Handshake -ന്റെ മനശാസ്ത്രം | Body Language & Etiquette | ആദി

  Рет қаралды 46,764

Library of Happiness

Library of Happiness

Күн бұрын

Greetings All,
Let the handshake be the next thing you check ...... correct!
Presenting to you the well awaited series of 'Body Language' starting from a 'Handshake' and much more from our 'Etiquette and Manners library'.
#LibraryOfHappiness #MentalistAathi
Original Music
Copyright Protected
CREDITS
Written by : Aathi
DOP : Akhil Krishna
Music : Rahul Subrahmanian
/ rahul_subrahmanian
Camera Assistant: Nurudheen
Coordination : Sahad Usman
Graphic Design : Baiju V Nath
Title Design : Nipin Narayanan
Subscribe : / libraryofhappiness
Our Official Social Media Pages:
/ mentalistaathi
/ mentalistaathi

Пікірлер: 485
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Hi everyone, This text is to rectify a mistake i made at 1.54. Kindly note the hormone is 'Oxytocin' not Oxytonin. Much thanks to 'Learn something everyday' channel for pointing this out. Also wanted to give content credit to the 'Cultural differences' portion of the video. Will give you leads and references in coming episodes. Thank you Much Love, Aathi
@Bodhidharma1998
@Bodhidharma1998 4 жыл бұрын
🖤
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
Athiyettaa.. ❤eeeyyooo
@quranmalayalam4dailylife
@quranmalayalam4dailylife 4 жыл бұрын
Waiting for your memory videos
@seenakv09
@seenakv09 4 жыл бұрын
Thank you
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
ആദിയേട്ടൻ ഉയിർ😘😘😘😘
@sensible_driver
@sensible_driver 4 жыл бұрын
സ്‌കൂളിൽ പഠിക്കുമ്പോൾ shake hand ചോദിച്ചു വാങ്ങി കൈ ഞെക്കിപ്പിഴിഞ്ഞു ശക്തി പ്രകടിപ്പിക്കുന്ന ഒരു സുഹൃത്ത് എല്ലാവർക്കും കാണും. എനിക്കും ഉണ്ടായിരുന്നു. അവനിപ്പോൾ എവിടെ ആണോ ആവോ...
@sreekantheg2541
@sreekantheg2541 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഏട്ടന് ആദ്യമായി ഷേക്ക്‌ ഹാൻഡ് തന്നത് ഓർമ്മ വന്നു, ഞാൻ ഷേക്ക്‌ ഹാൻഡിനു ശേഷം ഒന്ന് ഹഗ്ഗ് ചെയ്യണം എന്ന് മനസ്സിൽ വിചാരിക്കുമ്പോഴേക്കും ആദിയേട്ടൻ ഇങ്ങോട്ട് വന്ന് കെട്ടിപിടിച്ചു, ♥️♥️♥️ That moment.... ♥️♥️♥️
@KikAss_Motivation
@KikAss_Motivation 3 жыл бұрын
Lucky you, never meet him, but its in my wish list..😊❣️
@muhammedramshad1462
@muhammedramshad1462 4 жыл бұрын
ആദിചേട്ടൻ ഇരുന്ന് സംസാരിക്കുന്നതാണ് കൂടുതൽ കാണാൻ രസം
@finufazalfazal3181
@finufazalfazal3181 3 жыл бұрын
Ettante ee vinayam undallo...athaanu ningalk daivam thanna etavum valiya anugraham..ee oru quality valare kurach peril mathre e kalagattathil kanan sadhikkullu...such a humble personality..lots of love and respect ♥️♥️😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@-90s56
@-90s56 4 жыл бұрын
അർദ്ധരാത്രിയിൽ വീഡിയോ ഇട്ടാൽ ആരും കാണില്ലെന്ന് വിചാരിച്ചോ 😁😁😁
@LibraryofHappiness
@LibraryofHappiness 4 жыл бұрын
നിങ്ങളൊക്കെ ഉള്ളപ്പൊ എനിക്കെന്തിനാ tension 😊💝
@peter9228
@peter9228 3 жыл бұрын
*KUMBIDI* Koshi maman...😎🙌
@explorers_mania6618
@explorers_mania6618 3 жыл бұрын
Aathi, Love from mahe, 😀❤
@SaMTechs
@SaMTechs 4 жыл бұрын
വളരെ സിംപിൾ എന്നു വിജാരിച്ച Handshake ന്റെ പിന്നിൽ ഒരുപാട് അർത്ഥം ഉണ്ട് എന്ന് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി, 14:25 ഇത് കണ്ടപ്പോൾ പഴയ നോക്കിയ ഫോണിന്റെ ഓർമ്മകൾ വന്നതു പോലെ
@user-muthappan
@user-muthappan 3 жыл бұрын
My big brother, ആദി ചേട്ടാ, ഒരിക്കൽ നേരിട്ട്കാണും ❤️❤️ ഒരുപാട് ഇഷ്ടം
@user-sg6zr5dh3r
@user-sg6zr5dh3r 4 жыл бұрын
So beautiful content and explanation ...... Aathiyetta..... . Inni muthal adutha videokulla kathirippu thudangunnuu.Eye contact നെ കുറിച്ചുള്ള നല്ല thoughts, spontanity കിട്ടാൻ ചെയ്യേണ്ടത്, മുതലായവ ഓർമ്മിപ്പിക്കാൻ പറഞ്ഞിരുന്നു. ഓർമിപ്പിക്കുന്നു 😁.പിന്നെ ഏട്ടൻ "തെണ്ടി "(തോന്നുന്നു )എന്നാ പുസ്തകത്തിന്റെ releasing വീഡിയോല് പറഞ്ഞിരുന്നല്ലോ art/beauty of words നെ കുറിച്ച്. Art/Beauty of words നെ കുറിച്ച് ഒരു series ആരംഭിക്കുമോ? 😊.പിന്നെ ആദിയേട്ടൻ സുഖമായിരിക്കട്ടെ.......... ആദിയേട്ടൻ ഉയിർ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@bijuvijayan640
@bijuvijayan640 4 жыл бұрын
ഹാന്റ് ഷേക്കിന്റെ പ്രാധാന്യം മനസ്സിലാക്കാതെ തെറ്റായി ഉപയോഗിച്ച ഒരു പാട് സന്ദർഭങ്ങൾ ഉണ്ടായിട്ട് , വളരെയധികം നന്ദി ആദി ചേട്ടാ . ഇനിയും ഇത് പോലെയുള്ള വീഡിയോകൾക്കായി കാത്തിക്കുന്നു.
@santhoshnair7748
@santhoshnair7748 4 жыл бұрын
വരും തലമുറയ്ക്കും, മുതിർന്നവർക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു വീഡിയോ കൂടി. ലവ്യു Mr ആദി
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much
@aswinplay79
@aswinplay79 4 жыл бұрын
എന്തൊരു സൗമ്യണനിയാൾ.. വീഡിയോ തീർത്തു പോയത് അറിഞ്ഞില്ല. Soothing BGM too.💯
@harismry
@harismry 3 жыл бұрын
ചാനലിൽ എന്നും വന്നു നോക്കും ക്ലാസുകൾ വല്ലതും വന്നിട്ടുണ്ടോ എന്ന്. ഓരോ ക്ലാസിനു പുറകിലും ഒരുപാട് പഠനങ്ങൾ ആവശ്യമാണ് എന്നറിയാം എങ്കിലും അവസാന രണ്ട വിഡിയോകളും അടുപ്പിച്ചു വന്നപ്പോൾ പ്രതീക്ഷയേകി ഇനിയുള്ളവയും പെട്ടന്ന് വരുമെന്ന്......... പിന്നെ കാണാതാവുമ്പോൾ ചെറിയ പേടിയും ആണ്. കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. എന്റെ ഗുരുനാഥനായ് മാറിയ അങ്ങേക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sooryavs6078
@sooryavs6078 4 жыл бұрын
മനോഹരമായിരിക്കുന്നു..പണ്ട് സൂത്രനും ഷേരുവും വായിക്കാൻ ബാലഭൂമി കാത്തിരുന്ന പോലെയുള്ള ഒരു കാത്തിരുപ്പാണ് പുതിയ വീഡിയോ കാണാന്‍..വളരെ നല്ല ഒരു മൂഡ് ഉണ്ടാക്കാൻ കഴിയുന്നു... സന്തോഷമുണ്ട് ..നന്ദിയും..😍
@jas8898
@jas8898 4 жыл бұрын
ബാലരമ യിൽ ആണ് ചേട്ടാ
@4shas...492
@4shas...492 4 жыл бұрын
💜 Special Thanks sir for this section. 🤩 ആദ്യത്തെ കരാട്ടെ ക്ലാസ്സിനു പോയിക്കഴിഞ്ഞു കിട്ടുന്ന ഒരു ധൈര്യം വന്നിട്ടുണ്ട്. 🤪
@jomon3189
@jomon3189 4 жыл бұрын
മറ്റുള്ളവരെ നോക്കി കൈകൂപ്പി നന്ദി പറയുമ്പോഴോ പരിചയം കാണിക്കുമ്പോഴോ പരസ്പരം ഉണ്ടാകുന്ന ഒരു ആദരവ് ഉണ്ടല്ലോ. അത് മറ്റേതൊരു ശൈലിയേക്കാളും ഒരുപാട് ബഹുമാനാർഹമാണെന്നു തോന്നിയിട്ടുണ്ട്...നമുക്ക് സ്വന്തമായുള്ള ആ ശൈലിയെ കുറിച്ചു കൂടി പറഞ്ഞതിന് thanks ആദി ചേട്ടാ ❤️❤️വളരെ ഉപകാര പ്രദമായ video.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Jomon
@harikrishnan4480
@harikrishnan4480 4 жыл бұрын
@@LibraryofHappiness there are more scientific aspects behind "🙏" , we could follow that too ,
@woodsreview1124
@woodsreview1124 4 жыл бұрын
Aathi, just a suggestion. Ive been to IT industry for almost 11 years now. Started my career with an advertising agency called fisheye creative solutions in bangalore. A small firm, yet gave me a good insight about future. Here is my suggestion. Never do content with external participants. I have been through the process of "branding". You just loose when they are "in". As usual, this video is another gem. Waiting for the nex one.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much for the suggestion! I would love to have more insight on this. Earlier we promised to bring experts to talk about particular subjects. Wouldn't that do good to the viewers? I'm no expert in branding. Looking forward to have your wisdom on it 🙏🏻
@woodsreview1124
@woodsreview1124 4 жыл бұрын
@@LibraryofHappiness People enter "Toit" expecting the best beef steak in Bangalore. I saw stuffed chicken coated with butter served here a few days back (Your point is, both are meat, and all non vegetarians will get benefited as per your last comment). Here is my point. Let KFC sell chicken. We expect the best Beef steak from you. Not any non veg for the sake of selling it. Hope i made my point clear. You promised memory 3! Waiting!
