സുസ്മിതേച്ചീടെ ശബ്ദം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. Really a devine voice❤️❤️❤️
@SusmithaJagadeesan2 жыл бұрын
😍👍
@lekharaj79062 жыл бұрын
എന്റെയും 🙏🙏
@sreelatha13772 жыл бұрын
True ❤️🙏
@sruthis3dcreations7962 жыл бұрын
ഞാൻ ദിവസവും ഹരിനാമ കീർത്തനം ചേച്ചി ചൊല്ലിയത് കേൾക്കാറുണ്ട്. ഇടക്ക് ചിത്ര ചേച്ചി പാടിയത് സജഷൻ വന്നപ്പോൾ വച്ച് നോക്കി. പക്ഷേ എനിക്ക് സുസ്മിതേച്ചി പാടിയത് കേൾക്കുന്നതാണ് തൃപ്തി .
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രൈയംബകേ ഗൗരീ നാരായണീ നമോസ്തുതേ🙏🌺🙏🌺🙏🌺 ശ്രവണ സുന്ദരമായ ആലാപനം സുസ്മിതാജി🙏👌🥰❤️ നവരാത്രി ആശംസകൾ. 🙏
@reetharavindran9730 Жыл бұрын
😊
@mohiniamma66322 жыл бұрын
ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രoബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏 അമ്മേ നിന്നുടെ മകളല്ലേ ഞാൻ.... മക്കൾ ചെയ്തത് തെറ്റാണെങ്കിലും... മാതാവിന്നത് മാപ്പാക്കരുതോ🙏🙏🙏അമ്മേ ദേവീ മഹാമായേ🙏ഈ പാവങ്ങളായ അറിവില്ലായ്മ എന്ന അറിവ് മാത്രമുള്ള അടിയങ്ങളുടെ തെറ്റുകൾ മാപ്പാക്കി അനുഗ്രഹിക്കേണമേ🙏🙏🙏ദേവീ നാമ ആലാപന പ്രിയയായ ഞങ്ങളുടെ അമൃത കുംഭമായ പ്രിയ ഗുരുനാഥയുടെ പൊന്നു പാദ കമലങ്ങളിൽ അടിയെന്റെ പൊന്ന് പൊന്നുമ്മ പ്രണാമം🙏പ്രണാമം 🙏പ്രണാമം🙏🙏🙏
@SusmithaJagadeesan2 жыл бұрын
😍🙏🙏
@sethumadhavank8029 Жыл бұрын
🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏
@geethuhari78062 жыл бұрын
എനിക്ക് നവരാത്രി വൃതം ഉണ്ട്... ആദ്യമായാണ് നവരാത്രി വൃതമെടുക്കുന്നത്.. ഗുരുജിയുടെ ഈ ചാനലിലെ ദേവീ മാഹാത്മ്യം പാരായണം എന്നും കേൾക്കും... ഇത്രയും ലളിതമായി അർത്ഥം വിശദീകരിച്ചു തരുന്നതിനാൽ എന്നേപ്പോലെയുള്ള സാധാരണക്കാർക്ക് നന്നായി മനസിലാകും... ഒരുപാടു നന്ദിയുണ്ട് ... അങ്ങയെയും കുടുംബത്തേയും അമ്മ എന്നും കാത്തുരക്ഷിക്കും... നവരാത്രി ആശംസകൾ🙏🙏🙏
@@renjuprasadrenju6302 playlist keriyal ellam kittumallo athanu nallathu, namukku istamullathu kelkkam, jiyude dp pic press cheyyu kittum , Hari om , i am prameela
@SusmithaJagadeesan2 жыл бұрын
😍🙏
@sathiammanp28952 жыл бұрын
🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏മോളേ മനസിന് വളരെ സന്തോഷത്തോടു കൂടിയാണ് ഇതെഴുതുന്നത്. ദേവീ മഹാത്മ്യം, പുസ്തകം മേടിച്ചു വെച്ചിട്ട് വര്ഷങ്ങളായി. പക്ഷേ ആദ്യമായി ഈ നവരാത്രി അതു പാരായണം ചെയ്തു സമർപ്പിക്കാൻ സാധിച്ചു. 