നിങ്ങളുടെ love👌സ്റ്റോറി സൂപ്പെർ ഒരു പാട് കാലം ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.
@TomareKonАй бұрын
അവളുടെ കണ്ണായി നിങ്ങൾ മരണംവരെ കുടെ ഉണ്ടാവണം🎉🎉🎉
@safreenakp9786Ай бұрын
❤മോളെ നോട്ടം ഒക്കെ shrdaikumpol ഇപ്പോൾ ചെറിയ കാഴ്ച ഉള്ള ഫീൽ. ഉണ്ട്. എന്തായാലും വേഗം തിരിച്ചു കിട്ടട്ടെ ഫുൾ കാഴ്ച❤❤❤
@chgjgjhvchcАй бұрын
പലപ്പോഴും ഈ vlog കാണുമ്പോ എത്ര ദേഷ്യം ഇല്ലാത്ത മനുഷ്യൻ എന്ന് തോന്നി. ഇതാണ് മക്കളെ real life... എല്ലാവരും മനസ്സിലാക്കി ജീവിച്ചോളൂ..vlog reel കണ്ട് നമ്മുടെ പാർട്ണേഴ്സിനെ vittukalayaruth
@Islamic-Life-k4pАй бұрын
മിന്നു സംസാരിക്കുന്നത് കാണുമ്പോ ഞാൻ എന്റെ കാര്യങ്ങൾ ആണ് ചിന്തിക്കുന്നത്.... നിങ്ങളുടെ lovrstory പോലെ എനിക്കും und വലിയ ഒരു കഥ.... നിങ്ങൾ സംസാരിക്കുമ്പോ ഓർക്കുന്നത് മുഴുവൻ അതാ....❤❤... ഹംസക്ക മിന്നുവിന്റെ മരണം വരെ അവൾടെ കൂടെ നിൽക്കണം.... അവൾക് oru വെളിച്ചം ആയിട്ട്... ഇണക്കവും പിണക്കവും ഒക്കെ ആയിട്ട് സന്ദോഷം ആയിട്ട് കഴിയണം 👍🏻❤🌹
@Titanff107Ай бұрын
ഹംസ ങ്ങളെ സ്നേഹം അള്ളാഹു മരണം വരെ നിലനിർത്തി തരട്ടെ 💗❤
@arifajinan2059Ай бұрын
പടച്ചവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാൻ അതാണ് നിങ്ങളുടെ വിജയം
@Richusvlog2292Ай бұрын
നിങ്ങൾ പറയു കേൾക്കാൻ ഞങ്ങൾ ഉണ്ട് കേട്ട് ഇരിക്കാൻ നല്ല സുഖം
@hamzahwithminnu2304Ай бұрын
@@Richusvlog2292 ❤️
@nihafathima7518Ай бұрын
എനിക്ക് പറയാനുള്ളത് അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് വിജയം നൽകട്ടെ
@umaibanp.s6274Ай бұрын
അൽഹംദുലില്ലാഹ് ദീർഗായുസ്സും ആഫിയത്തും ഹിദായതും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 👍🤲
@sareefshre5048Ай бұрын
നിങ്ങാളാണ് മനുഷ്യത്തം ഇത് പോലെ ആളുകൾ മുന്നോട്ട് വരണം
@nasee-g5zАй бұрын
എൻ്റെനാട്ടുകാരി എൻ്റെ മകളുടെ best ഫ്രണ്ട് മാഷാ അല്ലാഹ്
@arifajinan2059Ай бұрын
നിങ്ങൾ ഒരു സ്ഥലത്തും ബുദ്ധിമുട്ടാവില്ല കാരണം മിന്നുവിനെ അത്രക് സ്നേഹിച്ചു കൊണ്ട് നടക്കുന്നതാണ് കാരണം
@SHABANAKA-ym6ysАй бұрын
❤❤ 👍
@MajidhaNisanaАй бұрын
വല്ലാത്ത ജാതി 😄😄വൈറ്റ് ചെയാം 👍
@Titanff107Ай бұрын
ഫുൾ സ്റ്റോറി വേണം
@Minhaaaaaaaaa-u5rАй бұрын
Aduthadin katta waiting
@saleembaker1Ай бұрын
നൂർ പെറ്റു നൂറു ആണ്ടു വാഴ്ക
@nazirnazir8206Ай бұрын
ഭാഗ്യവാൻ ആണ് നിങ്ങൾ അള്ളാഹു hayrakkatte നിങ്ങളുടെ ജീവിതം
@nazernazer2065Ай бұрын
അവളെ നോക്കിയാൽ നിനക്ക് ബർകത് ഉണ്ടാകും
@ramlaramla4975Ай бұрын
മിന്നു ഭാഗ്യം ഉള്ള കുട്ടിയാണ്🤲🤲🤲🤲
@NisarCH-d3xАй бұрын
എന്റെ ഭർത്താവിനെ കൊണ്ട് അങ്ങനെ പറഞ്ഞിരുന്നു വേറെ കല്ലിയാണം കയിഞ്ഞു അവനിക്ക് ഒരു കുട്ടി ഉണ്ട് എന്ന് അതൊന്നും നമ്മൾ ചെവി കൊണ്ടില്ല അതൊക്ക പാര യാണ് നിങൾക്കു ഉള്ളത് പോലെ അനുഭവം നമ്മൾക്കും ഉണ്ടായിരുന്നു ഇതുവരെ അങ്ങനെ ഒരു ഭാര്യ യും കുട്ടിയും വന്നിട്ടില്ല
@shahulhameedpkshahulhameed4194Ай бұрын
മക്കളെ നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്നെ യാണ് പടച്ചവൻ നിങ്ങളെ ഈഭൂമിയിലേക്ക് അയച്ചത് ദുനിയാവിൽ മാത്രമ്മല നാളെ പാരത്രികലോകത്തും നിങ്ങൾ ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളെ വാക്ക് കേൾക്കുമ്പോൾ ചിലപ്പം സങ്കടം വരുന്നു ചിലത് കേൾക്കുമ്പോൾ ചിരിയും വരും. അത് ഒരുപക്ഷേ മൂന്ന് പെൺമക്കളുടെ പിതാവ് ആയത് കൊണ്ടാകാം
@SayedSayed-vr3eyАй бұрын
@@shahulhameedpkshahulhameed4194 അതാണ് സത്യം 🥰
@samadkappoor8053Ай бұрын
Masha allah
@HabeebHabee-iq7ylАй бұрын
ആമീൻ
@rishanasuhail5964Ай бұрын
Riswana nargees 😅 minun itrayum nalla name indeno😅😅❤❤
@HairuShemiАй бұрын
എന്റെ കല്യാണവും വീട്ടുകാരെ സമ്മതത്തോടെ ആയിരുന്നില്ല എങ്കിലും ഇപ്പൊ റാഹത് ആണ് അൽഹംദുലില്ലാഹ് എന്റെ നാട്ടുകാരി ആണല്ലോ ഞാനും കൊടുവള്ളി ആണേ ഒരു hi തരണം 👍 വീഡിയോ ഒരുപാട് ഇഷ്ട്ടം സ്റ്റോറി👍👍 ഫോക്കസ്മാൾ rp mall ഒക്കെ അന്ന് ഒരു പെണ്ണ് കാണൽ കേന്ദ്രം ആയിരുന്നു 😂👍
@UnaisKv-gp9chАй бұрын
ഹായ് മിന്നു ഹംസ ❤❤
@yaseenac1971Ай бұрын
ഞങ്ങൾ വൈറ്റ് ചെയ്യുകയായിരുന്നു
@ramshidkkvlogАй бұрын
Minnunte പേര് riswana nargees അടിപൊളി
@MuhsinaMuhsina-t3oАй бұрын
Kalyanam kazhinj but aport akuva manasikamayi thakarnnnu 😢