@sujeeshkottay
@sujeeshkottay 4 жыл бұрын
Nonsense.... what he mean is about Edison sir. He is brilliant. I too a student of him about 15 years back I think. Anglo thrissur. I subscribe to this channel hoping to get best knowledge from him or better expert in the subject. No need of an external agency to make a brand on athi Athi is a renowned superior brand. Please dont spoil it . Kick the branding idiot out
@evlin4112
@evlin4112 4 жыл бұрын
Ini ningl rand perum prnjath malayalathil prnj tha😼😼😼
@allualameenraw8374
@allualameenraw8374 4 жыл бұрын
@@evlin4112 😂😂😂 sathyam namal pavam malayali😜😜
@akhilprasad9370
@akhilprasad9370 4 жыл бұрын
👌👌👌👍👍.Athi cheta How to empty our mind,How to concentrate ennathine patti oru video cheyyamo. Pinne english samsarikkan oru formula enna text kitti. Thank u so much for such a wonderful recommendation. Athra nalla book aayirunnu athu. Pinne ninte ormak enna mt yude cheru kathayum vayichu. Adipoli. Thank u .👍 👍👍 Expecting so many interesting videos.
@amitypaulofficial
@amitypaulofficial 4 жыл бұрын
എങ്ങനെയാണ് ഇത്ര humble-യി present ചെയ്യുന്നത്? 🙂
@sonuthankachan2833
@sonuthankachan2833 4 жыл бұрын
kzbin.info/www/bejne/p2K3qaWundGUoqc
@gopikagovindan1575
@gopikagovindan1575 4 жыл бұрын
ആദിയുടെ സംസാരവും അവതരണവും വളരെ വ്യത്യസ്തവും മനോഹരവുമാണ്... 👏👏👏 ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടു കഴിഞ്ഞു. Waiting for more ...😊👍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Gopika
@saih168
@saih168 4 жыл бұрын
ഇത്ര പെട്ടെന്ന് repost ചെയ്തല്ലോ....കിടു. എന്തായാലും, ending note തന്നെ ശരണം for now 😄. നിന്നിലുള്ള ചൈതന്യത്തെ ഞാൻ നമിക്കുന്നു. It's very deep. വേറെ level.🙏
@sanalgovind4729
@sanalgovind4729 4 жыл бұрын
Falling in your words sir... i would like to see you as a mentor more than a mentalist... with love❤️
@fasiltharayil418
@fasiltharayil418 4 жыл бұрын
(Handshake) കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഈ സമയത്ത് കൊടുക്കുമ്പോ ശ്രദ്ധിക്കേണ്ട നല്ല കാര്യങ്ങൾ. thank you.
@aswin8388
@aswin8388 4 жыл бұрын
Aathi etta, i think you reposted the video due to sound problem raised in the comment section.. So kind of you. Now its perfect and clear.Music also great✨️ Thanks Aathi etta🥰🥰😍🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@nilgiribluegiri3972
@nilgiribluegiri3972 4 жыл бұрын
Very Nicely Pointed Out at the begining itself about the Dead 🎏 type of handshake. From this video , I learned that I need to start giving handshake every day to one person and she is my beloved wife.
@stk3327
@stk3327 4 жыл бұрын
ആദിയേട്ടാ.. ഇത് പൊളിച്ചു👌👌👍 ഇതു പോലുള്ള വ്യത്യസ്തമായ വിഷയവുമായി ഇനിയും വരണം.
@americanlife-USCAN
@americanlife-USCAN 4 жыл бұрын
m.kzbin.info/www/bejne/gImkdJ6Qfcyiitk Use this
@vinodvinodd9666
@vinodvinodd9666 4 жыл бұрын
ചെറുതെന്നു തോന്നുന്ന വലിയ കാര്യങ്ങൾ, പുതിയ അറിവുകൾ.!! താങ്ക്സ് ആദിയേട്ടാ.. 🙏
@aboomuaadh9429
@aboomuaadh9429 4 жыл бұрын
യൂട്യൂബിൽ നിരന്തരമായി കാണാൻ ആഗ്രഹിക്കുന്ന ചാനെൽ ആണ് ഇത്.... പ്രയോജനപ്രദമായ ഒട്ടേറെ പുതുമകൾ ഞങ്ങൾക്ക് വേണ്ടി ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... ഭാവുകങ്ങൾ ആദി sir....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Aboo 🙏🏻
@sanjayraj6666
@sanjayraj6666 Жыл бұрын
Handshake ആണോ hug ആണോ വേണ്ടത് എന്ന് ആദിയേട്ടൻ കാണിച്ചത് ലാലേട്ടൻ പല ഇടത്തും ചെയ്തത് പോലെ ഉണ്ടായിരുന്നു💯
@nazumon
@nazumon 4 жыл бұрын
ഒന്നും പറയാനില്ല.ചിലപ്പോ എൻ്റെ അറിവില്ലായ്മ ആയിരിക്കും കാരണം. എന്നാലും ഒന്നുറപ്പിച്ച് പറയാം താങ്കളുടെ വീഡിയോകൾ ആദ്യാവസാനം ശ്രദ്ധയോടെ കാണുന്നു.... വളരെ ആസ്വദിച്ച്.... നന്ദി.....🙏
@shyamkrishnan6276
@shyamkrishnan6276 4 жыл бұрын
What you know is a Drop....What you don't know is an Ocean... ഒരു handshake il ഇത്രയും അധികം സംഗതികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ അറിവില്ലായിരുന്നു...😍😍
@saphire7693
@saphire7693 4 жыл бұрын
Very informative aathiyetta..hope world goes back to the age of handshakes..the way you talk reminds me of mohanlal sir in agnidevan..
@bijesht6012
@bijesht6012 3 жыл бұрын
ആദിയേട്ടാ..ഒരിക്കൽ നേരിട്ട് കാണണം.. ഒരു hug തരണം 😍
@bijesht6012
@bijesht6012 3 жыл бұрын
When I am feeling alone, will watch your video...
@ajmalshajahan8325
@ajmalshajahan8325 4 жыл бұрын
ഓരോ ദിനവും മുഖം മറച്ച്, കൈകൾ പിന്നിലോട്ട് വലിച്ച്, ദൂരെ ദൂരെ പരിചിതമായ മുഖങ്ങളും കൈകളും അകലം പാലിക്കുന്ന ഒരു കാലത്തിൽ, 'ഹസ്തദാനത്തിന്റെ മനശാസ്ത്രം' ഒരു പ്രതീക്ഷ തന്നെയാണ്. കൂടുതൽ കരുതലോടെ, അതിഥിയും ആതിഥേയനുമായി തിരിച്ചറിവുള്ള ഒരു വസന്തകാലത്തിലേക്ക് ചേക്കേറാൻ നാം പരുവപ്പെട്ട് ക്കൊണ്ടിരിക്കുന്നുവെന്ന പ്രതീക്ഷയുടെ വർത്തമാനം! ലാഘവത്തോടെ ചെയ്ത് ക്കൊണ്ടിരുന്ന ഒരു തുടർശീലത്തിന്റെ ദീർഘകാല ചരിത്രത്തിനൊടുവിലെ ഇടക്കാലത്ത് , ഒന്ന് ഹസ്തദാനം ചെയ്യാൻ, ഒരു ഹസ്തദാനത്തെ തിരിച്ചറിവോടെ സ്വീകരിക്കാൻ മോഹമുദിപ്പിക്കുന്ന വാക്കുകൾ! ഏറ്റവും ഉചിതമായ സമയത്തിലെ മൂല്യമുള്ള , അത്യന്താപേക്ഷിതമായ, ഒപ്പം ഉപബോധമനസ്സിന് പാകപ്പെടുത്തിയൂട്ടിറപ്പിക്കാൻ സമയമനുവദിക്കുന്ന അറിവായി ആദിച്ചേട്ടൻ കൊളുത്തുന്ന വെട്ടം തിളങ്ങുന്നത് ഒരു പക്ഷെ, ഇങ്ങനെ കൂടിയാണ്. ആവോളം ചിന്തിച്ച്, പഠിച്ച്, പരിശീലിക്കേണ്ട വസ്തുത ! ഒരു തരത്തിൽ പറഞ്ഞാൽ സ്വന്തം ശീലങ്ങളോട് മല്ലിടുകയും സ്വയം തിരുത്തിയെടുക്കുന്ന സ്വത്വം നിർമ്മിച്ചെടുക്കുകയും ചെയ്യുമ്പോൾ ഒരേ സമയവും ധ്യാനവും കർമ്മവും അത്യുന്നതങ്ങളായി തീരുന്നു. അത്തരം സൂക്തങ്ങളാകാൻ പ്രിയപ്പെട്ട ആദിച്ചേട്ടാ, നിങ്ങളുടെ പരിശ്രമങ്ങൾക്കാകുന്നു. വാവിടുന്ന വാക്കുകൾ പോലെ തന്നെ സൂക്ഷ്മമായിരിക്കണം ശരീരഭാഷയും എന്ന ബോധ്യത്തെ മര്യാദയുടെയും എളിമയുടെയും ആധികാരികതയുടെയും ചേരുവകൾ സമം ചേർത്ത് പറഞ്ഞ് തരുമ്പോൾ അഹങ്കാരമോ, പൊങ്ങച്ചമോ ധാർഷ്ട്യമോ ഇല്ലാത്ത രുചിക്കൂട്ട് ആദിയെന്ന പാചകകാരനിലും പ്രകടമായിരുന്നു. ഒരുപക്ഷേ, അറിവ് പകർന്ന് തരേണ്ട വിഷയത്തിൽ പറയുന്ന അധ്യാപകന് നിശ്ചയമായും ഉണ്ടായിരിക്കേണ്ട മര്യാദയും ആധികാരിക ജ്ഞാനവുമാണ് അയാളെ കേവലം ഒരു അധ്യാപകനിൽ നിന്ന് 'ഗുരു'വായി ഉയർത്തിപ്പിക്കുന്നത്. ഒരുതരത്തിൽ അപക്വമായ ചിലതിനോടുള്ള മാന്യവും വളർച്ചയെത്തിയതുമായ മറുപടി കൂടിയായി ഇതിന് മാറാൻ സാധിക്കുന്നു. ഗുരുത്വമുള്ളവന് മാത്രമേ ഗുരുവാകാൻ സാധിക്കൂ.. അങ്ങനെയൊന്ന് നേടിയെടുക്കാൻ സങ്കീർണ്ണമായ എത്ര രാവും പകലും അയാളതും തേടി അലഞ്ഞു കാണും.. എത്ര കാഞ്ഞിരയിലകൾ, എത്ര മുൾ വീഥികൾ, എത്ര ഏകാന്തതകൾ അയാളെ കടന്ന് പോയിട്ടുണ്ടാകും? ഭാഷ ! ശബ്ദത്തിനു മാത്രമല്ല, ശരീരത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന ആദർശത്തിന് ഒരു പാട് നന്ദി!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰😘😘😘
@manjunikhil3372
@manjunikhil3372 4 жыл бұрын
തെരഞ്ഞെടുക്കുന്ന വിഷയം മധുരം... അവതരണം അതിമധുരം.... ആദിമധുരം... 🙂
@queenviolet3106
@queenviolet3106 4 жыл бұрын
Superb...I was eagerly waiting for this video... the Namaste at last and the explanation for it..lovely...Thank you so much...will be very happy if this have continuing episodes...ethra kittiyalum mathiavatha orutharam addiction aaipoi...enth cheyana...your presentation, content and video being sooo good is also a crime...punishable offence with more and more love from viewers...😊 Karthika here
@americanlife-USCAN
@americanlife-USCAN 4 жыл бұрын
m.kzbin.info/www/bejne/gImkdJ6Qfcyiitk
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Karthika
@buspranthanmar
@buspranthanmar 4 жыл бұрын
പണ്ടത്തെ ഒരു എപ്പിസോഡ് ൽ പറഞ്ഞതുപോലെ, നമ്മൾ whtspp ചാറ്റ് ന് റിപ്ലേ കൊടുക്കുമ്പോ ഒരുപാട് ടൈപ്പ് ചെയ്തിട്ടു clear ആക്കും എന്ന് ഏട്ടൻ പറഞ്ഞിട്ടില്ല, അതുപോലെ ഞാനും ഈ കമന്റ് ഇടുന്നോടത്തു ഒരു ഖണ്ഡിക ടൈപ്പ് ചെയ്തു, എന്നിട്ടത് clear ചെയ്തു.. ... എന്തോ ഒരു പ്രത്യേക ആശ്വാസം.. പണ്ട് conversation ന്റെ എപ്പിസോഡ് ൽ അബ്രഹാം Lincoln ന്റെ കഥ പറഞ്ഞതുപോലെ.... 😌😊🙃
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝
@vidyahari7593
@vidyahari7593 4 жыл бұрын
"The best thing in life takes time" ennale, athupole avasanam parnja aa 🙏 namaste enna gestureinte importance was said in a simple yet powerful way !wow!
@ramyaachugurukkal8314
@ramyaachugurukkal8314 4 жыл бұрын
Ee oru topic ithrem karyangal sradhikkan und ennu ipala manasilayathu.... "known is a drop unknown is an ocean "" thank you sir....
