Hampi 3 അൻപതു രൂപ നോട്ടിലെ കൽരഥമുള്ള വിത്താല | Vitthala Temple & Encient Pathway

  Рет қаралды 16,011

Hridayaragam

Hridayaragam

Күн бұрын

Пікірлер: 160
@jithinhridayaragam
@jithinhridayaragam Жыл бұрын
ഹംപി 1 - kzbin.info/www/bejne/eHXTqYt7nrJ8h8U ഹംപി 2 - kzbin.info/www/bejne/jn7cZoZuhdSIpKs
@vishnuvlogzzz6196
@vishnuvlogzzz6196 Жыл бұрын
👌👌
@princesaji6602
@princesaji6602 Жыл бұрын
❤q❤❤q
@sindhu106
@sindhu106 Жыл бұрын
ഹംപിയിലൂടെ ജിതിനോടൊപ്പം നടന്നു ഞങ്ങളും കുഴഞ്ഞു😊കാഴ്ചകൾ അദ്‌ഭുതപെടുത്തുന്ന തായതിനാൽ ഒരു മടുപ്പും ഇല്ല.ജിതിൻ പറഞ്ഞതുപോലെ ഓരോ കൽത്തൂണിനും ഒരുപാട് കഥ പറയാനുണ്ടാവും. ഭാവിയിൽ ഇതൊക്കെ പുനർനിർമ്മിക്കപെടട്ടെ. ചിത്രകാരന് ഒരു വലിയ നമസ്കാരം 🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
നടപ്പ് ഇവിടെയും അവസാനിച്ചില്ല 😂
@commonmallu
@commonmallu Жыл бұрын
തളിക്കോട്ട യുദ്ധത്തിനു ശേഷം ഏതാണ്ട് 75 ശതമാനവും തകർന്ന് പോയ ഈ പ്രദേശം ആർക്കിയോളജി ഡിപ്പാർട്ടമെന്റ് വീണ്ടെടുത്തതാണ് ഇപ്പോൾ നമ്മൾ കാണുന്ന ഹംപി... വിരൂപാക്ഷ ക്ഷേത്രം മാത്രമാണ് കാര്യമായി തകർക്കപ്പെടാതെ പോയത്. ആനകളുടെ ശിൽപ്പങ്ങൾ ഏതാണ്ട് എല്ലാം തുമ്പിക്കൈ തകർന്ന അവസ്ഥയിലാണ്..
@shabeermohammed2676
@shabeermohammed2676 Жыл бұрын
എന്റെ ജിതിൻ ബ്രോ ഓടിപ്പോകല്ലേ 🙏🙏 ഓരോ കാൽച്ചുവടും അത്ഭുദങ്ങളാണ് ഓരോ കാഴ്ചകളും ഒപ്പിയെടുക്കുക ദിവസങ്ങൾ എടുത്താലും സാരമില്ല ഹമ്പി ഇത്രമാത്രം കാണാൻ ഉണ്ടെന്നറിഞ്ഞില്ല നാട്ടിൽ വന്നാൽ എന്തായാലും കാണാൻ പോകും ഇൻശാ അല്ലഹ്.... കാഴ്ചകൾ ഒരു രക്ഷയുമില്ല ഒരായിരം നന്ദി ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🙏
@aryaachu6085
@aryaachu6085 Жыл бұрын
+1 , +2 കാലഘട്ടത്തിലൂടെ അന്ന് പഠിച്ച പുസ്തകത്താളിലൂടെ പോകാൻ കഴിഞ്ഞു.ഒരു ചരിത്ര വിദ്യാർത്ഥി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. BA History pass ആയത് പോലും ഇത്തരം ചരിത്ര സ്മരകങ്ങളിലേക്ക് മനസിനെ കൂടുതൽ ആകർഷിച്ചതുകൊണ്ടാണ് ചരിത്രം ഇന്നും അതിന്റെ പ്രൗഡിയും പ്രതാപതോടെ തലയുയർത്തി നിൽക്കുന്നത്. Love u ചരിത്രമാകുന്നഹൃദയത്തെ തൊട്ടറിഞ്ഞ ഹൃദയരാഗം 👌👌😊😊
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് അറിവുള്ളവർക്കുള്ളതല്ല ഈ കൊച്ചു ഹൃദയരാഗം 😂
@aryaachu6085
@aryaachu6085 Жыл бұрын
@@jithinhridayaragam 😁😁😎😎
@vivek.v6332
@vivek.v6332 Жыл бұрын
