കാർസ്റ്റീരിയോ ഇനി ആർക്കും നിർമ്മിക്കാം. How to make a simple car audio system

  Рет қаралды 68,697

Hameed Orbit

Hameed Orbit

Күн бұрын

Пікірлер: 356
@hameedorbit
@hameedorbit 2 жыл бұрын
വീഡിയോയിൽ കാണിച്ച പ്രോഡക്റ്റുകൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/aJzOe4aDn5yBb9U മുമ്പ് ചെയ്ത വീഡിയോ പ്ലെയർ നിർമ്മിക്കുന്ന വീഡിയോ. kzbin.info/www/bejne/a6WbaIlsat19eNU മുമ്പ് ചെയ്ത ബ്ലൂടൂത്ത് സ്പീക്കർ നിർമ്മിക്കുന്ന വീഡിയോ. kzbin.info/www/bejne/lWW1hmN4nayUsA വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് ബ്ലൂടൂത്ത് മാജിക് ബോക്‌സ് നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/noqnnmeCgZulrqs വീഡിയോയിൽ കാണിക്കുന്ന വലിയ മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കരോക്കെ എക്കോ മൈക്ക് ആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/ioqqfn19jqZ9i9U മൈക്ക് ഇൻപുട്ട് ഇല്ലാത്ത സൗണ്ട് സിസ്റ്റത്തിലേക്കും കാർ സ്റ്റീരിയോയിലേക്കും കണക്ട് ചെയ്യുന്നതിനുവേണ്ടി മൈക്ക് പ്രീആംപ്ലിഫയർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/e3LYg4uIm6lkmc0 വീഡിയോയിൽ കാണിക്കുന്ന മൾട്ടി പർപസ് കെയ്‌സ് ഉപയോഗിച്ച് കമ്പ്യൂട്ടർ സ്‌പീക്കർ നിർമ്മിക്കുന്ന വീഡിയോ kzbin.info/www/bejne/fJazp32fo5eFgZY നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info Orbit electronics Mumthaz tower Vaniyambalam Malappuram dist maps.app.goo.gl/aGttWrNH9TftTmp97 whatsapp wa.me/message/7SYJMGRE7FFMF1
@hameedorbit
@hameedorbit 4 жыл бұрын
വീഡിയോയിൽ കാണിച്ച ക്യാബിനെറ്റും സെറ്റ് ചെയ്ത ഉപകരണങ്ങളും കൊറിയർ ആയി ലഭിക്കാനുള്ള വാട്‌സ്ആപ്പ് ലിങ്ക് wa.me/message/7SYJMGRE7FFMF1
@hbscreations4049
@hbscreations4049 4 жыл бұрын
Telegram group link open aakunnilla
@valsakp7581
@valsakp7581 4 жыл бұрын
ചേട്ടാ ഇപ്പോൾ ക്രിസ്തുമസ് ആണല്ലോ ഒരു 80 LED 5MM വെച്ചിട്ടുള്ള ഒരു സ്റ്റാർ ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തരുമോ
@shiyasi9605
@shiyasi9605 4 жыл бұрын
2.1 system cheyyumo
@sellrazzrazz9382
@sellrazzrazz9382 3 жыл бұрын
Cash Ethre..?
