വിജയശ്രീ ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യത്തിനുടമ. കാലം കനിഞ്ഞു നൽകിയ നിഷ്‌ക്കളങ്കത യുടെ ആൾരൂപം.... അകാലത്തിൽ പൊലിഞ്ഞുപോയ വിജയമ്മയ്ക്ക് ആദരാഞ്ജലികൾ.
@kilayilabbas55862 жыл бұрын
അതെ താങ്കൾ പറഞ്ഞത് ശരിയാണ്, ദൈവം തമ്പുരാൻ ഏഴഴകും ഒരുപോലെ ഒരുമിച്ച് നൽകിയ ഏകനായികയായിരുന്നു വിജയശ്രീ,പറഞ്ഞിട്ടെന്ത് ഫലം,വിടരും മുൻപേ കൊഴിഞ്ഞു പോയ വസന്തം, മലയാള സിനിമ, ആസ്വാദകർക്ക്നഷ്ടപ്പെട്ട വസന്തമാണ്,വിജയശ്രീ ഇത്രയും, വശ്യമായ, മുഖസൗന്ദര്യം ഉള്ള, ഒരു നായിക വേറെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, വിജയശ്രീയുടെ മുഖത്തിന് ഒരു പ്രത്യേകമായ ആകർഷണവലയം ഉണ്ടായിരുന്നു, പിന്നെ വിജയശ്രീയെ പോലെ നൃത്തം അറിയുന്ന വേറെ നായികമാരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല,
@baburaj8002 жыл бұрын
@@kilayilabbas5586 ശരിയാണ് സാർ, അവർ കാണാനൊരഴകും, ഓർക്കാനൊരു കുളിരുമാണ്.
@@kilayilabbas5586 അക്ഷരത്തെറ്റ് ഭയങ്കരം,. ഒരു നായികയെ അല്ലെങ്കിൽ നടിയെ നായ ആക്കിയത് കഷ്ടം
@kilayilabbas55862 жыл бұрын
@@sasidharannair9312, ഹലോ ശശിധരൻനായർ, സോറി അക്ഷരത്തെറ്റ് സംഭവിച്ചതാണ്, തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി
@fazalrahman45912 жыл бұрын
സൗന്ദര്യം മാത്രമല്ല, അവരുടെ നിഷ്കളങ്ക ഭാവവും സ്വാഭാവിക ചലനങ്ങളും അവരൊരു കിടയറ്റ നടിയായിത്തീരുമായിരുന്നു എന്നു വേദനയോടെ ഓർമ്മിപ്പിക്കുന്നു.
@rc_world38972 жыл бұрын
Correct. Assoya mootha daivam nerathe vilichond poi pavathine
@baijujoseph44932 жыл бұрын
സൗന്ദര്യം മാത്രമല്ല ഇവരുടെ അഭിനയം അതി സുന്ദരം
@aamoadmohanraj54612 жыл бұрын
സുശീലാമ്മ ഏതു ഭാഷാ ചിത്രത്തിലെ ഏതു അഭിനേത്രിക്ക് പിന്നണി പാടിയാലും അതു ആ അഭിനേത്രി പാടിയാതാണന്നേ പ്രേക്ഷകർക്ക് അനുഭവപ്പെടൂ. അതാണ് സുശീലാമ്മയുടെ മറ്റൊരു ഗായികക്കും അവകാശപ്പെടാൻ കഴിയാത്ത അപൂർവ്വ സിദ്ധി. ഗായകന്മാരിൽ മുഹമ്മദ് റഫി സാഹിബിനും, ടി. എം. സൗന്ദരരാജൻ സാറിനും യേശുദാസ് സാറിനും ഇതേ സിദ്ധിയുണ്ട്. ദൈവത്തിന്റെ വിശേഷ വരദാനം ലഭിച്ച അതുല്യ പ്രതിഭകൾ. അന്നും ഇന്നും എന്നും എന്റെ ആരാധനാ ബിംബങ്ങൾ. റഫി സാഹിബും ടി. എം. എസ്. സാറും സ്വർഗ്ഗസ്ഥരായെങ്കിലും അവരുടെ ഓരോ ഗാനവും ഓരോ കലാസ്നേഹിയുടേയും മനസ്സിലും ചുണ്ടത്തും എന്നെന്നും വിഹരിച്ചു കൊണ്ടേയിരിക്കും. യേശുദാസ് സാറും സുശീലാമ്മയും ആയുരാ രോഗ്യ സൗഖ്യത്തോടെ ഇനിയും അനേകം വർഷങ്ങൾ ജീവിച്ചിരിക്കുവാൻ സർവ്വ ശക്തനും കരുണാമയനുമായ ഈശ്വരൻ കനിയുമാറാകട്ടെ
Trivandrum cinema lobby that was led by priyadarshan,mohanlal,jagadeesh,mg.sreekumar,and k.s.chitra,purposefully kicked out Smt.P.SUSHEELA,S.JANAKI,B.VASANTA ,P.LEELA and SUJATHA from Malayalam cinema field in 1990s. Result is a Great loss to Malayalam cinema music because of this Tvm .lobbey
@vinodmemana89142 жыл бұрын
മായയായ് സ്വർഗ്ഗത്തിലേക്ക് പോയി മറഞ്ഞെങ്കിലും... മായില്ലൊരിയ്ക്കലുമെന്മനസ്സിൽ.
@JP-bd6tb3 жыл бұрын
വിജയശ്രീ'യമ്മാ.... പ്രണാമം...🙏
@bijukumarbijukumar547915 күн бұрын
രണ്ടു പേരും രാധ യു കൃഷ്ണനും തന്നെ എന്താ ഭംഗി
@anandakrishnan95012 жыл бұрын
Teen age സുന്ദരി ആയ വിജയശ്രീ ആദ്യത്തെ കഥ എന്ന ചിത്രത്തിൽ നസിർ എന്ന കവിയും സാഹിത്യ കാരനുമായ ചെറുപ്പക്കാരൻ വീട്ടിൽ വാടകക്ക് മുറി എടുത്തു താമസിക്കുമ്പോൾ ഇളക്കക്കാരിയായ നായിക ആകർഷിക്കുവാൻ പാടിയ ഭക്തി ഗാനം വളരെ മനോഹരമാക്കി... അഭിനയശേഷിയും, സ്ക്രീൻപ്രെസെൻസും ഒത്തു ചേർന്ന നടിയെ സിനിമ ഫീൽഡ് നശിപ്പിച്ചു കളഞ്ഞതാണ്.... ഇന്നാണെങ്കിൽ ഈ മുതലാളിമാരെ നിലക്ക് നിറുത്തിയേനെ.... 🙏
@vpsasikumar12922 жыл бұрын
Good.excellent. ee cinima ugrana
@cpvikraman83922 жыл бұрын
അന്നും ഇന്നും ഒക്കെ സിനിമാഫീൽഡ് ഒരുപോലെ തന്നെ ഭാവന ആത്മഹത്യ ചെര്തില്ല പിന്നയൂം ദിലീപ് എത്രയെത്ര സിനിമയിൽ അഭിനയിച്ചു ആർക്കെങ്കിലും നിലയ്ക്ക് നിർത്താൻ കഴിഞ്ഞോ..? "പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും പറയുവിനില്ലേ ഞൻ പിൻ വലിച്ചു , (ആയിഷ വയലാർ രാമവർമ്മ )
Remembering nazir and vijayasree sweat combination nice seen and song
@mohan19621Ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമരാമ ഹരേ ഹരേ രാമരാമരാമരാമ കൃഷ്ണ ഹരേ പീലിത്തിരുമുടി കെട്ടിവെച്ചങ്ങിനെ കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങിനെ സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ വിളിക്കുമ്പോള്‍ ഞാന്‍ വിളിക്കുമ്പോള്‍ വിളികേട്ടോടി വരൂ തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ തുളസിക്കതിരുകള്‍ സ്വീകരിക്കൂ സ്വീകരിക്കൂ (ഹരേ കൃഷ്ണാ...) ഗോപികമാരുടെ മുഖശ്രീ ചന്ദനം പൂമെയ്യിലടിമുടി പൂശിക്കൊണ്ടങ്ങനെ പല്ലവാധരങ്ങളാലഷ്ടപദി പാടുമീ വള്ളീക്കുടിലിന്നരികിലൂടങ്ങനെ കൊതിക്കുമ്പോള്‍ ഞാന്‍ കൊതിക്കുമ്പോള്‍ കനകത്തേരില്‍ വരൂ കരവല്ലികള്‍ കൊണ്ടു ഞാന്‍ ചാര്‍ത്തിക്കുമീ കമലപ്പൂമാലയണിഞ്ഞു നില്‍കൂ അണിഞ്ഞു നില്‍ക്കൂ (ഹരേ കൃഷ്ണാ...) ചിത്രം ആദ്യത്തെ കഥ (1972) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം പി സുശീല
@ramamurthybollapragada3378 Жыл бұрын
Vijasree excellent expressive cute action in an effort to attract and communicate with the hero Is highly appreciable. This queen of Beauty And talent remains in The hearts of viewers If atall she lived for Longer time she Would have ruled bollywood With out doubt .
@manojankk58092 жыл бұрын
I've never seen such a beautful actress like her. 🙏🙏🙏🙏
@vpsasikumar12922 жыл бұрын
18 vayasulla vijaya madam .etra sundari alle
@rajashekaranshekaran74542 жыл бұрын
അഛന്റെ മേശയിൽ നിന്നും പൈസ കട്ടെടുത്ത് തിയേറ്ററിൽ സെക്കൻറ് ഷോ സിനിമയ്ക്ക് രണ്ടു കൂടുകാരുമായി പോയതും സിനിമ കണ്ട് തിരികെ വന്നേപ്പാൾ അഛന്റെ കൈയിൽ നിന്നും ചൂരൽ കഷായം കിട്ടിയതും അൽപ വർഷത്തിന ശേക്ഷവും ഓർക്കുന്നു. വിജയശ്രീ എന്ന നടിയെ കാണാനായിരുന്നു അന്നത്തെ തല്ലു കൊള്ളൽ.