Ee video kurach munpe kittiyirunnenkil njngal engane pettu povillarunnu 😢
@HANUKKAHHOMES11 ай бұрын
😔
@ajeeshms93510 ай бұрын
@@HANUKKAHHOMESകോർപറേഷനിൽ 1800 sqft വീട് പണിയാൻ പെർമിറ്റ് ഫീസ് എത്ര വേണ്ടി വരും എന്ന് പറയാമോ
@PAPPUMON-mn1us10 ай бұрын
ന്താ പറ്റിയത് മക്കളെ... 🤧😳😭😰
@Shafee123728 ай бұрын
Sir pls replay എന്റെ വീട് 1450 sq ft വീടാണ്, വെച്ചിട്ട് 5 yr ആയി, ഇപ്പോൾ മുകളിൽ ഒരു റൂം sitout ഇറക്കണം എന്നുണ്ട്, അങ്ങനെ ചെയ്യുകയാണേൽ പെർമിറ്റ് ഒന്നും ഇനി എടുക്കണമോ?? Pls replay @@HANUKKAHHOMES
@solamanroger75958 ай бұрын
Endha pattiyee?
@VargheseJoseph-gi7jc8 ай бұрын
വളരെ ഉപകാരം... നന്ദി
@rizwanasaidkoya466610 ай бұрын
3.5 cent irregular plot anu . front sidil il mattoralude plot anu .apo front il ethra meter vidanam 3 or 2 meter onn clear akkithannalum. 🙏🙏🙏panjayth area anu
@phoenixvideos27 ай бұрын
3
@muhammadshafeeq50438 ай бұрын
ഉപയോഗമുള്ള വീഡിയോ ❤
@MrpavanayiАй бұрын
വളരെ ഉപകാരം ഉള്ള video, ഇതൊന്നും ചിന്തിച്ചിട്ടില്ല. Thanks chettaa
@sreejithp.v53698 ай бұрын
6 മാസം മുന്നേ വരെ അപേക്ഷ ഫീസ് വെറും 30 രൂപ ആയിരുന്നു ഇപ്പോൾ അത് 1000 രൂപ, പെർമിറ്റ് കിട്ടാൻ മുന്നേ കൂടിയാൽ 1000 രൂപ, ഇപ്പോൾ 1600 square feet വീടിന്17000 രൂപ, വരക്കാൻ 7500 രൂപ ഇതൊക്കെ കഴിഞ്ഞാൽ വീട്ട് നമ്പർ കിട്ടാൻ 25k മുതൽ 30 k വരെ വേണം...ചുരുക്കി പറഞ്ഞാൽ സാധാരണകാരൻ വീട് വെക്കാൻ ജീവിതകാലം കടക്കാരൻ ആവണം അല്ലെങ്കിൽ ആത്മഹത്യ ഇതേ വഴി ഉള്ളു
@GKGk-tc6ge6 ай бұрын
നശിച്ച കോരാനും കോരന് പിറന്ന മാൻഡ്രേക്കിനേ കൊണ്ടും ഉണ്ടായ ദുരന്തം സഹിക്കുക ഇനി സൂക്ഷിച്ചാൽ മതി
@easymaths-u7b6 ай бұрын
എഞ്ചിനീറിന് കൊടുക്കേണ്ട 7500 രൂപ കൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവിശ്യം വരില്ല
@shihab43806 ай бұрын
ജനപക്ഷ സർക്കാർ ജനങ്ങളെ സേവിച്ചു 😂
@easymaths-u7b6 ай бұрын
ഇപ്പൊ ഒരു cess എന്ന് പറഞ്ഞു ഒരു തട്ടിപ്പും കൂടി ഇറങ്ങിയിട്ടുണ്ടല്ലോ
@Movingforward-e2y6 ай бұрын
വീടിന് നമ്പർ കിട്ടാൻ 25k 30k കൊടുക്കണോ
@SureshMichael-gu3ce6 ай бұрын
Engineer fees fr drawing and supervision also structural eng fees,bordello license ,rainwater harvest ,drainage rules so on thnku
@remyagireesh29997 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏🏻
@falcon1c-k5u5 ай бұрын
Nilavile veedinte mukalnila koottiyedukumbol electric connection maattivekano..? Kseb ye aryikano pls reply bro..🙏
@pramishap916410 ай бұрын
Thnku bro😊
@thomaswalker879011 ай бұрын
Very good informative video. Great 👍👍
@johnkoshy3863 ай бұрын
Very clearly explained. Useful video. God bless.
