Phone Etiquette | Manners & Etiquette Library | ആദി

  Рет қаралды 102,767

Library of Happiness

Library of Happiness

Күн бұрын

Etiquette and Manners have always been one among his favourite topics! Here, in this episode, Aathi walks through his takes on Phone Etiquette and how to keep it elegant.
#LibraryOfHappiness #MentalistAathi
Music: Lincoln Samuel / / grsucks
Subscribe : / libraryofhappiness
Our Official Social Media Pages:
/ mentalistaathi
/ mentalistaathi

Пікірлер: 1 200
@maneeshcm
@maneeshcm 4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടാൽ ഉടൻ ഒരു തയ്യാറെടുപ്പുണ്ട്... ഒന്ന് ഫ്രഷ് ആയി വന്ന്, സീറ്റിങ് പൊസിഷൻ ഒക്കെ ശെരിയാക്കി, ഹെഡ്സെറ്റ് ഒക്കെ വച്ച് ടെസ്റ്റ്‌ ചെയ്ത്, വീഡിയോ കണ്ടുതുടങ്ങും.. പിന്നെ കഴിയുന്നത് വരെ വേറെ ലോകത്താണ്.. content and presentation. 😍😍. കഴിയുമ്പോഴുള്ള സംതൃപ്തിയും... ഇഷ്ടം ❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow!! So happy to hear that Maneesh! Togetherness 🥰💝
@ryannelson6865
@ryannelson6865 4 жыл бұрын
Background music is outstanding, leads to another world
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
@@ryannelson6865 thats another mentalism effect 🙂
@maneeshcm
@maneeshcm 4 жыл бұрын
@@LibraryofHappiness 😍😍❤️❤️
@winjess7361
@winjess7361 4 жыл бұрын
എന്നെപോലെ 😍
@0diyan
@0diyan 4 жыл бұрын
ആവർത്തിച്ചാവർത്തിച്ചു കാണും മാറ്റാൻ പറ്റുന്നതൊക്കെ മാറ്റിയെടുക്കും എന്റെ പ്രിയപ്പെട്ടവർക്ക് ഒരു വിലപ്പെട്ട സമ്മാനമാക്കും ഈ വീഡിയോ
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘🙏🏻
@miyashareef7028
@miyashareef7028 4 жыл бұрын
Etiquette no 1 as per me: Must ask before adding to family group 🙏
@supersaiyan3704
@supersaiyan3704 4 жыл бұрын
Exactly! I've muted my family group
@ashique1881
@ashique1881 4 жыл бұрын
You can make it private, then you will get a request , you will be added only if you accept it. 😊
@gibsthomas
@gibsthomas 4 жыл бұрын
😊
@amalsuresh5720
@amalsuresh5720 4 жыл бұрын
ഈ lock down കാലത്ത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച youtube channel
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Amal 💝🙏🏻
@safeelanasree6475
@safeelanasree6475 4 жыл бұрын
Sathyam❣️
@muv871
@muv871 4 жыл бұрын
Sheryan
@fathimahannaah._
@fathimahannaah._ 4 жыл бұрын
Njnum😍😍😍
@mummustalkz2740
@mummustalkz2740 3 жыл бұрын
Sathyam
@rintz3347
@rintz3347 4 жыл бұрын
എവിടെയോ ഇരുന്നു ഓർമിപ്പിക്കുകയാണ് ചില മര്യാദകൾ..താങ്കളുടെ ചിരിയിലും gestures ഉം എല്ലാം 👏.. Thank you so much chetta..സന്തോഷം മാത്രം.. ഈ ഓർമപെടുത്തലുകൾക്ക്....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Rintu 💝🙏🏻
@abhilasharya
@abhilasharya 4 жыл бұрын
ഒരു സർക്കാർ സ്ഥാപനത്തിലെ പരാതി പരിഹാര സെല്ലിലെ ജീവനക്കാരനായ എനിയ്ക്ക് അനേകം രസഹരമായ കോളുകൾ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. കസ്റ്റമറുടെ സേവനതടസ്സം ടെൻഷനായി ഒരു വലിയ ദുഃഖമായി തീരാറുണ്ട്, അവരുടെ വൈകാരികത ഡിസ്ചാർജ്ജ് ആകുന്നതുവരെ അവരെ കേൾക്കുക എന്നതാണ് പ്രഥമ ദൗത്യം, ശേഷം ഒരു വലിയ അശ്വാസത്തോടെ അവരുടെ യഥാർഥ പ്രശ്നത്തിലേക്കും പിന്നെ വലിയ സൗഹൃദം ഉള്ളവാക്കി ഗുഡ്ബൈ പറഞ്ഞ് പിരിയാറുണ്ട്. അവസാനം എങ്ങനെയാണ് ദേഷ്യപെടാതെ സംസാരിക്കാൻ കഴിയുന്നത് എന്ന് ചിലപ്പോൾ ചിലർ ചോദിക്കാറുണ്ട്. ഇങ്ങനെ സംസാരിക്കുകയെന്നതാണ് എന്റെ ജോലി എന്ന് മറുപടി പറഞ്ഞ് പിരിയും. പക്ഷെ എനിക്ക് എന്റെ വീട്ടിൽ ഇങ്ങനെ പെരുമാറാൻ കഴിയാറില്ല എന്നത് ഒരു ഞെട്ടിക്കുന്ന സത്യമാണ്.
