തെറ്റുധാരണയാണ് . തുടക്കേണ്ട സമയം നീട്ടിയെടുക്കാൻ പറ്റും. പൊതുവെ സോളാർ കമ്പനിക്കാർ 3 മുതൽ 4 മാസത്തിലാണ് service offer ചെയ്യാറ് , അതിനു തന്നെ 5 വർഷത്തിൽ 20k ചെലവ് വരും , ഈ 20k അവർ customer ന്റെ കൈയിൽ നിന്നും ബജറ്റ് ചെയ്തു മേടിക്കുമായിരിക്കും . എന്നാൽ പാനൽ 15 ദിവസത്തിലെങ്കിലും clean ആക്കി പൊടി കളയണം എന്നാണ് manufacuter recomendation . അത് ഒരു കമ്പനിക്കും തരാൻ പറ്റില്ല , തരുന്നു എങ്കിൽ 20ന് പകരം 50k പോലും മതിയാകില്ല . അതിനാൽ വീട്ടുകാർ ചെയ്യുകയാണ് ഉത്തമം. വീട്ടിൽ വയസായവർ മാത്രമേ ഉളൂ എങ്കിൽ അതും ബുധിമുട്ടാകും . അവർക്കു ഈ sprinkler ഓക്കേ ആകും. മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ്
@jijubkp15272 ай бұрын
Daily morning and evening springler ഒരു 5minutes വീതം on ആക്കിയാൽ അതാതു ദിവസത്തെ പൊടികൾ clean ആവും. 2 ആഴ്ച കൂടുമ്പോൾ മോപ് ഉപയോഗിച്ച് തുടക്കുകയുമാവാം. ഇടയ്ക്കിടെ ഉള്ള കേറലും ഇറങ്ങലും ഒഴിവാക്കാലോ..👍🏻
@sinigeorge94192 ай бұрын
G@@vijeeshmusic3384
@sahaltvr3 ай бұрын
*2000രൂപക്ക് മേൽ കരണ്ട് ബിൽ വരുന്നവർക്ക് ലാഭം തന്നെ, ടെൻഷൻ ഫ്രീയും ആണ്....*
@Ajee-hk4ev2 ай бұрын
Dear friends, installing solar power in your home is interesting, but not economically viable. I have installed 1kVA unit in my house (also in my in-laws’ house) in the year 2012 through Anert, for 97,000/- after govt subsidies. Right after 5 years the all 4 batteries had to be replaced. It required about 49000/-.
@india2002 ай бұрын
Maintenance is very High not worth it
@lizyalex69282 ай бұрын
Real👍
@vijayasidhan82832 ай бұрын
Informative
@ameerami24312 ай бұрын
Saridhayude solarum eiduthanne alle
@manugopi17033 ай бұрын
Huge bill വരുന്നവർക്ക് വേണമെങ്കിൽ usefull ആകും, അതും വെറുതേ ഒന്നും നടക്കില്ല, നല്ല ഇനിഷ്യൽ investment ഉണ്ട്, അതുപോലെ കുറച്ച് കഴിയുമ്പോൾ ആദ്യ നാളുകളിലെ പോലെ ആരിക്കില്ല മുകളിൽ കയറി ഇരുന്ന് ക്ലീൻ ചെയ്യേണ്ടി വരും അല്ലെങ്കിൽ efficiency കുറയും.. കാശും കൊടുത്ത് ഇത് പിടിപ്പിച്ചു last solar clean ചെയ്തു അടപ്പ് തെറിയും. അതുപോലെ ഇതിൻ്റെ lasting, warranty ഇതൊക്കെ ഉറപ്പ് വരുത്തി ഇല്ലേ കാശ് പോകും, കമ്പനിയും കാണില്ല, പിടിപ്പിച്ചവനും last കാണില്ല.
