വളരെ നല്ല ഒരു team ആണ് എന്റെ നാട്ടിൽ tvm oru work ഇവർ ചെയ്തിട്ടുണ്ട്. Very good 🙏🙏
@nidhullal41812 ай бұрын
Evide?
@shabariratheesh8359Ай бұрын
@@nidhullal4181 tvm pothencod
@sabihjifri6205Ай бұрын
വീടൊക്കെ വളരെ നന്നായിട്ടുണ്ട്.. വ്ളോഗറുടെ സമീപനം ഒരുമാതിരി ബാങ്കുകാർ ജപ്തി ചെയ്യാൻ വന്ന പോലെ തോന്നി.. ഇത്തിരി വിനയമൊക്കെ ആവാമായിരുന്നു.. ഈ വീടിന്റെ വർക്ക് എടുത്ത അധികൃതരും വീട്ടുടമസ്ഥനും നല്ല രീതിയിൽ കാര്യങ്ങൾ പറയുന്നു ❤❤❤..ആർകിടെക്റ്റ്സിനെ ഒന്ന് അപ്രീഷ്യേറ്റ് ചെയ്യാമായിരുന്നു..
@MiniJoseph-yk7ye2 ай бұрын
നല്ല വീട്.. 👍
@amrutharajraju78792 ай бұрын
ലൈഫ് മിഷൻ വീട് ചെയ്യുമോ? സ്ഥലം അങ്കമാലി.
@jismymsebastian12882 ай бұрын
Nice work 👌
@leelammacherian2 ай бұрын
Good team❤keep going 🎉🎉
@lijibabu15012 ай бұрын
1 bedroom kitchen bathroom ithryumulla oru small veedu venam
@samjose29562 ай бұрын
Super work❤❤❤
@shijinraju20372 ай бұрын
proud makalee.. Bibin&Anandhu 💕
@KnowledgeKingdom20232 ай бұрын
Feel proud Mr Bibin sam biju. I want to take a moment to appreciate my incredible friend who has truly made his mark in the construction industry. His journey to success wasn’t easy-it was built on hard work, dedication, and a commitment to excellence. Through sheer perseverance, he’s achieved his dream, and I couldn't be prouder. If you’re looking for someone you can trust to bring your dream home to life, he’s the one. With his expertise and integrity, he’ll make sure you get the home you want, right within your budget. Congratulations on all your success, my friend-you’ve truly earned it!
@thomaswalker87902 ай бұрын
Ingenious
@bijuabraham54792 ай бұрын
സാറിന്റെ അഭിപ്രായത്തിൽ സിറ്റ് ഔട്ട് ഓപ്പണാണോ സോപനമാണോ നല്ലത് ഇപ്പോളത്തെ ട്രെൻഡിംഗ് ഏതാണ്
@simonvellapadavil85162 ай бұрын
നല്ലwork
@pappachanancil5103Ай бұрын
അനുദിനം വർദ്ധിച്ചുവരുന്ന കെട്ടിട നിർമ്മാണ നികുതികളും കരവും കുറയ്ക്കാൻ ഏത് അളവു മുതൽ ഏത് അളവ് വരെ നീളം വീതി ഉയരം പരിമിതപ്പെടുത്തിയാൽ നന്നായിരിക്കും എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തെങ്കിൽ നന്നായിരുന്നു
@ChristeenaRosemariyashijo2 ай бұрын
Adpoli 🎉❤
@rajasekarmani65312 ай бұрын
kitchen should be placed near to the dining area.
@rrrnews31332 ай бұрын
Rate kooduthal aanu
@geevarughese2 ай бұрын
Nalla veedu❤
@ashnajohns2 ай бұрын
Nice😍😍
@sajantitus56162 ай бұрын
❤❤❤ bibin anandhu🎉🎉
@shajijoseph74252 ай бұрын
Good 👍
@maryyohannan78422 ай бұрын
Ente veedu panithitu oru varshamayi windowyude thazhe potuvenitundu ella window yudayum colum varthanu chaithathu pinne enthanu angane vannath onnu parayumo
@bindueАй бұрын
Palakkad cheyyamo ethu pole chayanem
@seebamolbini3564Ай бұрын
എന്റെ വീട് 650 sqft ആണ് പക്ഷെ ഇതിലേറെ സൗകര്യം ഉണ്ട്
@kunjumuhammed53162 ай бұрын
ADIPOLI VEED
@jasminchinnujoseph65702 ай бұрын
Nyz👍
@MegaRavivarma2 ай бұрын
👌
@keralanaturelover1962 ай бұрын
❤❤
@dhost93752 ай бұрын
good
@lijibabu15012 ай бұрын
Kollam th cheyamo, 5 lakhs
@UNNIOXFORDOFFICIALVLOGS2 ай бұрын
🎉🔥🎉🔥
@anilag.k83202 ай бұрын
കാലടി ചൊവ്വര ചെയ്യുമോ?
@HANUKKAHHOMES2 ай бұрын
Contact number in description
@Abcd1-e989Ай бұрын
Total cost
@minimol5836Ай бұрын
13.5 lakh
@kumarvr1695Ай бұрын
ഗരാഗതസൗകര്യമുണ്ടെങ്കിൽ പത്തിൽ ഒതുക്കാം
@AshaSumesh-d5c2 ай бұрын
ആലപ്പുഴ ചെയ്യുമോ
@HANUKKAHHOMES2 ай бұрын
Ys
@AshaSumesh-d5c2 ай бұрын
1200sqf budget home rate എത്രയാണ് rehovation work ചെയ്യുമോ 18 lakhs budget Pls reply
@Sadik-id3cq2 ай бұрын
1 square feet 2076 rs🤬😡😠😠😠😡😡😡😡😡😠😠😠👹💀👻👻💀💀☠️👻👻👻👻👻
@BibinSamBiju-u3s2 ай бұрын
Full vedio kannu....transportation engnea annu enn nouuu..thankyou
@Sadik-id3cq2 ай бұрын
@@BibinSamBiju-u3s എന്നാലും എൻറെ സുഹൃതേ
@marzookwdr2 ай бұрын
But is cost 2000rs above sqft 😱
@BibinSamBiju-u3s2 ай бұрын
Full vedio kannu...transportation cost pati paryunund..materials full fludgeil site ethan patunath alllaaa...