എത്രകേട്ടാലും മതിവരാത്ത ശബ്ദത്തിൻ്റെ ഉടമ 'ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നിറഞ്ഞ് നിൽക്കട്ടേ സുസ്മിതാ ജി🙏🙏🙏❣️❣️❣️
@leenanair92092 жыл бұрын
Hare Krishnaa 🙏
@surendrank70512 жыл бұрын
സത്യം 🙏
@Liji92762 жыл бұрын
സുസ്മിതാ ജീ നമസ്കാരം,,,,,, എത്ര മനോഹരമായി ഹരേ രാമ ചൊല്ലുന്നു ഇനിയും എല്ലാ അനുഗ്രഹവും ജിക്കും കുടുബത്തിനും നൽകട്ടെ,, പ്രാർത്ഥിക്കാം,,, ജയ് ജയ് ശ്രീ രാധേ ശ്യാം
@sumeshkrishna15362 жыл бұрын
@@Liji9276
@sheebavk75312 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤🙏🙏🙏❤❤
@kannanamrutham8837 Жыл бұрын
മനസ്സിന് എത്ര ആനന്ദം ആണ് പറഞ്ഞ് അറിയിക്കുവാൻ വാക്കുകളില്ല ടീച്ചർ ഹരേ കൃഷ്ണ ❤❤❤
@ramdas722 жыл бұрын
ഒര് പാട് സുമനസ്സുകളെ അജ്ഞാനമാകുന്നഇരുട്ട് മായ്ച്ച് ജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് കൈപിടിച്ച് വഴി നടത്താൻ സാക്ഷാൽ ജഗന്നിയന്താവ് നിയോഗിച്ചതാണ് എന്റെ സുസ്മിതാ ജി യെ. ❤️❤️❤️ 🙏🙏🙏🙏 ഈ ശബ്ദത്തിലൂടെ ഭഗവാനെ നേരിട്ടറിയുന്നത് പോലുള്ള ഒരാനന്ദമാണ് എല്ലാവർക്കും. ❤️❤️❤️
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@bhavanavidyadaran9618 Жыл бұрын
സത്യം..
@hemalathaanand8872 Жыл бұрын
Satyam
@RajithaAnilkumar7292 жыл бұрын
കുറച്ചു ദിവസമായിട്ടു അതിയായ ആഗ്രഹമുണ്ടായിരുന്നു എന്റെ മാനസ ഗുരുവിന്റെ ശബ്ദത്തിൽ ഹരേ രാമ കേൾക്കണമെന്ന് കരുണാനിധിയായ ഭഗവാൻ അത് സാധിച്ചു തന്നു ഗുരുവിനും ശ്രീ ഭാഗവാനും പ്രണാമം 🙏🙏🙏
@sheebavk75312 жыл бұрын
ഹരേ കൃഷ്ണ എനിക്കും ഇതേ ആഗ്രഹമുണ്ടായിരുന്നു.... ഭഗവാൻ സാധിപ്പിച്ചു തന്നു.... ശ്രീ ഗുരുവായൂരപ്പാ ശരണം❤❤🙏🙏🙏❤❤
@sheejave36312 жыл бұрын
നമസ്തേ ജി 🙏🌹🌹❤️ ഹരേ രാമാ!!ഹരേ കൃഷ്ണാ!!🙏🌹ഉള്ളിലുള്ള ചൈതന്യത്തെ ഉണർത്തുന്ന മഹാ മന്ത്രവും പുണ്യ ശബ്‌ദവും 🙏🌹🌹❤️
@tharags33492 жыл бұрын
സത്യം🙏🙏🙏
@sajithaprasad81082 жыл бұрын
ഹരേകൃഷ്ണ 🙏❤😍
@vinodinitc14902 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenanair92092 жыл бұрын
Hare Krishnaa 🙏
@sreevidyamohanan85782 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏സത്യം തന്നെ ഷീജക്കുട്ടീ 😍😍😍
@raghavanannukaran89732 жыл бұрын
ഇത് താങ്കൾ ചൊല്ലുന്നത് കേൾക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.. ഒരായിരം നന്ദി. 🙏🙏🙏
@shanisunil96202 жыл бұрын
ഏകാദശി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതിൽ ഈശ്വരാ അനുഗ്രഹം. അപ്പോൾ തന്നെ കൂടെ ഇരുന്ന് ചൊല്ലി. വളരെ സന്തോഷം സുസ്മിത
@jyothyasha39022 жыл бұрын
ഹരേ കൃഷ്ണ എത്രകേട്ടാലും മതിയാവാത്ത നാമവും സുസ്മിതാജിയുടെ ശബ്ദ്ധവും കണ്ണാ കണ്ണാ ....🙏🏻🙏🏻🙏🏻🌹🌹
@pavithranm74002 жыл бұрын
🌹 ഭഗവാന്റെ നിറഞ്ഞ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും മനോഹരമായി പാടുന്നത് എത്രകേട്ടാലും മതിവരുന്നില്ല🌹🌹🌹
@rameshkamal63222 жыл бұрын
വളരെ നന്ദിയുണ്ട് ഇന്ന് ഏകദേശി ദിവസം അവിടുത്തെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത്
@remananda32592 жыл бұрын
നമസ്ക്കാരം വളരെ മനോഹരമായ ശബ്ദം എത്രകേട്ടാലും മതിവരില്ല ദൈവം എനിയും ഒരുപാട് അനുഗ്രഹിക്കട്ടെ സുസ്മിതാ ജി
@asokkumarkp13832 жыл бұрын
എത്ര പ്രക്ഷുപ്തമായ അവസ്ഥയിലും മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ഈ മന്ത്രം... അതെ, ഈ ഈണത്തിൽ കേൾക്കുമ്പോൾ അവർണനീയമായ ഒരു ഭക്തി തലത്തിൽ എത്തിച്ചേർന്നു. കൃഷ്ണാ.. ഭഗവാനേ.. 🙏🙏🙏 അതിനു മാധ്യമമായി വർത്തിക്കുന്ന ടീച്ചർക്ക് വണക്കം 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@jyothirgamaya76112 жыл бұрын
സുസ്മിതാമ്മേ ആ പാദങ്ങളിൽ പഞ്ചാംഗം നമസ്കാരം🙏🙏 സുസ്മിതാമ്മയുടെ ശബ്ദത്തിൽ രാമ നാമ ജപം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തി അനുഭവപ്പെടുന്നു❤❤❤🙏🙏🙏
@krishnaambika99322 жыл бұрын
സുസ്മിതജിക്ക് 🙏🙏🙏 ഏകാദശി ദിവസമായ ഇന്നു തന്നെ അങ്ങയുടെ ശബ്ദത്തിൽ ഹരേ രാമ മന്ത്രം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...... അങ്ങേയ്ക്ക് എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰🥰🥰
@yamunasuresh88322 жыл бұрын
Nammal kettu padichath ee namajapam thanne... Ithum Hare Krishna Hare Krishna Krishna Krishna Hare hare Hare Rama Hare Rama rama rama hare hare.. ennu chollunnathum vyathyasam undo
@lishasreekumar30632 жыл бұрын
🙏🙏🙏🕉️🌿ഭഗവാനേ മഹാപുണ്യം... ഈ ഈണത്തിൽ രാമനാമജപം കേൾക്കാൻ കഴിഞ്ഞതിൽ🌿🕉️🙏🙏🙏
@thankamnair12332 жыл бұрын
കോടി നമസ്കാരം സുസ്മിതാജി🌹 🙏. വളരെ സുന്ദരമായ ആലാപനം 🙏. എത്ര കേട്ടാലും മതിവരില്ല. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏
@maheswarns93322 жыл бұрын
സുസ്മിതജി 🙏,ജിയുടെ ശബ്ദത്തിൽ ഈ ഭജൻ കേൾക്കാൻ പറ്റിയ ഞങ്ങളെപോലെയുള്ള വർ ഭാഗ്യവതി കളാണ്, താങ്കളുടെ കൂടെ ഭഗവാൻ ഉണ്ട്, ഭഗവാന്റെ അനുഗ്രഹംജിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ 🙏
@chinthawilson7962 жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോളെ 🙏🙏❤❤ മോൾക്കൊപ്പം ഭഗവാന്റെ നാമം ജപിക്കാൻ കഴിഞ്ഞു 🙏🙏🙏 ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🙏🌹🌹🌹❤❤❤
@anandan.r7872 Жыл бұрын
❤❤❤
@jayasreepm92472 жыл бұрын
എത്ര നന്ദി പറഞ്ഞാലും അധികമകില്ല. ഇത്ര നല്ല ശബ്ദവും ആലാപനവും ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു കിട്ടിയ വരമാണ്.aa teacheriloode ഭഗവാനെ അനുഭവിക്കാൻ കഴിഞ്ഞത് ഞങ്ങൾക്കും കിട്ടിയ ഭഗവത് അനുഗ്രഹം നമസ്കാരം.ഹരേ കൃഷ്ണ 🙏❤️
@aswathysreekumar66182 жыл бұрын
ഒരുപാട് നന്ദി ചേച്ചി... ഞാൻ ദിവസവും ചേച്ചിടെ സ്വരത്തിൽ കേൾക്കാൻ കാത്തിരുന്ന നാമം... എന്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല.. ഹരേ രാമ ഹരേ കൃഷ്ണ.. 🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
@suryakala29402 жыл бұрын
നല്ല മധുരം ഉള്ള സ്വരം. 🙏🏻കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം 🙏🏻🙏🏻🌹
@sonusoman19952 жыл бұрын
കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു ടീച്ചറെ 🙏🏼🙏🏼🙏🏼
@sheelasidharthan1722 жыл бұрын
ഹരേ കൃഷ്ണ ഹരിഓം, ഈ ഹരേ രാമ ജപം മനസ്സിൽ ഭഗവാനെ നിറയ്ക്കുന്നു. പാദനമസ്കാരം. 🙏🏻🙏🏻🙏🏻🙇🙇🙇🙇
@jananpaleri70522 жыл бұрын
വളെരെ നന്ദി.. സുസ്മിത ജീ.. ഇന് ഏകദസി ദിവസം തന്നെ കേൾക്കാൻ സാധിച്ചു.. ഹരേ കൃഷ്ണ
@Ambady0072 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മഹാമന്ത്രം മാതയുടെ ശബ്ദത്തിൽ . കേൾക്കുക🙏🙏🙏 ഒത്തിരി ഒത്തിരി സന്തോഷം മാതാജി🙏🙏❤️❤️❤️🥰🥰🥰😘😘😘
@bindhubalan3712 жыл бұрын
ഒത്തിരി സന്തോഷം ഈ പ്രാർത്ഥന സുസ്മിത ജി യുടെ voice ൽ കേട്ടപ്പോൾ Thankyou very much
@vk-dt9wg2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏🙏🙏🙏🙏 അങ്ങയുടെ ശബ്ദത്തിൽ ഈ മന്ത്രം കേൾക്കണമെന്ന് ആഗ്രഹിച്ചിരുന്നു. വളരെ സന്തോഷം തോന്നി
@jayashreechonat2 жыл бұрын
Hare Rama Hare Rama Hare Krishna. Hare Krishna Hare Hare🙏🙏🙏
@ranjinivarma8132 жыл бұрын
🙏🙏🙏🙏🙏
@leenanair92092 жыл бұрын
Hare Krishnaa 🙏
@SREENIVED-o9l2 жыл бұрын
Njanum
@radhajayan53242 жыл бұрын
സന്തോഷം സുസ്മി താ ജീ🙏🙏🙏🙏🙏🙏 കൂടെ ജപിച്ചിരിക്കയായിരുന്നു.എത്ര സുന്ദരമായ ജീവിത വഴിയാണ് ഇത്ര നേരത്തെ തിരഞ്ഞെടുത്തിരിക്കുന്നത് എല്ലാ ഭഗവത് കൃപകളും ഉണ്ടാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ പ്രണാമം 👌👌❤️❤️🔥🔥🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@ashokkvk86042 жыл бұрын
വയസ്സു കാലത്തു പുൽകേണ്ട ഒന്നല്ല ആദ്ധ്യാത്മികത ..എല്ലാവരും എല്ലാകാലത്തും ...നമ്മൾ കൊടുക്കുകയാണെങ്കിൽ കുഞ്ഞുങ്ങളും പിന്തുടരും ..ഇല്ലെങ്കിൽ വയസ്സായി ഏകാന്തത , ഭയം , ലൗകിക സുഖം കിട്ടാൻ ഒക്കെ തുടങ്ങും 🙏😀
@vishnunair39412 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🌹🌹ഇതു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 🙏🙏🌹ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🌹
@geethachallakkara20192 жыл бұрын
സുസ്മിതാ ജി യുടെ ശബ്ദത്തിൽ ഹരേ രാമ കേൾക്കണമെന്ന് കരുതിയിരുന്നു അത് ഭഗവാൻ സാധിച്ചു തന്നു .എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവടെ......''🤗🥰🙏🙏🙏🙏❤️
@geethugirija24032 жыл бұрын
എല്ലാവർക്കും ഏകാദശി ആശംസകൾ നേരുന്നു 🙏🙏🙏🙏💐💐💐💐💐
@sivakami5chandran2 жыл бұрын
Teacherji യുടെ ശബ്ദത്തിൽ ഞാൻ എത്ര ആഗ്രഹിച്ച രാമ മന്ത്രം ചന്റിംഗ്......... കോടി കോടി നന്ദി. പതകമലം വണങ്ങുന്നു 🙏🙏🙏🤝🤝🤝👏👏👏💅💅🙌🙌
@mummyme38002 жыл бұрын
എത്ര സുഖമാണ് എത്ര കേട്ടാലും മതിയാവുന്നില്ല ഒരുപാട് നന്ദി പുണ്യം ചെയ്ത ജന്മം 🙏🙏🙏
@ajithachandran54302 жыл бұрын
ഈ മന്ത്രം കേട്ട് കണ്ണുകൾ നിറയുന്നു നമസ്കാരം susmithaji
@ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹🌹❤️❤️രാധാരമണ കണ്ണാ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️🙏♥️🌹 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ♥️🙏❤️🌹സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹♥️♥️
എന്റെ കുട്ടീ, എന്തു മനോസുഖം കേൾക്കാൻ😘😘😘😘😘😘👍👍👍 ഓരോന്ന് കേൾക്കുമ്പോ ഈ ശബ്ദത്തിനുടമയെ ഓരോ തർ ത്തിലാവും ഇഷ്ടം തോന്നുക. ചിലത് കേൾകുമ്പോൾ ടീച്ചറായിട്ടാവും , ഇതു കേൾക്കുമ്പോ - - ഒരു കുട്ടിയെ പോലെ സുസ്മിതാ ജിയെ തോന്നുന്നു. എല്ലാം എനിക്ക് എന്റെ കണ്ണനിൽ ഈ രാമമന്ത്രം ആദ്യമായി കേട്ടതിനെ കുറിച്ച് സൂചിപ്പിച്ചു വല്ലോ. നിത്യം കേൾക്കുന്നവയിൽ നിന്ന് വ്യത്യസ്തം : ഒത്തിരി നന്ദി🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@Rustik_Soul2 жыл бұрын
അങ്ങേയറ്റം ഹൃദ്യമായ ഈ മഹാമന്ത്ര ജപം സുസമി താജിയുടെ ശബ്ദത്തിൽ കേട്ടപ്പോൾ എത്ര മനോഹരം! ഭഗവാനിൽ ലയിച്ച് ഇരുന്ന് പോകും. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. ഈ ശബ്ദത്തിൽ ഒരു പാട് പാട്ടുകളും കഥകളും കേൾക്കാൻ ഞങ്ങൾക്കും ആകണേ സർവ്വേശ്വരാ...
@nataraj6p2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@ajaybharadwajmukkatil20342 жыл бұрын
🙏🙏🙏🙏
@dhanyamechery25882 жыл бұрын
🙏🙏🌹🌹🙏🙏🌹🌹സുസ്മിതാ ജിയുടെ മധുരമായ ആലാപനത്തിലൂടെ കലിസന്തരണ മന്ത്രമായ "ഹരേ രാമ ഹരേരാമ കേൾക്കാൻ ആഗഹിച്ചതേ ഉള്ളൂ. ഭഗവാൻ പെട്ടെന്നു തന്നെ നടത്തി തന്നു .... ഹരേ കൃഷ്ണ🙏🙏🙏 പ്രിയ ടീച്ചറിന് വന്ദനം 🙏🙏🙏 നമസ്കാരം🙏🙏🌹🌹🙏🙏🌹🌹💓💓
@chemmencheripremalatha8581 Жыл бұрын
സുസ്മി ജാ---- ജി - - ആ - നാമം എത്രകേട്ടാലും മതിയാവുന്നില്ല - ആ - രാമ - നാമം - വെളുപ്പിന് - നാല് മണിക്ക് രാമായണ പാരായണവും - കേട്ടു - നന്ദി - നന്ദി - സുസ്മി ജാ- ജി
@parvathyem59712 жыл бұрын
🙏🙏🙏. ഓരോ ശ്ളോകവും വീണ്ടും വീണ്ടും വായിച്ച് വിശദമായി അർഥം പറഞ്ഞ് വീണ്ടും വായിച്ചു തരുന്നു. ഇത് കേൾക്കാൻ കഴിയുന്നത് മഹാ ഭാഗം തന്നെ. ടീച്ചർക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹ ആശിസ്സുകളും ഉണ്ടാവട്ടെ .
@SusmithaJagadeesan2 жыл бұрын
🙏🙏
@gamipg99612 жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💖💖💖😍😍😍🌹🌹🌹💛💛💛💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
@premilabai262216 күн бұрын
നന്ദി ഗുരവേ നന്ദി❤❤❤ ഇന്ന് വ്യാഴാഴ്ച ഒരിക്കൽ എടുത്ത് ഈ മഹാമന്ത്രം ദിവ്യശബ്ദ ത്തിലൂടെ കേൾക്കാൻ കഴിഞ്ഞത് ഭഗവദ് അനുഗ്രഹ മായി കരുതുന്നു❤❤❤❤❤ ഭഗവാനെ നന്ദി നന്ദി നന്ദി
@vidya27542 жыл бұрын
ഹരേരാമ മന്ത്രം മധുരമായ ശബ്ദത്തിൽ എനിക്കു കേൾക്കാൻ കഴിഞ്ഞത് എന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം മാത്രം ഇനിയും ഒരു വാട് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുവാൻ ഭഗവാൻ അനുഗഹിക്കട്ടെ ഹരെ കൃഷ്ണ
@mudhurscv48028 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ എൻ്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ഈ ശബ്ദം എല്ലാ ദിവസവും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ
@adhidhanwan64452 жыл бұрын
ഉള്ളിൽ ആനന്ദം നിറയുന്നു. നമസ്തെ ജി 🙏
@sureshleena20832 жыл бұрын
വല്ലാത്തെ ഒരു സന്തോഷം ഞാൻ ആഗ്രഹിച്ച വരികൾ ജീവിതം രക്ഷപ്പെട്ടു ഇത് കേൾക്കാൻ ആയതിൽ ടീച്ചർക്ക് ഒരു പാട് നന്ദി
@vimalavasudevan48652 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ... 🙏🙏🙏🙏 മാമിന്റെ ശബ്ദത്തിൽ ഈ മന്ത്രം കേൾക്കാൻ സാദിച്ചതിൽ അതിയായ സന്തോഷം.. 🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏
@minimol43202 жыл бұрын
എന്റെ ഗുരുവായൂരപ്പാ കേൾക്കാൻ കൊതിച്ചിരുന്നു നന്ദി ടീച്ചർ 🙏🙏❤️
@bhamanair66222 жыл бұрын
Ekhadashi Day n Susmitha teacher's blessed voice chanting the Mahamantra.Thank you Teacher.🙏
@sasikatampazhipuram97392 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി നാരായണ ഓം
@sheebacr76222 жыл бұрын
ഹരേ കൃഷ്ണ മന്ത്രം അവതരിപ്പിച്ച 👌സുസ്മിതാജിക്ക് അഭിനന്ദനങ്ങൾ
@rekhamurli62 жыл бұрын
We are so blessed to be able to hear this in your voice. So soothing, I feel go into another world when I listen to it. God Bless you dear. 🙌🙌. Thank you. 🙏
@prameelamadhu57022 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏ആദരണീയ ഗുരോ.... മംഗള നിധിയെ... ഭക്തി പ്രദായിനി... പ്രിയ സുസ്മിതാജി ... പ്രിയ ഗുരു പാദത്തിൽ അടിയന്റെ ദണ്ഡ നമസ്കാരം 🙏🌹🌹 ഞാൻ വൈകി എഴുന്നേറ്റു അതു നന്നായി ഓംകാര ത്തിൽ തുടങ്ങിയ മഹാമന്ത്രം ശംഖൊലി നാദത്തിൽ അവസാനിക്കുന്നത് കേട്ടു എന്റെ പ്രഭാതം തുടങ്ങി സർവ്വതും മംഗളം ശുഭം, മനസിലെ സങ്കടങ്ങൾ തുടച്ചു മാറ്റുന്ന മഹാമന്ത്രവും ദിവ്യ സ്വരവും, കാർത്തിക മാസം പുണ്യ മാക്കി ഞങ്ങളുടെ പ്രിയ ഗുരുജി, സുസ്ജി കണ്ണാ... ഒത്തിരി ഒത്തിരി സന്തോഷം.. ഗുരു പാദത്തിൽ പൊന്നുമ്മ, ഒത്തിരി നാളായി ഇതു ആഗ്രഹിച്ചു ഇരിക്കുന്നു, ഒത്തിരി എണ്ണം ഉണ്ട് മനസിൽ ഭഗവത് അനുഗ്രഹത്താൽ ജി കണ്ണൻ ഓരോന്ന് തരും അതു ഉറപ്പാണ്, ഹൈന്ദവ ധർമ്മം പ്രചാരകെ... ഭഗവത് ചൈതന്യത്തിലേക്ക് അടുപ്പിക്കുന്ന അമൃത ഗീതമേ..പ്രിയ സുസ്മിതാജി.. ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤👍👍👌👌❤🥰🙏👍🌹🌹💖🥰🙏🙏🥰🥰🥰❤❤❤, കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപ കുമാരായ ഗോവിന്ദായ നമോ നമഃ 🙏 കൃഷ്ണാ.... ദാമോദരാ.. ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
Namaskaram Susmithaji. Thanks for this upload. As ever grateful to you for everything that you do for us. Guruvayooraopan's blessings will be always with you
@krishnakumari8567 Жыл бұрын
ഈ ഹരേ രാമ ജപം മനസ്സിൽ ഭഗവാനെ നിറക്കുന്നു 🙏🙏🙏🙏🙏സുസ്മിതജിക്ക് നമസ്കാരം 🙏🙏🙏🙏🙏
@sarmilana4372 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ.🙏 ഇന്ന് രമാ ഏകാദശി മോളുടെ സ്വരത്തിൽ നാമം കേൾക്കാൻ കഴിഞ്ഞു. മനസ്സ് നിറഞ്ഞു.👍🙏💜💜💜💜
@SusmithaJagadeesan2 жыл бұрын
🙏
@catlytical8814 Жыл бұрын
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന് പാത്രീഭൂതയായ ശ്രീമതി സുസ്മിതാ ജഗദീഷിന്റെ ഭക്തിസാന്ദ്രമായ ശബ്ദത്തിൽ ഹരേ രാമ ഹരേകൃഷ്ണ നാമജപം കേൾക്കുന്നത് അനുഗ്രഹപ്രദമാണ്.🙏
@littleideaentertainments21902 жыл бұрын
സുസ്മിതാജി നമസ്കാരം 🙏🙏🙏പറയാൻ വാക്കുകളില്ല അത്രയും മധുരമായിരുന്നു ഭഗവാനെ 🙏🙏🙏🙏
@sushamaprakash16202 жыл бұрын
🙏ഹരേ രാമ ഹരേ രാമ 🙏രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏 🙏🌹❤🌿🌹🌷🌷🌿🌿🌹🌹🌹🙏