@SafeerSefi2 ай бұрын
Gulf pole weather chood aavumbol AC vech run cheyyanam, 2 3 AC undekil 3kw Solar enkilum undel 5-10k bill kodukkunamth ozhivakkam. namukkavunna cost 1.3Lakh aanu ippo subsidy kazhinhal
@romatgeo2 ай бұрын
Hybrid is good. KSEB + Solar looks like the way forward
@india2002 ай бұрын
Not worth it
@Kakka1453 ай бұрын
Dr interior❤❤ അവരെ കൊണ്ട് വീഡിയോ ചെയ്താൽ റീച്ച്....അമ്പരിപ്പിക്കും❤❤❤
@kotolengo68Ай бұрын
കോപ്പാണ്
@naseerbabu13443 ай бұрын
ചേട്ടാ ചുമ്മാ പറയാതെ ഞാൻ വെച്ചിട്ട് ഏകദേശം ഒരു വർഷമായി നല്ല വെയില് ഉണ്ടാവുമ്പോൾ നല്ല പ്രൊഡക്ഷൻ കിട്ടും വെളിച്ചത്തിൽ ഒന്നും പ്രൊഡക്ഷൻ കിട്ടില്ല 3 കിലോവാട്ട് ആണ് ഞാൻ ചെയ്തത് ഇപ്പോൾ പത്തൊൻപത് യൂണിറ്റ് കിട്ടുന്നുണ്ട്. പിന്നെ ലൈറ്റും ഫാനും ഓഫ് ആകാതെ പോയാൽ ഇംപോർട്ട് കൂടും എക്സ്പോർട്ട് കുറയും അപ്പോൾ പിന്നെ കരണ്ട് ബില്ല് അടക്കേണ്ടി വരും
@denitvincent77533 ай бұрын
@@naseerbabu1344 Photovoltaic cell need light not ചൂട് . ചൂടുകൂടും തോറും പ്രൊഡക്ഷൻ കുറയും. എന്നാൽ light intensity ( light കാഠിന്യം ) കൂടും തോറും പ്രൊഡക്ഷൻ കൂടും . ചൂട് കാഠിന്യം കൂടും തോറും പ്രൊഡക്ഷൻ കുറയും. ഒരേ light ആണെന്ന് വക്കുക , എന്നാൽ അതു 25degre climate ഇൽ കിട്ടുന്ന പ്രൊഡക്ഷൻ 35 degree ക്ലൈമറ്റിൽ കിട്ടില്ല . ഈ കുറവ് വരുന്നതിന്റെ അളവാണ് temp coefficient എന്നു panel data sheetil കാണിച്ചിരിക്കുന്നത്
@mujeebkaruvanni45112 ай бұрын
നിങ്ങൾ എത് പാനൽ എത് ഇൻവെർട്ടർ ആണ് വെച്ചത് ഞാൻ വെച്ചിട്ട് ഒരു 8ദിവസം ആയി adani 550w വെച്ചത് 15 യൂണിറ്റ് താഴെ കിട്ടുന്നൊള്ളു 3kv എന്താണ് പ്രോബ്ലം
@CheriachenEapen2 ай бұрын
@@naseerbabu1344 3 kW ൽ നിന്നും 19 യൂണിറ്റ് കിട്ടണമെങ്കിൽ 6.33 മണിക്കൂർ, പാനലിന്റെ ചൂട് കൂടാതെ, ഫുൾ കപ്പാസിറ്റിൽ, അതായത് മേഘങ്ങൾ ഇല്ലാതെ, ഉച്ചസമയത്തെ പോലെ, സൂര്യപ്രകാശം കിട്ടണം. കേരളത്തിൽ അത് സാദ്ധ്യമൊ? അല്ലങ്കിൽ, സൺ ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചാൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം.
@JobyThuruthel2 ай бұрын
Solar panel ൻ്റെ companyമാത്രം നോക്കിയാൽ പോരാ technologyഏതാണെന്ന് കൂടി പരിശോധിക്കണം. അതിലെന്തോ പിഴവ് ഉണ്ടെന്ന് തോന്നുന്നു
@naseerbabu1344Ай бұрын
@@mujeebkaruvanni4511 ക്ലൈമറ്റ് മാറ്റം കൊണ്ടാവും ആധാനിയുടെ വൈ
@ChuchuduvavaАй бұрын
Nalla return ulla oru mutual fund il ittal ithu vekkanekkal labamalle
5 ac വച്ചാലും സോളാർ വച്ചില്ലെങ്കിലും കരണ്ട് ബില്ല് വരില്ല ac one ആക്കാതിരുന്നാൽ മതി 10000 രൂപയുടെ കരണ്ട് ചാർജ് വരാതിരിക്കണം എങ്കിൽ 10 kw വയ്ക്കണം .
@k.ooommen5879Ай бұрын
മിടുക്കൻ
@abdurehimanchullakkattil71763 ай бұрын
സബ്സിഡി വാങ്ങിയ ലും ഇല്ലങ്കിലും ഒരുപോലെയാണ്. വാങ്ങിയില്ലെങ്കിൽ അത് പോയി എന്നു മാത്രം.
@josephpj9103Ай бұрын
Itu on grid ano off grido?
@sebimathew70433 ай бұрын
സോളാർ പാനലിന് മുകളിൽ കൂടി ഇതുപോലെ വെള്ളം ഒഴുക്കി വിട്ടാൽ പാനലിൽ പറ്റി പിടിച്ച പൊടി പോകില്ല. ഇത് കാഴ്ച്ചക്കാരെ പറ്റിക്കലാണ്. പ്രഷർ വാഷർ ഉയോഗിക്കുകയോ ഇതോടൊപ്പം മൊപ്പ് ഉപയോഗിക്കുകയോ ചെയ്യുക.
@sahaltvr3 ай бұрын
😂😂റഗുലർ ആയി ചെയ്താൽ പൊടി എങ്ങനെ പിടിക്കാനാ😊😊
@sebimathew70432 ай бұрын
@@sahaltvr റെഗുലർ എന്ന് പറഞ്ഞാൽ 24 X 7 ചെയ്യേണ്ടി വരും . എപ്പോഴെങ്കിലും ഓഫ് ചെയ്താൽ അപ്പോൾ വീഴുന്ന പൊടി ഒട്ടിപ്പിടിക്കും. അത് പിന്നീട് വെറുതെ വെള്ളം ഒഴിച്ചാൽ പോകില്ല. പക്ഷികാഷ്ഠവും അത് പോലെ തന്നെ.
@freekanworld51902 ай бұрын
Ur right bro
@rayanrashidrayan88692 ай бұрын
Daily cheydal dust ndakilla
@kolilakkam...9083Ай бұрын
Nedumbassery poya mathi😅😅😅
@nadeerashiq598825 күн бұрын
ആലപ്പുഴയിൽ ഓഫീസ് ഉണ്ടോ
@Solosoldie2 ай бұрын
Ente veetiln 19 k anu last month..for 2 months....
@sonumimics9763Ай бұрын
Central government subcidy nalkile
@min-m4z2 ай бұрын
2000ത്തിന് മേൽ ബിൽ വരുന്നവർക്ക് തന്നെയാണ് ഗുണകരം, കരണ്ട് അങ്ങോട്ട് കൊടുത്താൽ നമ്മളോട് വാങ്ങുന്ന വില തിരിച്ചും കിട്ടില്ലെന്ന് മാത്രം, ഓരോ ബില്ലിലും മീറ്റർ വാടക കൂട്ടി കൊടുക്കുന്നതും പാനൽ കാലാവധിയുമൊക്കെ കൂട്ടി നോക്കിയാൽ ലാഭം കമ്പനിക്ക് മാത്രം.!!!
