No video

വീട്ടിലെ ഇൻവർട്ടർ സോളാർ ആക്കി മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|solar inverter

  Рет қаралды 188,843

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

വീട്ടിലെ ഇൻവർട്ടർ സോളാർ ആക്കി മാറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|solar inverter
#solarinverter #solarpower #solarpanels #solar #solarenergy #solarbattery #solarsystem #renewableenergy #inverter #solarinstallation #solarpanel #greenenergy #cleanenergy #solarproject #gosolar #power #solarpv #india #gogreen #energy #solarrooftop #solarpowered #engineering #architecture #electric #canada #stockist #mw #solutions #building

Пікірлер: 143
@hamzakmoloor
@hamzakmoloor 4 ай бұрын
സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലുള്ള വിശദീകരണം....thankyou sir ❤
@jayakumarmj4291
@jayakumarmj4291 4 ай бұрын
നിഷ്കളങ്കനായ ഈ മനുഷ്യന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.,❤
@anugrahatechnics7774
@anugrahatechnics7774 Жыл бұрын
സാറേ വളരെ ഉപകാരപ്രദമായ വീഡിയോ
@phalgunanmk9191
@phalgunanmk9191 9 ай бұрын
❤വളരെ ലളിതമായ വിശദീകരണം അങ്ങയുടെ. നന്ദി ഒരു പാട് നന്ദി ❤🎉
@sujithks9283
@sujithks9283 10 ай бұрын
ഒരു സോളാർ പാനെലിന്റെ WATT / VOC ആണ് അതിന്റെ AMPERE.ഉദാഹരണം 440 W / 42 Volt = 10 .8 A . പക്ഷെ നമ്മുടെ ബാറ്ററി 12 വോൾട് 100 AH ആണെകിൽ അത് ചാർജ് ചെയ്യാൻ 14 Volt 10 A മതി (Recommended ). MPPT ചാർജ് കൺട്രോളർ ആണ് ഉപയോഗിക്കുന്നതെങ്കിൽ , അതിന്റെ ക്ഷമത അനുസരിച് ബാക്കി വരുന്ന വോൾട്ടാജിനെ current ആയി മറ്റും. ഉദാഹരണത്തിന് ഇവിടെ ഉണ്ടാകുന്ന current ഏകദേശം 25 മുതൽ 30 A ആയിരിക്കും .അത് കൊണ്ട് 15 മുതൽ 20 വരെ അധികം current വേസ്റ്റ് ആയിപ്പോകും അല്ലെകിൽ MPPT ചാർജ് കൺട്രോലാറിന്റെ പ്രവർത്തനം അനുസരിച്ച അത് ഇൻവെർട്ടർ വഴി വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പറ്റും.ഇത് ഞാൻ മനസിലാക്കിയതാണ് തെറ്റുണ്ടെകിൽ തിരുത്തുക .
@1962chandru
@1962chandru 2 ай бұрын
250 watts ൻ്റെ 4 പാനൽ ഉണ്ട്. ഇന്ന് 2000 VA hycon Soliz 2000 വാങ്ങി. ഇപ്പോൾ നാലു പാനലും Parellel ആണ്. 35 v 30 Amphere വരെ കിട്ടുന്നുണ്ട്. 24 v ബാറ്ററിയാവുമ്പോൾ 70 v Solar ൽ നിന്ന് കിട്ടുന്ന രീതിയിൽ മാറ്റുന്നതല്ലേ നല്ലത്. Max 140 v 40 A എന്ന് Inverter ൻ്റെ Back ൽ എഴുതിയിട്ടുണ്ട്. പഴയ 24v PVM inverter ഫിറ്റു ചെയ്തപ്പോഴുള്ള Connection ആണ് അത്. പുതിയ inverter ഇന്ന് fit ചെയ്തിട്ടേയുള്ളു
@Sreejithnv-rp9mh
@Sreejithnv-rp9mh Жыл бұрын
ബാറ്ററി ചാർജിങ് കണക്ഷൻ കുടി പറയുമോ
@prabhakaranthiruthummal738
@prabhakaranthiruthummal738 Жыл бұрын
സാർ, നിലവിൽ ഉള്ള 700 watt 48 volt Panel with 150 AH രണ്ട് ballery യും 48 volt MPPTsystem ത്തിന്റെ battery, ലത്തി യം അയേൺ batteryയിലേക്ക് മാറ്റുമ്പോൾ എന്തല്ലാം മാറ്റങ്ങൾ വരുത്തണം
@sabuvasanth8507
@sabuvasanth8507 11 ай бұрын
,എന്റെ Exide ഇൻവർ &ബാറ്ററി ആണ്, ഇപ്പോൾ വർക്കാവുന്നില്ല,ചെക്ക് ചെയ്തപ്പോൾ ബാറ്ററി വർക്കാവുന്നില്ല,Exide service കാരൻ രണ്ടും മാറ്റണം എന്ന്,അല്ലെങ്കിൽ പുതിയ ബാറ്ററി വച്ചാലും കറന്റ്‌ propper ആയിട്ടു ലോഡ് ആകാൻ ഒരുപാട് സമയം എടുക്കും എന്ന്,പുതിയ ബാറ്ററിയും compliant ആവും എന്ന്
@issacgeorge1726
@issacgeorge1726 5 ай бұрын
ഒന്നും മനസിലായില്ല😂
@antonydsilva145
@antonydsilva145 Жыл бұрын
Ekka you r Great
@hashirsain6935
@hashirsain6935 3 ай бұрын
A/c സോളാരാകാൻ എന്താണ് ചെയാണ്ടത്
@shibumathew7726
@shibumathew7726 Жыл бұрын
Which is more efficient Bifacial pannel orhalf cut solar panel
@Stellaqueengirl.
@Stellaqueengirl. 3 ай бұрын
Very good presentation A genius
@kabeermp2669
@kabeermp2669 Жыл бұрын
MPPT 24v 30 അമ്പിയർ ബാറ്ററി 200ah ഇൻവെർട്ടർ 1350 v പാനൽ 330 v 300 vറിന്റെ പാനൽ കൂടുതൽ കൊടുത്തൂടെ സീരിയസായി വെച്ചൂടെ സപ്റൈറ്റ് വെക്കാമോ? ഇതിലേക്ക്
@nizamudeenp6295
@nizamudeenp6295 2 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@kinazar2742
@kinazar2742 11 ай бұрын
72 volt out put kittan Ethra panal venam,charger ethu venam
@Midhun2700
@Midhun2700 3 күн бұрын
C 10 Battery Vennooo???Solar System Set cheyan ???
@mohammedkutty891
@mohammedkutty891 3 ай бұрын
Ente Aduthu 150Ah Nte 3 Battery Undu 3000watts Nte Invertarum Undu Njan Athinnu Ethra Solar Panalum Athinulla Charjarum Ethrayanu vekkendathu Onnu Paranhu Thannal Upakaramayirunnu
@anasalhasha
@anasalhasha 11 ай бұрын
Please do video on transformer less inverters
@ambadi1518
@ambadi1518 Жыл бұрын
Valiya pannel price etra sir
@saleemkps3080
@saleemkps3080 3 ай бұрын
induction cooker സോളാറിൽ നിന്ന് നേരിട്ട് ഉപയോഗിക്കാനാകുമോ?
@hussainpm123
@hussainpm123 Жыл бұрын
Lithium battery maximum ethra capacity aanu varunath
@Technology12792
@Technology12792 Жыл бұрын
സ്വന്തമായി ഇൻവെർട്ടർ സോളാർ എങ്ങിനെ സെറ്റ് ചെയ്യാം
@omarsyed8187
@omarsyed8187 6 күн бұрын
200 ah battery ക്ക് 325nte 2 panal വെക്കാൻ പറ്റുമോ?
@azadkt1180
@azadkt1180 Жыл бұрын
24v 400ah battery എത്ര വാട്ട്സ് പാനൽ വേണം
@moosakutty4088
@moosakutty4088 11 ай бұрын
50 AMPPT ചാർജറിൽ ഏത്ര വാട്ട് വെരെ പാനൽ വെക്കാം 530 x 4 = 21 20 പറ്റുമോ ബാറ്ററി 150 X 2 = 300 A
@ramsheed
@ramsheed 5 ай бұрын
Amaze AQ 1075 ( 900VA / 12V) Exide 150AH Battery solar cheyyaan pattumo, Engil ethra chilav varum
@yesodharank.p.3183
@yesodharank.p.3183 Жыл бұрын
പുതിയ ടൈപ്പ് ബാറ്ററി ഇറക്കുമെന്ന് പറഞ്ഞിരുന്നല്ലോ. എന്തായി
@unnikrishnanvarier4981
@unnikrishnanvarier4981 11 ай бұрын
Good information 👍
@abhilashdavidmathoor
@abhilashdavidmathoor Жыл бұрын
മാരുതി വാങ്ങാൻ cash ഉള്ളവരും, bmw വാങ്ങാൻ cash ഉള്ളവരും ഉണ്ട്, അതുപോലെ ആണ് pwm solar charge controller വാങ്ങാൻ cash ഉള്ളവരും,mppt വാങ്ങാൻ cash ഉള്ളവരും... രണ്ടിലും charge ആകും.. ഒന്നിൽ speed കൂടുതൽ ആണെന്ന് മാത്രം...
@basilsaju_94
@basilsaju_94 Жыл бұрын
Speed mathram alla mppt gravity maintain cheyyum pinne cheriya veliyilil ninne vare same timil pwmnekkal oru pade pettanne charging nadakkum Njan sky trace enna companiyude pwm charger 2 year upayoghichu ath charging slow ane gravity maintain cheyyunna karyathil puragottane njan athyam vicharichu batteryude kuzhappamanne. Pinne 1.5 year ayi luminous upayoghikkunnu ath appolane manasilayath batteryude problem allanne luminous battery pettanne charge aakkum athil kodukkunna bulbine nall vettam labhikkum pakshe skyforce pwmnekkal 1.5 manikkur kauach backup kittu pakshe gravity maintain cheyyan luminous ane better. Pinne njan Kurach munne mazhakalath 2 divasam 10A MPPT upayoghich nokkiyappol pwmnekkal orupad better ayi thonni. Ath ente paraijayakkarante shoppil ninne eduthathayath konde njan ath tirich koduthu. MMPT charging speed mathramalla verayum orupade gunanghalunde.
@dilipn2761
@dilipn2761 Жыл бұрын
​@@basilsaju_94തങ്ങളുടെ number തരാമോ, ഒരു doubt clear ചെയ്യാനാ
@deepakmohan402
@deepakmohan402 Ай бұрын
150 ah battery, 1100 ഇന്റെ inverter, solar panel vech battery mathram ചാർജ് ചെയ്യാൻ വേണ്ടി എത്ര രൂപ ആകും? എത്ര w ഇന്റെ പാനൽ വയ്ക്കണം
@wehelp-ue7pj
@wehelp-ue7pj Жыл бұрын
Hamzaka ningal parayunna ampirum satha ampirum onnano
@subinsubisubin2564
@subinsubisubin2564 3 ай бұрын
ഇക്കാക്ക ഒരു സംശയം ചോദിക്കാനാ എന്റെ വീട്ടിൽ കൃഷി വകുപ്പിന്റെ ഒന്നര എച്ച്പി മോട്ടോർ ഉപയോഗിച്ചിരുന്നു അവർ കണക്ഷൻ കട്ട്ചെയ്തു ഈമോട്ടോർ സോളാറിൽ ഓടിക്കാൻ പറ്റുമോ ചിലവ് കുറഞ്ഞ രീതിയിൽ എന്തെങ്കിലും ബുദ്ധി പറഞ്ഞു തരാമോ
@bijujohn4515
@bijujohn4515 3 ай бұрын
Good information god bless you thanks bro
@farhan744
@farhan744 Жыл бұрын
Current ullapol inverteril ninnu automatic aytu battery charge avilae. Adu enghanae cut akum.
@basilsaju_94
@basilsaju_94 Жыл бұрын
Cut off switch vekkan pattum
@user-bz7qo6bk2s
@user-bz7qo6bk2s Жыл бұрын
200ah ആണ് ഉള്ളത് അത് ചാർജ് ആവാൻ എത്ര volt പാനൽ വേണം ഇതിന് മ്പ്പറ്റി ഏതു കമ്പനി എത്ര വില വരും
@kareemph3112
@kareemph3112 Ай бұрын
❤❤❤❤
@user-ug5vd2ij9r
@user-ug5vd2ij9r 11 ай бұрын
വീട്ടിൽ ഉള്ള ഇൻവെർട്ടർ പറ്റുമോ പാനൽ വെക്കാൻ 110ബാറ്ററി
@abdullakutty8402
@abdullakutty8402 11 ай бұрын
Oru doubt njan 3 kw oru on grid system vechittundu athu upgrade cheyth 5 kw akan uddesikkunnu. 330 kw panel anu puthiya panel 540 bifacial ithumayi compatible avumo.pls reply
@shamnadkavalayoor5419
@shamnadkavalayoor5419 Жыл бұрын
C10 ബാറ്ററിയും c20 ബാറ്ററിയും ഒരുമിച്ച് സീരിയൽ ചെയ്യാൻ പറ്റുമോ
@Bijupnkt
@Bijupnkt Жыл бұрын
950 va സോളാർ ഇൻവെർട്ടർ,200ah 12 വോൾട്ട് സോളാർ ബാറ്ററി... 180 watts ന്റെ 2 പാനൽ parrellel ആയി connect ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയോ, ഇൻവെർട്ടറിൽ VOC 22 ഇൽ താഴെയുള്ള പാനൽ parrellel ആയി connect ചെയ്യാൻ പറയുന്നു... എത്ര പാനൽ വേണേലും perrellel ആയി കണക്ട് ചെയ്യാൻ പറ്റുമോ
@usmancm791
@usmancm791 2 ай бұрын
സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം
@Bipinkumar-vx7pk
@Bipinkumar-vx7pk 3 ай бұрын
Chetta 50 wt 12 v solaril 40 ah battary kodukan patto
@pranavprakash98
@pranavprakash98 Жыл бұрын
Sir, Ente veetil 2000+ electricity bill varunund,ente kayil 900va solar invertum pne 120ah batteryum ond,etra wattts solar panel vechal bill zero aakan pattum?,pne solar inverteril mttp vekanam enn nirbandhamundo?
@johnsonvj5868
@johnsonvj5868 2 ай бұрын
Iam thinking 1 kva panel which company select
@vinodpadmakaran.
@vinodpadmakaran. 4 ай бұрын
Microtec ups inverter ൻ്റെ പിന്നിൽ Bypass switch ഓഫാക്കിയാൽ grid chsrging off ആകുമോ..സോളാർ girid off ആക്കി വച്ചു ഉപയോഗിക്കുമ്പോൾinverter continues work ചെയ്തു കൊണ്ടിരിക്കില്ലേ അപ്പോൾ ഇൻ വർട്ടർ കേടാകുമോ(old model microtec DS650)
@alic5577
@alic5577 10 ай бұрын
ഹംസക്ക അസ്സലാമു അലൈക്കും ഞമ്മക്ക് എസി ഒന്നര ടെന്റിന്റെ എസി വർക്ക് വർക്ക് ചെയ്യാൻ എത്ര വക്കണം പാനൽ
@abdulkhadar3027
@abdulkhadar3027 Жыл бұрын
ഞാൻ എക്സ് ഗൾഫ് ആണ് ഒരുലക്ഷം രൂപ മുടക്കി 1000rsദിവസവരുമാനമുൻഡാകാൻഒരുideaപറഞുതരാമോ.
@sudhesanparamoo3552
@sudhesanparamoo3552 8 ай бұрын
'സ്വയം പ്രയത്നിക്കാൻ കൂടി തയാറുണ്ടെങ്കിൽ 1000 രൂപ ദിവസവരുമാനം കിട്ടാൻ1 ലക്ഷം രൂപ യൊന്നും മുടക്കേണ്ട. നാട്ടിൽ കിട്ടുന്ന വിഷ രഹിത കാർഷിക വിളകൾ ചുറ്റുവട്ടത്തു ആവശ്യക്കാർക്കു വിതരണം ചെയ്യാൻ ഒരു ഗ്രൂപ്പ് തുടങ്ങി സത്യസന്ധമായും നല്ല വ്യക്തി ബന്ധങ്ങൾ നിലനിർത്തിയും വിതരണം നടത്തുക.(ഒരിക്കലും കടം കൊടുക്കരുത്)
@abdulgafoorpa6219
@abdulgafoorpa6219 Жыл бұрын
I Already have ongrid and inverter 48 w and 4 x 100 battery and MPPT can I repair and reduce these
@shafeequekm4895
@shafeequekm4895 Жыл бұрын
എന്റെ വീട്ടിൽ ശരാശരി 5000 തിന്നു അടുത്ത് കറണ്ട് ബില്ല് വരുന്നു. Inverter,150ah 10C ഒരു ബാറ്ററിയും ഉണ്ട് 2AC ഏതാനും സമയങ്ങളിൽ വർക്കിങ്കാണ്. കറണ്ട് ബില്ല് കുറക്കാനുള്ള പരിഹാരം യെന്താണ്?
@arunkrishnan.b.s2478
@arunkrishnan.b.s2478 Жыл бұрын
ബി എൽ ഡി സി സാങ്കേതികതയിൽ വർക്ക്‌ ചെയ്യുന്ന ഫാനിലോട്ട് മാറിയാൽ തന്നെ നല്ലൊരു വ്യത്യാസം ഉണ്ടാകും... പിന്നെ എ സി/റീഫ്രിജിറേറ്റർ/വാഷിംഗ്‌ മെഷീൻ എന്നിവ ഇൻവെർട്ടർ ടൈപ്പ് അല്ലാത്തത് ആകുന്നതും കറന്റ്‌ ചാർജിനെ ഒരു പരിധി വരെ ബാധിക്കും...പക്ഷെ താങ്കളുടെ ഈ ഉപകരണങ്ങൾ ഒക്കെ പുതിയവ ആണെങ്കിൽ ആയവ മാറുന്നതിനു വലിയ ഒരു തുക മാറ്റേണ്ടി വരും അല്ലെങ്കിൽ സ്റ്റെപ് ബൈ സ്റ്റെപ് ആയി മാറുക... പിന്നെ ഇൻവെർട്ടർ ചാർജിഗിനായി സോളാറിലോട്ട് മാറിയാൽ അവിടെയും കറന്റ്‌ ചാർജ് ലാഭിക്കാം..പക്ഷെ അവിടെ നല്ല രീതിയിൽ കറന്റ്‌ ലാഭിക്കണമെങ്കിൽ നിലവിലെ ഇൻവെർട്ടർ സിസ്റ്റം അപ്ഗ്രേഡ് ചെയ്തു 24 വോൾട്ടിലേക്ക് മാറ്റിയാൽ ഡേ ടൈമിൽ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു പകൽ സമയത്തെ കറന്റ്‌ ചിലവ് സോളാറിലേക്കു മാറ്റാം... ഇവിടെയും വിഷയം എന്താന്ന് വച്ചാൽ ഇൻവെസ്റ്റ്‌മെന്റ് കൂടും... എന്നാൽ ഒരു ഓൺ ഗ്രിഡിലോട്ട് ചിന്തിച്ചാൽ ഒരു നീണ്ട കാലത്തേക്ക് ലാഭകരമാക്കാം.. അതിൽ ഓഫ് ഗ്രിഡ് പോലെ ബാറ്ററി റീപ്ലേസ്‌മെന്റ് ഇല്ലാത്തത് തന്നെ മൈന്റെനൻസ് ഫ്രീ ആകും..... പിന്നെ പുതിയ തരം ഹൈബ്രിഡ് സോളാർ ഓൺ ഗ്രിഡ് സിസ്റ്റവും അവൈലബിൾ ആണ് അതാണെങ്കിൽ ഗ്രിഡിൽ കറന്റ്‌ ഇല്ലാത്തപ്പോളും പ്രൊഡക്ഷൻ ഉണ്ടാകും...(അതിൽ ബാറ്ററി സിസ്റ്റം കൂടി ഓഫ് ഗ്രിഡ് പോലെ ഉണ്ടാകും ).. 5000 നു മുകളിൽ ആണ് ബിൽ എങ്കിൽ 3kw/5kw യോ ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിലേക്കു പോകുന്നത് ആയിരിക്കും ഉചിതമെന്നു തോന്നുന്നു...
@mohammedkutty886
@mohammedkutty886 Жыл бұрын
2 Ac . 4 Fan ഫിറ ട് ജീ . മോടോർ മെത്തം മീനി മം എത്ര വരും
@abdulazeez4137
@abdulazeez4137 Жыл бұрын
ഒന്നും അറിയാത്ത എനിക്ക് വീട്ടിൽ സോളാർ വെക്കാൻ എത്ര രൂപ ആവും ബാറ്ററി കുന്തം കൊടച്ചക്രം സകലതും മൊത്തംവേണം ഒരു 1500സ്‌കൊയർ ഫീറ്റ് ആണ് വീട്
@RashidHishami
@RashidHishami 27 күн бұрын
കൊടചക്രം😂😂😂😅
@sunillalpadmanabhan3865
@sunillalpadmanabhan3865 19 күн бұрын
നിങൾ സോളാർ വയ്ക്കുന്നു എങ്കിൽ ഓൺ ഗ്രിഡ് വയ്ക്കുക ഇയാള് പറയുന്നത് അല്ലെങ്കിൽ ബാറ്ററി വച്ചുള്ളത് നാലിരട്ടി നഷ്ടം ആണ് ഇയാളുടെ ബിസ്സിനൂ വേണ്ടി പറയുന്നു.
@ganeshtpillai7623
@ganeshtpillai7623 Жыл бұрын
ഗണേഷ് കൊല്ലം, ചടയമംഗലം 24 v inverter + lithium phosphate battery 3kv എത്രരൂപയാകും?
@georgethomas7309
@georgethomas7309 Жыл бұрын
എൻ്റെ inverter Vguard DU 875 pro+, battery Luminous 160 AH, C20, 12 Watts. ഞാൻ എത്ര വാട്ട്സ് panel വയ്ക്കണം? എത്ര watts MPPT controller വയ്ക്കണം? Battery C20 അയതുകൊണ്ട് കുഴപ്പമുണ്ടോ?
@abdulazeeze7200
@abdulazeeze7200 Жыл бұрын
550wat panal.മതി C20.കുഴപ്പം ഇല്ല. Mptt.20.30 Am
@avinashmani7061
@avinashmani7061 5 ай бұрын
Mppt chartgerill direct ayi DC fan buld upayogikammo
@muhammadalipalayi9529
@muhammadalipalayi9529 3 ай бұрын
very good
@moiduayyangol2993
@moiduayyangol2993 Жыл бұрын
ഹംസക്ക എന്റെവിട്ടുലു സോളാർ വെക്കണം എന്റെവിടു രണ്ടു തട്ടാണു അതുനു കിലോ വാൾട്ടു വെക്കണം എന്റെ അടുത്തു ഇൻവെകുറ്റർ ഉണ്ടഖ 3 എസി ഉണ്ടു കരണ്ടു പോയാൽ സോളാർന്നു കരണ്ടു കിട്ടണ ം അതു വഴി എന്തണു ഒന്നു പറഞ്ഞി തെരാമോ
@josepd1807
@josepd1807 Жыл бұрын
24 volt mpptഎത്ര വിലവരും
@siyadkoonchalil2964
@siyadkoonchalil2964 Жыл бұрын
ഇപ്പൊൾ 160ah ബാറ്ററിയും 12 ഇൻവേറ്റരും ആണ് ഉള്ളത് സ്ഥാപനത്തിൽ 20w led tube 15 +computer -2+printer+cctv ക്യാമറയും ഉണ്ട് എങ്ങനെ സോളാരിലേക്ക് മാറ്റാം
@devarajancs5460
@devarajancs5460 Жыл бұрын
Solar3kw inverter12volt valiya battery how to charge from solar
@prakashkuttan1653
@prakashkuttan1653 Жыл бұрын
3 കിലോവാട്ട് 12 volt ബാറ്ററിയിൽ വർക്ക്‌ ചെയ്യില്ല
@AbdulAzeez-gb9cv
@AbdulAzeez-gb9cv 3 ай бұрын
Hai
@mallurestoration0.609
@mallurestoration0.609 Жыл бұрын
Hai ഹംസകാ
@mathew1963
@mathew1963 Жыл бұрын
എന്റെ കയ്യിൽ 335 watts 46 volt ന്റെ രണ്ടു പാനൽ ഉണ്ട് lithium battery വച്ചു inverter വക്കാൻ ആഗ്രഹിക്കുന്നു രണ്ടു മാസത്തിൽ 2200/- current bill വരുന്നു pls suggest good idea
@dilipn2761
@dilipn2761 Жыл бұрын
I have same doubt
@karinelavanal5638
@karinelavanal5638 10 ай бұрын
എനിക്ക് 150. ന്റെ ബാറ്ററി ഉള്ളതു. കുറച്ചു ലൈറ്റും ഫാനും കിട്ടും. ഫ്രിജും one hp മൊട്ടർ വർക്കുചെയ്യാൻ എത്രടെ സോളാർ പാനൽ വേണം.
@akshara6738
@akshara6738 3 күн бұрын
എനിക്ക് ഒരു ചെറിയ ഷോപ്പ് ആണ്. എനിക്ക് ബില്‍ വന്നുകൊണ്ടിരുന്നത് 1200 രൂപയാണ്. ഞാനിപ്പോള്‍ ഇന്‍വെര്‍ട്ടര്‍ (അമറോണ്‍) വെച്ചു. ഇപ്പോള്‍ ബില്‍ 3500 ന് അടുത്താണ്. രാത്രി വീട്ടില്‍ പോകുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓഫ് ചെയ്ത് പോകുന്നത് നല്ലതാണോ. രാവിലെ വരുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാല്‍ പോരെ. ബില്‍ കുറയുമോ, ഒന്നു പറയണേ
@savadnk6979
@savadnk6979 11 ай бұрын
5:01
@asee2009
@asee2009 Жыл бұрын
200AH 2battery 24 v ethare watts panal vekkanam
@prakashkuttan1653
@prakashkuttan1653 Жыл бұрын
800 വാട്ടെങ്കിലും വേണം
@aathilavlogfamily3965
@aathilavlogfamily3965 2 ай бұрын
ഈ സോളാർ എവിടുന്നു മേടിക്കാൻ കിട്ടുമോ ട്രിവാൻഡ്രത്ത് എവിടെ കിട്ടും
@aneeshgokulamparali7857
@aneeshgokulamparali7857 Жыл бұрын
Hamsaka solar panal evide ninnanu vanguka number
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഓൺലൈൻ കിട്ടും
@benzpallickathayil
@benzpallickathayil Жыл бұрын
Loomsolar
@Thamara.
@Thamara. 11 ай бұрын
ഞാൻ 3 kw ഓൺ ഗ്രിഡ് സ്ഥാ പിച്ചിട്ടുണ്ട് എനിയ്ക്ക് വീട്ടിൽ ഇവർട്ടിർ ഇല്ല അതിനാൽ 1Kv ഓഫ് ഗ്രിഡ് ഈ3 kw പാനലിൽ നിന്നു ചാർജ് ചെയ്യാമോ
@sreekandannair1597
@sreekandannair1597 4 ай бұрын
എങ്ങനെ സോളറിൽ കണക്ഷൻ കൊടുക്കാം എന്നുള്ള ഒരു വീഡിയോ കൂടി വേണമായിരുന്നു.
@ramakrishnan3818
@ramakrishnan3818 6 ай бұрын
Superb
@mkdabdurahman
@mkdabdurahman Жыл бұрын
ഈ വലിയ പാനലിൽ പകലിൽ Ac വർക്കാവുമോ.?
@rafeeqpvm
@rafeeqpvm 3 ай бұрын
Yes. But kooduthal neram work cheyyilla.
@kunhikannanvk7607
@kunhikannanvk7607 11 ай бұрын
Enik 2masam Bill 800₹ Agunnullo njan ethra volt battriyum solar panalum vekkanam ethra chilavagum
@dohaqatar5709
@dohaqatar5709 9 ай бұрын
എനിക്ക് എല്ലാം ഉപയോഗിക്കുകയാണെങ്കിൽ അതിനു എത്രന്റെ സോളാർ വേക്കണം
@noufalbabu7347
@noufalbabu7347 3 ай бұрын
റൂഫ് ഓടിനു പകരം സോളാർ വെക്കാൻ പറ്റുമോ?
@nazars8680
@nazars8680 Жыл бұрын
100 AH രണ്ടു ബാറ്ററി സീരീസ് ആക്കി 24 വോൾട് ഇൻവെർട്ടർ ഉപയോഗിക്കുന്ന ആളാണ്‌ ഞാൻ. ദയവു ചെയ്തു സോളാർ പാനൽ & ചാർജർ ഡീറ്റെയിൽസ് / സ്പെഷ്ഫിക്കേഷൻ നിർദേശിക്കാമോ
@prakashkuttan1653
@prakashkuttan1653 Жыл бұрын
800watt പാനൽ mppt 6 mm dc cable എന്നിവ ഉപയോഗിക്കു
@prakashd9521
@prakashd9521 Жыл бұрын
Pl pl speck in kannada language, I cont understand your malayan bro
@thilakvilayilraghavan7451
@thilakvilayilraghavan7451 9 ай бұрын
എന്റെ വീട്ടിൽ 150 ah ന്റെ രണ്ട് ബാറ്ററിയും (24 volts) 100 Watts ന്റെ മൂന്ന് സോളാർ പാനലുകൾ ആണ് കമ്പനി ഇൻസ്റ്റാൾ ചെയ്തു തന്നത്. ഇ വിഡിയോ പ്രകാരമാണെങ്കിൽ ഏത് പാനലാണ് അധികമായി വേണ്ടത്
@A_rahman413
@A_rahman413 4 ай бұрын
900
@bijoshbabu9321
@bijoshbabu9321 11 ай бұрын
Super
@abdullakutty8402
@abdullakutty8402 11 ай бұрын
Hello
@jocymathew3249
@jocymathew3249 8 ай бұрын
ഒരു ആമ്പിയെർ എത്ര വാട്ട്സ് ആണ്
@jeejubalakrishnan901
@jeejubalakrishnan901 Жыл бұрын
550watts ന്റെ പാനലിന് എന്ന് വിലയാകും?
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
25000 online
@martinthomaskurisingal922
@martinthomaskurisingal922 Жыл бұрын
ഡബിൾ സൈഡ് പാനലാണോ
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@martinthomaskurisingal922 athe
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@martinthomaskurisingal922 Brand Waaree Panel Type Mono Bifacial Rated Power 540 W Rated Power Range 401-800 W
@DesignByUsForUs
@DesignByUsForUs 3 ай бұрын
Mono Bifacial 540W panelinte size ethrayanu ?
@jayankv9665
@jayankv9665 3 ай бұрын
എങ്ങനെ കണക്ട് ചെയാം എന്ന് പറഞ്ഞില്ല
@fathimanajiya2410
@fathimanajiya2410 3 ай бұрын
👍
@abdulmaranchery4193
@abdulmaranchery4193 3 ай бұрын
550 waatts പാനൽ എന്ത് വില വരും
@usharajraj1801
@usharajraj1801 10 ай бұрын
160 Aബാറ്ററിയുള്ളതിൽ എത്രൻ്റെ വക്കണം
@jafervppoongode3998
@jafervppoongode3998 Жыл бұрын
👍👍👌👌😍💐
@anithaak1484
@anithaak1484 2 ай бұрын
Comment reply kodukkum enn paranjit aarkum koduthittillallo
@mobiletips3530
@mobiletips3530 3 ай бұрын
സോളാർ പാനലുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് പാരലൽ ആയിട്ടോ സീരിയൽ ആയിട്ടോ
@josephaloorthomas9313
@josephaloorthomas9313 Жыл бұрын
പാനൽ wash ചെയാൻ എങ്ങനെ സാധിക്കും
@arunkrishnan.b.s2478
@arunkrishnan.b.s2478 Жыл бұрын
സാധാ മോപ്പും ഒരു കാർ വാഷ് സൊല്യൂഷനും മതിയാകും
@naseeranassi7661
@naseeranassi7661 8 ай бұрын
കാക്ക കാര്യങ്ങൾ ഫുള്ളായി പറഞ്ഞില്ലല്ലോ നമ്മുടെ വിഷയം സാധാ ഇൻവെർട്ടർ എങ്ങനെ സോളാർ ഇൻവെർട്ടർ ആക്കാം എന്നാണ്
@divakaranpuliyassery8745
@divakaranpuliyassery8745 3 ай бұрын
100 ah battery *3=300w solar panel
@abdurahimanabdu841
@abdurahimanabdu841 5 ай бұрын
1000watspanalineAthravilayagum
@rajeevvp2455
@rajeevvp2455 11 ай бұрын
Nptt full fom
@georgejoseph9316
@georgejoseph9316 9 ай бұрын
ഫോൺ നമ്പർ സഹിതം എത്ര ചിലവു വരും❤ എത്ര നാൾ നിലനിൽക്കും❤ധാരാളം വർക്ക് കിട്ടും.❤
@joyabrahamv5554
@joyabrahamv5554 9 ай бұрын
✌️✌️✌️✌️
@prajithpulpally223
@prajithpulpally223 Жыл бұрын
👌👌👌👌 sir നമ്പർ ഇടുമോ
@ashrafmm2837
@ashrafmm2837 Жыл бұрын
August.15.lithiyam.batary.clas.atating.boking.plees
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
ഒരു സംശയം മാറിക്കിട്ടി .tank.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН