No video

Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17

  Рет қаралды 282,397

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 800
@an.ma007
@an.ma007 4 жыл бұрын
*നിങ്ങൾ ഒരു കാരണവശാലും ഈ ചാനെൽ വ്യൂവേഴ്‌സ് ഇല്ലാതിന്റെ പേരിലോ/ഭീഷണി കാരണമോ നിർത്തരുത്... ഇന്നല്ലെങ്കിൽ നാളെ വളർന്ന് വരുന്ന ഒരുപാട് പേരുടെ അന്ധവിശ്വാസങ്ങൾക്ക് വിരാമം കുറിക്കാൻ നിങ്ങൾക്ക് സാധിക്കും... ഉറപ്പാണ്...*
@sidheequevalavil503
@sidheequevalavil503 4 жыл бұрын
👍👍👍👍👍👍👍
@jacobvadakkethala9398
@jacobvadakkethala9398 4 жыл бұрын
Sathyam
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 жыл бұрын
Yes 🌷
@farsanap1290
@farsanap1290 4 жыл бұрын
Good
@devilgaming_0666
@devilgaming_0666 4 жыл бұрын
👍👍👍👍👍👌
@shajanayyappan697
@shajanayyappan697 4 жыл бұрын
ശാസ്ത്രത്തിൻ്റെ പിൻബലത്തിൽ ചിലർ ഭൂരിപക്ഷത്തെ പറ്റിക്കുന്നതിൻ്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്ന പ്രോഗ്രാം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു ഓൾ ദ ബെസ്റ്റ്
@seenazeenath2148
@seenazeenath2148 4 жыл бұрын
👍
@pareedkunjjippa7650
@pareedkunjjippa7650 4 жыл бұрын
തല പണയംവെച്ച് വരോട് പറഞ്ഞിട്ടെന്ത് കാര്യം അവർക്ക് അവരുടെ വഴി പട്ടിയുടെ വാലു അവരുടെ തലയും ശരിയാവൂല
@sheemabinoy4846
@sheemabinoy4846 4 жыл бұрын
Chettaaa volume theere kuravanu onnu usharakuuu
@abk3697
@abk3697 4 жыл бұрын
👍
@jahfarkhan5152
@jahfarkhan5152 4 жыл бұрын
kzbin.info/www/bejne/qKrKYoOMjMpkrsk
@Nadankozhikal
@Nadankozhikal 4 жыл бұрын
സർ ഞാൻ ഒരു മജീഷ്യൻ ക്കൂടി ആണ് സാറിന്റെ വീഡിയോ വിജയിക്കും 100% ഞാൻ സപ്പോർട് ചെയ്യുന്നു trick ചാനെൽ തുടർന്ന് പോകുക 👍👍👍👍👍
@sahadvk7042
@sahadvk7042 4 жыл бұрын
അറബി ഭാഷയിൽ ഒരു ചോല്ലുണ്ട് "ഹിമമു രിജാൽ ദഹ്ദിമുൽ ജിബാൽ " (ആണത്വം പർവ്വതത്തെ പോലും തരിപ്പണമാക്കും.) ആതാണ് താങ്കൾ ചെയ്യുന്നത് .നിങ്ങളുടെ ഈ സത്യാവസ്ഥ കാരണം ഒരുപാട് അസത്യങ്ങൾ തകർന്ന് തരിപ്പണമാകും.(ഇ:ശ). ഒരു സൃഷ്ടിയേയും ഭയപ്പെടണ്ട. "നിങ്ങൾ സൃഷ്ടാവിനെ മാത്രം ഭയപ്പെട്ടാൽ സൃഷ്ടികൾ നിങ്ങളെ ഭയപ്പെടും.". നോ ടെൻഷൻ. Thanks 4 U and all
@shareefkanam782
@shareefkanam782 4 жыл бұрын
ഏതു സൃഷ്ടാവ്😂😂
@arrsud
@arrsud 4 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം. ഞങ്ങൾ ഉണ്ട് ഭായ്... വീഡിയോസ് എല്ലാം പോരട്ടെ 💪💪💪
@bineeshbineesh2381
@bineeshbineesh2381 4 жыл бұрын
Njanum koode kanummm Bro.....
@muhuyudheennishad7049
@muhuyudheennishad7049 3 жыл бұрын
കട്ട support... Keep it up
@dhaneshk4172
@dhaneshk4172 4 жыл бұрын
ഒരുപാട് ഭ്രമാത്മക ചിന്തകളിൽ നിന്ന് മുക്തനാകാൻ അങ്ങയുടെ ഈ പ്രോഗ്രാം കൊണ്ട് സാധിക്കുന്നുണ്ട്
@akhilaksakhila6736
@akhilaksakhila6736 4 жыл бұрын
Good chettayi
@deepareneeb5589
@deepareneeb5589 4 жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായി ആണ് കാണുന്നെ.. കണ്ടപ്പോൾ തന്നെ എനിക്ക് വളരെ ഇഷ്ടമായി.. ഞാൻ ലൈക്‌ ചെയ്തു സബ്സ്ക്രൈബ് ചെയ്തു.....
@anoop7133
@anoop7133 4 жыл бұрын
കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁
@basilsaju_94
@basilsaju_94 8 ай бұрын
​@@anoop7133 kalimannil oothiyal chilappo cheli ayekkam.
