വിഷ്ണുവിനെ നിങ്ങൾക്കോർമ്മയില്ലേ? ചുക്കു കാപ്പി വിറ്റു നടന്ന വിഷ്ണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

  Рет қаралды 102,738

Hakkeem's Vlog

Hakkeem's Vlog

Күн бұрын

വിഷ്ണുവിനെ നിങ്ങൾക്കോർമ്മയില്ലേ? ചുക്കു കാപ്പി വിറ്റു നടന്ന വിഷ്ണുവിനെ
വിഷ്ണുവിന്റെ നമ്പർ
+91 97782 22477

Пікірлер: 338
@shihabck7565
@shihabck7565 2 жыл бұрын
*നിങ്ങളുടെ മുഖത്തുള്ള സന്തോഷം എന്നും നില നിൽക്കട്ടെ... നിങ്ങളുടെ ആഗ്രഹം നിറവേറൻ കാരണകാരൻ അവൻ സാധിച്ച ഹക്കീം ഭായ്ക്ക് ഇന്നത്തെ like* 👍👍🔥❤️😍🥰
@balqueesva1812
@balqueesva1812 2 жыл бұрын
വിഷ്ണുവിന്റെ സിനിമകൾ വൻ വിജയമായിത്തീരാൻ പ്രാർഥിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും വിഷ്ണുവിനോടൊപ്പം ഉണ്ടാകുമാറാകട്ടെ!
@narayananarayanan.m5214
@narayananarayanan.m5214 2 жыл бұрын
ഇപ്പൊ ഞങ്ങൾക്ക് സമാദാനം ആയി കേട്ടോ ഇതിനെ കാളും സന്തോഷത്തോടെ അടുത്ത് കാണണമെന്നുണ്ട് കാണാൻ സാതിക്കും എന്നു വിചാരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും. ഒരുപാട് സ്നേഹത്തോടെ ♥♥♥♥♥👍👍👍💕💕💕💕💕🙏🙏🙏😁😁😁
@shaliniomana6295
@shaliniomana6295 2 жыл бұрын
🙏നമ്മൾ കാരണം ഒരാൾക്ക് നല്ലതു വരുമ്പോൾ മനസ്സിനുകിട്ടുന്ന ഒരു സന്തോഷം..... അതാണ് ഭായ് ❤❤❤
@royjerome8344
@royjerome8344 4 ай бұрын
മുത്തേ നന്നായി ദേയ്‌വം അനുഗ്രഹിക്കട്ടെ ❤
@കുട്ടാണിപപ്പടം
@കുട്ടാണിപപ്പടം 2 жыл бұрын
മുത്താണ് ഹക്കീം കാ. മറ്റൊരാളുടെ മോഹം സഫലമാക്കി കൊടുക്കാൻ ഇത്രയും സഹായിച്ച. വേറെയൊരു youtuber. ഉണ്ടാവില്ല. ഒരുപാട് അഭിമാനം തോന്നുന്നു. ബിഗ് സല്യൂട്ട്. ഹക്കീം ഇക്കാ ഫാൻസ്. ഡ്രസ്സ് വേൾഡ് പാലക്കാട് 🥰🥰🥰🥰🥰👏👏👏👏👏👏👏
@surjusuru2794
@surjusuru2794 2 жыл бұрын
എന്നും സന്ദോഷം ഈ നിഷ്കളങ്കമായ ചിരിയും നിലനിൽക്കട്ടെ ❤😍🥰👍
@Indian-qy7ez
@Indian-qy7ez Жыл бұрын
നല്ല ഐശ്വര്യമുള്ള മുഖം 👍👍
@vasudevandevan2746
@vasudevandevan2746 2 жыл бұрын
ഹാക്കീം ഭായ് ഒരുപാട് നന്ദി. ആ സഹോദരന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
@shafimammootty2159
@shafimammootty2159 2 жыл бұрын
ഇക്ക ഒരുപാട് സാധാരണക്കാരെയാണ് വളർത്തി കൊണ്ടുവരുന്നത് ഇക്കയുടെ നന്മയുടെ മനസ്സിന് എണ്ണി തീറ്റപ്പെടുത്താൻ കഴിയാത്ത അഭിനന്ദനങ്ങൾ ❤️❤️❤️❤️
@theerthak7415
@theerthak7415 4 ай бұрын
Thank you sir, for introduced him infront of the society
