Nammal structure mathram contract koduthaal athil ethokke work include aayirikkilla ennu parayamo? Example :- Electrical, flooring..et
@HANUKKAHHOMES3 жыл бұрын
Structure work contract കൊടുത്താൽ അതിൽ elec, plumbing, tiling, painting ഒന്നും വരില്ല. Structure work, plastering, floor Concrete only.
@justinantony3703 жыл бұрын
@@HANUKKAHHOMES Thank you very much, thankalude nalla informative video aanu. Njaan subscribe cheythu
@HANUKKAHHOMES3 жыл бұрын
Thanks for your valuable support 🙏
@sreejithsr7753 жыл бұрын
commercial building skeleton work mathrom work cheyyan sqft rate ethra aakum (include material)
@shihabkk80913 жыл бұрын
Structrin ethrayaan rite?
@shiyadhshiya53573 жыл бұрын
സ്വന്തം ഫ്രണ്ടിനെയോ ഫാമിലി മെമ്പറെയോ കോൺട്രാക്ട് ഏൽപ്പിക്കരുത്... കംപ്ലയിന്റ് ഉണ്ടായാൽ ഒന്നും പറയാൻ കഴിയില്ല.... അനുഭവം ഗുരു 😪
@abraham88793 жыл бұрын
Enikkum 🙏🙏
@dinkarkv11043 жыл бұрын
Yes, it is true
@hashimtholichi96333 жыл бұрын
Gulfukarku vere vazhi ellallo
@heisenburgw.w40923 жыл бұрын
👍👍👍
@heisenburgw.w40923 жыл бұрын
ഏതെങ്കിലും ഫ്രണ്ടിന്റെ പണി ആരും ചെയ്യരുത് plz അനുഭവം.
@KP-qk4gd2 жыл бұрын
Depends on contractor and his workers. Also i recommend giving a contract if building a house from scratch and give direct if there is a small fix or patch work. But if you are giving contract, you should follow up with contractor, also i recommend asking contractor a rough estimate and talk in such a way that you are aware of market price of materials.
@murugandeepu63152 жыл бұрын
ഒരു കാരണവശാലും ആരും ഫുൾ കോൺട്രാക്ട് കൊടുക്കരുത് അത് ഇനി ഇന്റീരിയർ ആയാലും ബിൽഡിംഗ് കൺസ്ട്രക്ഷൻ ആയാലും ശരി അനുഭവം ഗുരു
@shahidmv74852 жыл бұрын
Hi Murugan Engineer square feet Egene anu kanakkakunthu
@molyjoseph96902 жыл бұрын
@@shahidmv7485 of
@sajeevkandampully74083 жыл бұрын
Hi, It's good for give the contract part by part, I mean foundation, wall, plastering, concrete....etc...etc with different contractors, so we can choose the expert people....!
@billdosam84763 жыл бұрын
ഫൌണ്ടേഷൻ+ തറ ആദ്യം കല്ല് പണിയുന്ന ആളിന് കോൺട്രാക്ട് കൊടുത്ത്. 30 രൂപക്ക് /cft ഓടെ പണിക്കൂലിക്കു ആണ് കോൺട്രാക്ട് കൊടുത്തത്. Beam, ലിന്റൽ, belt, കോൺക്രീറ്റ് വർക്ക് മുഴുവൻ മറ്റൊരാൾ ആണ് ചെയ്തത്. സ്ലാബ് തട്ട് അടിച്ചു കമ്പിപണി കൂടെ ഇതിന്റെ കൂടെ ചെയ്തു. കോൺക്രീറ്റ് M25 readymix. കല്ലുപണി, തേപ്പ് ഒരാൾക്ക് കൊടുത്ത്. ടൈൽ 25 രൂപ പറഞ്ഞെങ്കിലും, അവസാനം 30രൂപ sqft വച് കൊടുക്കേണ്ടി വന്നു. ഇലക്ട്രിക് /പളുംബിങ് രണ്ടും ഒരാൾ ചെയ്തു.