@nishananishanasafeer7914
@nishananishanasafeer7914 2 жыл бұрын
അന്തവിശ്വാസത്തെ വേരോടെ പിഴുത് എറിയാൻ ഇനിയുള്ള കാലം ഇങ്ങനെ ഒരു ചാനൽ അത്യാവശ്യമാണ് 👍🏻👍🏻
@amaleldhoreji6674
@amaleldhoreji6674 4 жыл бұрын
നിങ്ങൾ പൊളിക്ക് മച്ചാനെ.... കണ്ടില്ലേ subscribers ന്റെ കൗണ്ട് കുതിക്കുന്നത്.... എന്റെ വക max ഷെയർ ഉണ്ട്
@SURESHKUMAR-rc5lb
@SURESHKUMAR-rc5lb 4 жыл бұрын
സത്യം വിളിച്ചു പറഞ്ഞാൽ ഈ ലോകത്ത് ശത്രുക്കൾ മാത്രമേ ബാക്കിയാകു. അഭിനന്ദനങ്ങൾ
@shajinavaz556
@shajinavaz556 4 жыл бұрын
ശരിക്കും മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തം കലക്കി ട്ടോ
@vinilkumarvalandi787
@vinilkumarvalandi787 4 жыл бұрын
Shaji Navaz gg
@anoop7133
@anoop7133 4 жыл бұрын
കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁
@titancarlo
@titancarlo 4 жыл бұрын
ഇനിയും നേരം വെളുക്കാത്ത ആൾക്കാർ ഇന്ത്യയിൽ ഉണ്ട്...അവനോടൊക്കെ പോകാൻ പറ...ഒരു അമാനുഷിക ശക്തി....ഓരോ ഉടായിപ്പ്....
@jipinjppavitha3919
@jipinjppavitha3919 4 жыл бұрын
അനാചാരം ഒരു പാട് മതങ്ങളിലുണ്ട് എല്ലാം തുറന്ന് കാട്ടാൻ ചങ്കൂറ്റം കാട്ടണം
@vikramannair6445
@vikramannair6445 4 жыл бұрын
ജീവൻ ബാക്കി കാണില്ല.. എല്ലാ മതത്തിന്റെ അന്ധ വിശ്വാസം കാണിക്കാൻ പോയാൽ
@vishnuhari345
@vishnuhari345 4 жыл бұрын
Athu undavilla bro chilar anganeyanu
@KThalhath
@KThalhath 4 жыл бұрын
@@vishnuhari345 എല്ലാ വീഡിയോയും കണ്ടിട്ടു പറയൂ സുഹൃത്തേ
@ashrafachu6651
@ashrafachu6651 4 жыл бұрын
@@vishnuhari345 ഹോ അങ്ങനെ
@SadanBabuscorpionking
@SadanBabuscorpionking 4 жыл бұрын
കറക്റ്റ്
@graphicsaluva
@graphicsaluva 4 жыл бұрын
ഭീഷണികളെയൊന്നും വകവെക്കണ്ട. സധൈര്യം മുന്നേറുക. മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ. അല്ലാത്തവർ പോകട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.
@deepuptnostalgia6335
@deepuptnostalgia6335 4 жыл бұрын
Good program
@thomasvarghese4290
@thomasvarghese4290 4 жыл бұрын
ഇസ്ലാം സമാധാനത്തിന്റെ മതമോ? മുസ്ലീങ്ങൾ പരസ്പരം സമാധാനമുള്ളവരോ? കേട്ടുനോക്കൂ.... kzbin.info/www/bejne/g5qloqWLidaDsJI
@anoop7133
@anoop7133 4 жыл бұрын
കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁
@thomasvarghese4290
@thomasvarghese4290 4 жыл бұрын
@@anoop7133 താങ്കൾ കുരങ്ങിൽ നിന്നാണ് എന്ന് താങ്കൾ തന്നെ വാദിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും.
@vipinvnath4011
@vipinvnath4011 4 жыл бұрын
@@thomasvarghese4290 od myre
@basheermp1680
@basheermp1680 4 жыл бұрын
ഇതെല്ലാം തട്ടിപായിരുന്നു അല്ലേ,, മനസിലാക്കിത്തന്നതിന്, വളരെ നന്ദി bro...
@mujeebkunnummal6973
@mujeebkunnummal6973 4 жыл бұрын
Thanks
@rineeshrineesh.n2902
@rineeshrineesh.n2902 2 жыл бұрын
വർഷങ്ങൾക്കു മുൻപ് അന്ധവിശ്വാസങ്ങളുടെ പേടിസ്വപ്നമായിരുന്നു നമ്മൾ ഇന്നും ആൾ ദയിവാങ്ങളുടെ അടിമയായിരുന്നു മനുഷ്യൻ. സാങ്കേതിക വിദ്യ പുരോഗമിച്ചു അന്ധർധരയിലെ പൊടികൈ മനസിലാക്കാൻ ചാനൽ തുടങ്ങിയ ചേട്ടന് ഒരുപാടു നന്ദി
@sandeepputhooran296
@sandeepputhooran296 Жыл бұрын
7 ലക്ഷം സബ്സ്ക്രൈബ്ർസ് ആയപ്പോൾ കാണുന്ന എത്ര പേരുണ്ട്
@kiranunnikrishnan8266
@kiranunnikrishnan8266 4 жыл бұрын
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്. വളരെ മികച്ച പ്രോഗ്രാം ആണ് ഇത്തരം തട്ടിപ് തുറന്നു കാട്ടുന്ന വീഡിയോ ആയി മുന്നോട്ട് പോകണം. 👌👌👌👌
@vishnus8241
@vishnus8241 4 жыл бұрын
Same
@gostemane999
@gostemane999 4 жыл бұрын
Njaanum bro
@ansonkt5347
@ansonkt5347 4 жыл бұрын
1300സബ്ക്രൈബേഴ്‌സ് അല്ലെ നിലവിൽ ഉള്ളത്ഞാനും കുടി1301ആയില്ലേ. ഈസഹോദരനെ വളർത്തി കൊണ്ട് വരണം എന്നുള്ളവർ എത്രപേരുണ്ട്.