@Anshad_mahin
@Anshad_mahin 3 жыл бұрын
കാശ് എത്രയാണ്. കൂടാതെ ഇപ്പോൾ നിലവിലുള്ള കാർസ്റ്റീരിയോ ലൈനിൽ രണ്ട് വൂഫർ പവർ കൂട്ടി വെക്കാൻ കഴിയുമോ
@keralavibes1977
@keralavibes1977 3 жыл бұрын
ഞൻ താങ്കളുടെ ചാനലിന്റെ ഒരു viwer എന്നു പറയുന്നതിൽ കൂടുതൽ ഒരു ആരാധകൻ എന്നു പറയുകയാവും ശരി ഒരു electronics hobiest ആണ്. സിംപിൾ ആൻഡ് powerfull ആണ് ഓരോ വീഡിയോയും കൂടാതെ താങ്കളുടെ വിശദീകരണം സംശയങ്ങൾ ബാക്കിവക്കത്ത രീതിയിൽ ഉള്ളതുമാണ്, അഭിനന്ദനങ്ങൾ, ഒരുപക്ഷേ ഇവ എല്ലാം എന്റെ കുട്ടിക്കാലത്തു കിട്ടിയിരുന്നെങ്കിൽ എന്റെ പ്രൊഫഷൻ തന്നെ മറിപോയേനെ, പണ്ട് ഇപ്പോഴുണ്ടോ എന്നറിയില്ല electronics ഫോർ everybody എന്നൊരു മാഗസിൻ ഇറങ്ങിയിയുന്നു അതു തേടി പിടിച്ചു വാങ്ങി സിംപിൾ സിർക്യൂട് കൾ ചെയ്തു നോക്കു മായിരുന്നു. പക്ഷെ അന്നു സംശയങ്ങൾ ചോദിക്കാൻ സാധിക്കില്ലയിയുന്നു പക്ഷെ ഇന്ന് താങ്കളുടെ കമെന്റ് ബോക്സ് ഉണ്ട്,എന്തായാലും അഭിനന്ദനങ്ങൾ കൂടെയുണ്ട്, ഇന്ന് കുട്ടികളുടെ പാഷൻ മാറി ആ കാലത്തു ഇലക്ട്രോണിക്സ് എന്നത് ഒരു ഹരമായിരുന്നു ഇന്നാകട്ടെ എല്ലാവരും software techi കളും mech. Techi കളും ഒക്കെ ആകാനാണ് മത്സരിക്കുന്നത് പക്ഷെ ആമത്സരത്തിലും അവരുടെ ലക്ഷ്യം വെറും ജോബ് orinted ആയിട്ടുള്ളതാണ്, അതിലുപരി innovative ആയിട്ടുള്ളതോ,പാഷൻ ഉള്ളതോ ആയ ഒരു ഹരമല്ല അതിനു പിന്നിൽ ഞാൻ വെറുതെ ഒന്ന് ചോദിച്ചോട്ടെ ചിലപ്പോൾ മണ്ടത്തരമയേക്കാം എന്നാലും ഇലക്ടറോണിക്സിലെയും electricalileyum എല്ലാം സാങ്കേതിക പദങ്ങൾക്കും തത്തുല്യമായ ലളിതമായ മലയാള പദങ്ങൾ നമുക്ക് ഉണ്ടാക്കികൂടെ, ഇക്വഷൻനുകളും, തിയറി കളും law കളുമെല്ലാം മാതൃഭാഷയിലുണ്ടായിരുന്നുവെങ്കിൽ, നമ്മുടെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സാങ്കേതിക ജ്ഞാനം തലയിൽ കയറുമായിരുന്നു എന്ന് തോന്നുന്നു, ചില device കൾ വാങ്ങുമ്പോൾ കിട്ടുന്ന catalogukal കണ്ടിട്ടില്ലേ,മുഴുവൻ ചൈനീസ് അല്ലെങ്കിൽ ജർമൻ ഒക്കെയാണ് അവർ മറ്റു രാജ്യങ്ങളിലേക്കുള്ള exporting products ആയിട്ടുകൂടി മറ്റൊരു ഭാഷയെ കൂട്ടു പിടിക്കുന്നില്ല.
@shibinmachan6783
@shibinmachan6783 4 жыл бұрын
8ing sub woofar കൊടുക്കാൻ പറ്റുന്ന വോളിയം canrolar ഉള്ള ആബിളിഫയർ നിർമിക്കുമോ ഇക്കാ...
@shibucr6246
@shibucr6246 4 жыл бұрын
ഇനിയും പുതിയ ഐറ്റങ്ങൾ പോരട്ടെ അണ്ണാ
@hameedorbit
@hameedorbit 4 жыл бұрын
ശ്രമിക്കാം ബ്രോ.
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@suhailsha7
@suhailsha7 4 жыл бұрын
Chetta Ente oru aniyante ws858 model speaker with mic model undaarnnu ath charge aakumbam light kaanikind but batteril charge kerunilla charge ulla battery vech nokippo work aan appo oru 5v charger connection nerit battery koduthekunna avide connect aakiyaal work aakan patumo
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hello bro
@hameedorbit
@hameedorbit 4 жыл бұрын
ഒരു 3.7v ചാർജർ മൊഡ്യൂൾ ഉപയോഗിക്കുക.
