എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഹിസ്റ്ററി രാജാവും കൊട്ടാരവും ഇങ്ങനെ ഒരു രാജ്യo ഉണ്ടായിരുന്നോ എന്ന് കേട്ടപ്പോൾ കണ്ടപ്പോൾ അത്ഭുതം തോന്നുന്നു ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്ന തങ്ങളുടെ മനസ്സിന് ഒരായിരം നന്ദി സുഹൃത്തേ 🙏♥
@jithinhridayaragam Жыл бұрын
thank you🌷sandhya
@sreek4526 Жыл бұрын
ജിതിൻ, സൂപ്പർ വീഡിയോ ആയിരുന്നു. 👌 എല്ലാം ഒപ്പിയെടുത്തു ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി. അതും ഈ പൊരി വെയിലത്ത്👌👍
@jithinhridayaragam Жыл бұрын
🌷ശ്രീ
@Rockstar-hw8qm Жыл бұрын
126k യിൽ നിന്നും 130k മുന്നോട്ട് ഈ ഒരു ട്രിപ്പ് നന്നയി എന്നു മനസ്സിൽ ആയി ❤ഇനി അങ്ങോട്ട് പൊളി വിഡിയോസ് വരട്ടെ ♥️വെയ്റ്റിംഗ് 👍🏻കിപ് ഗോയിങ്, ഹൃദയരാഗം മുന്നോട്ട്
@jithinhridayaragam Жыл бұрын
thank you🙏🙏🙏🙏
@sibinmohan3343 Жыл бұрын
ഒരുപാടു ഇഷ്ട്ടം ഹൃദയരാഗം
@jithinhridayaragam Жыл бұрын
🥰🥰🥰❣️🙏🌷
@kumaranen5554 Жыл бұрын
എല്ലാം സൂപ്പർ തന്നെ. അഭിനന്ദനങ്ങൾ 🙏🌹
@jithinhridayaragam Жыл бұрын
thank you
@mariabijo7979 Жыл бұрын
കൊള്ളാം
@mariabijo7979 Жыл бұрын
കാണും
@Gopan4059 Жыл бұрын
ജിതിൻ ബ്രോയോടൊപ്പം ഉള്ള ഹംബി യാത്ര മനോഹരം ഇനിയും കൂടുതൽ കൂടുതൽ മനോഹരമാകട്ടെ
@jithinhridayaragam Жыл бұрын
🥰🥰
@shajiksa9222 Жыл бұрын
സൂപ്പർ വീഡിയോ 🌹🌹🌹
@jithinhridayaragam Жыл бұрын
thank you🥰
@സുരേഷ്-സ9ഹ Жыл бұрын
സൂപ്പർ വിഡീയോ വീണ്ടും കാണാൻ കാത്തിരിക്കുന്നു 👍👍
@ashwinraj2.08 Жыл бұрын
Oru cinema kanda feel ♥️💯
@jithinhridayaragam Жыл бұрын
🥰🥰🥰
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰 കാണും 👍
@jithinhridayaragam Жыл бұрын
❣️
@sameerkamal784 Жыл бұрын
വ്ലോഗിൽ ഇച്ചിരി നെഗറ്റീവ് ടച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം( സംസാരത്തിലാണ് ) ചിലപ്പോൾ നടന്നുനടന്ന് മടുക്കുമ്പോൾ ഉള്ള സ്വാഭാവിക മാറ്റമായിരിക്കാം😜 എന്നിരുന്നാലും കാഴ്ചകളെ ഗംഭീരമായി വിഷ്വലൈസ് ചെയ്യുന്നുണ്ട്, all the best
@jithinhridayaragam Жыл бұрын
🙏🙏നന്ദി 🌷🌷🌷
@anurajkr9697 Жыл бұрын
ഞങ്ങൾ ഇടുക്കിക്കാർ അങ്ങനാണ് ഭായ്... 😄
@sameerkamal784 Жыл бұрын
@@anurajkr9697 ഞാനും ഇടുക്കിയോട് അടുത്ത പ്രദേശമാണ് ഭായ് പത്തനംതിട്ട
@anurajkr9697 Жыл бұрын
@@sameerkamal784 ഇടുക്കി.കാഞ്ഞാർ.മുട്ടം. കഞ്ഞിരപ്പള്ളി. റാന്നി. കോന്നി. പത്തനാപുരം. വഴി. പത്തനംതിട്ട.
@santhoshng1803 Жыл бұрын
ജിതിൻ താങ്കളുടെ വീഡിയോ അടിപൊളി ആവുനനുണ്ഠ് കഷ്ട പാടി ന്ഗുണം ഉണ്ട്.
@jithinhridayaragam Жыл бұрын
നന്ദി ബ്രോ 🌷
@lijuvarghese4755 Жыл бұрын
മനോഹരം
@jithinhridayaragam Жыл бұрын
thank you
@naseefwdr8358 Жыл бұрын
Nice video 🤩
@jithinhridayaragam Жыл бұрын
Thanks 🤗
@chandrababu4404 Жыл бұрын
Vlog super bro,വെയിൽ ചൂടിൽ അത്രെയും പ്രയാസപ്പെട്ടു എടുത്ത Vlog നു ഹൃദയരാഗത്തിന് നന്ദി, ഹംപി മ്യൂസിയം അടുത്ത് തന്നെയാണ് bro. Athu കൂടെ കവറു ചെയ്യാൻ ശ്രമിക്കൂ. God bless you💕
@jithinhridayaragam Жыл бұрын
അയ്യോ അങ്ങനൊരു സംഭവം അറിയില്ലാരുന്നു 😱
@pavithravp9686 Жыл бұрын
മഹാനവമി ദിബ്ബ ഒക്കെ കാണുമ്പോൾ +2History നല്ല പോലെ miss ചെയ്യുന്നു😕❤️❤️ VijayaNagaram Uyir❤️💫
@jithinhridayaragam Жыл бұрын
🙏thank you
@joelsebastian8218 Жыл бұрын
Superb presentation, become a big fan. Oru sadharnakarante yatra🥰😍 anoshichu nadakkunna pushkarani vegam kandu pidikkatte ennu ashamsikkunnu😅😅
@jithinhridayaragam Жыл бұрын
കണ്ടു പിടിച്ചു. നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം 😂
@radhikaradhu454 Жыл бұрын
Thank you. കാണാൻ കൊതിച്ചിരുന്നത് 🌹
@jithinhridayaragam Жыл бұрын
🌷രാധിക
@josegeorge2485 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്👍
@jithinhridayaragam Жыл бұрын
🥰🥰🥰
@k.c.thankappannair5793 Жыл бұрын
🎉 Happy journey ❤
@jithinhridayaragam Жыл бұрын
Thank you!!
@traveldiaries7084 Жыл бұрын
Your hardwark is realy awesome 👍
@jithinhridayaragam Жыл бұрын
thank you❣️
@girishkumar7408 Жыл бұрын
മുസ്ലിം സുൽത്താന്മാരുട അസ്സുയയുട ബാക്കിപാത്രം.. മനോഹരമായ കൊട്ടാരംങ്ങൾ തകർത്ത്.. റാസ്കലുകൾ.... ജിതിൻ കൊളസ്‌ട്രോൾ ചഖ് ചയ്യുക.. അനക്കുന്ന........ Poyirnnevidallm
@jithinhridayaragam Жыл бұрын
🥰🥰🥰🙏🙏🙏
@manikandanvp6973 Жыл бұрын
Beautiful ❤❤👌😍
@keralaculturesvlog3260 Жыл бұрын
Polichu paksha nadannu vazhi ayallea kastam
@jithinhridayaragam Жыл бұрын
🥰🥰🥰
@jango4894 Жыл бұрын
Kollam
@jithinhridayaragam Жыл бұрын
Thanks a lot
@aneeshaneesh9815 Жыл бұрын
❤️❤️❤️
@jithinhridayaragam Жыл бұрын
thank you🌷
@sudhamurali671 Жыл бұрын
Thank you for super video
@jithinhridayaragam Жыл бұрын
thank you🌷
@user-rw3up6ub6v Жыл бұрын
Super❤❤
@maheshmc6559 Жыл бұрын
I like ur videos very simple and informative.. u can show bit more respect when u say about history and historic characters.. just an opinion
@harikrishnan8812 Жыл бұрын
Super video bro❤
@sherleezz3569 Жыл бұрын
ചരിത്രം ഒരുപാട് ഇഷ്ടം എല്ലാ എപ്പിസോടും കാണുന്നുണ്ട് Tv യിലാണ് ഞാൻ കാണുന്നത്, അതുകൊണ്ട് അതിന്റെ ആ വലിപ്പവും. ഭംഗിയും. നാശവും എല്ലാം. കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുൾ എപ്പിസോടും. പോസ്റ്റണെ
@jithinhridayaragam Жыл бұрын
നന്ദി , ഒരെണ്ണം കൂടി ഉണ്ട് . ചരിത്രത്തിനു തണുപ്പൻ പ്രതികരണമാണ് 😀
@sherleezz3569 Жыл бұрын
@@jithinhridayaragam ഇഷ്ട്ടപ്പെടുന്നവരും ഉണ്ട് ബാക്കി കൂടി പോരട്ടെ
@prashanthdkbekal9980 Жыл бұрын
Hampi supper
@jithinhridayaragam Жыл бұрын
🥰🥰🥰
@phenomaneltravel Жыл бұрын
Incompleted visual onnum detailed ayi parayunila queens bath vellam varunnth kamalapura lake vazhi aanu, mahanavami dibba kings varunnth steps kayari alla back side vazhi und a area ninnu aanu, secret underground chamber a area und athum kanichila avide thanne stepped well und athum kanichila krishna devariya darbar kanichila, Mohammed's watch tower ill KAYARIYILA , krishnaa devariya palace toilet🚽 und athum video kanichila, Band tower side stone plates kanichila ( old food court) , Hazara rama temple full Ramayana stories aannu kothi vechitullath temple inside black stones ullath maha vishnu avatharagal aanu, hazara rama temple market aanu pan supari bazaar pan items sale cheythiruna area aanu avide, ee parnjath onnum video parayath mosham ayi poyi bro hampi maduth thonunu
@jithinhridayaragam Жыл бұрын
മൊത്തം 5 eposode ആണേ 😥, ഇതിൽ പലതും പുറകേ ഉണ്ടേ 🙏
@bijupanagattu7228 Жыл бұрын
❤❤
@tk.devadas1991 Жыл бұрын
Very nice.bery very informative and interesting.pl.continue yr effort.v r eagerly waiting for your videos,especially historical places
@jithinhridayaragam Жыл бұрын
Thank you so much 🙏🥰
@viewfinder_by_Sreenikonni Жыл бұрын
പൊളി
@jithinhridayaragam Жыл бұрын
thank you
@georginjose1616 Жыл бұрын
❤
@jithinhridayaragam Жыл бұрын
thank you🥰
@kunjuvt6478 Жыл бұрын
ഉപ്പുതറയിൽ പഠിപ്പിച്ച ഇപ്പോൾ കട്ടപ്പനയിൽ ഉള്ള Kurianസാറിനെ ആണോ Jithin ഉദ്ദേശിച്ചത്?14:40
@jishavijayan1696 Жыл бұрын
Yes, ഞാനും സാറിന്റെ ഒരു പഴയ സ്റ്റുഡന്റസ്
@jithinhridayaragam Жыл бұрын
yes 👍👍👍🥰🥰🥰
@sajiratheesh9806 Жыл бұрын
Nice
@davisbabu3177 Жыл бұрын
😍😍
@jithinhridayaragam Жыл бұрын
🌷നന്ദി ബ്രോ
@comewithmejafar3362 Жыл бұрын
❤️🌹👍
@jithinhridayaragam Жыл бұрын
thank you❣️
@skariapj1798 Жыл бұрын
വാഗമൺ പീലിക്കുന്നിലെ സന്യാസി ആരാ ?
@madikerikodagu7805 Жыл бұрын
Hampi charithram orvad ind. Nan karnataka ayad kond areeyam charithram Orvad esttm ayi kerla thin ninn evade Vann thangal kk ariyunna charithram parajju kodathallo. Adin orvad thanks for you
@jithinhridayaragam Жыл бұрын
thank you brother 🥰❣️🙏🌷
@nandans3096 Жыл бұрын
👌👍
@jithinhridayaragam Жыл бұрын
thank you
@vishnuvlogzzz6196 Жыл бұрын
😍😍😍😍😍😘😘😘
@jithinhridayaragam Жыл бұрын
thank you🥰
@babukesavan-oi2cd Жыл бұрын
❤❤❤❤❤❤❤
@___firospk____514 Жыл бұрын
Chatithra video inyum idanam Bro ❤
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@jijigeorgem Жыл бұрын
History is very important, you should explain it with respect.
@jithinhridayaragam Жыл бұрын
thank you 🙏
@-._._._.- Жыл бұрын
5:25 👌
@-._._._.- Жыл бұрын
6:01 ഇത് എന്റെ അഭിപ്രായതിൽ ചെറിയ ഗുരുകുല പഠശാലയാണ്..നളന്ദ പോലെ
@-._._._.- Жыл бұрын
6:42 മഹാ നവമി യുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ മുകളിൽ പറഞ്ഞ കാര്യം ശരിയാണ്...മഹാ നവമിയും വിദ്യാരംഭവും പഠശാലയതും...മഹനവമിയിൽ ആണ് ഇവിടെ വിദ്യരംഭ ചടങ്ങുകൾ നടക്കുന്നത് ,, ആ ദിവസം മാത്രമാണ് രാജാവ് ഇവിടെ സാന്നിഹിതന് ആവുന്നതും
@-._._._.- Жыл бұрын
8:46 -- 8:53 😀😁
@-._._._.- Жыл бұрын
14:18 ഗംഭീരം മനോഹരം
@jithinhridayaragam Жыл бұрын
❤
@AshrafAshrafpp-p8t6 ай бұрын
നാടുനീങ്ങിയ ജഗൻ
@sreejithv1990 Жыл бұрын
ബ്രോ.. വാട്സാപ്പ് നമ്പർ തരുമോ.... ഞാൻ എന്റെ ജന്മത്തിൽ രണ്ട് പേരുടെ വാട്സാപ്പ് നമ്പരെ ചോദിച്ചിട്ടുള്ളു.. നിങ്ങനെ രണ്ടു പേരെയും എനിക്ക് അത്രക്ക് ഇഷ്ടം ആണ്
@jithinhridayaragam Жыл бұрын
😀😀😀 ഞാൻ ജീവിതത്തിൽ 2പേർക്കേ whatsapp നമ്പർ കൊടുക്കാതിരുന്നിട്ടുള്ളു. അവരെ എനിക്ക് ഇഷ്ട്ടമല്ല. ശ്രീജിത്ത് ബ്രോയെ ഒരുപാട് ഇഷ്‌ടം , നമ്പർ തരാം , അവസാന 2 വീഡിയോ ഒഴികെ എല്ലാത്തിന്റെയും ഡിസ്ക്രിപ്ഷനിൽ ഉണ്ട് 😝😝😝
@sreejithv1990 Жыл бұрын
@@jithinhridayaragam sry.. ബ്രോ.. ഇന്ന് കുറച്ച് unfit ആണ്.. ബ്രോയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്... ഹരിപ്പാട് കളിതട്ടിന്റെ കാര്യം പറഞ്ഞിട്ട് എന്റെ മെസ്സേജ് ബ്രോ പിൻ ചെയ്തിട്ടുണ്ട്.. എനിക്ക് ബ്രോയെ ഒരുപാട് ഇഷ്ടം ആണ്..❤️❤️❤️
@jithujiju1690 Жыл бұрын
ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കുറച്ച് റെസ്പെക്ട് ആകാം...
@jithinhridayaragam Жыл бұрын
thank you
@lastpaganstanding Жыл бұрын
1336 muthal 1646 vare undarnn vijayanagara empire. 300 kollam. Athoru valiya kalayalav alle ? Ahoms nem cholas nem kazhinjal indiayil ettavum kooduthal period bharicha native empire Vijaranagara anu.
@jithinhridayaragam Жыл бұрын
ശരി തന്നെ . എങ്കിലും കൃഷ്ണദേവരായാർക്കു ശേഷം കുറേ നാളുകൂടി ....
@lastpaganstanding Жыл бұрын
@@jithinhridayaragam agrahikkan alle pattoo. Sultanates koodi vijarikkande.
@rejijoseph7076 Жыл бұрын
ഇതിലെ ഓരോ നിർമ്മിതികളും കരിങ്കൽ തൂണുകളും കാണുമ്പോൾ അത്ഭുതമാണ്. എത്ര പേരുടെ കഠിനമായ അദ്ധ്വാനം ആണിത്. ഈ വീഡിയോ യിൽ ക്യാമറ ഇത്തിരി ഫാസ്റ്റ് ആയിട്ട് മൂവ് ചെയ്യുന്നതുപോലെ തോന്നി. പെട്ടന്ന് സൂം ചെയ്യുക, വേഗം ക്യാമറ തിരിക്കുക അടുത്ത കാഴ്ചയിലേക്ക് പോവുക ഒക്കെ തോന്നി. Jithin നടന്ന് shoot ചെയ്തു മടുത്തോ?😄
@jithinhridayaragam Жыл бұрын
ശരിയാണ് . ഇനി ശ്രെദ്ധിക്കാം 🥰🥰
@raveendran2526 Жыл бұрын
ഇത്തരം സ്ഥലങ്ങളിൽ സന്ദർശിക്കുമ്പോൾ ഒരു ഗൈഡിനെ കൂടി കൂട്ടാമായിരുന്നു
@jithinhridayaragam Жыл бұрын
thank you
@sajithsundhisundhi164 Жыл бұрын
Hai
@jithinhridayaragam Жыл бұрын
❣️❣️
@madikerikodagu7805 Жыл бұрын
Mohammad tower alla palli aan ad
@jithinhridayaragam Жыл бұрын
❣️❣️❣️
@manilams259 Жыл бұрын
Enth parayanam enn valiya pidi ella ...annathe engineering um mattum kand 😮ethanu avastha.vdo muzhuvan kandittund allathe enth parayana🦋🌹🦋
@KMCAPPU073 Жыл бұрын
Thegrethisteryhumpiwonder
@SUNIL.vettam Жыл бұрын
🌹 ഒന്നും പറയാനില്ല എന്ന് ബിജുക്കുട്ടൻ 😜 ഞാനെന്തെങ്കിലും പറഞ്ഞാൽ അത് കൂടിപ്പോകും എന്ന് ഞാനും 😜 19 - 03 - 2023 🌹
@jithinhridayaragam Жыл бұрын
🥰❣️🌷
@mariabijo7979 Жыл бұрын
തീരല്ലെ എന്നാണ് പ്രാർത്ഥന
@jithinhridayaragam Жыл бұрын
തീരണേ എന്ന് പ്രാർത്ഥിക്കുന്നവരും ഉണ്ട് അതാ വേഗം തീരത്തെ 😃
കെട്ട് കഥയല്ല കൃത്യമായ ചരിത്രം ഉണ്ട് വിജയനഗര സാമ്രാജ്യത്തിന്റെ. അറിവില്ലാതെ ഓരോന്ന് പറയരുത്
@jojigeorgejojijoji2515 Жыл бұрын
വാറo ഗൽ ഉള്ള രാമപ്പ ടെൻബിൾ ഒന്നു കണ്ടു നോക്ക്
@josephshaji5898 Жыл бұрын
ജിതിനെസൂപ്പ൪
@subashjaganathan8269 Жыл бұрын
ഇനി എന്തായാലും 6 മാസത്തേക്ക് ഹൃദയ രാഗത്തിൽ ചരിത്രമെടുക്കില്ല എന്ന ജിതിന്റെ തീരുമാനം എന്തായാലും നന്നായി. തകർന്നടിഞ്ഞ പാറക്കൂട്ടങ്ങൾ കണ്ട് കണ്ട് പ്രേക്ഷകർക്കും ബോറടിച്ചു. നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..... ആശംസകൾ
@jithinhridayaragam Жыл бұрын
6 മാസം ഒരു 2 മാസമായി കുറക്കാൻ പറ്റുമോ 😀
@subashjaganathan8269 Жыл бұрын
@@jithinhridayaragam 6 മാസം എന്നത് ജിതിൻ പറഞ്ഞതാണ്. ഞാനല്ല.
@shajij5256 Жыл бұрын
Fully Negative. Please take vlog in a positive mood