ഹനുമാന് ചാലീസാ | LORD HANUMAN STHOTHRAS | BHAKTHI-1411

  Рет қаралды 2,806,683

BHAKTHI

BHAKTHI

Күн бұрын

HANUMAN CHALISA MALAYALAM | ഹനുമാന് ചാലീസാ | LORD HANUMAN STHOTHRAS | BHAKTHI-1411
#Bhakthi #BhakthiSongs #DevotionalSongs #BhakthiSongs #BhaktiSongs #DevotionalSongs

Пікірлер: 1 900
@jineshkv3039
@jineshkv3039 10 ай бұрын
ഭഗവാനെ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും. നന്മയും,സന്തോഷവും, സമൃതിയും, ഐശ്വര്യവും, ദീർഘായുസും.. ഉണ്ടാവാൻ അനുഗ്രഹം കനിയണമേ..
@surabhirksurabhi8772
@surabhirksurabhi8772 3 ай бұрын
thanks for your achive
@janysworld5603
@janysworld5603 2 ай бұрын
Valare nalla manasinu udama
@sreekumarik4738
@sreekumarik4738 Ай бұрын
ഹനുമാൻസ്വാമി ശരണം 🙏🏻🙏🏻🙏🏻
@sreekumarik4738
@sreekumarik4738 Ай бұрын
ശ്രീ രാംകീജയ്, സീതാദേവി കീജയ്, ലക്ഷ്മണൻ കീ ജയ് 🙏🏻🙏🏻🙏🏻
@jalajamanyks5922
@jalajamanyks5922 12 күн бұрын
I pray for the same ,well being of every thing live and non living.May his blessings guide all of us.
@Akku_Nandhu2
@Akku_Nandhu2 10 ай бұрын
ആഞ്ജനേയ സ്വാമി അടിയനെയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും കാത്തുകൊള്ളണമേ ഭഗവാനെ 🙏🏻🙏🏻🙏🏻ജയ് ശ്രീറാം 🙏🏻🙏🏻
@Girijagovindankutty
@Girijagovindankutty 7 ай бұрын
ഹനുമാൻ സ്വാമിയേ ഭജിക്കു ഫലം ഉറപ്പ് അനുഭാവസ്ഥയാണ് ഞാൻ 100%
@JayasreeES-r7m
@JayasreeES-r7m 5 ай бұрын
🙏🙏🙏🙏🙏
@jayapradeep2314
@jayapradeep2314 5 ай бұрын
Hanuman Swami ye bhajikku phalam urapp
@KNOCKOUT8376
@KNOCKOUT8376 5 ай бұрын
🙏🙏🙏
@JayasreeES-r7m
@JayasreeES-r7m 3 ай бұрын
🙏🙏🙏🙏🙏🙏🙏
@sinimol5141
@sinimol5141 3 ай бұрын
സത്യം
@pramodgopan4037
@pramodgopan4037 10 ай бұрын
എന്റെ ജീവിതത്തിലെ എല്ലാ കഷ്ടനഷ്ടങ്ങളും മാറ്റി തരണേ ഹനുമാൻ സ്വാമി
@anilkumar-yw5ih
@anilkumar-yw5ih Жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ എനിക്ക് സ്ഥലം മേടിച്ച് പുതിയൊരു വീട് വെക്കാൻ അനുഗ്രഹിക്കണമേ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും ശക്തിയും ആയുരാരോഗ്യം നൽകേണമേ ഞങ്ങളുടെ കുടുംബ ജീവിതം സമാധാനം സന്തോഷം ഉള്ളതായി തീർക്കണമേ
@balakrishnank9287
@balakrishnank9287 Жыл бұрын
ഹനുമാൻ സ്വാമി എല്ലാ കടങ്ങളും മാറ്റി തരണേ ഭഗവാനെ എൻറെ എല്ലാ കടങ്ങളും വീട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണേ എൻറെ മക്കൾ എൻറെ മക്കൾക്ക് നല്ല ജീവിതമാർഗം കാണിച്ചുകൊടുക്കണം കാത്തുകൊള്ളണേ എൻറെ അകവും കാത്തുകൊള്ളണേ എൻറെ അകവും പുറവും ഉള്ള എല്ലാ അസുഖങ്ങളും മാറ്റി തരണേ
@geetharajan640
@geetharajan640 5 ай бұрын
🙏🙏🙏🙏♥️
@JayasreeES-r7m
@JayasreeES-r7m 4 ай бұрын
ജയ് ശ്രീരാം ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏
@FlavorsofSarithaKitchens
@FlavorsofSarithaKitchens 6 ай бұрын
Jai Hanuman please remove my all the problems please blessed me
@anithab9032
@anithab9032 2 күн бұрын
ഭഗവാനെ എന്റെ അവസ്ഥ നിനക്ക് അറിയാല്ലോ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ കരകയറ്റന്നെ ഇനിയും എന്നെ പരീക്ഷികല്ലേ 🙏🙏🙏😭😭 ഭഗവാനെ കൈ വിടല്ലേ
@rahulr9453
@rahulr9453 3 ай бұрын
ആഞ്ജനേയ സ്വാമി,ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് ലെ ജോലി എനിക്ക് 1/2025 ൽ നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ വിജയിച്ച്, കായിക ക്ഷമതയും, ശാരീരിക ക്ഷമതയും വിജയിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ uniform aniyaan എന്നെ അനുഗ്രഹിക്കണമേ സ്വാമി.❤
@sarithar3455
@sarithar3455 2 ай бұрын
I would 1:06 like to suggest you also brother om gam gaum ganapathye vigna vinashine swaha Type and search in KZbin
@remarajesh2312
@remarajesh2312 Ай бұрын
ആഗ്രഹം നടക്കട്ടെ 🙏🏼🙏🏼👍🏼 പ്രാർത്ഥിക്കുന്നു 🥰
@JayasreeES-r7m
@JayasreeES-r7m 28 күн бұрын
​@@remarajesh2312🙏🙏🙏
@premalathaks3106
@premalathaks3106 11 ай бұрын
ഭഗവാനേ .. എൻ്റെ മോന് ശ്വസിക്കുവാനുള്ള ശേഷി കൊടുത്ത് ചലനശേഷി കൊടുത്ത് രക്ഷിക്കണേ..
