ഒരു പഞ്ചായത്തിലേക്ക് ഒരു ടോർച്ച് വെളിച്ചം മതി|Rechargeable long range search torch light

  Рет қаралды 60,650

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

ഒരു പഞ്ചായത്തിലേക്ക് ഒരു ടോർച്ച് വെളിച്ചം മതി|Rechargeable long range search torch light
#torch
#torchlight
#amazon
#reachargeabletorch
നിങ്ങൾക്ക് ഈ ടോർച്ച് ആവശ്യമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇
amzn.to/3KcbE7Y

Пікірлер: 73
@rafeequmattath210
@rafeequmattath210 Жыл бұрын
വണ്ടി ഡിം അടിക്കാത്തവന്റ മുഖത്തെക്ക് അടിക്കാം,
@laijugeorgh6348
@laijugeorgh6348 Жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം
@maxinappu2
@maxinappu2 Жыл бұрын
😂😂👍🏻👍🏻
@leninalevinavlogs9865
@leninalevinavlogs9865 Жыл бұрын
സത്യം 👍🏾👍🏾👍🏾
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
സത്യം 🤣
@RAJESHv-w5o
@RAJESHv-w5o 6 ай бұрын
സാധാരണക്കാരൻ്റെ ഇരുചക്രവാഹനത്തിൽ ഘടിപ്പിക്കേണ്ട സാധനം❤
@irfanabdullah33
@irfanabdullah33 Жыл бұрын
ഇത് നമ്മുടെ കാറിൽ കരുതി വെക്കണം, മുന്നിൽ വരുന്നവൻ dim ചെയ്ത് തരുന്നില്ലെങ്കിൽ അവൻ്റെ കണ്ണിലേക്ക് അടിച്ച് കൊടുക്കാം😅
@OPR-z6k
@OPR-z6k Жыл бұрын
ഇനത്ത് ലോകത്തിൽ തലതിരിഞ്ഞത് കൂടുതല് നിരത്തി പിടിച്ച് അടികും അതുകൊണ്ട് idea പറയുന്ന പോലെ നിങ്ങൾക്ക് പണി കിട്ടും സൂക്ഷിച്ചോളൂ
@atoz7232
@atoz7232 Жыл бұрын
ബല്ലാത്ത ജാതി
@anwarmajeed523
@anwarmajeed523 Жыл бұрын
NEE ETHU... POOOO...... AAAAA
@kannanv5071
@kannanv5071 Жыл бұрын
😅
@koyatajcalligraphy7450
@koyatajcalligraphy7450 Ай бұрын
ദുരൂടീഷമേ മനസ്സിൽ വരൂ
@remesanpilla8599
@remesanpilla8599 6 ай бұрын
പഞ്ചായത്തു മുഴുവൻ കിട്ടുമെങ്കിൽ . ഒരൊ പഞ്ചായത്തിനു നാലെണ്ണം വീതം സ്ഥാപിച്ചാൽ ലക്ഷകണക്കിനു രൂപാ പഞ്ചായത്തിനു ലാഭിക്കാം. അങ്ങനെ ജനങ്ങളുടെ നികുതിപ്പണം പാഴാകില്ല.
@jostsa2113
@jostsa2113 11 ай бұрын
ഇത്തരം ടോർച്ചുകളുടെ ബാറ്ററി വേഗത്തിൽ പ്രവർത്ത നരഹിതമാകും. പുതിയ ബാറ്ററി ഒരിജിനൽ കിട്ടാനുമില്ല. ഡ്യൂപ്ലിക്കേറ്റ് കിട്ടും . അതിന് വലിയ വിലയും ആകും. അത് വാങ്ങിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് അതും കേടാകും. അങ്ങനെ ഇത്തരം ടോർച്ചുകൾ വലിയ നഷ്ടമാണ് ഉപയോഗിക്കുന്നവന് വരുത്തുന്നത് . അതുകൊണ്ട് ഇത്തരം ടോർച്ചുകൾ ഒരിക്കൽ ഉപയോഗിച്ച വർ ഇതിനെ കൈയ്യൊഴിയുന്നതായാണ് കാണുന്നത് .
@mithuna.j1671
@mithuna.j1671 9 ай бұрын
കേടാകില്ല ഇതേ കമ്പനി വാങ്ങണം ഞാൻ 2 കൊല്ലം ആയി ഉപയോഗിക്കുന്നു കുഴപ്പം ഇല്ലേ
@rahulr8861
@rahulr8861 5 ай бұрын
​@@mithuna.j1671.bro link ondo
@winchester2481
@winchester2481 4 ай бұрын
20000 roopayude torchu oru varsham kond kedayi
@hakeemkasim4269
@hakeemkasim4269 7 күн бұрын
ഇത്തരം ലൈറ്റുകള്‍വന്നതിന്ശേഷമാണ് കണ്ണടകള്‍ക്ക് ഡിമാന്‍റ് കൂടിയത് പണ്ടത്തേ ചുവന്നനിറമുളള വെളിച്ചംകണ്ണിനും ചര്‍മ്മത്തിനും പ്രശ്നമില്ലായിരുന്നു
@rahulramesh593
@rahulramesh593 Жыл бұрын
പരുപാടി വരുമ്പോൾ sharpy light ആയി ഉപയോഗിക്കം
@CommandoDefence
@CommandoDefence Күн бұрын
ഒരു പഞ്ചായത്തിൽ ഒരു ടോർച് മതിയോ ചേട്ടാ നിങ്ങളുടെ ബുദ്ധി വിമാനം ആണല്ലോ 😅
@jobyanto5864
@jobyanto5864 Жыл бұрын
ഇതിന്റ ഒക്കെ ബാറ്ററി കംപ്ലയിന്റ് ആയാൽ, ഇവിടെ എങ്ങും കിട്ടൂല
@mithuna.j1671
@mithuna.j1671 9 ай бұрын
ഇത് ഞാൻ വാങ്ങി അടിപൊളി സാധനം ആണ് നല്ല വെളിച്ചം ആണ് 2 കിലോമീറ്റർ മേലെ ദൂരം കിട്ടും
@rameesek3639
@rameesek3639 9 ай бұрын
How u purchased it, it’s showing not deliverable to selected location in my amazon
@ചരിത്രംതേടി-ച4ത
@ചരിത്രംതേടി-ച4ത 5 ай бұрын
Link undo
@shajupk1043
@shajupk1043 Жыл бұрын
ഹംസക്ക അടിപൊളി 👍🏻👍🏻
@malappuram2287
@malappuram2287 4 ай бұрын
Mah എത്രാ ബാറ്ററി ലൈഫ്
@27mbiju
@27mbiju Жыл бұрын
Price and link
@sathyanathanhai6624
@sathyanathanhai6624 Жыл бұрын
₹2080
@Nithings93
@Nithings93 Жыл бұрын
Sir Led Grow light video cheyumo?
@askarmk2011
@askarmk2011 Жыл бұрын
എത്തര മണിക്കൂർ ജാർച്ച് നിൽകും
@OPR-z6k
@OPR-z6k Жыл бұрын
😂😂,👍👍👍super
@universalsmiler1012
@universalsmiler1012 11 ай бұрын
Ikka Vera mood I'll ahne
@hakkeem2228
@hakkeem2228 8 ай бұрын
ഇദ് പോലെയുള്ളാ നല്ലവേറെലൈറ്റ് ഉണ്ടോ ചെറിയ ടോർച് നല്ലാ ലൈറ്റ് ഉള്ളദ് ഉണ്ടോ
@oblivion_007
@oblivion_007 Ай бұрын
എവേറെഡി
@ShabeertThapulli-ki5br
@ShabeertThapulli-ki5br Жыл бұрын
Led lightum ,LCD ligtum kanninu..kaadunddo
@safiyapocker6932
@safiyapocker6932 Жыл бұрын
ഹംസക്ക കടുംകൈ ഒന്നും ചെയ്യരുത്
@abusanamtr5981
@abusanamtr5981 Жыл бұрын
പഞ്ചായത്ത്. 😂കുറച്ചു കുറക്കാമായിരുന്ന്😅😅
@mithuna.j1671
@mithuna.j1671 9 ай бұрын
ഇതേ കമ്പനി വാങ്ങണം ഞാൻ 2 കൊല്ലം ആയി ഉപയോഗിക്കുന്നു കുഴപ്പം ഇല്ലേ
@rock00023
@rock00023 2 ай бұрын
@@mithuna.j1671 സത്യാണോ. ഡിസ്ക്രിപ്ഷനിൽ കൊടുത്തിരുന്ന ലിങ്കിൽ നിന്നാണോ വാങ്ങിയത്
@shajupk1043
@shajupk1043 Жыл бұрын
ഹംസക്ക അടിപൊളി
@lifetime7002
@lifetime7002 Жыл бұрын
Ith 1500 rupakk vendavar contact cheyyoo
@Insight-311
@Insight-311 11 ай бұрын
Contact number plead
@shoukathshaasarebianbazar8138
@shoukathshaasarebianbazar8138 Ай бұрын
Hi
@leninalevinavlogs9865
@leninalevinavlogs9865 Жыл бұрын
ഇങ്ങടെ കാര്യം 😃😃😃😃
@mu.koatta1592
@mu.koatta1592 Жыл бұрын
സൂപ്പർ
@rohanjoytech1885
@rohanjoytech1885 Жыл бұрын
👍
@azizksrgd
@azizksrgd Жыл бұрын
Dim ആക്കാത്തവന്റെ മുഖത്തേക്ക് അടിക്കണം
@shefeekerali8807
@shefeekerali8807 Жыл бұрын
Link evede Hamas
@subairktc2596
@subairktc2596 Жыл бұрын
link evide
@mrmuba7203
@mrmuba7203 2 ай бұрын
Ms32കണ്ടില്ലേ?
@atoz7232
@atoz7232 Жыл бұрын
SUPER
@vincentozanam8646
@vincentozanam8646 Жыл бұрын
Super!🙏🙏🙏
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
സത്യം
@athipattalaila
@athipattalaila 9 ай бұрын
ഇത് എന്റ അഡ്രസിൽ കിട്ടുന്നില്ല
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
കാക്കോ നിങ്ങളൊരു റിപ്ലൈ പോലും തരുന്നില്ലലോ
@laijugeorgh6348
@laijugeorgh6348 Жыл бұрын
ഇതുവരെ കൊടുത്തിട്ടില്ല, ഇനിയൊട്ട് കൊടുക്കാനും ഉദ്ദേശിക്കുന്നില്ല 😂😂
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
@@laijugeorgh6348 adipoli 😁
@MuahmoodM
@MuahmoodM 2 ай бұрын
1050
@abdulsheriff6995
@abdulsheriff6995 Ай бұрын
Talle
@azizksrgd
@azizksrgd Жыл бұрын
ഇതിനേക്കാൾ brite ഉള്ളത് ഉണ്ട്
@kannannidhin7735
@kannannidhin7735 Жыл бұрын
ഏതാണ്. എത്ര വില വരും
@abusanamtr5981
@abusanamtr5981 Жыл бұрын
ഓവറാക്കല്ലെ
@mithuna.j1671
@mithuna.j1671 9 ай бұрын
ഇത് കിടു ആണ്
@PRADEEPCK-ht4ge
@PRADEEPCK-ht4ge 11 ай бұрын
👍
@shoukathlishouku9666
@shoukathlishouku9666 Жыл бұрын
Super 👍👍
@divakaranpuliyassery8745
@divakaranpuliyassery8745 Жыл бұрын
വെളിച്ചത്തിന്റെ തെളിച്ചം അപാരം.!
@ceepee044
@ceepee044 4 ай бұрын
തെളിച്ചം പോയാലുള്ള തളർച്ച... അതിലും അപാരം
@yedhuKrishnanp-sk4yq
@yedhuKrishnanp-sk4yq 2 ай бұрын
Ling
@ratheeshep4666
@ratheeshep4666 Жыл бұрын
😁😁😁
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
А ты уже обновился на IOS 18 ?😅 #айфон #apple #ios #ios18 #iphone
1:00
iOS 18 в реальной жизни
14:42
HUDAKOV
Рет қаралды 140 М.
CRAZY KEYBOARD CHALLENGE 😮How fast could you type?
0:41
Hipyo Tech
Рет қаралды 23 МЛН