ഈ വീഡിയോ സൂപ്പറായിട്ടുണ്ട്. എല്ലാ വീഡിയോയും കാണുന്നുണ്ടോ. കമൻറ് ഇടാൻ മറന്നു പോകുന്നു 2023 നമ്മൾ തമ്മിൽ കാണുമെന്ന് പറഞ്ഞായിരുന്നു
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷vivek
@thasnimk5540
@thasnimk5540 Жыл бұрын
Hambi 🔥 എത്ര ബൃഹത്തായ നിർമ്മിതി 😍 ഹൃദയരാഗം 🔥
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@harikrishnan8812
@harikrishnan8812 Жыл бұрын
Hampi oru vismayam thanne, super video Jithin Bro❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌷
@nimmykurian5302
@nimmykurian5302 Жыл бұрын
വേറെ പല ഹംപി വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര detatail ആയി കണ്ടിട്ടില്ല. Great effort 👏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷നിമ്മി
@offsidecricketnews
@offsidecricketnews Жыл бұрын
sayippinte drawing kidu
@manilams259
@manilams259 Жыл бұрын
Vdokalil athbhuthangal mathrame ullu ...koode last kaanicha aa chithrakaaranum..🦋🌹🦋
@പച്ചക്കുപറയുന്നവൻ
@പച്ചക്കുപറയുന്നവൻ Жыл бұрын
ഞാൻ പോയിട്ടുണ്ട്. ഒരാഴ്ച കണ്ടാലും തീരാത്ത കാഴ്ചകൾ. ❤️
@Gopan4059
@Gopan4059 Жыл бұрын
നടന്നു നടന്നു ഒരു പരുവം ആയികാണുമല്ലോ എന്താണേലും ഇ നടപ്പിന് ഒരു ഫലം ഉണ്ടാവൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@jithinhridayaragam
@jithinhridayaragam Жыл бұрын
നന്ദി gkg ❣️
@santhoshng1803
@santhoshng1803 Жыл бұрын
ഹംബിയിലൃടെ നടന്നു മടൂതതൂ അല്ലെ ജിതിൻ കോളളാം സൂപർ വീഡിയോ. Very.very good.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌷
@moncykjohn8407
@moncykjohn8407 Жыл бұрын
വീഡിയോ ലോങ്ങ്‌ ആകുന്നത് കൊണ്ട് വിഷമിക്കേണ്ട... എത്രയും ലോങ്ങ്‌ ആക്കാമോ അത്രയും കാണിച്ചോ. ഞങ്ങൾ റെഡി 👍🏻😆👏👏
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰 🌷❣️
@madikerikodagu7805
@madikerikodagu7805 Жыл бұрын
I'm from Karnataka ಜೈ ಕರ್ನಾಟಕ
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰👍👍👍
@nithinvijayan870
@nithinvijayan870 Жыл бұрын
പതിവുപോലെ സൂപ്പർ വീഡിയോ ❤
@udayankumaramangalam7786
@udayankumaramangalam7786 Жыл бұрын
❤ ഹൃദയത്തിന്റെ രാഗം ഹൃദയരാഗം
@vineethvs8507
@vineethvs8507 Жыл бұрын