@vijayakumartv6491
@vijayakumartv6491 6 ай бұрын
Vayuputhra anugrahikkane
@beenapsgoodexplanationdoct5434
@beenapsgoodexplanationdoct5434 4 ай бұрын
ജയ് ഹനുമാൻ 🙏🙏🙏
@JayasreeES-r7m
@JayasreeES-r7m 3 ай бұрын
ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏🙏🙏
@cpeesstyle6845
@cpeesstyle6845 3 ай бұрын
Jai hanuman
@kumarreshmi3877
@kumarreshmi3877 2 ай бұрын
🙏🏻
@praveenapillai579
@praveenapillai579 2 жыл бұрын
ഹനുമാൻ ഭാഗവാനെ എന്റെ ശരീരത്തിൽ അസ്സസ്തകൾ മാറ്റി തരണ 🙏🙏എനിക്ക് നടക്കൻ ഉള്ള ശക്തി കലുകൾ ക്ക് തരണ 🙏
@SPK2020
@SPK2020 2 жыл бұрын
ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏
@thulasivu9349
@thulasivu9349 2 жыл бұрын
God bless you 🙏🌈🦋
@manjubgopinath5441
@manjubgopinath5441 2 жыл бұрын
Bhagavante anugrahamkudeyundu,dhairamayirikku vegam sukham prapikkum,🙏🌹❤️
@shilpapp6957
@shilpapp6957 2 жыл бұрын
ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ കൈകൾ നിങ്ങൾക്ക് താങ്ങാവട്ടെ
@benoysasidharan7191
@benoysasidharan7191 2 жыл бұрын
👍👍👍👍👍👍👍👍
@subashk2015
@subashk2015 13 күн бұрын
ജയ് ആഞ്ജനേയാ .... ഒരു പ്രത്യേക സാഹചര്യത്തിലൂടെ ഞാൻ പോകുന്നത് രക്ഷിക്കണമേ ഭഗവാനേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@nishamolkk7608
@nishamolkk7608 11 ай бұрын
ഹനുമാൻ സ്വാമിയേ, എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കിത്തരണെ
@Mohancv-j3m
@Mohancv-j3m 15 күн бұрын
🕉️🙏ആജ്ഞനേയ സ്വാമി എന്നിൽ മുജ്ജന്മ കർമ്മ ദോഷം മുഖാന്തിരം ഞാനാകെ വലയുകയാണ്. അവിടുത്തെ കാരുണ്യം ഉണ്ടാകേണമേ.....
@praveenapillai5609
@praveenapillai5609 10 ай бұрын
ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള ഭഗവാനെ 🙏🙏🙏🙏
@radhaguptha3035
@radhaguptha3035 Ай бұрын
ഹനുമാൻ സ്വാമി എൻ്റെ മോൾക്ക് ഒരു നല്ല ജോലി കിട്ടണെ 🙏🙏🙏🙏
@lathakannan4326
@lathakannan4326 Ай бұрын
എന്റെ മകൾക്ക് നല്ല ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ഭഗവാനേ
@God_status766
@God_status766 23 күн бұрын
എൻ്റെ ഹനുമാൻ സ്വാമി എൻ്റെ ദുഃഖങ്ങൾ എല്ലാം മറ്റി തരണേ ജയ് ഹനുമാൻ ജയ് സീതാറാം 🙏🌸❤️
@balakrishnank9287
@balakrishnank9287 Жыл бұрын
എൻറെ അമ്മയെ കാത്തു രക്ഷിക്കണേ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി പൂർണ്ണ ആരോഗ്യവതിയായി ആകാൻ അനു ഗ്രഹിക്കണം
@geethagopalan745
@geethagopalan745 2 ай бұрын
ഹനുമാൻ സ്വാമി കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരുത്തണേ എല്ലാ വേദനകളും മാറ്റി തരണേ
@deepthic703
@deepthic703 10 ай бұрын
4മാസത്തോളമായി കാലിനു പരിക്കുപറ്റി പലഡോക്ടർമാരെയും കണ്ട് കുറവില്ല 🙏🙏🙏ഇപ്പോൾ ഒരു ആയുർവേദ ചികിത്സയിലാണ് ഇതെങ്കിലും ഫലിക്കണേ 🙏🙏പഴയപോലെ നടക്കാൻ കഴിയണേ 🙏🙏🙏ഇത് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏
@HariKrishnan-pf1ec
@HariKrishnan-pf1ec 6 ай бұрын
❤ hai ... Ellam pazhaya pole aavum ..