@shibi336511 ай бұрын
Brother ,message is very helpful How can I remove electric transformer from our plot?
@sreenapullang11 ай бұрын
Informative video😊😊😊
@mathewabraham26169 ай бұрын
1000 Sq. Ft വീട് with building permit including sketch / layouts of Electricity and its connection including invertor, plumbing, septic tank, waste water pit, etc. കിണർ (വെള്ളം) ഉണ്ട്. key owner ന് handover ചെയ്യുമ്പോൾ total എത്ര രൂപ ആകും. Pathanamthitta dist. Please reply..
@SreejeshpSree6 ай бұрын
Full Finishing Average 14 To 18 Lakh, depends upon material
@mathewabraham26164 ай бұрын
ഈ rate cement കട്ടയോ ചുടുകട്ട ആണോ...
@dileepsasikala21445 ай бұрын
Thank you very much, Dear 💞👍🏻
@user-oy3rd3tb4s9 ай бұрын
Life വീട് വെക്കാൻ 640 സ്‌ക്വായർ ഫീറ്റ്. മുൻസിപ്പാലിറ്റിയിൽ പെർമിറ്റ് എടുക്കാൻ എത്ര ക്യാഷ് ആകും
@ThusharVichu10 ай бұрын
Pazhaya vedinu roadil ninulla set back already illa.1 st floor paniyan permit adukanal setback nta prblms undkuvo?
@hashi11629 ай бұрын
yes
@hidayathullahidathulla76667 ай бұрын
ഞാൻ പെർമിഷൻ എടുക്കാതെ അടിഭാഗം 1050 sqaire ഫിറ്റ് വരെ ആയി ഇനി മുകളിൽ ഒരു റൂം പിന്നെ ഹാൾ പിന്നെ sitout എടുക്കാൻ ഉണ്ട് ഞാൻ ഇനി ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ഫുൾ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ 2024ൽ
@rasheedka756811 ай бұрын
Hai brother, njhan 700 square fit Extension cheyyanam,ee niyamam ?
@@mynameis8193000 sqft nu permit fees ethra aavum corporation il aanu
@meenuraj99910 ай бұрын
Permitt eduthuthathu singe story house nu ayiru nu, veedu pani ithu vare thudagittilla,, epol two story akan oru plan undu, eni permitt ntr karyam engana,, mukalithe nilaku mathram eduthsl matgiyo
@PAPPUMON-mn1us10 ай бұрын
അതിന്റെ ആവശ്യമില്ലല്ലോ.. 🤔
@ullaskumar37389 ай бұрын
bridge construction oru vedio cheyamo, thodinu kuruke oru lorry kayaruna vazhi
@bijujoseph7057 ай бұрын
പഴയ വീടിന് മുകളിൽ പുതിയൊരു വീട് വയ്ക്കുമ്പോൾ ചെയ്യേണ്ട ഓഫീസ് വർക്കുകൾ എന്തെല്ലാം
@kumarkwt99686 ай бұрын
Thank you very much .....🙏
@noorgihanavckottakkal14855 ай бұрын
നല്ല ഇൻഫർമേഷൻ
@shajijoseph742511 ай бұрын
1400 sq ft yekadesham 6000 ayi Nov 2023 il.(panchayat)
permit എടുത്തുതന്ന ആൾ തന്നെ വേണമെന്നില്ല, ഏതെങ്കിലും പുതിയ എൻജിനിറയെ സമീപിച്ചാൽ മതി.