@suhailsha7
@suhailsha7 4 жыл бұрын
@@hameedorbit 5v koduthaal problem inda
@EngineeringEssentials
@EngineeringEssentials 4 жыл бұрын
ഇതു ബ്ലൂടൂത് സ്പീക്കർ ആണെന്ന് കരുതുന്നു. അങ്ങനെ എങ്കിൽ അതിനു അകത്തുള്ള ആംപ്ലിഫയർ 5 V വരെ വർക്ക് ചെയ്യുന്നത് ആകണം. എന്നിരുന്നാലും ബാറ്ററി ഉപയോഗയികുമ്പോൾ മാക്സിമം 4.2 വോൾട്ട് യിൽ ആയിരിക്കും വർക്ക് ചെയ്യുന്നത്. അതിനാൽ 5 V നെ 4.4Vആക്കി കുറച്ചു യൂസ് ചെയ്താൽ സേഫ്റ്റി ആണ്. അതുകൊണ്ട് 5 V ഒരു ഡൈയോഡ് വഴി കൊടുക്കുക. 5 V നേരിട്ട് കൊടുത്താലും വർക്ക് ചെയ്യും പക്ഷേ സേഫ്റ്റി കൂ ഇങ്ങനെ ഡൈയോഡ് വഴി കൊടുക്കുക. എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@suhailsha7
@suhailsha7 4 жыл бұрын
@@EngineeringEssentials Thanks man subed
@gijurp
@gijurp 4 жыл бұрын
Ikka...oru carilkkulla 10inch subwoofer work cheyyanulla amplifier undakunna video onnu cheyyo...
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@acm867
@acm867 3 жыл бұрын
Yes video ചെയ്യൂ..subwoofer
@adithyadevthaliyil3386
@adithyadevthaliyil3386 4 жыл бұрын
TV ക്ക് വേണ്ടി ഒരു സൗഡ് ബാർ നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ?
@hameedorbit
@hameedorbit 4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@adithyadevthaliyil3386
@adithyadevthaliyil3386 4 жыл бұрын
ok
@kingmaker4284
@kingmaker4284 4 жыл бұрын
Bro Royees Tech channel noku
@varkeykv9631
@varkeykv9631 Жыл бұрын
​@@kingmaker42841:02
@amalkrishna9146
@amalkrishna9146 4 ай бұрын
Cheeta ethu screw anu upayogikkunnathu
@shibucr6246
@shibucr6246 4 жыл бұрын
സൂപ്പർ അണ്ണാ
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hai
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@technical_cruzz
@technical_cruzz Жыл бұрын
Ithil fuse add cheythillenkil valla problevum indo broo
@user-hn5eq6zy3z
@user-hn5eq6zy3z Жыл бұрын
LG dvd model DD345 ithil usb board engne connect cheyyum
@hodophilecreates
@hodophilecreates 4 жыл бұрын
Tv ill Stereo system engane പിടിപ്പിക്കാം enne ഒരു video edamo
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@amjithvazhattu7781
@amjithvazhattu7781 2 жыл бұрын
output watts 150-180 vare kittan enthu mattam varuthanam
@hbscreations4049
@hbscreations4049 4 жыл бұрын
ഈ sterio FM nte അൻ്റിനയുടെ വയർ വണ്ടിയുടെ അകത്തു തെന്നെ വെച്ചാൽ FM ന് signel കിട്ടുമോ ഇത് വെക്കാൻ ഉത്തേഷിക്കുന്നത് ലോറിയിൽ ആൺ കാറിൽ ആണെങ്കിൽ FM antina ഉണ്ടാകുമല്ലോ ലോറിയിൽ എങ്ങനെയാണ് വെക്കുക ഒരു വയർ വലിച്ച് വണ്ടിയുടെ പുറത്തേക്ക് എവിടെയെങ്കിലും വെച്ചാൽ മതിയോ
@sunulukose7597
@sunulukose7597 5 ай бұрын
Ethil 3.7 lithium battery kodukamo
@robingeorge3560
@robingeorge3560 4 жыл бұрын
സൂപ്പർ വീഡിയോ കലക്കി
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@shibinmachan6783
@shibinmachan6783 4 жыл бұрын
8ing sub woofar ambilifayr നിർമിക്കാൻ ambilifayr board എത്ര രൂപയ്കും ഇക്കാ
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Nisha binoy👍
@sebimathew7043
@sebimathew7043 4 жыл бұрын
കുറഞ്ഞ വിലയിൽ ക്വാളിറ്റിയുള്ള ഒരു TV സൗണ്ട് ബാർ ലഭ്യമാക്കാമോ?