@sujeshsukumaran8154
@sujeshsukumaran8154 4 жыл бұрын
നിങ്ങൾ വേറെ level ആണ് dear
@vaishakhviju19
@vaishakhviju19 4 жыл бұрын
Aa wallpaper kidu aalo.....1 sherlok touch
@LibraryofHappiness
@LibraryofHappiness 4 жыл бұрын
From movie 'Akkare akkare akkare'
@prajeeshthazhathuveettil8954
@prajeeshthazhathuveettil8954 4 жыл бұрын
ആതിയേട്ടാ ...... പ്രജീഷാണ് ...... ഒരു shake handinu ഇത്രയധികം അർത്ഥവ്യത്യാസങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത് .ഈ അറിവ് പകർന്ന് തന്നതിന് നന്ദി ..... ഇതു പോലുള്ള videos ഇനിയും ഏട്ടനിൽ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ഏട്ടനോട് സ്നേഹം മാത്രം❤️
@americanlife-USCAN
@americanlife-USCAN 4 жыл бұрын
m.kzbin.info/www/bejne/gImkdJ6Qfcyiitk do you know about hand shake use this link
@afreei6517
@afreei6517 4 жыл бұрын
Aathiyettaa each time watch cheyyumbolum mind refresh and inspiration(about life and dreams)cheyyunna type oru short video cheyyavooo... please🖤🎈
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Cheyyamto
@afreei6517
@afreei6517 4 жыл бұрын
Uummmah😘😍😀
@nidheeshnair966
@nidheeshnair966 4 жыл бұрын
lovable presentation Aadhiyetta.. "Personality is an unbroken series of successful gestures" - F. Scott Fitzgerald , The Great Gatsby
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😊
@vibinvijay2967
@vibinvijay2967 4 жыл бұрын
Your videos are like the book 'how to win friends and influence people'. One need to revise it regularly 👌. Such a great channel for personal development. Thank you Adhiyetta.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vibin
@rahafathima5702
@rahafathima5702 4 жыл бұрын
Aathiyettan e video athyam itttapo 5min kandirunuollu. Free ayi kaanam en vechatha but pnem nokiyapo video tanne illaairnnu.Miss ayi ena karuthiyath☺️. Aathiyettan oru story narrate aki video cheyam parnjirnnu. Raveenran mashinte tribute video parnja pole. Hope I’m not troubling you much😇
@agoogleuser8153
@agoogleuser8153 4 жыл бұрын
ഈ Black and White combination നന്നായിട്ടുണ്ട്... അത് പോലെ വിഡിയോയും...
@rizmiliam5283
@rizmiliam5283 4 жыл бұрын
Thankyou Sir ✨ Your contents are amazing. It also reminds us about the fact that 'common sense is not always common practice'. Pls do make a video about "eye contact" as you said in one of your videos.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Rizmi. Sure will do
@abhinrajraj6096
@abhinrajraj6096 4 жыл бұрын
Oh! avasanm angatu parayathea paraju oru videok ulladu. What I will call you brilliant or outstanding don't know. May be We can call brilliance + kindness= Athiyettannn...😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝😘
@georgethomas9861
@georgethomas9861 4 жыл бұрын
As usual superb episode aathietta During this pandemic situation we Indians realizes important of our 🙏 rather than 🤝.Waiting for the next episode of lost art of reading aathietta.
@anuvarghese8771
@anuvarghese8771 4 жыл бұрын
Hi Aadi...in this vedio.. somewhere ur voice modulation resembles ..Lalettan...move on Aadhii ..n thankuu ☺️
@shimat.kvijay9327
@shimat.kvijay9327 4 жыл бұрын
Aathiyetta njan kandittulathil eniku ishtapetta handshake Lalettante aanutto.... Shoulder onnu cherichu ... lesham onnu kumbittu... kayinetti manoharamaya handshake... ahaaa... super alle.. Those who get that handshake are really lucky... As always you nailed it... Aathiyetta...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Shima
@shimat.kvijay9327
@shimat.kvijay9327 4 жыл бұрын
@@LibraryofHappiness Katta waiting for upcoming episode... Thank you Aathiyetta ...
@krishnabhadra6158
@krishnabhadra6158 4 жыл бұрын
It was interesting to know that this much facts was behind a simple handshake. good going waiting for more episodes sir 😃
@americanlife-USCAN
@americanlife-USCAN 4 жыл бұрын
m.kzbin.info/www/bejne/gImkdJ6Qfcyiitk
@keerthirakesh9605
@keerthirakesh9605 4 жыл бұрын
Such a grace in pointing out the examples for each situation. The end note was a friendly reminder to uphold our own ways of expression. You nailed it. Please keep doing these kind of interesting videos.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Keerthi 💝🙏🏻
@KannurBus
@KannurBus 4 жыл бұрын
Just before an hour i came n checked for any new update.. anyways let me watch...
@rajithck9497
@rajithck9497 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ. ഒരു പാടു നന്ദി .... ബോഡി ലാങ്കേയ്ജ് വച്ച് ഒരു ഡീറ്റയിൽ വീഡിയോ പ്രതീക്ഷിക്കുന്നു... Full support ...all the best
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sure Rajith! Thank you
@Agnostic_Gtm
@Agnostic_Gtm 4 жыл бұрын
അവരുടെ ടെറിറ്റോറി invade ചെയ്യുന്ന gesture എന്ന് പറഞ്ഞില്ലേ.. ഇടത് കൈ കൊണ്ട് മുകളിൽ വെക്കുന്നത് പെട്ടെന്ന് ഓർമ വന്നത്, PM Modi Ji യുടേം US prez Trump ന്റെയും ഒരു video ആണ്.