@radhak34132 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🏻,ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ ഏകാദശി നാളിൽ പ്രിയഗുരുവിന്റെ ശബ്ദത്തിൽ ഈ നാമജപം കേൾക്കാൻ സാധിച്ചത് പുണ്യ മായി കരുതുന്നു....ചോദിക്കാതെ തന്നെ ഓരോന്നായി തന്നുകൊണ്ടിരിക്കുന്നു.🙏🏻 ഒരുപാട് സന്തോഷം🥰നന്ദി......🙏🏻 കലിയുഗത്തിൽ ജനിച്ചവർ ഭാഗ്യം ചെയ്തവരാണ്... ഈ നാമജപം കൊണ്ടു മനസ്സിനെ ഉയർത്താൻ സാധിക്കുന്നു....🙏🏻 നാമ സങ്കീർത്തനം യസ്യ സർവ്വ പാപ പ്രണാശനം പ്രണാമോ ദുഃഖ ശമന തം നമാമി ഹരിഹരം....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌿 ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്കരിച്ചുംകൊണ്ടു.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌿🌷നമസ്തേ🙏🏻❤️🙏🏻
@SusmithaJagadeesan2 жыл бұрын
😍🙏🙏
@radhak34132 жыл бұрын
@@SusmithaJagadeesan 🙏🏻🙏🏻🙏🏻❤️🥰🥰
@sivakumargowthamadas67152 жыл бұрын
What a sweet voice? We really blessed. During this kaliyuga,namajapam is the only solution. Hare Krishna 🙏🙏🙏
@sreevidyamohanan85782 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏 കലിയുഗത്തിൽ ജപിക്കാൻ അത്യൃത്തമമായ മഹാമന്ത്രം.🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ഇന്ന് ഗുരു സുസ്മിതാജി ഞങ്ങൾക്ക് വേണ്ടി നല്കിയ മന്ത്രോപദേശമായി സ്വീകരിച്ചു കൊണ്ട് ഗുരുപാദങ്ങളിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️
@SusmithaJagadeesan2 жыл бұрын
🙏🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏🙏 നമസ്കാരം ശ്രീയേച്ചി.. 🙏🥰👍👍👌👌🥰
@premamohan88592 жыл бұрын
Radhe krishna what an amazing voice mole we are all blessed 🙏🙏🙏🙏🙏
@ABIN-NRK2 жыл бұрын
സുസ്മിതാ ജിയോട് ഹരേ രാമ ജപിക്കുന്നതിന് വീഡിയോ ഇടണമെന്ന് പറയാൻ മനസ്സിൽ വിചാരിച്ചതായിരുന്നു. വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@revathichandran79762 жыл бұрын
Hare Rama Hare Krishna 🙏 Thankyou for letting us hear on this auspicious Ekadashi day. 🙏 May Lord Krishna bless all 🙏🙏
@suchithrachami42952 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ.... 🙏🙏🙏 ടീച്ചർക് ഒപ്പം ചൊല്ലാൻ പറ്റി അതിൽ അലിഞ്ഞു ചേർന്നു ... Thank you......... 🙏🙏🙏
@jayalakshmisreedharan95632 жыл бұрын
Thank you Susmithaji 🙏🌹🙏🌹🙏 Hare Rama Hare Rama Hare Krishna Hare Krishna 🙏🌹🙏🌹🙏🌹🙏So beautiful voice 😍😍😍🥰🥰🥰💕💕💕
🙏🙏🙏🙏🙏 ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🌹 സന്തോഷം സമാധാനം മാതാ ജീ 💓❤️❤️🙏 ഹൃദയം നിറഞ്ഞ നമസ്കാരം.🙏🙏🙏❤️❤️❤️💓🙏
@sajithak36972 жыл бұрын
🙏A divine gift received on Ekadasi Day. Thank you 🙏 Pranamam.🙏🙏Hare Krishna 🙏🙏🙏
@girijava30042 жыл бұрын
Hare rama hare rama rama rama hare hare
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏 സുന്ദരം മനോഹരം❤️❤️❤️
@seemaarchicot16562 жыл бұрын
🌹 ഹരേ കൃഷ്ണ 🙏 പ്രണാമം ടീച്ചർ 💖 ടീച്ചർക്കും ഭഗവാനും നന്ദി 🙏 ❤️🙏🌹
@mohiniamma66322 жыл бұрын