@renupradeep17093 жыл бұрын
Yes we are planning to build at native. Thanks for valid information 🙏
@renupradeep17093 жыл бұрын
Can you give some of traditional house plans sir. 🙏
@shafeeqrashidha383 жыл бұрын
ഞാൻ ഒരു വീടു പണി തുടങ്ങി കരാർ കൊടുക്കാതെ നല്ല മാറ്റം എനിക്ക് തോന്നുന്നു നല്ല മനസ്സമാധാനവും തോന്നുന്നു വെറുതെ കരാർ കൊടുത്ത് ക്യാഷ് കളയല്ലെ മക്കളെ
@vinodkumark95773 жыл бұрын
Chttanu veedu paniye kurichu experience undavum alle
@shafeeqrashidha383 жыл бұрын
@@vinodkumark9577 ഒന്നും ഇല്ല വീടു പണിയാൻ എത്ര കല്ല് വേണം എന്ന് നോക്കുക അത് ലിന്റ ൽ വെരെ ഉള്ള കല്ല് ഇറക്കുക 100 കല്ല് പടുക്കാൻ ഒര് ചാക്ക് സിമന്റ് അത് തോതി എത്ര ചാക്ക് ചിമന്റ് വേണം എങ്കിൽ അത് ഇറക്കുക ലിൻറൽ വാർപ്പിന് വേണ്ട മെറ്റീരിയൽ സ് അതിന്റെ ടെയ്മിൽ മേടിക്കുക 1000 സ്കൊയർ ഫീറ്റ് വിടിന്ന് നമുക്ക് ഒര് 8000 രൂപയോളം മാറ്റം കാണിക്കും
@shaok86593 жыл бұрын
@@shafeeqrashidha38 8000 ano atho ?
@mallusveedu17603 жыл бұрын
@@shafeeqrashidha38 80000?
@sreejithsr7753 жыл бұрын
@@shafeeqrashidha38 labour ellam udayippaaaa
@varghesegeorge4263 Жыл бұрын
Please give for Contract Agreement for better house in all respects in good Quality meterials.
@RG-ez6ch3 жыл бұрын
Chetta , good information . Very helpful . I have Subscribed
@rajalakshmynarayanan9980ddmddk3 жыл бұрын
Labour contract is best, tie up with some of suppliers, per day payment anenkil nammal kpode ninni nokanam, ith labour contract aakumbo pettanu theerth tarum alenkil avarka problm
@aneeshnadh3 жыл бұрын
Very informative, waiting for next video 🌹👍
@charlykjoseph3 жыл бұрын
Concrete roofing or truss work with nano tiles or shingles will be cheaper for a slanting elevation
@vilasmonv90842 жыл бұрын
Truss work with ceramic tiles
@eaglehomestay47442 жыл бұрын
ഇൻറർലോക്ക് കട്ട ആണെങ്കിൽ എങ്ങനെ സ്ക്വയർഫീറ്റിന് കൊടുക്കും പിന്നെ ലേബർ ആയിട്ട് ചെയ്യിക്കുമ്പോൾ ആരെയാണ് ഏൽപ്പിക്കേണ്ടത്
@akshayb88033 жыл бұрын
Watch 1.5x and thanks later
@sherinenose28513 жыл бұрын
Already😂
@amalm.g11083 жыл бұрын
😎
@Hwyegeheoey3 жыл бұрын
Never each word is informative... I played again and again
@travelworld14933 жыл бұрын
2 x il കണ്ട ഞാൻ 😃
@vaisakhrk87603 жыл бұрын
എനിക്ക് വീട് പണിയേ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു, അതു കൊണ്ട് വീട് പണിക്ക് കോൺട്രാക്ട് ആണ് കൊടുത്തത്. ഇപ്പൊഴാണ് ചതിവ് മനസ്സിലായത്. വീടിന് എല്ലാ ഇടത്തും ചെറിയ ചെറിയ crack വരുന്നു.. റൂഫിൽ നനവ് ഉണ്ടാകുന്നു. എന്ത് ചെയ്യും ഇനി? !!!
