Scooty handle balance tutorial malayalam/ഹാൻഡിൽ ബാലൻസ് 10മിനിറ്റ് കൊണ്ട്പഠിക്കാം/how to learn scooty

  Рет қаралды 47,804

Simple tips unni

Simple tips unni

Күн бұрын

how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo

Пікірлер: 178
@sajishaju7038
@sajishaju7038 16 күн бұрын
Thank u sir ippozhanu enikku vandi start cheiyyendathu manasilayathu vandi start cheiyyan enikku nalla pediyanu ippo oru dhyiriyam vannu thank u sir❤
@simpletipsunni7911
@simpletipsunni7911 14 күн бұрын
ഒരുപാട് സന്തോഷം ഇത് കേൾക്കുമ്പോൾ🥰🥰🥰
@user-dk6ot3xd7b
@user-dk6ot3xd7b 9 ай бұрын
ഞാൻ 12 ദിവസായി ക്ലാസ്സിൽ പോയി പഠിക്കുന്നു, ഇപ്പോഴും കാൽ കയറ്റി വെക്കാൻ പേടിയാണ് 😢എല്ലാവരും നന്നായി വണ്ടി ഓടിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🎉🎉🎉
@simpletipsunni7911
@simpletipsunni7911 9 ай бұрын
പറ്റുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടതില്ല അതൊക്കെ സാവധാനം നടക്കുന്നതാണ്... ചിലവർക്ക് കൂടുതൽ ടൈം എടുക്കും ചിലവർക്ക് കുറഞ്ഞ ടൈം എടുക്കും എന്നേയുള്ളൂ വ്യത്യാസം... എന്നെക്കൊണ്ട് പറ്റില്ല എന്ന് ഓർത്ത് ക്ലാസിന് പോകാതെ ഇരിക്കരുത്.... നമ്മളെക്കൊണ്ടും പറ്റും എന്ന് വിശ്വാസത്തിൽ തന്നെ മുന്നോട്ടു പോകുക....ഞങ്ങളും പ്രാർത്ഥിക്കാം...🥰🥰🥰all the best
@Spu_kkd_Knr
@Spu_kkd_Knr 9 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഒരു നേക് പോലെ ആണ്... ചിലർ പെട്ടെന്ന് കാൽ എടുത്തുവെക്കും ചേലോർക്ക് time എടുക്കും... ഒറ്റ കാല് വെച്ചു ഓടിക്കാൻ തുടങ്ങിയാൽ പെട്ടെന്ന് തന്നെ മറ്റേ കാലും എടുത്തു വെക്കാൻ നോക്കണം..കുറച്ചു സ്പീഡ് കൂട്ടിട്ട് മാത്രമേ രണ്ടാമത്തെ കാലും കേറ്റിവെക്കാവൂ...പിന്നെ പെട്ടെന്ന് കിട്ടും ബാലൻസ്... ആദ്യം ഒക്കെ പത്തു അടി ഓടിക്കും പിന്നെ കാല് കുത്തും.. അങ്ങനെ ആണ് ഉണ്ടാവുക...പിന്നെ പിന്നെ ഒറ്റ ശരിയാവൽ ആണ്... എനിക്ക് 12 ദിവസം വേണ്ടി വന്നു.. എന്റെ കൂടെ വന്ന frnd ന് 30 ദിവസം വേണ്ടി വന്നു ബാലൻസ് ആവാൻ... പിന്മാറരുത് ketto
@FathimaZain-kg4xi
@FathimaZain-kg4xi 8 ай бұрын
എനിക്കും കാൽ കയറ്റി വെക്കാൻ പേടിയാണ്,8 ദിവസം ആയി,വണ്ടി ശരിക്ക് ഓടിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം, സൈക്കിൾ ബാലൻസ് ഇല്ല
@firoshindiakerla487
@firoshindiakerla487 8 ай бұрын
Njanum anganaya da
@firoshindiakerla487
@firoshindiakerla487 8 ай бұрын
Enikkum kayiyunnilla
@suresh.sureshbabu1246
@suresh.sureshbabu1246 6 ай бұрын
സ്ക്കൂട്ടി ഓടിക്കാൻ അറിയാതിരുന്ന ഞാൻ മാഷിൻ്റെ വിഡീയോ കണ്ട് ഒരു വിധം സ്കൂട്ടി ഓടിക്കാൻ പഠിച്ചു. ഒരു പാട് നന്ദിയുണ്ട്.......... അഭിനന്ദനങ്ങൾ.
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്കളുടെ ഈ കമന്റ് കണ്ട് എനിക്ക് വളരെ സന്തോഷം തോന്നുന്നു കാരണം. ഏതു ഉദ്ദേശത്തോടുകൂടിയാണോ ഞാൻ ഈ വീഡിയോ ഒക്കെ ഇടുന്നത് അതിന് ഫലം കണ്ടു എന്നതുകൊണ്ടുതന്നെ. മനസ്സിൽ പേടി കൊണ്ടും ഇതുപോലെ പറഞ്ഞു തരാൻ ആൾക്കാർ ഇല്ലാത്തതുകൊണ്ട് പലരും ഇരുചക്രവാഹനം ഓടിക്കുന്നത് വേണ്ട എന്ന് വച്ചിട്ടുണ്ടത് അങ്ങനെ ഒരു സാഹചര്യത്തിലാണ് ഞാൻ ഈ വീഡിയോ ഇട്ടു തുടങ്ങിയത് ഒരുപാട് സ്നേഹത്തോടെ 🥰😍❤️
@littygeorge1650
@littygeorge1650 4 ай бұрын
God bless you
@Filix-yt2.0
@Filix-yt2.0 4 ай бұрын
എനിക്ക് 39 വയസ്സായി സൈക്കിൾ ബാലൻസ് ഇല്ല. ഡ്രൈവിംഗ് സ്കൂളിൽ പോവാൻ തുടങ്ങിയിട്ട് 12 ദിവസമായി ഇപ്പോഴും കാൽ കഴറ്റി വെച്ച് ഓടിക്കാൻ പറ്റുന്നില്ല. എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണോ
@simpletipsunni7911
@simpletipsunni7911 4 ай бұрын
എത്ര ദിവസമായിട്ടും കാൽ കയറ്റി വെക്കാൻ പറ്റുന്നില്ല എന്നോർത്ത് വിഷമിക്കേണ്ട കാര്യമില്ല ഒരുമാസം കഴിഞ്ഞിട്ടും കാലെടുത്തുവെക്കാൻ പറ്റാത്തവർ ഏറെ പേർ ഉണ്ട്... എങ്കിലും അവരൊക്കെ വീണ്ടും വീണ്ടും ട്രൈ ചെയ്യുകയും.. അവർക്കൊക്കെ പിന്നീട് നന്നായി ഓടിക്കാൻ പറ്റുകയും ഇപ്പോൾ റോഡിലൂടെ നല്ല അടിപൊളിയായി ഓടിച്ചു കൊണ്ടുപോകുന്ന ആൾക്കാരും ഉണ്ട്..അതുകൊണ്ട് എനിക്ക് പറ്റില്ല എന്ന് ഓർത്ത് മാറിനിൽക്കേണ്ട കാര്യമില്ല ആദ്യത്തെ കുറച്ച് ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉണ്ടാകൂ അത് കഴിഞ്ഞാൽ അത് എളുപ്പമാകും...എല്ലാവിധ ആശംസകളും❤️❤️🫂
@sanjanaworld8440
@sanjanaworld8440 4 ай бұрын
Odicho
@arjunbalan8965
@arjunbalan8965 Ай бұрын
Sariya njanum ഇതുപോലെ ആയിരുന്നു.ഇപ്പോ ok ayi
@MickaelaToris
@MickaelaToris 8 ай бұрын
രണ്ടു പേരും സൂപ്പർ നിങ്ങൾ വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു 👍👍🙏
@simpletipsunni7911
@simpletipsunni7911 8 ай бұрын
താങ്ക്സ് 🥰🥰🥰🥰🥰😍😍❤️❤️💕💕
@FathimahussainFathimahus-mf7yc
@FathimahussainFathimahus-mf7yc 9 ай бұрын
ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയി കാൽ കയറ്റിവെക്കാൻ പറ്റുന്നില്ല. എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല. ഇടവിട്ട ദിവസങ്ങളിൽ ആണ് പോകുന്നത്. ആദ്യം ഹസ്ബൻഡ് പഠിപ്പിക്കാൻ നോക്കി. ഞാൻ പഠിക്കില്ല എന്ന് പറഞ്ഞു. ഇപ്പോൾ പഠിപ്പിക്കുന്നില്ല. എനിക്ക് വലിയ ഒരു ആഗ്രഹമാണ് പഠിക്കുക എന്നത്. ആരും അറിയാതെ ആണ് ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നത്. നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്.
@simpletipsunni7911
@simpletipsunni7911 9 ай бұрын
ഒരുവിധം ഒന്ന് സെറ്റ് ആകുന്നതു വരെ നമ്മൾ അടുപ്പിച്ചു ക്ലാസ്സിൽ പോണം...പിന്നെ കാലുകേറ്റി വെക്കാൻ പറ്റാത്തത് വണ്ടിക്ക് സ്പീഡ് ഇല്ലാത്തതു കൊണ്ടാണ് ഒരല്പം കൂടി ആക്‌സിലറേറ്റർ കൊടുത്ത് വണ്ടി ഒന്ന് ഓടി കഴിയുമ്പോൾ കാൽ എടുത്ത് വെക്കാൻ നോക്കിയാൽ മതി...സ്പീഡ് ഇല്ലാത്തപ്പോൾ കാൽ എടുത്തു വെച്ച് വണ്ടി ഓടിക്കാൻ നോക്കിയാൽ നമ്മൾ മറിഞ്ഞു വീഴും....
@shameerashaheer7158
@shameerashaheer7158 9 ай бұрын
​@@simpletipsunni7911o😊
@Spu_kkd_Knr
@Spu_kkd_Knr 9 ай бұрын
അതൊക്കെ ശരിയാവും സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ വരെ licence ആക്കി...12 ദിവസം വേണ്ടി വന്നു ബാലൻസ് ആവാൻ.. ശരിയാവും ❤
@Spu_kkd_Knr
@Spu_kkd_Knr 9 ай бұрын
@@prathyak9203 അതൊക്കെ ഓരോരുത്തരുടെ ഒരു നേക് പോലെ ആണ്... ചിലർ പെട്ടെന്ന് കാൽ എടുത്തുവെക്കും ചേലോർക്ക് time എടുക്കും... ഒറ്റ കാല് വെച്ചു ഓടിക്കാൻ തുടങ്ങിയാൽ പെട്ടെന്ന് തന്നെ മറ്റേ കാലും എടുത്തു വെക്കാൻ നോക്കണം..കുറച്ചു സ്പീഡ് കൂട്ടിട്ട് മാത്രമേ രണ്ടാമത്തെ കാലും കേറ്റിവെക്കാവൂ...പിന്നെ പെട്ടെന്ന് കിട്ടും ബാലൻസ്... ആദ്യം ഒക്കെ പത്തു അടി ഓടിക്കും പിന്നെ കാല് കുത്തും.. അങ്ങനെ ആണ് ഉണ്ടാവുക...പിന്നെ പിന്നെ ഒറ്റ ശരിയാവൽ ആണ്... എനിക്ക് 12 ദിവസം വേണ്ടി വന്നു.. എന്റെ കൂടെ വന്ന frnd ന് 30 ദിവസം വേണ്ടി വന്നു ബാലൻസ് ആവാൻ... പിന്മാറരുത് കേട്ടോ
@rukzanasfabulousworld2972
@rukzanasfabulousworld2972 4 ай бұрын
Daysundallo ok aakum
@HarifaHussain
@HarifaHussain 17 күн бұрын
ഞാനും ഇപ്പൊ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. അര മണിക്കൂർ ആണ് ഒരു ദിവസം കിട്ടുക 4ക്ലാസ്സ്‌ കഴിഞ്ഞു കാൽ നിലത്തു തന്നെ ആയിരുന്നു ഇന്ന് അൽഹംദുലില്ലാഹ് കുറച്ചു സമയം കാൽ നിലത്തു വെക്കാതെ ഓടിച്ചു ഇപ്പൊ ഒരു പ്രധീക്ഷ വന്നു ഇതിലുള്ളവരുടെ കമെന്റ് വായിക്കുമ്പോൾ ഒന്നും കൂടെ മോട്ടിവേഷൻ ആവുന്നുണ്ട് നിങ്ങളുടെ ഈ വീഡിയോകൾ കാണുമ്പോഴും
@simpletipsunni7911
@simpletipsunni7911 17 күн бұрын
ധൃഢനിശ്ചയത്തോടുകൂടി നിങ്ങളുടെ പരിശീലനമാണ് വിജയത്തിലേക്ക് നിങ്ങളെ വേഗം എത്തിക്കുന്നത്. നിങ്ങൾ മനസ്സിൽ വിചാരിച്ചതിലും വളരെ വേഗം തന്നെ നിങ്ങൾക്ക് വാഹനം ഓടിച്ചു തുടങ്ങാൻ സാധിക്കും എന്നുള്ളത് 100% ഉറപ്പാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും നിങ്ങളുടെ കൂടെയുണ്ട്.
@Roosiya-
@Roosiya- 2 ай бұрын
ഞാൻ ഇന്നലെ ആണ് പഠിക്കാൻ തുടങ്ങിയത് കാൽ വെച്ചു ഓടിച്ചു ബാലൻസ് കിട്ടി break പിടിക്കുന്ന രീതി ഒന്ന് നല്ലത് പോലെ പറഞ്ഞു തരാമോ
@simpletipsunni7911
@simpletipsunni7911 Ай бұрын
അടിപൊളി..... ഉറപ്പായും പറഞ്ഞുതരാം....