@sibivp575
@sibivp575 2 жыл бұрын
ഈ വീഡിയോ കുറച്ചു മുൻപേ ഞാൻ കാണേണ്ടത് ആയിരുന്നു. പക്ഷേ ഇപ്പോൾ ആയിരിക്കും എന്റെ കറക്റ്റ് സമയം.. എനിക്കു ഒരുപാട് use ആയിട്ട് ഉള്ള വീഡിയോസ് ആണ് താങ്കളുടെ.. സത്യം പറയട്ടെ ആദി ചേട്ടൻ താങ്കളെ പോലെ ഒരാളെ സുഹൃത്തു ആയി കിട്ടുന്നവർ lucky people.. 😊
@nisam7298
@nisam7298 4 жыл бұрын
daily നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന എത്രെയോ മര്യാതക്കേടുകൾ ഉണ്ടെന്ന് ഇനിയും ഞാൻ മനസ്സിലാക്കാനിരിക്കുന്നു... it's very simple to be rude..so, it has no value. It's very hard to be polite and kind. so, it has a great value. യൂട്യൂബിൽ ഒരു വിഡിയോ കണ്ടു കഴിയുമ്പോൾ ഉടനെ അടുത്തത് എന്നതാണ് പതിവ് രീതി. എന്നാൽ, കണ്ടു കഴിഞ്ഞിട്ട് അതിനെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്ന ഇതുപോലൊത്ത വിഡിയോകൾ വളരെ rare ആയിരിക്കും. Thank you very much for lifting me up.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
What a comment Nisam 💝🙏🏻 Thank you so much
@athulsuresh_728
@athulsuresh_728 4 жыл бұрын
This struck me! And I think everybody has something to relate 😇. Let's all try practising these.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@vm7909
@vm7909 4 жыл бұрын
ആദിയേട്ടാ, ഈ പറഞ്ഞതിൽ ചിലത് ഞാനെന്റെ ജീവിതത്തിൽ കൊണ്ടു നടക്കുന്നതാണ് അതിനേക്കാൾ അധികമാണ് പറഞ്ഞു തന്ന മറ്റു അറിവുകൾ തീർച്ചയായും അവ ജീവിതത്തിൽ പകർത്താൻ ശ്രമിക്കട്ടെ നന്ദി...✨
@zainmart7483
@zainmart7483 4 жыл бұрын
ലൈകും sharum subscribum പറയാതെ തന്നെ ഇതെല്ലാം ചെയ്യുന്ന ഒരേ ഒരു ചാനൽ 🥰🥰
@pkhorner8290
@pkhorner8290 4 жыл бұрын
ഇതിനു അപ്പുറം explain സ്വപ്‌നങ്ങളിൽ മാത്രം😍😍😍😍😍......... ആദി ചേട്ടൻ 💔
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍😍😍😘😘😘
@vyshnavidevim1734
@vyshnavidevim1734 4 жыл бұрын
ഏറ്റവും പ്രസക്തമായത്. ഇതൊക്കെ ആരെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു തോന്നിയിട്ടുള്ളത്!
@abhijithm825
@abhijithm825 4 жыл бұрын
End നോട്ടിൽ പറഞ്ഞപോലെ കുറച്ചിലായി തൊന്നീട്ടില്ല.. തെറ്റുകൾ തിരുത്താൻ ശ്രമിക്കാറുണ്ട്.. Also വേണ്ടപ്പെട്ടവർക്ക് video recommend ചെയ്യാറുമുണ്ട് 😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind of you Abhijith 💝🙏🏻 Thanks for helping us spread the word
@keralalivesmatter
@keralalivesmatter 2 жыл бұрын
Words will not do justice to what I feel now after listening to your talk . A well taught lesson works like a tree full of fruits. Looking forward to more lessons🙏
@neenapaduvatt5223
@neenapaduvatt5223 4 жыл бұрын
Rudeness is weak man's imitation of strength....Well said....
@draculajr.2172
@draculajr.2172 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംസാരത്തിൽ മൊത്തത്തിൽ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന് മനസിലായി... Thanks adhi ചേട്ടാ for uploading this video....😊🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@HariPrasad-qp7mb
@HariPrasad-qp7mb 4 жыл бұрын
ഒരോ വീഡിയോ കണ്ടു കഴിയുന്തോറു ആദി ചേട്ടനെ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kaanam Hari. Lockdown okke kazhiyatteto
@sindhusathishkumar7329
@sindhusathishkumar7329 5 ай бұрын
“Not responding is a response” wow!! പലപ്പോഴും നമ്മൾ സില്ലി ആയിട്ട് കരുതുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ ഒക്കെ എത്ര പ്രാധാന്യം അർഹിക്കുന്നു എന്ന്കൃത്യമായി പറഞ്ഞു തരുന്ന മനോഹരമായ എപ്പിസോഡ്. And as always ,those beautiful quotes add beauty to it Aathi! Remember watching this 3 years ago .It came in my suggestions today when I badly needed it . An eye opener one !🥰
@lijeeshpariyaran6550
@lijeeshpariyaran6550 4 жыл бұрын
"..but people will never forget how you made them feel." Yes Aathiyetta.! It's not watching, l'm feeling your video. Thank you..nice video.!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Lijeesh! 💝🙏🏻
@lijeeshpariyaran6550
@lijeeshpariyaran6550 4 жыл бұрын
@@LibraryofHappiness 🙏😍
@MirajMohamedMV
@MirajMohamedMV 4 жыл бұрын
Rudeness is weak man's imitation of strength. 👍
@amruthamanayath4570
@amruthamanayath4570 4 жыл бұрын
Phone is like a companion for me. Not only to contact others. She gives me information, make me happy. 💝
@ruchinurungukal7157
@ruchinurungukal7157 4 жыл бұрын
ഈ ചാനലിൽ വരുന്ന ഓരോ വിഡിയോയും നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്നു . നല്ല കേൾവികാരൻ ആകാനും സംസാരിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🙏....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 💝🙏🏻
@laxmidaz4106
@laxmidaz4106 4 жыл бұрын
1. Ask the person and confirm before you handover their number to someone else. 2. First time conversation via phone is more helpful if you send them a text beforehand. Use whatsapp as next stage of intimacy. 3. Please wait at least 5-6 rings before hanging up. (Make exception for elderly and pregnant people). 4. Find a quite and calm place before having a phone conversation. 5. First 'hello' should be soft and we should ask if they have enough time to spare, for a conversation. If they don't, respect their priorities. 6. Please don't continuously call if they don't attend after two calls. Notify them via text and give them space. 7. Call between a convenient time frame for the other person. 8. Wrong number conversation should be precise and minimal. Apologize and hang up without too much explanation or drama. Triple check before calling again. 9. Do not unnecessarily record or put the call on loud speaker. 10. Put phone in silent mode if you are in crowded places. 11. Mindless dialing happens but do not pry. Hang up after two 'hellos'. 12. Telephone invitations should not be a trap. 13. Don't drag unwanted boring conversations. Be polite. 14. Use text languages. 15. If you're not a conversationalist, stick with texts. Mind autocorrection while speed texting. So take time before hitting 'send'. 16. 'Delete for everyone' feature should not be misused and abused. 17. Please don't take your frustrations out on customer care executives. Rudeness is weak man's imitation of strength. 18. Improve on yourself. There is nothing shameful on admitting you can be better. Just in case, anyone wants a gist.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! Excellent effort Laxmi!! 👌🏻💝 Thank you so much
@laxmidaz4106
@laxmidaz4106 4 жыл бұрын
Thank you so much for appreciating. Keep up with the good contents, Sir. Thank you.
@nrk07
@nrk07 3 жыл бұрын
Thank you Laxmi
@jaleeljeli2792
@jaleeljeli2792 2 жыл бұрын
Abreco
@amalnatha8249
@amalnatha8249 4 жыл бұрын
Aathiyetta....thank you for helping us( the subscribers and people who see the videos). You are doing a good social service with out expecting nothing from us even the subscription too🙏🙏🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Amalnath 💝🙏🏻
@anjanapradeep6029
@anjanapradeep6029 4 жыл бұрын
ഓരോ വീഡിയോ വരുമ്പോഴും വീണ്ടും വീണ്ടും കാണും... എന്നിട്ട് ഇഷ്ട്ടപെട്ട വാക്കുകൾ ഓർത്തു വെക്കും..... ഇനിയുള്ള വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു..... ആദിയേട്ടൻ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല......ഒരുപ്പാട് സ്നേഹം.... ❤❤❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Anjana 🙏🏻 Togetherness 💝
@Smearfact
@Smearfact 4 жыл бұрын
വളരെ ഉപകാരപ്രമായ വീഡിയോ. Invitation call , ഞാന് ആ mistake പലതവണ ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ താങ്കൾ അതിന്റെ പ്രശ്നങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ അതിനെ പറ്റി ചിന്തിച്ചത്. Rudeness is weak man's imitation of strength. A mistake repeated more than once is a decision. രണ്ടു വാചകങ്ങളും വളരെ ആഴത്തിൽ എന്നെ സ്വയം വിലയിരുത്താൻ ചിന്തിപ്പിച്ചു. So powerful.. Thank you so much
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sreekantheg2541
@sreekantheg2541 4 жыл бұрын
Social media Etiquette കണ്ട അന്ന് മുതൽ കാത്തിരുന്ന വീഡിയോ ♥️🙂
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sreekanth 😍
@prajithasasidharan9967
@prajithasasidharan9967 4 жыл бұрын
Corporate training on phone etiquette,good that you posted it.I desparately want people to follow this
@ajinandanan573
@ajinandanan573 4 жыл бұрын
അവസാനം നിറഞ്ഞ മനസ്സോടെ, ശരീരം ചെറുതായി ഒന്നിളക്കി, ചെറു പുഞ്ചിരിയോടെ " അപ്പോ ശരി " എന്ന് പറയാതെ പറയുന്നത് ഏട്ടന്റെ വീഡിയോയിൽ പതിവായി.. ശീലമാക്കുന്നു..എല്ലാം... 😘
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍😘
@ajinandanan573
@ajinandanan573 4 жыл бұрын
@@LibraryofHappiness ❤️💚❤️💚❤️
@sinojsoman354
@sinojsoman354 4 жыл бұрын
പലപ്പോഴും പലയിടത്തും തോന്നിയ ചില കാര്യങ്ങളായിരുന്നു, ആദിയേട്ടൻ അതെല്ലാം ഒന്നു അടുക്കിപെറുക്കി വൃത്തിയാക്കി മനസ്സിൽ ഉറപ്പിച്ചു തന്നു, ല്ലെ. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്.
@rohithuk6132
@rohithuk6132 4 жыл бұрын
നമ്മുടെ സ്വഭാവത്തിൽ മാറ്റേണ്ട ഓരോ നല്ല കാര്യങ്ങളും നല്ല രീതിയിൽ തന്നെ വളരെ വളരെ സൗമ്യമായ ഭാഷയിൽ പറഞ്ഞു തന്ന, ഞാൻ വളരെ Respect il കാണുന്ന ആതി സാർക്ക് വളരെ നന്ദി... ഓരോരുത്തർക്കും അനായാസം പ്രാവർത്തികമാകാവുന്ന ഈ പറഞ്ഞ Basic Behaving Characters നമ്മൾ ശീലിച്ചാൽ വളരെ നല്ലൊരു സമൂഹത്തെ നമ്മൾക്കു കിട്ടും... Very thanx for this Great Informative Video Sir... Waiting For More such Kind Of Videos...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much. Together we will try 😊💝
@ArunKumar-pm1cd
@ArunKumar-pm1cd 4 жыл бұрын
I make numerous phone calls everyday as part of the work. This episode is is my training session. Tnx Saho.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Arun
@yaduunnikrishnan3400
@yaduunnikrishnan3400 4 жыл бұрын
@@LibraryofHappiness ettaa ... njna oru message ayachitundu annnu nokkanee...please
@fathimahanna2885
@fathimahanna2885 4 жыл бұрын
oh, sir, these turned out to be mandatory behaviors any person should learn, which of course are unconsciously neglected. Thank you so much for throwing lights on all of these.
@santhoshnair7748
@santhoshnair7748 4 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹത്തോടെ. ഒരു പാട് നന്ദി Mr ആദി ഒരു ദിവസം എത്ര കുഞ്ഞു കുഞ്ഞു തെറ്റുകളിലൂടെയായിരിക്കും അറിയാതെ ഞാൻ പോകനത് ഈ വീഡിയൊ എനിക്ക് വളരെ ഉപകാരപ്രദമാണ് സന്തോഷം. നന്ദി നന്ദി
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🙏🏻
@anu5959
@anu5959 3 жыл бұрын
എനിക്ക് വേണ്ടപ്പെട്ടവരെ വിളിച്ചു കിട്ടിയില്ലേൽ പിന്നെയും പിന്നെയും വിളിക്കുന്ന സ്വഭാവം ഉണ്ട്. Tension കൊണ്ടാണ്. ഇനി ഇന്ന് മുതൽ നിർത്തുന്നു. 😊
@saphire7693
@saphire7693 4 жыл бұрын
Thanks for the new ideas!!!.Some were a reminder. When to stop and who should stop is mostly confusing for me.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Tomorrow is the first day for the rest if your life 😊💝
@sunilkovili8493
@sunilkovili8493 4 жыл бұрын
Thanks a ton KZbin for recommending me this channel..Lots of love and respect Aathi 🙂
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much for joining us 💝🙏🏻
@nishanthntkr
@nishanthntkr 4 жыл бұрын
ഇതിനെ കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചു തുടങ്ങാത്തവർക്ക് ഈ video ഒരു വഴിത്തിരിവാകും, ഉറപ്പാണ്..... 😍😍😍
@sanjayksathyanath765
@sanjayksathyanath765 4 жыл бұрын
പറഞ്ഞതിൽ ഭൂരിഭാഗവും relate ചെയ്യാൻ പറ്റുന്നുണ്ട് ആദിയേട്ടാ. ഇനി ഉറപ്പായും ശ്രദ്ധിക്കും😇☺️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
That's the reply I really want 😊😘
@sajwaaslam7439
@sajwaaslam7439 4 жыл бұрын
I just don't know how time flies while seeing your video sir 😍 So many things learnt from you. Will always be grateful to you🙏 Never wanted it to end though... Kudos to you sir for making such amazing content❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much! What a comment 🥰💝🙏🏻
@keerthirakesh9605
@keerthirakesh9605 4 жыл бұрын
This one was much expected after social media etiquette. Thank you for this informative and relevant discussion.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Keerthi
@princessfire9130
@princessfire9130 4 жыл бұрын
point of the day : avasyathinum allathathinum call record chythu mattullavarku ayachu kodukanna alkaaru ..orikalum visvasikaruthu ...valid point ....visvasikan kollathavar innu avare poleyulla alkaaranu .... very true
@seenareji1318
@seenareji1318 4 жыл бұрын
ആദ്യം ഞാൻ sir എന്നൊക്ക വിളിച്ചിരുന്നു.. butഇപ്പൊ ആതിയേട്ടാ... എന്ന് വിളിക്കുന്ന എനിക്ക് അത്രയും അടുപ്പം ഉള്ളത് കൊണ്ടാണ്... ഞാൻ വല്ലാതെ സ്പീഡിൽ സംസാരിക്കുന്ന ആളായിരുന്നു... ടീച്ചർ ആയത് കൊണ്ടാവും.... പക്ഷെ thank u... so much.... ഇപ്പൊ നിറുത്തി നിറുത്തി... ശാന്തമായി സംസാരിക്കാൻ ശീലിച്ചു....... ഇനിയും.......... waiting.......
@raveesh123
@raveesh123 4 жыл бұрын
The most valuable video I came across recently. Its true, after all that matters is how you make them feel! Very informative. Thank you so much for this video Aathietta
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words!! Thank you so much Raveesh 🙏🏻
@queenviolet3106
@queenviolet3106 4 жыл бұрын
Very useful content... Whenever a notification of your new post shows I'm getting mentally prepared as if to receive something precious..and yes it's very precious for me...please do video on personal manners and how to carry oneself and be presentable and pleasing everywhere...looking forward to it... Karthika here
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sure Karthika! Will do 💝🙏🏻
@vidya9157
@vidya9157 4 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്തൊരു സുഖമാ. ഞാൻ ഒരു teacher ആണ്. എന്റെ സ്റ്റുഡന്റസ് നോട്‌ ഇങ്ങനെ സംസാരിക്കാൻ എനിക്കും സാധിച്ചെങ്കിൽ. എന്തായാലും നല്ല മെസ്സേജ്. ഞാൻ ഷെയർ ചെയ്യും 👍👌💐👏👏👏👏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 💝🙏🏻
@shihabulhaqpookottumpadam5161
@shihabulhaqpookottumpadam5161 4 жыл бұрын
കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് പറഞ്ഞത് മുഴുവൻ , അതോടൊപ്പം നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളുമാണിവ. ചിലതെല്ലാം എന്നിലുമുണ്ടല്ലോ എന്നോർത്ത് സങ്കടം തോന്നി , ഇനി മുതൽ ആവർത്തിക്കരുതെന്നും തിരുത്തണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. അവസാനം വരെ കണ്ടിരിക്കാൻ പ്രധാന കാരണം നിങ്ങൾ പറയുന്നത് എന്റെയും ജീവിതമാണെന്നതു കൊണ്ടും അതിലുപരി നിങ്ങളുടെ മനോഹരമായ അവതരണ ശൈലി കൊണ്ടും.🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@myvoice6860
@myvoice6860 4 жыл бұрын
തീർച്ചയായും ഞാൻ ഇത് ചെയ്യാൻ ശ്രമിക്കും. Thanks aathi chyta
@bennysebastian9197
@bennysebastian9197 4 жыл бұрын
Never answer the phone if you are drinking, eating or chewing gum !
@arundhathiboneverythingund7397
@arundhathiboneverythingund7397 4 жыл бұрын
Most of them are known etiquettes still people continue to do it.. thank you for elaborating it's consequences and effects....
