No video

വർഷങ്ങൾ പ്രവർത്തിക്കുന്ന LED ബൾബുകൾ

  Рет қаралды 28,429

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 128
@muhammedfazil8080
@muhammedfazil8080 2 жыл бұрын
നിങ്ങൾ ഒന്നും അന്യോഷിക്കാതെ വെറുതെ വായിൽ തോന്നുന്നത് പറയരുത്. സൈൻ വേവ് ഇൻവെർട്ടറിൽ നിങ്ങൾ പറയുന്നത്‌ പോലെ നോ ലോഡിൽ വോൾട്ടേജ് കൂടില്ല. സ്ക്രയർ വേവ് ആണെങ്കിൽ ശരിയാണ്. പക്ഷെ ഇപ്പോൾ എത്ര സ്ഥലങ്ങളിൽ സ്ക്രയർ വേവ് ഇ വെർട്ടർ ഉപയോഗിക്കുന്നുണ്ട്. പിന്നെ നല്ല LED ഡ്രൈവർ 300 വോൾട്ട് വരെ താങ്ങാൻ ശേഷി ഉള്ളതാണ്. താങ്ങൾ കാണിച്ച DOB LED സാധാരണ ഡ്രൈവർ ഉള്ള LED യേക്കാൾ ആയുസ്സ് കുറഞ്ഞ സാധനം ആണ് . LED യുടെ ആയുസ്സ് കുറയുന്നതിന്റെ പ്രധാന കാരണം അതിൽ നിന്ന് ചുട് പുറതള്ളി കളയാൻ ഉള്ള ഹീറ്റ് സിങ്കിന്റെ അഭാവം കൊണ്ടാണ്. താങ്കൾ കാണിച്ച തരത്തിലുള്ള DOB ബോഡുകളുടെ ഡ്രൈവർ IC അതിന്റെ പരമാവധി ഔട്ട്പുട്ടിൽ ആണ് വർക്ക് ചെയ്യിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ അതിന്റെ ആയുസ്സ് കുറയും
@sameerp4950
@sameerp4950 2 жыл бұрын
ഞാൻ പറയാൻ വന്നത് താങ്കൾ പറഞ്ഞു,താങ്ക്സ്, ഇത് life വളരെ കുറവാണ്,ആ led യുടെ maximum watts ഉപയോഗിച്ചാണ് അത് വർക് ചെയ്യുന്നത്,അതു കൊണ്ടുതന്നെ എത്ര വലിയ heatsink വെച്ചിട്ടും കാര്യമില്ല,ഞാൻ നോക്കിയതാണ്, നിക്കില്ല, ഇതിന് life കിട്ടാണമെന്നുണ്ടെങ്കിൽ board ലെ resistence change ചെയ്യണം,അപ്പോൾ wats കുറച്ച കുറയും,heat കുറയും,life കൂടും.
@muhammedharis616
@muhammedharis616 2 жыл бұрын
@@sameerp4950 👍👍👍👍
@muhammedfazil8080
@muhammedfazil8080 2 жыл бұрын
@@sameerp4950 ആ പണി ചെയ്യുന്നതിലും നല്ലത് നല്ല ബ്രാൻഡ് LED വാങ്ങിച്ച് ഉപയോഗിക്കൽ ആണ് . [എന്റെ ആഭിപ്രായം ]
@teqcafebyrenjithvr
@teqcafebyrenjithvr 2 жыл бұрын
Good tgangalepolullavar eyalkku nalla reply kodukkanam njanum kodukkarundu but oru gunavumilla
@muhammedfazil8080
@muhammedfazil8080 2 жыл бұрын
@@teqcafebyrenjithvr ചിലർ താൻ പറയുന്നത് മാത്രമാണ് ശരി എന്ന വിചാരിക്കുന്നവർ ആണ് . അങ്ങനെ ഉള്ളവർ മറ്റുള്ളവരുടെ അറിവുകൾക്ക് ചെവി കൊടക്കില്ല.