@soumyalijo3003
@soumyalijo3003 6 ай бұрын
എനിക്ക് സൈകിൾ ബാലൻസ് ഇല്ല. നിങ്ങളുടെ വീഡിയോ കണ്ടു പോയി ഒരുദിവസം മുക്കാൽ മണിക്കൂറുവച്ചു ആറുദിവസം പഠിച്ചു. ആറാമത്തെ ദിവസം കാലെടുത്തുവെച്ചു ഓടിക്കാൻ തുടങ്ങി.
@simpletipsunni7911
@simpletipsunni7911 6 ай бұрын
അടിപൊളി 🔥 ശരിക്കും നിങ്ങളെപ്പോലെയുള്ളവരാണ് ഇരുചക്രവാഹനം ഓടിക്കാൻ പഠിച്ച് തുടങ്ങുന്നവർക്ക് പ്രചോദനമാകുന്നത്. വാഹനം പഠിക്കുമ്പോഴുള്ള എക്സ്പീരിയൻസുകൾ ഇവിടെ ഷെയർ ചെയ്താൽ അത് മറ്റുള്ളവർക്കും കൂടി വളരെ ഗുണം ചെയ്യും
@a.mharis9392
@a.mharis9392 5 ай бұрын
Njn enthenghilum abhadham pattiyaal first kodukunnath accelerator aan. Athukond vandi kayyil nilkaathe pokunnu😶😐
@anoopshambu4706
@anoopshambu4706 9 ай бұрын
ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട്
@simpletipsunni7911
@simpletipsunni7911 9 ай бұрын
Thank you 🥰🥰
@smithak8984
@smithak8984 9 ай бұрын
Thank u bro & sis, useful video 😍
@simpletipsunni7911
@simpletipsunni7911 9 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ സന്തോഷം 🥰🥰🥰🥰❤️❤️❤️😍😍
@banuhiba7069
@banuhiba7069 9 ай бұрын
Hi Iam New subscriber I like it
@simpletipsunni7911
@simpletipsunni7911 9 ай бұрын
Thanks dear🥰🥰🥰
@ajithakumari7497
@ajithakumari7497 9 ай бұрын
😮god.is.love.best.wishes
@simpletipsunni7911
@simpletipsunni7911 9 ай бұрын
നന്ദി 🥰🥰🥰
@jaseenaa8579
@jaseenaa8579 2 ай бұрын
September 20nanu test sownthamscootyvechu testnu cheyyanu okkumoo
@simpletipsunni7911
@simpletipsunni7911 Ай бұрын
സ്കൂട്ടറിൽ ടെസ്റ്റ് എടുക്കുന്നതിനേക്കാൾ ഏറ്റവും എളുപ്പം ഡ്രൈവിംഗ് സ്കൂളിലെ വാഹനത്തിൽ എടുക്കുന്നതാണ്.
@shahnashahna8496
@shahnashahna8496 4 күн бұрын
Hi... Njn bike test oke passayatha.. Bt roadil odikumbo oru balance kitathapole.... Idak handle vettunuu....... Cherya pediyum und... Nthelum tips parayaamo... Balance akan ethre timedkum
@simpletipsunni7911
@simpletipsunni7911 3 күн бұрын
അത് പേടി ഒന്നുകൊണ്ട് മാത്രമാണ്.... പിന്നെ റോഡിൽ ഓടിച്ച് അധികം പരിചയം ഇല്ലല്ലോ അതിന്റെ കൂടെയാണ് ഇതേക്കുറിച്ച് വിശദമായി പറഞ്ഞു ഞാൻ ഒരു ഷോട്ട്സ് ഇടാം
@Spu_kkd_Knr
@Spu_kkd_Knr 8 ай бұрын
ഗട്ടർ ഉള്ള റോഡിലൂടെ ഓടിക്കുമ്പോൾ stearing മുറുകെ പിടിക്കണോ.. എനിക്ക് മുറുകെ പിടിച്ചു പോകുന്നു എന്നിട്ട് വല്ലാതെ സ്പീഡ് കൂടി പോകുന്നു..
@simpletipsunni7911
@simpletipsunni7911 8 ай бұрын
ഗട്ടർ ഉള്ള റോഡിലൂടെ പോകുമ്പോൾ ഹാൻഡിൽ ഒരു കാരണവശാലും അമിതമായി മുറുകെ പിടിക്കരുത് അങ്ങനെ പിടിച്ചാൽ ബാലൻസ് നഷ്ടപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. ആക്സിലറേറ്റർ കൂടി പോകുന്നതിന് കൈ പിടിക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് പിടിച്ചാൽ മതി അത് എങ്ങനെയാണ് എന്ന് ഒരു വീഡിയോയിൽ ഞങ്ങൾ ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കുമോ....😊🥰
@Spu_kkd_Knr
@Spu_kkd_Knr 8 ай бұрын
@@simpletipsunni7911 🥰👍🏼
@Ansalna2208
@Ansalna2208 22 күн бұрын
​@@simpletipsunni7911 link please
@jobinamary3337
@jobinamary3337 7 ай бұрын
Nice class👍🏻iam a തുടക്കക്കാരി 😆
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanksss dear🥰🥰🥰🥰
@dhaneeshmathew5184
@dhaneeshmathew5184 2 ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലാ ആദ്യ ദിവസത്തിൽ തന്നെ ഞാൻ 2 കാലും കയറ്റി വെച്ചു കുറച്ചു ദൂരം ഓടികാൻ കഴിയുന്നുണ്ട് ഒരു 100 mtr ഒക്കെ സർ നിങ്ങൾ പറഞ്ഞതുപോലെ ഞാൻ കാലു വെച്ചു തുഴഞ്ഞു നോക്കിട്ടില്ല അങ്ങനെ ചെയ്യാതെ ഓടിച്ചാൽ കുഴപ്പം ഉണ്ടോ പിന്നെ handle ബാലൻസ് കുറവാ
@simpletipsunni7911
@simpletipsunni7911 Ай бұрын
പടിപടിയായി പഠിച്ചു പോകുന്ന തന്നെയാണ് നമുക്ക് പിന്നീട് പ്രയോജനം ചെയ്യുന്നത്.
