ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്.. Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ .. kzbin.info/www/bejne/pH2UgJmjfr51nJY Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്.. kzbin.info/www/bejne/Y5fCmKSNn7WYiLM Part 3 കാട്ടുകിളികളെ വീട്ടിൽ വരുത്തി 9 വർഷമായി ദിവസവും മൂന്ന് നേരം ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന അപൂർവ്വ കാഴ്ച്ച!! kzbin.info/www/bejne/h3vbY558g9WpapY
@shailanasar38242 жыл бұрын
👍
@Dileepdilu22552 жыл бұрын
❤️
@gamingjappuzz58062 жыл бұрын
ആശാൻ മമ്മൂട്ടിയുടെ പ്രായം 70 വയസ്സ്
@misriyaminnu80622 жыл бұрын
@@Dileepdilu2255 chengayi ni ivdeyum
@Dileepdilu22552 жыл бұрын
@@misriyaminnu8062 😍😍✌️💛❤️
@Linsonmathews2 жыл бұрын
ആശാൻ പറയുന്ന കേട്ടിട്ട് അത്ഭുതം തോന്നുന്നു 😍 മൃഗങ്ങൾക്ക് പോലും കൃത്യമായി ഓരോ മരുന്നുകളും അറിയാമ്മെന്നുള്ളത് ആ മരം കാണിച്ചു തന്നതും, ആശാൻ കിടക്കുന്നത് ആ മരത്തിന്റെ കട്ടിൽ ആണെന്ന് കേട്ടതും എല്ലാം പൊളി, ബാക്കി വിഡിയോ കാണുവാണ് 👍❣️....
@HarishThali2 жыл бұрын
❤️
@basil22702 жыл бұрын
എന്ന ചെയ്യാനാ പുള്ളെ ....
@abhishekeravimangalath10342 жыл бұрын
അതെ... നമ്മുടെ പൂച്ചകൾ ദഹനക്കേട് വരുമ്പോൾ ഒരുതരം പുല്ല് ചവച്ചു തിന്നുന്നത് കണ്ടിട്ടില്ലേ.. അവരെ ആരും പഠിപ്പിക്കുന്നില്ല
@sff74612 жыл бұрын
😜
@comedyraja1342 жыл бұрын
@@HarishThali കറവേങ.. ശബരിമല റിസർവ് വനതതിൽ ധാരാളം ഉണ്ട്....ഈ കറ പശുവിൻ പാൽ ചേർത്ത് കുടിചാൽ നന്ന്...
@artist60492 жыл бұрын
ഇങ്ങനെയുള്ള വ്യതസ്തരായ മനുഷ്യരെയും കാഴ്ച്ചകളും തേടിപ്പിടിക്കുന്ന താങ്കൾക്ക്support👍
@HarishThali2 жыл бұрын
❤️
@aju4sha5732 жыл бұрын
ഞമ്മളെ ആശാൻ നല്ലൊരു മനസ്സിന്റെ ഉടമയാണ് 😍😍😍ദൈവം അനുഗ്രഹിക്കട്ടെ .... ഇങ്ങളെ ചിരി കേൾക്കുമ്പോ ഒരു സുഖ
@HarishThali2 жыл бұрын
🥰
@minida19992 жыл бұрын
എത്ര സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം 🙏🙏🙏
@RajeevKumar-ez7pp2 жыл бұрын
നിങ്ങൾ വന്നപ്പോഴാ...ഇതിന്റ മാഹാത്മ്യം... എനിയ്ക്കു കൂടി... മനസ്സിലായതെന്നും... വെള്ളാരം കല്ല് അത്രയും മുകളിൽ വന്നത് എങ്ങിനെ ആണെന്ന്.. എനിയ്ക്കു അറിഞ്ഞു കൂട എന്നും... ❤❤ എത്ര സത്യത്തോടെ ആണ് അദ്ദേഹം ഇതൊക്കെ പറയുന്നത്... ❤❤
@HarishThali2 жыл бұрын
😊❤️
@roythomas96992 жыл бұрын
വെള്ളറങ്കല്ല് അതുവഴി യാത്ര ചെയ്‌ത ആരോ എടുത്തു വച്ചത് ആണ്.
@krishnasree20692 жыл бұрын
ഓരോ അറിവും പറഞ്ഞു തരുമ്പോൾ ആശാന്റെ മുഖത്തുള്ള ആ സന്തോഷം...😍😍
@thahiraalummoodus17782 жыл бұрын
അത്ഭുതം തോനുന്നു.. ആശാൻ പറഞ്ഞത് സത്യമാണ്.. മനുഷ്യരോന്നും ഒന്നുമല്ല ചിതലിന്റെയും ഉറുമ്പിന്റെയും ഒക്കെ കഴിവിന്റെ മുന്നിൽ....
