വയനാട് ദുരന്തഭൂമിയിലും കൊള്ളയടി.. | Looting in Wayanad disaster area

  Рет қаралды 54,517

Harish Thali

Harish Thali

Күн бұрын

Пікірлер: 104
@qwqw5060
@qwqw5060 Ай бұрын
കേരളത്തിൽ ഇത് പുത്തരിയല്ല ഇത്രയും വിർത്തികെട്ട ജന്മങ്ങൾ 🙏
@saiakshaykumar6081
@saiakshaykumar6081 Ай бұрын
ഇങ്ങനെ ഒന്ന് രണ്ട് സംഭവങ്ങൾ ഉണ്ടായത് കൊണ്ടാണ്, രെജിസ്ട്രേഷൻ അടക്കം നടത്തി, ടീം ഉണ്ടാക്കിയതിന് ശേഷമേ കടത്തി വിടുകയൊള്ളൂ എന്ന നിർദ്ദേശം കൊടുത്തത്, പക്ഷെ രക്ഷാപ്രവർത്തനം എന്ന പേരിനു മറവിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില സംഭവങ്ങൾ ഫോഴ്സ്ന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, മനസ്സിൽ നന്മയോടെ പ്രവർത്തിക്കുന്നവർ ആണ് ഭൂരിഭാഗം ആളുകളും, അതിനിടയിൽ ഇങ്ങനെയും ആളുകൾ ഉണ്ടായത് കൊണ്ട് പോലീസ് ഇടപെട്ടപ്പോൾ പോലും ആളുകൾ കാര്യം അറിയാതെ എതിർക്കുന്നതാണ് കണ്ടത്, പിന്നെ ചില ആളുകൾ രക്ഷപ്രവർത്തനം എന്ന പേരിൽ വന്ന് ഒരു പണിയും എടുക്കാതെ കുറെ റീലും വീഡിയോസും എടുക്കാനായി മാത്രം നടക്കുന്ന ചിലർ... ഇത് തുടരും, കാരണം രക്ഷാപ്രവർത്തനം മറ്റുള്ളവർക്ക് വേണ്ടിയല്ല സ്വയം രക്ഷിക്കാൻ ആണെങ്കിൽ... പക്ഷെ ആ എടുത്തു ഉപയോഗിക്കുന്നതിൽ മറ്റുള്ളവന്റെ കണ്ണീരു വീണിട്ടുണ്ടെങ്കിൽ അവന്റെ നാശം തുടങ്ങി എന്ന് വിചാരിച്ചോളൂ...
@user-um6kr1jc6r
@user-um6kr1jc6r Ай бұрын
സത്യം
@sebeenaak2642
@sebeenaak2642 Ай бұрын
അതെ
@user-um6kr1jc6r
@user-um6kr1jc6r Ай бұрын
@@saiakshaykumar6081 എന്നാലും പോലീസ് കാരുടെ മെക്കത്തേക്ക് കയറും ചില ആളുകൾ 😰
@aryaa6995
@aryaa6995 Ай бұрын
എന്ത് നാശം അവനു വെള്ളമടിച്ചു ആർമാദി ക്കാൻ വേണ്ടിയാണ് എടുക്കുന്നത്. യാതൊരു മനസാക്ഷിയും ഇല്ലാത്തവന്മാർ. അവന്മാർക് അങ്ങനെയൊന്നും മനസിലാവില്ല
@user-xx7kq7sr7s
@user-xx7kq7sr7s Ай бұрын
ഹരീഷ് ബ്രോ താടി കത്തുമ്പം ബീഡിക ത്തിക്കാ പറയില്ലേ ... അതാണ് മന:സാക്ഷിയില്ലാത്ത ചില വൃത്തികെട്ടവൻ മാരുടെ ദുഷ്പ്രവർത്തി 'ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതു ഞ്ഞിയില്ലാതെ ഉഴലുന്ന ഈ പാവങ്ങളുടെ കണ്ണീരു മതി ഇവൻമാരൊക്കെച്ചുട്ട് ചാമ്പലാവാൻ 'സോദരാ അവിടെയും എത്തിയല്ലോ🫡