@dktvm76793 жыл бұрын
Square feetin labour contract kodukkunnath aan nallath... athaakumbol material quality namukk urappikkaam....
@mme30233 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@myunus7373 жыл бұрын
Full contract കൊടുക്കുമ്പോൾ supervision charge വേറെയും കൊടുക്കണോ. ഇപ്പോൾ നിലവിൽ supervision charge എത്ര % ആണ് engineers ആവശ്യപ്പെടുന്നത്.
@afsalo7122 жыл бұрын
ഒരു പ്ലോട്ടിൽ ഒരു വീട് ഓൾറെഡി ഉണ്ട് അപ്പോൾ ഒരു വീട് കൂടി എടുക്കുവാൻ ഇപ്പോൾ ഉള്ള വീടിൽ നിന്നും എത്ര ഡിസ്റ്റൻസ് കീപ് ചെയ്യണം( പഞ്ചായത്ത് ആണെങ്കിൽ)
Sir എത്ര sqrft നു മുകളിലുള്ള വീടുകളാണ് lecshorry takes ൽ ഉൾപ്പെടുന്നതെന്ന് പറയാമോ അറിയാവുന്ന ആരെങ്കിലും ഒന്നു പറയാവോ
@HANUKKAHHOMES2 жыл бұрын
300 sqm
@umarshadsalim34923 жыл бұрын
നല്ല ഇൻഫർമേഷൻ 🌹👏👍👍👍👍
@ajujoseph33463 жыл бұрын
സ്ഥലത്തുള്ള കോൺട്രാക്ടർക്കു കൊടുക്കുക. അഭിപ്രായം ഉള്ളവന് കൊടുക്കുക. സുപ്രവൈസർ നമ്മുടെ ആൾ ആയിരിക്കണം. പിസ് വർക് ആയിരിക്കും നല്ലത്
@jasminbeegam45043 жыл бұрын
ഞങ്ങൾ ഒരു ഫ്ലാറ്റ് വെച്ച്. കോൺട്രാക്ട് കൊടുത്തു. ഇപ്പോൾ 7വർഷം ആയി
@aswinshaji56273 жыл бұрын
ഞാൻ വീടുപണി തുടങ്ങാൻ പ്ലാൻ ചെയ്യുവാണ്.. സ്വന്തം ആയി മെറ്റിരിയൽ ഇറക്കാനാണ് തീരുമാനം
@zoyamalik38233 жыл бұрын
Sir contraction kodutho? Idh GIZA developers an calicut, sir parayunna reedhiyil ulla veed panidhu tharum, sir ethra sqft an veed
@tom-vn8hx3 жыл бұрын
@@zoyamalik3823 👍👍👍
@sanujanu2863 жыл бұрын
700 sqft ethrayaakum.nalla material upoyogich
@zoyamalik38233 жыл бұрын
@@sanujanu286 Sir endhe company calicut an name giza developers Sirin nalla plan adh pole nalla veed vekkan undegil giza developers mayi bedhappeduka. Full work cheid tharum. Nalla materials, quality product an nammal edkunnadh
@sreelalvr89243 жыл бұрын
Cal me sr motham varkum cheythukodukkunnu calicat only
@donycherian67073 жыл бұрын
1000 sq.ft electrical, plumbing,doors and windows,flooring, painting cost. Videos koodi cheyyamo..?
@thambyjacob8797 Жыл бұрын
Replaced നെക്കുറിച്ച് പറയാമോ,
@aneeshpayyanoor14773 жыл бұрын
Sir last paranjatha u ettavum better ennu enikku thonnunu. E arivu nalkiyathinu thanks
@civilengineeringinmalayala4423 жыл бұрын
Good information...👍👍👍
@vinodpeter38653 жыл бұрын
Good one bro, subscribed
@DOCOACHWELLNESS2 жыл бұрын
Everything should be professional
@uginteriordesign87223 жыл бұрын
ആവർത്തനം ഒഴിവാക്കാൻ ശ്രേമിക്കുക All the best
@venup72713 жыл бұрын
Contractor തരികിട കാണിച്ചാൽ കുഴപ്പം ആകും.പരിഹാരത്തിന് സിവിൽ കോടതിയിൽ കയറണം..15/20 years. Contractor ഹീറോ ആകും.house owner. വഴിയാധാരം. അത് കൊണ്ട് താങ്കൾ full contract പറയരുത്. agreement ഒപ്പിട്ട് കിട്ടിയാൽ ഈ ആളുകൾക്ക്.തരികിട.കാണിക്കാൻ..അവസരം ആയി.പാവം ഹൗസ് ഓണർ ഇരുളിൽ പെട്ടു. കോടതി നിറയെ. കേസുകൾ,, ജഡ്ജി എന്ത് ചെയ്യും,,ഹൗസ് ഓണർ കാത്തിരിക്കണം, ഇത് മഹാ ചതി ആണ്.OK
@ismailab82263 жыл бұрын
ഭയങ്കര റിപിറ്റേഷൻ അത് ശ്രദ്ധ വേണം
@abdullamogarpane9761 Жыл бұрын
1500 sqr ft verum structure contract kodknundengil ethra cost aagum
@AnilKumar-sk9lq3 жыл бұрын
എനിക്ക് വീടുപണിയെ പറ്റി ഒന്നും അറിയില്ല, വീട് വെക്കണമായിരുന്നു, ഫേസ്ബുക് ൽ കൂടി ഒരു tvm പാർട്ടി യെ പരിചയപെട്ടു അവർ വന്നു കാര്യമായി സംസാരിച്ചു, എഗ്രിമെന്റ് എഴുതി ഞാൻ അങ്കമാലി യിൽ , അവർ ഇവിടെ താമസിച്ചു പണിയും എന്ന് പറഞ്ഞു, അഗ്രിമെന്റ് ഒപ്പിട്ടിട്ടു ആദ്യം 5 lac adv, പിന്നെ തra 2 lac , 5 കൊടുത്തപ്പോൾ പിന്നെ വേണ്ട എന്നു തോന്നി പിന്നെ ഏതായാലും തുടർന്നു ഒരു രീതിയിൽ പണി എങ്ങിനെ യൊക്കെ പണിതു ഇന്നും താക്കോൽ ഹാൻഡ്‌വർ ചെയ്തിട്ടില്ല 4 കൊല്ലമായി, എന്റെ ഒരു തച്ചും ഞാൻ. കൂടെ നിന്ന് പണിതു,
@shaness1203 жыл бұрын
Pani ipo kazhinjo
@AnilKumar-sk9lq3 жыл бұрын
പണി കഴിഞ്ഞു ഒരു വിധം, thakkol ദാനം ഒന്നും നടന്നില്ല
Joby which one is economic benefits? . Nice video, thanks 😊
@remeshbabu91083 жыл бұрын
സ്വന്തമായിട്ട് full ചെയ്യുന്നത് ലാഭാകരമാകില്ല എന്നാണ് എന്റെ അഭിപ്രായം. കാരണങ്ങൾ പലതുണ്ട്.
@venup72713 жыл бұрын
ഈ മനോഭാവം മാറണം,, മാറ്റണം ചതി പറ്റും ok
@farhanvp66523 жыл бұрын
main karanam niggal oru contracter aanann ullathan🤣
@shemithkatteri24643 жыл бұрын
ഈ ലാഭം എന്താണ്
@anishd2003 жыл бұрын
Njn oru veed vekkan plan ind.. structure work mathrm 800per sq feet paranju..bhki work ekadeshm nth rete varum sq feetinu..I mean plumbing electrical floor..oronnum ororuthrk work kodukkkmn vicharikunu...waiting for Ur valuable reply..
@HANUKKAHHOMES3 жыл бұрын
Materials നിങ്ങൾ കൊടുക്കുകയാണെല്കിൽ ഓരോന്നും pice rate ഉണ്ട്.. Tiling - sqft 15/- Plumbing elec- sqft 75/-
@shihabkk80913 жыл бұрын
Structure 800 kittiyo. Athil enthokkepedum
@christyjoseph863 жыл бұрын
Waiting for the next video
@hananhensajerry21872 жыл бұрын
Sir.. ഞാൻ ലേബർ മാത്രം കോൺട്രാക്ട് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. അവർ എങ്ങിനെയാണ് sqr feet calculate ചെയ്യുക? ഒന്ന് പറഞ്ഞു തരുമോ?
@anaghaashokan40783 жыл бұрын
Veedu pani thudangan aagrahikkunnu. Full coNtract allenkil structure vare contract kodukkan aanu plan. Ethokke brand cement steel okkeyanu nallath ennu parayamo. Vere enthokke karyangalanu veedu pani nadakkumpol sradhikkendath. 1350 sq ft veedinu structure work kazhinj tiling plumbing okke koode ekadesham ethra cost aakunnu parayamo
@HANUKKAHHOMES3 жыл бұрын
Detailed Videos ചെയ്തിട്ടുണ്ട്.. Comment ആയി പറയാൻ പരിമിതികൾ ഉണ്ട്.. Thanks for Watching 🙏
@fasila60873 жыл бұрын
നല്ല പണിക്കാരെ വെച്ച് സ്വന്തമായി ചെയ്യിക്കുക.
@devidassethumadhavamenon85983 жыл бұрын
സ്വന്തമായി ചെയ്യുക. ഒന്നും പേടിക്കാനില്ല.. ഞാൻ 2000 Sq Ft സ്വന്തമായി ചെയ്തു.
ഞാൻ 31വയസ്സ് ഉള്ള ഒരു പയ്യൻ ആണ്.. വീട് condract എടുത്ത് ചെയുന്നത് ആണ്....... എത്ര നല്ല രീതിയിൽ പണിചെയ്ത് തീർത്താലും last payment തരാൻ നേരത്ത് ചില വീട്ടുക്കരക്ക് ബുദ്ധിമുട്ടും കുറ്റപ്പെടുത്താലും ആയിരിക്കും 😔
@HANUKKAHHOMES3 жыл бұрын
Ys
@shafeekguruvayur62152 жыл бұрын
നിങ്ങൾ ഏത് ജില്ലയിൽ ആണ്
@swapnasanchaari86693 жыл бұрын
നിലവിൽ മണൽ മണ്ണ് കല്ല് ഇഷ്ടിക സിമന്റ് ചല്ലി ടിപ്പർ വാടക jcb വാടക എന്നിവയുടെ വില കൊടുക്കാമോ
@shemithkatteri24643 жыл бұрын
നാട്ടിൽ ചോദിച്ചാൽ porew
@TafijulIslam-kf6ky4 ай бұрын
I am from West Bengal, your video Very nice, I meet you. I don't know Malayalam language ,plz Contac me
@statuscorner8972 Жыл бұрын
Sir ABODE REALITY construction company nallathano plz replay sir
@sunithasworld2733 жыл бұрын
Very informative
@pradeeshc2333 жыл бұрын
First വീട് വക്കുന്നവർ എന്നും പറ്റിക്കപ്പെടും..
@12345ajnjathan2 жыл бұрын
Enganayalum paniyikkunnavanu sure panikittum
@storieskl-65473 жыл бұрын
രണ്ടാം നില വീട് എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം. ഏകദേശം എത്രെ റോലയുടെ കമ്പി മണൽ സിമന്റ് ഒക്കെ വേണ്ടി വരും.. പണി ക്കൂലി എത്രെ ആകും.. ഇത് ഒന്ന് പറയാമോ??
@janetjoseph92653 жыл бұрын
Off course direct and piece work
@c4techbyfaisalcp5363 жыл бұрын
Adipoli presentation 👍
@sivakumarsiva86703 жыл бұрын
ചേട്ടായി ഇപ്പോൾ നിലവിൽ 2ബെഡ്റൂം ഒരു ഹാൾ sitout ഉണ്ട്. അഡീഷണൽ ആയി ഒരു kitchen,ഒരു bedroom (total 230sq ft)പുറമെ എടുക്കണം.(bedroom,kitchen തറ കെട്ടൽ, ചുമര്,വാർപ്പ്, തേപ്പ്,tiles വർക്ക് എന്നിവ ചെയ്യാൻ ഇത്രേ രൂപ ആകും)contractor labour ചാർജ് മാത്രം 90000 ആകുമെന്ന് പറയുന്നു ഇത്രേ ആകുമോ?
@muhammedlahir75693 жыл бұрын
Thank you brother
@soorejanand50623 жыл бұрын
Good information... One more details How much approx margin/profit get to the contractor for complete work given at sq ft rate 2000.
@dpkcs63362 жыл бұрын
Minimum 3-4 lakhs
@joicebinoy97802 жыл бұрын
Thangal ernakulathu 2000sqfeet oru veedinte structure work athumallagil labour contract ayum chyumo pls give me reply
@14nishad3 жыл бұрын
Ente plotinte both front and side is municipal road, appo randu sidum 3 meeter vittu veno veedu paniyan?
@pratheeshp7010 Жыл бұрын
1536sq veedinte full specification kittumo,,
@kamaliyya3 жыл бұрын
ചുരുക്കത്തിൽ താങ്കൾ എന്ത് പറയാനാണ് വി ഡി യോ ചെയ്തത് ഒന്നും ഒരു ഉപകാരവും ഞാൻ കാണുന്നില്ല കുറച്ച് സമയം കളഞ്ഞു അത്ര മാതം ഈ പറഞ്ഞ കാര്യങ്ങൾ ആർക്കാ അറിയാത്തത് ഈ വിത്യാസം മൂന്നും ബോധമുള്ളവർക്ക് എല്ലാം അറിയാം പ്ലീസ് മനുഷ്യനെ പൊട്ടനാക്കരുത്
@bobinbenny92543 жыл бұрын
സത്യം
@myunus7373 жыл бұрын
കേരളത്തിൽ എല്ലാ ജില്ലകളിലും വർക്ക് ഏറ്റെടുത്തു ചെയ്യുമോ.
@Deychar5288 Жыл бұрын
which is cost effective
@junaidp41273 жыл бұрын
Supervision elpichalo?? Ethra charge verum supervision for a engineering team
@habeebrahman70642 жыл бұрын
എറണാകുളം ആലുവ അടുത് നല്ല ലോ ബഡ്ജറ്റ് കോൺറക്ടർ അറിയുമോ
@vrts007 Жыл бұрын
hi areyelum kittiyirunno?
@65sonar463 жыл бұрын
Chetta place evdeya .Kollam punalur work cheyumo
@beautifulworld99853 жыл бұрын
10×10 bedroom pinnea oru attached cheriyaa bathroom extended chyiann Ann ethra cost avum kollam punalur?? Plz reply 🥺
@rajalakshmynarayanan9980ddmddk3 жыл бұрын
130 sqft total, contract per sqft min 1500 rs, oru 2lakhs
@binubaby24192 жыл бұрын
@@rajalakshmynarayanan9980ddmddk നമ്പർ ഒന്ന് തരുമോ
@muhammedsadik92233 жыл бұрын
Good information
@sakthishankar1483 жыл бұрын
with material contract il septic tank include aano?
@alexbabu6773 жыл бұрын
20 സെന്റ് squre സ്ഥലത്ത് മതിൽ കെട്ടാൻ എത്ര റേറ്റ് ആകും ( labour cost, material cost, തേപ്പ് )
@rashikshereef40053 жыл бұрын
1.5 lakhs
@devidassethumadhavamenon85983 жыл бұрын
Hollow bricks 5 ലക്ഷം ആകും
@abdulazeez-jv3qr3 жыл бұрын
ഒരു കാര്യംതന്നെ ആവർത്തിക്കാതെ ചുരുക്കി പറഞ്ഞാൽ മുഴുവൻ കേൾക്കും
@byheartt41463 жыл бұрын
3d printed house vs normal hoise comparison cheyyuvo??