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏""ഹരേ രാമ ഹരേ രാമ ഹരേ രാമ രാമാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ..... ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ... ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏 "" ഭവേ ഭവേ യഥാ ഭക്തി:പാദയോസ്തവ ജായതേ തഥാ കുരുഷ! ദേവേശ! നാഥസ് തം നോ യത:പ്രഭോ!നാമസങ്കീർത്തനം🙏 യസ്യ സർവ്വപാപപ്രണാശനം പ്രണാമോ ദുഖശമനസ്തം നമാമി ഹരിം പരം." 🙏 ഭഗവാനേ.. അവിടുത്തെ തൃപ്പാദ കമലങ്ങളിൽ! ഈ പാവങ്ങളായ കുഞ്ഞുങ്ങളെ എല്ലാവരേയും അവിടുത്തെ നാമസങ്കീർത്തനത്താൽ🙏 ഒരേപോലെ താണ് വീണുകുംഭിടീച്ച്🙏 നമസ്‌ക്കരിപ്പിച്ച്🙏ഭഗവാന്റെ നേരിട്ടുള്ള അനുഗ്രഹത്തിന് പാത്രമാക്കുവാൻ ഈ നാമസങ്കീർത്തനം മാത്രമേ വഴിയുള്ളു എന്ന് ഭഗവത് കൃപയാൽ മനസ്സിലാക്കിയ നമ്മുടെ സ്നേഹനിധിയായ ഗുരുനാഥയായ സുസ്മിതക്കുട്ടന്റെ പൊന്നു പാദ കമലങ്ങളിലും🙏ഈ അമൃതകുംഭത്തിനെ നമുക്കായി നൽകി അനുഗ്രഹിച്ച സ്നേഹനിധിയായ അമ്മ🙏ഞങ്ങളുടെ എല്ലാവരുടേയും പൊന്നമ്മ🙏ആ അമ്മയുടെ പൊന്നുതൃപ്പാദ കമലങ്ങളിലും🙏ഈ പാവങ്ങൾ ഒന്നടങ്കം! താണ് വീണ് സവിനയം 🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നമസ്ക്കരിക്കുന്നു അമ്മേ.... 🙏🙏🙏 അനുഗ്രഹിക്കേണമേ........ 🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏😍😍
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 പൊന്നെ.. ഗുരു മാതെ... പാദം നമിക്കുന്നു 🙏 എന്നെ കൂടി ഈ ശ്ലോകം പഠിപ്പിച്ചു തരുമോ കണ്ണാ.. 🥰🥰🥰❤❤
@prithvirajkg2 жыл бұрын
കൃഷ്ണാ ഈ സ്വരത്തിൽ ഈ നാമജപം കേൾക്കുന്നത് തന്നെ പാപ മോചനത്തിനും മുക്തിക്കും വഴി തെളിക്കും.... ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട് സുഷമിത മോളേ 🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏
@rekharamachandran61412 жыл бұрын
Hare Rama hare krishna 🙏❤️🌹
@sajithapm8801 Жыл бұрын
ഹരേ കൃഷ്ണ ഹരേ ഹരേ ഇതിൽ ലയിച്ചു പോയി വല്ലാത്ത ഒരു ആനന്ദം പറയാൻ വയ്യ കേട്ട് അനുഭവിയ്ക്കുക തന്നെ വേണം ന്റെ കണ്ണാ
@sethumadhavank80292 жыл бұрын
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@beenamv3722 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഭഗവാനെയും ഗുരുവിനെയും സ്‌മരിച്ചു കൊണ്ട് പ്രിയ ഗുരുവിന്റെ ഭക്തി നിർഭരമായ കാതിന് കർണ്ണാമൃദo നൽകികൊണ്ടുള്ള ആ മനോഹരമായ ആലാപനo കേട്ടുകൊണ്ട് കുറച്ചു നേരo ഭഗവാനെ തന്നെ കാണുന്നതു പോലെ അനുഭവപ്പെട്ടു. ഈശ്വരാനുഗ്രഹo 🙏🏽 🙏🏽 . ഗുരുവിന് ആയിരo കോടി നന്ദി... നന്ദി 🙏🏽🥰🥰🥰❤️❤️. ഭഗവാൻ കൃഷ്ണന്റെ എത്ര കേട്ടാലും മതി വരാത്ത കീർത്തനങ്ങൾ അതിന്റെ മനോഹാരിതയിൽ ഗുരുവിൽ നിന്നു ഏകാദശി ദിവസം തന്നെ കേൾക്കാൻ സാധിച്ചത് ഭഗവാന്റെ കൃപ 🙏🏽🙏🏽.🥰🥰.. 🥰🥰❤️❤️❤️❤️. ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ സ്നേഹം നിറഞ്ഞ പാദ നമസ്കാരo 🙏🏽🙏🏽
@SusmithaJagadeesan2 жыл бұрын
🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 നമസ്കാരം ബീനേച്ചി... 🙏🥰🥰👍👍👌
@beenamv3722 жыл бұрын
@@prameelamadhu5702 🙏🏽🙏🏽🙏🏽. സന്ധ്യാ വന്ദനം പ്രമീള കുട്ടി 🙏🏽🙏🏽❤️❤️🥰.
@beenamv3722 жыл бұрын
@@prameelamadhu5702 നാട്ടിൽ പോവുകയാണ്. ദീപാവലി ലീവ്.
@thulasidasm.b66952 жыл бұрын
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏 Humble pranam🙏🙏🙏 Jai sree radhe radhe🙏🙏🙏🙏🙏
@jyothilakshmidevapriya30242 жыл бұрын
എൻറെ കൃഷ്ണാ ♥️♥️🙏 കണ്ണടച്ചു നിന്നാൽ അങ്ങ് അടുത്തു വന്നു നിൽക്കുന്ന പോലെ ... എൻറെ ഭഗവാനെ നാമം ജപിക്കാൻ ഭാഗൃം തരണേ കണ്ണാ 🙏🌹 പുണ്യം ചെയ്യ്ത ജന്മമാണ് ടീച്ചറുടെ ♥️♥️🙏
@SureshKumar-kl8wp2 жыл бұрын
നമസ്തേ മാതാജി🙏🙏🙏
@mohandasnambiar20342 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽കേട്ടാലും കേട്ടാലും മതി വരില്ല ❤❤ ഞാൻ എന്റെ പേര കുട്ടികൾക്ക് ( മീര & അഭയ്. twins ആണ്. രണ്ടാം ക്ലാസ്സിൽ മസ്കറ്റിൽ പഠിക്കുന്നു. അവർക്കു share ചെയ്യുന്നു ❤🙏🏽❤🙏🏽)അവർ എന്നും കേൾക്കട്ടെ ❤ ഭഗവാനെ ഈ നാമജപം ലോകം മുഴുവൻ വ്യാപിക്കട്ടെ എന്നു ആഗ്രഹിക്കുന്നു 🙏🏽 ഭഗവാൻ അനുഗ്രഹിക്കട്ടെ ❤🙏🏽കുട്ടി ടീച്ചറിന്റെ മാസ്മരിക ദിവ്യ ശബ്ദം ലോകം മുഴുവനും ധ്വനിക്കട്ടെ ❤🙏🏽 കലിയുടെ കാളിമ മാഞ്ഞു പോകട്ടെ ❤🙏🏽 thank U so much Kutty teacher ❤🙏🏽😍😍👍👍😍🙏🏽❤👍👏👏💞💞👏😍
@SusmithaJagadeesan2 жыл бұрын
😍🙏🙏
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@prameelamadhu57022 жыл бұрын
@@mohandasnambiar2034 എന്തെ സേവ് ആയില്യ ഇതിൽ no long time. ഇടുന്നത് ശരിയല്ലല്ലോ താങ്കൾ നല്ല അറിവുള്ള ആൾ ആണ് ഞാൻ ഒരു പാവം ആണ് no വേണ്ട പൊന്നെ
@sangeethakesavan7230 Жыл бұрын
🙏🏻🕉️🙏🏻Hare Rama 🙏🏻🕉️🙏🏻 🙏🏻🕉️🙏🏻Hare Krishna 🙏🏻🕉️🙏🏻
@gangaap4316 Жыл бұрын
ദൈവം അനു ഗ്രീക്കട്ടേ നാമം കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം❤❤❤
@sheebak33832 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏
@prasennapeethambaran70152 жыл бұрын
Sweet voice, we are blessed to listen to you Ma'am.
@kumarykd93642 жыл бұрын
Divine Voice ❤️
@suminirajan7511 Жыл бұрын
So Divine Such a Divine voice .. God bless you Sushmita ji.. Keep up your great work..
@SANDEEPKUMAR-mv7qd2 жыл бұрын
ഇന്നലെ ഭഗവാൻ ഗുരുവായൂരപ്പനെ കണ്ടുതൊഴാൻ സാധിച്ചു. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു. ഭാഗവതപഠനത്തിന്റെ ഭാഗമായ ഹരേകൃഷ്ണ എന്ന മന്ത്രത്തിന്റെ രണ്ട് വരി മാത്രമേ കേൾക്കാൻ സാധിച്ചിരുന്നുള്ളു. ഇന്ന് അതിന്റെ പൂർണരൂപം കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. എല്ലാവർക്കും സർവഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
@SusmithaJagadeesan2 жыл бұрын
🙏🙏
@bindhur71572 жыл бұрын
ടീച്ചർ പറ്റുമ്പോഴെല്ലാം ഇതുപോലെ നാമം ചൊല്ലി ഇടണേ. കണ്ണടച്ച് കേൾക്കാൻ എന്ത് രസമാണ്🙏🙏🙏