ലോകത്തിലെ സകല ദൈവങ്ങളും അനുഗ്രഹിച്ചു ഭൂമിയിലേക്ക് അയച്ച പുണ്യ നക്ഷത്രം... ദാസേട്ടൻ...
@sancharamfull29652 жыл бұрын
🤣🤣🤣🤣
@ent_radio2 жыл бұрын
🙌🙌💯💯💯💯💯🙏
@noushad.k1401 Жыл бұрын
സകല ദൈവങ്ങളും എന്നത് എങ്ങനെ ആണ് സൃഷ്ടാവ് ആയ ദൈവം ഒന്നേയുള്ളൂ
@keralanaturelover196 Жыл бұрын
@@sancharamfull2965 😂 no indian got his voice clarity
@naganaga1432 Жыл бұрын
ಹೌದು👌👍
@bijukk698 Жыл бұрын
ഇപ്പോഴത്തെ ചില പാട്ടുകൾ കേൾക്കുമ്പോൾ ... ഹരിമുരളീരവം. എത്ര ദൈവദത്തമായ സൃഷ്ടി എന്ന് തോന്നിപ്പോകുന്നു..
@ent_radio2 жыл бұрын
ആ ഹമിങ് എടുത്തത് ufff ❤🙏🙏എന്റമ്മോ 🙏🌹🙏ദാസേട്ടാ 🌹🙏
@akhiljanardhanan2445 жыл бұрын
ലൈവ് ആയിട്ട് കണ്ടോട്ട് ഇരിന്നപ്പോ അതെ രോമാഞ്ചം തന്നെ ഇപ്പോഴും
@sureshkumarn12545 жыл бұрын
ആലാപനത്തിന്റെ മർമ്മം അറിഞ്ഞുള്ള പ്രകടനം. Yesudas in his good spirits !
@unmeshsomaraj7513 Жыл бұрын
അന്ന് അവിടെ വച്ചു ദാസേട്ടന്റെ പാട്ടു live ആയി കേൾക്കാനും, കാണാനുമുള്ള ഭാഗ്യം കിട്ടി 😍
@Artic_Studios10 ай бұрын
ആ തിരക്കിനിടയിൽ ഞാനുമുണ്ടായിരുന്നു 😍
@Sargam001Ай бұрын
Lucky man♥️
@jineshsreeragam52076 жыл бұрын
ദാസേട്ടന്റെയും രവീന്ദ്രൻ മാഷിന്റെയും ഈ അത്ഭുത സംഗീതത്തിൽ ആ പാവം വയലിനിസ്റ്റ്നെ ആരും കാണാതെ പോകരുത്,,,,
@unnimachu74084 жыл бұрын
ഒരു പാട്ടിന് ജീവൻകൊടുക്കുന്ന ഓർച്ചേസ്ട്രേഷൻ....
@sooraj24053 жыл бұрын
S. R മഹാദേവ ശർമ്മ ❤️ എത്ര മനോഹരമായാണ് ആ bgm വായിച്ചിരിക്കുന്നത്!!!🙏🏼
@syamsalina57407 жыл бұрын
മറ്റെന്ത് പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടെങ്കിലും ദാസേട്ടൻ, ലാലേട്ടൻ, സച്ചിൻ ഈ മൂന്ന് ലജന്റുകളുടെ കാലത്ത് ജനിച്ചതിൽ അപ്പുറം എന്ത് പുണ്യം വേണം
@sajpat83266 жыл бұрын
Sssss..... Bro
@nevinraj16 жыл бұрын
Messi
@ajikumar22146 жыл бұрын
Syam Salina ഇതിനപ്പുറം എന്ത് ഭാഗ്യമാണ് നമുക്കുണ്ടാകേണ്ടത്
@nanmayilcreations76685 жыл бұрын
APJ yum
@pratheshr5 жыл бұрын
Syam Salina true
@sarathmemories29694 жыл бұрын
ഇടക്ക് വന്നിത് കാണും.. നേരിട്ടോ കാണാൻ പറ്റിയിട്ടില്ല😍😍
@josephaugustine84103 жыл бұрын
നമ്മുടെ ഭാഗ്യമാണ് യേശുദാസ് എന്ന ഈ ഗാന ഗന്ധർവ്വൻ ഒരു പാട് ആയുസ് ഈ മഹാന് ദൈവം കൊടുക്കട്ടെ🙏
@babeeshkaladi6 жыл бұрын
ദൈവം തന്റെ ശബ്ദം ഒരാൾക്ക് ദാനം ആയി കൊടുത്ത് ഭൂമിയിൽ പോയി പാടാൻ പറഞ്ഞു.. അതാണ് ദാസേട്ടൻ ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നവൻ.... 🙏
@unnimachu74084 жыл бұрын
മൈലോവ്...