@user-lb5cz8rd5n
@user-lb5cz8rd5n 4 жыл бұрын
Njnm kudi 1302ayi
@faisalfaisufaisalfaisu909
@faisalfaisufaisalfaisu909 4 жыл бұрын
Njanum1303
@ansonkt5347
@ansonkt5347 4 жыл бұрын
@@user-lb5cz8rd5n വിസ്വാസ ത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നത് ചൂണ്ടി കാട്ടി യത്തിന് ഭീഷണി കൊള്ളാം. ഈ കൂട്ടുകാരനെ ആർകോക്കേ സപ്പോർട്ട് ചെയ്യാൻ പറ്റും.
@ansonkt5347
@ansonkt5347 4 жыл бұрын
@@faisalfaisufaisalfaisu909 ഒരു തുള്ളി പലത്തുള്ളി പെരുവെള്ളം. നമുക്ക് എല്ലാവർക്കും സപ്പോർട്ട് ചെയ്യാം.
@vinodkumarv9101
@vinodkumarv9101 4 жыл бұрын
38000 കഴിഞ്ഞു
@doctor__gameryt4744
@doctor__gameryt4744 4 жыл бұрын
ഈ ചാനൽ നല്ലതാണ് കുറേ പേരുട കള്ളത്തരങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി
@mariyampappu5139
@mariyampappu5139 4 жыл бұрын
ഞാൻ ഒരിക്കലും വിശ്വസിക്കില്ല ഇതു പോലുള്ള കാര്യങ്ങൾ... ബ്രദർ പറഞ്ഞതാ സത്യം... ഓരോ വേലകൾ....
@jithintambalam3982
@jithintambalam3982 4 жыл бұрын
പുതിയ അറിവാണ്.... ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു. !!!!!
@ashkarsanaiya8587
@ashkarsanaiya8587 4 жыл бұрын
നിങ്ങളുടെtricks ചാനൽ എനിക്ക് ഇഷ്ടമാണ്, തട്ടിപ്പിനെ നേരിട്ട് ലൈവാക്കി കാണിക്കുന്ന പരിപടി നന്ദിയുണ്ട്
@vijayakumari3230
@vijayakumari3230 4 жыл бұрын
എനിക്കൊരു സിദ്ധി ആകണം
@basheertp15
@basheertp15 4 жыл бұрын
I agree with you. Don't stop this programme
@kiranramankutty3269
@kiranramankutty3269 4 жыл бұрын
You carry on man... Im With u.... Like a chunk 👏👏👏👏👏👍👍👍👍
@feleenaxavier1611
@feleenaxavier1611 4 жыл бұрын
എപ്പിസോഡ് തുടരണം വെയ്റ്റിംഗ്...
@devilgaming_0666
@devilgaming_0666 4 жыл бұрын
Njanum
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
ഈ വ്യാജന്മാരെ പൊളിച്ചടുക്കിയ നിങ്ങള്കിരിക്കട്ടെ ഒരു കുതിര പവൻ ലൈക്‌, ഇത് പോലെ മുന്നോട്ടു പോകുക ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടണ്ടാകും
@thomasvarghese4290
@thomasvarghese4290 4 жыл бұрын
മറ്റൊരു വ്യാജം കൂടി പൊളിയട്ടെ!ഇസ്ലാം സമാധാനത്തിന്റെ മതമോ? മുസ്ലീങ്ങൾ പരസ്പരം സമാധാനമുള്ളവരോ? കേട്ടുനോക്കൂ.... kzbin.info/www/bejne/g5qloqWLidaDsJI
@sarjithkrishna502
@sarjithkrishna502 2 жыл бұрын
സത്യത്തിനു എപ്പോഴും വിലയുണ്ട് ചേട്ടാ we will with you 👍👍👍
@aslamvahid8281
@aslamvahid8281 4 жыл бұрын
bro ningal areyum pedikkadey munnot pokuka enna kondu okkunna reediyil e channel and ningaleyum help cheyyam nmala ntl nadakkunna kallatharam ningal oru channel vazhi ningal kanikkunilley big salute
@nafseernachu7664
@nafseernachu7664 4 жыл бұрын
ഇതു ഇന്ത്യ മുഴുവനും എല്ലാം ഭാഷയിലും പ്രജരിപ്പിക്കുക എല്ലാം മതത്തിൽ ഉള്ള അന്ധ വിശ്വാസം കുറയും
@dennykjose7756
@dennykjose7756 4 жыл бұрын
ഈ ട്രിക്സിന്റെ വീഡിയൊ എല്ലാം കണ്ടിട്ട് വേണം ഒരു സിദ്ധനാക്കാൻ😜
@azaanansari2864
@azaanansari2864 4 жыл бұрын
😂😂😂😂😂
@bilalidukkibilal7914
@bilalidukkibilal7914 4 жыл бұрын
Enikkum
@Shihabudheenk9
@Shihabudheenk9 4 жыл бұрын
ഞാനും ആലോജിച്ചത് ഇതാണ്
@Shihabudheenk9
@Shihabudheenk9 4 жыл бұрын
@souda Fazul രണ്ട് മൂന്ന് പേർ ഒന്നിച്ച് മാജിക്ക് പഠിച്ചിട്ട് നോർത്തിലേക്ക് പോയാൽ മതി ഇപ്പൊ കാവി വസ്ത്രത്തിന് ആണ് മാർക്കറ്റ് കൂടുതൽ നോർത്തിൽ പക്ഷേ ബീഫും പൊറാട്ടയും തിന്നാൻ ഫ്‌ളൈറ്റ് എടുത്ത് കേരളത്തിലേക്ക് വരേണ്ടി വരും 😊
@shihabshiu8972
@shihabshiu8972 4 жыл бұрын
🤣🤣🤣
@toprate15
@toprate15 4 жыл бұрын
അടിപൊളി ഉണ്ട് ഓരോ പരിപാടികളും ഇനിയും തുടർന്നു പോവുക ഞങ്ങൾ കാത്തിരിക്കും
@LooSeR...SmOkie
@LooSeR...SmOkie 4 жыл бұрын
കാണാം ആഗ്രഹിക്കുവർ കണ്ടാല്മതി ആരുടേയുംവീട്ടിലോട്ടുപോയി പറയുന്നില്ലല്ലോ? കട്ട സപ്പോർട് ഉണ്ട് ചേട്ടൻ ഇനിയും വീഡിയോസ് ഇടണം I'm waiting 🙂🙂🙂
@abdulsamad-io6bg
@abdulsamad-io6bg 4 жыл бұрын
തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരുന്ന നിങ്ങളുടെ ഇ ഉദ്യമം ഇനിയും ഒരുപാട് മുന്നോട്ട് പോവട്ടെ ആഗ്രഹിക്കുന്നു. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 👍👍👍👍👍👍👍👍
@kannursha421
@kannursha421 4 жыл бұрын
ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ് ഇത്. ഒരു പാട് ഇഷ്ടവും അറിവും കിട്ടി, തെറി വിളിക്കുന്നവർ അവിടെ നിന്ന് വിളിക്കട്ടെ, കട്ടയ്ക്ക് ഞങ്ങളുണ്ട്. ഇനിയും മുന്നേറുക.