@sajeevvincent
@sajeevvincent 4 жыл бұрын
12 വോൾട്ടിൽ വർക്ക് ചെയ്യുന്ന മൈക്ക് കണക്ട് ചെയ്യാവുന്ന ആംപ്ലിഫയർ 30 + 30 ഒന്ന് സെറ്റ് ചെയ്തു തരാമോ കരോക്കെ ചെയ്യാൻ വേണ്ടിയാണ്..
@subintm3255
@subintm3255 Жыл бұрын
Bto ethil sub woofer vakan patrumo
@dinoopmohanan6202
@dinoopmohanan6202 Жыл бұрын
Bt video module ñde price ethraaya
@prasanthtly8550
@prasanthtly8550 4 жыл бұрын
Congratulations Hamed
@rajeshindia3661
@rajeshindia3661 3 жыл бұрын
ഇതിൽ ഫ്യൂസ് എത്ര ampire ആണ് ഇടേണ്ടത്... പറഞ്ഞു തരാമോ?
@shidink1485
@shidink1485 3 жыл бұрын
Ee board ethra amps vare support cheyyum..? 5A,12v DC source kodukkamoo??
@Vaishakh-vk
@Vaishakh-vk 3 жыл бұрын
2AB
@amjithvazhattu7781
@amjithvazhattu7781 2 жыл бұрын
@@Vaishakh-vk explain please
@sajithabubacker6356
@sajithabubacker6356 4 жыл бұрын
Ee Case ഉപയോഗിച്ച് Video player ന്റെ ഒരു വീഡിയോ വേണം...
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം.
@roshanbenny8136
@roshanbenny8136 4 жыл бұрын
Hi chettai oru doubt udde universal mobil signal booster genuine aano. Aa product correct working ano
@akhil6245
@akhil6245 4 жыл бұрын
Chetta oru led star udakavoo
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hello Akhil
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം.
@akhil6245
@akhil6245 4 жыл бұрын
@@LORRYKKARAN hello
@noyelthomas498
@noyelthomas498 3 жыл бұрын
Can pls do a video on, how to convert a stereo amplifier to mono amplifier Stereo amplifier of the type which u have shown in this video
@praveenavanthika6172
@praveenavanthika6172 4 жыл бұрын
Multi purpose case എത്ര രൂപ ആകും....plz rply
@fasilvm07freakz27
@fasilvm07freakz27 4 жыл бұрын
12volt 10 amps eliminator undakkan enthu cheyyanam
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Transformer 12volt 10 ampier മേടിച്ച് ഡയോഡ്, കപ്പാസിറ്റർ സെറ്റ് ചെയ്താൽ മതി
@hameedorbit
@hameedorbit 4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്തു ആവശ്യത്തിനു ആണ്? എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@majeedvettam3006
@majeedvettam3006 3 жыл бұрын
Hameed bai... oru 2.1ampifier nirmikunna veedio cheythuude...
@Abhilash_kannan
@Abhilash_kannan Жыл бұрын
വീഡിയോ കണ്ട് ഞാനും ചെറിയൊരു blutooth stereo ഉണ്ടാക്കി, ice cream ന്റെ box ൽ, 5v blutooth panel+ 5v amplifier board. But, sound ഒരു പരിധിയിൽ കൂടുതൽ കൂട്ടുമ്പോൾ Off ആവുന്നുണ്ട്. അതിന് എന്തെങ്കിലും ചെയ്യാനുണ്ടോ ?