@vaheedamidlaj3294
@vaheedamidlaj3294 3 жыл бұрын
I wish i could talk to him for a while
@vishnunairdev
@vishnunairdev 4 жыл бұрын
Thanku aathiyetta and team for all this videos... Luv u all ❤️❤️❤️
@shanthinikp2404
@shanthinikp2404 4 жыл бұрын
ഇപ്പൊ നന്നായി😊😊. Thank u adiyetta.💐💐💐
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Shanthini 😊
@sanitha11oo
@sanitha11oo 4 жыл бұрын
Simple explantions❤️. നമ്മുടെ നമസ്തേ മതി എന്തു ഉദാത്തമാണ🙏.
@thathappu
@thathappu 4 жыл бұрын
Very gud aadhi....very informative and interesting.....keep going.... eagerly waiting🎶❤️
@vidyaunni957
@vidyaunni957 4 жыл бұрын
Oru handshake il etrem kaaryangalokke undayirunno.... Amazing... Thank you aaduettaa....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vidya 🥰
@arsvacuum
@arsvacuum 3 жыл бұрын
എനിക്ക് പറ്റാത്ത ഒരു കാര്യമാണ് eye contact, ഈ വിഷയത്തിൽ ആദിയേട്ടൻ സംസാരിച്ചുള്ള video വല്ലതും ഉണ്ടോ ? ഞാൻ late അയാണ് ഇവിടെ എത്തിയത്😔 ഇപ്പോഴാണ് videos കണ്ട് തുടങ്ങിയത്
@coolchill7849
@coolchill7849 4 жыл бұрын
Congratzzz sir.. Move ahead.... All the best
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much
@jithinbennyjb6989
@jithinbennyjb6989 4 жыл бұрын
Explain cheytha reethi superb❤ Time poovunathe poolum ariyathe kande irunne poovum. Magical words❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@jithinbennyjb6989
@jithinbennyjb6989 4 жыл бұрын
❤❤❤❤❤🙂
@adarsh4627
@adarsh4627 4 жыл бұрын
Oru suggestion und.. Video content oke supera... Aa contentilek kerikazhinjal intrest pokathe full kanan pattunnund...still.. Aa intro and starting area..athu korachude attractive akkiyal...allel content kettiyal...may be video korachude nannakum...consider it just as a suggestion,sir..
@arunvijayan6083
@arunvijayan6083 4 жыл бұрын
Notification കണ്ട് പിന്നെ കാണാം എന്ന് കരുതി കേറിനോക്കിയപ്പോൾ vdo കണ്ടില്ല, ഇപ്പോ പിന്നേം നോക്കിയപ്പോൾ വന്നു 😌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Had to correct some Audio quality issues Arun. So, reposted it
@arunvijayan6083
@arunvijayan6083 4 жыл бұрын
@@LibraryofHappiness 😇🥰
@hemjith_ml
@hemjith_ml 4 жыл бұрын
Aathiyetta rathriya kellkkunathu! Kollaam.... Eeee Kadhaparachilla veritt nirthunnath😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@sharikamenon5498
@sharikamenon5498 4 жыл бұрын
Very well explained. We like your close up shots and when you talk in a sitting position
@sajwaaslam7439
@sajwaaslam7439 4 жыл бұрын
Loved how the video ended with Namaste 😊 And I feel so many people talk about your speaking skills but not your humor sense.. So let me say😜 Witty and subtle😍 Thoroughly enjoyed the video sir❤️ Waiting for more 🙌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍🙈🙏🏻
@deepakdm310
@deepakdm310 4 жыл бұрын
Excellent information...so super like this video..👍
@nithilmathewalex5318
@nithilmathewalex5318 4 жыл бұрын
Was really waiting for this series.Thanks Aathiyettta.❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Nithil
@KikAss_Motivation
@KikAss_Motivation 3 жыл бұрын
Love to see your videos brother.. Many Thanks for sharing all this informations...❣️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@jesnadas8167
@jesnadas8167 4 жыл бұрын
Handshakine kurichu ithrayum karyngal sredhikkanam ennu vijarichathe illaa.... thanku you...😍😍😍
@americanlife-USCAN
@americanlife-USCAN 4 жыл бұрын
m.kzbin.info/www/bejne/gImkdJ6Qfcyiitk More
@mujeebibrahim5884
@mujeebibrahim5884 4 жыл бұрын
സത്യം ... മനാഫിന് കൈ കൊടുക്കാൻ എനിക്കും പേടിയാണ്...😆 വല്ലാത്തൊരു പവർ ആണ് അവന്റെ കൈക്ക്‌.. നല്ല മനുഷ്യനാണ് ട്ടോ....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝 He is indeed
@seenareji1318
@seenareji1318 4 жыл бұрын
Thank uuuu ആദിയേട്ടാ.... ഇനിയും....
@adhilshanavas4982
@adhilshanavas4982 4 жыл бұрын
aadhi nce one.kure kashtapadennund alle.but a kashtapadinu worth aanu oro videosum..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Adhil 🙏🏻
@jareeshathottoli5527
@jareeshathottoli5527 4 жыл бұрын
❤️🤗🙏loved it. The topic is simple. But have to practice practice and practice 😍
@ubaidmuhammed898
@ubaidmuhammed898 4 жыл бұрын
ഇങേര് ഓരോ ദിവസോം പൊളി ആണല്ലോ Best wishes
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊😎
@athirasankar3943
@athirasankar3943 4 жыл бұрын
Shake hand ......to ........shake the mind😊😊😊😊
@shihabulhaqpookottumpadam5161
@shihabulhaqpookottumpadam5161 4 жыл бұрын
🙏 It's the most important message to give in this pandemic situation. ❤️
@monuvsudarsan8161
@monuvsudarsan8161 4 жыл бұрын
As usual another gem.. ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@jamsheermty
@jamsheermty 4 жыл бұрын
Sir eee subject il last video kazhiyumpol ithile ella chapterm kanunna oro vekthiyum body language il sir nde oru 60% knowledge engilum lebikkavuna reathiyil maximum hidden points elaam frank ayt thanne njagale padippich theranam Please its a request
@TalesofAv
@TalesofAv 4 жыл бұрын
Soo beautifully explained 😍Cultural differences was really intresting💚
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Silpa. That particular portion is not our original content though. Will give the leads to references in coming videos.
@laxmijairambhatt3317
@laxmijairambhatt3317 4 жыл бұрын
Wow.. Well explained... Was waiting for this from long time .. Perfectly explained etta..thank you so much for this one!!!!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Laxmi 🥰💝
@amalnatha8249
@amalnatha8249 4 жыл бұрын
Aathiettaa....thank you so much🔥🔥🔥
@sidhinkn
@sidhinkn 4 жыл бұрын
Nice one brother ....
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
ഇനി ലോകം എന്നു പഴേപടിയാവുമെന്നറിയില്ലെങ്കിലും, ഒരു പ്രതീക്ഷയാണു ഈ വീഡിയോ. ഒരു ചെറ്യ ഹാൻഡ്‌ ഷേക്കിനും പിറകിലിത്രയുമുണ്ടായിരുന്നോ എന്നതിശയം.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝🙏🏻
@rajubai2014
@rajubai2014 4 жыл бұрын
Thank you Aathi chetta ithrak detail aay paranju thannathinu ❤️😍
@silnas3042
@silnas3042 4 жыл бұрын
Oru handshake nte pinnil ethramathram manashastram undenn parajuthanna aadhiyettanu thank uuu😍❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@americanlife-USCAN
@americanlife-USCAN 4 жыл бұрын
Not this much more.... watch this link...m.kzbin.info/www/bejne/gImkdJ6Qfcyiitk
@anzar.9008
@anzar.9008 4 жыл бұрын
keep more doing like these videos ✨✨
@D4Dhanoopm
@D4Dhanoopm 4 жыл бұрын
Adiyetta, Thumbnail um, Contentum, Presentation num (as always),BGMum ,End noteum ellam kidu👍👍👍😊😊😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Dhanu
@D4Dhanoopm
@D4Dhanoopm 4 жыл бұрын
@@LibraryofHappiness ❤️❤️❤️
@stranger2243
@stranger2243 4 жыл бұрын
ആദി സർ ..ഈ വിഷയവുമായി ബന്ധമുള്ളതല്ല ക്ഷമിക്കണം ..നമ്മളെ പണ്ട് ഒരുപാട് വേദനിപ്പിച്ച നമ്മൾ മറക്കണം എന്നോർക്കുന്ന കാര്യങ്ങൾ എപ്പളോളും മനസ്സിലേക്ക് വരും ..മറക്കാൻ വളരെ ബുദ്ധിമുട്ടാണ് ..ഇത് ഒഴുവാക്കാൻ ഉള്ള എന്തെകിലും ടിപ്സ് ഉണ്ടാകുമോ സർ ..
@littyann4085
@littyann4085 4 жыл бұрын
Well explained Aathi it was a topic which I was not even bothered about 🖤
@Soumya-kp3jw
@Soumya-kp3jw 4 жыл бұрын
Good one Aathi,good information for everyone.thank U, waiting for the next.😍🤩
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Soumya
@fahihima1219
@fahihima1219 4 жыл бұрын
Memoriesinthe episode iny ennanaavoo varaa.. oru lalettan evidekkyo😄
@talktovijith892
@talktovijith892 4 жыл бұрын
Aadhi... great kind of training and teaching us... thank you so much.... Please go ahead.... Lot of love and respect to you
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vijith
@nidheeshnidhi2926
@nidheeshnidhi2926 4 жыл бұрын
I was waiting for that.. finally it came as the end peak
@vn1070
@vn1070 4 жыл бұрын
Very nice Aathi.. always waiting for your vidoes. love and regards, Venu from Dubai
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 🙏🏻
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 211 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 11 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Balabhaskar & The Big band at Dhanus'16
15:15
Sarin Krish
Рет қаралды 26 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 142 М.
Before you Open your Mouth | Conversationalist 2 | ആദി
18:10
Library of Happiness
Рет қаралды 185 М.
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 211 МЛН