@muhammedvaheed45152 жыл бұрын
Avivekam parayalle mwolusee🌝🚶♂
@thahiraalummoodus17782 жыл бұрын
@@muhammedvaheed4515 y
@jinulal93902 жыл бұрын
നല്ല വ്യക്തിത്വവും അറിവ് പകർന്നു കൊടുക്കാൻ താല്പര്യവും ഉള്ള നല്ല ഒരു മനുഷ്യൻ ❤️
@maniveena86392 жыл бұрын
എവിടുന്നു കിട്ടി ഈ ആശാനെ... എന്താ അറിവ്.. നേരിട്ടു കാണാൻ കൊതിയാവുന്നു.. ന്ത് നിഷ്കളങ്ക മനുഷ്യൻ.. നന്ദി ആശാനേ. അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻
@sanhasanu77962 жыл бұрын
എന്റെ പൊന്നോ ങ്ങൾ പൊളി തന്നെ ട്ടോ പല പല കായ്ച്ചകൾ ഓരോന്ന് കാണുമ്പോ അത്ഭുതം തോന്നുന്നു ഇത് പോലെ അറിയപ്പെടാത്ത ആളുകളെ പുറം ലോകത്തിന് പരിജയ പെടുത്തുന്ന ഇക്കാക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@majeedahmad55704 ай бұрын
ചെരുപ്പിടാതെ കല്ലിലും മുള്ളിലും നടക്കുന്ന ആശാനെ ഇഷ്ടായി. കൊതി തോന്നുന്നു ഈ സ്ഥലങ്ങളൊക്കെ കാണാൻ.
@exsimple572 жыл бұрын
Harish chettante Vdo എല്ലാം Nature ആയിട്ട് ബന്ധപെട്ടു ഉള്ളതാണ് അതുകൊണ്ട് തന്നെ Vdo കാണാൻ നല്ല Vibe ആണ് 💙
@HarishThali2 жыл бұрын
🥰
@HaseenaShareeg Жыл бұрын
@@HarishThali❤
@inuifu89652 жыл бұрын
Good presentation 👍🏻 അറിവുകൾ ഉള്ളവരെ ഇപ്പൊ പരിചയപെടുത്തുമ്പോ പേടിയാ ആആവയ്ദയനെ കൊലപെടുത്തിയതിന് ശേഷം... നല്ല അറിവുള്ള മനുഷ്യൻ 👍🏻
@ArtandAshraf2 жыл бұрын
സമാനമായ വിഷയങ്ങൾ എത്രയോ കണ്ടിട്ടുണ്ട്. പക്ഷേ അവരോടൊന്നും തോന്നാത്തൊരു ബഹുമാനം ആശാനോട് തോന്നുന്നു. അത്രയും പച്ചയായൊരു മനുഷ്യൻ.
@babyk80882 жыл бұрын
അദ്ദേഹത്തിന്റെ അറിവുകൾ നമുക്ക് ഒരു വരദാനമാണ്. 🙏🙏🙏
@sahadsahad47442 жыл бұрын
എത്ര നിഷ്കളങ്കതയാണ് ആശാൻ എന്ന്. ആഫ്രിക്കൻ കാടുകളിൽ കാണുന്നത് പോലെ നിഗൂഢതസ്‌കൾ ഒരു പക്ഷെ ഇവിടെ കുഴിച്ചു നോക്കിയാൽ ഒരുപാട് അത്ഭുതങ്ങൾ ഇനിയും കണ്ടെത്താൻ കഴിയും ചിതൽ പുട്ട് തന്നെ വലിയ അത്ഭുതം തന്നവയാണ്
@abhishekabhishek29162 жыл бұрын
ചിതലിന്റെ ബുർജ ഗലീഫ 😂😂😂
@nhtrollhub82422 жыл бұрын
അള്ളാഹു നീ എത്ര വലിയവൻഎന്താ ഒരു കാര്യം കൊതി ആകുന്നു നീ വളർതു ന്ന ഓരോ കാര്യം 😍👍👍
@riyaammuzz35032 жыл бұрын
Oru 20 minute ഉള്ള video ഇൽ ഇത്ര യും അറിവ് തരാൻ അവസരം തന്ന ചേട്ട്ടനെ സമ്മതിച്ചു 🙏🏻❤️
@manafkarimbanakkal36312 жыл бұрын
കാടും കാട്ടിലെ അനുഭവങ്ങളും അത് വല്ലാത്തൊരു ഫീൽ തന്നെയാണ്
@sreeja.ssreeja6037 Жыл бұрын
Harish njan ningalude oru big fan aayi maari.👌👍🌹Aashan super 👍👌🌹
@AjaycAnand2 жыл бұрын
വളരെ മനോഹരമായ video ഇനിയും പുരാതനമായ വീഡിയോ പ്രതീക്ഷിക്കുന്നു 😊❤👌
@jubymadackal2 жыл бұрын
ആശാന്റെ ആ നിഷ്കളങ്കതയും ആ ചിരിയും മതി മനസ്സുനിറയാൻ. 😍
@teamalonesmalayalamwikiped93562 жыл бұрын
Nice video..നന്നാഗാടികൾക്ക് 2000 വർഷം ഏറെ പഴക്കം ഉണ്ടാകും.നമ്മുടെ archeological വകുപ്പ് ഇങ്ങനെ ആയി പോയി എന്തു ചെയ്യാനാ..