@fasilvayappurath3644
@fasilvayappurath3644 4 жыл бұрын
ഇഷ്ടപ്പെട്ടു വളരെയധികം
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Faisal
@hameedorbit
@hameedorbit 4 жыл бұрын
thanks.
@hafsalafz137
@hafsalafz137 4 жыл бұрын
Adipwoli❤️❤️❤️
@hameedorbit
@hameedorbit 4 жыл бұрын
thanks.
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@amalkrishna9146
@amalkrishna9146 4 жыл бұрын
Chetta 4.1 nte home theatre board kittan valla vazhiyum undo
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Amal Hello
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം.
@amalkrishna9146
@amalkrishna9146 4 жыл бұрын
@@LORRYKKARAN hello
@amalkrishna9146
@amalkrishna9146 4 жыл бұрын
@@hameedorbit thanks
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@arunkumarua2902
@arunkumarua2902 4 жыл бұрын
Bro oru mini inverter Video chiyumo Oru car battery use chith
@jintomathew7011
@jintomathew7011 4 жыл бұрын
ഒരു subwoofer amplofire cheyyamo
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം
@sreejithraju4815
@sreejithraju4815 3 жыл бұрын
ഹമീദ് ഇക്കാ ഒരു റേഡിയോ anteena ഉണ്ടാക്കുന്ന വീഡിയോ ഇടാവോ please
@venunad6196
@venunad6196 4 жыл бұрын
പ്രിയ സുഹൃത്തേ...... ആൻഡ്രോയ്ഡ് ഫോണിൽ നിന്നു SD card ൽ ഡവൺലോഡ് ചെയ്യുന്ന video DVDയിൽ സൂട്ടാവുന്നില്ല. അങ്ങനെ സൂട്ടാവുന്ന ഒരു സെറ്റു തയ്യാറാക്കി തരാന് കഴിയുമോ?
@hameedorbit
@hameedorbit 4 жыл бұрын
ഏത് ഫയൽ ആണ്.
@venunad6196
@venunad6196 4 жыл бұрын
@@hameedorbit അതായതു ഫോണിലെ KZbin, ൽ നിന്ന്. SD card,ലേക്ക് download, ചെയ്ത video,,കൾ മറ്റെരു DVD,യിൽ support ആകുന്നില്ല. എന്റെ കൈയിലുള്ളതു Ibell company,യുടേയതാണു. എന്നെ സംബന്ധിച്ച് electronic,ന്റെ ഒരു ചുക്കും അറിയില്ല.
@Shyamkumar-di5fu
@Shyamkumar-di5fu 4 жыл бұрын
സൂപ്പർ 😁😁 Request : ഒരു ഇൻവെർട്ടർ ഉണ്ടാക്കാമോ.... പ്ലീസ് 🙏🙏
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hai shyam
@Shyamkumar-di5fu
@Shyamkumar-di5fu 4 жыл бұрын
@@LORRYKKARAN hai
@hameedorbit
@hameedorbit 4 жыл бұрын
thanks.
@tiktoksongs517
@tiktoksongs517 4 жыл бұрын
Sub woofer kodukan pattuna amplifier udakumo
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@EngineeringEssentials
@EngineeringEssentials 4 жыл бұрын
subwoofer ആംപ്ലിഫയർ സാധാ ആംപ്ലിഫയർ തന്നെ ആണ് , ഒരു ഫിൽട്ടർ ബോർഡ് അധികം ഉണ്ടാകും എന്നു മാത്രമേ ഉള്ളൂ. എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@ananthuakz5737
@ananthuakz5737 3 жыл бұрын
Bro case ethra price
@adarshdayanand35
@adarshdayanand35 4 жыл бұрын
Sir pwoliya ❤️❤️❤️❤️❤️
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Adarsh
@adarshdayanand35
@adarshdayanand35 4 жыл бұрын
@@LORRYKKARAN how many sub does your channell has
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@hari2997
@hari2997 3 жыл бұрын
ഇതിന്റെ watts adjust chryyan pttumo
@kausn2759
@kausn2759 Жыл бұрын
ഈ ബോർഡിൽ mobile call option ഉണ്ടോ?