@ShahulHameed-vb2uu
@ShahulHameed-vb2uu 3 жыл бұрын
Your demonstration is very informative, it is a teaching for the young people.
@shameersrc7881
@shameersrc7881 4 жыл бұрын
നിങ്ങൾ പൊളിക്ക് ഭായ് അന്ധമായ വിശ്വാസത്തെ ചോദ്യം ചെയ്തിട്ട് കാര്യമില്ല
@mybrotherjamshyjamshy1231
@mybrotherjamshyjamshy1231 4 жыл бұрын
വളരെ നല്ല പ്രസന്റേഷൻ...ഒരിക്കലും നിർത്തരുത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പറ്റിക്കുന്നവരെ പൊളിച്ചടുക്കണം
@basheerka1835
@basheerka1835 4 жыл бұрын
നിങ്ങൾ വരാൻ കുറേവെഴുകിയിരിക്കുകയാണ് എന്നാലും വേണ്ടില്ല കാറേ കള്ളത്തരങ്ങൾ പുറത്ത് വരാനുണ്ട് നിങ്ങൾക്ക് എല്ലാ വക പിന്തുണയും സമർപ്പിക്കുന്നു
@jassimeranhol3038
@jassimeranhol3038 4 жыл бұрын
You Channel is really healpfull society .
@shefeeksalim8832
@shefeeksalim8832 4 жыл бұрын
Very good information and work....all the best.you must continue
@madhukk4175
@madhukk4175 4 жыл бұрын
അന്വേഷണം അതാണ് സത്യം, അതാവണം മനുഷ്യൻ,
@sahalmuhammed5837
@sahalmuhammed5837 4 жыл бұрын
ഭീഷണി ഭീഷണി but ഞാൻ കാണുന്ന comments മുഴുവൻ support ആണല്ലോ.
@vahinasajad8470
@vahinasajad8470 4 жыл бұрын
Yes
@shibuvarkala5966
@shibuvarkala5966 4 жыл бұрын
ഭീഷണിപ്പെടുത്തുന്നവർ ലൈക് ചെയില്ല.
@subusubu2508
@subusubu2508 4 жыл бұрын
വാട്സപ്പ് നമ്പറിലേക്ക് ഭീഷണി പോകുന്നത്
@sreekumarnair8345
@sreekumarnair8345 4 жыл бұрын
അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ധൈര്യമായി മുന്നോട്ടു നീങ്ങുക ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ളത് ഇങ്ങനെയുള്ള വീഡിയോസ് ആണ്
@abhijithrocky9355
@abhijithrocky9355 4 жыл бұрын
Adyam enik ettavum ishttapetta KZbin channel anu ithu.nalla avatharanavum lelithamayi ellam manasilaki tharunu. Inalegil nale eee channel virule akum urapa....👌👌👌👌
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
ചില മുസ്ലിം സമുദായത്തിന്റെ ഇടയിൽ കുത്ത് റാത്തീബ് എന്ന പേരിൽ നടക്കുന്ന ആചാരത്തിന്റെ പിന്നിലെ രഹസ്യം ഒന്ന് പറയാമോ... ഞാൻ ഇന്നാണ് നിങ്ങളുടെ ചാനല് കണ്ടത് മുഴുവൻ വീഡിയോ കണ്ടു് സൂപ്പർ.. subscribed... Full support
@thellump7253
@thellump7253 4 жыл бұрын
Ee chanelil munp vannittund..