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
വളരെ സന്തോഷം ഞാൻ അന്ന് എഴുതി.നല്ല കഴിവുള്ള ഒരാൾ ആണ്. കാപിയും കൊണ്ട് നടക്കേണ്ട ആൾ അല്ല ഇന്ന്. ഇനിയും ചാൻസ് കിട്ടട്ടെ 👍
@sajeeshkumar8338
@sajeeshkumar8338 2 жыл бұрын
വിഷ്ണു അച്ഛൻ നഷ്ടപ്പെടുത്തിയ സ്വത്തുകൾ എല്ലാം തിരിച്ചു പിടിക്കണം, പാവം അച്ഛൻ വിഷ്ണുവിന്റെ വിജയങ്ങൾ ദൂരെ നിന്നും അറിയുന്നുണ്ടാകും, ബിസ്സിനസ് പരാജയങ്കൾ, സാമ്പത്തിക ബാദ്യതയും, കടങ്ങളും കാരണം ആയിരിക്കാം അച്ഛൻ നാടുവിട്ടത്‌, വിഷ്ണു നഷ്ടപ്പെട്ടതെലാം തിരിച്ചു പിടിക്കണം, അതാകണം ജീവിത ലക്ഷ്യം, എന്ന്, സ്നേഹത്തോടെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിച്ചു കൊണ്ട് ഒരു സഹോദരൻ,
@sandeepsajan124
@sandeepsajan124 2 жыл бұрын
ഇക്ക ഇങ്ങൾ ഒരു മഹാ സംഭവട്ടോ സ്വന്തമായി ഒരു സ്പേസ് ഉടക്കി അതിലുടെ പലരെയും കൈ പിടിച്ചു ഉയർത്തി ഇത് വ്യത്യസ്ത ആണ് എല്ലാർക്കും ഓരോ പാഷൻ ഉണ്ടാകും വിഷ്ണു വിചാരിച്ചു 👍❤️😄
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
ആ പാവം രക്ഷപെടട്ടെ ആ മുഖത്തു ഉണ്ട് സങ്കടങ്ങൾ ഒതുക്കി യാണ് ചിരിച്ചു കൊണ്ട് ചായ കച്ചവടം ചെയ്യുന്നത് എന്ന് ഹകീംക്കനെ ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤
@balannair7662
@balannair7662 Жыл бұрын
ഹക്കീം താങ്കൾ ചെയ്ത ഒരു നല്ല കാര്യത്തിന് കോടി, കോടി രൂപ തന്നാലും മതി വരില്ല താങ്കൾ ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shabinshabin5332
@shabinshabin5332 2 жыл бұрын
എന്റെ fb ഫ്രണ്ട് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ആണ് വിഷ്ണു ചേട്ടൻ 💜💜💜
@deepasivan604
@deepasivan604 Жыл бұрын
വിഷ്ണുവിനെ മറക്കില്ല. മറക്കാതിരിക്കാൻ ഉള്ള എന്തോ പ്പ്ര ത്യേകത ഈ ചെറുപ്പക്കാരനുണ്ട് നന്നായി വരട്ടെ👍🌹🌹🌹❤️
@yousaffk.a409
@yousaffk.a409 2 жыл бұрын
സന്തോഷം,,,ഈ ചിരി എന്നും നിലനിൽക്കട്ടെ,,,,,, 🤲
@sajithakumari8768
@sajithakumari8768 2 жыл бұрын
വിഷ്ണു & ഹക്കീം രണ്ടുപേർക്കും നല്ലതുവരട്ടെ
@KunjisVlog
@KunjisVlog 2 жыл бұрын
സന്തോഷം തോന്നിയ നിമിഷം 🥰രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👍🏻🙌❤️
@sheejakr8994
@sheejakr8994 2 жыл бұрын
ഈ ചിരി ഹൃദയം നിറഞ്ഞു ❤️❤️❤️
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി.., ബിഗ്‌ സലൂട്ട്..... ഹകീം ബായ്..... പറയാൻ വാക്കുകൾ...... ഇല്ല ബായ്.....
@Imanuval381
@Imanuval381 2 жыл бұрын
God bless you
@vinodperumala9896
@vinodperumala9896 2 жыл бұрын
വിഷ്ണുവിനെ ങ്ങങ്ങൾക്കുപരിചയപ്പെടുത്തിയ ഹക്കിംക്ക വളരെനന്ദി വിഷ്ണു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലസ് 🌹🙏👍👍👍👍
@greeshma-927
@greeshma-927 2 жыл бұрын
ഒത്തിരി സന്തോഷം ആയി. അന്ന് വീഡിയോ കണ്ടപ്പോൾ ഒത്തിരി പ്രാർത്ഥിച്ചിരുന്നു.
@santhoshng1803
@santhoshng1803 2 жыл бұрын
ഇനി സിനിമ യിൽ കാണാം വിഷ്ണു.രണ്ടു പേർക്കും നന്ദി.
@Marco1845-r4b
@Marco1845-r4b Жыл бұрын
സത്യത്തിൽ ഈ ഇക്കാടെ വീഡിയോ ആണ് വിഷ്ണുവിനെ വേറെ level ആക്കിയത്.. എന്റെ സഹോദരൻ പ്രിയപ്പെട്ട വിഷ്ണുവിനോട് നീ ഇനി വലിയ ഉയരത്തിൽ എത്തിയാൽ നീ ഒരിക്കലും ഈ ഇക്കയെ മറക്കരുത് എന്നും നന്ദി അദ്യേഹത്തോട് കാണിക്കണം കാരണം ഉയരങ്ങളിൽ എത്തിയവരെ തന്നിലേക്ക് ചേർക്കാൻ കുറെ മത വർഗീയ തീവ്രവാദി ഗ്രൂപ്പുകൾ ഉണ്ട് അവർ നമ്മൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞ് നോക്കില്ല അന്ന് സഹായിക്കുക മതം നോക്കാതെ രാഷ്ട്രിയം നോക്കാതെ എല്ലാ ജാതിയും ഉണ്ടാകും എന്നാൽ നമ്മൾ ഉയരത്തിൽ എത്തിയാൽ നമ്മളെ കൊത്തി കൊണ്ടുപോവാനും ഇയാൾ എന്റെ ജാതി ആണെന്ന് പറയാനും എന്റെ ആളാണ് എന്ന് പറയാനും കാത്തിരിക്കുന്ന കുറെ മത വർഗീയ തീവ്രവാദികളും മത സങ്കങ്ങളും സംഘടനകളും ഉണ്ട് അവരിൽ പോയി ചാടി കൊടുക്കരുത് അതുപോലെ അന്തമായ മത വിശ്വാസം വെച്ച് പുലർത്തരുത് കാരണം താങ്കളെ രക്ഷിച്ചത് ദൈവം അല്ല അന്യ മതത്തിലെ ഒരു മനുഷ്യ വ്യക്തിയാണ് അല്ലാതെ പിടിച്ചു നിലക്കാൻ വേണ്ടി എന്താവിഷ്വസവും മതവും തലയിൽ കേറിയവർ ചോദ്യം ചോദ്യത്തിന് ഉത്തരം കൊടുക്കാൻ അന്ന് കണ്ടു പിടിച്ച വെറും നുണ ആയ കാര്യം ആണ് ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നു രക്ഷിച്ചു എന്ന് സത്യത്തിൽ അങ്ങിനെ ഒരു കാര്യം ഇല്ല അവിടെ രക്ഷിച്ചത് ആട്ടിൻ തൊലിട്ട് വന്ന ദൈവം അല്ല നമ്മൾ നിത്യവും കാണുന്ന മനുഷ്യൻ തന്നെയാണ് ആ ക്രെഡിറ്റ്‌ ആ സഹായിച്ച മനുഷ്യന് ആണ് അല്ലാതെ ആ ക്രെഡിറ്റ്‌ ദൈവം എന്ന നുണ ആയ സാധനത്തിനു അല്ല. അല്ലാതെ ദൈവം എന്ന മഹാ ശക്തിക്ക് നേരിട്ട് നമ്മുടെ മുമ്പിൽ വരാൻ ഭയം ആയത് കൊണ്ടാണോ വഴിയിലൂടെ പോകുന്നവന്റെ ദേഹത്തു കേറി നമ്മുടെ അടുത്ത് വരുന്നത്? അങ്ങിനെ വരുന്ന ദൈവം എത്ര ഭീരു ആണ് ബ്രോ? അതുകൊണ്ട് മതം, രാഷ്ട്രിയം, കുലം വർഗ്ഗം ജാതി എന്നിവ നോക്കാതെ മുന്നോട്ട് പോയാൽ വിജയിക്കാം അല്ലേൽ വിജയം അധിക കാലം ഉണ്ടാകില്ല എല്ലാം നഷ്ടപ്പെടും. തീവ്ര മത ചിന്തകൾ ഒഴിവാക്കിയാൽ തന്നെ നാം നല്ല മനുഷ്യൻ ആകും പ്രശസ്തനായാൽ സംഘം വളവിരിക്കും ഒപ്പം കൂട്ടാൻ അപ്പോൾ ചങ്കൂറ്റത്തോടെ ചോദിക്കണം നിങ്ങൾ ഇത്രയും കാലം എവിടെ ആയിരുന്നു എന്ന്.. വിഷ്ണു നല്ല മകനായി വളരൂ All the best 