@sasipr5655
@sasipr5655 4 жыл бұрын
Chetta nte multi metrinte continuity kittunnilla buzzerum adikkunnilla.. Readingum kanikkuunilla...😭😭😭😭😭😭 athentha karanam
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Battery change bro..
@hameedorbit
@hameedorbit 4 жыл бұрын
ബാറ്ററി, ബോർഡിലെ റെസിസ്റ്ററുകൾ എന്നിവ ടെസ്റ്റ് ചെയ്യുക.
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@amruth5946
@amruth5946 4 жыл бұрын
Ee case offlin shopil kittumo...
@hameedorbit
@hameedorbit 4 жыл бұрын
കിട്ടും wa.me/message/7SYJMGRE7FFMF1
@akmedia1670
@akmedia1670 4 жыл бұрын
Car Sterio വിട്ടിൽ എനിക്കനെ ഉപയോഗിക്കാം pls reply
@കേരളം-ഘ4ള
@കേരളം-ഘ4ള 3 жыл бұрын
ഇതേ ആംബ്ലി ഫയർ ബോർഡ് വാട്സ് കൂടിയത് ഉണ്ടോ
@francismariapathrose8586
@francismariapathrose8586 Жыл бұрын
How can use 10" 2 subwoofer for a power amplifier ,pls,clarify, I request. Francis .Mumbai..
@randomstuff8286
@randomstuff8286 Жыл бұрын
Fm work cheyyumo?
@ashigack2653
@ashigack2653 4 жыл бұрын
50 led serial light circuit udakumo please😥😥
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@zainulabid871
@zainulabid871 4 жыл бұрын
ഹമീദ് ഇക്ക അ ബോർഡിൽ mic എന്നൊരു പോയിന്റ് ഉണ്ട് അതിൽ mic connect cheyyamo
@hameedorbit
@hameedorbit 4 жыл бұрын
ഏത് ബോർഡിൽ
@zainulabid871
@zainulabid871 4 жыл бұрын
@@hameedorbit Bluetooth panel il
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@muhammedbasheer5318
@muhammedbasheer5318 3 жыл бұрын
Nalla inam head lights eavidea ninnu labikkum eannu arriyan thalpparriam undu
@hameedorbit
@hameedorbit 3 жыл бұрын
wa.me/message/7SYJMGRE7FFMF1
@shalomforyou1132
@shalomforyou1132 4 жыл бұрын
സൂപ്പർ
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@muhammadyaseen-oe2le
@muhammadyaseen-oe2le 4 жыл бұрын
ടീവിയിൽ speaker connet ചെയ്യാമോ അത്‌ agana പ്ലീസ് repaly
@hameedorbit
@hameedorbit 4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@vahidvaduthala
@vahidvaduthala 3 жыл бұрын
Sony original (8ohm 12w) ന്റെ 2 സ്പീക്കർ ഉണ്ട്.. അത് വർക്ക് ചെയ്യിക്കാൻ ഈ പാനൽ പറ്റുമോ
@royalmc860
@royalmc860 4 жыл бұрын
Indic v2 dls 2003 model support akumo
@hameedorbit
@hameedorbit 4 жыл бұрын
പറ്റും.
@razaltech2959
@razaltech2959 3 жыл бұрын
Bro appol ithil 12v koduthalum 5v matrame kittollu
@arunJohn497
@arunJohn497 4 жыл бұрын
കാറുകളുടെ റിവേഴ്സ് സെൻസർ നിർമ്മിക്കാൻ ഉള്ള വീഡിയോ ചെയ്യാമോ.....
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@muhammedfayiz7292
@muhammedfayiz7292 4 жыл бұрын
Sound bar making video cheyyamoo
@hameedorbit
@hameedorbit 4 жыл бұрын
ശ്രമിക്കാം.
@nasimnasi4010
@nasimnasi4010 2 жыл бұрын
Ithil humming sound varunnund entha solution
@navaneethvijayan9456
@navaneethvijayan9456 3 жыл бұрын
Mp5 board il ithpole amplifier vch cheyyan pattumo...
@mubarismk8555
@mubarismk8555 4 жыл бұрын
Total ethra rs aavum
@niyasparakkal431
@niyasparakkal431 3 жыл бұрын
Extra kodutha capacitor illenkil enth sambavikkum
@minisamuel407
@minisamuel407 3 жыл бұрын
Ithine ethra vila akum with courier charge
@vasum.c.3059
@vasum.c.3059 4 жыл бұрын
Very good.
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@suhailsha7
@suhailsha7 4 жыл бұрын
Chetta
@hameedorbit
@hameedorbit 4 жыл бұрын
Hi
@vaishnavthirunilam1389
@vaishnavthirunilam1389 4 жыл бұрын
Amplifier cheyyunna video onnu idanam chetta
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hello
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം
@superbranju8559
@superbranju8559 4 жыл бұрын
പൊളി ബ്രോ
@hameedorbit
@hameedorbit 4 жыл бұрын
thanks.
@superbranju8559
@superbranju8559 4 жыл бұрын
@@hameedorbit welcome bro🙂
@manuvarghese9618
@manuvarghese9618 4 жыл бұрын
Chetta 5v audio amplifier mathiyo please reply
@kiransureshemech1735
@kiransureshemech1735 3 жыл бұрын
ഇതിൽ സബ് വൂഫർ കണക്ട് ചെയ്യുന്നത് എങ്ങനെയാന്ന് കൂടി പറയാവോ
@francisxavier687
@francisxavier687 3 жыл бұрын
Guitar amplifier video cheyyumo?
@kevinthomas4488
@kevinthomas4488 4 жыл бұрын
Amplifier udakuna video venam
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം.
@EngineeringEssentials
@EngineeringEssentials 4 жыл бұрын
ആംപ്ലിഫയർ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാന വിവരങ്ങൾ അറിയണം എങ്കിൽ. എന്റെ ചാനൽ വിസിറ്റ് ചെയ്യാൻ മറക്കേണ്ട.
@ch6isty
@ch6isty 4 жыл бұрын
First view
@hameedorbit
@hameedorbit 4 жыл бұрын
thanks.
@hellow8607
@hellow8607 4 жыл бұрын
ഇതിനു എന്ത് ചിലവ് വരും
@Meta9633
@Meta9633 4 жыл бұрын
Replay കിട്ടുന്നില്ല
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Friends
@hameedorbit
@hameedorbit 4 жыл бұрын
wa.me/message/7SYJMGRE7FFMF1
@keceke7
@keceke7 4 жыл бұрын
അടിപൊളി...
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hello Krishnan
@hameedorbit
@hameedorbit 4 жыл бұрын
thanks.
@chungathvijay
@chungathvijay 4 жыл бұрын
എന്റെ കാർ Xylo ആണ്. അതിന്റെ FM റേഡിയോ clear അല്ല. അതിനു പറ്റിയ ഒരു powerful antenna ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വീഡിയോ ചെയ്യാമോ?
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@EngineeringEssentials
@EngineeringEssentials 4 жыл бұрын
എന്റെ ചാനൽ വിസിറ്റ് ചെയ്യുക. താങ്കള്ക്ക് ഉപയോഗപ്രദമായി തോന്നിയാൽ subscribe ചെയ്യുക . നന്നി !
@jintomathew7011
@jintomathew7011 4 жыл бұрын
ഒരു subwoofer amplifier cheyyamo
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Jinto mathew
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം
@miniatureboysanooshchakkar2397
@miniatureboysanooshchakkar2397 10 ай бұрын
Mp5 ഡീകോഡർ ബോഡ് കിട്ടുമോ
@abhinrajs3506
@abhinrajs3506 3 жыл бұрын
Can we use 4 (7w speakers)
@thejusns9364
@thejusns9364 4 жыл бұрын
Super
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@_bas1l_jab1r_787
@_bas1l_jab1r_787 4 жыл бұрын
brooooo MP3 panel ഉള്ള ഒരു സ്പീക്കറിൻമേൽ മൈക്ക് കണക്ഷൻ എങ്ങനെ കോടുക്കാം എന്ന വീഡിയോ അപ്‌ലോഡ് ചെയ്യമോ? plz plz pl... ith undakkam enn paranjitt ithvare kandillalloo brooo🤔🤔🤔
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം
@viswakarmaviswakarma6523
@viswakarmaviswakarma6523 4 жыл бұрын
Partsinta rait onnu parayamo
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hello
@hameedorbit
@hameedorbit 4 жыл бұрын
wa.me/message/7SYJMGRE7FFMF1
@majeedvettam3006
@majeedvettam3006 3 жыл бұрын
ഇതുപോലെ വ്യക്തമായിട്ട് ഒരു 2.1 ആംബ്ലിഫൈർ ഉണ്ടാക്കുന്ന വിടുമോ ബ്രദർ.....
@kingmaker4284
@kingmaker4284 4 жыл бұрын
TPA 3110 class D Amplifier board il Bass kuravaa
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Set saprate bass treble board
@hameedorbit
@hameedorbit 4 жыл бұрын
എല്ലാം പാകത്തിന് കിട്ടും ബ്രോ.
@greenparrowt1353
@greenparrowt1353 3 жыл бұрын
Good. നേരിട്ട് വന്ന് വാങ്ങുകയാണെങ്കിൽ എവിടെ വരണം
@shakkeershakkeer2381
@shakkeershakkeer2381 4 жыл бұрын
MashaAllha good video
@acm867
@acm867 3 жыл бұрын
എൻ്റെ കയ്യിൽ 8" ൻ്റെ രണ്ടു speakers undu അതിനു എത്ര പവർ ഉള്ള amp വേണം?
@akmp4524
@akmp4524 4 жыл бұрын
Firstee
@hameedorbit
@hameedorbit 4 жыл бұрын
thanks.
@pixographs
@pixographs 4 жыл бұрын
Bluetooth pannel rate ethraya
@LORRYKKARAN
@LORRYKKARAN 4 жыл бұрын
Hai
@hameedorbit
@hameedorbit 4 жыл бұрын
wa.me/message/7SYJMGRE7FFMF1
@JanakyJithin
@JanakyJithin 5 ай бұрын
10 watt nte സ്‌പീക്കർ കൊടുത്തപ്പോൾ ആംപ്ലിഫൈർ board ന്റെ ic ഹീറ്റ് ആയി burn ആയി poyi
@sprappurath
@sprappurath 4 жыл бұрын
ഈ cabin ന് എന്തു വിലയാകും
@aneesh7395
@aneesh7395 4 жыл бұрын
1000uf 25v set aakumo?
@hameedorbit
@hameedorbit 4 жыл бұрын
മതി.
@aneesabdulla6840
@aneesabdulla6840 4 жыл бұрын
Speaker il cable lllathe work cheyyomo
@mhdafthab7023
@mhdafthab7023 3 жыл бұрын
600 w jbl 5.1 amplifier undo
@anishstechlab7323
@anishstechlab7323 3 жыл бұрын
ഈ module ഇൽ vol +, - ബട്ടൺ press ചെയുമ്പോൾ song ആണ് change ആകുന്നത്.. Remote sense ചെയ്യുന്നില്ല, but remote working ആണ്.. എന്തേലും പരിഹാരം??
@nephtharchannel7757
@nephtharchannel7757 4 жыл бұрын
Video player vennam bakki ulla 2 caseinte video vennam
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം.
@nisarnisu3953
@nisarnisu3953 4 жыл бұрын
ബ്ലൂതൂത് പാനൽ ഹോം തിയറ്ററിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
@LORRYKKARAN
@LORRYKKARAN 4 жыл бұрын
പറ്റും bro
@hameedorbit
@hameedorbit 4 жыл бұрын
വെക്കാം.
@nisarnisu3953
@nisarnisu3953 4 жыл бұрын
@@hameedorbit അതിന്റെ ഒരു വീഡിയോ ചെയ്യാമോ
how to make car stereo മലയാളം
23:57
man4tech
Рет қаралды 8 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 695 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
Dead Car Stereo Repair
15:55
S.k Electronic's work
Рет қаралды 95 М.
How To Make Drone With Hand-made Radio Control. DIY Drone
17:08
KendinYap
Рет қаралды 4,5 МЛН
subwoofer amplifier making malayalam 7tech audios
14:01
7 tech audios
Рет қаралды 55 М.
How to Connect Computer Hard Disk to Mobile Phone!
6:47
Simple Creative
Рет қаралды 478 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН