*വിചിത്രമായ ഭക്ഷണ വൈവിധ്യങ്ങൾ ഇത്രയും കാണിച്ചിട്ടുള്ള വേറൊരു ചാനൽ കാണില്ല. ഹാരീസ് ഇക്ക ചാനൽ കുടുതൽ ഉയരങ്ങളിലെത്തട്ടെ❣❣*
@hareesameerali5 жыл бұрын
Thank you bro😍🥰
@maneeshtech46735 жыл бұрын
ഹലോ, ബ്രോ എല്ലാടത്തും ഉണ്ടല്ലോ !!
@afnaafi45515 жыл бұрын
👌👌👌👌👌
@afgoogledrive27105 жыл бұрын
enga paathalum nee
@malayalammalayalam2405 жыл бұрын
@@hareesameerali supur
@gamegamegame78065 жыл бұрын
ഹാരിസ് ഇക്കാടെ എല്ലാം വിഡിയോസും മുടങ്ങാതെ കാണും, വെറൈറ്റി ഭക്ഷണങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് ഒരുപാട് നന്ദി, എന്തായാലും ഒരുനാൾ ഇക്കാനെ കാണാൻ വരുന്നുണ്ട്, നിങ്ങളുടെ ഈ നിഷ്കളങ്കമായ സംസാരരീതി ആണ് കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്നത്... ഒരുപാട് സന്തോഷത്തോടെ : റിസാൻ
@al-sabith78435 жыл бұрын
ഇവിടെ പാമ്പിനെ കണ്ടാൽ മനുഷ്യൻ കണ്ടം വഴി ഓടും. അവിടെ മനുഷ്യന്മാരെ കണ്ടാൽ പാമ്പ് കണ്ടം വഴിയോടും 😀
@movieupdatesby4 жыл бұрын
😃😃😆😅
@habeebrahman82184 жыл бұрын
💯
@Zaibaksworld5 жыл бұрын
യാത്രകൾ ഒരുപാട് ചെയ്യാറുണ്ടെങ്കിലും ..നിങ്ങളുടെ ഒക്കെ ഈ വീഡിയോസ് നല്കുന്ന പ്രചോദനം ചെറുതല്ല ..pwoliyaanu ഇക്ക നിങ്ങൾ .... നിങ്ങടെയൊക്കെ വ്ലോഗുകൾ കണ്ടു കണ്ടു അങ്ങനെ ഞാനും തുടങ്ങി ഒരു ചാനൽ .. എന്റെ ചില വിദേശ യാത്രകൾ ഇനി വ്ലോഗ് ആയും വരും ... താങ്ക്സ്
@prasadvelu22344 жыл бұрын
ഭായ്... മ്മള് ഓരോന്ന് ങ്ങനെ കണ്ട് വരേണ്ട്ടാ...ങ്ങള് ഒര് സംഭവാ ട്ടാ... എല്ലാ മേഖലയേയും സ്പർശിക്കുന്ന അവതരണം... കിടു ... ബ്രോ... ലൈക്കിറ്റ് ....
@Mr_bin5 жыл бұрын
കിടു ഐറ്റം.. 😂 ആ ചേച്ചി അല്ലാ കേട്ടോ. തെറ്റിദ്ധരിക്കരുത്
@mycountrymyindia98955 жыл бұрын
SRI# SREENIVASAN 😂🤣👍🏼
@refflexyt47045 жыл бұрын
😂😂😂🤣
@ahammedzain5 жыл бұрын
🧐😀😀😀😀😀
@മലയാളി-റ3ഴ4 жыл бұрын
😂😂
@MUZICTEMPLE5 жыл бұрын
എത്ര വലിയ ഷോപ് ആയിട്ട് എന്താ ടാപ്പ് ഒട്ടിച്ചത് വാ കൊണ്ട് കടിച്ചു വലിച്ചല്ലേ😂😂😂
@kppkitchenvlogs71155 жыл бұрын
Sheriyyaa
@m4a2ztricks805 жыл бұрын
S
@dilfasvlogs94765 жыл бұрын
Shariya enikum thoniyada
@praisonff1005 жыл бұрын
Njanum athu thaneya vijaricche
@faiz-fu9ss4 жыл бұрын
ശരിയാ ഞാനും sradichu അത് sheriyayilla.
@anismedia99565 жыл бұрын
3,00,000 subscribers തികച്ച ഇക്കയ്ക്ക് അഭിനന്ദനങ്ങൾ..waiting4 1 million subscribers....
@hareesameerali5 жыл бұрын
Thanks
@gayuzvoyage93495 жыл бұрын
ഇനി കൊറോണ പോലെ എന്തൊക്കെ വരാനിരിക്കുന്നോ ആവോ? പ്രകൃതിയുടെ ആവാസവ്യവസ്തിതിയെ ചോദ്യച്ഛിന്നമാക്കുന്ന ഭക്ഷണരീതികൾ. 🙏🏻🙏🏻🙏🏻👌👌👌👌
@militarydiary96055 жыл бұрын
We only started farming like few thousand years ago before that humans were pure carnivorous, we lived by hunting and we did eat everything to survive, the so called food style you taking is only been here for sometimes, now we have options to eat, soon there will be a day comes that we don't have much options to eat well then let's see what will you eat
@Shylock-kp8hj4 жыл бұрын
ഏതൊക്കെ ഉണക്കമീൻ ഉണ്ടെകിലും ഒണക്കമാന്തളിന്റെ തട്ട് താന്ന് തന്നെ നിക്കും 😋💯
@keralacruisetoursouthindia80405 жыл бұрын
നല്ല മനോഹരമായ ഉണക്കമീൻ കട, കിടു ആയിട്ടുണ്ട്, കൂടുതൽ വിയറ്റ്നാം കാഴ്ചകൾക്കായ് കാത്തിരിക്കുന്നു ..
@informationtechnology7394 жыл бұрын
Ini vere oru item kaanichu tharaam , ayyo ee chechi ne alllaatttaa. Athu thakarthu. Ikkaaavaaa ishtttam ❤️❤️❤️
Dear Harees, really enjoyed your vedio and worth watching. You have given us an insight into how the Vietnamese people nicely preserve and sell dry fish. And also got a glimpse of different variety of fish. Hoping to see unique vlogs from you... Thanks bro.
@hareesameerali5 жыл бұрын
Thank you for your valuable support
@shibinfrancis56674 жыл бұрын
Harees ilkka nigal aswadhichuu oroo food items parayunnathu kekkunnathuthannee nall rasama,,supper... Nanayi enjoy cheyyunnuu... All the best,keep going.
@hareesameerali4 жыл бұрын
😍👍
@shibunatarajan52155 жыл бұрын
ഇങ്ങനെയും ഉണ്ടോ. എന്തായാലും ഈ വിലയേറിയ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി. ഈ ചാനൽ ഒരുപാട് മുന്നോട്ട് പോകട്ടെ എന്ന് സ്നേഹപൂർവ്വം പറയട്ടെ. ഒരു കാര്യം കൂടി, vlog cheyyan പറ്റിയ ക്യാമറ suggest ചെയ്യാമോ?
@pahussain64705 жыл бұрын
കൗതുകകരമായ വീഡിയോ കാണിച്ചു തന്നതിന് നന്ദി ,Haris bhai.
@കലക്കികലക്കി5 жыл бұрын
ഹാരിസ് ഇക്ക മുത്താണ് പൊളിയാണ് കിടുവാണ്
@vipin3665 жыл бұрын
Video kalakki hariskkka 👏👏👏👏👏👌... Thailand videos kure youtubers chytatu kandu,but onnum hariskkka de atra informative um detailed um alla.... That much fantastic is ur presentation style..All the best wishes
@hareesameerali5 жыл бұрын
Thank you for your support
@nikhilpc6755 жыл бұрын
12:56 ഈച്ച ഒക്കെ ആ പരിസരത്ത് എങ്ങനെ വരാനാ hareeskka.... എടുത്ത് ഉണക്കി kalayille... 😅😅😅... പാമ്പിനെ പോലും വൈൻ ആക്കി കുപ്പിയിൽ വെച്ചിരിക്കുവാ 😂
@BLACK_N_BLUE_BLOOD5 жыл бұрын
Nikhil Chandra 😂
@RanjithRanjith-li3is5 жыл бұрын
സൂപ്പർ കാഴ്‌ചകൾ.. ആ വൈൻ അങ്ങുകുടിച്ചാൽ ഹൊ.. ഒന്നും പറയേണ്ട പിന്നെ മൊത്തത്തിൽ ടമാർ പടാർ.. 😊😍👌👌👌
അന്യ രാജ്യത്തിലെ ലേഡീസിന് കൊടുക്കുന്ന റെസ്‌പെക്ട്, അവരെ സഹോദരിമാർ എന്നു അഭിസംബോധന ചേഴ്യുന്നതാണ്. നിങ്ങളുടെ വിജയം
@jubinjubin2375 жыл бұрын
Enthokae enthoru neat um clean um ayi aaa anu vechirikune Kanditu kothi akune .🌹 Njan karuthi India super anu ennu but epom adu Mari, adukum apuram anu ee raajyangal 💞 Ikka ningal poli anu . I like to call u erata chanken bro .
Mattoru itethine kanich tharata ee chechiye allata parannath hariska powli
@hareesameerali5 жыл бұрын
😆😁😁🤪
@rashimrashi15225 жыл бұрын
I lab u
@aravindraj34055 жыл бұрын
Carrot fry, Kerala agricultural University de und. Thrissur ile VAIGA exhibition nu undayirunnu..... Super aanu
@unkn0wntimes7815 жыл бұрын
Nice We will support you
@nibinbiju48684 жыл бұрын
ഇക്ക kidu പൊളിച്ചു 👌👌👌👌👌
@redcookingtimevlogger75905 жыл бұрын
ഹരിസ്ക ഇങ്ങള് അടിപൊളിയാ......
@jalajapv66202 жыл бұрын
ente ponnikka, gud story we r also with ur side daivam ellam thannu but happinencr not my life not effraid :)ikklaswantham baryaye mattullavarude munpil ethichchu apozhane daivam undennariyunne ikka ..
@sachinvijay84625 жыл бұрын
ഹാരിസ് ഇക്ക, വീഡിയോസ് ഒന്നും ഒരു രക്ഷയും ഇല്ല. എല്ലാം വെറൈറ്റി ആണ്... ഒരുപാട് ഇഷ്ടമാണ് ഇക്കയെയും ഇക്കയുടെ ചാനലും. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. 😍
@aravindraj34054 жыл бұрын
Eni, vanya jeevikkal thinnunna video edalle ikka, corona pakarunnathu athukondanallo
ഇവിടെ പാമ്പിനെക്കണ്ടാൽ കണ്ടം വഴിയോടും..! അവിടെ സൂപ്പ് വെച്ച് കുടിക്കുന്നു..! എജ്ജാതി 😄😄
@hareesameerali5 жыл бұрын
😆😆😆
@sherinkorah1995 жыл бұрын
Savad Palappetty 😂
@muhammadajmalntr59785 жыл бұрын
*വല്ലചൈനക്കാരിയെയോ വിയറ്റ്നാംകാരിയെയോ കെട്ടുകയാണെങ്കിൽ കല്യാണം കഴിഞ്ഞ് അവിടെ തന്നെ നിന്നാൽ മതി ഇങ്ങോട്ട് വരണ്ട എന്ന് അർത്ഥം നമ്മുടെ നാട്ടിൽ കൊണ്ട് വന്നാൽ പറമ്പിൽ കാണുന്ന വല്ലപാമ്പിനെയും പിടിച്ച് കറിവെച്ച് നമുക്ക് കഴിക്കാൻ തരും വീട്ടിൽ ഉള്ളോരും ഇത് തന്നെ കഴിക്കേണ്ടിവരും.... വീഡിയോയുടെ ലാസ്റ്റ് കാണിച്ച മച്ചാന്റെ അവസ്ഥ* 😬😬
@hareesameerali5 жыл бұрын
🥰🤩😁😁😁😁
@rOcKsTaR-000005 жыл бұрын
😅😅😅
@Binoyxxx95 жыл бұрын
പാമ്പും പഴുതാരയുമൊക്കെ തിന് കൊറോണ വരെയെത്തി
@arunmw99714 жыл бұрын
അടിപൊളി bro
@mujeebrahaman19805 жыл бұрын
😂😂😂😂😂 മറ്റൊരു ഐറ്റം എന്ന് പറഞ്ഞപ്പോൾ വിജാരിച്ചു😂😂😂🤭🤭
@hareesameerali5 жыл бұрын
😇🤪🤗
@sreejith67895 жыл бұрын
😁😁
@ootyhazrath87334 жыл бұрын
ചേച്ചി
@habeebrahman82184 жыл бұрын
😌
@pushparajaila17965 жыл бұрын
Adipoli heavy vlog😍👍
@manuplamootil41215 жыл бұрын
nalla item.enikistapettu
@sajirmtp8245 жыл бұрын
ഒരു ലക്ഷത്തി നാല്പത്തിരണ്ടായിരം അല്ല.. 14 ലക്ഷത്തി ഇരുപതിനായിരം ആണ് അങ്ങനെയാണ് അത് വായിക്കൽ
@venugopalnair37435 жыл бұрын
ആ item super😄😄
@shabbirmohammad80175 жыл бұрын
Etholke kazhichittayirikkum ikka chainayil corona virus undayathe
@saneerms3695 жыл бұрын
Awesome really useful video
@legolas...5 жыл бұрын
*പാമ്പു വൈൻ ഒന്ന് കുടിച്ചു നോക്കി review ചെയാമായിരുന്നു🤣🤣*
@travellove91335 жыл бұрын
Very beautiful video
@VGAMER-e5r5 жыл бұрын
Entirely different from other channels.... I would like to try snake wine ....wish u all the best .MR. harees amerali
സത്യം പറഞ്ഞാ ബ്രാണ്ടി നോക്കി ചെന്ന സൂപ്പർ മാർക്കറ്റിൽ ഇങ്ങിനെ കുറെ കണ്ടിരുന്നു
@amjadkhan61264 жыл бұрын
Hareeskka poli
@aneesani16995 жыл бұрын
Kakka irachi evide. Evidaaa
@dhanushnatolana46585 жыл бұрын
Harees ikka fan from Karnataka ❤️✌️
@jithumpa15 жыл бұрын
Ho chi Minh City il vechu njan try cheythirunu Snake wine ! It's heavy
@hareesameerali5 жыл бұрын
😇😆😆
@anchalriyas5 жыл бұрын
ഹാരിസ് ഭായ് ....a kind suggestion .... കിംഗ് കോബ്രയുടെ ഭരണി അടുത്ത് കാണിച്ചത് കൊണ്ട് അതിന്റെ യഥാർത്ഥ വലിപ്പം തിരിച്ചറിയാൻ പറ്റാതെ പോയി ....കുറച്ചു വൈഡ് ആയി , അതിന്ടെ അടുത്ത് വലിപ്പം തിരിച്ചറിയാൻ തക്കവണ്ണം ഏതേലും ഒബ്ജക്റ്റ് ഉണ്ടായിരുന്നേൽ നന്നായിരുന്നു ....😍😍
@hareesameerali5 жыл бұрын
ഇനി മുതൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാം, വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി.
@ajayraj11125 жыл бұрын
King kobrayude vila paranjillallo
@rajeshcheril92584 жыл бұрын
Variety video... 😀
@worldtopsworldpower64385 жыл бұрын
KING KOBRA😃😃😃😎😎😎 എല്ലാവർക്കും കുറച്ചു സൂപ്പ് എടുക്കട്ടെ
@sijojohn16245 жыл бұрын
വ്യത്യസ്ത കാഴ്ചകൾ കാണിക്കുന്ന ഇക്കാക്ക് കൊടുക്ക് ലൈക്
@durgamanikuttan39905 жыл бұрын
Ethe reethil namude nattil vana plastic covers use orupad koodille