@SafiAfsal-sw3lr7 ай бұрын
1732 sqft വീടിന് 17000 പെർമിറ്റ് fee വന്നു. തറ ബെൽറ്റ് കഴിഞ്ഞതിനു ശേഷം പെർമിറ്റ് എടുത്തത്.
@AyshaSanfa3 ай бұрын
Belt vare etra lakh aayi
@alikuttyvengara378526 күн бұрын
നല്ല സന്ദേശം
@RajeshRaj-jj6ym5 ай бұрын
ചേട്ടാ, ,വളരെ സുവ്യക്തമായ വീഡിയോ. .എത്ര കൃത്യമായ വിവരണം Inter cut വീഡിയോ ഉൾപ്പെടെ. .. ചേട്ടന്റെ വീഡിയോ ഞാൻ മിക്കവാറും കാണാറുണ്ട്. .എന്റെ കുടുംബക്കാരൊക്കെ buildes family ആണ് അതുകൊണ്ട് ഇതൊക്കെ ഞാൻ സന്തോഷത്തോടെ ആണ് കാണുന്നത്. . ഞാനും പുതിയ ഒരു വീട് വെക്കാനുള്ള പരിപാടിയിലാണ് 💓👍 Thankyou Your Video 🌼
@HANUKKAHHOMES5 ай бұрын
Thankyou 🙏
@MarhabaMarhaba-o5i2 ай бұрын
ലൈഫ്,, മത്സ്യതൊഴിലാളി പദ്ധതി വഴി വീട് കിട്ടിയാൽ,, ടാക്സ് അടക്കേണ്ടതുണ്ടോ 🙄,, ആർകെങ്കിലും അറിയുമോ
പത്തനംതിട്ട ജില്ലയിൽ വെള്ളയിൽ എന്ന സ്ഥലത്ത് വീട് പണിതു അല്പം താഴ്ച ഉള്ള സ്ഥലം ആയതിനാൽ പില്ലറിൽ ആണ് പണിതത് ബിൽഡിംഗ് പെർമിറ്റ് എടുത്തപ്പോൾ ഒന്നാം നിലയിൽ ബിൽഡിംഗ് പെർമിറ്റ് എടുത്തുള്ളൂ ഗ്രൗണ്ട് ഫ്ലോർ പണിയുടെ ബിൽഡിംഗ് പെർമിറ്റ് എടുക്കാതെ തന്നെ ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട് ഹാൾ രണ്ടു ബെഡ്റൂം കിച്ചൺ വർക്ക് ഏരിയ ഉണ്ട് മൊത്തത്തിൽ ്് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം
@rijojose91828 ай бұрын
For extension how much rupees/sq feet in panjayath area .
@dreamslight860010 ай бұрын
താങ്ക്സ്
@Ahammedkabeer9525 ай бұрын
പ്ലാൻ സമർപ്പിച്ചാൽ. എത്ര ദിവസത്തിനുള്ളിൽ.. പഞ്ചായത്തിൽ നിന്നും. ചെക് ചെയ്യാൻ വരിക.. അവർ നോക്കി കഴിഞ്ഞാൽ പിന്നീട് എത്ര സമയം എടുക്കും..
@ArifRahman_194 күн бұрын
Plan പഞ്ചായത്തിൽ കൊട്ത്ത് അവരുടെ അപ്പ്രൂവ്ൽ കിട്ടിയാൽ മാത്രമാണോ തറക്കുള്ള കുഴി എടുക്കാൻ പറ്റുകയൊള്ളു..? Pls reply 😢
@sujavarghese5157 ай бұрын
Good information bro...
@georgiapg66488 ай бұрын
Ernakulam th oru veedu panniththarumo
@mubarak006mubu224 күн бұрын
Hi sir. കാർ പോർച്ചിന് പെർമിറ്റ് കൂട്ടുമോ....
@mubarak006mubu27 күн бұрын
Pls reply
@vaisakhss34793 ай бұрын
12mm iron rod vachu 9 pillar cheyyan cash ethrayavum
@k.m.cyriac705010 ай бұрын
ഞാൻ 2019 ൽ 1950 sq. Ft ന് പെർമിറ്റ് എടുത്തത് ആണ് അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ റിന്യൂ ചെയ്തിരുന്നു, ഇപ്പോൾ പ്ലാൻ ന്റെ റൂംസ് ചേഞ്ച് ആയി പക്ഷെ 1900 sq. Ft ന് അകത്തെ ചെയ്യുന്നുള്ളൂ, ഈ പ്ലാൻ വീണ്ടും പെർമിറ്റ് എടുക്കണോ
@PAPPUMON-mn1us10 ай бұрын
വേണ്ട ..
@SirajM-m1w5 ай бұрын
എന്റെ വീടിന്റെ പെർമിറ്റ് എടുത്തത.. ഇനി വീട് നമ്പർ ഇടാൻ ഇനി എന്താ വേണ്ടത്.. പറഞ്ഞു തരുമോ ഇനി..?
@mohammedsufail975010 ай бұрын
വീട് പണി തേപ്പ് കഴിഞ്ഞ് white wash ഉം കഴിഞ്ഞു ... ഇനി പെർമിറ്റ് എടുക്കാൻ എന്ത് ചെയ്യണം ... എത്ര ആകും squre meeter ന് ? പഞ്ചായത്ത് ആണ്
@SmilingBaseball-ol1cc9 ай бұрын
Sq ft nu anusarichanu rate. Fine varum permit illathe cheyathathinu. Possession certificate, land tax, location sketch, akshaya village officil ninnu edukanam. Possession and land revenue tax -akshaya. Location sketch - village office. Pinne oru parupadiyum athayathu mathilu kettunnathu polum permit eduthe cheyyavvu illel FINE varum.
@mohammedsufail97509 ай бұрын
@@SmilingBaseball-ol1cc 1 square feet നു് എത്രെ fine എന്നറിയുമോ?
@sudharajesh80599 ай бұрын
നമ്മൾ മുകളിൽ 300 sq.ft പണിതു പെർമിഷൻ എടുത്തിട്ടില്ല ഇനി ഇതിനു എത്രരൂപ ആകും rpy തരണേ pls
@anishthankappan36829 ай бұрын
12000/-
@mubeenakhader799810 ай бұрын
Municipality il etra sqft muthal aan luxury tax edkkunne??
@Noble_gt5358 ай бұрын
300sqft
@pratheeppratheep6925Ай бұрын
Sir. എനിയ്ക്ക് pmy പദ്ധതി വീടിന് ലോൺ ഉണ്ട്. പഞ്ചായത്തിൽ നിന്നും. വീടിന്റെ പ്ലാൻ വരച്ചു. പഞ്ചായത്തിൽ കൊടുക്കാൻപറഞ്ഞു. ഇനി എന്താണ് നമ്മൾ ചെയ്യേണ്ടത്. പെർമിറ്റ് എടുക്കാനൊക്കെ 420സോകെയർ പെർമിറ്റ് എന്നാ അവർ പറയുന്നത്
@Glennadam12175 ай бұрын
Corporation permit rate parayu
@AraviAravi-u8hАй бұрын
വർഷങ്ങൾ ക്കു മുൻപ് ചെയ്തു പണിതീരാത്ത ഒരു വീട്ടിൽ ഒരുറൂമിന് ടാക്സ് കെട്ടുന്നു ണ്ട്, പക്ഷെ അതിനോട് ചേർന്ന ഫൌണ്ടേഷൻ നിലവിൽ ഉണ്ട് ഇനി പുതിയ പെർമിറ്റ് എടുക്കേണ്ടതുഡോ
Eathanu labam labour contract aano Atho full contract
@PAPPUMON-mn1us10 ай бұрын
ലേബർ കോൺട്രാക്ട്.... നല്ല സ്പീഡ് ഉള്ള ആൾക്കാരെ നോക്കി ഏൽപ്പിക്കണം... ഫുൾ കോൺട്രാക്ടിൽ 20 ലക്ഷം വരുന്ന വീടിന്റെ പൈസയിൽ അവർക്കു 5 ലക്ഷം ലാഭം ( പണി ഏൽപ്പിച്ച കോൺട്രാക്ടർ ക്ക് )
@anithasabu9105 ай бұрын
Thanks
@anithasabu9105 ай бұрын
1200 square feet veedu plan ethra roopayakum
@Suhara-y9e2 ай бұрын
വീടുപണി തുടങ്ങാൻ പെർമിഷൻ കിട്ടാൻ 20 ഡേയ്‌സ് ഒക്കെ ആയി അപേക്ഷ കൊടുത്തിട്ട്... എത്ര time എടുക്കും അത് പാസ്സ് ആവാൻ. മുനിസിപ്പാലിറ്റിയിൽ പോയി വീടുപണി തുടങ്ങട്ടെന്ന് ചോദിച്ചാൽ അവർ സമ്മതം തരുമോ
@shhh272610 ай бұрын
3 cent il ulla plot nu 60cm ulla sidil windows pattumo sid
@palakkadkl52510 ай бұрын
1500 qft veedin ethra avum panjayath
@baboos52989 ай бұрын
Permit 7000
@jobinthomaz11 ай бұрын
Informative video
@ausiyakitchen34013 ай бұрын
പെർമിറ്റിൽ കുറവ് അളവിൽ വീട് പണിയാൻ എന്താണ് ചെയ്യേണ്ടത്
@iamkevinjacob6 ай бұрын
Renovatione permit edukkano
@muhsinayoonus770610 ай бұрын
Panchayath an 2650 sqrt plastering kayinju.ini permit edkan ethrayam
@PAPPUMON-mn1us10 ай бұрын
2650 സ്‌ക്ർ ഫീറ്റ് squre മീറ്ററിൽ ആക്കുക... എന്നിട്ട് ആ തുക യേ 50 കൊണ്ട് ഗുണിക്കുക അപ്പൊ കിട്ടും കൊടുക്കേണ്ട തുക... 🤒
@superstalin1697 ай бұрын
ഫൈൻ അടച്ച് പെർമിറ്റ് എടുക്കണം
@vijayanmadhavanerakkath76055 ай бұрын
Kalla paranari ye chavitti pursthakkanam.EE issue V.D.Satheessn enna thirumali Assemblyil drama kalikkarulla person never bring such issue in the assembly.
@pushpakumari255510 ай бұрын
Good information
@SURESHKUMAR-dv8ur5 ай бұрын
തിരുവനന്തപുരം corporationil നിന്നും 2023April മാസം 1214square feet കെട്ടിടത്തിന്റെ നിർമാണ പെർമിഷൻ വാങ്ങിയിരുന്നു, ചെയ്തു വന്നപ്പോൾ 26square feet അധികം ആയി പോയി, 1-ആം നിലയാണ്, കൂടെ ഗ്രൗണ്ട് ഫ്ലോർ ഉള്ള കാർ പോർച്ചിന്റെ മുകളിൽ നിന്നും 1-ആം ഫ്ലോറിലേക്ക് ladder ഫിറ്റ് ചെയ്തു, ഇങ്ങനെ ആയിപോയതിന് എത്ര രൂപ ഫൈൻ അടക്കേണ്ടി വരും, സർ ഒരു മറുപടി
@shajeerbeautifull56426 ай бұрын
Hi chetta very good
@binoyjacob858510 ай бұрын
Old house nu 2nd floor paniyunnathinu corporarion permit edukkano?
@athultk466310 ай бұрын
Edukano.. bro..njanum anveshikuvanu ?