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 Ай бұрын
വല്ലാത്തൊരു അവസ്ഥ ടീവിയിൽ മാത്രം അവിടുതെ അവസ്ഥ കാണുന്നവരാണ് ഞങൾ എന്നിട്ടും മനസ് മരവിച്ച അവസ്ഥയാആണ് എന്നിട്ട് നേരിട്ട് അവിടെ നേരിട്ട് അവിടെ വന്ന് കണ്ടിട്ടും ഇങ്ങനെ ഒക്കെ ചെയ്യുന്നവരുടെ മനസ് സമ്മതിക്കണം ❤❤
@radhekrishna4324
@radhekrishna4324 29 күн бұрын
True from srilanka ( but ende ammachi ,amma, uncle ,ende ammayude appachi ellam irunna sthalam meppadi )
@vamsavlogs875
@vamsavlogs875 Ай бұрын
ഈ സമയത്ത് ഇങ്ങനെ ചെയ്യുന്നവർ ഉണ്ടേൽ ഓർത്തോ, അതൊന്നും അധികനാൾ നിന്റെ കയ്യിലിരിക്കില്ല 🥹☹️
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
ഏതൊരാൾക്കും ആറടി മഞ്ണിനേകാൾ ഈ ഭൂമിയിൽ ഉളള ഒന്നും നില നിൽക്കില്ല മനുഷ്യത്വം ദയ കാരുണ്യം ഇവ മനുഷ്യന് വേണ്ട സ്വഭാവ ഗുണങ്ങളാണ്. നിർഭാഗ്യവശാൽ, ഇന്ന്,, ദൈവ ഭയം കുഞ്ഞ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന് കാരണമായി പല ഘടകങ്ങളും ഈ തലമുറയെ നശിപ്പിക്കാനായി സദാ പ്രവർത്തനക്ഷമമാണ്. അത്തരം ആളുകൾക് ദയ, കാരുണ്യം, അലിവ്, തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഒട്ടും കാണില്ല. മൃഗത്തേ പോലെ ഇന്നിന് വേണ്ടി ആർഭാടമായും, ഉല്ലസിച്ചും, ജീവിക്കുക എന്നതിലപ്പുറം, അത്തരക്കാർക് യാതൊര് സാമൂഹ്യ പ്രതിബദ്ധതയും കാണുകയേ ഇല്ല. നിർഭാഗ്യവശാൽ,, നമ്മുടെ ദൈവത്തിൻറെ സ്വന്തം നാടും, പിശാചുക്കളുടെ പിടിയിലാണെന്ന് പറയാതെ വയ്യ..!!!😢😢😢
@safamarvan5454
@safamarvan5454 Ай бұрын
ഈ അവസ്ഥയിലും അത് ചെയുന്നവരെ ആയാലും പെരുമാറി വിടണം നാറ്റിക്കണം
@safamarvan5454
@safamarvan5454 Ай бұрын
@@ജെയിംസ്ബോണ്ട്കേരള അല്ല. 100ല് 5% മാത്രം കാരണം വയനാട് അങ്ങനെ ആണ്. നിങ്ങൾ പറഞ്ഞപോലെ ഉണ്ടാവും പക്ഷെ ഇത് അങ്ങനെ അല്ല
@gikkuthomas2418
@gikkuthomas2418 Ай бұрын
​@@ജെയിംസ്ബോണ്ട്കേരളathe athes sathyam...kovchu penkuttikalde swarnam kakkum
@gikkuthomas2418
@gikkuthomas2418 Ай бұрын
​@@safamarvan5454sheriya wayanad ayathukondu 5% alla 95% aanenne ollu
@zakariya.k9937
@zakariya.k9937 Ай бұрын
ഇത്തരം ആളുകളെ പിടികൂടി ജനങ്ങൾ കയ്യും കാലും തല്ലിയൊടിച്ചു പോലീസിന് കൊടുത്താൽ മതി
@sebinpkpk5183
@sebinpkpk5183 Ай бұрын
അവിടെ പോയി കട്ട് തിന്നുന്നതിനേക്കാൾ നല്ലത് തീകനൽ എടുത്തു വായിൽ ഇടുന്ന താണ്
@Srees-my4uu
@Srees-my4uu Ай бұрын
ശബരി മലയിൽ കൊള്ള അടിക്കുന്നവർ... മക്കയിൽ കളവ് നടത്തുന്നവര്.... ജറുസലേമിൽ മോഷണം നടത്തുന്നവർ... കൊറോണ വന്നപ്പോൾ , റോഡ് അപകടം നടക്കുമ്പോൾ.... മരണവീട്ടിൽ....എല്ലാം കാണും ഇതുപോലെ.....അവർ ഒരിടത്തും എത്തുന്നില്ല... എത്തുന്നത് മണ്ണിൽ തന്നെ
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu Ай бұрын
യെസ്,ഇവനൊന്നും,മരണം,മുൻപിലുുണ്ടെന്നു മനസിലാകുന്നില്ല 😢😢😢😢
@Indianlifetube
@Indianlifetube Ай бұрын
ഒരുപാട് മനുഷ്യർ രാപകലില്ലാത്ത കഷ്ട്ടപെടുന്നു ഒരുപാടുപേർ എല്ലാം നഷ്ട്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു അതിനിടയിൽ ഇങ്ങനെ ചില ആളുകൾ 😡ഇങ്ങനെയാണെങ്കിൽ കുറച്ചുനാളുകൾ കഴിയുമ്പോൾ ദുരന്തം നടന്ന ഭൂമിയിൽ സ്വർണ്ണം തേടിയിറങ്ങുന്നവരെയും കാണേണ്ടിവരും കഷ്ട്ടം
@സുരനിദ്ര
@സുരനിദ്ര Ай бұрын
സുരേഷ് മേപാടിയെയും ... പുത്തുമല ചെഗുവേര യും കുറിച്ച് വല വിവരം കിട്ടിയോ ഒന്ന് അന്വേഷിക്കൂ??😢😢❤️ജീവനോടെ ഇണ്ടാവും എന്ന് പ്രതിഷിക്കുന്നു ❤️
@HarishThali
@HarishThali Ай бұрын
അവർ സുഖമായിരിക്കുന്നു..
@prk9137
@prk9137 Ай бұрын
ഹാരിഷ് ഇക്കയും.. ഫിറോസ് ഇക്കയും നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@Shajishaji-hq6ow
@Shajishaji-hq6ow Ай бұрын
രണ്ടും ദിവസം മുൻപ് ഒരു തയോളി അവിടെ കിടന്നു ഷോ കാണിച്ചു.. ഇവിടെ പോലീസും പട്ടാളവും ഇവിടെ വേണ്ട ഞങ്ങൾ നോക്കികൊള്ളാമെന്നു പറഞ്ഞു അവനൊക്കെ ആയിരിക്കും ഇതിന് പിന്നിൽ
@Pallilkara
@Pallilkara Ай бұрын
ഇവനൊക്കെ അവന്റെ അമ്മ മരിക്കാൻ കാത്തു നിൽപുണ്ടാകും... കട്ടിൽ പിടിക്കാൻ വേണ്ടി 🤷‍♂️ ഇതിനെ ഒക്കെ പിന്നെ എന്താ പറയുക.. ഇക്കാ 🤦‍♂️ കഷ്ട്ടം
@user-dx7xj7hi7d
@user-dx7xj7hi7d Ай бұрын
Vanamuthassiyum. Ashanum ..sree kumar. Cheguvera yum. Meppady. Sureshum. Jeevichirippundo?
@vilasjorj
@vilasjorj Ай бұрын
Similar things happened during the 2018 floods. So this is a repeat. Like dark tourism, there is theft during disasters...so sad to hear these things again.....
@babumottammal2584
@babumottammal2584 Ай бұрын
എങ്ങനെ പറ്റുന്നൂ 😪😪 കഷ്ടം🙏
@Anukumar-ze9fr
@Anukumar-ze9fr Ай бұрын
Nammude village cooking anna🎉❤
@thressiammajose1642
@thressiammajose1642 Ай бұрын
എല്ലാ യിടത്തും ഉണ്ടാവും ഒരു മനുഷ്യൻ ത്തം ഇല്ലാത്ത വർഗം മറ്റുള്ളവരുടെ പേര്കളയാൻ സൽ പ്രവർത്തി പോലെ ദുഷ്‌ പ്രവർത്തി യു മായി
@sheebasworld
@sheebasworld Ай бұрын
Aa gold കിട്ടിയല്ലോ..പോലീസ് കൺട്രോൾ റൂമിൽ രക്ഷാ പ്രവര്ത്തകര് ഏല്പിച്ചിട്ടുണ്ടല്ലോ
@sasikumarappankalathil3733
@sasikumarappankalathil3733 Ай бұрын
പണ്ട് panayi ബസ്സാപകടം നടന്നപ്പോഴും ഇങ്ങനെ ഉണ്ടായി
@aswanikvalsan9229
@aswanikvalsan9229 Ай бұрын
ചെഗുവേര നു vilikkunna ആ ettanum wifum safe aano
@bindusvlog1106
@bindusvlog1106 Ай бұрын
എന്തൊരു മനുഷ്യർ 😱
@archuansh
@archuansh Ай бұрын
ഇങ്ങനെ കിട്ടുന്നോരെ പിടിച്ചു ആ ചെളിന്മേൽ അങ്ങു താഴ്ത്തിയേക്ക്
@MLxHUNTER555
@MLxHUNTER555 Ай бұрын
3:29 crct❤
@user-dx7xj7hi7d
@user-dx7xj7hi7d Ай бұрын
Vanamuthassi, Aashan, sree kumar cheguvera , meppady dresh. Evarokke. Jervichirippundo. Onnuparayu. Plese Harish thali bro.
@AjayRaj-sx8dh
@AjayRaj-sx8dh Ай бұрын
Kayyilkityaal kalluketti athe cheliyil mukkithaathu.pls publi6c aayit
@user-ug9ee7ld2d
@user-ug9ee7ld2d Ай бұрын
Vishvasikkan pattunnilla haree Endha eggane cheyyunne
@yashciteko8202
@yashciteko8202 Ай бұрын
Sankikal aayirikumm
@vijinlalvijin8314
@vijinlalvijin8314 Ай бұрын
Jihadhikale ane pidiche
@muhammedbismilvp
@muhammedbismilvp Ай бұрын
ഫിറോസ്ക
@Angel-ju1in
@Angel-ju1in Ай бұрын
Oro avastha 😢
@anithajayan1162
@anithajayan1162 Ай бұрын
Srikumar or chakora chettan enganeund
@user-jb3bh5re2b
@user-jb3bh5re2b Ай бұрын
ഇങ്ങനെ ഉള്ള നികൃഷ്ടം പിടിച്ചവമാർ ഉള്ള സ്ഥലത്തു പ്രകൃതി ദുരന്തം ഉണ്ടാവാതെ പിന്നെ എന്താണ് വേണ്ടത് അതിൽ നിരപരാധി കളുടെ ജീവനും വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടു രക്ഷപ്രവർത്തനത്തിന്റ പേരും പറഞ്ഞു ചില കട്ട് തിന്നാൻ കേറും നല്ല പ്രവർത്തനം ചെയുന്ന ആൾകാര നാറ്റിക്കാൻ ഇങ്ങനെ കട്ട് തിന്നാൽ എത്ര നാൾ തിന്നും വല്ലവരുടെ മുതൽ ഇവനെ ഒക്കെ കൈയിൽ കിട്ടിയാൽ അടിച്ചു പഞ്ചർ akkanum
@nishadhaaseez7925
@nishadhaaseez7925 Ай бұрын
എന്താ ചെയ്യാ🙏🏻എന്താ ആയാലും പണം അത് ആണ് വേണ്ടു
@Ebm_mp4
@Ebm_mp4 Ай бұрын
ഇരക്കുന്നവരെ തു രക്കുന്നവർ എന്ന് പറയുന്നത് പോലെ
@santhoshsankaran4180
@santhoshsankaran4180 Ай бұрын
Cheguvera sreekumar evideyaanu ippol
@Varsity2.O
@Varsity2.O Ай бұрын
വനമുത്തശ്ശിയും,,,,ആശാനും,,,, നമ്മുടെ സ്വാർഗം എന്നാ ആ ഗ്രാമവും വെല്ലോ അറിവുമുണ്ടോ
@ashwininikhil
@ashwininikhil Ай бұрын
Police okk yedhartha character kanich thodangit und sahayikkunnavare okk odichu, food ndakkunnavare oodich aareyum agathekk keettunnillla,ningalkk aarkkelum sahayikkanel vid aayathin shesham diarect avare kayyil ethikku 💯 please allathe ee ella sahayavum ivarkk kittan poonillla🙏🙏🙏🙏
@Secular633
@Secular633 Ай бұрын
ഇത് ചെയ്ത ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ വെറുതെ വിടരുത്.
@radhikapk5517
@radhikapk5517 Ай бұрын
രാക്ഷസന്മാർ പോലും കുറച്ചു കൂടെ നല്ല മനസ് കാണിക്കും
@MLxHUNTER555
@MLxHUNTER555 Ай бұрын
Nanni ketta vargam😢
@jojikanjiram7655
@jojikanjiram7655 Ай бұрын
😢😢😢
@jubutech50
@jubutech50 Ай бұрын
Ethaanaa malamairan pidich pottikanam
@bismisavadbismi2154
@bismisavadbismi2154 Ай бұрын
Nammudevanamuttashievidea
@daisyanandhu3815
@daisyanandhu3815 Ай бұрын
സന്ദർഭം അനുസരിച്ച് കക്കുന്ന കള്ളൻ...... ഇങ്ങനേ ഉള്ള വനെ ഒകെ എന്താ ചെയ്യേണ്ടത്..... നാട്ട് കാര് തന്നെ പിടിച്ച് രണ്ട് കൊടുക്കണം...
@ramakrishnan1756
@ramakrishnan1756 Ай бұрын
രക്ഷാ പ്രവർത്തകർ ആരെങ്കിലും അകത്തുണ്ടോ ന്ന് നോക്കാനാണെങ്കിലോ
@vincentsanthibhavan4903
@vincentsanthibhavan4903 Ай бұрын
ഈ വക സാധനങ്ങളെ എന്താണ് ചെയ്യേണ്ടത് 😍😍😍😍😍
@muhammedbilal2129
@muhammedbilal2129 Ай бұрын
Hi
@Saraswati512
@Saraswati512 Ай бұрын
Purakathumbol vazha vettunnanayukal
@muhammadalivalachatti7363
@muhammadalivalachatti7363 Ай бұрын
യലാവരൂവരൂമിച്കൂടണ०Kuwaiti. Kt
@seemajosey8172
@seemajosey8172 Ай бұрын
Ente daivame ithu endhoru lokam,?!!!
@orupravasi9922
@orupravasi9922 Ай бұрын
ഞാൻ ഓർത്ത് നിങ്ങൾ എവിടെയാണെന്ന്...
@IMMANUELRAKSHAKAN
@IMMANUELRAKSHAKAN Ай бұрын
പിശാചിന്റെ ഉത്ഭവം സ്വർഗ്ഗത്തിൽ നിന്നാണല്ലോ.......
@vaisakhunni-vv9jn
@vaisakhunni-vv9jn Ай бұрын
Malayalikal ennu paranja polayadikal aanu entea anubavam aanu njan paranjathu
@renji0007
@renji0007 Ай бұрын
ethenkilum CPM kar aayirikkum sir....
@sanjeevdaniel5464
@sanjeevdaniel5464 Ай бұрын
ആരെയും അറിയിക്കാതെ ഡെഡ് ബോഡി അന്വേഷിച്ചു പോയവരെ ക്കുറിച്ച് ഒക്കെ ഒന്ന് ശരിക്കും അന്വേഷിക്ക് . 🤔🤔
@shailanasar3824
@shailanasar3824 Ай бұрын
🤲🤲
@sunnyabraham4466
@sunnyabraham4466 Ай бұрын
What the police for
@Jelekha985
@Jelekha985 Ай бұрын
😮😮😮😮😮😮😢😢😢
@_soumya_3942
@_soumya_3942 Ай бұрын
ദൈവമേ.........എന്ത് മനസാക്ഷി ഇല്ലാത്തവരാണ്..... എന്നാണ് ഇവരൊക്കെ പഠിക്കുക
@pradeepak1784
@pradeepak1784 Ай бұрын
Dyfi ഇറങ്ങി എന്ന് കേട്ടപ്പോൾ തന്നെ ഇത് കരുതിയിരുന്നു 😠😠😠
@HathibSavad
@HathibSavad Ай бұрын
അവർ മനുഷ്യർ അല്ല അവര്ക് ഇത് ഒന്നും ബാധകമല്ല അള്ളാ ഒരു ഇപ്പൽ തന്നെ പടം padipik
@Ra-nnaz
@Ra-nnaz Ай бұрын
വനമുതശിക്സുഖംമാണോ
@busywithoutwork
@busywithoutwork Ай бұрын
🤔🤭🙄
@abdulrasak9003
@abdulrasak9003 Ай бұрын
😢😢😢😢
@brinceraj9080
@brinceraj9080 Ай бұрын
Bangalikal akum
@DileepKumar-pd1li
@DileepKumar-pd1li Ай бұрын
കഷ്ടം!
@mansoorpattambi3467
@mansoorpattambi3467 Ай бұрын
വീട്ടിൽ കള്ളൻ വന്നാൽ ഫിംഗർ വെച്ചു നോക്കിയാൽ കണ്ടു പിടിക്കാം
@Hungryedz
@Hungryedz Ай бұрын
ഇങ്ങനെയും ഉണ്ട് കുണ്ണന്മാർ അടിച്ച് പൊളികണം കയ്യിൽ കിട്ടിയാൽ
@flgoo1
@flgoo1 Ай бұрын
കിട്ടിയാൽ നന്നായി പെരുമാറി വിടുക
@shereefck4224
@shereefck4224 Ай бұрын
ഇ ത് ജ ന ങ ള് ക്ക് അ റിയി ച്ചി ട്ട് ഒരു കാര്യം ഇ ല്ല. പോ ലീ സി നെ കൊ ണ്ട് പി ടി പ്പി ക്ക്. എ ല്ല യി ട ത്തും ഇ ത് കാ ണു മെ ന്നു റ പ്പ്.
@Shaluvlogs123
@Shaluvlogs123 Ай бұрын
Bro ആ ഫിറോസ് നോട് ഒരു 10 കോടിഎങ്കിലും കൊടുക്കാൻ പറ യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നവർ ആളുകളെ കാണിക്കാൻ കുറച്ച് വില കുറഞ്ഞ സാധനങ്ങൾ വണ്ടിയിൽ കയറ്റി കൊണ്ട് വന്ന് അവിടെ തള്ളുന്നത് കണ്ടു..ഇത് ഷോ കാണിക്കാൻ ഉള്ള സമയം അല്ല.. ഫിറോസ് ചുട്ടിപാറ യൊക്കെ അവസരം മുതലാക്കി വീഡിയോ ചെയ്യാതെ അയാളോട് സഹായിക്കാൻ പറ
@mohamedshefeeq238
@mohamedshefeeq238 Ай бұрын
കഷ്ടം
@basheerbasheer1554
@basheerbasheer1554 Ай бұрын
ശവത്തി കുത്തി രക്ത കുടിയൻമ്മാർ.എന്ന് പറയാം വാക്കുകൾ ഇല്ല..... 🙏
@orupravasi9922
@orupravasi9922 Ай бұрын
ഫിറോസ് ഇക്കയും ഉണ്ടല്ലോ.. എല്ലാരും നല്ല രീതിയിൽ ഉള്ള ഹെല്പ് ചെയ്യുമെന്ന് അറിയാം 🙏🏻🙏🏻🙏🏻.. ഞങ്ങളെ പോലെ ഉള്ള പ്രവാസികൾ എന്താ ചെയ്യാ.... സമയം എടുക്കും ഞങ്ങളും ചെയ്യും
@yamunavenu3477
@yamunavenu3477 Ай бұрын
😢
@MichiFasmi
@MichiFasmi Ай бұрын
😢😢😢
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 56 МЛН
palm jaggery making process at home |original palm jaggery preparation
15:51
Anoop travel dreams
Рет қаралды 15 М.