@bananarepublic189Ай бұрын
നമ്മുടെ ഉപയോഗം വരെ same ആണ്.ഉപയോഗിച്ചാൽ ലഭം വിൽക്കാൻ നോക്കിയാൽ ആണ് നഷ്ട്ടം
@martinjose53833 ай бұрын
Reduce pollution
@knrsj5242 ай бұрын
മാസം 5000 രൂപക്ക് മുകളിൽ കറണ്ട് ബിൽ വരുന്നവർക്ക് ഗുണമായിരിക്കാം 2/5 ലക്ഷം മുടക്കി ഇക്ഇത് വയ്ക്കുന്നത് ലാഭം എന്ന് പറയാൻ പറ്റുമോ ? KSEB യിൽ 2 മാസത്തിലൊരിക്കൽ അല്ലേ. അത് ഇൻസ്റ്റാൾമെൻ്റായി അടക്കുന്നു ഡോളർ ഒരുമിച്ച് നി നിക്ഷേപിക്കുന്നു. ഒരുമിച്ച് നിക്ഷേപിക്കുന്ന രൂപ ഏതങ്കിലും സമ്പാദ്യപദ്ധതിയിൽ നിക്ഷേപിച് അന അതിന്റെ ആദായം എടുത്ത് KSEB ക്ക് Bill അടയ്ക്കണമ രണ്ടും കണക്ക് അല്ലേ?
@seenamsreyasАй бұрын
സോളാർ പാനൽ വയ്ക്കുവാനുള്ള ചെലവ് അതിൻറെ പ്രവർത്തന കാലം എന്നിവ കൂടി പരിഗണിച്ചാൽ ഇലക്ട്രിസിറ്റി ചാർജ് കുറവായതുകൊണ്ട് ഒരു ലാഭവും ഉണ്ടാവില്ലെന്ന് നഷ്ടം ഉണ്ടാകാനാണ് സാധ്യത
@K5K2023Ай бұрын
ഞാൻ ഇൻവർട്ടർ വെച്ചു 27 ആയിരം കൊടു 6 മാസം കഴിഞ്ഞപ്പോൾ ആള് മുങ്ങി 5 വർഷ ഗ്യാരണ്ടി തന്നു ഇനി ഞാൻ എവിടെ പോകും ഗ്യാരണ്ടിക്ക് അറിയില്ല ,,,
@yousufkalapurakkal94323 ай бұрын
A. C. Workcheyunundo
@SavadkSavad-zv8hh25 күн бұрын
അല്ലേലും... മൂന്നെണ്ണം... അല്ലാ... പത്തെണ്ണം വച്ചാലും.. കറന്റ് ബില്ല് കൂടില്ല... പക്ഷെ... അറിയാതെ പോലും.. AC ഓൺ ചെയ്യരുതെന്ന്.. മാത്രം... 🤣🤣🤣
@yahqoobp37723 ай бұрын
Hi bro
@lijoyjoseph74992 ай бұрын
ഇതിന് ബാറ്ററി ആവശ്യം ഇല്ലേ? ഇത് on grid or of grid
@anversha123Ай бұрын
On grid. No battery
@orurasathinu50643 ай бұрын
Kseb യുമായി സഹകരിച്ചു ചെയ്യല്ലേ. ഭയങ്കര നഷ്ടം ആണ്
@JobyThuruthel2 ай бұрын
ഉപയോഗത്തേക്കാൾ ഉൽപാദനം കൂട്ടിയാൽ മാത്രമേ നഷ്ടമുണ്ടാകൂ ഉപയോഗിക്കുന്നതിന് അനുസൃതമായി മാത്രം കറണ്ട് ഉത്പാദനം നടത്തിയാൽ ഇത് യാതൊരു വിധത്തിലും നഷ്ടവുമില്ല👌
@TechmaxinfoMts-wz7tg3 ай бұрын
കറന്റ് bill പൂജ്യ മാകുന്നതാണ് വല്യ ആകർഷണം.. പിന്നിൽ സോളാർ സിസ്റ്റം സ്ഥാപിക്കാൻ ചിലവാക്കിയ ലക്ഷങ്ങൾ ഒരു കാര്യമേയല്ല...!!!
@mohammedjunaid95313 ай бұрын
ടെൻഷൻ ഇല്ല എന്നു പറയുന്നത് കേട്ടില്ലേ.അതിൽ എല്ലാം ഉണ്ട്
@arnos123kunjatta23 ай бұрын
ഇലക്ട്രിസിറ്റി freedom ആണ് മെയിൻ 😆😆😆അതിനു മുൻപ് കുറച്ചു ഇൻവെസ്റ്റ് ചെയ്യാലോ 😋😋😋പൈസ ഉള്ളവർ ചെയ്യട്ടെ ബ്രോ 🥰എല്ലാ റൂമിലും ac ഉള്ളവർക്കു എന്ത് പ്രോബ്ലം 🥰🥰🥰
@denitvincent77533 ай бұрын
@@TechmaxinfoMts-wz7tg കാശ് ബാങ്ക് ഇൽ ഇട്ടു വീട്ടിൽ AC വച്ച് , electronic ഉപകാരണങ്ങളൊക്കെ മേടിച്ചു , current save ആക്കാൻ ഇതൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നവർക് solar ഇതെല്ലം നല്ലതാണ് . എന്നാൽ current കൂടുതൽ ഉപയോഗിക്കാൻ താത്പര്യം ഇല്ലാത്ത , ഇത്ര ജീവിത നിലവാരം മതി , കാശ് bulk ആയി മുടക്കാൻ താല്പര്യവും ഇല്ല എന്ന ക്യാറ്റഗറിക് solar ചേരില്ല
@jbem4522Ай бұрын
You can save but maintenance is little costly ??😢😢😢😢 so your savings will wipe out...
@bibinmathew46472 ай бұрын
8 kw vechu 2000 rs bill vannu 😢
@JojoJohny-yh1eiАй бұрын
Investment cost = bank interest then output? 1 lakh investment cost = 7, 500 bank interest yearly. My average current bill 1500/month and yearly 18,000 rs 😅 2.5 lakh investment in bank it will cover an year ele bills also cumilative interest will get for 15 years 😄😄😄 the investment will increase and eventually current bill is there but we consider its zero 😂😂
@djbgees2 ай бұрын
AC വച്ചാൽ പോരാ പ്രവൃത്തിപ്പിക്കണം അപ്പോൾ അറിയാം വരുന്ന bill amount.😂
@truthway63462 ай бұрын
സോളാർ ഉണ്ട് എന്നു കരുതി ഓരൊ ഉപകരണത്തിനും അതിന്റെതായ ലൈഫ് ബൾബിനടക്കം
@sidheequeak52092 ай бұрын
500 one month current charge×12 month=6000 6000×15 years=90000😂😂😂😂
@Kadiri99992 ай бұрын
അഞ്ചു കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറാൻ എത്ര ചിലവ് വരും ?😅
@india2002 ай бұрын
😂 50k to 60k minimum for 4 batteries
@faijasfaijasizzaemi310Ай бұрын
അസൂയ ഉണ്ടോ😂
@CheriachenEapen3 ай бұрын
ഒരു കാര്യം മനസ്സിലായില്ല. ഓൺ ഗ്രിഡ് ആണൊ, ഓഫ് ഗ്രിഡ് ആണൊ അതൊ ഹൈബ്രിഡ് ആണൊ? KSEB യിലേക്ക് കൊടുക്കുന്നില്ല എന്ന് പറഞ്ഞു. ബാറ്ററി ബാക്കപ്പിനെ പറ്റിയും ഒന്നും പറഞ്ഞില്ല. അങ്ങനെ എങ്കിൽ രാത്രി ഉപയോഗത്തിന് വൈദ്യുതി എവിടെ നിന്ന്?
@jijubkp15272 ай бұрын
From KSEB.
@CheriachenEapen2 ай бұрын
@@jijubkp1527 അപ്പോൾ രാത്രി കരണ്ട് പോയാൽ?
@NBR77325 күн бұрын
KSEB യിലേക്ക് കൊടുക്കില്ല എന്നല്ല ഞാൻ കേട്ടത്. സബ്‌സിഡി ഉപയോഗിക്കുന്നില്ല എന്നല്ലേ പറഞ്ഞത്.
@CheriachenEapen25 күн бұрын
@@jijubkp1527രാത്രി കറന്റ് പോയാലോ, എന്നതാണ് ചോദ്യം.
@rabiyanizam95703 ай бұрын
Waree pannel indalo athinne 25yrs
@jamalponnani1651Ай бұрын
😂😂😂😂😂 ചുമ്മാ ഉന്തി മറിക്കല്ലെ ഞാൻ 1 വർഷം ഇതിൽ വർക്ക് ചെയ്തതാണ്
@sumishino18492 ай бұрын
What a wrong culture and message the video is broadcasting. If we have a provision for solar, even if we need to switch off unnecessary the light and fan at night . In night solar not generating and we are using kseb electricity from common pool . I am doing like that.
@aashvp12002 ай бұрын
പത്തു വർഷം മുന്നേ എടുത്തവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താ അത് കൊണ്ട് varu
@Solosoldie2 ай бұрын
5 year munne thanne alugal valare kuravanu..epo anu pinem kurachu vivaram alugalku vanirikune
@MuhammadAshraf-lo7th25 күн бұрын
ഇത് കൊണ്ട് കാർ പോർച്ച് ഉണ്ടാകാൻ പറ്റുമോ?
@padmankk44993 ай бұрын
ഈ ഗാരൻ്റി പറയുന്നവർ എത്ര വർഷം ഈ മേഘലയിൽ ഉണ്ടാകും ഒരു ബൂം കഴിഞ്ഞാൽ മുങ്ങും അത്ര തന്നെ.പിന്നെ എവിടെ ഗാരൻറി ആളെ പറ്റിക്കൽ സ്‌ആ ണ്
@arnos123kunjatta23 ай бұрын
Sir താങ്കൾ എത്ര വർഷം ഉണ്ടാകും 😆😆😆അതുപോലെ തന്നെ ഒരു വിശ്വാസം അതല്ലേ ellam👍👍👍
@TechSahayi33213 ай бұрын
*മേഖല
@sebimathew70433 ай бұрын
25 വർഷ ഗ്യാരൻ്റി നൽകുന്നത് ടാറ്റാ, അദാനി പോലുള്ള പാനൽ നിർമ്മാതാക്കളാണ്. ഇൻസ്റ്റാൾ ചെയ്യുന്നവർ അല്ല. നിങ്ങൾ TV യും ഫ്രിഡ്ജും വാങ്ങിയ കട പൂട്ടി പോയാലും സർവ്വീസ് ലഭിക്കുന്നത് പോലെ തന്നെ.
@MohamedHaneefa-r7b3 ай бұрын
ഇതിന് ഏകദേശം പത്തു വർഷമെങ്കിലും ഫുൾ വാറണ്ടി ലഭിക്കണം എന്നാലെ ഇത് മുതലാക്കുക കമ്പനികൾ അഞ്ചുവർഷം മാത്രമാണ് ഫുൾ വാറണ്ടി തരിക ബാക്കിയെല്ലാം സർവീസ് വാറണ്ടി മാത്രമാണ് ഈ സർവീസ് വാറണ്ടി എന്ന് പറഞ്ഞാൽ ബുദ്ധിയുള്ള ആർക്കും മനസ്സിലാവും
@MohamedHaneefa-r7b3 ай бұрын
ഏത് കമ്പനിയാണ് 25 വർഷം ഫുൾ വാറണ്ടി തരുന്നത് ഒന്ന് അറിഞ്ഞിരുന്നാൽ കൊള്ളാം
@prithvilionheart11422 ай бұрын
സോളാർ വക്കുമ്പോൾ അതിന്റെ കൂടെ 3 റൂമിലോട്ട് ഉള്ള AC യും കൊടുക്കുമോ 😂
@IND194083 ай бұрын
First comment😂
@kaleelibrahim81223 ай бұрын
ഭാഗ്യവാൻ 😜
@sidheequeak52092 ай бұрын
500 one month current charge×12 month=6000 6000×15 years=90000😂😂😂😂
@sidheequeak52092 ай бұрын
500 one month current charge×12 month=6000 6000×15 years=90000😂😂😂😂