@saijus38910 ай бұрын
Yes, edukanm
@superstalin1697 ай бұрын
ആദ്യം അവരെ അറിയിച്ചേ പണി തുടങ്ങാവൂ
@manikuteesmanikutees42418 ай бұрын
Ente അമ്മയുടെ സ്ഥലം ആണ് ഞാൻ വീട് വയ്ക്കുന്നത് അതെ സ്ഥലത്തിൽ അമ്മയുടെ പേരിൽ ippo ഞാൻ നിൽക്കുന്ന വീടുണ്ട് അമ്മയുടെ ഞാൻ പുറത്തായതു കൊണ്ട് ഇപ്പൊ അമ്മയുടെ പേരിൽ തന്നെ എനിക്ക് വീടുവയ്ക്കാൻ പറ്റുമോ
@phoenixvideos27 ай бұрын
മറ്റ് മക്കൾക്ക് പോകില്ലെങ്കിൽ എന്തിന് സംശയിക്കണം അമ്മ മരണശേഷം മകന് 😮
@ArifRahman_194 күн бұрын
Broh...crct situation... ഞങ്ങടെ അവസ്ഥയും ഇത് തന്നെ ആണ് വല്ലിമ്മാന്റെ പേരിലാണ് വീട് എന്റെ ഉപ്പാന്റെ പേരിൽ ആക്കണം പക്ഷെ ഉപ്പാന്റെ ജ്യേഷ്ഠൻ വിദേശത്തു ആയതു കൊണ്ട് വന്നാലേ sign ചെയ്ത് ഉപ്പാടെ പേരിൽ ആക്കാൻ പറ്റുള്ളു.. So ഇപ്പൊ നിലവിൽ വല്ലിമ്മാന്റെ പേരിൽ വീട് ഉണ്ടാക്കി പിന്നെ.. ഉപ്പാന്റെ പേരിൽ ആകുന്നതിന് എന്തേലും ബുദ്ധിമുട്ട് നേരിടേണ്ടി വരുമോ..? Pls replay 😢
@athhashimparambil7 ай бұрын
സാർ ഞാൻ എൻ്റെ വീട് പെർമിറ്റ് എടുക്കാതെ യാണ് വീടിന്റെ വർക്ക് ചെയ്യതത് ഇപ്പോൾ സ്ട്രക്ചർ ആയി 1800 സ്വകയർ ഫീറ്റ് ആണ് എൻ്റെ വീട് എനിക്ക് പ്ലേൻ പാസ്‌ക്കാൻ എത്ര രൂപ വേണ്ടി വരും അത് പോലെ ഫൈനും ഉണ്ടാവോ എന്നൊക്കെ പറഞ്ഞു തരുമോ എൻ്റേത് പഞ്ചായത്ത് ആണ്
@showworld9910Ай бұрын
Hi
@SirajM-m1w5 ай бұрын
പഞ്ചായത് പെർമിറ്റ് എനിക് കിട്ടി വീട് ന്റെ വർക്ക് കഴിഞ്ഞു ഹൌസ് വാമിങ് കഴിഞ്ഞു ഇനി വീട് നമ്പർ എടുക്കണം അതിന് ഇനി ചെയ്യാനുള്ളത് പറഞ്ഞു തരുമോ പ്ലീസ്..
@msumtech59264 ай бұрын
Completion certificate with completion plan panchayathil kodukkanam
@faisalvalliadmc184311 ай бұрын
പഞ്ചായത്തിൽ 1800 sqft എനിക്ക് 20875 ആയി
@ratheeshkumar454411 ай бұрын
pinaray sarkkar🤣🤣
@sreejaarya29298 ай бұрын
Appo😮
@jaferc28925 ай бұрын
Pernit Drawing inu engineerk etra payment? How it's calculating?
@007shobin4 ай бұрын
എൻറെ പഴയ ഓടിട്ട വീടിനടുത്ത് പുതിയ ടെറസ് വീട്(756sq ft) പണിയുമ്പോൾ^^ പുതിയ വീടിൻറെ സ്ക്വയർ ഫീറ്റും+ പഴയ വീടിൻറെ സ്ക്വയർ ഫീറ്റും = കൂടി കിട്ടുന്ന മൊത്തം സ്ക്വയർഫീറ്റിന് ആണ് പെർമിറ്റ് ഫീ ഈടാക്കുന്നത്😢 ഇതിൽ മാറ്റം വന്നിട്ടുണ്ടോ??
