അനേകം വർഷം കഴിയുമ്പ.... പണ്ടുകാലത്തെ മനുഷ്യൻ നിർമിച്ച thurangam എന്നൊക്കെ അറിയപ്പെടും.... ടൂറിസ്റ്റ് place ആകും 🤗
@santoshpillai23012 жыл бұрын
ഭ്രാന്തമായ അഭിനിവേശത്താൽ നിർമ്മിയ്ക്കുന്ന ഈ നിർമ്മിതി ( ഹാരിസ് ഭായ് പറഞ്ഞില്ല എന്താണ് ഉണ്ടാക്കുന്നത് എന്ന്. വല്ല skatch / plan ഉണ്ടോ എന്ന്)സർക്കാർ പിടിച്ചെടുക്കാതിരുന്നാൽ നല്ലത്.
Yes. Russia, Usbekistan , Georgia and many more russian federation countries we can find this kind of caves under the village houses.
@abhilash.p.pabhilash.p.55712 жыл бұрын
ഇത് ലോകഅത്ഭുതം തന്നെ യാണ് ഒരു മനുഷ്യൻ ഉണ്ടാക്കിയ തുരംഗം.. അതും ഒറ്റ യ്ക് സമ്മതിച്ചിരിക്കുന്നു.. 🙏🙏
@trojan2793 Жыл бұрын
Ith ilum valuth indadey
@niyaskalladathanny2702 жыл бұрын
അടിപൊളി ഒരു രക്ഷേമില്ല.. super. Led bulb സൂക്ഷിക്കണേ.. കുട്ടികൾ കയറുന്നതല്ലേ.. വെള്ളത്തിൽ വീണു കിടന്നാൽ കറന്റ് pass ചെയ്യും വെള്ളത്തിൽ. അതങ്ങ് മാറ്റിയാലും കുഴപ്പമില്ല.. all the best.. ❣️🌹
@sijin ഒരു sms ന് എത്ര കിട്ടും.... 🤔 നിന്റ ശരീരം കൊണ്ട് നീ ചെയ്യുന്നത് തെറ്റാണെങ്കിൽ നി ആർക്കു വേണ്ടി ആണോ തെറ്റിദ്ധാരണ പരത്തുന്നത് അവർ അല്ല നി മാത്രേ അനുഭവിക്കാനുണ്ടാകു..... വിശ്വസിക്കാത്തർ നിന്റെ നുണ കണ്ടു വരും.... തെറ്റിദ്ധാരണ പരത്തുമ്പോൾ ബുദ്ധി ഉള്ളവർ ഇങ്ങനെ പറഞ്ഞ ഭാഗം തേടി പോകും.... ശബരിമലയെ പോലെ 😂
@XLR8_Neo2 жыл бұрын
@@loveyouuuuuuuuuuall insha allah... pakistan ano bhai...
@pickle84042 жыл бұрын
Oru Hollywood film ഒക്കെ ഷൂട്ട് ചെയ്യാൻ പറ്റുന്ന സെറ്റ് പോലെ നല്ല ടോപ്പായി ചെയ്ത ചേട്ടന് അഭിനന്ദനങ്ങൾ... 👏👏👏👏
@AsifAli-ty2fe2 жыл бұрын
മാഷാ അള്ളാ അയാൾ ഒരു അത്ഭുതമാണ് 🙏 പക്ഷേ🙏 കുറഞ്ഞ കാലയളവിൽ പലവിധത്തിലുള്ള കലാകാരന്മാരെ വ്യത്യസ്ത മൈൻഡ് ഉള്ളവരെ അങ്ങനെ അറിയപ്പെടാത്ത ഒരുപാട് പേരെ പരിചയപ്പെടുത്തി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന നിങ്ങളാണ് അത്ഭുത മനുഷ്യൻ ❤️❤️❤️ എന്റെ വീടിന്റെ തൊട്ടടുത്തുള്ള സംഭവം പോലും അറിയുന്ന നിങ്ങളെ വീഡിയോ കണ്ടിട്ടാണ്
@yousufpk94432 жыл бұрын
ഇയാളെ സമ്മതിക്കണം ഇദ്ദേഹം എന്ത് പറഞ്ഞാലും സമ്മതിച്ചേ മതിയാകൂ ഒരു വ്യക്തി എടുത്ത പണി എന്നുപറഞ്ഞാൽ അത് അത്ഭുതങ്ങളിൽ അത്ഭുതമാണ്
@sudheeshsu78902 жыл бұрын
ആവിശ്വസനീയമായ ഇച്ഛാശക്തി ഉള്ള ഒരു മനുഷ്യൻ,കഠിനധ്വാനം കൊണ്ട് എന്തും ഒരു മനുഷ്യനെകൊണ്ട് സാധിക്കും എന്ന് കാണിച്ചു കൊടുത്തു. He wrote his history
@bappachibappachi22402 жыл бұрын
Ysssss♥️
@KM-zh3co Жыл бұрын
Absolutely true
@jamsheerkottappuram91332 жыл бұрын
ഗിന്നസ് ബുക്ക് റെക്കോർഡ് കിട്ടാൻ അർഹനാണ് ഈ മനുഷ്യൻ
@nuhmanmp43012 жыл бұрын
wooow 😮 ഒരു private ticket based tourist place ആയി മണക്കുന്നുണ്ട്. 😊
@goodspirit57472 жыл бұрын
He deserves to get rewarded for his own hard work. ✌️
@paavammalayali39572 жыл бұрын
😅
@anirudhe_s2022 жыл бұрын
@@goodspirit5747 sathyammm...enk thonniiii ath
@chandramathic58972 жыл бұрын
ഈ മനുഷ്യൻ അത്ഭുതം തന്നെ ലോകം ഈ മനുഷ്യനെഅനുഗ്രഹിക്കട്ടെ 👌👌👌👌
@divinity78512 жыл бұрын
ദശ രാത് മഞ്ചി യെ ഓർമ വന്നു.... താജ്മഹൽ നേക്കാളും മികച്ച ഉപഹാരം ഭാര്യ ടെ ഓർമ്മയിൽ നിർമിച്ച മനുഷ്യൻ.... 🥰
@ivydisuza80652 жыл бұрын
എല്ലാം വിധിയുടെ വിളയാട്ടം...കഷ്ടപ്പാട് സ്വയം ഏറ്റെടുത്തു ചെയ്യുന്ന മനുഷ്യർ 🙏
നനഞ്ഞ സ്ഥലത്തു കൂടി വൈദ്യുത ബൾബുകൾ മാലയായി ഇട്ടിരിക്കുന്നതു് കണ്ടു. താഴെ വെള്ളത്തിൽ കൂടി യാത്ര ചെയ്യുന്നു. ദയവായി സൂക്ഷിക്കുക സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാക്കുവാൻ ശ്രദ്ധിക്കുമല്ലോ. തുരങ്കത്തിന്റെ പണി പൂർത്തിയായ ശേഷം വന്നു കാണുവാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനും , കഠിനാദ്ധ്വാനത്തിനും അഭിനന്ദനങ്ങൾ. ഒപ്പം കൊച്ചു മിടുക്കിക്കുട്ടിക്ക് സ്നേഹ വാത്സല്ല്യങ്ങളും .
@spm25062 жыл бұрын
ഇയാൾക്കു വേറെ പണിയൊന്നും ഇല്ലേ ഈ മഴ കാലത്തു ആ കുഞ്ഞിനെ അതിൽ എന്തിനാ ആക്കി യത്, അതെങ്ങാനും ഇടിഞ്ഞു പോയാൽ നമ്മുടെ ഫയർ ഫോഴ്‌സിന് പണി യാക്കല്ലേ,
@chiku12382 жыл бұрын
@@spm2506 negative adikan angane kure mala vanagal
@@dream-kk9kbഎന്നാല് അവർക്ക് പണി കൊടുക്കാൻ നീ പോയി കിണറ്റില് ചാട്😂😂 ejjathi
@mariyammaliyakkal97192 жыл бұрын
നന്നായി .പക്ഷേ ഇനി തുരക്കരുത്.അപകടം. അധികം ആകരുത് ....കറന്‍്റും വെള്ളവും കൂടി സൂക്ഷിക്കുക .പഴയ റാന്തല്‍ വിളക്ക് ഉപയോഗിക്കുക. ചോര്‍ച്ച വരുന്ന ഇടത്ത് പെെപ്പ് ഇട്ട് ശേഖരിച്ച് ടാങ്കില്‍ ആക്കണം.... വേനല്‍കാലത്ത് വീടായി ഉപയോഗിക്കാം. കയറുകട്ടിലും കല്‍മേശയും ഒരുക്കുക..... ഒരു മൂല ഹോം സ്റ്റേ അക്കുക.....
@avmtilesgranitework40682 жыл бұрын
ഇതിനെ എന്ത് പറയണം മെന്ന് അറിയില്ല അത്രയും മനോഹരം ആ ചേട്ടന് ദൈവം കൊടുത്ത ആ കഴിവിന് കോടാനകോടി നന്ദി ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@AllRounder-fi9ri2 жыл бұрын
കഴിഞ്ഞ ജന്മം ചേട്ടൻ തൊരപ്പൻ ആയിരുന്നുന്നാണ് തോന്നുന്നേ 🥰🥰🥰🔥🔥🔥🔥💥💥💥💥
@a_j66292 жыл бұрын
🤣😂
@rekhaj57572 жыл бұрын
😀👏thorappan thomachan
@rejithrajrv5679 Жыл бұрын
😆😆😆😆😆
@Shaolinkungfu115 Жыл бұрын
ഇത് ഇടിഞ്ഞു വീണാൽ എങ്ങനെ രക്ഷപ്പെടും
@arun__peter Жыл бұрын
😂😂
@kumarkv20052 жыл бұрын
ഇത് ഒരു മനുഷ്യൻ ചെയ്തത് ആണെന്ന് പറഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല .ചേട്ടൻ ഒരു സംഭവം ആണ്.enganeyum ചിലർ 👍👍👍
@jobyjoseph64192 жыл бұрын
ബ്രോ.. കുഞ്ഞമ്പു അങ്കിളിന്റെ വീഡിയോ ഇനിയും ഇടണേ.. എനിക്ക് ആ പാവം അങ്കിളിനെ ഒരു പാട് ഇഷ്ടം ആണ്.. പിന്നെ ബ്രോയെയും.. God Bless You 🙏🙏
@sharanyavaishakh2 жыл бұрын
👏👏👏👏👏👏👏👏👏ഹീറോ ✌️✌️ഇങ്ങനെയുള്ളവരെയാണ് പറയേണ്ടത്. ✌️👏എന്നും ഒരുകെടുപാടും വരാതെ ഇതുപോലെ ഇരിക്കട്ടെ... സമ്മതിക്കണം 👏👏👏ഇദ്ദേഹത്തെ
@movieclub63822 жыл бұрын
ഒരു 50 വർഷം കഴിഞ്ഞാൽ പിന്നെ ഇത്‌അറിയപ്പെടാൻ പോകുന്നത് പണ്ട് ടിപ്പുസുൽത്താൻ നിർമിച്ചത് ആണെന്ന് ഒരു മനുഷ്യന്റെ കഷ്ടപ്പാട് മറ്റുള്ളവർ കൊണ്ടു പോകും
@sabujohn15942 жыл бұрын
ഇങ്ങേരുടെ ഫോട്ടോയും പേരും ഒരു മാർബിൾ കല്ലിൽ കൊത്തി വെയ്ക്കണം
@binithavijayan25102 жыл бұрын
😀
@krvnaick2022 Жыл бұрын
Athinekkal nallathu guhayil thamasam matti veedu vadakakku vidunnathalle? Property tax save cheythaal naale idinju veezumbol chilavinnu panam kaanum.ORU VIDEO ANNUM UNDAKKAM. " MANUSHYA NIRMITHAMAYA GUHAYUM ATHIL URANGUNNA SILPIYUM" RIP board matram onnu undakkanam.
@Themanwithholywounds Жыл бұрын
@@krvnaick2022 നെഗറ്റീവ് ഗുദം 🤣🐖
@josephkollannur54752 жыл бұрын
തുരങ്കം സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തണം . അതാണ് ഏറ്റവും നല്ലത്.🔎
@tarahzzan42102 жыл бұрын
സംഭവം അടിപൊളിയാണ് ആരെങ്കിലും കാണാൻ വരുന്നുണ്ടെങ്കിൽ അവിടെ ഒരു പത്തിരുപത് രൂപ ഒരു ടിക്കറ്റ് സംവിധാനം വയ്ക്കണം അദ്ദേഹം ചെയ്തതിനുള്ള ബഹുമാനസൂചകമായി
@S_12creasionz2 жыл бұрын
50 ആയാലും നഷ്ടം ഇല്ല 👍
@Nichoosfamilyvlog2 жыл бұрын
Good 👏👏
@o87852 жыл бұрын
@@S_12creasionz 👍💯
@manunihas8912 жыл бұрын
He is Legendary person 🥵. Respect the men 🛡️
@ajaygosh29872 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. ഒരാൾ ഒറ്റക്കി ഇങ്ങനെ ചെയ്തത് തന്നെ അത്ഭുതം തോന്നുന്നു..👌🏻👌🏻
@shanusshanus51692 жыл бұрын
ഹാർഡ്‌വർക്കിന് അഭിനന്ദനങ്ങൾ 👌🤝. ഓക്സിജൻ കുറയാതിരിക്കാനുള്ള സംവിധാനം ഉൾപെടുത്തുക, പിന്നെ വെള്ളം ഇറങ്ങുന്നത് കൊണ്ട് ഇടിയാനുള്ള ചാൻസ് ഉണ്ട് മുൻകരുതലുകൾ സ്വീകരിക്കുക, പിന്നെ temperature variation ഉണ്ടാകാം
Negative മാത്രം നോക്കി ഇരിക്കാണേൽ നോക്കി ഇരിക്കത്തെ ഒള്ളു. പണ്ടുള്ളവർ അന്ന് ഇത്രേം സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത കാലത്തും ഇങ്ങനെ പലതും ഉണ്ടാക്കി വെച്ചതാണ് ഇന്ന് നമ്മൾ കാണുന്ന അൽഭുതപ്പെടുന്ന കാഴ്ചകൾ. നമ്മളീ പറയുന്ന അപകട സാധ്യതകളൊക്കെ ആ തുരങ്കം അവിടെ ഇല്ലെങ്കിലും സംഭവിക്കാവുന്നതെയുള്ളു. അതും പറഞ്ഞ് പേടിച്ച് ജീവിക്കണോ വേണ്ടത്
@noushadnoushad26022 жыл бұрын
പറയാതിരിക്കാൻ വയ്യ സൂപ്പർ ആയിട്ടുണ്ട് അത്ഭുതം തന്നെ അദ്ദേഹം. അദ്ദേഹത്തിന്റെ അദ്ദ്വാനം ഹോ 🌹🌹🌹👌
@rakhirita41052 жыл бұрын
Endhoru perfection aaaa......great work and hats of you appacha........ amazing creativity.........such talented. Men.......
@aneeshkannan8582 Жыл бұрын
ഇത് ദൈവം അറിഞ്ഞനൽകിയ❤അറിവുംഅനുഗ്രഹവുംമാണ്അല്ലതെഒന്നുമല്ല❤ ഈശ്വരനൻ🎉ഓരെപുൽചെടിയുംഓരെആവിശൃത്തിനായിഭൂമീയിൽആക്കിഅതിൽഒന്നുഇത്😂സധരണഗതിയിൽഇങ്ങനെഒന്നാക്കൂവാൻചിലവുകൾ🎉അല്ലതെ സൂപ്പർ വെയ്യിസർഎൻജിനീയർകൂടതെ തൊഴിലാളികൾ ഒക്കെയും വേണം ഇതെന്നും അദ്ദേഹത്തുഇല്ലതെനമിക്കുന്നു മാഷേ നമസ്കാരം 🙏😂😂👌👌👌👌👌👌🌹🙏🙏🙏🌹🏆👋👍
@babyk80882 жыл бұрын
കുഞ്ഞുമോൾ ഒപ്പം തന്നെ 🥰🥰🥰
@marysfrancis3192 Жыл бұрын
ഇത് ഒരു അത്ഭുതം തന്നെ. ഒരാൾ മാത്രം ചെയ്ത തുരങ്കം👌👌
@ajicalicutfarmandtravel85462 жыл бұрын
വ്യത്യസ്ത്ഥയാർന്ന പുതിയ വീഡിയോയുമായി... നമ്മുടെ സ്വന്തം ഹരീഷേട്ടൻ.. Love from kozhikode.....
@shajikader91322 жыл бұрын
Great job" 2 years kondu ithrayum tunnel undakkiya chettannu big salute.
@amaleasokan39372 жыл бұрын
Idh idinj veenu apakadam undaavaathe sookshikkanam.. Great wrk....👏👏👏...salute to his hardwrk
@subairkarumalloor6254 Жыл бұрын
ഒന്നും പറയാൻ ഇല്ല അത്ഭുത മനുഷ്യൻ 👍👍👍👍👍🙏👌👌👌
@domimwon89552 жыл бұрын
ഈ മനുഷ്യന് ഒരു അവാർഡ് കൊടുക്കണം
@jibinrajks65932 жыл бұрын
എന്താ ചെയ്യാലേ.. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത അത്ഭുതം 😮😮😮😮😮😮🔥🔥🔥🔥
@rameshdarsanar12612 жыл бұрын
😍അൽഭുതം തന്നെയാണ്. പറയാൻ വാക്കുകളില്ല. KZbin വാർത്തയിൽ um likelum ഒതുങ്ങാതെ ലോകം അറിയേണ്ട വാർത്തയാണ്
@rangeshvr2 жыл бұрын
Great work... Mazha ulla tym anuu mannu idiyan chance undu .... please take safety measures,,,,
@usermhmdlanet2 жыл бұрын
He is alone. There are not many safety measures he can take. All he can do is pray to God and be hopeful that nothing uncanny happens.
@abinbaby4702 жыл бұрын
Vettu kallu alle Aggne onnum povilla
@azeezazee3196 Жыл бұрын
ചേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ ചേട്ടൻന്റെ ആഗ്രഹം ഒരു ബുദ്ധിമുട്ടും കൂടാതെ സഫലീകരിക്കട്ടെ
@zubinalappad1239 Жыл бұрын
ഇങ്ങനെ ഒക്കെ ഉണ്ടാക്കി വെച്ചാൽ നാളെ ആർക്കെങ്കിലും കൗതുകത്തോടെ കാണാൻ ഒരു കാഴ്ച ആയല്ലോ..👍🏻👍🏻
@sharushanus7712 жыл бұрын
എങ്ങനാ ഉള്ള മനുഷ്യർ ആയിരുന്നു പണ്ട് ഉള്ളവർ 👌👌👌👌👌
@mohamedshihab58082 жыл бұрын
ഇത്തരത്തിൽ ഭ്രാന്തൻ ആശയങ്ങൾ ഉള്ളവർ ആണ് ലോകത്തെ മാറ്റി മറിച്ചത്... ഇച്ഛാശക്തി അപാരം തന്നെ
@iqbal22022 жыл бұрын
കറക്റ്റ്
@mohamedshihab58082 жыл бұрын
@sijin എന്ത് പറ്റി, nut വല്ലതും ലൂസായോ
@sebastianmjsebastianmj88842 жыл бұрын
വളരെ ശരിയാണ് കുന്നിനടിയിൽ തലങ്ങും വിലങ്ങും തുരന്നതു കൊണ്ട് തന്നെ ക്രമേണ മണ്ണിടിഞ്ഞുതാഴ്ന്നു ആ സ്ഥലം തന്നെ മാറി മറിഞേക്കാം 😂
@trojan2793 Жыл бұрын
@@sebastianmjsebastianmj8884 fire and safety officers vann confirm aakkeethaanu ithinte safety... Athond mindaathiri
@pranayapokkal1236 Жыл бұрын
ഹാരിസേ... ആ പാറൂനെ കൊണ്ട് ഒരു ഹായ് യെങ്കിലും പറയിപ്പിക്കണ്ടെ.. ഫുൾ ടൈം ഫ്രൈമിലുണ്ട് പുള്ളികാരി ..
@ranidiothima.pdiothima8299 Жыл бұрын
അത്ഭുതമായിരിക്കുന്നു. എത്ര കാലം കഴിഞ്ഞാലും താങ്കളുടെ ഈ പ്രയത്നം സ്മരിക്കപ്പെടും
@Dkvloggs2 жыл бұрын
താജ്മഹൽ ലോകം അറിഞ്ഞ പോലെ ഇതും ലോകം അറിയണം..കാരണം,ഒന്നും പറയാൻ പറ്റുന്നില്ല.... ചേട്ടൻ പൊളി ആണ്.
I like all your videos....very informative Thank you..
@comrade3692 жыл бұрын
Big salute ചേട്ടാ 👍👍❤️❤️❤️
@avkcreationkaringad103 Жыл бұрын
ഭൂമിക്കടിയിൽ ഒരു വീട് തന്നെ ഉണ്ടാക്കിയെടുക്കാം അല്ലെ 🥰🥰🥰🥰 എന്താ പറയാ അഭാരം തന്നെ പറയാൻ വാക്കുകൾ ഇല്ല
@albinthomas32112 жыл бұрын
എന്റെ ഒരു സംശയം ആണ് തെറ്റ് ആണേ ക്ഷമിക്കണം, ഉരുൾ പൊട്ടൽ ഒക്കെ ഉള്ള സ്ഥലം ആണോ? ഇങ്ങനെ ഒക്കെ കാണുന്നത് എനിക്ക് ഭയങ്കര പേടിയാ.... ആ കുഞ്ഞിനെ കൂടെ കണ്ടപ്പോൾ പേടി കൂടി. സൂക്ഷിച്ചു വേണം ഒക്കെ, ആവശ്യമായ മുൻകരുതൽ എടുത്തു വേണം ഇതൊക്കെ ചെയ്യാൻ, ആ അപ്പച്ചനു ദൈവാനുഗ്രഹം ഉണ്ടാവട്ടെ വിജയകരാമയി പൂർത്തി ആക്കാൻ 🔥🔥🔥👍👍👍😳😳😳
@fISHINGHAKERZ43672 жыл бұрын
ചേട്ടൻ്റെ പറമ്പിൽ നിധിയുണ്ടോ എന്നൊരു സംശയം😃😃 എന്തായാലും സംഭവം തന്നെ
@sreelalmurali45972 жыл бұрын
Onnum parayanilla....🔥👌 God bless you chetta...
@kunjaamiz_worldd32212 жыл бұрын
Ivide kodikal mudakiyitum varshangal edthitum pani theerathe kedakunna orupaad projects ind... apola oral ottak .... 🤩proud of u 🥰😍
@Anzalnavas2 жыл бұрын
Video full kandu, impressed. But safety measures check cheynm, experts arelm undel should check its safety side, Ethratholam strong aanenn ullath kandal aryilla Soil nalla soaked condition il aanu kanditt
ഇത് വളരെ റിസ്ക് ആണ്. ഇത് പാറ അല്ല വെട്ടുകല്ല് ആണ്. മണ്ണിനു ബലം കുറയുമ്പോൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാം. കൂടാതെ മഴയും വെള്ളവും വീണു കൂടുതൽ ബലഹീനമാകാനും കാരണം ആകും.
@jamsheer2752 жыл бұрын
Uff Adipole Mass Chettan 👍👍😘😘🔥🔥
@jobinjose1200 Жыл бұрын
കുഞ്ഞമ്പു ചേട്ടനൊരു പിൻഗാമി ❤️
@sabujohn15942 жыл бұрын
ഈ ചേട്ടന് മൂഷികശ്രീ അവാർഡ് കൊടുക്കണം
@lucyfrancisfrancis10012 жыл бұрын
😂😂😂😄
@Paul-sp2io Жыл бұрын
അളിയാ അടിപൊളി ❤❤❤❤❤❤❤❤❤
@shafeeqshafeeqashrafi45912 жыл бұрын
മാഷാ അള്ളാഹ് അത്ഭുത മനുഷ്യൻ ❣️❣️
@malinisubramanian25452 жыл бұрын
സുരക്ഷിതസ്ഥലം. അദ്ധ്വാനിക്കുന്ന മനുഷ്യന് നല്ല ഒരുമനസ്സുംകൂടി യുണ്ടെങ്കിൽ എന്തു അത്ഭുതം നടക്കില്ല, ഒരു മനുഷ്യന് ഇത്ര സഹന ശക്തി.ശക്തിയുണ്ടാകട്ടെ
@ponmelilabraham8128 Жыл бұрын
Amazing and extra ordinary work by one man.
@afshadillath489 Жыл бұрын
Iccha shakthi kondum kadinaadhwanam kondum t 2 years kondu thurangam undaakiya THOMAS chettanu ❤❤❤🔥🔥🔥💯💯💯
Oru amazing sadanam anu pakshe structural strength kuravanel idiyan chance ondu mele load chelluanel
@nirmalalenin5933 Жыл бұрын
👌👌♥️👌👍🏻👏theyivam🙏🙏🙏
@Bodymaniax1482 жыл бұрын
Oru ടൂറിസ്റ്റ് place aakaam chetante കഴിവിനെ.. Adarikendathaanu.. അത്ഭുതം...
@ginsjos12412 жыл бұрын
ബ്രോ.. വീഡിയോ കുറച്ചു കൂടി ക്വാളിറ്റി വേണം.. പ്രകൃതി കാഴ്ചകൾ ആനന്ദകരമാക്കാൻ ഒരു 720p ക്വാളിറ്റി എങ്കിലും വേണം..
@abhinavkp49782 жыл бұрын
1080p vare undallo
@fasilanoufelp68602 жыл бұрын
മാഷാ അള്ളാ വീടിനടുത്താണ് 😍😍😍
@Anil-nk6nf Жыл бұрын
ഇപ്പൊ നമ്മുടെ ചേട്ടൻ ഹീറോ എന്ത് ചെയ്യുന്നു.... അത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു😅😅😅😅
@sreeragkattukulagara50612 жыл бұрын
Charithram akum👍👍
@colorfuldreamswithbushraza69802 жыл бұрын
Amezing 👍👍maasha allah
@shammusha90072 жыл бұрын
എന്റെ അടുത്താണ് ഈ സ്ഥലം.. ആൾ പൊളിയാണ് 👍👍😍😍😍😍
@shafeeksurma41682 жыл бұрын
കറക്റ്റ് റൂട്ട് പറയണേ
@jj.IND.0072 жыл бұрын
സ്ഥാലം എവിടെയാ കറക്ടായി?
@sunilmathews68512 жыл бұрын
@@jj.IND.007 അവൻ ചുമ്മാ ഒരു ഡാവ് അടിച്ചതല്ലേ
@XMovies-tp8bh2 жыл бұрын
Hard work super but danger aaaanu specially kochine englum avidunu matuka nalla rain aanu idiyan nalla chance unde pinje kunju ulla vellathil veeshathe sredikuka
കൈ നനയാതെ മീൻ പിടിക്കുന്നവർ ഇങ്ങനുള്ള വീഡിയോ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു ഹോ സമ്മതിക്കുന്നു സഹോദര 🙏👍🙏
@apcarackal22172 жыл бұрын
എല്ലാവരുടേയും ആശങ്ക അതു ഇടിയുമോ എന്നാണു.. ഇടിയണം എന്നാണെങ്കില്‍ അതിനുള്ള സമയം കഴിഞ്ഞു.. സൂക്ഷിച്ചു നോക്കിയാൽ അറിയാം അതു മണ്ണല്ല.. വെട്ടുകല്ല് ആണ്.. മാത്രമല്ല ഇത്രയും തുരങ്കം ആയ സ്ഥിതിക്ക് പുള്ളി മണ്ണിനെ ഒട്ടും അറിയാതെ പണി തുടങ്ങിയ ആളല്ല എന്നു വ്യക്തം.. വെട്ടുകല്ലില്‍ വെള്ളം ഇറങ്ങുംതോറും ഉറപ്പ് കൂടുകയുള്ളൂ.. അപ്പച്ചന്‍ പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെ പലതും.. പ്രകൃതി ചതിക്കാതിരിക്കാൻ ഉള്ള കര്‍മ്മഫലം ഈ മനുഷ്യനു ഉണ്ടാകട്ടെ.. അങ്ങനെയൊന്നും സംഭവിക്കില്ല..
@shaheelahammed34002 жыл бұрын
Pullik ini veetil irunn sambadikaam best turist palcd
@fishinggedies83212 жыл бұрын
മുന്നേ കണ്ടിരുന്നതിനേക്കാൾ ഒരുപാട് ചെയ്തു തീർത്തു 👍🏾👍🏾👍🏾 സമ്മതിക്കണം