@nafla_naju
@nafla_naju 9 ай бұрын
Chechi njn driving class nu poyaanu padichath.. enkk cycle balance ottum ilaaynnu.. test ellaam pass aayi.licence kitty ..But road loode ottikkaan oru pedi .. kurea days nu shesham innaan njn scooty eduth nokkiye.. but ippo handle balance kittunnilla. Nannaayi otti padichathaa.. ini nthaa cheyya 😥
@simpletipsunni7911
@simpletipsunni7911 9 ай бұрын
മോളെ ഇതിലൂടെ മറുപടി തന്നാൽ മുഴുവനായും പറഞ്ഞു തരാൻ പറ്റിയെന്നു വരില്ല..അതുകൊണ്ട് doubt മാറാനുള്ള ഒരു വീഡിയോ ചെയ്യാം അപ്പോൾ ക്ലിയർ ആയി പറഞ്ഞു തരാലോ 😊
@vinodvinod.r5753
@vinodvinod.r5753 4 ай бұрын
Njanum padikkanam enna agraham karanam ithe pole vandi kure oke urutti padichu.pakshe ithuvare kaleduth vech odikkan pediyanu . kurach odikumbo balance pokum veezhum.😢
@simpletipsunni7911
@simpletipsunni7911 4 ай бұрын
എന്നെക്കൊണ്ട് പറ്റൂമോ എന്നുള്ള മനസ്സിലുള്ള ചോദ്യവും പേടിയും ഒക്കെയാണ് കാലെടുത്തുവെച്ച് ഓടിക്കാൻ ബുദ്ധിമുട്ടായി വരുന്നത് എനിക്കും പറ്റും ഞാനും അങ്ങനെ ട്രൈ ചെയ്യട്ടെ എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ച് കുറച്ച് ധൈര്യത്തോടുകൂടി കാലെടുത്തുവെച്ച് ഒന്ന് ഓടിച്ച് നിർത്തി ഒന്ന് ഓടിച്ച് നിർത്തി ആ രീതിയിൽ പ്രാക്ടീസ് ചെയ്തു നോക്കൂ ഉറപ്പായിട്ടും കാലെടുത്തുവെച്ച് കുറേ ദൂരം ഓടിക്കാൻ പറ്റും🥰
@muhammadmusthafava4178
@muhammadmusthafava4178 4 ай бұрын
Good വീഡിയോ
@KrishnaSujith-y2f
@KrishnaSujith-y2f 5 ай бұрын
Useful video ❤️❤️❤️tnku sir
@simpletipsunni7911
@simpletipsunni7911 5 ай бұрын
❤️
@meeraa_111
@meeraa_111 8 ай бұрын
ingane onum drivng school l paranju tharunilla
@simpletipsunni7911
@simpletipsunni7911 8 ай бұрын
🥰🥰🥰😍
@sunila6062
@sunila6062 4 ай бұрын
സത്യം
@annagracetony
@annagracetony 25 күн бұрын
Enikk nalla road il odikkumbo kozhpilla.. Pakshe evidelum kuzhiyil poya.. Njnum scooterum full balance pokunna pole.. Aa tymil handle balance kittunnilla... Ndha cheya😢
@Ansalna2208
@Ansalna2208 22 күн бұрын
Same
@simpletipsunni7911
@simpletipsunni7911 19 күн бұрын
വാഹനം പഠിച്ച് തുടങ്ങുന്നവർക്ക് ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകുന്നത് സാധാരണയാണ് നിങ്ങൾ ഒട്ടും വിഷമിക്കേണ്ട. ആദ്യം തന്നെ വാഹനത്തെ വളരെ വേഗത്തിൽ ഓടിക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക. ( അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ). തുടക്കക്കാർ എപ്പോഴും വളരെ വേഗത കുറച്ച് ഓടിക്കുന്നതാണ് വളരെ പെട്ടെന്ന് ഹാൻഡിൽ ബാലൻസ് നേടിയെടുക്കാൻ സാധ്യത ഉണ്ടാക്കുക. ഖത്തറകളിൽ ഇറങ്ങുമ്പോൾ കഴിവതും സ്പീഡ് കുറച്ച് കാൽകുത്തി തന്നെ ആദ്യം ഇറക്കി പരിശീലിക്കുക. സ്ഥിരമായി അങ്ങനെ ചെയ്തു കഴിയുമ്പോൾ തന്നെ കുഴികളിൽ ഇറങ്ങി കയറാൻ നമുക്ക് ഒരു പരിശീലനം നന്നായി ലഭിക്കും ഓരോ വലിപ്പത്തിൽ ഉള്ള കുഴികളിലും എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് നമുക്ക് മനസ്സിലാകും പിന്നീട് നാം പോലും അറിയാതെ കാലുകുത്താതെ കുഴികളിൽ ഇറങ്ങി കയറും ഇത് 100% ഉറപ്പ്
@simpletipsunni7911
@simpletipsunni7911 19 күн бұрын
ഒട്ടും വിഷമിക്കേണ്ട നമുക്ക് ഇതിന് പരിഹാരം ഉണ്ട്
@rekharamesh2387
@rekharamesh2387 8 ай бұрын
പെണ്ണുങ്ങൾ കു ഓടിക്കാൻ പറ്റിയ വണ്ടി യുടെ പേര് പറയാമോ സിക്കിൽ ബാലൻസ് ഇല്ലാത്ത ഞാൻ പഠിച്ചു ലൈസൻസ് കിട്ടി. 53 യേർസ് ഉണ്ട് എനിക്കു പുതിയ സ്കോറ്റർ വാങ്ങണം
@simpletipsunni7911
@simpletipsunni7911 8 ай бұрын
സ്ത്രീകൾക്ക് എല്ലാ വണ്ടികളും ഓടിക്കാൻ കഴിയും. പ്രധാനമായും ഓടിക്കുന്ന ആളിന്റെ സൗകര്യത്തിനുള്ള വണ്ടിയാണ് നാം വാങ്ങേണ്ടത്. അതിനായി ഷോറൂമിൽ പോയി നമുക്ക് ഇണങ്ങുന്ന വണ്ടി ടെസ്റ്റ് ഡ്രൈവ് നടത്തി സെലക്ട് ചെയ്യുക. വാഹനങ്ങളെപ്പറ്റി വിദഗ്ധരായ ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും. ചില ഈസിയായി ഉപയോഗിക്കാൻ കഴിയുന്ന വണ്ടികളുടെ പേരുകൾ ഞാൻ താഴെ പറയാം Scooty Pep Plus Hero Pleasure Plus Jupiter
@rosywilson8159
@rosywilson8159 7 ай бұрын
Vendi niruthumpol left hand brake pathukke pidihal mathiyo. Axilarattor onnum cheyande?
