ഇദ്ധേഹത്തോട് സഹായമഭ്യർത്ഥിച്ച് എൻ്റെ സുഹൃത്തുക്കൾ ഇദ്ധേഹത്തെ സമീപിച്ചു.. അവർ പോലും പ്രതീക്ഷിക്കാത്ത വലിയ ഒരു സംഘ്യ സഹായമായി നൽകി.. ഇനിയും ഒരുപാട് കാരുണ്യ പ്രവർത്തനം ചെയ്യാൻ അദ്ധേഹത്തിന് സർവശക്തൻ അനുഗ്രഹിക്കട്ടേ..
@ismailbangod48242 жыл бұрын
Aameen
@luckyyadusreedhar66752 жыл бұрын
ഇദ്ദേഹതിന്റെ നമ്പർ കിട്ടാൻ വല്ല വഴിയുണ്ടോ
@ayshas2 жыл бұрын
ആമീൻ
@satheeshpriya82522 жыл бұрын
ഇത് ആരാണ്...
@alkhodrirealestate81472 жыл бұрын
@@sjaleela9128 number send cheyyu
@abduljaleel17622 жыл бұрын
ഉയരങ്ങളിൽ എത്തിയിട്ടും എളിമ കൈ വിടാത്ത മനുഷ്യൻ ❤️.. അല്ലാഹു ദീർഘായുസ് നൽകട്ടെ
@familytips8802 жыл бұрын
മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാത്ത അഭിമാനിയായ ഉമ്മ.ആ ഉമ്മയുടെ പ്രാർത്ഥനയുടെ ഫലമായിരിക്കും ഈ മകന്റെ വളർച്ച.
@jayasreethankachan42 жыл бұрын
Great 👍
@annambabu22802 жыл бұрын
God bless you. Iniyum uyarangalil ethatte.
@paapan542 жыл бұрын
ഉമ്മ മാത്രം അല്ല ഉപ്പയും
@muhammadmuhammad-tf7xu2 жыл бұрын
മാനുട്ടിക്ക ഒരു ബിസിനസ്സുകാരൻ മാത്രമല്ല ഒരു വലിയ മനസ്സിന്റെ ഉടമ കൂടിയാണ് വന്ന വഴി മറക്കാത്ത മനുഷ്യൻ..👌🏻 പടച്ചവൻ മാനുട്ടിക്കാക്കും കുടുംബത്തിനും ആരോഗ്യവും ദീർഘയുസും കൊടുക്കട്ടെ.. 🌹
@shafipmsglass2 жыл бұрын
വന്നവഴിമാറക്കാത്ത വലിയ മനുഷ്യൻ ഇനിയും പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲
@sibakathullakt94312 жыл бұрын
Ameen
@pnssalahudheen94082 жыл бұрын
Aaameen
@JALEES3132 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@98471031002 жыл бұрын
Yea
@usmanedavannapara9902 жыл бұрын
ആമീൻ
@sumeshsudhakaran14612 жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് കേട്ടോ.... ഉമ്മയെയും ബാപ്പയെയും ദൈവം കൈ തൊട്ട് അനുഗ്രഹിച്ചതിന്റെ ഫലമാണ് താങ്കളുടെ വിജയം 👍👍
@jforjustice32482 жыл бұрын
നിങ്ങളുടെ അഭിമാനികളായ മാതാപിതാക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. കഞ്ഞിവെള്ളത്തിൽ പഴത്തൊലി വീണ സംഭവം കേട്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നുപോയി. ഒരുപാട് പേർക്ക് അന്നത്തിനു വഴിയൊരുക്കുന്ന ഈ മകന്റെ മാതാവിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. താങ്കളുടെ ഈ നിഷ്‌ക്കളങ്ക മനസ്സിന് അല്ലാഹു നല്ല പ്രതിഫലം തരട്ടെ. ഇന്ഷാ അല്ലാഹ് താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കും. അതിനു അല്ലാഹു തൗഫീഖ് തരട്ടെ.
@hafsaummer55922 жыл бұрын
അനുഗ്രഹിക്കട്ടെ അള്ളാഹു
@JaseemE-fk1em2 ай бұрын
😊❤😊😊❤😊😊❤😅❤😊😊😊❤😢😊❤😊❤😅😅❤😊
@JaseemE-fk1em2 ай бұрын
. .w 4
@jessyjoseph43912 жыл бұрын
കുട്ടിക്കാലത്തെ ജീവിതത്തിൽ ഉമ്മ അനുഭവിച്ചത് പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹❤️
@sunilpooyath21052 жыл бұрын
ഒന്നും പറയുവാൻ ഇല്ല..ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ, ഹൃദയസ്പർശിയായ വീഡിയോ..നന്ദി
@ayshas2 жыл бұрын
കുട്ടികാലം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിലനിൽക്കട്ടെ ആമീൻ
@seenasultan8455 Жыл бұрын
അല്ലാഹു ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല മനസിന്റെ ഉടമ ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എത്ര ഉണ്ടായാലും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ മനസിലാക്കാത്തവർ ഒരുപാട് ഉണ്ട് താങ്കളുടെ നല്ലമനസിന് വീണ്ടും നന്ദി പറയുകയാണ്. കുട്ടികാലം അനുഭവങ്ങൾ കേട്ടപ്പോൾ വിഷമം ഒത്തിരി തോന്നി
@RashiRasheed-s8b8 ай бұрын
Mashallah ,😊
@AbdulRahim-ni2ys2 жыл бұрын
എന്റെ കണ്ണ് നനച്ചത് അദ്ദേഹത്തിന്റെ ഉമ്മയുടെ ഫുഡ് മാനേജ്മെന്റ് ആണു, ഉമ്മ വല്ലാത്തൊരു അത്ഭുധമാണ്, ആ ഉമ്മ ദുആ ചെയ്തിട്ടുണ്ടാകും എന്റെ മക്കളുടെ വയറിനെ നീ നിറച്ചു കൊടുക്കണേയെന്നു, മക്കളുടെ മാത്രമല്ല ഒരു പാട് തലമുറകളുടെ വയറിനെ അല്ലാഹു നിറച്ചു കൊടുക്കും ഇദ്ദേഹത്തിലൂടെ
@rintoyohannan80422 жыл бұрын
ദുആ എന്ന വാക്കിന് അർത്ഥം എന്താണ്.
@unaism49942 жыл бұрын
Prarthana
@yatra98742 жыл бұрын
സത്യം 🥰
@soudhav72622 жыл бұрын
@@rintoyohannan8042 prarthana
@mohammedkuttymohammedkutty57022 жыл бұрын
@@rintoyohannan8042 പ്രാർത്തന
@sylenthomas65132 жыл бұрын
കഷ്ടപ്പാട് നിറഞ്ഞ ജീവിതം മറക്കാത്ത ഈ മനുഷ്യ സ്നേഹിയെ കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ.
@anitha16272 жыл бұрын
നല്ലൊരു മനസ്സിനുടമ. ആ ഉമ്മയും വാപ്പയും ഭാഗ്യം ചെയ്തവർ. വന്ന വഴി മറക്കാത്ത മനുഷ്യൻ. ജാതിമതാഭേതമില്ലാതെ എല്ലാവരെയും പരിഗണിക്കുന്നു. ദൈവം ഇനിയും ഇക്കയെയും കുടുംബത്തെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ ❤
വീട് എല്ലാവരെയും തുറന്നു കാണിച്ചു കൊടുക്കുന്നു എന്ന് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു കാരണം 1500 2000 സ്ക്വയർ ഫീറ്റ് വീട് ഉള്ളവർ പോലും സാമ്പത്തിക ശേഷി ഇല്ലാത്തവരെ കാണിക്കാറില്ല അവർ ഫ്രണ്ട്സ് ആണെങ്കിൽ പോലും അഭിമുഖം വളരെ നന്നായിരിക്കുന്നു
@AbdulSalam-lu9fj2 жыл бұрын
ജീവിതത്തിന്റെ പച്ചയായ ആവിഷ്ക്കാരത്തിൽ ഉയർന്ന് വന്ന പടവുകൾ മറക്കാതെ പൊതുനന്മയും മുറുക്കി പിടിച്ച് ഒരു സാധാരണക്കാരന്റെ അതി മനോഹരമായ ദൃശ്യവിഷ്ക്കാരം. ഇനിയും ഉയരട്ടെ അദ്ദേഹത്തിന്റെ പ്രകാശം സമൂഹത്തിന് നന്മ വരുത്തട്ടെ .!!
@jamshimp81772 жыл бұрын
ജീവിച്ചു പോന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ🤲
@Davincy_7002 жыл бұрын
ദൈവമേ, വിശ്വസിക്കാൻ കഴിയുന്നില്ല, ഇത്രയും വലിയ നിലയിൽ എത്തിയിട്ടും ആ പഴയ കാര്യങ്ങൾ എല്ലാം ഹൃദയത്തിൽ നിന്ന് പറയുന്നത് കേട്ടിട്ട് ഒരു സിനിമ കഥ പോലെ. വലിയ മാന്യനായ മനുഷ്യൻ 🙏🏼🌹
@salikasalam45712 жыл бұрын
1000 Sq വീട് വെക്കാൻ കഷ്ട്ടപ്പെടുന്ന ഞാൻ ഈ വീട് കണ്ടപ്പോൾ എൻ്റെ കിളിപ്പോയി അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടേ!!! ആമീൻ
നിഷ്കളങ്കനായ മനുഷ്യൻ, നല്ല ഹൃദയം ഉള്ളവർക് ദൈവം ധാരാളം അനുആഗ്രഹങ്ങൾ നൽകും, God bless you
@samsunsam76402 жыл бұрын
ആ ചിരി ഉള്ളിൽ നിന്നും വരുന്നതാണ് കളങ്കമില്ലാത്ത ചിരി 🌹🌹 നന്മയുടെ പാതയിലൂടെ ഇനിയും മുന്നേറാൻ കഴിയട്ടെ താങ്ങൾക്ക്.. 💕💕
@rocksvlog6972 жыл бұрын
വന്ന വഴി ഒരിന്ജ് പോലും മറക്കാത്ത വലിയൊരു മനുഷ്യൻ respect sir..,, ♥️♥️
@usmanmukkandath95752 жыл бұрын
ഇത്രയും വലിയ ഉയരങ്ങളിൽ എത്തിയിട്ടും, വളരെ വിനയത്തോടെയുള്ള പെരുമാറ്റവും, ചെറുപ്പ കാലങ്ങളിലെ ദാരിദ്ര്യത്തിൻറെ വിവരങ്ങൾ പ്രത്യേകം എടുത്തു പറയുന്നതും..... ഇദ്ദേഹം ഒരു അത്ഭുതം തന്നെ. (എന്നിരുന്നാലും വീടിന്റെ അളവ് വളരെ കൂടിയോ...).
@dominicabraham98892 жыл бұрын
Suppur
@rafeeqalavi6832 жыл бұрын
കഴിഞ്ഞു പോയ കാലം പറയുന്ന ഈ മനുഷ്യൻ അല്ലാഹു വീണ്ടും ഉയർച്ച കൊടുക്കട്ടെ ചില ആളുകൾ കഴിഞ്ഞുപോയ കാലത്തിനു പകരം കഴിഞ്ഞു പോയ കാലത്ത് ഞങ്ങൾ വലിയ തറവാട് ആയിരുന്നു എന്ന് പറയുന്ന ആളുകളാണ് ഇദ്ദേഹം പറയുന്നത് കണ്ടോ അടുത്ത വീട്ടിലെ പശുവിന് കൊടുക്കാനും ആടിന് കൊടുക്കാനും വറ്റു തിന്ന് കഥയാണ് 🌹
@babumullakkara19552 жыл бұрын
ഇന്ന് പത്ത് പുത്തൻ കയ്യിൽ വന്നാൽ അന്നേരം ഉടനെ ലോകത്തെ മുഴുവൻ മറന്നു സംസാരിക്കാൻ വെമ്പുന്ന ചില സെലിബ്രിറ്റികൾ, നേതാക്കൾ, പുത്തൻ മുതലാളിമാർ ഇവരൊക്കെ മാതൃക ആക്കേണ്ട എളിമയുള്ള മനുഷ്യൻ. സഹജീവികളെ സ്നേഹിച്ചും സഹായിച്ചും ഒത്തിരി കാലം ജീവിക്കാൻ സർവേശ്വരൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
@balamuralikanjikode2302 жыл бұрын
വന്ന വഴി മറക്കാത്തവനാണ് യഥാർത്ഥ മനുഷ്യൻ. സാമ്പത്തികമായി ഏറെ ഉന്നതിയിലെത്തിയിട്ടും മറ്റു വീടുകളിൽ നിന്നും ആടിന് കിട്ടുന്ന കഞ്ഞി വെള്ളം കുടിച്ച ജീവിതം പറഞ്ഞപ്പോൾത്തന്നെ താങ്കളുടെ ഔന്നിത്യം മനസ്സിലായി. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..
@shihabudheenpalathingal47322 жыл бұрын
കഷ്ടപ്പാടിന്റെ ഫലം.... അഭിനന്ദനങ്ങൾ 😍
@goodfriendismydream30322 жыл бұрын
ചിന്തിക്കാനും കരയാനും ജീവിതത്തിൽ പകർത്താനും പറ്റിയ വാക്കുകൾ മിനിറ്റ് 20 ആയപ്പോൾ ചിരിപ്പിച്ചു ഇക്ക🥰 എന്റെ ഫൈസ്ബുക്ക് പോസ്റ്റിൽ കമേന്റ് ഇടാറുണ്ട് മാനുട്ടിക്ക അത് എല്ലാം മൊതലാളിമാർക്കും കഴിയില്ല കാരണം മനസ്സിൽ നന്മ ഉള്ളവർക്കെ സാദിക്കൂ...❤❤❤❤
@clearhealth45812 жыл бұрын
വീഡിയോ യുടെ ആദ്യ ഭാഗം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി, എന്നെങ്കിലും മൊക്കെ ഇവരെ കാണണം എന്ന് ആഗ്രഹിക്കുന്നു.
@noushadputhoor79262 жыл бұрын
Enikum kaananam
@michaelsabu892 жыл бұрын
Eddeham perintalmanna yil ulla oru mashude stalathente compound wall koolikkare vittu rathri policha mahananu!!!
@ABUBAKKARUK5 ай бұрын
വന്ന വഴി മറക്കാത്ത ഈ മനുഷ്യനെ നേരിൽ കാണാൻ എനക്ക് നീ ഭാഗ്യ തരണേ റബേ
@HariKrishnan-xw1ot2 жыл бұрын
ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു നല്ല മനുഷ്യൻ...
@mppramanmenoth17482 жыл бұрын
ഇഷ്ടപ്പെട്ടു, വ്യത്യസ്തനായ ഒരു മനുഷ്യൻ. ദീർഘായുസ്സും ലഭിക്കട്ടെ
@mohammedalinaranipuzha52392 жыл бұрын
സ്ഫടിക സമാനമായ മനസ്സ്, ആകാശം പോലെ വിശാലമായ ഹൃദയം,അതോടൊപ്പം പാറപോലെയുറച്ച ആത്മാർത്ഥതയും. സന്തോഷിക്കാനും സമാധാനിക്കാനും അതിൽകൂടുതൽ എന്തുവേണം.അതിനുമുന്നിൽ ഈ വീടും സമ്പത്തുമൊക്കെ വളരെ ചെറുതായിത്തോന്നി. ഞങ്ങൾക്കും ഇതുപോലുള്ള മനസ്സ് നൽകി നിലനിർത്തിതരേണമേ നാഥാ... 🤲
@riyaonlinestore53972 жыл бұрын
Karakad ഇപ്പോ അടുത്ത് പാല് കാച്ചൽ ഉണ്ടായ വീടാണോ
@yusufmuhammad2656 Жыл бұрын
അങ്ങേയുടെ കുട്ടി കാലം കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലവും ഓർമ വന്നു കണ്ണ് നിറഞ്ഞു പോയി യൂസുഫ് ഓമാനൂർ ദുബൈ
@geetha.bgeetha.b94312 жыл бұрын
ജാട ഇല്ലാത്ത വന്ന വഴി മറക്കാത്ത വലിയ മനുഷ്യൻ ഇനിയും മുന്നോട്ട് പോകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
ദൈവാനുഗ്രഹം ആവോളം കിട്ടിയിട്ടുള്ള മഹാൻ 🙏🙏ഇപ്പോഴും ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤️❤️ഒരുപാട് ബഹുമാനം തോന്നുന്നു 🙏🙏❤️🌹
@dastagirabdussalam90292 жыл бұрын
ഹൃദയത്തിൽ നിന്ന് വരുന്ന ആത്മാർത്ഥമായ വാക്കുകൾ ! മുൻകാല സംഭവങ്ങളും ചരിത്രങ്ങളും നല്ല നിലയിൽ എത്തുമ്പോൾ ആരും പുറത്തു പറയാറില്ല. ഇനിയും അദ്ദേഹം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ !🙏
@okmkunji7832 жыл бұрын
നിങ്ങൾ മാതൃകയാക്കേണ്ട ആളാണ്. നിങ്ങളെ പോലെ പറയാനും ചെയ്യാനും മടി കാണിക്കുന്നവരാണ് അള്ളാഹു അനുഗ്രഹിച്ച പലരും നിങ്ങളുടെ മുന്നിൽ തല കുനിച്ചേ പറ്റു നിങ്ങളുടെ പാത സമ്പന്നർ പിൻ തുടരട്ടെ നാളെ നമ്മളുടെ എല്ലാ നല്ല പ്രവർത്തിക്കും അള്ളാഹു പ്രതി ഫലംനൽകട്ടെ... ആമീൻ
@aboobackervakiyan7532 жыл бұрын
മാഷാ അള്ളാഹ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് പാവങ്ങളെ സഹായിക്കാൻ കഴിയട്ടെ ❤❤❤❤
@ummasworld25262 жыл бұрын
ഇക്കാ നിങ്ങളെയും നിങ്ങളുടെ വീടും കാണാൻ ഞങ്ങൾ ഒരു ദിവസം വരും കേട്ടോ നിങ്ങളുടെ വ്യക്തിത്വം ഭയങ്കര ഇഷ്ടപ്പെട്ടു നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ ആമീൻ 🤲🤲
@muhammedfaiz97022 жыл бұрын
നിങ്ങൾ ആണ് ഒർജിനൽ മുതലാളി 👍👍👍👍👍നിങ്ങൾ ഒരിക്കലും തളരില്ല ഉറപ്പാ
@khaleefachickenstall Жыл бұрын
അല്ലാഹു അദ്ദേഹത്തിന് ഇനിയും ജനങ്ങളെ സഹായിക്കാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ കുടുംബമായി സന്തോഷിക്കാനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ
@fajarhusain92362 жыл бұрын
പഴം കഞ്ഞി കഥ മറക്കാത്ത പാവം മനുഷ്യൻ ,എപ്പോയും പുറകിലോട്ട് നോക്കി, മുന്നോട്ട് നടക്കുന്നു,🥰,
@pradeepputhanalakkal89882 жыл бұрын
നിങ്ങളുടെ സംസാരം കേട്ടാൽ ശുദ്ധനായ മനുഷ്യൻ എല്ലാ ദൈവ കൃപ
@rekhachellapan31062 жыл бұрын
🙋♀️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@jjmedia2020 Жыл бұрын
ആ ഉമ്മയോടും വാപ്പയോടും ഇഷ്ടവും ബഹുമാനവും തോന്നുന്നു....അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🏻
@princedavidqatarblog63432 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ഇൻസ്പ്രേഷൻ ആണ് നല്ല മാന്ന്യമായ സംസാരം ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🥰🙏നമുക്ക് ഈ ലോകത്തിൽ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ ഇല്ല നമ്മൾ ചെയ്യുന്ന നല്ല പ്രവത്തിയുടെ ഫലങ്ങൾ മാത്രമേ കാണു അദ്ദേഹത്തിന് ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
@saleenasiddik96782 жыл бұрын
മനസ്സിൽ നന്മയുള്ള മനുഷ്യൻ 👍🏻ഇത്രയും വലിയ കോടീശ്വരനായിട്ടും വന്ന വഴി മറന്നില്ലലോ,,, വീട് അടിപൊളിയായിട്ടുണ്ട്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@askuayanikkode2 жыл бұрын
ആരോഗ്യമുള്ള ദീര്ഗായുസ് കൊടുക്കട്ടെ അദ്ദേഹത്തിന് 🤲🤲
@ShylajaFarook Жыл бұрын
ഞാനൊരു പട്ടാമ്പി ക്കാരിയാണ് ഇപ്പോഴാണ് ഇത് പോലെ സന്മനസ്സുള്ള അഹങ്കാരമില്ലാത്ത ആളെ കാണുന്നത് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തന്നനുഗ്രഹിക്കട്ടെ നിങ്ങളെ നേരിൽ കാണുവാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
@shylajaj52862 жыл бұрын
മാഷാ അള്ളാഹ്. ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤗💖🙏🙏🙏🙏🙏🙏🙏
@merykuttyac29802 жыл бұрын
Nllamanas... Ullavark...god.. Kudeondakum
@saleemkinattingalsaleem25532 жыл бұрын
കാശ് ഉള്ളതുകൊണ്ട് അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ...ഇതു പോലെ നല്ല മനസ്സുള്ളവർ അപൂർവ്വം... ഇനിയും ഒരുപാട് പേർക്ക് ഇദ്ദേഹത്തിൻ്റെ സഹായം ലഭിക്കട്ടെ.. ദീർഘായുസ്സും ആയുരാരോഗ്യവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ...
@joshy55052 жыл бұрын
പഴയ കാര്യങ്ങൾ ഇപ്പോഴും ഓർമിക്കുന്ന താങ്കളുടെ നന്മയ്ക് പടച്ചോൻ കുടെയുണ്ടാകും ഇനിയുമുന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreeramtv4642 жыл бұрын
Goodman
@mrkchennai2 жыл бұрын
വിഷമം പിടിച്ച ബാല്യത്തെ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു ഈ നന്മ മരത്തിന് അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🌹🙏🏻
@AbdulAzeez-vi8kg2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചെറുപ്പം മുതൽക്കുള്ള കാര്യങ്ങളെല്ലാം അയാൾ അദ്ദേഹം സത്യസന്ധമായി പറഞ്ഞു കേട്ടപ്പോൾ ദുഃഖവും പിന്നെ അദ്ദേഹത്തിന്റെ ജയ് ത്തിലേക്കുള്ള മുന്നേറ്റം കേട്ടപ്പോൾ സന്തോഷവും തോന്നി അദ്ദേഹത്തിന് ഇനിയും ഇനിയും അല്ലാഹു സുബ്ഹാനവുതാല സമ്പത്ത് കൂടുതൽ കൂടുതൽ കൊടുക്കട്ടെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സും അദ്ദേഹത്തിന് ഇനിയും ഇനിയും ഉണ്ടാവട്ടെ
@nishafarook9502 жыл бұрын
Aameen, 🤲🤲🤲
@femi73042 жыл бұрын
Ameen
@kadeejakhalidkadikalid66112 жыл бұрын
പടച്ചവനെ ഒരുപാട് കഷ്ടപ്പെട്ടു അതിനു പടച്ചവൻ കൊടുത്ത പ്രതിഫലമാണ് ആരോഗ്യ മാഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ വാടകക്ക് ഇരിക്കുന്ന നമ്മളെപ്പോലത്തെ ഒരുപാട് പേരുണ്ട് അവർക്കെല്ലാം ഒരു കൊച്ചു വീട് കെട്ടാൻ അല്ലാഹു ഭാഗ്യം കൊടുക്കട്ടെ
@v2vwell6762 жыл бұрын
വന്ന വഴി അഭിമാനത്തോടെ പറയുന്നു 👍🏼❤️ അല്ലാഹു ഹൈറും ബറകത്തും ചെയ്യട്ടെ
@rasheedrasheed18632 жыл бұрын
Good👍👍🌹🌹
@abdulazeez67192 жыл бұрын
Aameen
@shafi2592 жыл бұрын
Ameen
@basheerk16572 жыл бұрын
Ameen
@ramshirishu91662 жыл бұрын
Aameen
@Rasharifa1234 Жыл бұрын
മാഷാ അള്ളാ പടച്ചവനേ ഈ സഹോദരനെ ഇനിയും ഉയർച്ചയിലും എന്തിക്കണെ നമ്മുടെ നാട്ടിൽ ഉണ്ടെ കുറെ പേർ സ്ഥലവും ഇല്ല വിടും ഇല്ലാത്തവർ പാപങ്ങളാണ് അവരെ സഹായിക്കാമോ നിങ്ങൾക്ക് അള്ളാഹുവിന്റ സഹായവും ആ ഫിയത്തുള്ള ദിർ ഗായുസും ഉണ്ടാകട്ടെ ആമീൻ
@Spongevloger2 жыл бұрын
ഏഴാം ക്‌ളാസ് പഠിച്ചു നിറുത്തിയതാണ് താങ്കളുടെ വിജയം. ദൈവത്തിന്റെ അനുഗ്രഹവും താങ്കളുടെ മനസിന്റെ എളിമയും സത്യസന്ത്യതയും. ദൈവം അനുഗ്രഹിക്കട്ടെ.
@RoshanBabu-pd1yx Жыл бұрын
വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏god bless you 🙏🙏🙏
@athirajaison75192 жыл бұрын
50 വർഷം മുമ്പുള്ള ആളുകളുടെ ജീവിതം ഇങ്ങനെ ആയിരുന്നും ഞങ്ങൾ ഏകദേശം ഈ അനുഭവത്തിലൂടെ ആയിരുന്നും വീണ്ടു പഴയ ജീവിതം ഓർത്തും പോയി
@matmt9642 жыл бұрын
അതെ..അതൊക്കെ ഇന്നത്തെ തലുറയോട് പറഞ്ഞാൽ അവർക്ക് മനസ്സിലാവുകയില്ല..
@psccodeslogicandtricks78452 жыл бұрын
സത്യമാണ് ഇപ്പോഴാണ് വീടും
@akhilkarthivel15292 жыл бұрын
മനസ്സിൽ കയറി പോകുന്ന വാക്കുകൾ... ഇദ്ദേഹത്തിനു ദൈവം ആയുർആരോഗ്യം കൊടുക്കട്ടെ
@ismylife93652 жыл бұрын
He is a good Human..!! Worked with his company.. really a good man
@keerthiabdullak64242 жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ എലിമത്വം അള്ളാഹു വിജയിപ്പിച്ചു അള്ളാഹു നിങ്ങളുടെ എല്ലാ കച്ചവടത്തിലും അള്ളാഹു റഹ്മത്തും റാഹത്തും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്യും ഇസ്സതും ഇഖ്ലാസും നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@keerthiabdullak64242 жыл бұрын
നിങ്ങളെ ഫോൺ വിളിക്കാൻ പറ്റുമോ നമ്പർ കിട്ടുമോ
@ismylife93652 жыл бұрын
@@keerthiabdullak6424 enteyo?
@sachu15812 жыл бұрын
@@ismylife9365 Phone number tharamo....??? Ee Sir nte....???? Sir ne vilikkan vendi aayirunnu...
@sananoushad87635 ай бұрын
@@ismylife9365ഇദ്ദേഹത്തെ എങ്ങനെ contact cheyyaan pattum?plzzz number തരാമൊ
@monograminterior11012 жыл бұрын
Mashallah mashallah mashallah ഇത് എല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ മാത്രം മാണ് അല്ലാഹുവിനെ സ്തുതിക്കുകയും ഒപ്പം സദക്കയും ഉണ്ടാകിൽ അവിടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവും ഇനിയും അനേകം സദക്ക കൊടുക്കാൻ കഴിയിടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ امين امين امين يا ربال الامين. 🤲🤲🤲
@pushpacm25832 жыл бұрын
കഥ കേൾക്കുമ്പോൾ കഴിഞ്ഞു പോയ കാലം ഓർത്തു പോയി നന്മയുടെ മനസിന് ഒരുപാട് സന്തോഷം ഉണ്ടാകട്ടെ
@spak13782 жыл бұрын
Masha Allah🌹 വളരെ ചിന്തിക്കേണ്ട അനുഭവങ്ങൾ, ഉപദേശങ്ങൾ 👍
@saira9541 Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ ആളാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰🥰❤️❤️
@raheemkarippal40602 жыл бұрын
മാഷാഅള്ളാ. മാഷാഅള്ളാ.. നേരും നെറിയും ഉള്ള ഒരുപാട് പാവങ്ങളെ ഇനിയും സഹായിക്കുവാൻ പടച്ചതമ്പുരാൻ നിങ്ങൾക്ക് സമ്പത്തും ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സും വർദ്ധിപ്പിച്ചു തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@KumariShylaG3 ай бұрын
ഈസാഹോദരൻ കഥ പറഞ്ഞപ്പോൾ ഞങ്ങളുടെ കുട്ടികാലം ഓർത്തു ഇതു പോലെയാണ് ഞങ്ങളുടെ. ഇന്നും എക്സ്
@minip6112 жыл бұрын
വലിയ മനസിന്റെ ഉടമ ... ഇനിയും ഉയരങ്ങളിലെത്തട്ടെ ... പാവങ്ങളെ സഹായിക്കാനും കഴിയട്ടെ🙏🙏🙏
@cookingvideos6502 жыл бұрын
നമുക്ക് ഒരു വീട് വാങ്ങ. ആൻ സഹായിക്കുമൊ നമ്മൾ പാവങ്ങൾ ആണ് ഒരു വീട് വാങ്ങ ന് കുറേ കാലമായി ആഗ്രഹി്കുന്യൂ ഇത് വരെ സാധിച്ചില്ല നിങ്ങൾക്ക് ഹജ്ജ് ചെയ്തു കൂലി കിട്ടും നമാൾ പാവങ്ങൾ ആണ് സഹായിക്കുമൊ
@cookingvideos6502 жыл бұрын
നമുക്ക് ഒരു ചെറിയ വിട് മതി ഒരു പാട് കാലം ആയി ആഗ്രഹിക്കുന്നു വിട് ഇല്ല സ്ഥലം ഇല്ലാ ഒരു പാട് ആൾ ചോദിച്ച്
@thirdeye...2972 жыл бұрын
പഴയ കാലത്തെ ഇല്ലായ്മ പറഞ്ഞത് കേട്ടപ്പോൾ... ശരിക്കും സങ്കടം ആയി.... അതെല്ലാം ഇപ്പോഴും ഓർത്തു വച്ച് പറയുമ്പോൾ... അത് ഇക്കായുടെ മനസ്സിന്റെ വലിപ്പത്തെ മാറ്റ് കൂട്ടുന്നു... ഇക്കയേയും.. കുടുംബത്തേയും.. പടച്ചോൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ayshaheizzain21022 жыл бұрын
ആ 5 പൈസ കടം കൊടുത്ത പോക്കറ്ക്കാ മറക്കാൻ പറ്റൂല. അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ 👍🏻
@Pushpul.Pandey.PP0072 жыл бұрын
May God bless this Man and Make Him prosper even more..
@Soudha19833 ай бұрын
പടച്ചോനെ.. കുറേ കരഞ്ഞു പിന്നെ ഭയങ്കര സന്തോഷവും ആയി.. നല്ല ഒരു ഇന്റർവ്യൂ ആണ്..പടച്ചോൻ അദ്ദേഹത്തിന് ദീർഘായുസ്സുള്ള. ബർക്കത്ത് ഇനിയും കൊടുക്കട്ടെ ആമീൻ 🤲🏻..🥰🥰
@vahabvahu20782 жыл бұрын
ഓർമ യാണ് എന്നും നിലനിൽക്കുന്ന സ്വപ്നങ്ങൾ നേടിയെടുക്കാൻ 💥
@misnabasheer2 жыл бұрын
മാനുട്ടിക്കാനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഞാൻ അദ്ദേഹത്തിന്റെ house warming ന് പോയിരുന്നു ആദ്യമായി UAE യിൽ പോയപ്പോൾ അദ്ദേഹത്തിന്റെ അലൈനിൽ ഒരു ഹൈപ്പർമാർകെറ്റിൽ എന്നെ മാനേജർ ആക്കി സഹായിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിതം വളർച്ച എനിക്കൊരുപാട് പ്രചോദനം ആണ് വളരെ സ്നേഹമുള്ള പച്ചയായ സ്വന്തം മക്കളെപ്പോലെ ഉയരങ്ങളിൽ എത്താൻ സഹായിക്കുന്ന എക്സ്ട്രാ ഓർഡിനറി മാൻ അള്ളാഹു അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ by ബഷീർ തിരൂർ
@Sainasinu777 Жыл бұрын
അവരുടെ സ്ഥലം ഒന്ന് പറഞ്ഞു തരാമോ plzzz
@ShabanaKk-lh5hd11 ай бұрын
ബ്രോ ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ ഒരു സഹായം ചോദിക്കാന
@abdullapv8552 жыл бұрын
പച്ചയായ മനുഷ്യൻ. ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ഒരു പാട് കാര്യങ്ങൾ പഠിക്കാനുന്ഡ്. ദൈവം ആരോഗ്യത്തോടെയുള്ള ദീ൪ഘായുസ് നൽകുമാറാകട്ടെ.
@abdulazeez67192 жыл бұрын
Aameen
@jameelajamu39002 жыл бұрын
Ekka.aniku oru kujudakan vadi chikilsikhan vandi sahayikan pattumo ekka?
@asmaali4992 жыл бұрын
Aameen 🤲🏻
@madmaxmax85992 жыл бұрын
Excellent person.. Beautifully said interview. This man has huge wisdom in his words. Feel happy after seeing this interview. Respect 🏅🏅🏅
@sabeer625710 ай бұрын
Masha Allah brother
@mohanank96102 жыл бұрын
35 പൈസയുടെ കടല രുചി എന്നും നിലനിൽക്കേട്ടെ എന്ന് പ്രാർത്ഥിക്കാം താങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി നന്ദി രേഖപെടുത്തുന്നു 👏🌹👏🌹👏🌹👍🏻
@yoosafet31682 жыл бұрын
E.d.varumo
@mohanank96102 жыл бұрын
@@yoosafet3168 brother തീർച്ചയായും ഞാൻ വന്നു അങ്ങയുടെ അനുഗ്രഹം ആഗ്രഹിക്കുന്നു മൊബൈൽ no കിട്ടുമോ 👏
@ashavasudevan44514 ай бұрын
എന്റെ ദൈവമേ അദ്ദേഹം പറഞ്ഞ കഥ കേട്ടിട്ട് കരഞ്ഞുപോയി.അതൊക്കെ ഓർത്ത് ഇപ്പോഴും പറഞ്ഞ കേട്ടിട്ട് അതിശയം തോന്നി.നന്മനിറഞ്ഞ മനുഷ്യൻ.എന്നും ദൈവം അനുഗ്രഹിക്കട്ടെ.
@ajayadjsgsjg83372 жыл бұрын
ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ.. വ്യത്യസ്തം, എളിമ,.. ദൈവത്തിന്റെ കയ്യൊപ്പ്.,
@റെഫീഖ്വില്ലൂർ5 ай бұрын
അസ്സലാമു അലൈകും നിങ്ങളുടെ സന്തോസവും പുഞ്ചിരിയും റബ്ബേ നീ എന്നും നിലനിർത്തി കൊടുക്കണം റബ്ബേ
@tcshaji1972 жыл бұрын
ഇക്കാ സർവ്വശക്തനായ പടച്ചതമ്പുരാൻ അങ്ങയെ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അങ്ങയെ പോലുള്ള മനുഷ്യനാണ് ഈ നാടിന് വേണ്ടത് നല്ലൊരു മോട്ടിവേഷൻ കഥ എടുക്കുന്നത് പോലെയാണ് അങ്ങയുടെ കഥ ഞാൻ കേട്ടിരുന്നത് അങ്ങ് ഒന്ന് കാണണം എന്നുണ്ട് പക്ഷേ നടക്കുമോ എന്ന് അറിയില്ല ഒരുപാട് സ്നേഹത്തോടെ ഒരു അനുജൻ
@rasheedrashe68412 жыл бұрын
അല്ലാഹുവേ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അദ്ദേഹത്തെ കൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ നീക്കുന്ന ഒരു സമ്പാദ്യം അദ്ദേഹത്തിന് നൽകണേ നാഥാ... എത്ര നല്ല മനുഷ്യൻ. അല്ലാഹു നോക്കുന്നത് അദ്ദേഹത്തിന്റെ സമ്പാദ്യത്തിലേക്ക് അല്ല. മറിച്ച് അല്ലാഹു അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ ഉയർച്ചയും.... ലോകത്തുള്ള മുഴുവൻ രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ സമ്പ്രദായങ്ങൾ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.... 🌹
@SureshKumar-jt9vj2 жыл бұрын
ഇക്കണ്ടേ പഴയകാല അനുഭവം കേട്ടപ്പോൾ ഞാൻ എന്റെ കുട്ടികാലം ഓർത്തുപോയി എന്റെ സ്വന്ധം മാനുട്ടികാകെ ദൈവം നല്ലതേ മാത്രം വറുത്നാണെ സ്വന്തം suresh
@bilalkb93952 жыл бұрын
Number undo manuttikkade oru Joly kk vendittanu
@manafabdul60862 жыл бұрын
നല്ല കാര്യങ്ങൾ ചെയ്യാൻ അല്ലഹു ആരോഗ്യവും ആഫിയത്തും ദീർഘയുസ്സും നമ്മുക്ക് ഏല്ലാവർക്കും തരട്ടെ ആമീൻ 🤲🤲
@manseernv47662 жыл бұрын
വന്ന വഴി മറന്നുപോവാത്ത മനസ്സിൽ മനുഷ്യത്വം നിറഞ്ഞു നിൽക്കുന്ന ഒരു വലിയ മനുഷ്യൻ
@babuns53632 жыл бұрын
realy a great huminity he is showing not only his great palace but also his great thinking a big salut for this great man
@craftscorner17712 жыл бұрын
You are a real human,God blessyou, no headweight,your house looks like a palace, so beautiful.
@sabeer625710 ай бұрын
Good heart brother, Allah with you.
@thankamgmohan98192 жыл бұрын
🙏 🙏 🙏. Very great service. Love all serve all. Swamiji yude advice njan evide kanunnu. Very very gud. God always blez u and ur family.
@firosechembai2 жыл бұрын
പഴയ കാര്യം ഒന്നും മറന്നിട്ടില്ല എന്ന് ആ കഞ്ഞിവെള്ളത്തിന്റെ കാര്യം വരെ എടുത്തു എടുത്ത് പറഞ്ഞില്ലേ. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲
@റെഫീഖ്വില്ലൂർ5 ай бұрын
അസലാമു അലൈക്കും നിങ്ങളുടെ വീട് ഞാൻ യൂട്യൂബിലൂടെ കണ്ടു നേരിട്ട് കാണാൻ റബ്ബ് തൗഫീഖ് നിങ്ങളോട് നേരിട്ട് സംസാരിക്കുവാൻ സന്തോഷം പങ്കുവെക്കുവാനും എനിക്ക് ആഗ്രഹമുണ്ട് ഞാനൊരു പാവപ്പെട്ട കൃഷിക്കാരൻ ആണ്
@shibud.a54922 жыл бұрын
Excellent personality, down to earth character, role model for every business man & lots more . MAY GOD BLESS YOU BOTH ....
@sabeer625710 ай бұрын
Dream come true
@aloveroftravel..vlogs..47822 жыл бұрын
പിന്നിട്ട വഴികളിൽ ഒരുപാട് പേരുടെ ജീവിത സാഫല്യങ്ങൾ നിറവേറ്റി കൊടുത്തു ഇനിയും നന്മ നിറഞ്ഞ ഈ മനസ്സിന് ഒരുപാട് നന്മ പ്രവർത്തികൾ ചെയ്യാൻ പടച്ചവൻ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲🏻🤲🏻🥰 ❤️
@MuhammedAli-qy3ns2 жыл бұрын
ശുദ്ധ ഹൃദയത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ആനന്ദം ഉണ്ട് കഴിഞ്ഞ തൊന്നും മറക്കാതെ പൊതു സമൂഹത്തിന്റെ മുമ്പിൽ പറയുക എന്നത് നിസ്സാര കാര്യമല്ല അഹങ്കാരം തീരെ ഇല്ലാത്തത് കൊണ്ടാണ് അല്ലാഹു അനുഗ്രഹിക്കട്ടെ
@healthandwellnessmedia37032 жыл бұрын
ഒന്നും പറയാനില്ല , എന്നാൽ പറയാനുള്ളത് പലരും പറഞ്ഞു❤️ഏതായാലും ചെറുപ്പത്തിലേ എൻ്റെ ജീവിതത്തിലേക്ക് ഞാനും അറിയാതെ എത്തിപോയി, പൂള തോൽ വേവിച്ച് അന്ന് ഞാനും തിന്നിട്ടുണ്ട്, ഏറ്റവും ഇന്നും മനസ്സിൽ നിൽക്കുന്ന ഒന്നാണ് കഞ്ഞിയുടെ അടിയിലെ വറ്റ് ഊറ്റിയെടുത്ത് കിട്ടുന്ന ചോർ കാണുമ്പോൾ ഉള്ള സന്തോഷം ഇന്നും മനസ്സിൽ സന്തോഷവും സങ്കടവും ഒന്നിച്ച് വരും ,alhamdulillaah കച്ചവടമാണ് എന്നെയും ഈ നിലയിൽ എങ്കിലും എത്തിച്ചത്❤️ഇന്നും കച്ചവടത്തിനെ സത്യസന്ധമായി സ്നേഹിക്കുന്നു, ഇതുവരെ ചെയ്തത് എനിക്കും കുടുംബത്തിനും ആയിരുന്നെങ്കിൽ ഇനി ചെയ്യുന്നത് നാട്ടിലെ പാവപ്പെട്ടവർക്ക് കൂടി വേണ്ടിയാണ്❤️ ഇദ്ദേഹം ചെയ്യുന്ന പോലെ എല്ലാ മാസവും ചെയ്യാൻ ഇപ്പൊൾ ചെയ്യുന്ന ബിസ്‌നസിലൂടെ കഴിയും എന്ന് പ്രദീക്ചിക്കുന്ന് അല്ലാഹു തുണചാൽ ❤️❤️❤️ismail 7907256241, എൻ്റെ കൂടെ കൂടാൻ ഇഷ്ടപ്പെടുന്നവർക്ക് കൂടെ വരാം🤝
@abdulmajeed-lx7eh2 жыл бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@madhunair76362 жыл бұрын
He is really a God gifted person, Big salute
@sreejithsreejithvly16812 жыл бұрын
എന്തൊരു നല്ല മനസ്സിൻറെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ ദീർഘ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ കാക്കക്കും കുടുംബത്തിനും ഇതുപോലെ ചിരിച്ച മുഖത്തോടെ യും മനസ്സമാധാനത്തോടെയും ഉള്ള ജീവിതം ജീവിക്കാൻ കഴിയട്ടെ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@faseelaumar60782 жыл бұрын
ആയുരാരോഗ്യവും ദീർഘായുസും സന്തോഷവും നൽകി ഈ സ്നേഹിതനെ അനുഗ്രഹിക്കള്ളാ ആമീൻ
@shamnathasni86392 жыл бұрын
ഇ രു പത് വർഷമായി എന്റെ അനിയത്തി വാടകക്ക് കഴിയുന്നു വാടക യുടെ ബുദ്ദിമുട്ട് കാരണം ഇപ്പോൾ ജേഷ്ട്ടന്റ വീട്ടിൽ ആണ് കഴിയുന്നത് ഇക്കയുടെ വീഡിയോ കണ്ടപ്പോൾ അവളെ ഓർത്തു കരഞ്ഞു പോയി തവക്കൽ തു അലല്ലാഹ് അൽഹംദുലില്ലാഹ് ഇക്ക ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻കാരക്കാട് ഞാൻ അറിയുന്ന സ്ഥലമാണ്