വീടിൻ്റെ കുറ്റിയടി നാല് തവണ ചെയ്യണൊ ? എപ്പോഴെല്ലാം ? House construction setting out procedures

  Рет қаралды 127,750

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 62
@ravilion9670
@ravilion9670 Жыл бұрын
സെൻറർ മാർക്ക് വെച്ച് വെട്ടുകല്ലിൽ വാട്ടർ ലെവൽ ചെയ്തു മാർക്കിങ് ചെയ്താൽ അതിൻറെ എല്ലാ ഘട്ടങ്ങളിലും അതായിരിക്കും രണ്ടാർ ആ സെൻറർ ഇൻറെ രണ്ടു സൈഡിൽ ഏക്കും ചുമർ എൻറെ വീതി അനുസരിച്ച് ക്രമീകരിക്കാം ഉദാഹരണത്തിന് എട്ടിഞ്ച് കഥയാണ് ഉപയോഗിക്കുന്നതെങ്കിൽ നാല് ഇഞ്ച് 6 ഇഞ്ച് ആണെങ്കിൽ 3 ഇഞ്ച് ഇതുപോലെ സെൻട്രൽ നിന്നും രണ്ടു വശത്തേക്കും മാർക്ക് ചെയ്യുക ഈ കുറ്റിയടി ഒക്കെ പഴയകാലത്തെ ആണ് ഇപ്പോൾ കുറ്റിയാടി എന്ന് പറയാറില്ല മാർക്കിംഗ്
@shibuparavurremani2939
@shibuparavurremani2939 9 ай бұрын
കുറ്റിയടി പണ്ട് മുതൽ ഉള്ള ഒരു ചടങ്ങാണ് തന്നെയുമല്ല കുട്ടിയടിച്ച് ചരട് കെട്ടിയാൽ മാത്രമെ, മാർക് ചെയ്യാൻ കഴിയൂ 😂
@thomaswalker8790
@thomaswalker8790 3 жыл бұрын
Great 👍, very informative!!
@myunus737
@myunus737 3 жыл бұрын
Well explained 👍
@sj-pw2uh
@sj-pw2uh 2 жыл бұрын
Halo sir Teak joineries Size : 5/3 Should we install these along with brick laying or insert later prior to plastering Please advise
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
Ys
@skyline2394
@skyline2394 2 жыл бұрын
Thank you, great information
@kiranpadiyara
@kiranpadiyara 3 жыл бұрын
നല്ല ഇൻഫോർമേഷൻ.... ഒരു സംശയം...പ്ലിന്ത് ബീമിനു മുകളിൽ അടുക്കിയിരിക്കുന്ന കട്ടകൾ വീതി കുറഞ്ഞ വശം ഒന്നിന് മുകളിൽ ആയി അടുക്കുന്ന രീതി കണ്ടിട്ടുണ്ട്..അങ്ങനെ ചെയ്‌താൽ ബലം കുറവായിരിക്കുമോ?
@homezonemedia9961
@homezonemedia9961 3 жыл бұрын
No
@vijeshkv8473
@vijeshkv8473 3 жыл бұрын
Pilling സിമന്റ് graride കമ്പി graide പറയാമോ എത്ര mm size
@jerinreji5426
@jerinreji5426 3 жыл бұрын
Piling (general Reinforcement details) Jally details : Bar used - 6 nos or 8 nos of 16mm bar or more Lap - 50d D- diameter of bar Grade - M20 minimum to M25 or M30 Spacing of Helical ring - 15 cm to 18cm Master ring spacing - 1m Helical ring - 8mm bar used Master ring - 10mm bar or 8mm
@girijapillai205
@girijapillai205 3 жыл бұрын
karinkallu vech foundation kettunath aano atho column footing idunath aano laabham for 1000 sqft house?
@nairanazeef1581
@nairanazeef1581 2 жыл бұрын
It depends on soil condition
@riyasms8949
@riyasms8949 3 жыл бұрын
Good information 🥳🥳
@Faiztv-m2z
@Faiztv-m2z 3 жыл бұрын
Good information 👍
@thomasjohny2352
@thomasjohny2352 3 жыл бұрын
Very good 🙏
@Techhackwork
@Techhackwork 3 жыл бұрын
💪🏻👍🏻
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
😍
@shinsshaju5109
@shinsshaju5109 3 жыл бұрын
35 മീറ്റർ ബെൽറ്റ്‌ വർക്കാൻ എത്ര കമ്പി സിമിന്റ് വേണം
@vinod.r.vr.v9784
@vinod.r.vr.v9784 2 жыл бұрын
Thanks,.......
@satheesanvk2332
@satheesanvk2332 3 жыл бұрын
വീട് വെക്കാൻ ഒരുങ്ങുന്നു. താങ്കളെ ബന്ധപ്പെടാൻ നമ്പർ തരുമോ?
@Anilkumar_Pattanakkad
@Anilkumar_Pattanakkad Ай бұрын
വിശ്വാസപരമായിട്ടാണെങ്കിൽ കുറ്റിയടിക്കൽ ചടങ്ങ് ഒരു തവണ മാത്രമേയുള്ളൂ...... Sir പിന്നെ കുറ്റിവയ്ക്കുന്നത് 4 തവണയല്ല....... ചിലപ്പോൾ 40 തവണ വരെ അടിച്ചെന്നു വരാം......
@madhusoodanancp6368
@madhusoodanancp6368 3 жыл бұрын
ഇപ്പോഴുള്ള വില നിലവാരം അനുസരിച്ച് 1000 Sq ft വിസ്തീർണ്ണമുള്ള ഒരു വീടിന്റെ( കരിങ്കല്ല് കൊണ്ടുള്ള) ബെയിസ്മെന്റിന്റെ എസ്റ്റിമേറ്റ് എത്രയാണെന്ന് പറയാമോ?
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
I think around 12 unit boller ( കരിങ്കല്ല്). Total 1 unit approx 3000×12 + labour 12×3000 + belt 30000 + JCB 4000 + redsoil 15×700
@arunimasatheesh731
@arunimasatheesh731 3 жыл бұрын
Sir building valuation engane anennu onnu describe cheyyamoo. For valuation certifate of a building.athu next vedio akkamoo
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys
@Karthika-n3c
@Karthika-n3c 4 ай бұрын
ശരിയാണ് എന്നാൽ അശാരി കണക്ക് വേണ്ടിടത്ത് ആശാരി തന്നെ വേണം
@bijugopalan7068
@bijugopalan7068 3 жыл бұрын
good.
@georgejoseph4766
@georgejoseph4766 3 жыл бұрын
പഞ്ചായത്തിൽ നിന്നു permission കിട്ടാൻ എന്തെല്ലാം രേഖകളാണു കൊടുക്കേണ്ടത്. ഇതിനു സാധാരണ engineer ഫീസ് ഈടാക്കുന്നതു എത്രയാണു
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Video ചെയ്തിട്ടുണ്ട്
@sijuleo1237
@sijuleo1237 2 жыл бұрын
ഡ്രോയിങ്‌ എങ്ങനെ നോക്കി പഠിക്കം
@rajeshasha8502
@rajeshasha8502 2 жыл бұрын
പഴയ കാലത്തെ കുറ്റിയടിക്കുന്ന കുറ്റിക്കാരൻ ആശാരിയും,മുഴകോലും,പുതു തലമുറയിലെ എൻജിനീയറും,ടാപ്പും തമ്മിലുള്ള അന്തര വ്യത്യാസം ഇതു തന്നെ കണ്ടാൽ മനസ്സിലാക്കാം.പഴയ കാലത്തെ കുറ്റിക്കാരൻ ആശാരിമാർ,വാസ്തു ഒരു മുതൽ കൂട്ടു തന്നെയാണ്🔥🔥🔥💪💪💪
@manu.bbalachandran3533
@manu.bbalachandran3533 3 жыл бұрын
Super
@josethomas6799
@josethomas6799 3 жыл бұрын
നല്ല ഉറപ്പുള്ള ഭൂമിയിൽ 1200 sqft ഗ്രൗണ്ട് +800 sqft വീട് കരിങ്കല്ല് വെച്ച് ഫൌണ്ടേഷൻ കേട്ടുന്നതാണോ, കൊളോം ഫൂടിംഗ് ചെയുന്നതാണോ ലാഭം. Pls reply
@jerinreji5426
@jerinreji5426 3 жыл бұрын
Rubble work chaitita junction pointil column provide chai apol nalla strong akum
@anoops5619
@anoops5619 3 жыл бұрын
ഈ വീഡിയോയിൽ കാണുന്ന പിളിന്ത് ഭീമിൻറ കമ്പി എത്ര സൈസ്
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
12 and 16 mm
@AbduRahman477
@AbduRahman477 3 жыл бұрын
👍❤
@subinsabu2366
@subinsabu2366 3 жыл бұрын
ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് അനുസരിച് ഒരു 1000 sqft veed വാർക്കുന്നതാണോ ഷീറ്റ് മേയുന്നതാണോ Cost കുറവ്, nallath ( 1st floor), ground Floor nn egadhesham oru 20 years പഴക്കമുണ്ട്.
@vishnugpillai54
@vishnugpillai54 Жыл бұрын
Sheet venda pazhaya oodu idu..
