ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരൻ നല്ലൊരു മനുഷ്യൻ🥰 ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാനാവട്ടെ 👍👍👍
@asmithasasi44863 жыл бұрын
🥰🥰🥰🥰
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@hahimono25403 жыл бұрын
ഇങ്ങൾ ഇവിടെയും എത്തിയോ
@anandhakrishna59732 жыл бұрын
Sathyam anu orikkal ketti mattu aradhakar arum ellatha samayath valiya oru aradhakan enna nilayil ketti pidich nikkan bhaagyam kittiyittund 😍😍😍😍
@santhanu78232 жыл бұрын
ഉവ്വ
@hariss10442 жыл бұрын
അവിടെയിരിക്കുന്ന വിധികർത്താക്കളെക്കാൾ എത്രയോ പതിൻ മടങ്ങ് കൂടുതലാണ് ഈ മനുഷ്യനുള്ള ആരാധകർ എന്നാലും എത്ര ബഹുമാനത്തോടെ ആണ് അദ്ദേഹത്തിന്റെ അവരോടുള്ള സമീപനം.... ഹരീഷ് ശിവരാമകൃഷ്ണൻ... 🖤
@shayjadony59722 жыл бұрын
Athanu
@nikeshniku7456 Жыл бұрын
ഇവിണെന്നെങ്കിലും ഒരു പാട്ട് ശരിക്കും പാടീട്ടുണ്ടോ. പറ്റില്ല അതാണ്
@um3711 Жыл бұрын
@@nikeshniku7456 ഒരുപാട് പാട്ട് പാടിയിട്ടുണ്ട്. സൂര്യക്ക് നാഷണൽ അവാർഡ് കിട്ടിയ Soorarai potru എന്ന സിനിമയിലെ veyyon silli എന്ന പാട്ട് ഒന്നു കേട്ടുനോക്ക്. ജി വി പ്രകാശ് രാജ് ആണ് അതിന്റെ music director. ആ പാട്ടിന് south indian international movie award-best thamil male singer കിട്ടിയത് ഹരീഷ് ശിവരാമ കൃഷ്ണന് ആണ്.
@athu25333 жыл бұрын
സ്വന്തം കഴിവിൽ അഹങ്കാരം ഇല്ലാത്ത മനുഷ്യൻ....🥰😍😍🥰👍👍
@JP-bd6tb3 жыл бұрын
സത്യം തന്നെ സുഹൃത്തേ
@dineshhimesh25403 жыл бұрын
എന്നെ പോലെ 🤣
@milindkt8573 жыл бұрын
Pnea alla
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@_SRISHTTI_3 жыл бұрын
💯
@saleemsalu2983 жыл бұрын
ആ ഇരിക്കുന്നവരെ ക്കാളും എത്രയോ ഉയരത്തിലെത്തേണ്ട മനുഷ്യൻ, ജാടയില്ലാത്ത ഒരുകലാകാരൻ
@Linsonmathews3 жыл бұрын
പാടാൻ അറിയില്ലാത്തോണ്ട് പാടുന്നവരെ വല്യ ഇഷ്ടാണ് 🤗 എന്താ ഫീൽ 😍 so good ❣️
@faruketz233 жыл бұрын
Enikkum😔
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@nikhilv74193 жыл бұрын
Enikku ishttathinekaal kooduthal asooya aanu😍✌️
@usamavilayil44603 жыл бұрын
@@nikhilv7419 എനിക്കും 😅🤩🤩
@soniachristo3 жыл бұрын
Ichayo..😍
@sajeeshems11592 жыл бұрын
"പാതി ജീവൻ കൊണ്ട് "ആ വരി പാടിയപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു... ഹരീഷേട്ടൻ നിങ്ങൾ മുത്താണ്. ❤️🙏
എല്ലാം മറന്നു ഇങ്ങനെ ഒന്ന് പാടണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. എന്നാൽ പാടാൻ അറിയില്ല 😥
@lasnasajesh25163 жыл бұрын
സാരമില്ല പോട്ടെ എനിക്കും അറിയില്ല
@athira46603 жыл бұрын
@@lasnasajesh2516 anikkum🙊
@ibrahimismism99163 жыл бұрын
അറിയാവുന്നത് പോലെ പാടണം ആഗ്രഹങ്ങളൊക്കെ എല്ലാം ചെയ്യണം
@civicpilvanos57823 жыл бұрын
Venda natukare kondu parayikathe🙂
@menappadanvlogs3 жыл бұрын
👍❤
@arunthankappan95903 жыл бұрын
ഒരു പാട്ട് 1000 പ്രാവശ്യം പാടിയാലും... 1000 രീതിയിൽ നിങ്ങൾ പാടുന്നു.. നിങ്ങൾ എന്തൊക്കൊയെ.. ആ പാട്ടിൽ തേടുന്നത്.. കാണാം.. തിരയുന്നത് കാണാം... എങ്ങനെ പാടിയാലും.. ആ പാട്ടിന്റെ പൂർണമായ സുഖം... ഭാവം കേൾക്കുന്നവർക്ക് തരാൻ നിങ്ങൾക്കു സാധിക്കുന്നു.... 💝💝💝💝
@aswanthkayalad3 жыл бұрын
അർഹിച്ച 🤩അംഗീകാരം കിട്ടാതെ പോയ ഒരു അപൂർവ്വ ഗായകൻ
@manan68743 жыл бұрын
Exactly bro
@jibinpjjibin94473 жыл бұрын
Athe
@mohamedshan1833 жыл бұрын
തീർച്ചയായും.. Amazing singer
@nirajithnambiar76423 жыл бұрын
ആരു പറഞ്ഞു നമ്മളെല്ലാവരും ഇത്രയും ആരാധിക്കുന്ന ഒരാൾ ഇതുതന്നെയല്ലേ ഏറ്റവും വലിയ അംഗീകാരം
@travelandtravel30773 жыл бұрын
Ee likes anu support… etra simple ayi anu vere level ku song ethikkane… kannadachu keetal ullinu oru vallatha feel anu tonnane
@nirajithnambiar76422 жыл бұрын
എന്തിഷ്ടമാണെനിക്കെന്നോ നിഷ്കളങ്കഭാവം പാട്ടിനെക്കാൾ അതാണ് ഒരായിരം സ്നേഹം
@gowri98833 жыл бұрын
ഇദ്ദേഹത്തിന്റെ നാവിൽ ദൈവം കുടിയിരിക്കുന്നുണ്ടെന്ന് തോന്നുന്നു 😍ഒടുക്കത്തെ feel ❤ഹെഡ്സെറ്റ് വെച്ച് കേട്ടാൽ പിന്നെ പറയണ്ട 🥰🥰🥰
@hareeshharidasan75603 жыл бұрын
Correct
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@Merkava-p7r3 жыл бұрын
💟
@dilshow66283 жыл бұрын
Sreeragamo paadiyillallo
@koyamonkoya98763 жыл бұрын
🤣🤣🤣
@spotlife29323 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കലാകാരന്റെ കഴിവിനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല ...what a feel
@vishnuaryan79492 жыл бұрын
Aru enth paraju Puli poli ale
@n-J-a-n2 жыл бұрын
@@vishnuaryan7949 atheyathe... Njaan ath ariyaan vannathaa
@adithyankalarikkal2 жыл бұрын
Aarokke enthokke paranju
@shanavasnazar62719 ай бұрын
@@vishnuaryan7949pullukk haters und orupad 😢
@raveendranedassery48973 жыл бұрын
ശ്രീരാഗമോ എന്ന ഒറ്റ ഗാനം.. ഹരീഷിന്റെ ഫാൻ ആയി പോയി.. അത്രയും മനോഹരം ആയിരുന്നു ആ ഗാനം ആലപിച്ചത്..
@sangeethasangeethas76123 жыл бұрын
Yes😘😘😘
@rajanibabu643 жыл бұрын
ഞാനും
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@akshayraj73813 жыл бұрын
Same 💕🥰
@jintommani263 жыл бұрын
Same
@abhimanue5210 Жыл бұрын
ഇദ്ദേഹത്തെ കെട്ടിരിക്കാൻ തന്നെ എന്തു ഭംഗിയാണ്. ഒരു ജന്മം മുഴുവൻ കെട്ടിരുന്നാലും മടുക്കാത്ത കലാകാരൻ
@remeshkumar3 жыл бұрын
ആ കുഞ്ഞുവാവയുടെ ആസ്വാദനശൈലി കണ്ട് മയങ്ങി പോയി. ഹരീഷേട്ടാ.. അസൂയ മാത്രം
Ottum ahankaramillatha വലിയ പാട്ടുകാരൻ നല്ല മനുഷ്യൻ ബ്രോ ഹരീഷ് ഒരു രക്ഷയുമില്ല താങ്കളുടെ എല്ലാ പാട്ടുകളും ഞാൻ ഇഷ്ട്ടപെടുന്നു... ഗോഡ് bless you🥰🥰🙏🙏🙏🙏
@SudheerKumar-eb3sj3 жыл бұрын
ഇദ്ദേഹത്തിന് ജന്മം നൽകിയ അച്ഛനും അമ്മയും എത്ര ഭാഗ്യവാന്മാർ ആയിരിക്കും
@unnikrishnan.g71952 жыл бұрын
പാട്ടുകൾക്ക് ജീവൻ ഉണ്ട്..... ആസ്വദിക്കുന്നവരുടെ മനസ്സിൽ 🥰🥰🥰
@rjshabin64913 жыл бұрын
Headset വച്ച് കേൾക്കാൻ മറക്കല്ലേ.... എന്റമ്മോ കുളിരുകോരി.... ഒരു രക്ഷയില്ലാട്ടോ.... 🤩
@thomaschacko22113 жыл бұрын
ആ പാട്ട് നശിപ്പിച്ചു.
@jijopoulose26743 жыл бұрын
Unfortunately i keep headsets thanks 🙏 dear
@amrashpallikkal71473 жыл бұрын
👌🏻👍🏻
@dimaaneesdima57933 жыл бұрын
Superbb
@dimaaneesdima57933 жыл бұрын
No words to say
@najeebpeevi93472 жыл бұрын
മാനസമോ …ഘനശ്യാമായവാനം ! ദൈവമേ ! ആ വരികൾ ഇപ്പോഴ തിരിച്ചറിഞ്ഞത് 😌❤️
@naseef64363 жыл бұрын
ഒരു രക്ഷയുമില്ല.......! അടിപൊളി voice......! എന്താ feel, 😘😘😘
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8.
@rameezapollo65073 жыл бұрын
മുടി നാര് വരെ സംഗീതം നിറഞ്ഞൊരാൾ പ്രിയപ്പെട്ട ഹരീഷേട്ടൻ ❤
@coolempethy1003 жыл бұрын
സംഗീതത്തെ സ്വന്തമാക്കിയ ഗായകൻ , എന്ന് പറഞ്ഞാൽ ഹരീഷാണ്.എല്ലാ അർത്ഥത്തിലും ഏത് പാട്ടിനേയും തന്റേതാക്കി മാറ്റുന്ന അപൂർവ്വ പ്രതിഭ. എതിരഭിപ്രായമുള്ളവർ പോലും വാ പൊളിച്ചിരുന്ന് പോകുന്ന പ്രകടനം.
@priyamvada.2 жыл бұрын
മാഷേ, നമസ്കാരം.. സംഗീത സാഗരം കടഞ്ഞു അമൃതെടുത്തു അല്ലേ.. അർഹത ഉള്ള പാത്രങ്ങളിൽ നിറയെ വിളമ്പു 🙏എന്നെന്നും മരണമില്ലാത്ത ജീവനായിരിക്കട്ടെ കഴിക്കുന്നവർ സംഗീതത്തിന്റെ പുഞ്ചിറകിൽ പറന്നു നടക്കട്ടെ 🙏
@syamchandranchandru49783 жыл бұрын
ഹരീഷേട്ടാ അസൂയ...... അസൂയ ആണ് നിങ്ങളോട്... അത്ര പൊളി.... ഉഫ്ഫ് എജ്ജാതി... 👌👌👌✌️✌️👏👏👏👏🙏🙏🙏
@user-ht6rw9st4y3 жыл бұрын
സംഗീതത്തെ ഇതുപോലെ നെഞ്ചിലേറ്റിയ ഒരു സമൂഹം ദുനിയാവിൽ വേറെ എവിടെയെങ്കിലും ഉണ്ടോ..?! ഒരു പേസ് മേക്കറിന്റെ ഹൃദയത്തുടിപ്പുകളിൽ സംഗീതസാഗരം തീർക്കുന്ന ഒരു ഗായകൻ വേറെ എവിടെങ്കിലും ഉണ്ടോ..?!!
@akhilesh18083 жыл бұрын
തന്റെതായ ശൈലിയിൽ പാട്ടുകൾ പാടി എല്ലാവരെയും വിസ്മയിപ്പിക്കുന്ന ഒരു മികച്ച ഗായകൻ 🥰🥰🥰🥰❣️❣️.
@vijeshkannur10623 жыл бұрын
സംഗതികളുടെ ഒരു ഘോഷയാത്ര കണ്ട് അമാന്തിച്ചിരിക്കുന്ന ഞാൻ 🙄…hareeshji ❤️😍
@shabeerali75253 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണൻ...എന്താ ഫീൽ....👌👌👌👌👌👌👌
@sudheersudhisudhi30263 жыл бұрын
പേരിൽ തന്നെ ഒൻട് ശിവൻ രാമൻ ക്രിഷ്ണൻ 🥰🥰🥰🥰🥰
@vj1jafar3 жыл бұрын
അന്നും ഇന്നും ഹരീഷ് ഇഷ്ടം. Love u man. കർണാട്ടിക് മ്യൂസിക് easy ആയി കൈകാര്യം ചെയ്യുന്ന കലാകാരൻ. കാറിൽ എപ്പോഴും ഹരീഷിന്റെ പാട്ട് stock ഉണ്ടാകും.. ❤
@akschannel95393 жыл бұрын
ഈ വീഡിയോ കാണുന്ന എന്റെ എല്ലാ കൂട്ടുകാർക്കും എന്റേം എന്റെ കുടുംബത്തിന്റയും ബലി പെരുന്നാൾ ആശംസകൾ 💚💚❤️❤️
@athulyak42193 жыл бұрын
Same to uuu mahnn 💥💥
@haroon_rahim11643 жыл бұрын
Thnks
@chithran50263 жыл бұрын
happy eid brother
@user-yb6ko7jc2l3 жыл бұрын
🤍 تقبل الله منا ومنكم صالح الاعمال 🖤 *عيد مبارك🫂♥️* 🤗
@seenamadhav3 жыл бұрын
Same to you dear, god bless you and your family
@Iblis-ov1uy3 жыл бұрын
ഇദ്ദേഹം ഒരു പാട്ട് എങ്ങനൊക്കെ പാടിയാലും കേൾക്കാൻ ഒരു പ്രത്യേക സുഗാ 🖤🖤🖤🖤 ഒരിക്കലും മടുക്കില്ല
താളമയഞ്ഞു ഗാനമപൂർവം..... ❤️❤️❤️ Awsm......What a voice.....
@ShabaShameer3 жыл бұрын
എന്ത് പറയാനാ sir❤️❤️😍😍 പറഞ്ഞാലും കുറഞ്ഞു പോവും🤗🤗🤗👌👌👌💯💯💯
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@dipinkannan79513 жыл бұрын
സ്റ്റേജിനോട് അടങ്ങാത്ത ഒരു ആക്രാന്തം..... അതാണ് നിങ്ങൾ ന്റെ സൂപ്പർ ഹീറോ ആയത് 😘😘😘😘😘😘😘😘😘🥰🥰🥰🥰🥰
@Frames_of_AK3 жыл бұрын
ഹരീഷേട്ടൻ.... അതൊരു മാജിക് ആണ്.... കേട്ടു ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഒരുപാട് പാട്ടുകൾ ആ മനുഷ്യന്റെ ശബ്ദത്തിൽ വീണ്ടുമൊരു പുതിയ ഫീൽ കൊടുത്ത് പാടി കേൾക്കുമ്പോ ഒരു തണുത്ത മഴ നനഞ്ഞു നിൽക്കുന്ന ഫീൽ...
@gopinathannair91573 жыл бұрын
ഓരോ വരിയും പാടിതീർന്നിട്ടും സംഗതി വീണ്ടും മിച്ചം വരുന്നു ഈൗ ഗായകന് 👍
@hareendranrraveendran48663 жыл бұрын
നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ ഒന്ന് കണ്ണടച്ചിരുന്നാൽ അറിയാതെ നമ്മൾ വേറെ ഏതോ ലോകത്ത് ആയ പോലെ തോന്നും.... 🥰
@anjalylekshmanan96153 жыл бұрын
hoooo ആ പാതിജീവൻ....🎶❤️👌meltinG voice😇😇😇ഹരീഷ്‌ചേട്ടൻ💥💯
@shamnasiddique9260 Жыл бұрын
ഹരീഷ് sir... ഹൃദയത്തോട് ചേർത്തു വെച്ച കലാകാരൻ.. അത്രമേൽ ഇഷ്ടമാണ് 🥳
@AnasAli-qh5tk2 жыл бұрын
ലയിച്ചു പാടൽ ഇതാണ്... ഓരോ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ചവർക്കുമുള്ള ആദരവ്...
@arshi__naz Жыл бұрын
വാക്കുകൾക്കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ 🥰 "പാതി ജീവൻ കൊണ്ട് "✨️🦋
@indiraunnikrishnan33872 жыл бұрын
എത്ര ഭാവാർദ്രമായി പാടുന്നു... ❤️❤️❤️ഇനിയും സംഗീതത്തിൻ്റെ കൊടുമുടിയിൽ എത്താൻ പ്രാർഥിക്കുന്നു..... 🙏 💖💖🌹🌹🌹❤️❤️
@hairytale19773 жыл бұрын
പാട്ടിന്റെ ജിന്ന്.... hsk...ഒന്ന് നേരിട്ട് കാണാൻ ഏറ്റവും വലിയ ആഗ്രഹം ❤️❤️❤️❤️
@midhunkrishnaks47483 жыл бұрын
HSK aanu
@midhunchalakkara35653 жыл бұрын
ഹരീഷേട്ടന്റെ ആ മൂളൽ കേൾക്കുമ്പോൾ തന്നെ എന്താ ഒരു ഫീൽ.... 👌👌👌👌👌👌
@mariyadaniel59123 жыл бұрын
എന്റെ പൊന്നോ... ഒരിക്കലെങ്കിലും നേരിട്ട് ഈ സ്വരം ഒന്ന് കേട്ടിട്ട് ചത്താൽ മതി എനിക്ക് 🥰മഞ്ഞണിഞ്ഞ നിൻ.........എപ്പഴും സ്വരം അടക്കം മുഖമടക്കം മനസിലേക്ക് കടന്നു വരും ...🔥🔥🥰🥰
@Usar969ylt3 жыл бұрын
Tharam vallkanadi nokki 👌👌👌
@sajimannarukandi19332 жыл бұрын
എന്തൊരു കലാകാരനാണിയാൾ, ഒരു രെക്ഷയുമില്ല ഇയാളിൽ ദൈവം കുടികൊള്ളുന്നു.. ഒരഹങ്കാരവും ഇല്ല.
@hareeshkumar36603 жыл бұрын
ഹരീഷ് ശിവരാമക്യഷ്ണനും , ഹരീഷ് കണാരനും പിന്നെ ഞാനും....😍😍😍
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@ansariansari30253 жыл бұрын
😂😂😂😂
@mnster13503 жыл бұрын
😂😂
@abdullatheefm67053 жыл бұрын
😂😂🤣🤣
@tajnotpm62813 жыл бұрын
ഇത് ഒരുതരം ഹരീഷ് പേരടി ആയിപ്പോയി
@prajithm.p30683 жыл бұрын
പാടാനിരിക്കുന്ന കുട്ടികളിൽ ഒരു കൊച്ചു മിടുക്കി ഇരുന്ന് ആസ്വദിക്കുന്നതും അഭിനന്ദിക്കുന്നതും കാണുന്നുണ്ട്.. കണ്ടിട്ട് വരാനിരിക്കുന്ന ഒരു സംഗീത ബോംബ് ആണെന്ന് തോന്നുന്നു 😍😍😍
രോമാഞ്ചം.... എന്റെ പൊന്നോ.... നമിച്ചിരിക്കുന്നു... വേറൊരു ലോകത്തു എത്തിച്ചു 😍😍😍😍
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@abhijithabhi84903 жыл бұрын
ശ്രീ രാഗമോ ❤️❤️😍.. Simple man... പാട്ടിന്റെ ആത്മാവ് തന്നെ ആണ് പാടുന്നത്.... The way he sings. The feel... ഒരു രക്ഷ illaa.... Big faaaan😍😍😍😍😍😍
@ninthiruvadikalswamy25213 жыл бұрын