സാവധാനം.. ധൃതി വേണ്ടാ 🙏..ഞാൻ 2018ൽ പോയപ്പോ ഇതേ ധൃതി എനിക്കും ഉണ്ടായിരുന്നു.. അത് പക്ഷേ സമയപരിമിതി കൊണ്ടായിരുന്നു 😌.. ലീവ് അത്രയേ ഉണ്ടായിരുന്നുള്ളു.. വൈകിട്ട് ആയപ്പോഴേക്കും തളർന്നിരുന്നു.. എന്നിട്ടും അവിടെ സ്റ്റേ ചെയ്യാൻ സമയം ഇല്ലായിരുന്നത് കൊണ്ടു രാത്രി വണ്ടിയിൽ ബിജാപ്പൂർക്ക് പിടിച്ചു.. ഈ വീഡിയോ ഇങ്ങനെ കാണുമ്പോൾ ആ യാത്ര ഞാൻ വീണ്ടും ഓർത്തുപോയി.. എന്നിരുന്നാലും ആ നഗരം വിടുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭാരം ആരിലും അവശേഷിക്കും.. ഇപ്പോഴും ഇതിത്രയ്ക്ക് ഉണ്ടെങ്കിൽ അതിന്റ പ്രതാപകാലത്തു എന്തായിരുന്നിരിക്കും 🔥.. ആ നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ ഏതൊരു സഞ്ചാരിയെയും വേട്ടയാടിക്കൊണ്ടിരിക്കും 🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
മരിക്കുംവരെ ഇടയ്ക്കു ഹംപിയെപ്പറ്റി ഓർത്തുപോകും 😥
@alawalymakkah3535
@alawalymakkah3535 Жыл бұрын
കല്ലിൽ തീർത്ത അധ്ബുധ ലോകം
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ഇത് അടിപൊളി ❤️👌👍
@soljimichael
@soljimichael Жыл бұрын
ഫന്റാസ്റ്റിക് effort jethin bhai അക്ഷരങ്ങളിൽ കണ്ടിട്ടുള്ള വിജയനഗര സാമ്രാജ്യം കണ്ണുകൾ കൊണ്ട് കാണാൻ സാധിച്ചു hats of uu
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷നന്ദി സാറെ
@saifudeensaifu4365
@saifudeensaifu4365 Жыл бұрын
💞💞 ഹൃദയരാഗം ഇഷ്ടം 💞💞
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷Saifu
@saifudeensaifu4365
@saifudeensaifu4365 Жыл бұрын
@@jithinhridayaragam🥰🥰💞💞💞
@chandrababu4404
@chandrababu4404 Жыл бұрын
Vlog super bro, പുഷ്കാരനി lotus മെഹലിനും നവരാത്രി പീഠ ത്തിനു സമീപത്തായുണ്ട്, കല്ലിൽ തീർത്ത കുളം ഒരു വിസ്മയ കാഴ്ച തന്നെയാ. മനുഷ്യരുള്ള കാലമത്രയും കഥ പറയിക്കുന്ന ശിലാ ശ്രഷ്ടി, thanks hrudayaragam.
@jithinhridayaragam
@jithinhridayaragam Жыл бұрын
ഞാൻ കണ്ടുപിടിച്ചാരുന്നു 😀🥰❣️
@prakashanarafaprakashan7434
@prakashanarafaprakashan7434 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഭായ്
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❣️🙏
@sreethu1308
@sreethu1308 Жыл бұрын
Super video ,,
@jithinhridayaragam
@jithinhridayaragam Жыл бұрын
Thanks
@offsidecricketnews
@offsidecricketnews Жыл бұрын
superb
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ Жыл бұрын
വീണ്ടും അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰🥰
@fortunefirediamondsanonlin9893
@fortunefirediamondsanonlin9893 Жыл бұрын
sooper bro.....slow and steady that is what Hridayaragam"s identity ....so speed koottandaa😜....
@vishnuvlogzzz6196
@vishnuvlogzzz6196 Жыл бұрын
Supper❤️❤️❤️
@shajiksa9222
@shajiksa9222 Жыл бұрын
അടിപൊളി വീഡിയോ 🌹🌹🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❣️🌷
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni Жыл бұрын
superb...
@jithinhridayaragam
@jithinhridayaragam Жыл бұрын
Thanks a lot
@georgejohnpr6712
@georgejohnpr6712 Жыл бұрын
നന്ദി സഹോദരാ
@reshmiv313
@reshmiv313 Жыл бұрын
നടത്തം തുടന്നോളൂ👍 ഞങ്ങളും കൂടെയുണ്ട്.🤝
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰നന്ദി
@sadikvlog3556
@sadikvlog3556 Жыл бұрын
Very Good
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷sadik
@albinkj
@albinkj Жыл бұрын
ANorher beautiful video about Hambi.. :-)
@kumaranen5554
@kumaranen5554 Жыл бұрын
അടിപൊളി സൂപ്പർ ഇത് എന്ന് തീരും. കാണാൻ ഏറെ താത്പര്യം തോന്നുന്നു. ഒരുകാലത്തിന്റ ശേഷിപ്പ് 👍🙏🙏🙏🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷നന്ദി
@sajishsajish8203
@sajishsajish8203 Жыл бұрын
ഹമ്പിയിൽ ഇത്രയേറെ അത്ബുധ പ്പെടുത്തുന്ന കാഴ്ചകളുണ്ടായിട്ടും എന്തു കൊണ്ടാണ് ഇത് ലോകത്ഭുധത്തിൽ ഇടം പിടിക്കാത്തത് 🤔
@abdulkareemmattamthadam7495
@abdulkareemmattamthadam7495 Жыл бұрын
👍👍👌
@anurajkr9697
@anurajkr9697 Жыл бұрын
പുണ്യായാത്ര തുടരട്ടെ.... ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🙏🙏
@josegeorge2485
@josegeorge2485 Жыл бұрын
Super 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 👍
@madikerikodagu7805
@madikerikodagu7805 Жыл бұрын
ನಿಮ್ಮ ಎಲ್ಲಾ video ನೋಡ್ತಾ ಇದೀನಿ. ತುಂಬ ಖುಷಿಯಾಯಿತು. ನಮ್ಮ ಕರ್ನಾಟಕ ಕಕ್ಕೆ ಬಂದಿದ್ದಕ್ಕೆ ತಮಗೆ ಸ್ವಾಗತ
@nithinvijayan870
@nithinvijayan870 Жыл бұрын
From kerala…. We love this place ❤
@madikerikodagu7805
@madikerikodagu7805 Жыл бұрын
@@nithinvijayan870 thank you
@jithinhridayaragam
@jithinhridayaragam Жыл бұрын
great Karnataka 👍
@Ranjith-pr8ls
@Ranjith-pr8ls 4 ай бұрын
എല്ലാം വീഡിയോ കണ്ടു നേരിൽ കണ്ട ഒരു അനുഭവം ആയിരുന്നു 😍Thanku you 😍😍
@MANIKANDAN-xg4pp
@MANIKANDAN-xg4pp Жыл бұрын
Super anna👍
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you so much
@zubaidak4477
@zubaidak4477 4 ай бұрын
ഒരിക്കൽ കണ്ടത് കാരണം ഈ വീഡിയോസ് ഓർമ്മകൾ മിന്നി തെളിയുന്നു...
@tvsajith2146
@tvsajith2146 Жыл бұрын
Good job😍❤️
@phenomaneltravel
@phenomaneltravel Жыл бұрын
Pushkarani vittala temple market side thanne und
@jithinhridayaragam
@jithinhridayaragam Жыл бұрын
അത് കണ്ടിരുന്നു . മെയിൽ അതല്ല 🥰🌷
@phenomaneltravel
@phenomaneltravel Жыл бұрын
@@jithinhridayaragam queens bath🛀 pushkarani parayila saho pushkarani parayunth temple pond aanu
@shinibijo1654
@shinibijo1654 Жыл бұрын
👌👌👌
@mariabijo7979
@mariabijo7979 Жыл бұрын
പണ്ടെന്തായിരുന്ന് ഞാനതാ ഓർക്കുന്നത്
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰👍
@prashanthdkbekal9980
@prashanthdkbekal9980 Жыл бұрын
👌👌👌👌👌👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷പ്രശാന്ത്
@georginjose1616
@georginjose1616 Жыл бұрын
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷ജോർജിൻ
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
An EPIC carved in STONE!
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Superrr
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌷
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@educafe6678
@educafe6678 Жыл бұрын
👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰
@traveldiaries7084
@traveldiaries7084 Жыл бұрын
ഓരോ കല്ലുകൾക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും 👌
@jithinhridayaragam
@jithinhridayaragam Жыл бұрын
തീർച്ച 👍
@anoope.s5632
@anoope.s5632 Жыл бұрын
🥰
@abdulrahufpv303
@abdulrahufpv303 Жыл бұрын
❤🎉
@annammapaul1109
@annammapaul1109 Жыл бұрын
🌹🌹🌹🌹🌹🌹❤❤❤❤🙏👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🙏
@pavithravp9686
@pavithravp9686 Жыл бұрын
Blessed❤️
@jango4894
@jango4894 Жыл бұрын
Kollam
@jithinhridayaragam
@jithinhridayaragam Жыл бұрын
Thanks a lot
@AkhilMahadevan
@AkhilMahadevan 9 ай бұрын
ഞാൻ പോയിട്ടുണ്ട് ഹമ്പിയിൽ കൽരെതം കാണാൻ
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Nice❣❣❣
@wondertrip1672
@wondertrip1672 Жыл бұрын
👍👍🌹🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰❣️🙏
@comewithmejafar3362
@comewithmejafar3362 Жыл бұрын
❤️🌹🌹👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰❣️🙏🌷
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ഒന്നും പറയാൻ ഇല്ല @ 16 - 03 - 2023 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️🥰🥰
@geosgarageandharleyusa2950
@geosgarageandharleyusa2950 Жыл бұрын
Wow😮
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you🌷
@Rijju633
@Rijju633 Жыл бұрын
Hinduvinte nashtam
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🙏🙏
@sajithsundhisundhi164
@sajithsundhisundhi164 Жыл бұрын
Haiiii
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏
@Rijju633
@Rijju633 Жыл бұрын
Ithu ethenkilum vidathil onnu punarudharikkan government sremichoode...
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍👍
@arunajay7096
@arunajay7096 Жыл бұрын
'തുമ്പിക്കൈയും കൊമ്പും ഒക്കെ ജിഹാദികൾ തകർത്തതാണ് bro...😡
@Rijju633
@Rijju633 Жыл бұрын
Athe
@travelogue_kochumon
@travelogue_kochumon Жыл бұрын
ജിഹാദികളെ സ്ഥിരമായി വിജയ നഗരം ചൊറിഞ്ഞുകൊണ്ടിരുന്നു... ഒരുദിവസം ജിഹാദികൾ തിരിച്ചു ഒന്ന് നല്ലപോലെ മാന്തി.
@prasithakv1529
@prasithakv1529 Ай бұрын
Rishimooka അല്ല. Rishyamookachalam
@mariabijo7979
@mariabijo7979 Жыл бұрын
മടുപ്പ്,? ഇല്ല
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🙏
@-._._._.-
@-._._._.- Жыл бұрын
6:33 😀🙏
@-._._._.-
@-._._._.- Жыл бұрын
11:07 -- 11:11 സത്യം
@-._._._.-
@-._._._.- Жыл бұрын
13:35 ഗംഭീരം മനോഹരം👌👌
@-._._._.-
@-._._._.- Жыл бұрын
15:25 --15:29 ഹഹഹഹ
@-._._._.-
@-._._._.- Жыл бұрын
19:11 മനോഹരം 👌
@jithinhridayaragam
@jithinhridayaragam Жыл бұрын
നന്ദി ബ്രോ ❣️
@rejijoseph7076
@rejijoseph7076 Жыл бұрын
ഏതായാലും കുറെ ദിവസങ്ങളായി അവിടെ നടക്കുവല്ലേ ഇടക്ക് വിടെയും ഇവിടെയും ഒക്കെ നോക്കി നടക്കു, വല്ല രത്നങ്ങളോ സ്വർണനാണായമോ വല്ലതും ഒളിഞ്ഞു കിടപ്പുണ്ടങ്കിൽ 😄😄കിട്ടിയാൽ രക്ഷപെട്ടില്ലേ 😄😄😄
@gangadharanp2770
@gangadharanp2770 Жыл бұрын
❤️❤️❤️super
@jithinhridayaragam
@jithinhridayaragam Жыл бұрын
അങ്ങനെ കിട്ടിയവരുണ്ട് 😀😀😀
@maheshs6277
@maheshs6277 Жыл бұрын
hai
@jithinhridayaragam
@jithinhridayaragam Жыл бұрын
hii🌷
@musicday5951
@musicday5951 7 ай бұрын
ചേട്ടാ വീഡിയോ ഒക്കെ സൂപ്പർ പക്ഷെ കാണുമ്പോൾ കണ്ണിനും വല്ലാത്ത ബുദ്ധി മുട്ടുണ്ട് കാരണം എന്താണ് എന്ന് അറിയാമല്ലോ
@gangadharanp2770
@gangadharanp2770 Жыл бұрын
ഒന്നകൂടിക്കാടികാരിയമായിഅബാതരണംനടത്തണം
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏🙏🙏
@KMCAPPU073
@KMCAPPU073 Жыл бұрын
🎉h
@jithinhridayaragam
@jithinhridayaragam Жыл бұрын
❤️
@lijuvarghese4755
@lijuvarghese4755 Жыл бұрын
മനോഹരം ഞാൻ പറഞ്ഞ കാര്യം മറക്കണ്ട
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@skariapj1798
@skariapj1798 Жыл бұрын
വാഗമണ്ണിലെ പീലിക്കുന്നിലെ സന്ന്യാസി ആരാ ? ഇന്നലേം കൂടി സ്വപ്നം കണ്ടതുകൊണ്ടാ ....
@jithinhridayaragam
@jithinhridayaragam Жыл бұрын
ദുർമന്ത്രവാദി 😂
@bijukumar393
@bijukumar393 Жыл бұрын
താങ്കൾ ഇപ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല പെട്ടെന്ന് പെട്ടന്ന് കാഴ്ചയുടെ ദിശ മാറ്റുന്നു ഇത് കാരണം കാഴചക്കാരന് ദൃശ്യ സുഖം കിട്ടില്ല
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ ഹംപി വീഡിയോ മുഴുവനും ഇങ്ങനായിപ്പോയി . ഇനി ശ്രെദ്ധിക്കാം 🙏
@vedhika4650
@vedhika4650 Жыл бұрын
പുസ്കരനി ഞങ്ങള്ക്ക് വീക്നെസ് ആണ് 😂
@jishashinu6860
@jishashinu6860 Жыл бұрын
Super 🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
😊
@jishashinu6860
@jishashinu6860 Жыл бұрын
❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰
@davisbabu3177
@davisbabu3177 Жыл бұрын
❤️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Who Built These Ancient Skyscrapers?
13:42
The Present Past
Рет қаралды 1,4 МЛН
Gandikota | Grand Canyon of India | South Indian Trip Ep 2
23:02
Pikolins Vibe
Рет қаралды 66 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН