ഗുരുവായൂർ വാടക വീട്ടിൽ നിന്ന് ഇടക്ക് കേൾക്കാറുള്ള ആ ശബ്ദം ,, അമ്മയുടെ സാരി തുമ്പിൽ നിന്ന് വളർന്ന് മലയാള മനസിന്റെ മർമ്മരത്തിൽ ലയിച്ചുല്ലസിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ,,, അന്നേ വന്ന് ചേർന്ന് നിന്നൊരു സെൽഫി എങ്കിലും എടുക്കായിരുന്നു ,, Just miss 😌 Love you bro ,,, keep going
@drkavitagopinath33105 жыл бұрын
It’s nice to read such comments
@PVinodji5 жыл бұрын
ഇത് വായിച്ചിട്ട് കണ്ണ് നിറയുന്നു
@sunilps74074 жыл бұрын
Shereef :- Like
@renjithrenjithsingh13914 жыл бұрын
നന്മയുള്ള കമെന്റ്. Nice...
@sarojchandran763 жыл бұрын
What a good comment
@aryaunni83494 жыл бұрын
നിങ്ങൾക് പാട്ടു തലക്കു pidichu വട്ടായി അത് കേട്ട് enikum വട്ടായി.... എന്റെ പൊന്നോ ചത്ത് 🙏🙏🙏🙏🙏🙏
@jomon31895 жыл бұрын
ഇദ്ദേഹം ഒരു നല്ല കലാകാരൻ ആണ്... ഒരു കലാകാരന് വേണ്ട എല്ലാ എളിമയും ഉള്ള നല്ല മനുഷ്യൻ ❤️❤️❤️❤️❤️
@manjunalinan69455 жыл бұрын
Cheggbfj
@geethagita61693 жыл бұрын
കറക്റ്റ് bro
@nishaar84274 жыл бұрын
പാട്ടിന്ടെ സകലതും അഴിച്ചിട്ട് എടുത്ത് വാരി തന്ന ഹരീഷേട്ടന് നന്ദി❤️
@nagarajamk9668 Жыл бұрын
Super divine voice❤❤❤❤
@rashid98995 жыл бұрын
ഹരീഷേട്ടനും ഷഹബാസ് ഇക്കയും രണ്ടു പേരും വേറെ ലെവൽ ആണ് അനുകരിക്കാൻ കഴിയാത്ത ശൈലികൾ 😍😍😍😍😍
@emildon95015 жыл бұрын
Sooraj santhoshum
@sreedarmasasthasree81044 жыл бұрын
ഞാൻ അനുകരിച്ചിട്ടുണ്ട്
@sharafudheenmookkuthalashe44845 жыл бұрын
ആഹാ..താങ്കളുടെ ശബ്ദത്തിൽ ഇതുകേൾക്കാൻ ഒരു ഫ്രഷ്‌നെസ്സ് ഉണ്ട്, അതിയായഫീലും കൂടുതൽ ഗാനങ്ങൾ ഞങ്ങൾകായ് പാടിത്തരിക.
@geethagita61693 жыл бұрын
എന്തൊരു ഫീൽ ആണ്. ശുദ്ധമായ തെളിഞ്ഞ നീ ർ ച്ചാ ലിലൂടെ ഇല ഒഴുകിയത് പോലെ..... ഹരീഷ് സർ താങ്കളുടെ സംഗീതത്തിലുള്ള ആത്മാർത്ഥത ഉരുവിടുന്ന ഓരോ വാക്കുകളിലും അറിയുവാൻ കഴിയുന്നു. ഒപ്പം പിന്നണി എടുത്തുപറയേണ്ടുന്ന ഘടകം. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.താങ്കളുടെ മുന്നോട്ടുള്ള ദൈവം oppamunda
@rojins075 жыл бұрын
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണിമന്ദിരത്തിൽ സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണ സഖീ ഞാൻ.....🌹🌹🌹
@rajeshkottarakara29325 жыл бұрын
💞
@vivekms99374 жыл бұрын
സോപാനം.....