🙏🙏🙏അതു ആ പരാശക്തിയുടെ അനുഗ്രഹവും, പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹവും കൊണ്ട് മാത്രമാണ് 🙏🙏🙏മോൾ വിധി പ്രകാരമുള്ള പാരായണം ഇട്ടപ്പോൾ മുതൽ ഏഴു ദിവസം ക്രമത്തിന് രാവിലെ എന്നും മുടക്കമില്ലാതെ നവരാത്രി തുടങ്ങുന്നതിന്റെ തലേന്ന് വരെ കേട്ടു. 🙏🙏🙏വിധി കേട്ടപ്പോൾ ഉള്ളിൽ ഒരു പേടി. അക്ഷര തെറ്റ് വരുമോ. ഇങ്ങനെ കേട്ടുകൊണ്ടിരുന്നതിനാൽ തെറ്റില്ലാതെ അതിരാവിലെ പാരായണം ചെയ്തു ഇന്ന് മഹാദേവിക്കായ് കൊണ്ടും, മഹാ ഗുരു മോൾക്കായി കൊണ്ടും സമർപ്പിച്ചു.. തുടക്കം മുതൽ പ്രാർത്ഥിച്ചു തെറ്റ് കൂടാതെ മുടക്കം വരുത്താതെ കാത്തുകൊള്ളണമെന്ന്. ഇത് എന്റെ ഗുരുദക്ഷിണായി കരുതി അനുഗ്രഹിക്കണം 🙏🙏🙏🌹🌹🌹🌿🌿🌿🌺🌺🌺പൂജപ്പുഷ്പങ്ങൾ അർപ്പിച്ചു തൃ പാദ നമസ്കാരം 🙏🙏🙏ഒരുപാട് ഒരുപാടു നന്ദി, നന്ദി 🙏🙏മോൾക്കും കുടുംബത്തിനും, പ്രത്യേകിച്ച് മക്കൾക്കും, എല്ലാ ഭക്ത ജനങ്ങൾക്കും വിജയ ദശമി ആശംസകൾ 🙏🙏🙏🙏🙏ആ പരാ ശക്തിയുടെ അനുഗ്രഹം എപ്പോഴും കുടുംബത്തിനുണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു ശുഭ രാത്രി 🙏🙏🙏🌹🌹🌹🌹🌿🌿🌿🌿🌿🌿
@SusmithaJagadeesan2 жыл бұрын
Santhosham . Ellam deveekripa
@sathiammanp28952 жыл бұрын
@@SusmithaJagadeesan 🙏🙏🙏
@sheejave36312 жыл бұрын
നമസ്തേ ജി 🙏🌹🌹♥️ 🙏ജയ ജഗദംബേ... ജയ ജഗദീശ്വരി.. 🌹🌹ജി യോടൊപ്പം ചൊല്ലുമ്പോൾ ഈ മന്ത്രം ഒരു മെഡിറ്റേഷൻ ആണ് 🙏♥️
@prameelamadhu57022 жыл бұрын
🙏🙏🙏🙏
@sajithashenoy44942 жыл бұрын
ഗുരുവേ അങ്ങയുടെ ശബ്ദത്തിൽ ashtalaxmi സ്തോത്രം കേൾക്കാൻ ആഗ്രഹമുണ്ട്🙏🌹🙏🌹🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏വന്ദനം ജീ
@sudhak96472 жыл бұрын
സുസ്മിതാജീ 🙏🙏🙏❤ നവമി കാലം ഭക്തിസാന്ദ്രമായി ജീ യുടെ ശബ്ദം മാത്രം വീട്ടിൽ നിറഞ്ഞു നില്കുന്നു മനസ്സിന് എന്തെന്നില്ലാത്ത ശാന്തതയാണ് ദേവീ നാമം മാത്രം മനസ്സിൽ നിറഞ്ഞു നില്കുന്നു 🙏🙏🙏 പാദ നമസ്കാരം 🙏🙏🙏
നവരാത്രി ആശംസകൾ സുസ്മിതാജി 🙏🏻🙏🏻🙏🏻 നവദുർഗാകവചം സുസ്മിതാജിയുടെ ശബ്ദത്തിൽ കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്. 🙏🏻🙏🏻🙏🏻
@SANDEEPKUMAR-mv7qd2 жыл бұрын
നമസ്തേ 🙏🏻 ലയിച്ചിരുന്നുപോയി. മാധുര്യമുള്ള ശബ്ദം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
@beenamv3722 жыл бұрын
അമ്മേ നാരായണ ദേവി നാരായണ🙏🏽 ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽 അമ്മേ നാരായണ ദേവി നാരായണ 🙏🏽ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏽 ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽🙏🏽🙏🏽 ലോകങ്ങൾക്കു ശരണ്യയായ, മംഗള സ്വരൂപിണിയായ, ഈ പ്രപഞ്ചo മുഴുവനും നിറഞ്ഞു നിൽക്കുന്ന അമ്മേ ദേവീ അവിടുത്തെ തൃപ്പാദങ്ങൾ മാത്രമാണ് ഞങ്ങൾക്ക് ആശ്രയo.. ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ ദേവി ശരണo. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ദിവ്യ ഗുരുവിന്റെ മനോഹരമായ ആലാപനത്തിലൂടെ ദേവീയോട് കൂടുതൽ അടുത്തു നിൽക്കുന്ന പോലെ ഒരു അനു ഭൂതി 🙏🏽🙏🏽, മനസ്സിന് ഒരു സമാധാന o ദേവിയുടെ പല ഭാവങ്ങൾ, പല ഭാവത്തിൽ ഇരിക്കുന്ന ദേവിയെയും മനസ്സിൽ തെളിഞ്ഞു വന്നു. ഈ നവരാത്രി കാലത്ത് ഇത്രയും ഭംഗിയായി അർഥം മനസ്സിലാക്കി പാരായണo ചെയ്യുവാനും ആസ്വദിക്കുവാനും അനുഭവിക്കുവാനും സാധിക്കുന്നു. അതിന് കാരണ ഭൂത യായ ഗുരുവിന് ആയിരo കോടി നന്ദി.🙏🏽🙏🏽. ഇത് തന്നെ ഞങ്ങളുടെ മഹാഭാഗ്യം.എല്ലാo പ്രിയ ഗുരുവിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. 🙏🏽🙏🏽🥰🥰🥰❤️
@SusmithaJagadeesan2 жыл бұрын
😍🙏🙏
@beenamv3722 жыл бұрын
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰❤️❤️❤️
@likhilkg92512 жыл бұрын
🙏🙏🙏🌺🌺🌺🌺 ഓം നമോ നാരായണായ നമ:🌿🌿🌿 ഹരേ കൃഷ്ണ ഹരേ നാരായണ🌿🌿🌿🙏🙏🙏
🙏🌹🙏 ഓം അമ്മേ നാരായണ.🌹 ദേവീ നാരായണ 🌹ലക്ഷ്മി നാരായണ 🌹 ഭദ്രേ നാരായണ.🌹🙏🙏🙏🙏🙏🙏🌹 നമസ്കാരം ഗുരു നാഥേ.🌹🙏❤️🙏
@shibumc33462 жыл бұрын
🌹🙏അമ്മേ നാരായണ 🙏🌹💖🙏രാധേശ്യാം 🙏💖
@aswathivinodkky19812 жыл бұрын
🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻🙏🏻♥️♥️
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Namaskaram 🙏 gi Good 👍👍👍👍 Thanks alot gi
@mayadevig21562 жыл бұрын
🙏🙏😍😍🌹
@madhumon68752 жыл бұрын
Hare krishna 🙏
@prameelamadhu57022 жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യoബകെ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏 പൂജനീയ ഗുരുനിധിയെ... മംഗള നിധിയെ...ആദരണീയ..സുസ്മിതാജി സ്നേഹം നിറഞ്ഞ സന്ധ്യാ വന്ദനം 🙏 പ്രിയ ശിഷ്യരെ ഭക്തിയുടെ ആനന്ദ ലഹരിയിൽ ആറാടിപ്പിക്കുന്ന ഞങ്ങളുടെ പ്രിയ പുണ്യ സാരഥി സുസ്മിതാജി ... താണു വീണു നമിക്കുന്നു 🥰👍👍👌👌🥰 നവരാത്രി ദിനം ധന്യം ധന്യം ശംഖൊലി നാദവും വളരെ ഹൃദ്യം 🥰 ഞങ്ങളുടെ പ്രിയപ്പെട്ട പൊന്നു ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰👌👍👌👍👍👌🥰🥰❤❤🥰, ഓം മഹാ ദേവ്യേ നമഃ 🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗെ നാരായണ 🙏 ടീച്ചറിനും കുടുംബത്തിനും എല്ലാ സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ 🥰🥰🥰
@SusmithaJagadeesan2 жыл бұрын
😍🙏🙏
@gamipg99612 жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛😙😙😙🌹🌹🌹💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
@sujataravi38302 жыл бұрын
What a beautiful voice you have!! So clear !!!
@jayamohannair3952 жыл бұрын
നമസ്തേ ഗുരുജീ🙏🙏🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ
@krishna10042 жыл бұрын
Amme Narayana Devi Narayana Lakshmi Narayana badhre Narayana 🙏🙏🙏🙏 Blessing to my family
@thankamnair12332 жыл бұрын
നമസ്കാരം സുസ്മിതാജി🌹 🙏. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🙏🙏🙏
@harikumarp.aarakulangara85112 жыл бұрын
ഹരേ നാരായണ , അമ്മേ നാരായണ നമസ്ക്കാരം ടീച്ചർ
@sumamole24592 жыл бұрын
അമ്മേ നാരായണ 🌹🌹ദേവീ നാരായണ 🌹🌹ലക്ഷ്മി നാരായണ 🌹🌹ഭദ്രേ നാരായണ 🌹🌹അമ്മേ മൂകാംബികേ ദേവീ കാത്തോളണേ ഭഗവതി 🌿🌿🌹🌹🌹മാഡത്തിന് നവരാത്രി ആശംസകൾ 🙏🙏🙏
@radhamaniyan77072 жыл бұрын
എല്ലാവർക്കും സർവ്വമംഗളങ്ങളും ന ല്കണേ ദേവീ🙏🙏🙏🙏🌺🌺🌺🌺
@kankalathavakkayil84092 жыл бұрын
നമസ്തേ മാതാജി
@seethareji57152 жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏🙏
@jishasaju14402 жыл бұрын
Amme narayana
@mohanannair94682 жыл бұрын
🙏❤🌹 ഓം ആദിപരാശക്ത്യൈ നമഃ🌹❤🙏 സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ 🙏❤🌹
@vanajasaji30182 жыл бұрын
നമസ്കാരം സുസ്മിതാജി... പ്രണാമം...പ്രഭാത വന്ദനം....
@induvijukumar7132 жыл бұрын
അമ്മേ ദേവി മൂകാംബികേ ശരണം🙏
@agilkuzhiyam80062 жыл бұрын
നവരാത്രി ആശംസകൾ അമ്മേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ചെട്ടികുളങ്ങര അമ്മേ ശരണം
@radhikareghu2710 Жыл бұрын
ആ ശബ്ദത്തിനൊപ്പം ജപിക്കുന്നത് വളരെ സമാധാനം മനസ്സിൽ നിറയും
@Lakshmymenon2 жыл бұрын
അമ്മേ നാരായണ 🌹🙏ദേവി നാരായണ 🌹🙏ലക്ഷ്മീ നാരായണ🌹🙏 ഭദ്രേ നാരായണ 🌹🙏ദുർഗെ നാരായണ 🌹🙏ഗൗരി നാരായണ 🙏🙏🙏 പ്രണാമം ടീച്ചർ 🙏🙏🙏നവരാത്രി ആശംസകൾ 🙏🌹🥰
@gcreations75552 жыл бұрын
അമ്മേ നാരായണ, ദേവിനാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻
@deepanair26732 жыл бұрын
Hare Krishna😍😍🙏🏻🙏🏻🙇🙇 Happy navaratri, mam.you are doing a great job,mam👍👍👏🏻👏🏻👏🏻you are helping,so much,to understand the slokas & Keerthans
ഓം ശ്രീ മഹാദേവിയെ നമഃ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@geethavadassery64082 жыл бұрын
Namaskaram susmitha ji
@sobharaghavan72432 жыл бұрын
🙏🌺 സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ തൃoബകേ ഗൗരീ നാരായണീ നമസ്തുതേ 🙏🙏🙏🙏🙏🕉️🕉️🙏🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭധ്രേ നാരായണ 🙏🌺🙏🙏🙏 മോളെ സർവ്വ ഐശ്വര്യങ്ങളും മോൾക്കും കുടുംബത്തിനും ദേവി നൽകട്ടെ 🙏🌺 നവരാത്രി ആശംസകൾ എല്ലാ ഭക്തർക്കും 🙏🌺🧡💖💖🙏🙏🙏🥰🥰
@sobharaghavan72432 жыл бұрын
🙏🌺 ഭദ്രേ നാരായണ 🙏🙏 അക്ഷര തെറ്റു വന്നു. ദേവീ ക്ഷെമിക്കണേ 🙏🙏🙏🙏
@smithaalloor83142 жыл бұрын
ഭക്തി സാന്ദ്രം 🙏🙏🙏❤️❤️👌👌👌👌
@julisajeev66772 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. 🙏🙏🙏🥰🥰🥰🥰💞💞
@aswathiachuthanpazhananpra34872 жыл бұрын
Thank you will be a small word to express my gratitude for the meaning of Lalitha Saharsanama...which I just finished listening with Your sweet Melodious voice...God bless you most Abundantly..Heart felt gratitude to You .Thank you once again..💕🙏
@SusmithaJagadeesan2 жыл бұрын
You're most welcome
@aswathiachuthanpazhananpra34872 жыл бұрын
Always Gratitude...God bless You and Your family most Abundantly...💕🙏
@villagevibesofdileep30652 жыл бұрын
അമ്മേ നാരായണ 🙏🙏🙏 ദേവീ നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏 ഭദ്രേ നാരായണ🙏🙏🙏
@sunitharetheesh98222 жыл бұрын
🙏മഹാ ദേവ്യേ നമഃ 🙏
@sheebamanu7112 жыл бұрын
ഏറെ നാളെ കാത്തിരിപ്പിൻ ശേഷം ആദ്യമായി ഭർത്താവിനോടൊപ്പം ഇന്നലെ ഗുരുവായൂരമ്പലത്തിൽ പോയി. രാവിലെ നിർമാല്യ ദർശനത്തിന് ഉള്ളിൽ കയറിയപ്പോൾ പി.ലീലയുടെ ഹരിനാമകീർത്തനത്തോടൊപ്പം ഞാനും പാടി. അപ്പോൾ ഞാനോർത്തു ഇങ്ങനെ കുറച്ചു സമയം എങ്കിലും . നടയിൽ വച്ച് പാടാൻ എനിക്ക് കഴിഞ്ഞത് സുസ്മിതയുടെ ആലാപന ശ്രുതികൊണ്ടാണെന്ന് . അപ്പോൾ തന്നെ പുതക്കും വേണ്ടി പ്രാർഥിച്ച ഇന്നലെ ദീപാരാധന സമയത്താണ് പാടിയത്
@sheebamanu7112 жыл бұрын
സുസ്മിതയ്ക്കും വേണ്ടി പ്രാർത്ഥിച്ചു. അക്ഷരതെറ്റു വന്നു
@SusmithaJagadeesan2 жыл бұрын
😍🙏🙏
@prameelamadhu57022 жыл бұрын
@@sheebamanu711 editing ഉണ്ട് തിരുത്തൽ പറ്റും നോക്കണേ 👍
@rajianilkumar43182 жыл бұрын
അമ്മേ നാരായണ ദേവി നാരയണ🙏🙏🙏🌹🌹🌹
@sasikalasuresh76582 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Good morning chechi🌹🌹 Serickum oru music therapyanu ee swaram oru divasam chechiyude enthenkilum oru keerthanam kelkathirunnal entho onnu kitatha feelanu 🙏🙏🙏athrack adipetupoi chechiyude namangalil hare krishna
@subithasubi5652 Жыл бұрын
ഭക്തി സാന്ദ്രം, മനഃശാന്തിക്കുള്ള ഔഷധം ഈ ദിവ്യ ശബ്ദം 🙏🙏🙏🙏
@SreeHari-72 жыл бұрын
ഓം ലക്ഷ്മിനാരായണ നമോ നമഃ ഓം നമോ നാരായണായ ഓം സം സരസ്വത്യൈ നമഃ ഓം നമഃ ശിവായ 💙
@bincys51372 жыл бұрын
🙏🙏🙏🙏 Amazing and beautiful voice🙏🙏
@vipink76622 жыл бұрын
🙏🚩 Om Sree Mahadevi Namaha 🚩🙏 Navaratri greetings to all