ലക്ഷദ്വീപിലെ രണ്ട് MP മാരും കണക്ക്.... BJP ഭരണം മാറാതെ ഹംദുല്ല വിചാരിച്ചാലും ഫൈസൽ വിചാരിച്ചാലും ഒന്നും നടക്കില്ല.... കഴിഞ്ഞ 5 വർഷം ഭരിച്ചപ്പോൾ എന്തെങ്കിലും മാറ്റം വന്നോ.... എത്ര പേരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു എന്തെങ്കിലും ചെയ്യാൻ പറ്റിയോ.... രണ്ട് പേരും കണക്ക്.....