@ajitpatel93
@ajitpatel93 6 ай бұрын
​@@HariKrishnan-pf1eckzbin.info/www/bejne/a2ivonuDndGmmdEsi=v8urQGfMecCgY_M5 Chant😊
@bhargavisukumaran6007
@bhargavisukumaran6007 5 ай бұрын
എല്ലാം ശരിയാകും
@sreekuttan7111
@sreekuttan7111 5 ай бұрын
എല്ലാം പെട്ടന്ന് ഭേദം ആവട്ടെ ,,ശ്രീ രാമ ജയം ❤❤❤
@saljithc8549
@saljithc8549 5 ай бұрын
God bless you 🙏
@aromalsivakumar7350
@aromalsivakumar7350 9 ай бұрын
ആഞ്ജനേയ സ്വാമി ഞാൻ അനുഭവിക്കുന്ന മനോവിഷമം മാറ്റി തരണേ.. ഒരു ആപത്തും കൂടാതെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കണേ 🙏
@ShashidharanTharammal
@ShashidharanTharammal 2 ай бұрын
ഹനുമാൻ ഭഗവാനേ! ഞങ്ങളുടെ കുടുംബം അനുഭവിക്കുന്ന എല്ലാ വേദനകളിൽ നിന്നും മുക്തി തരണമേ! അനുഗ്രഹിക്കണമേ വേറൊരു ! നല്ലരു ഭവനത്തിലേക്ക് ഷിഫ്റ്റ് ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ! ശ്രീരാമജയം
@Sudhamurali2022Murali
@Sudhamurali2022Murali 3 ай бұрын
ഹനുമാൻ സാമി എന്റെ മോൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@prabhasnair1752
@prabhasnair1752 27 күн бұрын
കാല് വേദന മാറ്റി തരണേ ഹനുമാൻ സ്വാമി 🙏🙏
@sheenadileep3944
@sheenadileep3944 Жыл бұрын
ഹനുമാൻ ഭഗവാനെ കുട്ടിടെ ശരീരത്തിൽ ഉള്ള ട്യൂമർ മാറ്റി തരണം 🙏🙏🙏🙏🙏 ജയ് ശ്രീ രാമൻ ജയ് ഹനുമാൻ 🙏🙏🙏
@aswathyrajeshnarayana4731
@aswathyrajeshnarayana4731 Жыл бұрын
ജയ് ഹനുമാൻ 💙🙏🙏🙏🙏🙏
@harithasooraj661
@harithasooraj661 Жыл бұрын
ശ്രീ രാമജയം, ശ്രീ രാമജയം ജയ് ഹനുമാൻ
@gopakumar8875
@gopakumar8875 4 ай бұрын
@@harithasooraj661 Sree Rama jayam samghada മോചകനായ aanjaneya swami എല്ലാവരുടെയും samkadamghalellaam പൂർണമായി neekkikodutthu എല്ലാവർക്കും സന്തോഷം നൽകി അനുഗ്രഹിക്കേണമേ എന്നുമെന്നും ജയ ശ്രീ രാമ ജയ ശ്രീ രാമ ജയ ശ്രീ രാമ
@bincyharikumar4735
@bincyharikumar4735 Жыл бұрын
ഹനുമാൻ സ്വാമി എന്റെ ഭവനത്തിൽ അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ 🙏
@praveenapillai5609
@praveenapillai5609 5 ай бұрын
ഭഗവാനെ 🙏🏻അമ്മ യുടെ അസുഖം എല്ലാം മാറി നന്ദി 🙏🏻🙏🏻🙏🏻അമ്മ ക്ക് സ്വയം നടക്കാൻ ഉള്ള മടി മാറ്റി കൊടുകണ🙏🏻🙏🏻🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻ഒരു മഴ വരണ 🙏🏻🙏🏻🙏🏻
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 2 жыл бұрын
ഹനുമാൻസ്വാമയെ എന്റെ മോന് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നല്കണമേ.... എന്റെ ജോലിയിൽ ഉള്ള തടസങ്ങൾ മാറണമേ... 🙏🙏🙏🙏ജയ് ഹനുമാൻ.... ജയ് ശ്രീറാം... 🙏🙏
@sobhanpanicker3602
@sobhanpanicker3602 Жыл бұрын
🙏🙏
@KrishnaKumari-fg3kr
@KrishnaKumari-fg3kr Жыл бұрын
ശ്രീ ഹനുമാൻ സ്വമി ഞങ്ങടെ കുടുംബത്തിൽ കൂടിയ ദുഷ്ട ശക്‌തികളെ ഒഴിച്ച് വിട്ടു തരണേ സ്വമി 🙏🏻🙏🏻🙏🏻🙏🏻🙏🏻 മകളെയേ കാത്തു കൊള്ളണേയ് സ്വമി 🙏🏻🙏🏻🙏🏻
@Aswathy-j2x
@Aswathy-j2x 4 ай бұрын
Pregnancy ക്ക് മുമ്പേ എനിക്ക് ഷുഗർ ഉണ്ടായിരുന്നു. ഇപ്പൊൾ അത് ഒരുപാട് കുടി .കുഞ്ഞിന് കുഴപ്പം വരൻ ചാൻസ് ഉണ്ട് എന്നാണ് പറയുന്നത്.ജൂൺ 5 നൂം 22 നു ഒരു test പറഞ്ഞിട്ടുണ്ട് റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാവരുതേ ഹനുമാൻ സ്വാമി അവിടുന്ന് കാത്തോണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢
@UserRK456
@UserRK456 3 ай бұрын
How is baby now dear hope all okay
@rajeev_shanthi
@rajeev_shanthi 2 ай бұрын
ഭയപ്പെടേണ്ട വിശ്വസിക്കുക
@swathyajay808
@swathyajay808 2 ай бұрын
🙏🙏🙏
@Aswathy-j2x
@Aswathy-j2x 2 ай бұрын
Abortion ആയി 😭😭​@@UserRK456
@Aswathy-j2x
@Aswathy-j2x 2 ай бұрын
​@@rajeev_shanthiabortion ആയി 😭
@KumariDevi-t3s
@KumariDevi-t3s Ай бұрын
ഹനുമാൻ സ്വാമി അവിടെന്ന് എന്റെ സങ്കടങ്ങൾ നീക്കി അനുഗ്രഹിക്കേണമേ.🙏🏻🙏🏻🙏🏻
@sandeepks1137
@sandeepks1137 Жыл бұрын
Hanuman Swami , njangalude Bank loan 2023 nov 1 nu adachu theerkkan sahayichathinu oru Kodi nandi
@smithaa1078
@smithaa1078 Жыл бұрын
ഓം ശ്രീ വജ്രദേഹായ രാമഭക്തയ വായുപുത്രായ നമോസ്തുതേ! ആഞ്ജനേയസ്വാമി എന്റെ മോളെ അനുഗ്രഹിക്കണമേ. വലിയൊരു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു...വായുപുത്രാ! അനുഗ്രഹിക്കണമേ! 🙏🙏🙏
@smithaa1078
@smithaa1078 Жыл бұрын
ഓം ആഞ്ജനേയായ നമഃ
@blindtexa-gg1mu
@blindtexa-gg1mu 11 ай бұрын
ഹനുമാൻ സാമി എന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@sajiprasad3988
@sajiprasad3988 6 күн бұрын
Bhagavane Ente Annante Asukhangalellam Matti Jolikku Pokan Anuvadikkename,,,,,,Jai Sreeram,,,,,Jai Hanuman,,,,,
@anuchafi222
@anuchafi222 2 жыл бұрын
ഹനുമാൻ സ്വാമി വായു പുത്രാ 🙏🙏എന്റെ സുഹൃത്തിന് ശരീരത്തിന്റെ രോഗാവസ്‌തകൾ മാറ്റികൊടുത്തു ജീവിതത്തിലേക്ക് നടത്തികൊണ്ടുവരണേ 🙏
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
👌🙏
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Bageswra dham ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കു
@ajitpatel93
@ajitpatel93 Жыл бұрын
Daily morning and evening read hanuman chalisa
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@ajitpatel93 👍👌🙏
@musicjaan5686
@musicjaan5686 22 сағат бұрын
Hanuman swami ....ee 2025 start avunnathinu munne enikk nalloru joliyil preveshikkan anugrahikkane..🙏oru jeevitha margam undakki tharane hanuman deva ...❤ Ohm shri hanumate namah
@raji6691
@raji6691 7 ай бұрын
ശ്രീരാമജയം,ശ്രീ ജയ് ഹനുമാൻ
@PreethaP-qk8sm
@PreethaP-qk8sm Ай бұрын
ജയ് ശ്രീ രാമ ജയ് ശ്രീ ഹനുമാൻ ഭഗവാനെ എന്റെ കടങ്ങളിൽ നിന്നും ദാരിദ്ര ത്തിൽ നിന്നും മോചനം തരേണമേ. ഒരു ചെറിയ ഒരു ഭവനം വയ്ച്ചു താമസിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@krishnanambily5
@krishnanambily5 2 жыл бұрын
ഭഗവാനെ ആജ്ഞനേയ സ്വാമി, വായു പുത്രാ എൻ്റെ വായു കോപം മാറ്റിത്തരണേ
@sreejasaji3381
@sreejasaji3381 16 күн бұрын
എന്റെ ഹനുമാൻ സ്വാമി എനിക്ക് മനസ്സിന് ഇഷ്ടപെട്ട ഡ്യൂട്ടി സ്ഥിരമായി വാങ്ങി തരേണ്ണമയ് ❤
@remapm3229
@remapm3229 9 ай бұрын
ഹനുമാൻ സ്വാമിയേ എന്റെ ആഗ്രഹങ്ങൾ സഫലമാക്കിടണേ
@DivyaNishanth-r5u
@DivyaNishanth-r5u Ай бұрын
ഹനുമാൻ സ്വാമി എന്റെ വാവയെ എനിക്ക് നല്ല ആരോഗ്യ ത്തോടെ തരണേ ഒരു പോറ ലുമില്ലാതെ 🙏🙏🙏🙏
@pushpaanand1018
@pushpaanand1018 6 ай бұрын
എന്റേമക്കളെ അനുഗ്രഹിക്കണേ.
@girijapradeep8298
@girijapradeep8298 11 ай бұрын
ആഞ്ജനേയസ്വാമി എല്ലാവരെയും ആയുസ്സും ആരോഗ്യവും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ ദേവാ
@pvrajan8718
@pvrajan8718 Жыл бұрын
ജയ് ശ്രീ രാം. ഏവരെയും കത്തുകോളേണേ ഭഗവാനേ
@SindhuPrathapan.
@SindhuPrathapan. 4 ай бұрын
ഭഗവാനേ ഓം നമോ ഭഗവതേ രുദ്രയാ നമ: അജ്ഞനേയ ഹനുമാൻ സ്വാമി എന്റെ സങ്കടം കാണണേ എന്റെ കാലിന്റെ ബുദ്ധിമുട്ടുകൾ മാറ്റി തരണകേസരി നന്ദനാ രാമഭക്താ വായു എത്ര അജ്ഞനതനയാ ഭഗവതേ എന്നെ രക്ഷിക്കണേ ഭഗവാനേ ഓം വജ്ര രുപായ രാമഭക്കായ വായു പുത്രായ നമോസ്തുതേ ഹനുമാൻ സ്വാമി ശരണം
@JayalekshmiAmmal
@JayalekshmiAmmal 11 ай бұрын
ഹനുമാൻ ഭഗവനെ എന്റെ മനസ്സിന്റെ വേദന മാറ്റിതര ണെ🙏🙏🙏
@sindhuashokan9744
@sindhuashokan9744 2 ай бұрын
ഹനുമാൻ സ്വാമി എൻ്റെ ഈ തിരാദുഃഖത്തിന് പരിഹാരം കണ്ടെത്തി തരണം ജയ്ഹനുമാൻ സ്വാമി ജയ് ഹനുമാൻ സ്വാമി
@ushapradeep8381
@ushapradeep8381 4 ай бұрын
ജയ് ശ്രീ രാം 🙏🏻♥️ജയ് ഹനുമാൻ 🙏🏻♥️രാമ രാമ രാമ പാഹിമാം 🙏🏻🙏🏻♥️♥️
@shanjithkb9537
@shanjithkb9537 3 жыл бұрын
ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ശ്രീരാം ജയ് ശ്രീരാം ജയ് ശ്രീരാം സത്യം ജയിക്കട്ടെ ധർമം ജയിക്കട്ടെ
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
🙏🏻🙏🏻🙏🏻 Everyone should know how to chant Guru Mantra correctly without error (the first mantra to be chanted before any prayers or Sadhana) - kzbin.info/www/bejne/l2q1aJxug9ibg5o
@rameezk.s5053
@rameezk.s5053 3 жыл бұрын
🙏🥰 Jai Sree Raam
@radhaa2107
@radhaa2107 2 жыл бұрын
Jai sreeram jai hanumanji..
@tdkeditz7331
@tdkeditz7331 Жыл бұрын
Siya Rama Chandra Ki Jai Pavanaputra Hanuman Ki Jai 🙏
@BOSSGAMING-em3xp
@BOSSGAMING-em3xp 11 ай бұрын
Jai. Hanuman. Swami
@ushapradeep8381
@ushapradeep8381 3 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ജയ് ഹനുമാൻ 🙏🏻🙏🏻ജയ് ശ്രീ റാം 🙏🏻🙏🏻♥️♥️എന്റെ മോൻ രാഹുലിന് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️
@haridasan8620
@haridasan8620 5 ай бұрын
ആഞ്ജനേയ സ്വാമി ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണമേ... കഷ്ടത മാറ്റി തരേണമേ സ്വാമി...
@krishnanunnibs9177
@krishnanunnibs9177 3 ай бұрын
കൂടെ ഉണ്ടാകണേ മഹാബലവാനാം ഭഗവാനെ ശ്രീ നാരായണ ഭക്ത സ്വാമിൻ നമഃ ശ്രീ ആഞ്ജനേയ മഹത്മനെ 💐🙏🏻🙇🏻‍♂️🙏🏻🙇🏻‍♂️🙏🏻💐
@sumakr9682
@sumakr9682 Жыл бұрын
ആഞ്ജേയ സ്വാമി. ശനിദോഷത്തിൽ നിന്ന് ശാന്തി തരണേ...എൻറ്റ് മകൾക്ക് സത്ഗുണവാനായ ഭർത്താവിനെ തന്ന് അനുഗ്രഹിക്കണേ സ്വാമി
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
മോളുടെ വിവാഹം കഴിഞ്ഞോ sumagi 🙏
@sumakr9682
@sumakr9682 Жыл бұрын
@@AnilKumar-wv3ut കഴിഞ്ഞു
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
@@sumakr9682 👍👍👍
@ajitpatel93
@ajitpatel93 Жыл бұрын
​@@sumakr9682നിങ്ങളുടെ മകൾ കല്യാണം കഴിച്ചോ??സംസ്‌കർ ദാമദ് മിലാ, നിങ്ങളെ ബഹുമാനിക്കുന്നു
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏ഓം ലോക സമസ്തേ സുഖിനോ ഭവന്തോ 🙏🙏
@mysudha
@mysudha 7 ай бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ എന്നിലുള്ള ജന്മ ശനി ദോഷം ഏ ഴ ര ശ നി ദോഷം എന്നിവ അകറ്റി തരണേ സ്വാമി 🙏🙏🙏മനഃസമാദാനം മനസുഖം ശരീര സുഖം എന്നിവ നൽകണേ ശത്രു ദോഷം അകറ്റി രക്ഷിക്കണേ സ്വാമി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
@JayaprakashMelekuttukarunakara
@JayaprakashMelekuttukarunakara 4 ай бұрын
ഓം ശ്രീ വജ്ര ദേഹയാ രാമഭക്തയാ വായു പുത്രായ നമോ നമഃ 🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻🙏🏻ശ്രീ രാമജയം 🙏🏻🙏🏻🙏🏻♥️ജയ് ഹനുമാൻ 🙏🏻🙏🏻🙏🏻ജയ് ശ്രീ രാം 🙏🏻🙏🏻♥️♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻♥️♥️♥️
@syrags5760
@syrags5760 Жыл бұрын
ഹനുമാൻ സ്വാമി എന്റെ ദോഷങ്ങൾ മാറ്റി രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@sajeevsukumran6551
@sajeevsukumran6551 2 жыл бұрын
എനിക്കും കുടുംബത്തിനും ദീർഖായിസ്സും ശാന്തിയും സമാധാനവും സമ്പൽ സമൃദ്ധിയും നിറഞ്ഞ വീടിനായി പ്രാർത്ഥിക്കുന്നു.ഓം ജയ് ശ്രീ ഹനുമാൻ .ഓം ജയ് ശ്രീ രാം.ഓം ലോക സൂഖിനോ ഭവന്തു
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻ശ്രീ രാമ ജയം 🙏🏻🙏🏻ജയ് ശ്രീ രാം 🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചുഉയർത്തണെ ♥️
@reghupillai4041
@reghupillai4041 2 ай бұрын
ഓം ഹൻ മാൻ എല്ലാവർക്കും സൗഖ്യം നൽകു ഭഗവാനെ രാമഭക്ത ഹനുമാൻസ്വാമി
@lathikadas7593
@lathikadas7593 Ай бұрын
ആഞ്ജനേയ സ്വാമീ, എന്റെ മകന് വിദേശത്ത് അവൻ പഠിച്ച അതേ വിഷയത്തിൽ എത്രയും വേഗത്തിൽ ജോലി കിട്ടാൻ അനുഗ്രഹിക്കണേ. 🙏🙏🙏.
@JayaPrakash-cd1he
@JayaPrakash-cd1he 2 жыл бұрын
മനോജപം മാരുത തുല്യ വേഗം, ജിതേന്ദ്രിയം ബുദ്ധിമതാം വരിഷം, വാതത്മജം വനരയൂഥമുഖം, ശ്രീരാമദൂതം ശിരസാ നമാമി 🙏🏽
@sukumaripp6177
@sukumaripp6177 2 жыл бұрын
🙏🙏
@shaijukb4255
@shaijukb4255 Жыл бұрын
🙏🙏🙏
@thankamonytv4919
@thankamonytv4919 Жыл бұрын
🙏🙏
@arundhathi2687
@arundhathi2687 Жыл бұрын
@@sukumaripp6177 c
@tharapanicker4759
@tharapanicker4759 Жыл бұрын
Eniyum ethinte bakki undallo
@SiyadRasheed-f6l
@SiyadRasheed-f6l 20 күн бұрын
എന്നെ കാത്തുകൊള്ളേണമേ സ്വാമിയേ
@praveenapillai579
@praveenapillai579 Жыл бұрын
ഹനുമാൻ ഭഗവാനെ എനിക്ക് നിക്കാൻ നല്ല പോലെ നടക്കാൻ 2കാലുകൾ ബലം, ശക്തി തായോ എത്ര നാൾ ഞാൻ എങ്ങനെ ഭഗവാനെ 😢😢😢😢
@MAYAPRASANNAN-l6b
@MAYAPRASANNAN-l6b 2 ай бұрын
Ipol engane undu kalukalku
@rajeeshlogo
@rajeeshlogo Ай бұрын
Jai hanuman
@MaheshCp-g5h
@MaheshCp-g5h Ай бұрын
ഓം ശ്രീ വജ്രദേഹായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 4 ай бұрын
ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം ആഞ്ജനേയ നമഹ 🙏🏻♥️
@sakunthalabalakrishnan2950
@sakunthalabalakrishnan2950 4 ай бұрын
ഹനുമാൻ സ്വാമി എന്റെ മോളുടെ വേദന മാറ്റി കൊടുക്കണേ
@bijur4898
@bijur4898 7 ай бұрын
ഹനുമാൻസ്വാമി എന്റെ ഭർത്താവിന്റെ കണ്ണിന്റെ ഇൻഫെക്ഷൻ എല്ലാം മാറ്റി കാഴ്ച്ചശക്തി നൽകി കാത്തുരക്ഷിക്കണേ
@VIJU7583
@VIJU7583 Жыл бұрын
എൻ്റെ കഷ്ടകാലം നീക്കി സന്തോഷകരം ആയ ജീവിത ആശീർവാദം നൽകണേ സ്വാമി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@AjithaRajan-pn9jk
@AjithaRajan-pn9jk Ай бұрын
ജയ് ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ എന്റെ മകന്റെ കടം തീരണം സ്വാമി
@ushapradeep8381
@ushapradeep8381 4 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം ഹനുമാൻ ജി 🙏🏻🙏🏻രാമ രാമ രാമ പാഹിമാം 🙏🏻♥️
@kumariramdas1298
@kumariramdas1298 5 ай бұрын
ഭഗവാനെ ഭഗവാന്റെ ഒരു ഭക്ത യാണ് ഞാൻ എന്റെ മോന്റെ ജോലി തടസംമാറ്റി ജോലി ഉടനെ തന്നെ കിട്ടണേ ഭഗവാനെ കടങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 4 ай бұрын
ഭഗവാനെ ഈ മാസം കടങ്ങൾ തീർക്കാനുള്ള പൈസ ലഭിക്കണേ 🙏🏻♥️
@ushapradeep8381
@ushapradeep8381 3 ай бұрын
ഭഗവാനെ ഞാൻ വെറ്റില മാല കൊണ്ട് തരാം 🙏🏻🙏🏻♥️ജയ് ശ്രീ റാം 🙏🏻🙏🏻♥️ശ്രീ രാമ ജയം 🙏🏻♥️♥️♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം ആഞ്ജനേയ നമഹ 🙏🏻♥️
@harithababu7618
@harithababu7618 2 жыл бұрын
ഓം ശ്രീ കാര്യ സിദ്ദി ആഞ്ജനേയ സ്വാമിനെ നമഃ 🙏🙏🙏
@RilshaRamesh
@RilshaRamesh 3 ай бұрын
ഹനുമാൻ സ്വാമി എനിക്ക് രോഗങ്ങളിൽ നിന്ന് മുക്തി തരണേ, ശനിദോഷത്തിൽ നിന്ന് മുക്തി തരണേ ഭഗവാനേ...
@sajithat8907
@sajithat8907 2 жыл бұрын
ഹനുമാൻ സ്വാമി എന്റെ എല്ല്ലാ വഴിയിലും രക്ഷകൻ ആ വട്ടെ ജയ് ഹനുമാൻ. ഓം ഹം ഹനു മാതേ നമഃ
@geethpoduvl2849
@geethpoduvl2849 2 жыл бұрын
തീർച്ചയായും ഉണ്ട് ഓം ഹം ഹനുമതേ നമ ആഞ്ജനേയ പ്രഭുവേ ശരണം ജയ് ശ്രീറാം 🙏🏻🌻
@prasannakumari9512
@prasannakumari9512 2 ай бұрын
🙏എന്റെ ഹനുമാൻ സ്വാമി, എന്റെ കുഞ്ഞ് ഈ ടെസ്റ്റ്‌ ആദ്യ റാങ്കിൽ പാസ്സ് ആവണേ 🙏
@11xfootball24
@11xfootball24 Жыл бұрын
ജയ് ഹനുമാൻ 🙏🏻. ജയ് ശ്രീ റാം 🙏🏻🌹. കടങ്ങളിൽ നിന്നും രക്ഷിക്കണേ ഭഗവാനെ 🙏🏻🌹
@praveenapillai5609
@praveenapillai5609 8 ай бұрын
ഭഗവാനെ 🙏എല്ലാം വരെയും കാത്തുകുള്ള 🙏അമ്മ യുടെ കാലുകൾ ഉള്ള മരവിപ്പ് മാറ്റി കൊടുകാണ🙏🙏🙏ഓപറേഷൻ ച്യ്താ കൈ ശരി അവണ🙏🙏🙏എന്നെ നടത്തി തായോ 🙏🙏🙏
@sathyabhamavellasery1989
@sathyabhamavellasery1989 9 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏
@cpeesstyle6845
@cpeesstyle6845 3 ай бұрын
ഹനുമാൻ സ്വാമി അനുഗ്രഹിക്കണേ.. എന്റെ ഇല്ല ബുദ്ധിമുട്ടും മാറ്റി തരണേ.. ജയ് ശ്രീറാം ജയ് ഹനുമാൻ
@ArunKumar-mx7ib
@ArunKumar-mx7ib Жыл бұрын
ഭഗവാനെ എന്റെ കാലിന്റെ വേദന മാറ്റി തരണേ 🙏🙏🙏🙏
@RadhaJyothi-g9d
@RadhaJyothi-g9d 4 ай бұрын
ജയ് ശ്രീരാമജയം ശ്രീരാമജയം ശ്രീരാമ ഹനുമാൻ ജയ് ഹനുമാൻ ജയ് ഹനുമാൻ ചേ ഹനുമാൻ സ്വാമി എന്റെ പൂർണ്ണമായിട്ടും മാറ്റിത്തരണം കാത്തുരക്ഷിക്കണേ ഹനുമാൻ സ്വാമി സ്വാമി 🙏🏻🙏🏻🙏🏻
@sindhuprathapan
@sindhuprathapan 5 ай бұрын
ശരത്തിനു മനസിനു നല്ല ചിന്ത കൊടുക്കണം. ഹനുമാൻ സ്വാമി
@thespeedbeast8139
@thespeedbeast8139 7 ай бұрын
ജയ് ശ്രീരാം ജയ് ഹനുമാൻ അഞ്ജന പുത്ര പവനപുത്ര എന്റെ ഭവനത്തിൽ ഭഗവാന്റെ സാന്നിധ്യാ . ഉണ്ടാവണേ ഭഗവാനേ എന്റെ കാലിന്റെ അസുഖം മാറ്റിത്തരണേ വായു പുത്ര എന്റെ സഹോദരന്റെ അസുഖം മാറ്റി കൊടുക്കണേ എന്റെ കുഞ്ഞൂ ങ്ങളെ കാത്തു കൊള്ളണേ ആജ്ഞനേയാ ഹനുമാൻ സ്വാമി ജയ ശ്രീരാം
@ushamv6913
@ushamv6913 Жыл бұрын
കടങ്ങളിൽ നിന്ന് രക്ഷിക്കണേ ഭഗവാനേ❤❤
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം ആഞ്ജനേയ നമഹ 🙏🏻♥️ഓം ഹനുമാൻ ജി നമഹ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം ആഞ്ജനേയ നമഹ 🙏🏻♥️
@jyothisoman116
@jyothisoman116 2 жыл бұрын
JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN JAI HANUMAN
@kkgireesh4326
@kkgireesh4326 Ай бұрын
ജയ്. ശ്രീ. ഹനുമാൻ സ്വാമി. 🙏🙏🙏
@deeparavi6720
@deeparavi6720 10 ай бұрын
ശ്രീരാമ ജയം ജയ് ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 2 ай бұрын
ഭഗവാനെ എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@jasmincu106
@jasmincu106 Жыл бұрын
ഹനുമാൻസ്വാമി, എനിയ്ക്ക് വിജയിയ്ക്കണം. അനുഗ്രഹിക്കണേ സ്വാമീ. ജെയ്ശ്രീരാം. 🙏🙏🙏🙏
@ajithaasokan5703
@ajithaasokan5703 11 ай бұрын
🌹🌞
@ushapradeep8381
@ushapradeep8381 2 ай бұрын
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ശ്രീ രാമ ജയം 🙏🏻🙏🏻ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻♥️♥️
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം മനസാസ്മരാമി 🙏🙏🙏🙏🙏 🙏🙏🙏🙏🙏
@praphulkp3407
@praphulkp3407 3 жыл бұрын
ശ്രീരാമജയം..🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@praphulkp3407 *സഹോ , നെറ്റിൽ ഹനുമാൻ സ്വാമിയുടെ ഗായത്രി കിട്ടും.., അത് നിത്യവും ശുദ്ധിയോടെ 51 ഉരു ജപിച്ചാൽ സഹോക്ക് 1 വർഷം കൊണ്ട് മന്ത്ര സിദ്ധി കിട്ടുന്നതാണ്.....*
@praphulkp3407
@praphulkp3407 3 жыл бұрын
@@lightoflifebydarshan1699 ഞാനിപ്പോ മൂലമന്ത്രം ആണ് ജപിക്കുന്നത്..
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@praphulkp3407 *മൂലമന്ത്രത്തിന്റെ കൂടെ തുടക്കത്തിൽ 2 ഉരു ഹനുമാൻ ഗായത്രി കൂടി ജെപിക്കൂ ട്ടാ..., ഗായത്രി ജെപിച്ചതിന് ശേഷം മൂലമന്ത്രങ്ങൾ ജപിച്ചാൽ വേഗത്തിൽ സിദ്ധി കൈവരും.....*
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@praphulkp3407 A Beej Mantra is the shortest form of a Mantra just like a beej (seed) which when sown grows into a tree. Similarly beej mantras of different Gods, when recited together give humans lot of positive energy and blessings of all the Gods. They are the vibrations, and represent the "call" of the soul. It is belief that when the universe was created then the sounds produce during the cosmic evolution are basically the beej mantra. There are Various Beej Mantras which are an important part of Mantras and each Beej mantra has its own power and when mixed with mantras add extra power to the benefits of that mantra. Accordingly the mantras which contain up to nine words are termed Beej Mantra, ten or twenty words forms Mantra and beyond are known Maha Mantra. Basic beej mantra "Om" is further expanded into the following types of beej - yog beej ,tejo beej, shanti beej and raksha beej, which are respectively known as aeng (aim) hreem, sreem, kreem, kleem, dum, gam, glaum, lam, yam, aam or um or ram. Om: ॐ This beej mantra is the mystic name for the Hindu Trimurti, and represents the union of the three gods, viz. ‘A’ for Brahma, ‘U’ for Vishnu and ‘M’ for Mahadev Shiva. The three sounds also symbolize the three Vedas (Rigveda, Samaveda, Yajurveda) . Kreem: क्रीं This is Goddess Kali beej mantra. Kali Mata gives us health, strength, all round success and protects from evil powers. This mantra creates a strong base for Kali Mahavidya Sadhana. In this mantra ‘ Ka ' is Maa Kali , ‘ Ra ' is Brahman, and ‘ ee ' is Mahamaya. ‘ Nada ' is the Mother of the Universe, and bindu is the dispeller of sorrow. Shreem: श्रीं This is the beej mantra for Goddess Mahalaxmi. It is recited for wealth, material gains, success in business or profession, elimination of ailments & worries, protection, getting beautiful wife, happy married life and all round success. ‘ Sha ' is Maha Lakshmi, ‘ Ra ' means wealth. ‘ Ee ' is satisfaction or contentment. Nada is the manifested Brahman, and bindu is the dispeller of sorrow . Hroum: ह्रौं This is the beej mantra for Lord Shiva. Lord Shiva protects from sudden death, fatal diseases, gives immortality, moksha and all round success if a person recites it with devotion along with the mantras of Shiva. Doom: दुं This is the beej Mantra of Maa Durga . It is recited for power, strength,protection, health, wealth, victory, wisdom, knowledge, elimination of enemies & grave problems, happy married life and all round success. ‘ Da ' means Durga, and ‘ U ' means to protect. Nada means Mother of the universe, and bindu signifies worship . Hreem: ह्रीं This is the Mantra of Mahamaya or Bhuvaneshwari. The best and the most powerful make a person leader of men and help get a person all he needs. ‘ Ha ' means Shiva, ‘ Ra ' is prakriti, ‘ ee ' means Mahamaya. Nada is the Mother of the Universe, and bindu is the dispeller of sorrow. Ayeim: ऐं This is the beej Mantra of Devi Saraswati. Goddess Saraswati is the goddess of knowledge of all fields and with the recitation of this mantra one can attain knowledge, wisdom and success in any field. ‘ Ai ' stands for Saraswati, and bindu is the dispeller of sorrow. Gam: गं This is the beej mantra of Lord Ganapati. Lord Ganesha gives His devotees knowledge, wisdom, protection, fortune, happiness, health, wealth and eliminate all obstacles. ‘ Ga ' means Ganesha, and bindu is the dispeller of sorrow. Fraum: फ्रौं This is the beej mantra for Lord Hanuman. Chanting of it gives unlimited strength, power, protection, wisdom, happiness, elimination of bad spirits & ghosts, victory over enemies and all round success. Dam: दं This is beej mantra for Lord Vishnu. With recitation of it a person gets wealth, health, protection, happy married life, happiness, victory and all round success . Bhram: भ्रं This is the beej mantra of Lord Bhairav. It is recited for strength, protection, victory, health, wealth, happiness, fame, success in court cases, elimination of enemies, and all round success. Dhoom: धूं This is the beej mantra for Goddess Dhoomavati. Chanting of this mantra gives quick eradication of all enemies, strength, fortune, protection, health, wealth and all round success . Hleem: हलीं This is the beej mantra for Goddess Bagalamukhi. It is recited for quick elimination of all enemies, power, victory, fame, and all round success . Treem : त्रीं This is the beej mantra for Goddess Tara. Recitation of this mantra gives unending financial gain, unlimited wealth, fortune, fame, happiness, victory and all round success. Kshraum: क्ष्रौं This is a beej mantra of Lord Narsimha. Lord Narsimha removes humans all sorrows and fears and bring quick victory over enemies. This also creates a strong base for other Narsimha sadhanas . Dhham: धं This is the beej mantra of Lord Kuber. It is recited for massive monetary gain, wealth, fortune and all round success. Ham: हं This beej mantra is receited for awakening of Kundalini. It is chanted for activating the Akash Tatva (space element) in us which gets us siddhis and eliminates ailments related to this element. Ram: रां This beej mantra is related to Agni Tatva (fire element). Chanting of this mantra activates the Agni Tatva and eliminates ailments related to this element. It is helpful for quicker awakening of Kundalini. Yam: यं This beej mantra is related to Vayu Tatva (air element). Chanting of this mantra activates the Vayu Tatva and eliminates ailments related to this element. Activation of all elements leads to quicker awakening of Kundalini Ksham: क्षं This is related to the Prithvi Tatva (earth element) in us which gets us siddhis and eliminates ailments related to this element. Activation of all elements leads to quicker awakening of Kundalini and enables a sadhak to access all supernatural powers. Tam: तं This beej mantra is for getting rid of disease, worry, fear and illusion....
@masspower6624
@masspower6624 7 ай бұрын
ഭഗവാനേ ഹനുമാൻസ്വാമി ഹൃദയത്തിലിരുന്ന് രക്ഷയും ശക്തിയും സന്തോഷബലവും തന്ന് അനുഗ്രഹിക്കണെ ജയ് ഹനുമാൻ
@benoysblogs2585
@benoysblogs2585 2 жыл бұрын
മനോജവം മാരുത തുല്യ വേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ടം വാതത്‍മജം വാനര യൂധ മുഖ്യം ശ്രീരാമ ദൂതം ശിരസാ സ്മരാമി
Hanuman Chalisa | K S Chithra | Thulsidas | Sai Madhukar | 4k
13:23
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 115 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 62 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,7 МЛН
Lalitha Sahasranamam
30:05
Rajalakshmee Sanjay - Topic
Рет қаралды 1,4 МЛН
Hanuman Swamy
21:12
Ganesh Sundaram - Topic
Рет қаралды 400 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 115 МЛН