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
@@thellump7253 . ഞാൻ ഇൗ മുഴുവൻ വീഡിയോസ് കണ്ടു്... But ഇതിനെ പറ്റി മാത്രം കണ്ടില്ല
@abdusamadvilayil7846
@abdusamadvilayil7846 4 жыл бұрын
Hameed മുസ്‌ലിയാർ vilayil എന്ന് യൂട്യൂബിൽ അടിച്ചു സെർച്ച്‌ ചൈതാൽ കിട്ടും
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
@@abdusamadvilayil7846 സെർച്ച് ചെയ്തു ഒന്നും കണ്ടില്ല... ലിങ്ക് ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യൂ
@khaleelrlx
@khaleelrlx 4 жыл бұрын
തികഞ്ഞ അനാചാരം.. വേറൊന്നും ചിന്തിക്കേണ്ട.. കാരണം അല്ലാഹുവിന്റെ rasoolo, anuyayikallo ചെയ്തതായി എവിടെ thellivilla
@Jureyij
@Jureyij 4 жыл бұрын
പൊളി vdo, പൊളി channel , എന്ത് കൊണ്ടും നല്ല ഒരു ഉയർച്ച അർഹിക്കുന്ന ഒരു മലയാള channel 👍 Good going dude 👏👏👏
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 жыл бұрын
ബ്രോ ഇന്നാണ് ഈ വീഡിയോ കാണുന്നത്. സത്യത്തിൽ മുൻപ് എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഇപ്പോൾ ആ പേടി മാറി കാരണം. ആ സത്യം മനസിലായപ്പോൾ. താങ്ക്സ് ബ്രോ അങ്ങയുടെ ഫാൻ ആണ് ഞാൻ. ഇനി എല്ലാ എപ്പിസോഡും കാണും താങ്ക്സ്
@jamaludheents3718
@jamaludheents3718 4 жыл бұрын
Ningal negative mind cheyyathirikkuka Njankal und ningalk oppam Katta support ayitt
@mrdjango2920
@mrdjango2920 4 жыл бұрын
100°c തിളച്ച വെള്ളമെടുത്തു ആ ബാലന്റെ വായിലേക്ക് ഒഴിച്ചാൽ തീരാവുന്നതേ ഒള്ളു.. അവന്റെ സിദ്ധി
@akhilan34253
@akhilan34253 3 жыл бұрын
സത്യം
@saranjayachandran
@saranjayachandran 2 жыл бұрын
@@manjukm8928 പക്ഷേ ഇതുകൊണ്ട് നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് പൊള്ളൽ ആയിട്ടും മറ്റും പക്ഷേ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന അൽഭുത പ്രവർത്തികൾ ആണ് ഇവിടെ ചർച്ച ചെയ്തത്...
@shabeerali106
@shabeerali106 4 жыл бұрын
എല്ലാവിധ സപ്പോർട്ടും ഉണ്ട് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@naisalmavoor8220
@naisalmavoor8220 4 жыл бұрын
Keep going bro 💪🏻 you are doing a great movement against few fake peoples 👍🏻
@muhammedsuhail6111
@muhammedsuhail6111 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ അന്ത വിശ്വാസങ്ങൾക്ക് വിരാമം വരട്ടെ
@suhase109
@suhase109 4 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു ബ്രദർ
@sheejajoy7329
@sheejajoy7329 4 жыл бұрын
Thudaranam changadi
@atkamr5884
@atkamr5884 3 жыл бұрын
മച്ചാൻ പോളിയാണ് 💯support
@smibinvm8481
@smibinvm8481 3 жыл бұрын
You are doing a good job...👍
@donsavio8827
@donsavio8827 4 жыл бұрын
മനോഹരം, സമൂഹത്തിന് പ്രതീക്ഷയാണ് ധീരമായ ഹൃതയമുള്ള മനുഷ്യർ, എല്ലാക്കാലത്തു ഇത്തരം മനുഷ്യർ തന്നെയാണ് ലോകത്തെ മൂന്നോട്ട് നയിച്ചത്. All the best.
@sindhu.mmohan4736
@sindhu.mmohan4736 4 жыл бұрын
Never giveup...truth is though to believe,they will accept oneday
@pradeepy466
@pradeepy466 4 жыл бұрын
കനലിനു മുകളിൽ നടക്കൽ, ശൂലം കുത്തൽ .... പരിപാടികൾ കൂടി കാണിക്കു.
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
അത് രണ്ടും ഒർജിനൽ ആണ് .ഇത്തിരി ധൈര്യം മാത്രം മതി
@abhijithvb3
@abhijithvb3 4 жыл бұрын
ആർക്കു വേണമെങ്കിലും ചെയ്യാം നിങ്ങൾക്കും ചെയ്യാം ചെയ്തു നോക്കാവുന്നതാണ്
@ushapeethambaran4490
@ushapeethambaran4490 4 жыл бұрын
തീയിൽ fraction of seconds contact വന്നാൽ പൊള്ളൽ ഏൽക്കില്ല
@user-uk2zu9yc7o
@user-uk2zu9yc7o 4 жыл бұрын
@@retheeshreveendran1402 Athokke vattu enikum kutham ninakum kutham
@ansyrafi3686
@ansyrafi3686 4 жыл бұрын
Shoolam kuthaam. Skin purathoodeya kuthunnad
@Cybercll
@Cybercll 4 жыл бұрын
Full supprt.. ഇതൊക്കെ ഒരു അറിവാണ് എന്നെ പോലെ പലരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.. നിർത്തരുത് തുടരുക... 1 million subscribers ആവും100%.. ഈ കമന്റ് നോട്ട് ചെയ്ത് വെച്ചോളൂ..