@yuvaraja62425 жыл бұрын
I am from Chennai..I watch all episode of saregamapa zee keralam... especially this week episode more marvelous because Harish sivarama krishna vocals....he sung another one song ....it's very very pure gold performance...am addict his voice... hats off
@painxninja87542 жыл бұрын
Which ep Is this .can u find it please
@siraj36972 жыл бұрын
@@painxninja8754 ഇതൊക്കെ എപ്പിസോഡ് അവർ ഒഴിവാക്കിയിട്ടുണ്ട് 😢
@hariprasadk44674 жыл бұрын
ഹരീഷേട്ടൻ വേറെ ലവൽ 😘😘😘😘😘♥️♥️♥️♥️🎼🎼🎼🎵🎵🎵🎶🎶🎶🎧💯💯💯💯💯💯💯🔥🔥
@nizam14705 жыл бұрын
Freakan ghandharvan...🤗😍
@XPLORABHAY75 жыл бұрын
*video ishtamayal subscribe cheyyan marakkale* 😇
@nidhinv884 жыл бұрын
2020 കോവിഡ് 19 സമയത്ത് കേൾക്കുന്ന ആരേലും
@prabhur84705 жыл бұрын
സൂപ്പർ വേറെ ലെവലാണ്. മനസ്സിൽ തട്ടി 🥰
@jishnurelaxkeralaholidayz4434 жыл бұрын
Eeettaaa ningal powliyaaaaa love ❤️ u........ Ummmaaaaa
@piousantony99374 жыл бұрын
Wonderful n amazing perfomance...no words.... highly talented n brilliant... congrats...
@surendrann.g58152 жыл бұрын
മനസ്സിന് ഇത്രയും സുഖം കിട്ടുന്ന ഒരു ഗാനം ഇല്ല എന്നല്ല. എന്നാലും അതി മനോഹരം . പാട്ടുന്ന ത് ഹരിഷ് ആയാൽ അത്രയും സുന്ദരം
@Nikku-of6fd5 жыл бұрын
God Ethra improvise cheythittum feel koodukayallathe kurayunnillallo.. Wat a singer...love u harishetta..
@binibella42865 жыл бұрын
Mutheee ningal poliyattaaaa😘😘😘😘😘
@renjithrajannair23015 жыл бұрын
Chettaa Oru rekshayumillaa entha feel
@abhishekmanikoth71265 жыл бұрын
Chandamezhum Chandrika Thann Chandanamani Mandiratthilll Uffff Ejjjaathiii Feel 🔥🔥😘🔥🔥 No Words Hareeshettaaa❤❤❤
@XPLORABHAY75 жыл бұрын
*video ishtamayal subscribe cheyyan marakkale* 😇
@shahids58314 жыл бұрын
നല്ല സ്വരത്തിനുടമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manumanoharan99525 жыл бұрын
എന്റെ ഇഷ്ടഗാനം....
@sharafusha13435 жыл бұрын
ഹരീഷേട്ടൻ ഇഷ്ട്ടം.......... ഒന്നും പറയാനില്ല.... താങ്ക്സ്
@kldude48303 жыл бұрын
🥰പൊളിയാ ചേട്ടാ
@sreemonem99493 жыл бұрын
2021 April , Work inu munp keetu mood set aakunna le njan
@aseeskca94195 жыл бұрын
ഹരീഷേട്ടാ ഒരുപാട് ഇഷ്ട്ടായീ. 🌹🌹🌹
@ajinaajiajinaponnu19464 жыл бұрын
Amazing voice❤
@puttaswamymysuru4 жыл бұрын
ಜೈ. ಶ್ರೀ ರಾಗಮೋ.... Jai sreeragamo... Jai Rangapura vihaara.. super
@rahulramachandran7975 жыл бұрын
Mind blowing padumbo ingane parikanam feelingsil namichu bro
@minipillai19804 жыл бұрын
Blessed singer
@cirilgeo45655 жыл бұрын
Addicted maaaan❤️❤️❤️
@sabuv.g76584 жыл бұрын
Great singer
@elizabethp42665 жыл бұрын
ithu kettathil pinne original kelkkenda ennu thonni...entha oru alapanam.. ❤❤❤❤❤😍😍😍😍😍😍🌹🌹🌹🌹🌹🌹
@abdulfaruk2775 жыл бұрын
Select
@suneeshsuneesh16952 жыл бұрын
എന്റെ പൊന്നൂൂ............. എന്താ ഞാൻ പറയേണ്ടേ 🥳🥳🥳🥳🥳
@sajinssajins87155 жыл бұрын
# nigalu oru jinnu aanu ettaa isttai oru paadu isttai ❣😘😍
@XPLORABHAY75 жыл бұрын
channel adhehathinte 2 pattukal koodi und.. thalparyamundel brokk keri kanam.. ishtamayal like cheyyanum subscribe cheyyanum marakkale..😍😍😍😘😘
@shajahankavungal80633 жыл бұрын
God bless you
@riyaspappali36115 жыл бұрын
How a song can be this much perfect? Hats of you sir?
Harish you are a great legend singer in the world. Divine voice
@newsblive9893 жыл бұрын
aahaaaa soooooopppeer
@suryakumar42044 жыл бұрын
Amazing bro
@sanupkyes52604 жыл бұрын
Super Muthe
@reshmikr59625 жыл бұрын
Really. You are a blessed singer
@ablejoseph6454 жыл бұрын
That freshness
@chithralekha71095 жыл бұрын
Awesome.....
@mercychacko99145 жыл бұрын
Excellent !! out of this world... wow!! Harish
@narayananponnanthari81684 жыл бұрын
Great
@rifanafathima95153 жыл бұрын
ഗന്ധർവ്വൻ💞💞🎶🎶🎶🕊️
@holidaycomfortz36915 жыл бұрын
Enthoru soundaryam....ennumennum thamasikkan....enthoru feel anu arayalum vannupokum ttooo
@reghuthamanchoolakkal51594 жыл бұрын
How sweet.
@radhikaradhakrishnan1665 жыл бұрын
No words. I luv u man
@bold73514 жыл бұрын
Beautiful
@shantovavamothirakanny58205 жыл бұрын
Super....
@anugopi84625 жыл бұрын
Mind blowing
@rajeshrajuable4 жыл бұрын
Oh what a feel... Super
@akhilk96685 жыл бұрын
Hoo..........Out stansing
@സകലഗുലാബി5 жыл бұрын
Wow!! What a feel !!!
@razakkarivellur67565 жыл бұрын
Amazing very talented artist.
@mahinikkaka71765 жыл бұрын
അടിപൊളി
@vijinkrishnak21285 жыл бұрын
സ്വർഗം കണ്ടു ഹരീഷ് ചേട്ടാ.....😍😍😍😍😍😍
@harisrahman32684 жыл бұрын
എന്തൊരു തള്ളാടോ😂😂😂
@falconsacademy9215 жыл бұрын
Ente ponoooo
@Sandra-rv9we3 жыл бұрын
Superr.........
@arundev1244 жыл бұрын
നിങ്ങൾ വേറെ level ആണ് ഹരീഷേട്ടൻ ❤️
@haskerkurumbadi86014 жыл бұрын
New style level
@athu12325 жыл бұрын
പാട്ടിന്റെ ആത്മാവിനെ തൊട്ട പോലെ.. അതിമനോഹരം വാക്കുകൾക്ക് അതീതം
@sarathp49364 жыл бұрын
Ath anganeyoru anyagrahajeevi vallatoru pahayan😍😘🥰
@minibiju60522 жыл бұрын
I would like to music every where, brother. Iam fan in for you. പാടാൻ അറിയില്ലെങ്കിലും നിങ്ങളോടൊപ്പം ഒരുവേദിയിൽ ഒന്ന് പാടാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.