@abhinandmp5694
@abhinandmp5694 4 жыл бұрын
The hardest job kids face today is learning good manners without seeing any.............😍😍😍😍
@sandeeplal7942
@sandeeplal7942 4 жыл бұрын
Yesterday my friends was talking about phone etiquette . But I haven't heard of this word ever before. I asked them about phone etiquette what its means. But answer was not clear. Now it's perfect , Im going to share with them. Thank you ettaa❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻 And my regards to them
@apssree4u652
@apssree4u652 4 жыл бұрын
Presentation with background tunes makes me focus more....... 🤗🤗🤗🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@sharikamenon5498
@sharikamenon5498 4 жыл бұрын
Some videos are to be seen but yours are to be always heard, shared, digested and assimilated. Your observation regarding attitude towards customer care executives are really true.. human empathy in its most sublime form.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 🙏🏻 Your language and writing skill 👌🏻💝
@sharikamenon5498
@sharikamenon5498 4 жыл бұрын
Thank you.. So kind of you
@hazwanderlusthaz1298
@hazwanderlusthaz1298 4 жыл бұрын
എല്ലാമില്ലെങ്കിലും പറഞ്ഞ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്..... 🙂.... ഇനി ബാക്കി കൂടെ മാറ്റിയെടുക്കാൻ ശ്രമിക്കണം..... തെറ്റുകൾ തിരുത്താൻ സഹായിക്കാൻ ഇപ്പൊ adhi bro ഉണ്ടല്ലോ... ചിലരെ കണ്ടില്ലെങ്കിലും നമുക്ക് പ്രിയപ്പെട്ടവരായിട്ടുണ്ടാവും.... ആ ലിസ്റ്റിൽ ഒരാളും കൂടിയായി..... 😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍🥰💝😘
@deepusureshkumar821
@deepusureshkumar821 4 жыл бұрын
This is the first video I have seen from you. Simple thought : Thank you. Love it brother.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks for joining us Deepu
@ranjithpr8919
@ranjithpr8919 4 жыл бұрын
ഒരു ഫോൺ വിളിയിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് ഇത് കണ്ടപ്പോ മനസിലായി തിരുത്താൻ ഒരുപാടുണ്ട് എനിക്ക് Thanks....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Ranjith 😊💝🙏🏻 Right mentality 👌🏻
@jomon3189
@jomon3189 4 жыл бұрын
ആദിചേട്ടന്റ ഓരോ video കാണുമ്പോഴും.. അതിൽ പറയുന്ന ഉപകാരപ്രദമായ എല്ലാ കാര്യങ്ങളും ബുക്കിൽ എഴുതി വയ്ക്കാറുണ്ട് .. 💗💗
@sushithabinu4251
@sushithabinu4251 4 жыл бұрын
Haven't finished watching this one yet... but I am sure baakki ella videos pole ithum veendum veendum kaanum. Thank you Aathi
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@beejayshealth877
@beejayshealth877 4 жыл бұрын
It’s really a good and useful video. Those points are ignored by most of us, including me. Thank you for the reminder AaThI
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks for joining us 💝🙏🏻
@gokulharidas2200
@gokulharidas2200 4 жыл бұрын
That was an excellent talk.. I was actually following some of your points.. but I would certainly add more... and.. must say.. that speaker phone in car was hilarious 😅😅. Gud day brother.I wish everyone could share this talk.. it values a lot.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@riju1419
@riju1419 4 жыл бұрын
നല്ല അറിവുകളും നല്ല ചിന്തകളും കിട്ടുന്നത് അന്നും ഇന്നും ഏട്ടൻ പറഞ്ഞു തരുന്നത് തന്നെയാണ് 💝😘
@mansoorkkaruthedath
@mansoorkkaruthedath 4 жыл бұрын
നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ വലിയ കാര്യങ്ങൾ ഭയങ്കരമായി ഇഷ്ടപ്പെട്ടു വീഡിയോ
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Mansoor
@thethreeaces7168
@thethreeaces7168 4 жыл бұрын
"ആഹ്‌ അയ്യേ ... " പ്രേമത്തെ പറ്റി പറഞ്ഞപ്പോ ആദിയേട്ടന്റെ നാണം ശ്രദ്ധിച്ചോ ..?? ❤️🤭
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😁🤭
@vibinvijay2967
@vibinvijay2967 4 жыл бұрын
"Rudeness is weak man's imitation of strength "🥰 End note : Share ചെയ്തിരിക്കും💪
@anjuvn6609
@anjuvn6609 4 жыл бұрын
How can ppl dislike this kind of video which clearly gives pragmatic insight !!!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Anju 🙏🏻
@georgejoseph9292
@georgejoseph9292 4 жыл бұрын
Aathi chettante videos from very beginning upto the end ....Same spiritil kannan saathikkunnu
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy George 💝
@archanaachu5983
@archanaachu5983 4 жыл бұрын
That was the good thought,u conveyed a good message for the society,noted each and every points u scribbled here!it's worth! Thankyou❤️,loved MayaAngelou quote as well.very inspiring 😉
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Achu 💝
@devklalvij6335
@devklalvij6335 4 жыл бұрын
ഫോൺ സംഭാഷണങ്ങൾ അനാവശ്യമായിട്ട് വലിച്ച്‌ നീട്ടുന്നത് ഒരു ദുശ്ശിലമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്, Thank you and Love you Brother.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@fasiltharayil418
@fasiltharayil418 4 жыл бұрын
'mirror of common man'.... notification വന്നാൽ പിന്നെ കാണാതെ ഒരു പരിപാടിയും ഇല്ല.. ഒരുപാട് ഇഷ്ടം.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘😘😘
@srikalanair6156
@srikalanair6156 4 жыл бұрын
So true! I also don't encourage phone calls unless it is for urgent matters. I am okay with video calls. And best is to meet in person. I could never explain why. Now your first statement in this video struck me. Thank you, I got an answer. 😊
@zarinhamza
@zarinhamza 4 жыл бұрын
When someone watsapp me without my consent I get very irritated..It's a courtesy to ask before doing so.its like trespassing into someone's privacy.. Aadi chetta keep coming with more knowledgeable classes.