ഞാനും പാടും, പക്ഷേ മനസ്സിൽ aanenneyullu,നമ്മടെ സൗണ്ടൊന്നും പാട്ടിന് പറ്റിയതല്ല. Super ❤️❤️ bro
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@kannannemmara71063 жыл бұрын
നിങ്ങൾ പാടണം നിങ്ങൾക്ക് വേണ്ടി തന്നെ ❤
@abhijithk24833 жыл бұрын
ഹരീഷ് ഏട്ടാ....🥰 പാതി ജീവൻ...... ❣️❣️👌✨️ഒരു രക്ഷയും ഇല്ല ഒരേ പൊളി... 😍😘 Adipoli ayit ഇരിക്ക് keep going 😍
@bhagyadevdevzzz26493 жыл бұрын
Bro just amazing💥ഞാൻ പെട്ടന്ന് ഞെട്ടി പോയി 😨 കാരണം... Sound ന് വന്ന variation... സംസാരിച്ചപ്പോ വേറെ ഒരു sound പാടിയപ്പോ വേറെ man u'r great 👍👍💯💯
@sampilgrim78393 жыл бұрын
Singing in false voice?
@bhagyadevdevzzz26493 жыл бұрын
@@sampilgrim7839 No I think it's beautiful 😊
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@prajithm.p30683 жыл бұрын
ശരത് സാറിന്റെ ശബ്ദത്തോട് നല്ല സാമ്യം തോന്നുന്നു.. ❤️❤️❤️
@Nabin12345-x3 жыл бұрын
Dedication പറയാൻ വാക്കുകളില്ല🔥🔥🔥🔥🔥 especially last song🥰
@sujithjacob3683 жыл бұрын
ഇദ്ദേഹം പാടിയ 4 പാട്ടുകളും കേൾക്കാൻ നല്ല സുഖമുള്ള പാട്ടുകൾ ആയിരുന്നു. 👌👌👌👌👌👌👌
@sachinta07642 жыл бұрын
Ethokeya
@devikrishnadevikrishna3010 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഫീൽ 🥰🥰🥰
@sreejithpr9693 жыл бұрын
പറയാൻ വാക്കുകളില്ല ഹരീഷേട്ടാ ... എന്തു പറയണമെന്നറിയില്ല .. ഇഷ്ടമാണ് ഒരുപാട് .....
@lasnasajesh25163 жыл бұрын
ദൂരെയാരോ പാടുകയാനൊരു ദേവ ഹിന്ദോളം
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@bestmotivation62903 жыл бұрын
ഒരു കലാ കാരന്റെ പാട്ടിന്റെ ഭംഗി കൂടുന്നതിൽ നിർണായക പങ്ക് അയാളുടെ മനസ്സിന്നാണ്.. ഇത്രയും നിഷ്കളങ്ക മനസ്സ് കൊണ്ടല്ലേ ഇദ്ദേഹം ഇത്രക്കും ഫീലിൽ പാടുന്നത് ഒപ്പോം നമ്മുടെ സിത്തുമ്മയും 😍😊😊
We all are that kid, ain't it? :) Btw good observation
@taoismk83212 жыл бұрын
Btw, my ex's pet name was Chakki, after many years(Ippo piller aayitta) saw that name ..
@chakkigurl2 жыл бұрын
@@taoismk8321 cuute
@promusic68193 жыл бұрын
Enthoru feel aanu🙂🥰🙂
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@dhanojnarayanan49933 жыл бұрын
@@Vlogerabuu enthuvaade .. nirthi pode
@manu-dk6dv2 жыл бұрын
ഹരീഷ് ഏട്ടന്റെ പാട്ട് ഇങ്ങനെ കാണുമ്പോ അറിയാതെ ഒരു ചിരി വരും സന്തോഷം കൊണ്ട് 😘😘😘
@harshak74553 жыл бұрын
One of my favourite person.... Sr iam fall in love with your voice 🖤🖤🖤🖤🖤🖤 something special in ur voice sr..... No words
@seemapadmaraj50133 жыл бұрын
Wow... I love that.. Few lines for each singers.... Humble human being Harish.. Hats off to you... Stay blessed...
@sunilkumarkumar48482 жыл бұрын
Original song kulamaakkuvanu
@taoismk83212 жыл бұрын
The best was the tribute to Sithara, he just nailed it..goodness me!
@tamimrocks6333 жыл бұрын
കേൾക്കുമ്പോൾ നമ്മളും പാടും ഇത് പോലെയൊക്കെ തന്നെ, ഒറ്റയ്ക്ക് ഒന്ന് പാടാൻ നോക്കിയാലാണ് ഇവന്മാരുടെയൊക്കെ കഴിവ് എത്രത്തോളം എന്ന് മനസ്സിലാക്കാൻ സാധിക്കുക 🔥🔥
@dhasa21293 жыл бұрын
How can't a man fall in love with this person and his music.so devine...
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@renjiththomas89553 жыл бұрын
Main songs selection 👍👍
@raheenayaseen49783 жыл бұрын
ബാലഭാസ്കർ ചേട്ടൻ്റെ എവിടെയൊക്കെയോ..😥😥എനിക്ക് മാത്രം തോന്നിയതാണോന്നറിയില്ല.
@jeevamenon13263 жыл бұрын
No i can feel...fnd..same voice feelntouch..bt wt a voice modulation an feel of music...jeeva medical student...say hai
ഹരിയേട്ടന്റെ ഒരു പ്രോഗ്രാം ലൈവ് ആയി കണ്ട എന്റെ അവസ്ഥ ഉഫ് ഇജ്ജാതി മനുഷ്യൻ 🔥🔥🔥🔥🔥🔥❤️❤️❤️❤️
@akshayap.1223 жыл бұрын
Oru raksha illatha singing ..melting in to his voice...🥰🥰🥰🥰🥰🥰🥰
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bIPJgaF_i5amjq8..
@alsafamobiles53873 жыл бұрын
ഏതു പാട്ടും ഹരീഷേട്ടൻ പാടുമ്പോൾ ഒരു പ്രേത്യേക awsome feel..... Owwww.. ഒരു രക്ഷയും ഇല്ല brooooo........
@georgeprasanth9383 жыл бұрын
Udaya udaya was just out of this world Vilvadriyil sangathis were stupendous!!!! What a singing 😇 ❤ Hareesh bro ❤
@priyakuttan78793 жыл бұрын
മറ്റൊരു ലോകത്തേക് കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰🥰
@SP-hh9pz3 жыл бұрын
💕💕💞💞💔❣️❤️❤️💚💛💙💜❣️💝💗💓 ഇത് ഹരീഷ് ചേട്ടന്,,, നിങ്ങള് പൊളിയാണ് മച്ചാനെ.. 🥰🥰
@tomxavier49822 жыл бұрын
ലാസ്റ്റ് സാധനം പൊളി.. Highlight
@manusmruthi73 Жыл бұрын
No words match this legend's improvisations !!! Thy voices reincarnated the ripples of musical magics in my hearts , and my love of tears relinquished unto thy feet....
@sintostephen7962 жыл бұрын
എന്താ ഫീൽ ❤️അനുഗ്രഹീത പാട്ടുകാരൻ desreve great appreciation 💐💐😍
@vishnumilan99723 жыл бұрын
Love you ❤️🙏👌👍❤️ 4വർഷമായി തങ്ങളെ ഫോളോ ചെയ്യുന്നു
@vishnumilan99723 жыл бұрын
👍
@dileepettan52932 жыл бұрын
കണ്ണ് നിറഞ്ഞു 😔😔😔😔
@devikag.n68683 жыл бұрын
Magical voice❤. I am a fan of his voice 🥰
@shoukathali93743 жыл бұрын
ആരാണിദ് ഗാനഗന്ധർവനോ ഒരുസംഭവമാണല്ലോഭായ് നിങ്ങൾ പെരുത്ത്ഇഷ്ട്ടായി അഭിനന്ദനങ്ങൾ.