@josekpjose86962 жыл бұрын
കാട് മനുഷ്യൻ ആദ്യം പിറന്ന വീട് ♥️ 👌👌👌👍👍👍
@jeminijemini69342 жыл бұрын
ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങി. സമയം പോവുക മാത്രം അല്ല, നാട്ടു അറിവും കിട്ടുന്നു. Thank you 🙏🙏🙏
@sajans82912 жыл бұрын
ഉറുമ്പിനെ നോക്കി ബുദ്ധി പഠിപ്പിൻ .. ബൈബിൾ വചനം.. 🙏🙏🙏
@adhuo282 жыл бұрын
ആരും അറിയ്തെ പോകുന്ന കാര്യങ്ങളെ നമ്മക്ക് മുന്നിലേക്ക് എത്തിക്കുന്ന chetan poli
@HarishThali2 жыл бұрын
🥰
@kukuponnus10 ай бұрын
നമ്പർ തരുമോ ashantae
@touristbusstatusvideos19802 жыл бұрын
ആശാന്റെ കൂടെ ഇനിയും വീഡിയോ വേണം
@zenindian70742 жыл бұрын
കാലൻ ഇല്ലാ കാലം. അന്ന് ആണ് ഈ നന്നങ്ങാടി ഉപയോഗിച്ച് വന്നത് പത്തനംതിട്ട ജില്ലയിൽ ഉള്ള പടയണി കലാരൂപത്തിൽ ഈ കഥ പറയുന്നു. കൊല്ലം ജില്ലയിൽ തൃക്കടവൂരിൽ ആണ് കാലൻ വധിക്ക പെട്ടത്
@pp-od2ht Жыл бұрын
Kaalan vadikkapadukayo Adu angana
@VijayalakshmiKv-g6h Жыл бұрын
ഹരിഷ് ഇനിയും ഇതുപോലെയുള്ള നല്ല വിഡിയോകൾ തരണം
@Dileepdilu22552 жыл бұрын
ആശാൻ പൊളിച്ചു 💖💖👏👏😍❣️❣️
@jerinjacob9619 Жыл бұрын
ആശാനേ പോലെ പച്ചയായ മനുഷ്യൻ ❤️👍👍👍😊😊
@valsalanhangattiri85212 жыл бұрын
കറ കളഞ്ഞ കാട്ടറിവുകൾ.!കാടും, മേടും, കാട്ടാറുകളും മറികടന്ന് നാട്ടറിവുകളായി... നാവിൻ തുമ്പിലൂടെ, തുയിലുണർത്തപ്പെടട്ടെ.!!👍
@rahulraj_sfc2 жыл бұрын
സത്യം പറഞ്ഞാൽ video തീരരുതെന്ന് ആഗ്രഹിച്ചിരുന്നു🙂
@HarishThali2 жыл бұрын
🥰
@radhikasadanandan43452 жыл бұрын
Informative post about the wonders of nature...Aashaan,s life is so much in sync with nature..