@alenfone7902
@alenfone7902 4 жыл бұрын
Bro, ഇന്നലെ എന്റെ അമ്മ എന്റെ അനിയത്തി പിന്നെ ഞാൻ, ഒരാളെത്തന്നെ സ്വപ്നം കണ്ടു, പക്ഷെ 3 പേരും കണ്ടത് വ്യത്യസ്ത സ്റ്റോറി ആണ്, എന്താണ് ഇതിന് പിന്നിലെ psychology, സ്വാപ്നത്തിൽ കണ്ടയാൾ നമ്മുടെ അടുത്ത ബന്ധുവാണ്, ഒരു 40 km അകലെയാണ് താമസിക്കുന്നത്, ഒരു ദിവസം ഇതിനെപറ്റി ഒരു വീഡിയോ ചെയ്യണം, 3 പേരും കണ്ട സ്വപ്നം feel good അല്ല, അതൊന്നും നമുക്ക് ഭയമില്ല, പക്ഷെ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ രഹസ്യം എന്താണ് എന്ന് അറിയാൻ ആഗ്രഹമുണ്ട്, ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@muv871
@muv871 4 жыл бұрын
Interested,vid cheyyane ettaaa
@fahadabdulgafoor
@fahadabdulgafoor 4 жыл бұрын
പ്രത്യേകിച്ച് ഒന്നൂല്യ... അതിത്ര വല്യ കാര്യാക്കണ്ട
@shanthinikp2404
@shanthinikp2404 4 жыл бұрын
Aa vyakthiye kurich veetil samsaram undayo..? Swapnathinu munp.?
@backtoworkkeemas7699
@backtoworkkeemas7699 4 жыл бұрын
വെറും ആറു മുതൽ 16 സെക്കന്റ്‌ ദൈർഗ്ഗ്യത്തിൽ എങ്ങനയാണ്‌ ഫീൽ ബാഡായ സ്വപ്നം കാണുക..? എന്താണ്‌ സ്വപ്നം.? ദൈവ വിശ്വാസം നല്ലതാണ്‌ അത്‌ അന്തമായാൽ അന്ത വിശ്വാസമാകും, നിങ്ങൾ മൂന്നുപേരും അദ്ദേഹവുമായി റിലേറ്റഡായ എന്തോ കാര്യം സംസാരിച്ചു ആ സംസാരം മൂന്നുപേരേയും സ്വാദീനിച്ചു, എന്തൊ ചിന്ത വന്നു അത്‌ സ്വപ്നമായി നിങ്ങൾ ഊഹിച്ചു, ഞാനൊരു മെന്റെലിസ്റ്റൊ സൈക്കോളജിസ്റ്റൊ അല്ല, പക്ഷെ ഞാൻ വിലയിരുത്താറുണ്ട്‌ എന്നിൽ സംബവിക്കുന്നതല്ലാം, എനിക്കുമുണ്ടായിരുന്നു ഈ ചിന്തകൾ പത്ത്‌ വയസ്സുമുതൽ , കുറച്ച്‌ വലുതായപ്പോൾ ജിന്നും പിശാചും ചെകുത്താനുമെല്ലാം വെറും കഥമാത്രമാണെന്നെങ്ങ്‌ വിശ്വസിച്ചു ആ വിശ്വാസത്തിൽ ഇന്നെനിക്ക്‌ പറയാം നിങ്ങളുടെ മനസ്സിലെ അന്തമായ വിശ്വാസങ്ങൾ മാറ്റിയാൽ ഇതിനൊക്കെയും ഉത്തരമാണെന്ന്,, ഈ മഹാന്റെ വീഡിയോക്ക്‌ തായെ ഉത്തരം പറയാൻ ഞാനാരുമല്ല പക്ഷെ ജീവതം കൊണ്ട്‌ പഠിച്ചെടുത്ത അറിനേക്കാൾ വലുത്‌ പുസ്തകങ്ങളിൽ നിന്നും കിട്ടില്ലെന്ന് ഉറപ്പുണ്ട്‌ ഈ കാര്യത്തിൽ,
@shanthinikp2404
@shanthinikp2404 4 жыл бұрын
@@alenfone7902 സാധാരണ സ്വപ്നങ്ങൾക്ക് പിന്നിൽ ഉള്ള സത്യം ആയി ഞാൻ മനസിലാക്കിയത് നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന പറയുന്ന കാര്യങ്ങൾ നമ്മളെ ആഴത്തിൽ സ്വാധീനിക്കുകയും നമ്മുടെ subconscious mind. ൽ അത് നിലനിൽക്കുകയും ചെയ്യുമ്പോൾ നമ്മൾ ഉറക്കത്തിൽ അതൊക്കെ ചെറിയ ദൈർഗ്യം മാത്രം ഉള്ള സ്വപ്നം ആയി കാണുന്നു എന്നാണ്. അതുകൊണ്ടാണ് ആ വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും അടുത്തിടെ നടന്നോ എന്ന് ചോദിച്ചത്.
@aravindjs07
@aravindjs07 4 жыл бұрын
ആദിയേട്ടൻ❤️ചിന്തകളെ ഉണർത്താൻ കെൽപ്പുള്ള ഒരുപിടി അറിവുകൾ... വ്യക്തിപരമായി വിദ്യാഭ്യാസത്തിൽ നിന്നും ഇതുവരെയുള്ള ജീവിതാനുഭവങ്ങളിൽ നിന്നും കിട്ടാനാകാത്തവ ഒക്കെ ഓരോ വീഡിയോസിൽ നിന്നും ലഭിക്കുന്നുണ്ട്... Lock Down കാരണം ലഭിച്ചൊരു നിധിയാണ്... ഇടയ്ക്കിടയ്ക്കൊരു കുട്ടിത്തം മാറാത്തൊരു കള്ള ചിരിയുണ്ട്... ഒരുപാടിഷ്ടം ബഹുമാനം ☺️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Aravind 💝🙏🏻
@poornalakshmymn5024
@poornalakshmymn5024 4 жыл бұрын
Great words Aathi, I totally agree with you. Most of the time people forget to ask simple things like Are you Ok, or how you are doing, thought it's a good way to start a conversation.
@sharikamenon5498
@sharikamenon5498 4 жыл бұрын
How do you remember these quotes. Do you write it down or is there any other method. Please be kind enough to do a video on leading a life if erudition and learning
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Just in my mind. I adore good Quotes. When you love something truly you domt need any effort to remember it
@shanthinikp2404
@shanthinikp2404 4 жыл бұрын
ഞാൻ ചോദിച്ചിട്ടെ നമ്പർ കൊടുക്കാറുള്ളൂ😊.Video കാണുമ്പോൾ നമ്മൾ ഒന്നും തന്നെ സംസാരിക്കുന്നില്ലെങ്കിലും ആദിയേട്ടൻ പറയുന്നത് ഇരുന്നുകെട്ടുകഴിഞ്ഞാൽ ഏതോ ഉറ്റസുഹൃത്തിനോട് ഉള്ളുതുറന്നു സംസാരിച്ച ഫീൽ ആണ്. End note ൽ ഉള്ള ആ level of observation ആദിയേട്ടനെ നമ്മടെ കൂട്ടത്തിൽ ഉള്ള ഒരാൾ ആണ് എന്ന് തോന്നിപ്പിച്ചു. I mean എല്ലാ മനുഷ്യരും ഒരേ പോലെ ആണെന്ന്. 🙄 ഞാൻ പറയാൻ ഉദ്ദേശിച്ചത് മനസിലയോ എന്തോ..😲😓.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words! Thank you so much 🥰💝
@dreamsofasif2101
@dreamsofasif2101 4 жыл бұрын
ഇവിടെ വന്ന് ഒന്ന് comments വായിക്കുമ്പോഴാ പണ്ടെന്നോ ഒരു അധ്യാപകൻ പറഞ്ഞതും, പിന്നീട് അധികമാരിൽ നിന്നും അത്രമേൽ കാണാതെയും പോയ ഒരു വാക്ക് ഓർമ്മ വരുന്നത്... ie, "GRATITUDE IS THE BEST ATTITUDE". Here is the Best suited place. ഒത്തിരി നന്ദി...ഒരുപാട് precious അറിവുകൾ തിരിച്ചറിവുകൾ മനസ്സിലേക്ക് കോരിയിടുന്നതിന്.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@ardrag.ajayan9150
@ardrag.ajayan9150 4 жыл бұрын
ഒറ്റ നോട്ടത്തിൽ എന്ത് ചെറിയകാര്യങ്ങൾ! അതിൻ്റെ മൂല്യം പക്ഷേ എത്ര വലുതാണ്. ദേഷ്യത്തിലോ ഉപദേശരൂപേണയോ ഇവയിൽ പലതും ചുറ്റുമുള്ളവർ ദിവസത്തിലൊരിയ്ക്കലെങ്കിലും പറയുന്നതാണ്. പക്ഷേ അപ്പോഴൊന്നും തോന്നാത്ത അനുസരണ മനോഭാവമാണ് ചേട്ടൻ്റെ വാക്കുകളിലൂടെയുണ്ടാവുന്നത്. എന്ത് മന്ത്രമാണീ വാക്കുകൾക്ക് പിന്നിൽ? Respect💜
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Dearest Ardra 🥰😘
@ardrag.ajayan9150
@ardrag.ajayan9150 4 жыл бұрын
@@LibraryofHappiness 😍
@canadianchapters
@canadianchapters 4 жыл бұрын
എനിക്ക് ഫോണിൽ സംസാരിക്കുന്നത് ഇഷ്ടം അല്ല. നേരിട്ട് സംസാരിക്കുന്നത് തന്നെ ആണ് നല്ലത്.
@ansarbeegam3355
@ansarbeegam3355 4 жыл бұрын
ഇത്തരം വിഡിയോ കാണുമ്പോൾ പെട്ടന്ന് ഷെയർ ചെയ്യാൻ തോന്നും പക്ഷേ..... അവർക്ക് എന്തോ മോശം സ്വഭാവം ഉള്ളത് കൊണ്ടാണ്‌ നമ്മൾ അവർക്ക് അയച്ച് കൊടുത്തത് എന്ന് വിചാരിക്കുമോ എന്ന് വിചാരിച്ച് ആണ് ചെയ്യാത്തത്
@LibraryofHappiness
@LibraryofHappiness 4 жыл бұрын
നല്ല അടുപ്പമുള്ള വർക്ക് അയച്ചു കൊടുക്കാനാണെങ്കിൽ ഒരു സൂത്രം പറഞ്ഞു തരട്ടെ?! അയച്ചിട്ട് ഇങ്ങനെ ചോദിക്ക്... "ഇത് കണ്ടിട്ട്, ഞാൻ ഇതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നു പറഞ്ഞു തരാമോ?!" 😊💝
@abdulhaleemam
@abdulhaleemam 4 жыл бұрын
Good idea 😀
@shanthinikp2404
@shanthinikp2404 4 жыл бұрын
Nta ponno enikum ingane thonniyittundu athukond ayachukodukan madiyum akarun. But athiyettante tip kalakki. Ith try cheyyam. thank u so much😊😊
@ansarbeegam3355
@ansarbeegam3355 4 жыл бұрын
@@LibraryofHappiness നല്ല അടുപ്പമുള്ളവരോട് നേരിട്ട് പറയാറുണ്ട് ഈ ചാനൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ് എന്ന്
@achiever8632
@achiever8632 4 жыл бұрын
This video is significant in the current scenario wherein breach of phone etiquette has become common....Thanks for the upload..
@nijiltd2209
@nijiltd2209 4 жыл бұрын
adhiyetta ur പ്രസന്റേഷൻ ഒന്നും പറയാൻ ഒന്നും ഇല്ല ..... ശരിക്കും വേറെ ഒരു ലോകത്താകും വീഡിയോ ഓപ്പൺ ആക്കി കഴിഞ്ഞാൽ .....പെട്ടെന്നു കഴിഞ്ഞോ എന്ന് ആലോചിച്ചു പോകും ....😍😍waiting for next vedeo 🖤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Nijil
@manjubijoy7536
@manjubijoy7536 4 жыл бұрын
ആ 9.55 min ഇൽ പറഞ്ഞ ആളുകളെ, എനിയ്ക്കും ഒട്ടും ഇഷ്ടില്യാ....
@dheeraj.p
@dheeraj.p 4 жыл бұрын
പഠിപ്പിച്ചെല്ലം നല്ലോണം മനസ്സിലായിന് മാശേ .... ഇനി ഇതൊന്ന് ടെസ്റ്റ് ചെയ്യാൻ ഒരു നംമ്പർ വേണല്ലോ ... മാശിൻറെ തര്വോ ? ....😜😜
@anandups5931
@anandups5931 4 жыл бұрын
😂😂😂
@invincible2811
@invincible2811 4 жыл бұрын
Haha
@LibraryofHappiness
@LibraryofHappiness 4 жыл бұрын
കമ്പിളിപ്പുതപ്പ്......... 🤭😁
@dheeraj.p
@dheeraj.p 4 жыл бұрын
@@LibraryofHappiness ഒത്തില്ല .... ഒത്തില്ല ...🤪🤪
@laljidavid4304
@laljidavid4304 4 жыл бұрын
@@LibraryofHappiness ഹ... ഹ... ഹ...
@prasanthpremraj966
@prasanthpremraj966 4 жыл бұрын
Kannil nokki samsarikkunnathu, paranju thudangia talk kore karyangal chinthippichu, Great 👏👏👍👍
@sooryavs6078
@sooryavs6078 4 жыл бұрын
സർ എത്ര കേട്ടിട്ടുള്ള കാര്യങ്ങൾ ആയാലും നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ അതിനു ഒരു പുതുമയും അതു കേട്ടിരിക്കുവാൻ വലിയ സന്തോഷവും ആണ്. വീഡിയോ കാണുന്നതിന് തന്നെ ഒരു തയ്യാറെടുപ്പ് വേണം. വലിയ ഇഷ്ടമായി. എറ്റവും അടുപ്പമുള്ളവരോട് കാണണമെന്ന് പറയും.അവരും സന്തോഷിക്കട്ടെ...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Soorya
@shahilulashhadh5944
@shahilulashhadh5944 4 жыл бұрын
വളരെ മനോഹരമായ ശബ്ദം കേൾകുമ്പോൾ ഒട്ടും ബോർ അടിക്കുന്നില്ല
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝🙏🏻
@artofscience020
@artofscience020 4 жыл бұрын
ഒരു മര്യാദ വേണ്ടേ 😅
@sidharthskumar6725
@sidharthskumar6725 4 жыл бұрын
Its not actually about what u Say, Its abt How beautifully u Convey the Msg..... Wonderful job brother !
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sidharth
@teacher1949
@teacher1949 4 жыл бұрын
നമ്മുടെ വീട്ടിൽ വന്നിരുന്നു നമ്മോട് സംസാരിക്കുന്ന പോലെ...അതാണ് ആദിയെട്ടന്റെ വീഡിയൊയുടെ മികവ്. അവതരണം❤️ശബ്ദം❤️background മുസിൿ❤️ അടുത്ത് വന്ന വീഡിയോ കളിൽ എറ്റവും മികചത്👌Really Sooperb.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So happy to hear such a comment Chinju 💝🙏🏻
@kuttykitchenvlogs6704
@kuttykitchenvlogs6704 4 жыл бұрын
3 rd like 1 st comment
@lillianbayer
@lillianbayer 4 жыл бұрын
'Pinne enna' was relatable and it cracked me up. As for the rest of the video, awe-inspiring as always. 💌
@alananardha2578
@alananardha2578 4 жыл бұрын
Orpaad kaaryangal padikkan patti thanks Idokke ariyaan vaigipoi. korch munne manslakan patiyrnnenkil... Thank a lot🤝
@SameeraMohamood
@SameeraMohamood 4 жыл бұрын
Dear Aathi, കുഞ്ഞു കുഞ്ഞു വലിയ വലിയ കാര്യങ്ങൽ..... Thank you for this valuable knowledge... Be Blessed always......... Sameera..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sameera
@afridiali8431
@afridiali8431 4 жыл бұрын
ലാലേട്ടന്റെ ഇൻസ്റ്റഗ്രാം പേജ് ലെ ഫോളോവിങ് ലിസ്റ്റിലെ 17 പേരിൽ ഒരാൾ ആയി ആണ് ഞാൻ താങ്കളെ ആദ്യം ആയി അറിഞ്ഞത് പിന്നെ യൂട്യൂബിൽ ചുമ്മാ ഒന്ന് search ചെയ്തു നോക്കി... ഇപ്പൊ സർ ന്റെ ഓരോ നോട്ടിഫിക്കേഷനും വെയ്റ്റിംഗ് ആണ്. No words sir. Very enganging and fruitfull presantation. Keep up the good work!! Lots of love ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much for joining us Afridi 💝🙏🏻
@drarunvadakkeyil4900
@drarunvadakkeyil4900 4 жыл бұрын
ഗാന്ധിജി ഒരിക്കൽ പറഞ്ഞിട്ടുണ്ട് "Happiness is when what you think, what you say , and what you do are in harmony." You have replied to each and every comment in this video with great respect. I am sure you are a happy man.☺️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Doctor 💝🙏🏻
@eazyenglishathome6858
@eazyenglishathome6858 4 жыл бұрын
ഉപദേശങ്ങൾ ഇഷ്ടപ്പെടാത്ത എന്നെ നിങ്ങൾ ഉപദേശങ്ങൾക്ക് അഡിക്റ്റ് ആക്കിയല്ലോ. ഉപദേശങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ നിന്നാകുമ്പോ കേൾക്കാനും അനുസരിക്കാനും ഒരു മടീം ഉണ്ടാവില്ല. താക്സ് ആദിചേട്ടാ. Always happy to listen to you. Really appreciate your silence and talks.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰😘
@manikandanka1805
@manikandanka1805 4 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല.... എനിക്ക് നന്നായി relate ചെയ്യാവുന്ന നല്ലൊരു വീഡിയോ..... നന്ദി ആദിചേട്ടാ
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
Before you Open your Mouth | Conversationalist 2 | ആദി
18:10
Library of Happiness
Рет қаралды 185 М.
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Breaking the Silence | Conversationalist 3 | ആദി
12:16
Library of Happiness
Рет қаралды 145 М.