👍❤❤❤😍😍 മതം എന്ന കൊടും വിഷം എടുത്തു അബദ്ധത്തിൽ പോലും കഴിക്കാതിരിക്കുക കഴിച്ചാൽ വളരെ അപകടം ആണ് അപകടത്തിൽ നിന്നു രക്ഷപെടാൻ ഇതുവരെ മരുന്നു പോലും കണ്ടു പിടിച്ചിട്ടില്ല. എന്നാൽ finland പോലുള്ള രാജ്യത്ത് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് അവർ കണ്ടു പിടിച്ചത് ആ അപകടം അവിടെ വരാതിരിക്കാൻ വേണ്ടി ആ വിഷം ആ രാജ്യത്ത് നിന്നും എടുത്തു കളയുകയാണ് ചെയ്തത് ഇന്ന് ആ രാജ്യം സ്വർഗ്ഗം ആണ് ആരെയും നമുക്ക് സുഹൃത്താക്കാം കല്യാണം കഴിക്കാം ആരോടും മിണ്ടാം ആരുമായും ജീവിക്കാം ആരുമായും സല്ലപിക്കാം ആരുമായും കൂട്ടുകൂടാം ആരുമായും സംസാരിക്കാം വിവേജനം ഇല്ല എല്ലാം വിവേകം ഉള്ളവർ അവിടെ ക്രൈം റേറ്റിംഗ് കുറവാണു അക്രമം കുറവാണു ഭൂമിയിലെ സ്വർഗ്ഗം അവിടെയാണ് കാരണം മരിച്ചാൽ അങ്ങിനെ ഒരു സ്വർഗ്ഗം ഇല്ലല്ലോ ഇപ്പോൾ എന്ത് കിട്ടുന്നു ഇതേ ഉള്ളൂ.... അപ്പോൾ വിഷ്ണു All the best 👍❤❤😍🙏
@pp-od2ht
@pp-od2ht 4 ай бұрын
Ini e chiri kaanilya Terrnnu nanma
@samadms7298
@samadms7298 2 жыл бұрын
പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ 💞💞
@divyaTm-zm8qg
@divyaTm-zm8qg 7 ай бұрын
All the best 💯
@shylajaj5286
@shylajaj5286 2 жыл бұрын
വിഷ്ണു സിനിമയിൽ SUPER STAR പദവിയിലേക്കെത്താൻ പ്രാർത്ഥിയ്ക്കുന്നു 🙏💖🤗
@minikumar3554
@minikumar3554 Жыл бұрын
Nannay varatte Mone.God bless you
@pp-od2ht
@pp-od2ht 4 ай бұрын
Vishnu All the best
@jubaidithjesi6227
@jubaidithjesi6227 2 жыл бұрын
ഹക്കീമിക്ക ആള് പൊളിയല്ലേ പാലക്കാടിന്റ മുത്ത് 👍🏻അദ്ദേഹം കാരണം ഒരാൾക്ക് നല്ലൊരു ജീവിതം കിട്ടുകയാണെങ്കിൽ സൂപ്പറല്ലേ 👌🏻👌🏻❤
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
ഭാവിയിൽ സൂപ്പർ സ്റ്റാർ ആകും 👍👍
@sobha2033
@sobha2033 2 жыл бұрын
വടക്കും നാഥൻ കുടെ ഉണ്ട്....വിഷ്ണൂ....നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ....🥰🥰🥰
@ManiKandan-vc5sc
@ManiKandan-vc5sc 2 жыл бұрын
ബ്രോ ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാവരുടെ പ്രാർത്ഥനയും നിങ്ങളുടെ കൂടെയുണ്ട്
@thafseenavp4792
@thafseenavp4792 Жыл бұрын
Andhoshamai bro🤝💯🤲🤲🤲
@KL50haridas
@KL50haridas 2 жыл бұрын
ഹക്കീം ഇക്കാ നിങ്ങളുടെ പ്രയത്നം ഫലം കണ്ട് തുടങ്ങി 🌹🌹🌹
@natureman543
@natureman543 2 жыл бұрын
*Best teams ആണ് മോനേ ഈ ചിരി എന്നും കാണണം,മോന് ഇഷ്ടപ്പെട്ട മേഖലയും നല്ലത് തന്നെ*
@bhagyalekshmi6512
@bhagyalekshmi6512 2 жыл бұрын
🥰ഒരുപാടു സന്തോഷം. ആഗ്രഹം സാധിച്ചല്ലോ 👍. വലിയ ഒരു സ്റ്റാർ ആവട്ടെ. ഹക്കിം ഇക്ക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏. എല്ലാ ആഗ്രഹങ്ങളും നടക്കും 💚💜💙🧡❤🥰👌👍.
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY 2 жыл бұрын
ഒരു രക്ഷയുമില്ല വല്ലാത്ത ജാതി മനുഷ്യൻ മുഖത്തു എന്തൊരു പ്രസന്നത ചിരി തന്നെ ഒരു രക്ഷെയുമില്ല . ഓൾ ദി ബെസ്റ്റ് മാൻ
@ajithrrr1233
@ajithrrr1233 2 жыл бұрын
വടക്ക് നാഥൻ മണ്ണിൽ വരുമ്പോൾ postive angry ആണ് അറിഞ്ഞ് ഒന്ന് പ്രാർത്ഥിച്ചാൽ മതി വിളി കേൾക്കും ദൈവമാണ് ഉയരങ്ങളിൽ എത്തുവാൻ ഇക്കയുടെ ചാനൽ പിന്നെ Smart Chettanyum good luck bro
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Athu correct aanutto...💕💕💕💕
@kdp1997
@kdp1997 2 жыл бұрын
ആ ചിരി ഒരു രക്ഷയില്ല അതാണ് ഹൈലൈറ്റ്😂👍
@sheelajohn884
@sheelajohn884 2 жыл бұрын
Ente ponnu mone daivam koode unnudu nalathu mathrame undagum santhosham aayieriku🤗🤗🤗🤗🤗🤗🤗🥰🤗
@zeenathpk7517
@zeenathpk7517 Жыл бұрын
Uyarangalil ethan sahayicha hakeemkkakk oru big 🙏🙏
@ashrafputhur3971
@ashrafputhur3971 8 ай бұрын
ആ ചിരി മതി
@satyamevajayathe2183
@satyamevajayathe2183 2 жыл бұрын
ഒരു സഹോദരന്റെ സന്തോഷം കണ്ട് ഞാൻഇത്ര സന്തോഷിക്കുന്നത് ആദ്യമായാണ് ആത്മവിശവാസമില്ലാത്തവർ ഇദ്ദേഹത്തെ കണ്ടു പഠിക്കു മനസ്സാണ് വഴികാട്ടി
@indiramurali645
@indiramurali645 Жыл бұрын
ഹക്കീം ഇക്കയ്ക്കാണ് നന്ദി പറയേണ്ടത്
@Rs-yi1uh
@Rs-yi1uh 2 жыл бұрын
വേറെ വേറെ ലെവൽ ബ്രോ.. വിഷ്ണു ബ്രോ... നിങ്ങൾ ഞങ്ങൾക്ക് ഇൻസ്‌പ്പറേഷൻ ആണ് ബ്രോ...❤❤ ഒന്ന് edt ചെയ്യുന്നു... ഹക്കീം ബ്രോ എന്താണ് ബ്രോ ഇങ്ങനെ... മനുഷ്യന്റെ മനസ്സ് നിങ്ങൾ എടുക്കാൻ ഉള്ള ബുദ്ധി... But ലെങ്ത് കുറച്ചിടുക.. സ്നേഹം മാത്രം ❤
@thomasgeorge9979
@thomasgeorge9979 2 жыл бұрын
ഹക്കിം ഭായ് അഭിനന്ദനങ്ങൾ അർഹിക്കുന്നു
@sudhakv5963
@sudhakv5963 Жыл бұрын
God bless both 🙏🏻🙏🏻🙏🏻
@JK-ps1xv
@JK-ps1xv 2 жыл бұрын
Chirichondu samsarikkan Ulla kazhivu polichu bro.👍🥰 May God bless you.
@mariaantony9432
@mariaantony9432 2 жыл бұрын
ജീവിതത്തിൽ ആഗ്രഹിച്ചത് എല്ലാം നേടാൻ വിഷ്ണുവിന് സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@aadhuarun6437
@aadhuarun6437 2 жыл бұрын
ചിരി ആണ് നമ്മളെ വിഷ്ണുവിലേക്കു അടുപ്പിക്കുന്നത് 😍😍
@kdp1997
@kdp1997 2 жыл бұрын
തീർച്ചയായും
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Yessssssss💕💕💕💕
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Paaavam vishnu..lle nallathumaathram varanam..aaa..monu..💕💕💕💕
@Vidya-mx4mq
@Vidya-mx4mq 2 жыл бұрын
Orupad Orupad Santhosham Aayi Nannayi varate ❤️😊🤗❤️
@afnasafnas9600
@afnasafnas9600 2 жыл бұрын
വിഷ്ണു ബ്രോ ഇമോയിൻ ഉയരങ്ങളിൽ എത്തട്ടെ. 👍🥰
@mifthaminaz6380
@mifthaminaz6380 2 жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ വിഷ്ണുവിന്റെ ആ ചിരി 🌹🌹🌹🌹🌹🌹🌹👍👍👍👍👍
@satheesanvaliyaveettil4507
@satheesanvaliyaveettil4507 2 жыл бұрын
ഒരുപാട് സന്തോഷം നല്ലനിലയിൽ എത്തട്ടെ ഹക്കിംകായുടെ വിഡിയോ എല്ലാം കാണാറുണ്ട്
@rakshakan2041
@rakshakan2041 2 жыл бұрын
vishnuvine valiya uyarangalil eathikatte dhayvam❤️
@bps6073
@bps6073 2 жыл бұрын
വളരെ സന്തോഷം. രണ്ട് പേർക്കും എല്ലാം ഭാവുകങ്ങളും 🌹😍
@babumullakkara1955
@babumullakkara1955 2 жыл бұрын
എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ. ഈ ചിരി എന്നും നിലനിൽക്കട്ടെ. എവിടെയോ ഒരു നാനാ പടേക്കർ സ്റ്റൈൽ ഫീൽ ചെയ്തു. ആ ചിരിയും സംസാരവും ആണെന്ന് തോന്നുന്നു അങ്ങനെ തോന്നിച്ചത്. ഫേസ് കട്ടും ഏകദേശം അത് പോലെ തന്നെ. ആശംസകൾ.
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Wish you all the best dear friend 🥳🥳🥳🥳🥳🥳🥳
@mallucricket8675
@mallucricket8675 2 жыл бұрын
ഇക്കാ........ നിങ്ങൾ ഒരു മുത്താണ് ❤️❤️❤️❤️
@chandruchandraj6359
@chandruchandraj6359 2 жыл бұрын
👏👏👏god bless u hakkim bhai 👍
@sheelavijayan5447
@sheelavijayan5447 2 жыл бұрын
All the best..... God is great.... You will reach in your height.... May god bless you..... 👏👏👏👏
@AnnMaryJoseph
@AnnMaryJoseph 2 жыл бұрын
Santhosham happy to hear your updates
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
വിഷ്ണു കോൺഫ്ഡൻസ് വേറെ ലെവൽ ആണ് 👍🥰🥰🥰🥰
@arjun4394
@arjun4394 Жыл бұрын
കഴിഞ്ഞത് ഒന്നും ഓർത്തു പിന്നോട്ട് നോക്കണ്ട 🙏🙏ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
All the very best Vishnu. Will see you in big screen.
@tahirsay
@tahirsay 2 жыл бұрын
Great going Hakeem Ikka
@noush7715
@noush7715 2 жыл бұрын
സന്തോഷം വേറെ എന്ത് പറയാൻ ഉയരങ്ങളിൽ എത്തട്ടെ
@harihd1063
@harihd1063 2 жыл бұрын
All the best vishnu bro😘😘.. നല്ലത് വരട്ടെ 😍😍
@vandana5575
@vandana5575 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻 wish u all the success
@hameedalikunnath4670
@hameedalikunnath4670 2 жыл бұрын
ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@soulcurry_in
@soulcurry_in 2 жыл бұрын
Superb bhai. Vadakkumnathanondu anno kalli? So happy and proud of Vishnu. Ende naadannu bhai. Thank you bhai. 💛💚🧡
@sathipr3851
@sathipr3851 2 жыл бұрын
ഒത്തിരി സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@deepakaroor
@deepakaroor 2 жыл бұрын
വളരെ സന്തോഷം 🙏🙏🙏🙏
@sureshnair2393
@sureshnair2393 2 жыл бұрын
Nice video bhai. Thanks for helping all
@jazeeladasthakeer1696
@jazeeladasthakeer1696 2 жыл бұрын
Innale vishnu nte video kande ullu..innu thanne ithum...congrats.
@sughadevvazhoor1525
@sughadevvazhoor1525 2 жыл бұрын
വിഷ്ണുവിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും 🙏👍
@waldbeere1766
@waldbeere1766 2 жыл бұрын
Samaadhanam aayi... Enthaayi karyangal enn aalochikaarundaaarnnu🥰 thanks ikkaa
@marypaulose1369
@marypaulose1369 2 жыл бұрын
പാവം ദൈവം അനുഗ്രഹിക്കട്ടെ
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Thanks to Mr Hakeem also.
@kochubinu
@kochubinu 2 жыл бұрын
Admardhamaya chiri. Daivam anugrahilayatte
@abilashojoseph3203
@abilashojoseph3203 2 жыл бұрын
God bless you dear brother
@sajeevvv1460
@sajeevvv1460 2 жыл бұрын
ബിഗ് സല്യൂട്ട് ഹക്കിം ഇക്ക, 🙏❤
@krishnamp2521
@krishnamp2521 2 жыл бұрын
വിഷ്ണുവിനും ഹക്കീം ചേട്ടനും ഒരു പാടു നന്മകൾ നേരുന്നു.... വിഷ്ണു ചൂണ്ടി കാട്ടിയ ഈ ചാനലിൽ കാണിച്ച നായകുട്ടിയും ഇതുപോലെ രക്ഷപെട്ടാൽ ഒരു update അവന്റെയും ചെയ്യണേ 🙏
@rukiyarahman1673
@rukiyarahman1673 2 жыл бұрын
Family cannot avarumayi onnichu jeevikkuka
@rukiyarahman1673
@rukiyarahman1673 2 жыл бұрын
Wifine vilikkuka
@rajankrjjaishreeram5464
@rajankrjjaishreeram5464 2 жыл бұрын
All the best saho 🙏 👍👍👍❤️❤️👌
@varshanandhan5535
@varshanandhan5535 2 жыл бұрын
സന്തോഷംട്ടോ ആഹ് ചേട്ടായി രക്ഷപെട്ടല്ലോ നന്നായി വരട്ടെ ഇനിയും 😘😘😘😘
@roycherian8514
@roycherian8514 2 жыл бұрын
ALL.THE.BEST.GOD.BLESE..YOU🙏🙏🙏👍👍👍🌹🌹🌹
@mrriderkid9975
@mrriderkid9975 2 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ട് പേരും,,,, എല്ലാ വിദ ആശംസകളും നേരുന്നു 🌹🌹🌹
@rajeshp6257
@rajeshp6257 Жыл бұрын
👍👍👍god bless you 👍👍
@joythomas2117
@joythomas2117 2 жыл бұрын
God bless you all
@sajnaakbar8003
@sajnaakbar8003 2 жыл бұрын
Nallathe Varuuuu❤❤❤🙏🙏🙏🙏
@rasiyak.s8188
@rasiyak.s8188 2 жыл бұрын
Congrats bro orupaadu uyaragalil athate 👍🏻
@febinpaul8639
@febinpaul8639 2 жыл бұрын
എനിക്ക് അന്നേ അറിയാമായിരുന്നു ഹക്കിം ഇക്ക വീഡിയോ ചെയ്താൽ അവര് രക്ഷപെടും ❤❤❤
@jeffingeorgesam
@jeffingeorgesam 2 жыл бұрын
His face is so expressive....super ayrkkum filmil
@pramoddmm8429
@pramoddmm8429 2 жыл бұрын
Hakeem bahi u r great
@soniyasebastian5785
@soniyasebastian5785 2 жыл бұрын
🙏God Bless🙏