ഞാൻ കണ്ടതിൽ പടുത്താക്കുളം നിർമാണവും ആയി ബന്ധപ്പെട്ടതിൽ ഏറ്റവും മികച്ച വീഡിയോ ഇതാണ്
@handwecrafts4 жыл бұрын
Thank you so much...Keep watching...
@sabithsmgvlog4 жыл бұрын
👍👌👌
@vidhuluc52404 жыл бұрын
Polli
@renjithrem51124 жыл бұрын
raab
@renjithrem51124 жыл бұрын
cat
@vinayakumarcs77194 жыл бұрын
കളങ്കമില്ലാത്ത വീഡിയോ, സൂപ്പർ. മീനിന്റെ വളർച്ചക്കനുസരിച്ചുള്ള വീഡിയോ തുടർന്നു പ്രതീക്ഷിക്കുന്നു.
@handwecrafts4 жыл бұрын
ഉണ്ടാവും ,സപ്പോർട്ട് ഉണ്ടാവണം ,Thank you so much...
@santhappankc21233 жыл бұрын
Ee lock downil cheaiyan patu oru kariyam manu fish pond ee idea തന്നത് thanks cheta
@handwecrafts3 жыл бұрын
Thank you so much
@najuff86064 жыл бұрын
ഇത്രെയും clear vishuals തരുന്ന ആ ക്യാമെറ മാൻ ആരാണ്
@handwecrafts4 жыл бұрын
oru videoyil parijaya Pedutham tto,Keep watching...
@nivedm4magic1434 жыл бұрын
👍👌
@ayush.a73143 жыл бұрын
Athee sheriyaa parayunnathu
@muttombinoy3 жыл бұрын
Great
@haneefact24813 жыл бұрын
@@nivedm4magic143 uy
@nishanth23034 жыл бұрын
ബ്രോ ന്റെ സംസാരം കേൾക്കാൻ വേറെ ഒരു ഫീൽ ആണ് 😍😍😍😍
@handwecrafts4 жыл бұрын
Thank you so much...
@reenajoy20004 жыл бұрын
Qaaaa
@KADUKUMANIONE2 жыл бұрын
മീൻ കൃഷി, മീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും, മീനിന് എന്തൊക്കെ ഫുഡ് കൊടുക്കും, കുളം നിർമാണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എപ്പോൾ ഫുഡ് കൊടുക്കണം, അങ്ങനെ ധാരാളം ഫാം വീഡിയോസ് പച്ച എന്നാ പ്ലേലിസ്റ്റിൽ ഉണ്ട്,പിന്നെ ഉപകാരപ്പെടുന്ന കുറെ വീഡിയോസ്.. KADUKUMANI ONE എന്ന് യൂട്യൂബിൽ സെർച്ച് ചെയാം.. നല്ല ക്വാളിറ്റിയിൽ ആണ് വീഡിയോസ് ചെയ്തിരിക്കുന്നത്... വീഡിയോ കണ്ടു ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കുക അഭിപ്രായം പറയുക.. കൂടെ കൂടുക...
@ArunRaj-zr1yu3 жыл бұрын
നല്ല അവതരണം.. ഞാൻ ഒരു കുളം കുത്തി തുടങ്ങിയെ ഒള്ളൂ... അപ്പോഴാണ് കണ്ടത്.. ഒത്തിരി ഉപകാരം ചേട്ടാ...... Subscribe ചെയ്തു കഴിഞ്ഞു 🥰✌️
@handwecrafts3 жыл бұрын
Thanks a lot, keep watching...
@fidhafathima...23403 жыл бұрын
Padutha കുളം പൊളിച്ചു ചേട്ടാ. സൂപ്പർ ആവശ്യത്തിന് വലിപ്പവും ഉണ്ട്. ഞാനും വാള മീൻ ആണ് വളർത്തുന്നത്. എന്റെ കുളം flex ഷീറ്റ് കൊണ്ടാണ് ഉണ്ടാക്കി യത്. ചേട്ടന്റ കുളത്തിന്റെ പകുതി വലിപ്പമൊള്ളൂ. ചേട്ടൻ കലക്കി ട്ടോ 👍👍👍👍👍👍👍👌👌👌👌👌
@handwecrafts3 жыл бұрын
Thank you very much!
@saidmuhammedmkd4 жыл бұрын
ഉഷാർ വീഡിയോ ആശാനെ, നിങ്ങളുടെ അവതരണം, എഡിറ്റിംഗ് എല്ലാം പോളിയാണ്. ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു.😍🥰👌👌👌
@handwecrafts4 жыл бұрын
Thank you so much, Keep watching...
@aneeshchandran90233 жыл бұрын
Bro good video 👌 pond size + fish eganaya calculation parayamo please 🙏
@ancilajith18373 жыл бұрын
Njan kandathil vechu ettavum nalla fish pond making video ithanu, great work 😊
@handwecrafts3 жыл бұрын
Thank you so much....
@ancilajith18373 жыл бұрын
@@handwecrafts 😊
@sreefortruebeauty3 жыл бұрын
നല്ല ഭംഗിയായി അവതരിപ്പിച്ചു കാണാൻ നല്ല ഭംഗിയായി വരണം മറക്കരുത് കുളം supper
@handwecrafts3 жыл бұрын
ഒരുപാടു സന്തോഷം , ഇനിയും നല്ല വീഡിയോസ് ചെയ്യാം ...
@mewxxtu2 жыл бұрын
Great effort 🔥 മീനുകളെ പതിയെ വെള്ളത്തിലേക്കു ഇറക്കിവിടുകയാണ് നല്ലതു അതൊന്നുശ്രെദ്ധിക്കണേ 🥰🤍
@handwecrafts2 жыл бұрын
ശ്രദ്ധിക്കാം താങ്ക്സ് ..
@ajithv31293 жыл бұрын
Perfect kolam ethre vrithi ethu vre oru kolathilum knditilla👍👍👍👍❤️
@handwecrafts3 жыл бұрын
Thank you so much...
@modified464 жыл бұрын
ഇന്നുമുതൽ subscribe ഫാമിലിയിൽ അംഗം ആയി 😍
@handwecrafts4 жыл бұрын
Thank you so much...
@fishKS73 жыл бұрын
ഹായ്
@monstergamingofficial12743 жыл бұрын
സൂപ്പർ കുളം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു
@handwecrafts3 жыл бұрын
Thank a lot...
@jafferkhancp36274 жыл бұрын
ഗംഭീരം 💐👍🤝💞 Super
@handwecrafts4 жыл бұрын
Thank you so much
@sunishbabu93023 жыл бұрын
വാളക്ക് വലിയ പ്രസ്തമുണ്ടങ്കിൽ മാത്രം വെള്ളം മാറിയാൽ മതി വാട്ടർ കേബേജ് കുളത്തിൽ വളർത്തുന്നത് നല്ലതാണ് അമോണിയ അവ. വലിച്ചെടുക്കും തീറ്റയും കുറച്ച് മതി . കുറച്ചു കൂടി വളർന്നിട്ട് മതി . ഇതിന്റെ കൂടെ ഇപ്പോൾ തന്നെ ചിത്ര ലോഡ തിലോപ്പിയ ഇടുന്നത് നല്ലതാണ്
I saw your video and got inspired So I am planning to do one So plzzz upload a video....
@shifanrahman21904 жыл бұрын
കുളത്തിന്റെ നാലുഭാഗം മറക്കണം. പാമ്പ്,തവള ചാടാൻ സാദ്യത ഉണ്ട് ബാക്കി എല്ലാം ഫുൾ ഫിനിഷിങ് ആണ് 👍👍❤
@handwecrafts4 жыл бұрын
Thank you so much,cheyam
@bijubiju54254 жыл бұрын
മീൻ എന്നിയും കുളത്തിൽ ഇടണം
@bijubiju54254 жыл бұрын
.
@handwecrafts4 жыл бұрын
@@bijubiju5425 KULAM SIDE MARACHU TTO...
@akshaypraksh79003 жыл бұрын
സത്യം
@kgsureshkumar43523 жыл бұрын
നല്ല അവതരണം. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@handwecrafts3 жыл бұрын
thank you very much...
@ratheeshmullakkal18864 жыл бұрын
നല്ല camera, നല്ലedit , ഉഷാർ അവതരണം👍😘..start cheyyan പോകുവാന് ..ഇത് മീൻ ആണ് better ??
@thoyyib_editz_for_yt68623 жыл бұрын
Yaa
@anukkuttianukkutti12972 жыл бұрын
0r
@muhzinmuhammedmuhzinmuhamm80193 жыл бұрын
Nalla reethik kashtta pedunn und .👍🏻
@handwecrafts3 жыл бұрын
thank you...
@thanzeemsadick52704 жыл бұрын
Camera man and editor 🔥🔥🔥
@handwecrafts4 жыл бұрын
Thank you so much...
@jackiechanamal91903 жыл бұрын
U
@handwecrafts3 жыл бұрын
My New Channel Please Watch and Support Me, പടുതാക്കുളത്തിലെ മീൻ പിടിച്ചു കറി വയ്ക്കുന്ന വീഡിയോ എൻറ്റെ പുതിയ ചാനലിൽ ഇട്ടിട്ടുണ്ട്.... വീഡിയോ Link :- kzbin.info/door/tA_wEazKPhgOO7rbidDnww
@sidhikkareem35204 жыл бұрын
Amazing Very hard work, 👍👍👍
@handwecrafts4 жыл бұрын
Thanks a lot 😊
@Sindhu-y8r3 жыл бұрын
അടിപൊളി ഞാനും വളർത്തുന്നുണ്ട് 🤩
@handwecrafts3 жыл бұрын
thank you,polik
@bijeeshbm3379 Жыл бұрын
വെള്ളം മാറ്റണ്ടേ, എങ്ങനെ ആണ്?
@neerajapradeep40264 жыл бұрын
Big salute for your hardwork......aarenkilum meene iskan sadhyatha und ..sookshikkanam bro
@handwecrafts4 жыл бұрын
Ok bro,Thank you so much...
@greenrootorchidsandaquacul35494 жыл бұрын
വർക്ഷങ്ങളായി മൽസ്യകൃഷി ചെയ്യുന്ന വ്യക്തിയാണ് ഞാൻ . എന്റെ അനുഭവത്തിൽ വാളക്ക് മികച്ച വളർച്ച കിട്ടണമെങ്കിൽ 1.5മീറററൊ അതിൽ കൂടുതലോ ആഴത്തിൽ വെള്ളം നിർത്തണം . ഏറ്റവും കൂടുതൽ തീറ്റി എടുക്കുന്ന മൽസ്യം ആണ് വാള ശരിയായ വളർച്ച കിട്ടിയില്ലെങ്കിൽ നഷ്ടം ആണ്. 1 സെന്റ് കുളത്തിൽ 200 മുതൽ 300 വരെ കുഞ്ഞുങ്ങളെ ഇറക്കാം . All the best 👍
@handwecrafts4 жыл бұрын
Thank you so much...
@abdulnisar74334 жыл бұрын
Late video 🙄 But latest video ❤️❤️ 👍🏻 Semma🥰
@abubakkarsidick90034 жыл бұрын
🤔🤔🤔🙂😁
@handwecrafts4 жыл бұрын
Thank you so much 😀
@vinodkumar-xr6jm4 жыл бұрын
ishtamayilleenkil like ചെയ്യണം എന്ന് പറഞ്ഞത് മനസ്സിലായില്ല. എന്തായാലും നല്ല പോലെ വിശദമായി പറഞ്ഞു തന്നു.
@handwecrafts4 жыл бұрын
Thank you so much...
@Roshan-xq8ol4 жыл бұрын
Captured beautifully 💯🥰
@handwecrafts4 жыл бұрын
Thank you so much,Keep watching...
@akhilashokan91723 жыл бұрын
Hello my name is akhil ashokan
@Gamingwithsarasu3 жыл бұрын
Suppet
@trendloversinkerala64083 жыл бұрын
Will we do herd work will we nedd a good result👍👍👍💥💥❤❤
@handwecrafts3 жыл бұрын
Yes it will
@karthik_Ottanthullal4 жыл бұрын
നല്ല ക്വാളിറ്റി 👏👏👏ഏത് ക്യാമറ & എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തരാമോ?
@handwecrafts4 жыл бұрын
Thank you, Cannon 6D
@karthik_Ottanthullal4 жыл бұрын
@@handwecrafts Nice
@footballloveryt83724 жыл бұрын
@@handwecrafts എഡിറ്റിങ് സോഫ്റ്റ്‌വെയർ
@rasitharamesh53794 жыл бұрын
Rellay talented camera and editor😱😱
@handwecrafts4 жыл бұрын
Thank you so much...
@Hummingbird1674 жыл бұрын
Waiting forNext episode 💯
@handwecrafts4 жыл бұрын
Thank you so much...
@vipint77822 жыл бұрын
Super brother..... Simple and great
@handwecrafts2 жыл бұрын
Thank you so much
@karthiyanip28212 жыл бұрын
Perfection👍❤️
@handwecrafts2 жыл бұрын
Thank you! 😊
@ahammedrazikh.p99434 жыл бұрын
കൊള്ളാം പൊളി സൂപ്പർ 👍👌👌👌🌹🌹🌹
@handwecrafts4 жыл бұрын
thank you...
@darckfly81643 жыл бұрын
മീനുകൾ വലുതായോ.അറിയാൻ ഒരു ആഗ്രഹം .ഒരു വീഡിയോ ചെയ്യോ പ്ലീസ്
@handwecrafts3 жыл бұрын
ok
@amalvijayan37523 жыл бұрын
സൈഡ് മറക്കാനും വീതി കുറഞ്ഞു നീളം ഉള്ള പച്ച നെറ്റ് തന്നെ ഉപയോഗിക്കാം പാമ്പ് തവള തുടങ്ങിയ ജീവികൾ കയറാതെ ഇരിക്കും. 50% എങ്കിലും വെളിച്ചം ഉള്ളിൽ ചെല്ലുന്ന പച്ച നെറ്റ് ആണോ മുകളിൽ വിരിച്ചിരിക്കുന്നത് എന്ന് കൂടി ശ്രദ്ധിക്കുക. മീനിനു വളരാൻ ആവശ്യമായ പ്രകാശവും വായുവും ഉണ്ട് എന്ന് ഉറപ്പു വരുത്തുക അല്ല എന്നുണ്ടെങ്കിൽ 4 connection ulla oru airator pumb വയ്ക്കുക. കൂടതെ water cabage പകുതി വരെ വളർത്താവുന്നത് ആണ് കുളത്തിൽ. ഇത് കുളത്തിലെ അമോണിയ കുറക്കാൻ സഹായിക്കുന്ന ഒരു ജല സസ്യംമാണ്.
@handwecrafts3 жыл бұрын
ok thanks
@akhildas66993 жыл бұрын
Perfect presentation , mainly camera work and editings deserve kuthirapavan