@ponnytalks6571
@ponnytalks6571 3 жыл бұрын
എത്ര ഉപകാരപ്രദമാണ് ഈ തിരിച്ചറിവുകൾ 👍
@junaidjunu1819
@junaidjunu1819 4 жыл бұрын
സൂപ്പർ ആണ് നിങ്ങൾ ഇനിയും വരണം ആളുകൾ പറഞ്ഞേട്ടെ മൈന്റെ ചെയ്യണ്ട kaakku
@ravikk4246
@ravikk4246 4 жыл бұрын
ഞാൻ ഒരു ദൈവ നിഷേധി അല്ല എങ്കിലും ഇത്തരം തട്ടി പ്പുകൾ പുറത്ത് വരേണ്ടത് ആവശ്യം ആണ്
@rubyruvais
@rubyruvais 4 жыл бұрын
Nanum
@shamilkumar
@shamilkumar 4 жыл бұрын
kzbin.info?search_query=delhi+lady+boiled+oil+hand Fire practice ennathu innu ഗൂഗിൾ പൊലെ മൾട്ടി നാഷണൽ കമ്പനികളിൽ അവരുടെ ഉയർന്ന ഉദ്യോഗം വഹിക്കുന്നവർക് കൊടുക്കുന്ന പ്രാക്ടീസ് ആണ്. bodymindintegration.com/en/firewalking-an-inner-journey-for-planetary-healing-by-dirk-marivoet/
@vishnus8241
@vishnus8241 4 жыл бұрын
Deavathea nishedhikkanad itharam thattippukal arinjAl valare nalla karyamallea
@shahidmoorkkan5386
@shahidmoorkkan5386 4 жыл бұрын
Sathyam
@julieanu6283
@julieanu6283 4 жыл бұрын
# ഇതുപോലുള്ള വിവരങ്ങളെക്കുറിച്ച് യാതൊരു യാഥാസ്ഥിതി ബോധം ഇല്ലാത്ത ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ, പലരും" പല മാഫിയകളും" ,ഈ പറഞ്ഞപോലെ വൻതട്ടിപ്പ് കാണിച്ച് പറ്റിക്കുന്നുണ്ട്. ഉറപ്പായും താങ്കൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾക്ക് വളരെ മുതൽക്കൂട്ടായിരിക്കും !! "സത്യം പറയുമ്പോൾ, സാധാരണ____ മുറുമുറുപ്പ് കൂടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. വാസ്തവം." ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു**
@siddiqedv04
@siddiqedv04 4 жыл бұрын
ഫാസിൽ....സൂപ്പർ നിങ്ങളുടെ ഈ effort ന് അഭിനന്ദനങ്ങൾ... സത്യം തെളിവ് സഹിതം വിളിച്ചു പറയുന്നവർക്ക് ശത്രുക്കൾ കൂടും
@shafi8139
@shafi8139 4 жыл бұрын
വെല്ലുവിളി നടത്തുന്നവരോട് ഇനിയും ഇത്തരത്തിലുള്ള വീഡിയോകളുമായി ഇനിയും വെല്ലുവിളിക്കാൻ പറയൂ.... നമുക്ക് ഇനിയും സത്യങ്ങൾ മനസ്സിലാക്കാമല്ലോ....
@sabareesh3834
@sabareesh3834 4 жыл бұрын
Very good. ഒരു സംശയം ചോദിച്ചോട്ടെ എണ്ണ ചൂടാകത്തതിനാലാണ് പൊള്ളലേൽക്കാത്തത് എന്നല്ലേ അപ്പോൾ എണ്ണയിൽ ഓരോന്ന് വറുത്തു കയ്യിട്ട് കോരുന്നത് എങ്ങെനെയാ
@divyakrishnadas6850
@divyakrishnadas6850 4 жыл бұрын
Same doubt, pls clear that sir
@avinashmohan5740
@avinashmohan5740 4 жыл бұрын
അതിന് നാരങ്ങ നീര് തിളക്കുന്നില്ലേ... അതിൽ എന്ത് ഇട്ടാലും തിളയ്കും.
@kantharikitchen1347
@kantharikitchen1347 4 жыл бұрын
Ithonnu clear cheyyamo
@sabareesh3834
@sabareesh3834 4 жыл бұрын
@Mtp thankyou
@cheerytraveller8649
@cheerytraveller8649 4 жыл бұрын
Yes. Mathramala ee kanuna ajarangal Oka 2-3 hrs Pokuna program anu. Apo engana vanalum ena thilakoole...?please make it clear.
@k.r.johnpushparaj9678
@k.r.johnpushparaj9678 4 жыл бұрын
ഞാൻ മലയാളത്തിൽ ആദ്യമാണ് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് . ഇതേപോലെ ഉള്ള വീഡിയോകൾ തമിഴിൽ കാണാർ ഉൺടു . അതു Science Facts in Tamil എന്ന യൂട്യൂബ് ചാനൽ ആണ് . ഈ ചാനൽ വലിയ ഒരു ടീം ആയി പ്രവർത്തിക്കുന്നതും ആണ് . നിങ്ങളും വലീയ രീതിയിൽ ഉയരുവാൻ ആശംസകൾ . നന്ദി . உங்கள் காணொளி மூலம் புரிதல் கிடைகிறது . உங்கள் சேவை மகத்தான சாதனை . தொடரட்டும் உங்கள் பணி . நன்றி .
@premsankar2755
@premsankar2755 Жыл бұрын
Hats off ikka...science😎 ulla sathyam paranjathinu🤗🤗🤗
@user-lx9jw3up2z
@user-lx9jw3up2z 4 жыл бұрын
ഭീഷണി പെടുത്തുന്നത് മത മണ്ടൻമാരാണ് അവർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല ദൈവങ്ങൾ മുഴുവൻ ഇപ്പോൾ കൊറോണയെ പേടിച്ച് ഒളിച്ചിരിക്കുകയാണ് വീഡിയോകൾ വളരെ നന്നാകുന്നുണ്ട് നന്ദി .
@vinayakjp2347
@vinayakjp2347 4 жыл бұрын
👍
@Abhi-st7zk
@Abhi-st7zk 4 жыл бұрын
Sathiyam corona matharam alla kollum kolaum nadakkambazhum. Daivathinu pediya purathu veran
@divindavis8185
@divindavis8185 4 жыл бұрын
തീറ്ച്ചയായും.... നിങ്ങളുടെ ചാനൽ റേറ്റിംഗ് കൂടും.... കാണാൻ വൈകി പോയി...
@smoothworker492
@smoothworker492 4 жыл бұрын
ഞാൻ ഈ ചാനൽ പരമാവധി ഷെയർ ചെയ്യും.. കാരണം കുരു പൊട്ടുന്നവന്റെ ഒക്കെ കുരു പൊട്ടിത്തെറിക്കുന്നത് ഒന്നു കാണണം 🤮🤮🤮🤮🤮 നിങ്ങൾ പലരുടെയും കണ്ണ് തുറപ്പിക്കുന്നതിന് ഒരുപാട് കഷ്ടപെടുന്നുണ്ട് സഹോദരാ...എന്നിട്ടും അടഞ്ഞു കിടക്കുന്ന ഒരുപാട് കണ്ണുകൾ... Keep going..... 😘😘😘😘😘😘😘🥰🥰🥰🥰😍😍😍😍❤️❤️❤️❤️ വിശ്വാസികൾക്,,, ദൈവത്തെ പോലും പറ്റിച്ചു ജീവിക്കുന്നവർക് മുൻപിൽ ഏത് ദൈവത്തെ വിശ്വസിക്കണം എന്ന് മനസ്സിലാക്കി കൊടുക്കുന്ന നിങ്ങളുടെ കൂടെ എല്ലാ ദൈവങ്ങളും ഉണ്ടാവും 👍👍👍👍
@shaheemviralippurath7098
@shaheemviralippurath7098 4 жыл бұрын
ഈ ചാനൽ എനിക്ക് വളരെ വ്യത്യസ്തമായി തോന്നുന്നു. ഇനിയും വീഡിയോ ചെയ്യണം 👍👍👍👍👍
@salihk4034
@salihk4034 4 жыл бұрын
തെങ്ങിൻ പൂക്കുല മറ്റൊരു രഹസ്യം കൂടി. ഇവിടെ നിലബൂർ അടുത്ത ഒരു ആൾ ദൈവത്തിന്റെ ഒരു ഐറ്റം ആണ്. അത്‌ പൂക്കുലകൾ ഒരുദിവസം മുമ്പ് ശേഖരിച്ചു വലിയ ഫ്രീസറിൽ വെക്കുന്നു. പിറ്റേ ദിവസം പൂക്കുല നന്നായി തണുത്തിരിക്കും. അവ പെട്ടെന്ന് ഒന്ന് മുക്കി പുറത്തു തെളിക്കുന്നു. ഒരു ചൂടും ഉണ്ടാവില്ല. ഏത് മരമണ്ടനും ആൾ ദൈവമാകാം. ഇതു പോലെയുള്ള എല്ലാ കള്ളത്തരവും പുറത്ത് കൊണ്ട് വരണം. ഒരായിരം അഭിനന്ദനങ്ങൾ.
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
ഇതുപോലെ ആണ് ദൈവ വിശ്വാസവും....ഇത്രയും മനസ്സിലാക്കാൻ കഴിയും എങ്കിൽ അതും മനസ്സിലാക്കാൻ കഴിയണം
@HadiHubaba-b2l
@HadiHubaba-b2l 4 жыл бұрын
Subscribers കുറവായത് കൊണ്ട് നിങ്ങൾ എപ്പിസോഡ് നിർത്തരുത് തളരരുത് ഉൾക്കൊള്ളുന്നവർ ഉൾക്കൊള്ളും
@sahlathasni6871
@sahlathasni6871 4 жыл бұрын
ഓരോ സെക്കണ്ടും വളർന്നു കൊണ്ടിരിക്കുന്ന ചാനൽ ആണ് ഇപ്പോൾ താങ്കളുടേത്. പറയാതെ തന്നെ സബ്സ്ക്രൈബ് ലൈകും കമന്റും ചെയ്യുന്ന ചാനൽ rare ആണ്.
@aryagopi5843
@aryagopi5843 4 жыл бұрын
Very interesting. Nalla effortum researchum changoottom anweshana thurayum illand ingane oru karyam cheyyn pattilla. All the best
@Aneeskarakkunnu
@Aneeskarakkunnu 4 жыл бұрын
പലരുടെയും കള്ളത്തരങ്ങൾ ഇത് പോലെ പുറത്ത് കൊണ്ട് വരാൻ കഴിയട്ടെ
@aravindakshanm2705
@aravindakshanm2705 4 жыл бұрын
നിങ്ങളുടെ പ്രോഗ്രംസ്‌ വളരെ നന്നായിട്ടുണ്ട് കള്ളത്തരങ്ങൾ പൊളിയുന്നു. മാങ്ങ അണ്ടി കുഴിച്ചിട്ടു മാവ് വളർന്നു മാങ്ങ ഉണ്ടാകുന്നു കുറച്ചു സമയത്തിനുള്ളിൽ എന്താണ് ഇതിന്റെ ട്രിക്സ്
@dileepdileep4445
@dileepdileep4445 4 жыл бұрын
വളരെ നല്ല അവതരണം....താങ്കളുടെ എല്ലാ വിടെയോസും ഞാൻ കാണാറുണ്ട്
@hasbibeema6638
@hasbibeema6638 4 жыл бұрын
andha vishvaasangal thakaratte sathyavum eka dhaiva vishvaasavum vijayikkatte....💪💪💪💪 #katta support fasilkkaa...👍👍👍 veruppikkaatha avatharanam...👏👏👏👏
@faizalnoushad2233
@faizalnoushad2233 4 жыл бұрын
സത്യം ബേധ്യപ്പെട്ടാലും ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് ദൈവത്തെയും വിശ്വാസത്തെയും കൂട്ടു പിടിച്ച് ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതും ഇവർ തന്നെ
@anoop7133
@anoop7133 4 жыл бұрын
കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁
@fasal9546
@fasal9546 4 жыл бұрын
@@anoop7133 Kuru potti olikkunnu
@sunilkumar-iw6nx
@sunilkumar-iw6nx 4 жыл бұрын
@@anoop7133 😜😜
@anoop7133
@anoop7133 4 жыл бұрын
@@fasal9546 എന്താണ് ഭായ്..😂😂
@anoop7133
@anoop7133 4 жыл бұрын
ഇവിടത്തെ മതമണ്ടന്മാർ വിശ്വസിക്കുന്നത് വെച്ച് നോക്കിയാൽ ഇതൊക്കെ എന്ത്..😂😂
@mustafamustafa9497
@mustafamustafa9497 4 жыл бұрын
കൈകോർക്കാം നമുക്കൊന്നിച്ച് മനുഷ്യ ദൈവങ്ങളും ദുർമന്ത്രവാദി കളും ചൂഷകരായ പൗരോഹിത്യ വർഗ്ഗവും എതിർത്താലും താങ്കൾ പിന്നോട്ട് പോകരുത്
@bilalsir3135
@bilalsir3135 4 жыл бұрын
പൊളി channel🤩😍😍😍😍
@mufeedaazeem9972
@mufeedaazeem9972 4 жыл бұрын
ആദ്യായിട്ടാണ് വീഡിയോ കാണുന്നെ subcribe cheythittund.