@simpletipsunni7911
@simpletipsunni7911 7 ай бұрын
വാഹനം നിർത്തുന്നതിനു മുമ്പായി ആക്സിലറേറ്റർ പൂർണ്ണമായും ഒഴിവാക്കിയിരിക്കണം. അതിനുശേഷം ഇടതു ബ്രേക്ക് പിടിച്ച് സ്ലോ ചെയ്തതിനുശേഷം മുന്നിലെ ബ്രേക്ക് അതായത് വലത്തെ ബ്രേക്ക് കൂടി സപ്പോർട്ട് ചെയ്തു കൊടുത്ത് വാഹനം പൂർണമായും നിർത്തുക. 👍🏻👍🏻👍🏻
@sheejasaji9061
@sheejasaji9061 7 ай бұрын
Hi iam new subscriber o like this video ❤️❤️❤️
@simpletipsunni7911
@simpletipsunni7911 7 ай бұрын
Hi dear welcome our family🥰🥰🥰👍🏻👍🏻👍🏻👍🏻
@muhammmadmishal4647
@muhammmadmishal4647 3 ай бұрын
Aadyamaayi kaanunnu.schooty padikkunnundu.👍
@simpletipsunni7911
@simpletipsunni7911 3 ай бұрын
നന്നായി പ്രാക്ടീസ് ചെയ്യുക
@muhammmadmishal4647
@muhammmadmishal4647 3 ай бұрын
@@simpletipsunni7911 sondam thanne nky kaalu eduth vechirunnu.pttee divasam oora valanju povunnu balens kittatha pole adendaanu.pls rlpy
@user-fp2zy9pk7v
@user-fp2zy9pk7v 9 ай бұрын
Nice presentation
@simpletipsunni7911
@simpletipsunni7911 9 ай бұрын
Thanku 😊
@Ansalna2208
@Ansalna2208 22 күн бұрын
Gutter road kurch issue und handle balance prblm..arh entha
@simpletipsunni7911
@simpletipsunni7911 19 күн бұрын
നല്ല ഹാർഡിൽ ലഭിക്കുന്നത് വരെ കട്ട റോഡുകൾ പ്രശ്നം തന്നെയാണ്. അതുപോലെതന്നെയാണ് ഉരുളും കല്ലുകൾ ഉള്ള റോഡുകൾ ഖത്തർ ഉള്ള റോഡുകളിൽ കഴിവതും ഏറ്റവും സ്പീഡ് കുറച്ച് ഓടിക്കാൻ ശ്രമിക്കുക വാനം കട്ടറിൽ ഇറങ്ങി കഴിഞ്ഞാൽ കൂടുതലായി ആക്സിലറേഷൻ നൽകാതിരിക്കുക. അങ്ങനെ ചെയ്താൽ ഒരുപക്ഷേ കൺട്രോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് തുടക്കത്തിൽ മാത്രം ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ഹാൻഡിൽ ബാലൻസ് നന്നായി ആകുന്നതോടുകൂടി ഇത് ഒരു പ്രശ്നമല്ലാതായി മാറും
@fathimamuhammed7519
@fathimamuhammed7519 9 ай бұрын
Njn oru day kondu kal edthu vandil vechu odichu padichu...bt, ground mathrea odikullu..roadilot vandi edthondu poytilla...kurachum kudi balance ayt pkm ennu karuthi...
@simpletipsunni7911
@simpletipsunni7911 9 ай бұрын
അടിപൊളി 👏👏👏🥰🥰🥰 കുറച്ചുദിവസം കൂടി ഗ്രൗണ്ടിൽ ഓടിച്ചു നന്നായി ബാലൻസ് ആയി കഴിയുമ്പോൾ അടിപൊളിയായി റോഡിൽ ഓടിക്കാൻ കഴിയും. 👍🏻
@fathimamuhammed7519
@fathimamuhammed7519 9 ай бұрын
@@simpletipsunni7911 ee msg ettathinu shesham njn roadiludea vandi odichu am hpy😊
@Ansalna2208
@Ansalna2208 2 ай бұрын
Valykkunnathu enghne an en kanikamo..valaykmpo accltr koodi pokunu
@simpletipsunni7911
@simpletipsunni7911 2 ай бұрын
ആക്സിലറേറ്റർ കൺട്രോൾ ചെയ്യുന്നതിനുള്ള പല ട്രിക്കുകളും നമ്മൾ ഈ ചാനലിൽ തന്നെ കാണിച്ചിട്ടുണ്ട്. തിരിയുമ്പോൾ പരമാവധി വേഗതകുറച്ച് ഓടിക്കുക
@sheenatom1086
@sheenatom1086 4 ай бұрын
ഞാൻ നേരത്തെ ആക്ടിവ ഓടിക്കും ആയിരുന്നു അത് കഴിഞ്ഞു ഞാൻ സൗദിയിൽ പോയി 6 വർഷം കഴിഞ്ഞു ഇപ്പോൾ ഓടിക്കാൻ പറ്റുന്നില്ല ഭയങ്കര പേടി പോലെ ബാലൻസ് എല്ലാം പോയത് പോലെ എന്താ ചെയ്യിക്കുക
@simpletipsunni7911
@simpletipsunni7911 4 ай бұрын
കുറച്ചുനാൾ ഓടിക്കാതിരിക്കുമ്പോൾ ചിലർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത് പേടിക്കേണ്ട. വളരെ വേഗം തന്നെ പഴയ ബാലൻസിലേക്ക് എത്തിച്ചേരാൻ സാധിക്കും അതുകൊണ്ട്. തുടക്കത്തിലെ പോലെ തന്നെ ഒരു ഗ്രൗണ്ടിൽ ആദ്യം വാഹനം ഉരുട്ടി നോക്കുക ശേഷം കാൽ വച്ച് തുഴഞ്ഞ് ഓടിക്കുക അതിനുശേഷം മാത്രം കാലെടുത്ത് മുകളിൽ വെക്കാൻ ശ്രമിക്കുക
@nabhanbasithka2337
@nabhanbasithka2337 5 ай бұрын
Valuable information
@simpletipsunni7911
@simpletipsunni7911 5 ай бұрын
❤️❤️❤️🫂
@Chaanvibaby
@Chaanvibaby 6 ай бұрын
Njan innu 8 days aay കാൽ എടുത്തു വച്ചു ഓടിക്കും ബട്ട്‌ hnadle balance ഉള്ള എന്താ ചെയ്യാ 🥹🥹
@simpletipsunni7911
@simpletipsunni7911 6 ай бұрын
നന്നായി ഹാൻഡിൽ ബാലൻസ് ആയതിനു ശേഷം മാത്രമേ 8 ഓടിക്കാൻ തുടങ്ങാവൂ. ഇല്ലെങ്കിൽ ഹാൻഡിൽ ബാലൻസും ശരിയാകില്ല എട്ടും ശരിയാകില്ല
@sreelekshmir5209
@sreelekshmir5209 9 ай бұрын
ഞാൻ 8 എടുത്തു തുടങ്ങി, എന്നും പോകും അര മണിക്കൂർ.. 7,8 ദിവസം ആയിട്ടും കാൽകുത്താതെ എടുക്കാൻ പറ്റുന്നില്ല 😔 ഒരണ്ണം പോലും ഇത്ര ദിവസം ആയി കാൽ കുത്താതെ എടുത്തിട്ടില്ല..
@NafeesaCk-h5q
@NafeesaCk-h5q 9 ай бұрын
Acceleration kodukkunna kuyappam ayirikkum Oru minimum speed venam balance cheyyan starting ayond evideyenklum kuthuo enn pedi indavum keep trying ❤
@sreelekshmir5209
@sreelekshmir5209 9 ай бұрын
@@NafeesaCk-h5q ok dear
@simpletipsunni7911
@simpletipsunni7911 9 ай бұрын
അതേ accelerator കുറച്ചൂടെ കൊടുത്താൽ കാൽ കുത്താതെ എടുക്കാൻ സാധിക്കും try ചെയ്ത് നോക്കൂട്ടോ 😊
@sreejanandakumar3518
@sreejanandakumar3518 9 ай бұрын
ഞാനും ഒരു തവണ പോലും കാൽ കുത്താതെ ചെയ്തിട്ടില്ല. But test നുപോയപ്പോൾ first time തന്നെ കിട്ടി.അതൊക്കെ പറ്റും
@lekhavh3106
@lekhavh3106 4 ай бұрын
​@@NafeesaCk-h5q14:57
@sulaimansameera4095
@sulaimansameera4095 9 ай бұрын
പാർസയുന്നത് കറക്റ്റ് പക്ഷെ pattande
@simpletipsunni7911
@simpletipsunni7911 9 ай бұрын
ധൈര്യമായിരിക്കു.... കൃത്യമായി നന്നായി പ്രാക്ടീസ് ചെയ്യു ഉറപ്പായും സാധിക്കും.... 👍🏻👍🏻👍🏻👍🏻
@440_gallery
@440_gallery 2 ай бұрын
Enikk vandi opposit side mathrme pokunulu
@simpletipsunni7911
@simpletipsunni7911 Ай бұрын
മനസ്സുകൊണ്ട് കഴിയില്ല എന്ന് വിചാരിച്ചു കഴിഞ്ഞാൽ അത് ജീവിതത്തിൽ ഒരിക്കലും നടക്കില്ല. പക്ഷേ കഴിയും എന്ന് ഒരു തവണ മനസ്സ് പറഞ്ഞാൽ ഇതല്ല ഇതിനപ്പുറം നടക്കും💪🏻💪🏻💪🏻
@Ansalna2208
@Ansalna2208 2 ай бұрын
Drvng school lil poyathinekalum ithil mnslakund
@simpletipsunni7911
@simpletipsunni7911 2 ай бұрын
വീഡിയോ ഉപകാരമാകുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം😍❤️ എല്ലാവരും വാഹനം ഓടിക്കണം ആഗ്രഹം മനസ്സിൽ വെച്ചിട്ട് ഒരു സപ്പോർട്ട് കുറവുകൊണ്ട് ഒരിക്കലും ആരും വാഹനം ഓടിക്കാതിരിക്കരുത് അതാണ് ഞങ്ങളുടെ ആഗ്രഹം.
@anithanarayananan4566
@anithanarayananan4566 5 ай бұрын
ഡ്രൈവിങ്സ്കൂളിൽ ലൂണയിലല്ലേ പഠിപ്പകുന്നത് അതിൽ ഇങ്ങനെയാന്ന് പറഞ്ഞുത്രരാമോ
@simpletipsunni7911
@simpletipsunni7911 5 ай бұрын
ബൈക്കിൽ ആണെങ്കിൽ ഏറ്റവും നല്ലത് അത് തന്നെയാണ്
@vijayalakshmip2538
@vijayalakshmip2538 3 ай бұрын
8 വളയുന്നില്ല😢
@simpletipsunni7911
@simpletipsunni7911 2 ай бұрын
8 എടുക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്കായി ഒരു സിമ്പിൾ ട്രിക്ക് ഞങ്ങൾ കാണിച്ചിട്ടുണ്ടായിരുന്നു അതൊന്നു കണ്ടു നോക്കിയാൽ നിങ്ങൾക്ക് അത് വളരെ ഉപകാരമാകും. ഗ്രൗണ്ടിലോ വീടിന്റെ മുന്നിലോ കല്ലുകൾ നിരത്തിവെച്ച് അതിനിടയിലൂടെ ഓടിച്ചു പരിശീലിക്കുക എന്നത്. പിന്നെ എട്ട് ഓടിക്കാനായി വാഹനം വളയ്ക്കുമ്പോൾ വളയുന്നില്ലെങ്കിൽ ഇടത്തോട്ടാണ് വളേണ്ടതെങ്കിൽ ഇടത്തെ കാൽമുട്ട് ചരിക്കുകയും വലത്തോട്ടാണ് ചരിയേണ്ടതെങ്കിൽ വലത്തെ കാൽമുട്ട് ചെരിക്കുകയും ചെയ്താൽ മതി. വളരെ ബുദ്ധിമുട്ടില്ലാതെ തന്നെ 8 ഓടിക്കാൻ കഴിയും
@BinduSasi1976
@BinduSasi1976 2 ай бұрын
ഞാൻ 20ക്ലാസ്സിൽ പോയി എന്നിട്ടും രണ്ട് കാലും വെച്ച് ഓടിക്കാൻ പറ്റുന്നില്ല
@simpletipsunni7911
@simpletipsunni7911 2 ай бұрын
ഞാൻ ഇതേക്കുറിച്ച് ഒരു ഷോട്ട്സ് ചെയ്തിട്ടുണ്ട് നാളെ അത് അപ്‌ലോഡ് ചെയ്യാം
@Ramya-i3m
@Ramya-i3m 2 ай бұрын
Vallavill axilater kodukkan pediyakkunnu
@simpletipsunni7911
@simpletipsunni7911 Ай бұрын
വളവിൽ ആക്സിലറേറ്റർ കഴിവതും കുറച്ചു തന്നെ പോവുക. വളവിൽ ആക്സിലറേറ്റർ കൊടുക്കാൻ ശ്രമിക്കരുത്
@pifaris1562
@pifaris1562 Ай бұрын
ഒരു മാസം കൊണ്ട് നന്നായി ഓടിക്കാൻ സാധിക്കുമോ
@simpletipsunni7911
@simpletipsunni7911 Ай бұрын
മനസ്സുവെച്ചാൽ അതിനു മുൻപേ നമുക്ക് ഓടിക്കാൻ സാധിക്കും. പഠിക്കാനുള്ള മനസ്സാണ് ഏറ്റവും പ്രധാനം.
@RamarKumar-tg8ct
@RamarKumar-tg8ct 9 ай бұрын
മോനെ മോന്റെ വീഡിയോ എല്ലാം കിട്ടാൻ എന്താ ചെയ്യണ്ടത്
@simpletipsunni7911
@simpletipsunni7911 9 ай бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടു ബെൽ ബട്ടനിൽ ക്ലിക്ക് ചെയ്തു all എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നോട്ടിഫിക്കേഷൻ ആയി വരും അങ്ങനെ കാണാൻ കഴിയും. പഴയ വീഡിയോ ആണ് എങ്കിൽ ഈ ചാനലിൽ കയറി നോക്കിയാൽ എല്ലാം ഉണ്ട് 🥰🥰🥰🥰🥰🥰😍😍😍
@Afsath-fr6ld
@Afsath-fr6ld 7 ай бұрын
എനിക്ക് എത്ര ശ്രമിച്ചിട്ടും ബാലൻസ് കിട്ടുന്നില്ല 😔വലത്തോട്ട് ഇടത്തോട്ടും cheriyunnu
@simpletipsunni7911
@simpletipsunni7911 7 ай бұрын
നമ്മൾ വണ്ടി പഠിച്ച തുടങ്ങുമ്പോൾ തന്നെ നല്ലൊരു ബേസ് ഉണ്ടെങ്കിൽ മാത്രമേ വളരെ പെട്ടെന്ന് ഹാൻഡിൽ ബാലൻസ് നേടിയെടുക്കാൻ കഴിയു. വണ്ടിയോടിച്ചു തുടങ്ങുമ്പോൾ ഹാൻഡിൽ മുറുകെപ്പിടിച്ച് ഓടിച്ചാൽ തുടക്കക്കാർക്ക് ഹാൻഡിൽ ബാലൻസ് കൃത്യമായി കിട്ടില്ല. 🥰🥰😍😍😍
@prathyak9203
@prathyak9203 9 ай бұрын
ഞാൻ 9 ഡേയ്സ് ആയി ക്ലാസ്സിൽ പോകുന്നു.2 കാലും കേറ്റി വെച്ച് ഓടിക്കാൻ പറ്റുന്നില്ല.കാലു കുതാതെ പോകാൻ പറ്റുന്നുണ്ട്.പക്ഷേ കാലെടുത്ത് വെക്കുമ്പോൾ മറിഞ്ഞ് വീഴാൻ പോകുന്നു😢
@simpletipsunni7911
@simpletipsunni7911 9 ай бұрын
കാൾ തൂക്കിയിട്ട് അല്ലെങ്കിൽ കാൽ തുഴഞ്ഞു തുഴഞ്ഞ് ഓടിക്കുമ്പോൾ സ്പീഡ് കുറവിൽ ആയിരിക്കും അതിലും കൂടുതൽ സ്പീഡ് ആയതെങ്കിൽ മാത്രമേ കാൽ കയറ്റി വെച്ച് ബാലൻസ് ചെയ്ത് ഓടിക്കാൻ കഴിയു അതുകൊണ്ട് കാലുകയറ്റി വെക്കാൻ പറ്റാത്തതിന്റെ പ്രധാന കാരണം സ്പീഡ് കുറവ് തന്നെയാണ്. ധൈര്യമായി വണ്ടിയിൽ കാലെടുത്തുവെച്ച് കുറച്ച് ആക്സിലേറ്റർ കൊടുത്ത് ഓടിക്കു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@prathyak9203
@prathyak9203 9 ай бұрын
@@simpletipsunni7911 thank you🙏🙏
@sureshvattakottil1971
@sureshvattakottil1971 8 ай бұрын
ഞാൻ 6ദിവസം പഠിക്കാൻ പോയി 4ദിവസം ആയപ്പോൾ കാൽ കയറ്റി വച്ചു സൈക്കിൾ ബാലൻസ് ഇല്ല ഇപ്പോൾ ഗ്രെണ്ടിൽ നല്ല പോലെ ഓടിക്കും പക്ഷേ റോഡിൽ ഓടിക്കാൻ പറ്റുന്നില്ല പിന്നെ ഹാൻഡ് സിക്നൽ കാണിക്കാൻ കൈ എടുക്കുമ്പോൾ സാധിക്കുന്നില്ല
@mr_skyline_r34_48
@mr_skyline_r34_48 Ай бұрын
Ok
@simpletipsunni7911
@simpletipsunni7911 Ай бұрын
👍🏻
@faiha-xb6gm
@faiha-xb6gm 9 ай бұрын
Hlo. Scootyilaano M80 യിലാണോ പഠിക്കാൻ നല്ലത് Pls rply
@simpletipsunni7911
@simpletipsunni7911 9 ай бұрын
എനിക്ക് പഠിക്കാൻ എളുപ്പമായി തോന്നിയത് M80 തന്നെ ആണ് 😊
@joshiva9623
@joshiva9623 Ай бұрын
👍
@simpletipsunni7911
@simpletipsunni7911 Ай бұрын
🥰
@VanajaAk77-dp4pw
@VanajaAk77-dp4pw 8 ай бұрын
സൂപ്പർ. ക്ലാസ്സ്‌ 👍👍
@simpletipsunni7911
@simpletipsunni7911 8 ай бұрын
Thank you 🥰🥰❤️❤️❤️
@user-we7tq6ni4e
@user-we7tq6ni4e 8 ай бұрын
Njanum murukkiya pidikkunne😂😂😂
@simpletipsunni7911
@simpletipsunni7911 8 ай бұрын
അത് ഓടിച്ച് ഓടിച്ച് ശെരിയാവും 🥰
@tstudio.
@tstudio. 6 ай бұрын
Glove ഉപയോഗിക്കുന്നത് നല്ലതാന്നോ. Scooter ൽ
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഗ്ലൗസ് ഉപയോഗിക്കുന്ന നല്ലതാണ്. പക്ഷേ തെന്നി പോകുന്ന (പിടിക്കുമ്പോ സ്ലിപ് ആകുന്ന )തരത്തിലുള്ള തുണിയുടെ ഗ്ലൗസുകൾ ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത്.
@440_gallery
@440_gallery 2 ай бұрын
ഇറക്കത്തിൽ കൊണ്ടുപോവാൻ പറ്റുന്നില്ല
@simpletipsunni7911
@simpletipsunni7911 Ай бұрын
ഇറക്കം ഇറക്കുമ്പോൾ രണ്ടു ബ്രേക്കും ഒരുപോലെ പിടിച്ച് ഇറക്കിയാൽ മതി ആദ്യമൊക്കെ കാൽക്കുത്തി തന്നെ ഇറക്കുക. മനസ്സിൽ ചെറിയൊരു പേടി ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയാത്തത് അല്ലാതെ നിങ്ങൾക്ക് അറിയാൻ വയ്യാത്തത് കൊണ്ടല്ല
@sariajisariaji3213
@sariajisariaji3213 8 ай бұрын
💝
@sreejasunil46
@sreejasunil46 2 ай бұрын
ഞാൻ പഠിച്ചത് ആയിരുന്നു പക്ഷേ മറന്നു പോയി
@simpletipsunni7911
@simpletipsunni7911 Ай бұрын
നന്നായി പഠിച്ചത് ഒരിക്കലും മറക്കില്ല. കുറെനാൾ ഓടിക്കാതെ ഇരുന്നതാണെങ്കിൽ തുടക്കത്തിൽ എങ്ങനെയാണോ പഠിച്ചു തുടങ്ങിയത് അതുപോലെ തുടങ്ങുക. മുൻപ് പഠിച്ച ആൾ ആയതുകൊണ്ട് തന്നെ വളരെ വേഗം പഴയ സ്ഥിതിയിലേക്ക് എത്തും
@rekharamesh2387
@rekharamesh2387 8 ай бұрын
🎉
@simpletipsunni7911
@simpletipsunni7911 8 ай бұрын
🥰🥰🥰
@thoughtstravels..5057
@thoughtstravels..5057 9 ай бұрын
Indicator ഇടുമ്പോ balance പോകുന്നു😊
@simpletipsunni7911
@simpletipsunni7911 9 ай бұрын
Indicator edunnathinte oru video ettittund athonnu kandu nokkutto....yennit athupole try cheyithal urappayitum nannayit scooty odikkan pattum😊👍
@thoughtstravels..5057
@thoughtstravels..5057 9 ай бұрын
@@simpletipsunni7911 link ഇടാമോ
@Ansalna2208
@Ansalna2208 2 ай бұрын
Link please
@aminakuttyami6978
@aminakuttyami6978 9 ай бұрын
👍👍👍😍😍😍😍😍😍
@simpletipsunni7911
@simpletipsunni7911 9 ай бұрын
❤️❤️😍😍🥰🥰
@chandrkumarm7752
@chandrkumarm7752 9 ай бұрын
ചേട്ടന് ഡ്രൈവിംഗ് സ്കൂൾ തുടങ്ങലോ 😂
@simpletipsunni7911
@simpletipsunni7911 9 ай бұрын
🤣🤣
@Chaanvibaby
@Chaanvibaby 6 ай бұрын
വണ്ടി ഓടി തുടങ്ങുന്ന സൈഡിൽ കൂടി അല്ല പിന്നെ പോകുന്നത് 😂
@simpletipsunni7911
@simpletipsunni7911 6 ай бұрын
😂😂🫣 ഒക്കെ നമുക്ക് ശെരി ആക്കാന്നെ 👍🏻
@RazaZayanPni
@RazaZayanPni 8 ай бұрын
👍👍👍👍
@simpletipsunni7911
@simpletipsunni7911 8 ай бұрын
😍🥰🥰🥰
@faiha-xb6gm
@faiha-xb6gm 9 ай бұрын
ഞാൻ 15 ദിവസം ഓരോമണിക്കൂർ വെച്ച് പ്രാക്ടീസ് ചെയ്തു കാൽ നിലത്ത് കുത്തിയിട്ടും വീഴാൻ പോവുന്നു കാൽ പൊന്തിക്കാനേ കഴിയുന്നില്ല. സൈക്കിൾ ബാലൻസ് ഇല്ലാത്തോണ്ടാണോ ശരിയാവാത്തത് Pls rply
@simpletipsunni7911
@simpletipsunni7911 9 ай бұрын
Veetil ninnano padikkunnath....atho driving schoolil poyitano.....
@faiha-xb6gm
@faiha-xb6gm 9 ай бұрын
അതെ വീട്ടിൽന്ന് അടുത്ത് ഗ്രൗണ്ടിൽ
@faiha-xb6gm
@faiha-xb6gm 9 ай бұрын
Yamaha RayZr scooty aan അതിൽ പഠിക്കാൻ കഴിയില്ലേ
@simpletipsunni7911
@simpletipsunni7911 9 ай бұрын
കാലുവെച്ചു തുഴഞ്ഞു തുഴഞ്ഞു രണ്ടുദിവസം ഗ്രൗണ്ടിൽ കൂടി റൗണ്ട് എടുത്തു പഠിക്കുക.ശേഷം അൽപ്പം ആക്‌സിലറേറ്റർ കൊടുത്ത് കാൽ നിലത്തു തട്ടാത്തവിധത്തിൽ ഓടിക്കുക..അങ്ങനെ 2 days ഓടിച്ചതിനു ശേഷം മാത്രം കുറച്ചൂടെ സ്പീഡ് കൊടുക്കുമ്പോൾ ഒരു കാൽ മുകളിൽ വെച്ച് പിന്നീട് പയ്യെ പയ്യെ മറ്റേ കളും മുകളിൽ എടുത്ത് വെക്കാൻ പറ്റുന്നതാണ്...സ്പീഡ് ഇല്ലാതെ കാൽ മുകളിൽ കേറ്റിവെച്ചു ഓടിക്കാൻ നോക്കിയാൽ നമ്മൾ മറിഞ്ഞു വീഴും...പ്രേത്യേകം ശ്രെദ്ധിക്കുക അല്പം സ്പീഡ് ഉണ്ടെങ്കിൽ മാത്രേ കാൽ എടുത്ത് വെച്ച് ഓടിക്കുമ്പോൾ നമ്മൾ മറിഞ്ഞു വീഴാതെ ഇരിക്കുള്ളു...ഒന്ന് ശ്രെമിച്ചു നോക്കൂട്ടോ ഇങ്ങനെ...ശേഷം feedback അറിയിക്കണേ 😊👍
@anshadmuhammed5570
@anshadmuhammed5570 8 ай бұрын
​@@simpletipsunni7911😅
@sheejas505
@sheejas505 9 ай бұрын
25 ദിവസം കൊണ്ട് പ്രാക്ടീസ് ചെയ്യ്തു ബാലൻസ് കിട്ടുന്നില്ല
@simpletipsunni7911
@simpletipsunni7911 9 ай бұрын
Ethine kurich oru video varunnundtto....athukanumbo kurachoode karyangal manasilakum..😊👍
@Spu_kkd_Knr
@Spu_kkd_Knr 9 ай бұрын
ശരിയാവും.. എന്റെ frnd പഠിക്കാൻ പോയിട്ട് 30 ദിവസം എടുത്തു ബാലൻസ് ആവാൻ..
@chandrkumarm7752
@chandrkumarm7752 9 ай бұрын
ഉണ്ണി ഓടിക്കാൻ പഠിച്ച വീഡിയോ ഉണ്ടോ 😊
@simpletipsunni7911
@simpletipsunni7911 9 ай бұрын
Ayyo ellattoo...sathyam paranjal anneram video onnum yedukkan orthilla😜😄
@chandrkumarm7752
@chandrkumarm7752 9 ай бұрын
@leonaachulijo1247
@leonaachulijo1247 8 ай бұрын
കയറ്റം പേടിയാണ് 😢
@simpletipsunni7911
@simpletipsunni7911 8 ай бұрын
അതേക്കുറിച്ച് ഓർത്ത് ഒട്ടും പേടി വേണ്ട.... പഠിച്ചു വരുന്നവർക്ക് കയറ്റവും ഇറക്കവും പേടി തോന്നുന്നത് സാധാരണയാണ്. നിരപ്പ് റോഡിൽ ഓടിച്ച് നല്ല കോൺഫിഡൻസ് ആയി കഴിഞ്ഞിട്ട് കയറ്റവും ഇറക്കവും ഓടിച്ചു പരിശീലിക്കുക. തുടക്കത്തിൽ സ്പീഡ് കുറച്ച് വേണം കയറ്റം കയറി പോകാൻ. അങ്ങനെ കുറച്ച് പരിശീലനം നടത്തിക്കഴിയുമ്പോൾ ആ പേടി മാറും. ഉറപ്പായും നിങ്ങൾക്ക് നന്നായി ഓടിക്കാൻ സാധിക്കും. 👍🏻💪💪💪
@ajithakumari7497
@ajithakumari7497 6 ай бұрын
Best.wishes.god.islove
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്സ് ഡിയർ 🥰😍❤️
@chandrkumarm7752
@chandrkumarm7752 9 ай бұрын
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 34 МЛН