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 2 жыл бұрын
ഈ Led Panel തിരുർ കിട്ടും പത്ത് രൂപ തന്നെ - പക്ഷെ ഇത് Heat ആയി പെട്ടെന്ന് ചീത്തയാകുന്നുണ്ട്- അവരവരുടെ Idea പോലെ സിരിയലായി Boxലൊക്കെ fit ചെയ്താൽ Life കിട്ടും -
@jananipriya333
@jananipriya333 2 жыл бұрын
Kitila
@pradeepslm1960
@pradeepslm1960 2 жыл бұрын
How long it will works(years)just i asking
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 2 жыл бұрын
ഞാൻ ഈ പ്രാവശ്യം നാട്ടിൽ പോയി.11 Led ബൾബുകളുണ്ടാക്കി' പക്ഷേ പലതും താരതമ്യാന ലൈറ്റ് കുറവാണ്. കൂടിയ വാട്സ്റേത് പെട്ടെന്ന് ചൂടായി കരിഞ്ഞു പോയി. ഇതിന് COB എന്നാണോD0B എന്നാണോ അതോ രണ്ടും പറയാറുണ്ടോ? ഏതായാലും സംഗതി അടിപൊളിയാണ് ഹംസക്കാൻ്റടുത്തു നിന്ന് ഒരു അധിക ഇൽമ് കൂടി പഠിച്ചു. നന്ദി ഹംസക്കാ
@saneeshcj5928
@saneeshcj5928 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോ ചെയ്യൂ ബ്രോ ഈ എവിടെയാണ് എനിക്ക് ഇഷ്ടം ഇതുപോലെത്തെ വീഡിയോ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ
@LORRYKKARAN
@LORRYKKARAN 2 жыл бұрын
Bro welcome my channel 🙏
@rameshram5667
@rameshram5667 2 жыл бұрын
ഞാൻ ഒരു വർഷത്തോളം ആയി ഉപയോഗിക്കുന്നുണ്ട് 9w ന്റെ ലൈറ്റ് കിട്ടണം എങ്കിൽ 12w DOB വക്കണം. പക്ഷെ ഇത് വരെ ഡാമേജ് ആയിട്ടില്ല സൈൻ വേവ് ഇൻവെർട്ടറിലും യൂസ് ചെയ്യുന്നുണ്ട് നോ പ്രോബ്ലം..
@rajannarayanan2759
@rajannarayanan2759 2 жыл бұрын
പാലക്കാട്‌ ഇതിന് 30 രൂപ വാഗിച് കൂടെ mov rasistance conact ചയ്തു 1 വീക്ക്‌ നിന്ന് ഡാമേജ് ആയി. ബുൾബിൽ ടോപ് ഇടാതിരുന്നാൽ പോരെ. Thanku
@sajank1593
@sajank1593 2 жыл бұрын
10-15 rupaye ullu palakkad
@shajumathew2643
@shajumathew2643 2 жыл бұрын
You are great. Your classes are very easy to understand for common people.
@anandakrishnan9462
@anandakrishnan9462 2 жыл бұрын
ഈ കാലഘട്ടത്തിൽ ഉള്ള ഏത് ഇൻവേർട്ടറിൽ ആണ് ഭായ് 300 volt ഒക്കെ output കേറി വരുന്നത്.. ഇപ്പൊ ഉള്ളത് എല്ലാം microprocessor based closed loop voltage മോണിറ്ററിങ് ഉള്ളത് ആണ് , no load , Full load 220Volts ആണ് മിക്കതിന്റെയും output സെറ്റിങ് , by chance feedback ബ്രേക്ക് ആയാൽ പോലും inverter cutoff ആകുന്നത് അല്ലാതെ ലോഡിലേക്ക് ഓവർ voltage കേറി ഒന്നും അടിച്ചു പോകില്ല... താങ്കൾ ഈ കാണിച്ചിരിക്കുന്ന DOB LED കണ്ണിന് നല്ല രീതിയിൽ strain ഉണ്ടാക്കുന്ന ഒന്നാണ് , നല്ല രീതിയിൽ flicker ഉണ്ടാക്കുന്നുണ്ട് , തലച്ചോർ അത് മനസ്സിലാക്കി കൈകാര്യം ചെയ്യുന്നത് കൊണ്ട് കണ്ണിൽ അത് പെട്ടന്ന് പെടുന്നില്ല എന്നെ ഉള്ളു . സംശയം ഉണ്ടങ്കിൽ ഒരു branded 9w led buld & താങ്കളുടെ 9W DOB കത്തിച്ചിട്ടു മൊബൈലിൽ ഒരു വീഡിയോ shoot ചെയ്തു നോക്കു , DOB ഇട്ടിരിക്കുന്ന സ്ഥലത്തു ഭയങ്കര വെട്ടൽ ആയിരിക്കും നേരെ മറിച്ച് കമ്പനി LED വെളിച്ചത്തിൽ എടുത്ത വീഡിയോ പൂർണമായും flicker free ആയിരിക്കും. ഈ ആക്രി സാധനം കണ്ണിനു നല്ല strain ഉണ്ടാക്കുന്ന ഒന്നാണ് . കൂടാതെ ഇത്തരം DOB യിൽ ഉപയോഗിച്ചിരിക്കുന്ന LED ചിപ്പ് കൾ വളരെ substandard ആണ് അതിന്റെ color rendering index (CRI)വളരെയധികം മോശം ആണ്... ഒരു ഡോക്ടറേറ്റ് ഒക്കെ ഉള്ള ഇത്ര വർഷത്തെ പ്രവർത്തി പരിചയം ഉള്ള താങ്കളെ പോലെ ഉള്ള ആളുകൾ ചില്ലറ ലാഭത്തിനു വേണ്ടി മോളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനപൂർവം മറച്ചു വെച്ചു ആളുകളെ വഞ്ചിക്കുന്നു...പണ്ട് താങ്കൾ ഇത്തരം LED കളുടെ ദോഷ വശങ്ങളെ ചൂണ്ടിക്കാട്ടി വീഡിയോ ചെയ്ത ഒരു വ്യക്തി കൂടി ആണ് . To viewers : ഈ വീഡിയോ യിൽ കാണിക്കുന്ന ചിപ്പ് വെച്ചു Light ഉണ്ടാക്കി മക്കൾ ഒക്കെ പഠിക്കുന്ന മുറിയിൽ കൊണ്ട് ഇട്ടു കൊടുത്താൽ അവരുടെ കണ്ണിന് ആണ് അതിന്റെ ദോഷം ഉണ്ടാകുന്നത്...പുറത്തും പറമ്പിലും ഒക്കെ ഉപയോഗിക്കാൻ ആണെങ്കിൽ ok ,അല്ലാതെ indoor ആവശ്യങ്ങൾക്ക് ഇത്തരം lights ഒരു കാരണവശാലും ഉപയോഗിക്കരുത്.. കമ്പനി bulb എല്ലാം പല ടെസ്റ്റിംഗ് standards വിജയിച്ചാണ് പുറത്തേക്ക് ഇറങ്ങുന്നത് , ഈ കൂടിയ standards ഒക്കെ മീറ്റ് ചെയ്യണം എങ്കിൽ അതിന്റെ ക്വാളിറ്റി സാധനങ്ങളും ഡിസൈനും ഉപയോഗിക്കണം അല്ലാതെ ഇദ്ദേഹം പറയുന്നത് പോലെ വെറുതെ കമ്പനി കൂടിയ പൈസ വാങ്ങുന്നതല്ല..
@anandakrishnan9462
@anandakrishnan9462 2 жыл бұрын
kzbin.info/www/bejne/rZXElnyhbseEr6c ഇദ്ദേഹം തന്നെ മുന്നേ ചെയ്ത വീഡിയോ ആണ്...
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 2 жыл бұрын
എൻറെ വീട്ടിൽ കംപ്രസർ മോട്ടോർ പ്രവർത്തിക്കുമ്പോൾ led bulb fluctuate ചെയ്യുന്നത് എന്താണ്?ബൾബ് വേഗംകേടാവുന്നു.
@muhammadalipaleri8537
@muhammadalipaleri8537 2 жыл бұрын
Motorn parelel ayi orucapacter fitt cheyth nok
@alavimambadan5885
@alavimambadan5885 2 жыл бұрын
നിങ്ങൾക്കാണിച്ചു തന്നപോലെ 9വോൾട്ടിന്റെ രണ്ട് ബോടുകൾ സീരിയസ് ആയി കണക്ഷൻ കൊടുത്തു ഉപയോഗിക്കുന്നു ഒരുകൊഴപ്പവുമില്ലാതെ മാസങ്ങളോളം ആയി കേടായിട്ടില്ല. 15 വാഡ്‌സിന്റെ രണ്ട ണ്ണംസീരിയസ് ആയി കൊടുത്തപ്പോൾ. കത്തുന്നില്ല എന്താണ് കാരണം ..15 w 12w ഒന്നും ഇങ്ങിനെ കണക്ഷൻ കോടിക്കാൻ പാടില്ലേ... നിങ്ങളുടെ ക്ളാസുകൾ കേൾക്കുന്ന ഒരാളാണ് ഇക്ട്രോണിക്സിനെ കുറിച്ച് കൂടുതലൊന്നും ആരോയാത്തഒരാളാണ് ഞാൻ.
@cbksaleemyoutube4613
@cbksaleemyoutube4613 2 жыл бұрын
Whatever it may be, I have fitted it with mov and resister 49 ohm but spoiled it with one week.
@vasum.c.3059
@vasum.c.3059 2 жыл бұрын
എൽ ഈ ഡി ഇറങ്ങിയ സമയത്തു ഞാൻ എന്റെ വീട്ടിലെ എല്ലാ ലൈറ്റും ഇതുപോലെ അലുമിനിയം പാനലിൽ ഹീറ്റ്സിങ്ക് ഉപയോഗിച്ചു സ്ക്രൂ ചെയ്തു വച്ചു രണ്ടു വർഷം വരെ ഉപയോഗിച്ചിട്ടുണ്ട്.പക്ഷെ;അതിന്റെ ഡ്രൈവർ വേറെ വച്ചിരിക്കുകയായിരുന്നു. ഇപ്പോഴും രണ്ടു ലൈറ്റ് കളഞ്ഞിട്ടില്ല.നല്ലപോലെ വർക് ചയ്യുന്നു.
@ajoajomon4484
@ajoajomon4484 2 жыл бұрын
ഇതിപ്പോ വാങ്ങണം എങ്കിൽ ഡൽഹി വരെ പോകാൻ പറ്റുകയില്ല ഇന്ന് കേരളത്തിൽ എവിടെയെങ്കിലും കിട്ടുമോ
@kjoseph8796
@kjoseph8796 2 жыл бұрын
Good advise. God will bless you. There is nobody in India to discuss such informative message. Especially in Kerala it is very difficult to get such things and many people not aware of such things. In Delhi everything is cheap such as technician and materials. They are available in a call at your doorstep. But it is not easy to get a person in Kerala. After considering all these things, you are doing a good thing that every wants.
@kausn2759
@kausn2759 2 жыл бұрын
9 watt - ന് 7-watt ന്റെ പ്രകാശം പോലും കിട്ടുന്നില്ല 9 - ന് 12 വാട്ടിന്റെ എങ്കിലും ഉപയോഗിക്കണം
@sukumaranam9992
@sukumaranam9992 3 ай бұрын
ഇത് പോലെ മോഡൽ LED ചെയ്യാൻ തയ്യാറാണ് ❤
@e4techbyaflu824
@e4techbyaflu824 2 жыл бұрын
ഞാൻ ഈ led ഉബയോഗിച്ചു നോക്കീറ്റുണ്ട്. DOB LED പരമാവധി മൂന്ന് ആഴ്ച നിൽക്കും, alfa DOB LED ഇതിലും കൂടുതൽ കാലം നിൽക്കും ആറ് മാസത്തിൽ കൂടുതൽ നിന്നിട്ടുണ്ട്.
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@jananipriya333
@jananipriya333 2 жыл бұрын
@@HamzaAnchumukkil udaippu
@maanipalepra9716
@maanipalepra9716 2 жыл бұрын
കോഴിക്കോട്ട് 10 എണ്ണം വാങ്ങിയാൽ 7 രൂപ വെച്ച് കിട്ടും അങ്ങ് ഡൽഹിക്കാന്നും പോവേണ്ട ആവശ്യമില്ല പിന്നെ ഇതിന് ലൈഫ് കുറവാണ് ഞാൻ mov. Resistance. എല്ലാം ഉപയോഗിച്ചിട്ടും ഇതിന് ലൈഫ് കുറവാണ്
@madhoos.madhoos6588
@madhoos.madhoos6588 2 жыл бұрын
തളിപ്പറമ്പിലും(കണ്ണൂർ )അങ്ങനെ തന്നെ...
@jananipriya333
@jananipriya333 2 жыл бұрын
Marketil labhikkunnathil vachi eattavum quality illatha dob aanu ithu. Ithano varshangalolam kathunne? 😂DOCTORATE il ulla vishwasam poyi 🙊😁😂😂😂😂😂
@BejoyRS
@BejoyRS 2 жыл бұрын
Idea paranjenn karuthedo
@UnniKrishnan-jf5lc
@UnniKrishnan-jf5lc 2 жыл бұрын
LED ബോർഡ്‌ 14 W മാറ്റിവച്ച ലൈറ്റ് ok ആയി സ്വിച് off ആയപ്പോൾ ഡിം ആയി പ്രകാശിക്കുന്നു കാരണവും പ്രതിവിധിയും അറിയാൻ താല്പര്യം ഉണ്ട്
@saldanulhakkeem53
@saldanulhakkeem53 Жыл бұрын
Material tanale nirmichu nalgam kozhikode omassery
@linomathew1340
@linomathew1340 2 жыл бұрын
ഈ dob 12w റ്റേ മേടിച്ചിട്ടേ ഇതിൽ ഉള്ള ഒരു smd ressutant മാറി 22oham or 18 oham റെസിസ്റ്റന്റ് ഇട്ടാൽ life കിട്ടും ഞൻ 6 month നെ മുകളിൽ ഉപയോഗിക്കുന്നുണ്ട്
@BejoyRS
@BejoyRS 2 жыл бұрын
This makes sense but how ? Ithile resistor evda irikkane enn arinjoodatha njan😂
@baijusingdivya5116
@baijusingdivya5116 2 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് വേഗം ഫ്യൂസ് ആവുന്നു 😥
@hemanththayyil6774
@hemanththayyil6774 2 жыл бұрын
കോഴിക്കോട് കിട്ടു ഇതിന് 10 രൂപ ഞാനും Led ബൾബിൽ MOV ഫ്യൂസ് റെസിസ്റ്റർ വച്ചിരുന്നു ഒരു കുഴപ്പവും ഇല്ല പക്ഷേ ഇക്ക ചെയ്തത് പോലെ ഞാനു ഒന്നു നോക്കട്ടേ 😂😂😂🙏🙏🙏👍👍👍
@psnair8284
@psnair8284 2 жыл бұрын
Thanks. Very good information.
@samuelthomas6885
@samuelthomas6885 2 жыл бұрын
ഇതിന്റെ എവിടെയാണ് കപ്പാസിറ്റർ കൊടുക്കണ്ടത് ഒന്ന് വിശദീകരിക്കാമോ . നല്ല ക്ലാസ് ആണ് .നന്ദി
@KISH583
@KISH583 2 жыл бұрын
ഞാൻ ഇതു വലിയ ഹീറ്റിംഗ് ഒക്കെ വെച്ച് നോക്കി മറ്റേ ബൈബിളിലെ പകുതി വെളിച്ചവും ഇത് ഒരുമാസം അല്ലെങ്കിൽ രണ്ടുമാസം അത്രയ്ക്ക് കിട്ടുന്നുള്ളൂ ഈ വേസ്റ്റ് കൂടും എൽഇഡി മാലയുടെ സർക്യൂട്ടാണ് ഇതിൽ എസ് എം ഡി സർക്യൂട്ട് ആയതുകൊണ്ട് അറിയുന്നില്ല എന്ന് മാത്രംസാധാരണ എൽഇഡി ബൾബുകളിൽ എസ് എം പി എസ് ഫോർ സപ്ലൈ ആണ് ഈ പറഞ്ഞതിൽ മാല ബൾബ് ഇൻ ഉപയോഗിക്കുന്ന സർക്യൂട്ടാണ്
@prpanikr2510
@prpanikr2510 Жыл бұрын
Dod എൽഇഡി 9 വോൾട്ട് കത്തിക്കുവാൻ ലിഥിയം ബാറ്ററി യുടെ എണ്ണം എത്ര
@vjjohn7997
@vjjohn7997 2 жыл бұрын
KSEB thanna LED bulb 3year melil ayi no issue...
@LORRYKKARAN
@LORRYKKARAN 2 жыл бұрын
ഓവർ വോൾട്ടേജ് പ്രൊട്ടക്ഷൻ ഇല്ലാത്തതിനാൽ ഇതിന് ആയുസ് കുറവാണ്. ഞാൻ വാങ്ങിച്ചിരുന്നു. RS - 20 Mov ഇല്ലാത്തതിനാൽ അത്ര നല്ല സാധനം അല്ല സർ ,
@jananipriya333
@jananipriya333 2 жыл бұрын
Mov vachalum nilkula. Mov active akunen munp board pokum 😂
@esinsunny4593
@esinsunny4593 2 жыл бұрын
Li-on 12v battery packing kanichu tharavo .. for UPS
@abduljaleel5024
@abduljaleel5024 2 жыл бұрын
ഒരുമാസം വർക്ക് ചെയ്യിച്ചിട്ട് വർഷങ്ങളോളം നിലനിൽക്കും എന്ന് പറഞ്ഞതിൻ്റെ യുക്തി മനസ്സിലായില്ല
@sawadali4319
@sawadali4319 2 жыл бұрын
He is a high level technical team
@satheeshchaithanya6944
@satheeshchaithanya6944 2 жыл бұрын
Enthu technitian aayaalum.. thallu thanne
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@sawadali4319
@sawadali4319 2 жыл бұрын
@@satheeshchaithanya6944 ith cheythu experience ullavaraanu parayunnathu allathe veruthe dialogue mathram alla
@jananipriya333
@jananipriya333 2 жыл бұрын
Muttan udaipanu
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ഇദ്ദേഹത്തിന് ഡോക്ടറേറ്റ് എന്തിലാണാവോ?
@baijusingdivya5116
@baijusingdivya5116 2 жыл бұрын
ഇക്ക പറഞ്ഞത് പോലെ ഞാൻ ചെയ്തു നോക്കട്ടെ 👍❤
@freezone2030
@freezone2030 2 жыл бұрын
ഒരു സാധാരണ മലയാളിക് ഡൽഹിയിൽ പോയി ഇത് വാങ്ങിക്കാൻ കഴിയില്ല സാഹിബേ. കേരളത്തിൽ ഓൺലൈനിൽ കിട്ടുന്ന link അല്ലെങ്കിൽ നാട്ടിൽ കിട്ടുന്ന shop അറിയിക്കുക. അതല്ലേ സാധാരണക്കാർക്ക് ഉപകാരപ്പെടുക
@e4techbyaflu824
@e4techbyaflu824 2 жыл бұрын
ഇത് 10രൂപക്ക് ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും 👍
@e4techbyaflu824
@e4techbyaflu824 2 жыл бұрын
ഞാൻ ഈ led ഉബയോഗിച്ചു നോക്കീറ്റുണ്ട്. DOB LED പരമാവധി മൂന്ന് ആഴ്ച നിൽക്കും, alfa DOB LED ഇതിലും കൂടുതൽ കാലം നിൽക്കും ആറ് മാസത്തിൽ കൂടുതൽ നിന്നിട്ടുണ്ട്.
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@rajasekharancr4909
@rajasekharancr4909 2 жыл бұрын
കാട്ടിലും ആമസോണിൽ കിട്ടും
@manojmalayam8591
@manojmalayam8591 2 жыл бұрын
CFI 90 w ബോർട് ഇല്ലതെ റ്റൂപ് മാത്രം ടയാടൊ കപ്പസിറ്ററൊ ഉപയോഗിച്ച് എണ്ടനെ കത്തിക്കാം Video Eടുമൊ
@maj3993
@maj3993 2 жыл бұрын
Open aayirunnaal pallipolulla jeevikal kayariyaal problem aakille brother
@harishmk3778
@harishmk3778 2 жыл бұрын
Bright ella sir
@janardhananaachaari4728
@janardhananaachaari4728 2 жыл бұрын
Good programme
@mohammedanwar8299
@mohammedanwar8299 2 жыл бұрын
G I chanalil pattumo ???
@parameswaranmenon6820
@parameswaranmenon6820 2 жыл бұрын
Congrats bro.💐
@shijumdr
@shijumdr 2 жыл бұрын
ഒരാഴ്ച്ച പോലും ലാസ്റ്റ്‌ ചെയ്യില്ല
@hubbu-rusool
@hubbu-rusool 2 жыл бұрын
👌👌👌
@rajanp.k1940
@rajanp.k1940 11 ай бұрын
@Mohanan-me2de
@Mohanan-me2de 2 жыл бұрын
ബൾബിന്റെ കവർ ഇടാതെ ഇങ്ങനെ വയ്ക്കുബോൾ വെളിച്ചം കിട്ടുമോ
@sathyanathanhai6624
@sathyanathanhai6624 2 жыл бұрын
സൂപ്പർ 👌🏻👌🏻
@sulfickerhameed175
@sulfickerhameed175 2 жыл бұрын
ഇതിൽ ഒരു mov യും ഒരു റിസിസ്റ്ററൂം കൂടി ആഡ് ചെയ്യ്താൽ ലാസ്റ്റ് ചെയ്യും
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@donboseco8525
@donboseco8525 2 жыл бұрын
സർ led ബോർഡ്‌ ഹീറ്റ് സിങ്ക് പുരട്ടി അലുമിനിയം പ്ളേറ്റിൽ ചേർത്ത് വെച്ച് ഉപയോഗിക്കുമ്പോൾ സ്ക്രൂ ചെയ്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ
@hai-yl8fu
@hai-yl8fu 2 жыл бұрын
നല്ലോണം ഒട്ടി നിൽക്കുന്നതാണ് നല്ലത്. അതിനാണ് സ്ക്രൂ ഉപയോഗിക്കുന്നത്
@LORRYKKARAN
@LORRYKKARAN 2 жыл бұрын
Hello
@donboseco8525
@donboseco8525 2 жыл бұрын
@@hai-yl8fu tnks
@donboseco8525
@donboseco8525 2 жыл бұрын
@@LORRYKKARAN yes
@LORRYKKARAN
@LORRYKKARAN 2 жыл бұрын
@@donboseco8525 bro welcome my channel 🙏 sun tech world
@santhoshkottekatil1853
@santhoshkottekatil1853 2 жыл бұрын
ഇങ്ങനെ എത്ര ബൾബുകൾ സെറ്റ് ചെയ്യാൻ കഴിയും
@esatech3935
@esatech3935 2 жыл бұрын
👍👍👍
@ashusha143
@ashusha143 2 жыл бұрын
Dob അല്ലേ...?
@shahulhameed7928
@shahulhameed7928 2 жыл бұрын
ഒരു കൊല്ലേ work ചെയ്യു എന്നത് ശരിയല്ല
@firozkktm2122
@firozkktm2122 2 жыл бұрын
Hykon ഈ ഓട്ടോ യ്ക്ക് വേണ്ടി 2 kwat s ന്റെ ചാർജർ ഉണ്ടാകാൻ പറ്റുമോ എന്ത് ചെലവ് വരും
@habeebshamilirfanikagudalu8098
@habeebshamilirfanikagudalu8098 2 жыл бұрын
ماشاء الله
@dibinkichu7707
@dibinkichu7707 2 жыл бұрын
Bldc fan sale undo
@nizamudeenp6295
@nizamudeenp6295 2 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ്
@sreenarayananpillakkattnar4594
@sreenarayananpillakkattnar4594 2 жыл бұрын
അലുമിനിയം ഷീറ്റ് വാങ്ങി ഇതുരൂപത്തിലുമുണ്ടക്കമല്ലോ
@shamonap
@shamonap 2 жыл бұрын
Telegram link എവിടെ?
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@aravindp740
@aravindp740 2 жыл бұрын
ഇത് ഓൺലൈൻ ഓർഡർ ചെയ്യാൻ പറ്റുമോ?
@e4techbyaflu824
@e4techbyaflu824 2 жыл бұрын
ഞാൻ ഈ led ഉബയോഗിച്ചു നോക്കീറ്റുണ്ട്. DOB LED പരമാവധി മൂന്ന് ആഴ്ച നിൽക്കും, alfa DOB LED ഇതിലും കൂടുതൽ കാലം നിൽക്കും ആറ് മാസത്തിൽ കൂടുതൽ നിന്നിട്ടുണ്ട്.
@AbdulRasheed-ut4cs
@AbdulRasheed-ut4cs 2 жыл бұрын
നിങ്ങൾ പോളിയാണ് 👍👍👍
@LORRYKKARAN
@LORRYKKARAN 2 жыл бұрын
Welcome my channel 🙏
@abdulrazakthalikaparambil9056
@abdulrazakthalikaparambil9056 Жыл бұрын
10രൂപയ്ക്കു കിട്ടും പക്ഷെ വെളിച്ചം കിട്ടില്ല
@nuzhafathima8990
@nuzhafathima8990 2 жыл бұрын
Telegram
@jamalmohamed1789
@jamalmohamed1789 2 жыл бұрын
First
@riasamgeorge9940
@riasamgeorge9940 2 жыл бұрын
He is posting the vdos of its iti standerd. How a Doctorate fellow can do it. .sir please remove Dr. From your name . Else post the docorate certificte approved by indian universities
@goodspirit5747
@goodspirit5747 2 жыл бұрын
തട്ടിക്കൂട്ട് doctorate for councelling class 😂😂
@mammu5449
@mammu5449 2 жыл бұрын
Ithinu niram kuravanu
@thekkekarachannel380
@thekkekarachannel380 11 ай бұрын
എംഒബിആണോസിഒബിആണോ
@spshetty4448
@spshetty4448 2 жыл бұрын
Eni life koravu
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@abdulrahimanmohammed7970
@abdulrahimanmohammed7970 2 жыл бұрын
ഡൽഹിയിൽ എവിടെ യാണ്. നമ്മൾ ഇറങ്ങേണ്ടത്. വാങ്ങുന്ന. കടയുടെ. പേരും. മേൽ വിലാസവും. ഫോൺ നമ്പറും. ഇടണം. അജ്മീറിൽ. ദർഗയിൽ പോയി വരുമ്പോൾ. വാങ്ങി പോരാം.
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@grandprime7397
@grandprime7397 2 жыл бұрын
നിങ്ങൾക്കു ആരാ സുഹൃത്തേ Phd തന്നത്
@thekkekarachannel380
@thekkekarachannel380 4 ай бұрын
ആദ്യംഇറങ്ങിയLEDബൾബുകൾഅഞ്ച്കൊല്ലംവരെനിൽക്കുന്നുണ്ട്
@jaleelajk0396
@jaleelajk0396 2 жыл бұрын
സ്റ്റീലിൽ വെച്ചാൽ അതിൽ കറന്റ് ഉണ്ടാവുമോ
@i.am.popeye
@i.am.popeye 2 жыл бұрын
ഞാൻ ഉണ്ടാക്കും
@vinodvp3871
@vinodvp3871 2 жыл бұрын
,,സർ എനിക്ക് താല്പര്യമുണ്ട്
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@sole9848
@sole9848 2 жыл бұрын
തള്ള് നിർത്തു
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@Shyamkumar-di5fu
@Shyamkumar-di5fu 2 жыл бұрын
Disliked!!!!!!
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
t.me/anchumukkilonlineclass ഇതെൻ്റെ സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂമാണ് , എൻ്റെ ഫേസ്ബുക്ക് / യൂറ്റൂബ് ചാനൽ വഴി ടെലക്കാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ എല്ലാ സംശങ്ങളും ടെക്നോളജി സംശയങ്ങളും ചോദിക്കാം, 13000 ത്തിൽ കൂടുതൽ ഇഞ്ചിനീയർമാർ / ടെക്നീഷ്യൻമാർ / സാധാരണക്കാർ ഉള്ള ഈ ഗ്രൂപിലേക്ക് താങ്കൾക്കും സ്വാഗതം, ദിവസവും രാത്രി 8.30 മുതൽ 9 വരെ ക്ലാസ് റൂം തുറക്കും, എന്ന് ഹംസ അഞ്ചുമുക്കിൽ,
@samadshameemas
@samadshameemas 2 ай бұрын
2020 ജനുവരി മാസം പാല് കാച്ച് നടന്ന എന്റെ വീട്ടിൽ ഞാൻ ഇട്ട LED ബൾബ് ഈ 24 ജൂലൈ മാസത്തിലും ഒരു കേടുമില്ലാതെ വർക്കാവുന്നുണ്ട് പൊട്ടത്തരം പറയുന്നതിന് ഒരു പരിധി വേണ്ടേ ചേട്ട
@sukumaranam9992
@sukumaranam9992 3 ай бұрын
Phone number കിട്ടുമോ ....
LED ബൾബുകൾ നിർമാണം സൂക്ഷിക്കുക
20:25
Мы сделали гигантские сухарики!  #большаяеда
00:44
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 197 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Мы сделали гигантские сухарики!  #большаяеда
00:44