@haneefapp9717
@haneefapp9717 4 жыл бұрын
Basheer ഇതിൽ നിന്നും ഒരുപാട്‌ പഠിക്കാന്‍ പറ്റീ നന്തി
@thajudeenthaju2919
@thajudeenthaju2919 4 жыл бұрын
മറ്റൊരു വിവരം സംഭവത്തിന്റെ വിവരം കൂടി അറിയാൻ താല്പര്യം ഉണ്ട് തീകനലിൽ കൂടി നടക്കുന്നത് അത് കൂടി ഒന്ന് വ്യക്തമാക്കിയാൽ കുള്ളമായിരുന്നു.
@Suraj-x1i4j
@Suraj-x1i4j 4 жыл бұрын
Athu ningalkkum cheyavunathe ollu bro...
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
ഇത്തിരി മനക്കട്ടി ഉണ്ടായാൽ മതി...നിങ്ങൾക്കും ചെയ്യാം...പക്ഷേ അത് വിശ്വാസികൾ ചെയ്യുമ്പോൾ അവർ ധൈവീകം ആയി കാണുന്നു..അത്രയേ ഉള്ളൂ
@gilluscreations6826
@gilluscreations6826 2 жыл бұрын
ഫാസിൽ ഇക്ക എല്ലാ vedio വും ഞാൻ കാണും.... എല്ലാം പൊളിയാ 🥰🥰🥰🥰
@zeroviews5832
@zeroviews5832 4 жыл бұрын
First ane ee video kanunnathe appo thanne isttam ayi subscribe chithu waiting for next video
@gokulvijay9938
@gokulvijay9938 4 жыл бұрын
Still continue.... 🔥✌️
@dreamnest2273
@dreamnest2273 4 жыл бұрын
അടിപൊളി ബ്രോ.... എല്ലായിടത്തും, എല്ലാ വിഭാഗത്തിലും ഉണ്ട് ഇത്തരം ഉടായിപ്പുകൾ .😃😃😃😃😃😃
@ashrafinindia
@ashrafinindia 4 жыл бұрын
നിങ്ങൾ പോളിക്ക് ഭായ്..... കട്ട സപ്പോർട്ട്....
@Bbnvts
@Bbnvts 4 жыл бұрын
Well said. വളരെ നല്ല ഉള്ളടക്കം. വിവരമില്ലാത്ത ഒത്തിരി ആളുകൾ എതിർത്താലും, നിങ്ങൾ ധൈര്യമായി തുടരൂ. വിവരമില്ലാത്തവരുടെ കാലം അധികം നാൾ ഉണ്ടാകില്ല. ലോക ചരിത്രം അങ്ങിനെ ആണ്.
@haroonaboo368
@haroonaboo368 4 жыл бұрын
“You don’t really want to know, you want to be fooled” -The prestige
@draganwm670
@draganwm670 4 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്.അയ്യപ്പഭക്തൻമാർ അപ്പം വാരൽ എന്ന ഒരു പരിപാടിയുണ്ട് തിളച്ച എണ്ണയിൽ ഉണ്ണിയപ്പം ചുട്ട് അത് കൈ കെ ണ്ട് വാരി എടുക്കുക. എടുക്കുമ്പോൾ ചൂട് ഉണ്ടാകും പക്ഷെ കൈ പെളളാറില്ല. ഭക്തിയോടെ തീ കത്തിച്ച് എണ്ണ തിളക്കുമ്പോൾ അപ്പം ചുടുന്നു.വെറും എണ്ണ മാത്രമാണ് മറ്റു ന്നും ഇല്ല ഇതിന് ഞാൻ സാക്ഷിയാണ് .മഞ്ഞൾ വെള്ളം തിളച്ചത് തെങ്ങിൽ പൂക്കുലയുടെ ശാസത്രിയ വശമായിരിക്കാം പക്ഷെ തീക്കനലിൽ കൂടെ ഞാൻ നടന്നിട്ടുണ്ട് അത് ഒരു മാജിക്കായി തോന്നിയിട്ടില്ല.
@sujithkuttanrs4145
@sujithkuttanrs4145 4 жыл бұрын
Chetta...ningal e cheyyunnath mahathaya oru karyam anu.eth nirtharuth.Full support
@hari19881013
@hari19881013 3 жыл бұрын
നിങ്ങൾ കിടു ആണ് ബ്രോ.... ഞാൻ തങ്ങളെ ഒരുപാട് ഇഷ്ടപെടുന്നു തങ്ങൾ സയൻസ്നോട് ഒരുപാട് നീതി പുലർത്തുന്നു 👍👍❤️
@namithaashok5737
@namithaashok5737 4 жыл бұрын
എണ്ണയിൽ പച്ച കർപ്പുരം ഇട്ടാൽ ചൂട് ഏൽക്കില്ല എന്ന് കേൾക്കുന്നുണ്ടല്ലോ അത് ശരിയാണോ
@shibintc3644
@shibintc3644 4 жыл бұрын
ഭീഷണിപ്പെടുത്തുന്നവരോട് നല്ല മറുപടി കൊടുത്തു എന്ന് തോനുന്നു. വീണ്ടും തുടരണം
@shebeeb2784
@shebeeb2784 3 жыл бұрын
All the best. Don't give up the mission. Waiting for next videos. Doesn't matter which religion. Full support dear bro
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
12:22
Tricks Tube by Fazil Basheer
Рет қаралды 154 М.
Evolution | Explained in Malayalam
19:47
Nissaaram!
Рет қаралды 299 М.