Bro, ഇതിൻ്റെ full review video with on road price ഒന്ന് ചെയ്യാമോ?
@mohammedibrahim9769Ай бұрын
ബുള്ളറ്റ് നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഓക്കേ ആക്കി. പക്ഷേ വീണ്ടും ബറ്റാലിയനിലേക്ക് പോകുമ്പോൾ ABS ഒന്നിലേക്ക് ചുരുങ്ങും പിന്നെ പില്ലിയൻ സീറ്റ് കംഫർട്ട്നസ് പഴയപോലെ കഷ്ടം ആകും. ബാക്കി എല്ലാം ok
@joseabraham2951Ай бұрын
Goan ക്ലാസ്സിക് ല്. പോലെ Alloy wheels, and Tubeless tyres, ആയിരുന്നു എങ്കിൽ നല്ലത്... ഒരു puncture വന്നാൽ ഇതിൽ പഴയ കാലത്തെ പോലെ നടക്കേണ്ടി വരും...😊😊😊😊
വളരെ വ്യക്തമായി കാണിചിരിക്കുന്നു.. 👍 Congrats.. ഇതിൽ ടൂറിങ് സീറ്റ് ഇൻസ്റ്റാൾ ചെയ്യാനാവുമോ? ഞാൻ 60-70 വരെ യാണ് ഓടിക്കാർ.. സിംഗിൾ ചാനൽ abs മതിയോ.. Dual ചാനൽ എടുക്കണോ?
@nestravelerindia2024Ай бұрын
Epolathe seat comfort anu(touring seat taneyennu parayam)....venamengil mattam.ee model IL single chanel abs matrame ullu.