@josbos94168 ай бұрын
Good video
@sreejakumar130710 ай бұрын
പട്ടയം ഇല്ലാത്ത സ്ഥലത്ത് (കൈവശ രേഖ ഉള്ള ) വീട് പണിയുന്നതിന് പഞ്ചായത്തിൽ നിന്ന് Building permit എടുക്കണോ Life ൻ്റെ വീട് കിട്ടി അതിൻ്റെ കൂടെ 2 റൂം കൂടി Add ചെയ്യുന്നതിനായി എന്ത് ചെയ്യണം
@PAPPUMON-mn1us10 ай бұрын
എല്ലാം പഞ്ചായത്തിൽ പോണം...
@shanmukhanp79658 ай бұрын
ലൈഫിൻറ വീട് എങിനെ കിട്ടി?
@aneeshka21289 ай бұрын
എനിക്ക് Diffence മേഖലലയിൽ freezing ൽകിടക്കുന്ന ഭൂമിയുണ്ട്. അവിടെ വീട് പണിയുന്നതിന് അനുവാദം ഇല്ല. എന്നിരുന്നാലും വേറെ സ്ഥലം ഇല്ലാത്തതിനാൽ അവിടെ വീട് നിർമ്മിക്കാം എന്ന് കരുതുന്നു. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അവർ തടയില്ലെന്ന് പറഞ്ഞു. കറൻ്റ് കണക്ഷനും ലഭിക്കും. ഈ സാഹചര്യത്തിൽ ചിലവ് കുറഞ്ഞ രീതിൽ ഒരു വീട് നിർമ്മിക്കുന്നതിന് (700 SQft ) നിർമ്മിക്കുന്നതിന് എന്ത് ചിലവ് വരും. മേൽ പറഞ്ഞ ഫീസ് ബാധകമാകുമോ?
@anishthankappan36829 ай бұрын
New house 50 lakh Fees 30000/-
@ayshaaysha31497 ай бұрын
സാർ..1700 sqayar feet ..ഉള്ള വീടാണ് .. ഞാൻ ഇത് വരെ permission aduthittilla..ippol yetra paisa vendi varum permission cheyyan
@sandeeps188 ай бұрын
Enikke 1615 sqft 16020 rs ayi... In panchayat
@ShahanasShahanas-s2z10 ай бұрын
700 sqrre feetin 400 thaze varu
@PAPPUMON-mn1us10 ай бұрын
4000
@Mr.ashiquevlogeszzzz4 ай бұрын
1286squarefeet വീട് പെർമിറ്റ് എടുത്തിട്ടില്ല.. മെയിൻ വാർപ്പ് കഴിഞ്ഞു.... ഇപ്പോൾ പെർമിറ്റ് കിട്ടാൻ പ്രശ്നം ആവോ...
@devassykuttypt15342 ай бұрын
Ee, nattukaranalle
@sathyadinesan41907 ай бұрын
താങ്കളുടെ കോൺടാക്ട് നമ്പറും കമ്പനി ഡീറ്റെയിൽസും തരുമോ കൂടുതൽ വിവരങ്ങൾ അറിയാനാണ്.
@ambiyakunjuambiyakunju96078 күн бұрын
Timing
@abdulazeez413711 ай бұрын
ഒരു വീട് പണിയാൻ ഉണ്ട് മങ്കാവ് മിംസ് അവിടെ ഉള്ളവർ ആരെങ്കിലും ഉണ്ടോ? വീട് ഉണ്ടാക്കിത്തരാൻ തയ്യാറുള്ളവർ 1500 സ്ക്വയർ ഫീറ്റ്
@hashi116210 ай бұрын
Yes
@abdulazeez413710 ай бұрын
@@hashi1162 നമ്പർ കിട്ടാൻ എന്താണ് മാർഗ്ഗം
@architecturaldesign36229 ай бұрын
Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ (free) ... A to z ...plan, 3d exteriour, interiour, permit, detail drg, electrical & Plumbing drg etc... നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക .my wtz up 7012706161
@suhailp18076 ай бұрын
Evida sthalam
@mrudulagangadharan24232 ай бұрын
@@architecturaldesign362211:01
@jafarjafar33Ай бұрын
വീട് പണി കഴിഞ്ഞു. നമ്പറും കിട്ടി. ഒരു റൂം കൂടി എടുക്കണം പെർമിഷൻ വേണോ
@priyass633911 ай бұрын
Corporationil 1800 sqft building permit ethra roopayakum
@PAPPUMON-mn1us10 ай бұрын
38000
@bernyfernandez869011 ай бұрын
Sir , K Smart ൽ Corporation ലെ Sq Mtr ന് rate എത്രയാണ് ? Area : 169 Sq Mtr .
@just4fun14710 ай бұрын
16900
@kukkuandthuthu77210 ай бұрын
60m²??
@sheenacr21772 ай бұрын
സർ എനിക്ക് 600സ്‌ക്വായർ feetil ഉള്ള വീട് ആണ് ഇപ്പോൾ ഉള്ളത് അത് പൊളിച്ചു പണിയാൻ വേണ്ടിയാണ് ഫുൾ പൊളിക്കാതെ ചെയ്യാൻ പറ്റോ എന്നറിയാൻ വേണ്ടിയാണ് സർ എന്റെ വീട് ചക്കരപറമ്പിൽ ആണ് വൈറ്റില അതിനു എത്ര chilav വരും
@ArifRahman_194 күн бұрын
അതെ.. പിന്നെ നിലവിലുള്ള വീട് പൊളിച്ചിട്ടാണ് പുതിയത് ഉണ്ടാക്കാൻ പോകുന്നത് (കമ്പ്ലീറ്റ് പൊളിക്കും) അപ്പൊ പൊളിക്കാൻ പഞ്ചായത്തിലെന്ന് അനുമതി വേണോ..?പഞ്ചായത്തിൽ അറിയിക്കേണ്ട കാര്യം ഉണ്ടോ.. Pls reply 😢😢
@starmediaentertainments59345 ай бұрын
Bro ഒരു സംശയം തീർത്തു തരാമോ നിലവിലുള്ള എന്റെ വീട് പൊളിക്കാതെ തൊട്ടടുത്ത് പുതിയത് കയറ്റാൻ ആണ് ഉദ്ദേശം പുതിയ വീടിന്റെ പണി കഴിഞ്ഞാൽ പഴയത് പൊളിക്കും ചെയ്യും ഇപ്പോൾ പുതിയ വീടിന്റെ വർക്കിന് വേണ്ടി കറണ്ട് കണക്ഷൻ സെപ്പറേറ്റ് എടുക്കണോ?
@sachinshibuvarghese84137 ай бұрын
പത്തനംതിട്ട ജില്ലയിൽ ഏഴുമറ്റൂർ പഞ്ചായത്തിൽ for 2200 sqm= 22000
1.tax receipt 2.possession certificate 3.location sketch 4.original deed ഇവകൾ ഉണ്ടായാൽ വിടിന് പെർമിറ്റ് കിട്ടുമോ ? ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ
@nechus983 ай бұрын
പുതിയ കറണ്ട് കണക്ഷൻ എടുക്കുന്നതിനു എത്ര ചിലവ് വരും വീട് പണി തുടങ്ങുന്നതിനു മുൻപ് എടുക്കുന്നതിനു 😊
@akashsuresh793311 ай бұрын
1360 square feet veedinu permit edukkan athinte full documentation adakkam etra roopa varum(all Included paper works+engineer charge+panchayath fee etc) plz help me
@mynameis81911 ай бұрын
oru 16000 rs karuthi vecho..
@mohmd___fahad59547 ай бұрын
Said barp kayinn permit aduthal athrayavum..... Permit aduthittilla