@God-hj1gp4 жыл бұрын
One love💓 , one and only Dasettan
@shihabudheenshihab52293 жыл бұрын
കള്ളാ കണ്ടുപിടിച്ചല്ലേ....
@yaswanthpoothodi51463 жыл бұрын
Sathyamane
@omerisha95122 жыл бұрын
സ്വഭാവം കൊടുത്തത് ചെകുത്താനാണെന്നു തോന്നുന്നു
@1729joshy6 жыл бұрын
ദാസേട്ടൻ യുഗങ്ങളിൽ ഒരിക്കൽ മാത്രം അവതരിക്കുന്ന സംഗീതത്തിന്റെ അവതാരം
@saifukuruppath60017 жыл бұрын
നിങ്ങൾ ഒന്നേ ഒള്ളു... ഇതുപോലെ ഒന്ന് ഇനി ഉണ്ടാവില്ല.... wot a prformance.....
@anandus.pillai23597 жыл бұрын
ഹരിമുരളീരവം, ഹരിവരാസനം... എന്നിങ്ങനെയുള്ള ഗാനങ്ങൾ പാടാൻ വേണ്ടി ദൈവം സൃഷ്ടിച്ച വ്യക്തി
@rasselarnold37706 жыл бұрын
രവീന്ദ്രൻമാസ്റ്ററെ.... പുത്തൻചേരിയെ.... യൊക്കെ വല്ലാതെ മിസ് ചെയ്യുന്നു.....
@unnikuttanj73253 жыл бұрын
എളിയവനു ഒന്ന് മാത്രമേ പറയാൻ കഴിയൂ ....എന്ത് അൽഭുതം ആണ് ഇൗ മനുഷ്യനും ,ഇൗ പാട്ടും ദൈവമേ
@abintanmod94612 жыл бұрын
*സംഗീതത്തിന്റെ ഇ പുഷ്കരകാലഘട്ടത്തിൽ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ കാലയളവിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു 😊🙏*
@naganaga1432 Жыл бұрын
Really yes brother🙏💐👌👍💯💐🌺
@lathamuralidharan60302 жыл бұрын
ദാസേട്ടന്‍ എന്നാൽ സംഗീതത്തിന്റെ പര്യായം. ഗാനഗന്ധര്‍വന്‍ പാടുന്നത് എത്ര കേട്ടാലും മതി വരില്ല. നമ്മുടെ ഒക്കെ അഭിമാനമാണ്.
@dileepkumart61153 жыл бұрын
ഇതുപോലെ ഉത്സവങ്ങളിൽ live ആയിട്ട് ദാസേട്ടന്റെ പ്രോഗ്രാം കാണാൻ എന്ന് ഇനി പറ്റും
@babuthomaskk60672 жыл бұрын
ഇനി പറ്റുമോ ദുരിത കാലം
@sasikumarkhd9117 Жыл бұрын
ജഗദീശ്വരൻ 🙏 ദേവലോകത്ത് നിന്നും ഭൂമിയിലെ കാഴ്ച ഗന്ധർവ്വൻ 🥰 ഭൂമിയിൽ യേശുദാസ് എന്ന പേരും നൽകി , ശബരിമല ശാസ്താവിനെ പോലെ 🙏🙏🙏
@sofiyabaiju66813 жыл бұрын
ദൈവം തൻറെ എല്ലാ അനുഗ്രഹങ്ങളും നൽകി ഭൂമിയിലേക്ക് അയച്ച ഗാനഗന്ധർവ്വാ.............. 🙏 അങ്ങയുടെ ജൻമം കൊണ്ട് ധന്യമായ ഈ നൂറ്റാണ്ടിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് എൻറെ പുണ്യം ❤️🙏🙏🙏
@sooraj24053 жыл бұрын
ദാസേട്ടൻ❤️ വയലിനിസ്റ്റ് കിടിലൻ 🙏🏼❤️
@gopakumargnair56885 жыл бұрын
ബാല്യകാലത്തിൽ ഒരിയ്ക്കൽ, നാട്ടിലെ അമ്പലത്തിൽ ദാസ്സേട്ടൻറ്റെ കച്ചേരി കേൾക്കാൻ സ്റ്റേജിനു മുന്നിൽ ചമ്രം പടഞ്ഞിരുന്ന ഓർമ്മ,,, ഇടയ്ക്കെപ്പോഴെങ്കിലും അദ്ദേഹം നമ്മോട് ഒരു വാക്കെങ്കിലും ഉരിയാടി കേൾക്കാൻ വെമ്പൽ കൊണ്ടിരുന്നു,,, നിരാശനാക്കി അദ്ദേഹം,,, ഇടയ്ക്ക്, മുരടനക്കുന്ന ''മ്മ്',' ശബ്ദമല്ലാതെ മറ്റൊന്നും ഉണ്ടായില്ലാ,,, ഈ കച്ചേരി സദസ്സിനോട് അദ്ദേഹം സംവദിച്ചത് കേട്ടപ്പോൾ, അതിശയം തോന്നി,,, ആസ്വാദകരുടെ ഹൃദയ വികാരം ഉൾക്കൊള്ളാൻ കാണിച്ച സന്മനസ്സിന് സ്തുതി,,, നൈസ് ഷെയർ....
@uniqueurl4 жыл бұрын
നേരിട്ടു കേൾക്കാൻ പറ്റാത്ത നമ്മളെക്കാൾ ഭാഗ്യം നിങ്ങൾക്കുണ്ടല്ലോ സുഹൃത്തേ
@babuthomaskk60672 жыл бұрын
ചിലപ്പോഴൊക്കെ സംസാരിക്കും
@Abhijith.S16446 жыл бұрын
എന്റെ ദാസേട്ടൻ.......
@sruthyjs82004 жыл бұрын
Pwliyeeeee😍😍 Real legends... ദാസേട്ടൻ nd രവീന്ദ്രൻ മാഷ് 🔥🔥💖💖💖
@sathanxavier19727 жыл бұрын
ദാസേട്ടൻ ഇനി ഇടറിയ ശബ്ദത്തിൽ പാടിയാലും പല പാട്ടുകാർടേം ഒറിജിനൽ ശബ്ദം തോറ്റു പോകും... എന്താ ശബ്ദം... മദുമൊഴി രാദേ ആ നീട്ടൽ😍😍 ... ദാസേട്ടൻ പാടുമ്പോ തൊട്ടടുത്ത് ഇരിക്കണ വയലിന്സ്റ്റിന്റെ മുഖം ഒന്ന് ശ്രദ്ധിച്ചാ മനസിലാകും ദാസേട്ടൻ എന്താണെന്ന്
@amalaugustin46596 жыл бұрын
athanu 73 vayassulla oru manushyan aanu allathe 25 karan alla, Dasettan 100 vayassil harimuraliravam paadiyalum mattarum athinte 100 ayalthu varilla
@shibukumars9196 Жыл бұрын
🥰👍👍👍👍
@949733615710 жыл бұрын
ente dasettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@Salukiller6 жыл бұрын
സെൽഫി സംഭവത്തിൽ ദേശ്യം ഉണ്ടായിരുന്നത് ഇതോടുകൂടി മാറിയത് എനിക്ക് മാത്രമാണോ??????? നമിച്ചു ദാസേട്ടാ നമിച്ചു
@ChrisNolan953 жыл бұрын
Ith ipozhum kanunnavar undo,😍
@kalpanamol9 жыл бұрын
ദാസേട്ടന്റേതായി ഇത്തരം വീഡിയോ അപൂർവമാണ്. കച്ചേരിക്കിടയിൽ കാണികളുമായി സംവദിക്കുന്നത് കാണാൻ തന്നെ ഒരു ചന്തമുണ്ട്. കുറച്ച് കൂടി ഓഡിയോ ക്വാളിറ്റി ഉള്ള വീഡിയോ ആയിരുന്നെങ്കിൽ..
@sabinsatheesan11648 жыл бұрын
one and only our Dasettan😗
@sabinsatheesan11648 жыл бұрын
one and only our Dasettan😗
@sabinsatheesan11648 жыл бұрын
one and only our Dasettan😗
@rijinvarghese167 жыл бұрын
I love you Dassetta
@gn80365 жыл бұрын
That is chembai ..vaidya nada bagavadar style..
@sooraj24053 жыл бұрын
ദാസേട്ടൻ & S.R മഹാദേവ ശർമ്മ combo ❤️❤️🙏🏼🙏🏼🔥🔥
@vskailasnath91453 жыл бұрын
Kidu Unplugged version 👌👍😍Tempo koottiyappol pattinu nalla olam💓❤
@JP-tx4ip4 жыл бұрын
ഈ പ്രോഗ്രാം ഞാൻ live ആയി കണ്ടതാണ്. പക്ഷെ date കൺഫ്യൂഷൻ ഉണ്ട്. 2010 or 2011 ആണോ എന്നൊരു സംശയം. എന്തായാലും പരിപാടി സൂപ്പർ ആയിരുന്നു 👍👍👌👌.
@pradeepnkallada2 жыл бұрын
Ettumanoor temple 2013
@AJITHPM0077 жыл бұрын
Hats off to that violinist..
@sajigeorge29174 жыл бұрын
Yes. Usually the violinists who accompany a classical music vocalist wouldn't play the original bgm of such like songs. Compared to those violinists, he is different in trying to play the original bgm.
@Sreejith80086 жыл бұрын
Dasetta love you ...I can't resist my emotion...onnum parayanilla ithokke ketondenik marichalum vendilla....ee janmam sa phalam❤😘😘😘😘😘
@sreekanthnisari8 жыл бұрын
ആ ....... ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം ഹരിമുരളീരവം ............. മധുമൊഴി രാധേ നിന്നേ തേടി ............... ആ.....ആ..........ആ........ മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം അറിയുകയായി അവന്‍ ഈ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൗനം നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ മഗരിസനിസരിഗ ഹരിമുരളീ ...................... കള യമുനേ നീ കവിളില്‍ ചാര്‍ത്തും മാപഗാരീ സനീധ പാധനിരീനീധാപാ.... മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ.. കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ മഗരിസനിസരിഗ ഹരിമുരളീരവം ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം ഹരിമുരളീരവം ............. ആ .. മുരളീ...........രവം..... ഹരിമുരളീരവം ............. രവം.......
ദാസേട്ടൻ പോലെ പാടാൻ ഉള്ള കഴിവ് ആർക്കും ഉണ്ടാകില്ല Ilove you Uuuu
@girishvr15295 жыл бұрын
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാതെ പോയ മനുഷ്യൻ ഗുരുവയ്രപ്പന്റെ ദർശനം എന്തിനാ ദാസേട്ട വിഷമിക്കുനേ ഗുരുവായൂരപ്പന്റെ കീർത്തനം പാടുമ്പോൾ നിങ്ങളാണ് ഞങ്ങടെ ഗുരുവയ്രപ്പൻ
@babeeshlal29812 жыл бұрын
Correct✅✅✅✅
@ameyaanu65488 ай бұрын
ഭാരതരത്ന കിട്ടാൻ സാധ്യതയില്ലെങ്കിൽ പിന്നെ പുള്ളി വരില്ല... ബിജെപിക്കാർ ഇത് കൊടുക്കുന്നുമില്ല.... ഇത്തിരി കഷ്ടമാണ് കാര്യം
@jijijiji53659 жыл бұрын
Eanda ammmmmmooo Dasetttaaaaa I love you uuuummmmmaaaaa Ee janmam verutha ayilla Suuupppeeerrrrrr
@ധൃഷ്ടദ്യുമ്നൻ-യ1ഗ7 жыл бұрын
സത്യം.. Our lucky.
@ArunSudheesan7 жыл бұрын
I was there live.. omg... What a crowd.... Wonderful fantastic
@satvikneravati86874 жыл бұрын
How lucky you are...
@Vishnu-q9l Жыл бұрын
എങ്ങനെ പാടിയാലും സ്വർഗ്ഗീയം.. അതാണ് ദാസേട്ടൻ🥰🥰
@vinuabhilashputhantharayil44 жыл бұрын
ഒന്നും പറയാനില്ല... നമിച്ചു 🥰🥰🙏🙏
@vijaykrithevijaykrithe25934 жыл бұрын
The most beautiful voice in the world the biggest baritone voice my boss KJ Yesudas only
@hareeshdevan93223 жыл бұрын
വല്ലാത്തൊരു സന്തോഷം
@srinivasanrajappan27794 жыл бұрын
Das ettan excellent singing Harimuraliravam song on temple stage in his Divine voice.🙏
@pradeepu90674 жыл бұрын
ഈ ഗന്ധർവനാദം ഗുരുവയൂരമ്പലത്തിൽ നിഷിദ്ധമാക്കിയത് കേരളം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.....
@geetasivadas27818 жыл бұрын
wow what a performance. great singer.
@arunkj63819 жыл бұрын
43 Times state award 7 times national award for playback singing truly deserved Bharat rakna
@Sargam0016 жыл бұрын
ARUN K.J now it's 8
@haridask14475 жыл бұрын
Now 8 National Awards
@srinivasan-ue8vs3 жыл бұрын
Bharath rathna.
@eldhosevarghese79726 жыл бұрын
ee song eduthu ettu alakkuka aanu...dasettanekkonde pattu...ethrayum aswathikkunna reethiyil...
@srinivasan-ue8vs3 жыл бұрын
Das ettan Harimuraliravam live singing super.
@kking76047 жыл бұрын
dasetta ur great.... adutha janmam undengil dasettan ayi janikanam
@jacksparrowjack74256 жыл бұрын
എന്റമ്മോ ..ഒരു രക്ഷയും ഇല്ല ...Omg
@ledwinson6 жыл бұрын
ഗന്ധർവ നാദം ...😍😍👏👏
@vineethkt454111 жыл бұрын
see the support of the violin artist, excellent
@karthikeyan-eh8fi7 жыл бұрын
good
@ebinek82063 жыл бұрын
4:09 തലകുത്തി മറിഞ്ഞിട്ടും പാടാൻ പറ്റാത്ത ഞാൻ 😜ദാസേട്ട എത്ര സിംപിൾ ആയിട്ടാ പാടുന്നത്
@arunarun66593 жыл бұрын
Deivam padunu
@PradeepKumar-fd6cf2 жыл бұрын
ദൈവ പുത്രൻ മനുഷ്യരെ സന്തോഷിപ്പിക്കാനും കരയിപ്പിക്കാനും ദൈവം അയച്ച മനുഷ്യൻ
@JijoKayamkulam6 жыл бұрын
@TIJO THOMAS@ എന്റെ തലമുറയുടെ ഏറ്റവും വലിയ ഭാഗ്യം... ഈ ഗന്ധര്‍വ്വഗായകന്റെ ശബ്ദമാധുര്യം ആസ്വദിക്കാനാവുന്നത്.. മറ്റെന്ത് പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടെങ്കിലും ദാസേട്ടൻ കാലത്ത് ജനിച്ചതിൽ അപ്പുറം എന്ത് പുണ്യം വേണം
@mallubhai0MBBS6 жыл бұрын
Amazing to see that the audience and the singer together in ecstasy! You will never see this anywhere else....
Dasettan ahankarikkanamenkil oru 30 varsham munp athu akamarunnu . Innalathe mazhakk mulacha payalukal parayunnath aaru mind cheyan. Lol
@arunkumaranair11484 жыл бұрын
വളരെ seriyaya കാര്യം.. ദാസ് സർ ന്റെ കാലഘട്ടത്തിൽ ഒരു ജന്മം കിട്ടിയത് മഹാ ഭാഗ്യം....
@joekurian75 жыл бұрын
polichuuu..........daesttaa...umma,love you
@jaisonjacob73767 жыл бұрын
dasettan is great..
@thomaschacko93296 жыл бұрын
congragulation Das sab ,very nice ,GOD bless you
@bejojose32927 жыл бұрын
amazing dassettan
@Mr_sonic_sage3 жыл бұрын
Hats of to this man for showing justice to his own song in this age
@human84134 жыл бұрын
Ente ponno..... Power full voice....
@comedyhari537710 жыл бұрын
m g sreekumar please watch this video and think about breath control
@premkrishna37627 жыл бұрын
Exactly
@onceinawhile111 жыл бұрын
Excellent!!
@aniltvm44495 ай бұрын
ദാസേട്ടന്റെ ഈ പ്രായത്തിൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാനും. ഓട്ടോഗ്രാഫ് വാങ്ങാനും ഭാഗ്യം ലഭിച്ചു. അടുത്തു നിന്നപ്പോൾ ഉള്ള പോസിറ്റീവ് എനർജി. എന്റമ്മോ. വേറെ ഏതോ ലോകത്ത് ആയിപ്പോയി. ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഓർക്കുന്നു. എന്റെ അമ്മയേക്കാളും അച്ഛനെക്കാളും ഇഷ്ടം ദാസേട്ടനോടാണ്. 🙏🙏🙏
@rijinvarghese164 жыл бұрын
സംഗീത മാന്ത്രികൻ
@kamalakishore94863 жыл бұрын
Simply awesome lovely song.thks das ettan
@jegannil286410 жыл бұрын
still remember music director raveendran master also
@techdesk2088 Жыл бұрын
MR.JESUDAS HOW CAN I FORGET YOU, I BEG GOD FOR YOUR PROSPOROUS LIFE. I AM NOT MALAYAALI, EVEN THOUGH I LOVE THIS SONG, IT GIVES VERY MUCH PLEASURE TO MY HEART, AND THANKS TO MR.RAVEENDRAN SIR.
@ravinathan7392 жыл бұрын
Voice of God
@shinithdilna61046 ай бұрын
♥️♥️♥️ഇതിനേക്കാളും മുകളിൽ നിൽക്കുന്ന പാട്ടാണ് ഇതേ സിനിമയിലെ സന്തതം സുമശരൻ എന്ന് തുടങ്ങുന്ന ഗാനം ദാസേട്ടനും ശരത് സാറും കൂടി ഒരുമിച്ച ഒരേയൊരു ഗാനം പക്ഷേ ആ ഗാനം കൂടുതൽ ആർക്കും അറിയില്ല എന്നതാണ് വാസ്തവം സത്യം ♥️♥️♥️
@ajithvkajith84843 жыл бұрын
ഏറ്റുമാനൂർ അമ്പലം ഏഴര പൊന്നാന ദിവസം
@AravindAnilKaimal11 жыл бұрын
you are correct ! It was great fun watching him interact with the crowd :)
@arunsethumadhavan6145 жыл бұрын
Mohammad Rafi and KJ Yesudas..2 gods of music 😍
@sarath582 Жыл бұрын
Dasettan no1
@santhoshprabhakaran2548 Жыл бұрын
Yes no 1dasettan
@Parvathi-l5v Жыл бұрын
Yesudas😍 no1
@perseusfashion26486 жыл бұрын
God's voice....
@sanalbm58258 жыл бұрын
Dasetttttaaaaa ummmmmaaaaa
@saneeshkumar30037 жыл бұрын
Power of music.
@ramachandramurthynalle19789 жыл бұрын
wowwwwwwwww amazing voice
@sree42000011 жыл бұрын
Another Great Performance! Wish we could see more videso from this concert.....I think Dasettan's concerts are even better nowadays with the exuberant fans and his fun interactions with them..
@susheelaraj26747 жыл бұрын
hats. of. yesu. sir
@AkhilPisharody2 ай бұрын
The Violinist rocked so hard along with Dasettan!!!! 🔥
@vimalnairpv18466 жыл бұрын
How many of you are in this commends list blame on dasettan for the recent issues such a shame on all of those...hats off you dasetta.such a heavenly voice..keep going as what you are god bless you more and more 😍😍😍😍Love you a lot🙏