@GanamaalikaTV3 жыл бұрын
gud info dear
@bijumamachen-jl7dy Жыл бұрын
വലിച്ചു നീട്ടാതെ കുറച്ചു കൂടി ചുരുക്കി കാര്യങ്ങൾ പറഞ്ഞാൽ നന്നായിരിക്കും
@princevarghese34583 жыл бұрын
എത്ര ലാഭിക്കാം എന്ന് പറ ......2 to 3 laks ലാഭിക്കാൻ പറ്റുമോ...1000 sqair feet....അല്ലാതെ ഫുൾ കോണ്ടാക്റ്റ് പറയാതെ.....ഫുൾ കൊടക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഈ വീഡിയോ കാണുന്നത്
@ma18063 жыл бұрын
ലേബർ, കോൺടാക്ട് തമ്മിൽ ക്യാഷ് വെത്യാസം ഏങ്ങനെ വരും
@babunatarajan25303 жыл бұрын
സൂപ്പർ
@nadiyanadira95543 жыл бұрын
Bro secand floor il 2 bedroom with attached bathroom. 1galary.total 550sqrft structure ethra cost avum
@sanoojabraham56173 жыл бұрын
Secood floor mathram oru video ittal nallathayirunnu
@tamilmalayalam91222 жыл бұрын
Yes
@nightmareyt10142 жыл бұрын
Kundan» Here😇
@aishuscraftsandfoodaiswary86193 жыл бұрын
Aa floor tile eathanu Sir please rply 👌🏻👌🏻👌🏻 good information tq🙏🏻
@HANUKKAHHOMES3 жыл бұрын
മനസിലായില്ല
@aishuscraftsandfoodaiswary86193 жыл бұрын
HANUKKAH HOMES ithil oru veedinte ulbagam kanichille athil oru blue colour tile kandu royal 100 blue tile ano
@tobykrshna90053 жыл бұрын
സർ agreement ന്റെ ഒരു കോപ്പി upload cheyamo...
@HANUKKAHHOMES3 жыл бұрын
അടുത്ത video അതാണ് ചെയുന്നത്.. Pls watch
@shihabas54713 жыл бұрын
Yes pls do 👍
@manzoorkarekkad1643 жыл бұрын
@@HANUKKAHHOMES waiting, thank u
@premjithp93 жыл бұрын
Supervision cheyan vendi engineerk ethra percentage kondukendi varum...
@naveenk55293 жыл бұрын
Good
@VinodKumar-py9eo3 жыл бұрын
Thanks 👍
@sreejithcs88193 жыл бұрын
foundation plinth beam cheythal floor iruthi pokan ulla chanche undo
1500 സ്ക്വയർ ഫീറ്റ് വീടിന്റെ Plan വരച്ചു Approval charge എത്ര വരും
@philipthomas673 жыл бұрын
very informative...
@user-wi2sy4gz2b3 жыл бұрын
Expense Etharaya???
@pramodprabhakaranpramodpra35733 жыл бұрын
Structural work contract kodukumbol faundation workum include avumo
@HANUKKAHHOMES3 жыл бұрын
Ys
@മനുഷ്യൻ-ഝ9ദ3 жыл бұрын
No
@jayeshjayaram8263 жыл бұрын
cement include akunna ella workkum athil varum
@anniejose69702 жыл бұрын
Could you please construct a house for me in TVM, 3d ready section ready, I am just searching for a contractor and I am looking for a budget house...please do reply or give me your no.. I will get back to you...thank you..
@sreekanthcbe13 жыл бұрын
Wayanad cheyunnundo
@rosasworldyt3 жыл бұрын
എന്റെ പൊന്നോ നാട്ടിലൊരു വീട് വച്ച് ചതി പറ്റിയ ഓർമ 🤨🤨😩😡😡😡
@vinilvinil60092 жыл бұрын
Contract aano koduthathu what happend
@anjanajayan88102 жыл бұрын
Sq ft inu contractor 1800 aanu parayunnath. Eth kooduthal aano?