ഞാൻ ചെറുതിലെ ഈ കല്ലറ ye കുറിച്ച് കേട്ടിട്ടുണ്ട്.. തമിഴ്നാട് ഭാഗത്തു ചിലത് കണ്ടിട്ടും ഉണ്ട്... Very interesting
@renitjacob42982 жыл бұрын
വേങ്ങ മരം സാദാരണയായി കണ്ടു വരുന്ന മരമാണ്, ഞാൻ ഇടുക്കിയിൽ ആണ്, ഇവിടെ വേങ്ങ ധാരാളം ഉണ്ട്
@Hitman-0552 жыл бұрын
വേങ്ങരണ്ടു തരമില്ലേ ഏതു വേങ്ങയാണ്
@alvinthomas93192 жыл бұрын
@@Hitman-055 ഇത് ചോരക്കാലിയല്ലേ
@sonarintu88262 жыл бұрын
Kara venga ennoru venga und.. Athinte kara oru neela kalarnna pachayanu
@raphaelpg6127 Жыл бұрын
Ashaan adipoli,🙏💯💯💯Harish sooper,💯💯🙏
@ashraft74352 жыл бұрын
വലിയ അത്ഭുതം, കാണിച്ചതിന് നന്ദി
@pradhisuryas9782 жыл бұрын
5 )o ക്ലാസിൽ ഒരു കവിത ഉണ്ടായിരുന്നു കാലനില്ലാതാ കാലം അതിൽ അതിന്റെ അവസാനം നന്നാങ്ങാടി പരാമർശിക്കുന്നുണ്ട് ഈ vid കണ്ടപ്പോ അത് ഓർമ്മ വന്നു
@Hitman-0552 жыл бұрын
ഏതു വരി
@MukeshKumar-gj1rs2 жыл бұрын
👍👍👌👌👌👍വളരെ നല്ല അവതരണം... Super 👍👍👌🤗
@nitarakrishna12272 жыл бұрын
ലൈക്, സബ്സ്ക്രൈബ്, ബെൽ ബട്ടൺ...... ഒന്നുമില്ല, അടിപൊളി 💐. ഹരീഷേട്ടാ ക്യാമറ ചേട്ടനെയും കാണിക്ക്..
@sajeesh46882 жыл бұрын
പൂളമുള്ളുകൊണ്ട് ഞാൻകുപ്പിച്ചില്ല് ഉപയോഗിച്ച് മോതിരം ഉണ്ടാക്കിയിട്ടുണ്ട്.... ആശാൻ പൊളിയാ
@krprasanna59252 жыл бұрын
ഞാനും... 🥰
@jobinmjohnson14862 жыл бұрын
പ്രകൃതിയെ മനസിലാക്കുന്നവർ പറയുന്നു മനുഷ്യനും മനുഷ്യന്റെ കഴിവുകളും ഒന്നുമല്ല അത് പ്രകൃതി കാണിച്ചു തരുന്നു...
@anithavarghese27082 жыл бұрын
super vedio. ഇനിയും ഇതുപോലത്തെ vedios പ്രതീക്ഷിക്കുന്നു
@chillwithnathu45282 жыл бұрын
👍🏻
@babucheranellore21352 жыл бұрын
മുള്ളു വേങ്ങ തൊണ്ടയിലുണ്ടാകുന്ന അസുഖങ്ങൾക്ക് അത്ഭുത മരുന്ന്, ആദ്യത്തേത് കറവേങ്ങ. 🙏🙏🙏🙏🙏
@rameez25622 жыл бұрын
What he said about that tree Exactly true 👌💫👍
@ambadi99372 жыл бұрын
Video ഒരേ പൊളി vibe ആയിണ്ട് 👍🏼
@salahudinpallikkeel39542 жыл бұрын
@Harish Thali, oru suggestion und. Videos landscape mode IL eduthaal kaanan nannayirikkum. Ippol portrait mode aane.
@sam-hy8yj5hz9q2 жыл бұрын
Yes njan parayan udheshichathu 👍
@midhun79542 жыл бұрын
Athe
@beenal9835 Жыл бұрын
Nalla rasam kandukondirikan super vedio prakruthiramaneeyam😊
@shinythomas9682 жыл бұрын
ഇങ്ങനെ ഉളള മുത്തശ്ൻ ഉളളവർ ഭാഗ്യവാൻ. അറിവ് ഭയങ്കരo
@KunjisVlog2 жыл бұрын
Chettante video kandathiloode othiri arivvu ondavvum😍😍😍
@PriyasUniqueWorld352 жыл бұрын
ആശാൻ പറഞ്ഞത് ഞാൻ 👍എന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ വേങ്ങാ കാതൽ അത്രക്കി ഔഷധഗുണം ഉള്ളതാണെന്ന്.. വണ്ണം കുറയാനും sugar level correct ആകാനും ഇതുപയോഗിക്കും.. But original കിട്ടാൻ ഇതുപോലെ പോകേണ്ടി വരും.. Anyway Adipoli episode 👍
@DZ444YT2 жыл бұрын
Ennum ariv pankuvekkunna Chettan Oru bid salute 👍👍👍👍
@Macrii2 жыл бұрын
"അറിവ് തേടി പോയാലെ അറിവ് കിട്ടൂ" Aasanu nammal aarkum ariyatha dharalam arivukal ond , share akiyathinu thanks
@nithinmohan21212 жыл бұрын
Superb video. ashaaane veendum kandathil santhoosham. Nalla superb contents ennum kondu varaaan chettane avasaram varatey kaanaaan katta waiting. Al pravasi aayathukondaaa ttto late comment.