@anoops5619
@anoops5619 3 жыл бұрын
Engineer കോളത്തിന് 12 mm ഉം ഭീമിന് 2 -16+1-12mm മതി എന്ന് പറഞ്ഞു ശരിയാണോ
@hafsalt4259
@hafsalt4259 9 ай бұрын
SUPER CLASS
@jabirali9580
@jabirali9580 3 жыл бұрын
Thanks
@ao-uz7ze
@ao-uz7ze 2 жыл бұрын
വെട്ട് കല്ലാണോ cement കല്ലാണോ തേക്കാതെ താമസിക്കാൻ നല്ലത്
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
Cement കല്ല്
@FAISAL-xi4dv
@FAISAL-xi4dv 3 жыл бұрын
Building permit kittan eppol kalathamasm edukkunnath enth kondanu...? 1400 sft
@shijicherian5183
@shijicherian5183 26 күн бұрын
നിങ്ങൾ വീട് ചെയ്തു കൊടുക്കുമോ ഇങ്ങനെ ഫോൺ നമ്പർ ഇട്ടാൽ വിളിക്കാം
@Ashid-xj2xi
@Ashid-xj2xi Жыл бұрын
Butamin application kanunilla ഇതു കപില്ലെറി ആക്ഷന് കാരണമാകും (ഭിത്തിയുടെ അടിവശം നനവു വന്നു പൊളിഞ്ഞു വാരൽ )
@gireeshgkgiri8299
@gireeshgkgiri8299 2 жыл бұрын
നമ്പർ കിട്ടുമോ
@balachandrakv6661
@balachandrakv6661 3 жыл бұрын
സെറ്റിങ് ഔട്ട്‌ അല്ല സെറ്റ് ഔട്ട്‌ ആണ് ശെരി.
@balachandrakv6661
@balachandrakv6661 3 жыл бұрын
ഭിത്തിയിൽ യുടെ കനം 23 cm. ആണ് അതുവച്ചു മാത്രമാണ് സെറ്റ് ഔട്ട്‌ ചെയ്യുക. നിങ്ങൾ പറഞ്ഞത് പോലെ ഭിത്തി 20 cm ആയാൽ കെട്ടിടം പണത് കഴിയുമ്പോൾ 3cm വീതം ഇത്ര ഭിത്തി ഉണ്ടോ അത്രയും തവണ കനം കേറിവരും അപ്പോൾ അളവിൽ തെറ്റു വരും. സിമിന്റ് കട്ട ആയാലും പണത് കഴിയുമ്പോൾ 23 cm. തന്നെ ഭിത്തി കനം വരും.
@balachandrakv6661
@balachandrakv6661 3 жыл бұрын
ഒരു കെട്ടിടം പണിയുമ്പോൾ ഒറ്റ കുറ്റി അടി ആണ് തച്ചു ശാത്രം പറയുന്നത്. പല തവണ ചെയ്യേണ്ടതില്ല. ആദ്യമേ തന്നെ ചുടു കട്ടയിൽ നാലു സൈഡ് ലും മാർക്ക്‌ ചെയ്താൽ ഒരിക്കലും തെറ്റ് വരില്ല.
@dsosys
@dsosys Жыл бұрын
എൻ്റമ്മോ ഇതൊക്കെ എങ്ങനെ ഞാൻ ഇവേരെ പറഞ്ഞു manassilakkippikkum ... വട്ടാവും
@santhoshperayam1474
@santhoshperayam1474 3 жыл бұрын
ഇതൊന്നും വീഡിയോ ചെയ്യേണ്ട കാര്യം ഇല്ല. കുറ്റിയാടി ഒറ്റപ്രാവിശ്യം മതി ആദ്യമായിട്ട് ചെയ്യുന്നവർ 40പ്രാവിശ്യം വേണ്ടി വരും ഇതിനൊന്നും മുൻവിധി ഇല്ല അതാതു പ്ലോട്ടിന്റെ സൗ കാര്യം അനുസരിച്ചാണ്
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
നിങ്ങൾ വീഡിയോ ചെയ്യണ്ട.... ആര് പറയുന്നു ചെയ്യാൻ... സ്വന്തം സമയം മിനിക്കെട്ട് ഞങ്ങൾ പോലെ ഉള്ള സാധാരണ ആളുകൾക്ക് അറിയാൻ ആണ് അറിവില്ലാത്ത വിഷയങ്ങളിൽ അവർ വീഡിയോ ഇടുന്നത്.... താങ്കൾക്ക് ഇതൊന്നും മുൻവിധി ഇല്ലാതെ ചെയ്യാനും അറിയാം എങ്കിലു താങ്കൾ ചെയ്തോളു... ഈ വീഡിയോ.. Enjoy മലയാളം., my better home എല്ലാം വളരെ നല്ല അറിവുകൾ ആണ് പകർന്നു നൽകുന്നത്... ഒരുപാട് ഉപകാരം ഉള്ള വീഡിയോ 🌟🌟🌟🪄🌟🌟🌟❤❤
@bijumanjaly6563
@bijumanjaly6563 Жыл бұрын
.u0uo.u0i.0
@jollymathew2706
@jollymathew2706 3 жыл бұрын
Good information 👍
@byjucheriant
@byjucheriant 3 жыл бұрын
Good information
@ajayakumarm7674
@ajayakumarm7674 2 жыл бұрын
Good.
@jeswin501
@jeswin501 Жыл бұрын
👍👍👍
@rajendrenk9303
@rajendrenk9303 3 жыл бұрын
Good information sr
Construcție casă! (etapa 1: fundația)
19:54
Constructii in Detaliu
Рет қаралды 437 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
1 YEAR TIMELAPSE Building Our Own Home
20:26
Mason Dixon Acres
Рет қаралды 6 МЛН
70 days to build a great house - Build a House
1:19:15
ĐỜI THỢ XÂY VLOG
Рет қаралды 4,4 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН