കടയിൽ ജോലിക്ക് വരുന്ന തൊഴിലാളികളെ മുതലാളികളാക്കിമാറ്റുന്ന മാന്ത്രികനെ കാണാൻ പോയപ്പോൾ | Kannur

  Рет қаралды 235,775

Harish Thali

Harish Thali

Күн бұрын

കടയിൽ ജോലിക്ക് വരുന്ന തൊഴിലാളികളെ മുതലാളികളാക്കിമാറ്റുന്ന മാന്ത്രികൻ..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 238
@minitc4587
@minitc4587 9 ай бұрын
കുന്ദമംഗലം ഷോപ്പ് വളരെയധികം വിജയിച്ചു. അതുപോലെ കണ്ണൂരിലും വിജയിക്കട്ടെ. ബിസിനസ് ഉന്നതിയിലെത്തട്ടെ. അതോടൊപ്പം ഫാമിലി ഗ്രൂപ്പും വളരട്ടെ. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
@noblegeorge8681
@noblegeorge8681 9 ай бұрын
ആത്മാർത്തത ഉള്ള സ്റ്റാഫാണ് ഒരു സ്ഥാപനത്തിന്റെ വിജയം
@johnypa7388
@johnypa7388 9 ай бұрын
കഷ്ട്ട പാടും സുഖ ദുക്കങ്ങളും അറിഞ്ഞൊരു ഇക്ക എവിടെ പോയാലും ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും
@steach4463
@steach4463 9 ай бұрын
പൊരുതി നേടിയ വിജയം ❤ എല്ലാ വർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് ഉണ്ടാവട്ടെ
@MrMuttachi
@MrMuttachi 9 ай бұрын
ഇമ്പിച്ചിക്ക മാസാണ് ❤❤❤ വടകര ഫാമിലിയിൽ ഒരു വട്ടം പോയാൽ പിന്നെ വേറെ എവിടേം പോവില്ല... Customer service awesome
@saranyavineesh7874
@saranyavineesh7874 9 ай бұрын
ഞാനും അവിടെ 5വർഷം v m ആയി ജോലി ചെയ്തിരുന്നു. Family vadakara ❤❤ എന്റെ ഫാമിലി
@asharafkk2587
@asharafkk2587 9 ай бұрын
അള്ളാഹു കച്ചവടത്തിൽ ബർക്കത്ത് കൊടുക്കട്ടെ
@rasiyashahurasiya3830
@rasiyashahurasiya3830 9 ай бұрын
ജോബ് ചെയ്യാൻ ആളുകളെ എടുക്കുന്നുണ്ടോ ജോബ് അനേഷിച്ചു madടുത്ത ഒരു പ്രവാസി യാണ് പ്ലീസ് പാവപെട്ട ആളുകൾക്ക് ജോബ് ചെയ്യാൻ ആളുകളെ എടുക്കുന്നുണ്ടെങ്കിൽ പ്ലീസ് ഹെൽപ്പ്
@funwithmelodies3364
@funwithmelodies3364 9 ай бұрын
ഇക്ക എപ്പഴും വെറൈറ്റി കൊണ്ടു വരും super 🥰
@haneefakk8699
@haneefakk8699 9 ай бұрын
ഇക്ക തന്നെ ഒരു വറൈറ്റിയാണ് 😊
@pkkpukayoor8943
@pkkpukayoor8943 9 ай бұрын
ഇത് താൻഡാ മുതലാളി ഇത് പോലെയാവണം മുതലാളിമാർ. വിജയത്തിന്റെ ഓരോ പടവുകൾക്കും അഭിനന്ദനങ്ങൾ.
@RaseenaKm-yt7gm
@RaseenaKm-yt7gm 9 ай бұрын
അൽഹംദുലില്ലാഹ്.. ഈ ഫാമിലി ഇനിയുമിനിയും വളരട്ടെ.ജോലി ഇല്ലാത്തവർക്ക്. തന്നാലാവുവിതം ജോലിയെടുക്കാൻ കഴിവുള്ള വർക്ക് എന്നും ഇതൊരു ചേർത്ത് പിടിക്കുന്ന.ജോലി കൊടുക്കുന്ന ഫാമിലിയാവട്ടെ 🤲🤲👍
@shahanafiroz1255
@shahanafiroz1255 9 ай бұрын
ഞാൻ പെരിന്തൽമണ്ണ ഫാമിലി ആണ് ജോലി ചെയുന്നത് എനിക്ക് എൻ്റെ കുടുംബം പോലെ ആണ് എല്ലാവരും ഫാമിലിയും 😘😘😘😘😘
@moluttyvlog9065
@moluttyvlog9065 9 ай бұрын
Njanum my fmly dress aduthitund..perinthalmanna
@MuneeraMltr-hg6lq
@MuneeraMltr-hg6lq 9 ай бұрын
വയനാട് കൽപ്പറ്റയും എന്റെ നാടാണ് മലപ്പുറം പെരിന്തൽമണ്ണയും എന്റെ നാടാണ് പെരിന്തൽമണ്ണ ഫാമിലിയിൽ ഞാൻ പോകാറുണ്ട് സൂപ്പർ കടയാണ് 🤲🤲🤲🤲🤲👍👍👍
@geethavn7111
@geethavn7111 9 ай бұрын
. വരുംതലമുറയും മറ്റുള്ളവരെ ചേർത്തുപിടിച്ച് ഒരു വലിയ ഫാമിലിയായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.
@rajitheshthekkedath6096
@rajitheshthekkedath6096 9 ай бұрын
അടിപൊളി 🥰🥰🥰 god bless you ഫാമിലി വെഡിങ് സെന്റർ 🤝🤝🤝 ഒപ്പം ഹരീഷ് ചേട്ടായിക്കും 💃
@achuazuzz939
@achuazuzz939 9 ай бұрын
ഹാരിസ് ഇക്ക അവിടെ ഒരു ജോലി വാങ്ങി തരോ😢
@fazil4139
@fazil4139 9 ай бұрын
ഹാരിസ് അല്ല mone ഹാരിഷ് ആണ്
@Riyasvavad
@Riyasvavad 9 ай бұрын
ഗംഭീര ഷോറൂം ✌️ വിജയാശംസകൾ 🎉❤
@MoiduRashid
@MoiduRashid 9 ай бұрын
വര്ഷങ്ങളായി കേട്ടറിഞ്ഞ ഫാമിലി എനി അനുഭവിച്ചറിയാം കണ്ണൂരിൽ
@abdu9407
@abdu9407 9 ай бұрын
ജന്മം നൽകാത്ത ഉപ്പാന്റെ പിറക്കാതെ പോയ നല്ല മക്കൾ 🙌🤲🥰
@raneeshnandanam5666
@raneeshnandanam5666 9 ай бұрын
ഫാമിലി വെഡിങ് മാത്രമല്ല ശോബിക വെഡിങ്‌സും അദേഹത്തിന്റെ യാണ്.... നമ്മടെ സ്വന്തം കാപ്പാടിന്റെ അഭിമാനം.... ഇമ്പിചിക്ക..... അദ്ദേഹത്തിന് ജഗദീശ്വരൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകുമാറാകട്ടെ.... എന്റെ ഭാര്യ യും അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.... ഒരുപാട് അഭിമാനം.... 🙏🙏🙏🙏
@Shefeek780
@Shefeek780 9 ай бұрын
വയനാട്ടുകാർ ഉണ്ടെങ്കിൽ ഒരു ഹായ് തരൂ
@safiayin.mqnsaleem4168
@safiayin.mqnsaleem4168 8 ай бұрын
Hai
@RafiNp-ko1kr
@RafiNp-ko1kr 9 ай бұрын
ഞങ്ങളുടെ രാമനാട്ടുകരയിൽ ഒന്നു തുടങ്ങുമോ
@thefinetassels
@thefinetassels 9 ай бұрын
കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 9 ай бұрын
എന്റെ വിജയാശംസകൾ നേരുന്നു... ലാൽസലാം 🌹🌹🌹
@bellaroyel1670
@bellaroyel1670 9 ай бұрын
ഞാനും മൊതലാളീ മോതലാളിം മൊതലാളി. ഇങ്ങനെ ആവണം നല്ല ആശയം. നന്മ ഉള്ള മനുഷ്യൻ. നല്ല ആരോഗ്യം നൽകട്ടെ. ❤❤
@vavavava6057
@vavavava6057 9 ай бұрын
മുസ്‌ലിംസിനെ മാത്രം ആണോ ജോലിക്കൊടുകുള്ളോ. അറിയാൻ ചോദിച്ചതാണ്
@canvasmeppadi4393
@canvasmeppadi4393 9 ай бұрын
സുഹൃത്തേ..... താങ്കളുടെ മതവെറി മനസ്സിൽ നിന്നിറക്കി വെച്ചിട്ട് ഒരു സാധാരണ മനുഷ്യ ജീവി എന്ന ചിന്തയോടെ, സമയം കിട്ടുമ്പോൾ ഇവരുടെ 7 സ്ഥാപനങ്ങളിലും ഒന്ന് പോയി കാണണം അപ്പോൾ അറിയാം family group മതത്തെക്കാൾ മനുഷ്യനെ ചേർത്തു പിടിക്കുന്നവരാണെന്ന്.. Pls ..think positive ❤
@Crazygirl-hu4jj
@Crazygirl-hu4jj 9 ай бұрын
Ee video yil thanne oru amuslim muthaliye parichayappeduthiyallo
@vavavava6057
@vavavava6057 9 ай бұрын
@@canvasmeppadi4393 എന്റെ സുഹൃത്തേ ഞാൻ മതം പറയാൻ നിങ്ങളെ പോലെ വട്ടില്ല. അവിടെ പരിചയപെടുത്തിയവർ എല്ലാം മുസ്ലീം സുകളാണ് അതുകൊണ്ട് ചോദിച്ചതാ.. എഴുതാപ്പുറം വായിക്കുക എന്ന് പറയുന്നത് ഇതിനെയാ 🙄അറിയാത്ത കാര്യം ചോദിച്ചു മനസിലാക്കണം, പറയാനുള്ളത് മനസ്സിൽ കൊണ്ട് നടന്നു മറ്റുള്ളവരോട് പെരുമാറരുത്. ഓപണായി പറയണം. ഒരു കുട്ടിയെ അടിച്ചാൽ എന്തിനാണ് അവനെ തല്ലി എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം. അല്ലാതെ പോത്തിനെ പോലെ അടിക്കുകയല്ല വേണ്ടത്. ഒരു നെഗറ്റീവ് കൊണ്ട് വന്നിരിക്കുന്നു
@vavavava6057
@vavavava6057 9 ай бұрын
@@Crazygirl-hu4jj സോറി വിഡിയോ കണ്ടുകൊണ്ടു ജോലി ചെയുവായിരുന്നു അതിന്റ ഇടയിൽ അറബിച്ചി വരുന്നുണ്ടോ എന്ന് കുടി ശ്രദ്ധിക്കണം.😁. വിട്ടുപോയതായിരിക്കും. നാട്ടിൽ വരുമ്പോൾ എന്തേലും ജോലി കിട്ടുമോ എന്നറിയാൻ ചോദിച്ചതാ
@rameshpadiyathrameshpadiya4013
@rameshpadiyathrameshpadiya4013 9 ай бұрын
12.10
@gafurb5160
@gafurb5160 9 ай бұрын
വളരെ വളരെ നല്ല ആശയം 👍 കൂട്ടത്തിൽ ഒരു സങ്കി പെടാതെ സൂക്ഷിക്കുക ,
@satheeshbabu6302
@satheeshbabu6302 9 ай бұрын
താങ്കളെ മതം എന്ന ഭീകരത തലയ്ക്കു പിടിച്ചോ. കഷ്ട്ടം 😢
@gafurb5160
@gafurb5160 9 ай бұрын
@@satheeshbabu6302 ഇല്ല മതം അല്ല ഞാൻ പറഞ്ഞത് ഒരു സങ്കി പെട്ടാൽ പിന്നെ വർഗീയത കേറിവരും അത് കൃസങ്കി ആയാലും അങ്ങിനെ സംഭവിക്കും , അതൊന്നും ഒരു മതത്തിൽ പെടാത്ത വർഗ്ഗമാണ്
@sureshkurukkath4215
@sureshkurukkath4215 9 ай бұрын
Sathyam bro
@abdullaabdulla4911
@abdullaabdulla4911 8 ай бұрын
അവന്റെ ആത്മാർത്ഥ യാണ് നമ്മൾ കാണുന്നത് വർഗീയ വാദി
@SunithaMp-xp8fb
@SunithaMp-xp8fb 9 ай бұрын
അങ്ങനെ ഒരു മനസ്സാണ് ആ ബിസിനസിന്റെ വിജയം
@mohammedanwar8299
@mohammedanwar8299 9 ай бұрын
Alhamdulillah....Maassah Allah❤❤
@rajeswarivijayan1300
@rajeswarivijayan1300 9 ай бұрын
God bless you and your family ❤
@MuhammadAli-tr9zs
@MuhammadAli-tr9zs 8 ай бұрын
ഒരു ഇസ്ലാം വിശ്വാസിക്ക് ഇത് ഒരു പുതുമ അല്ല കാരണം അതാണ് ഇസ്ലാം സഹ ജീവികളെ സ്നേഹിക്കുക ബഹുമാനിക്കുകയും പരിഗണിക്കുകഅവരോട് കരുണ കാണിക്കുക അങ്ങനെ txatra..... പക്ഷേ ഒരു കാര്യം ഇദ്ദേഹം ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസി തന്നെ അള്ളാഹു സ്വർഗത്തിൽ റസൂലിനോട് കൂടെ നിങ്ങളെ അനുഗ്രഹിക്കട്ടെ
@razhi916
@razhi916 8 ай бұрын
ഏത് മതത്തിൽ വിശ്വസിച്ചാലും മനുഷ്യത്വം എന്ന ഒന്ന് ഉള്ളിൽ ഉണ്ടെങ്കിലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ... എത്ര ഇസ്ലാം മത വിശ്വാസികൾ ഉണ്ട് മറ്റുള്ളവരെ വഞ്ചിച്ചു ജീവിക്കുന്നവർ... അതൊക്കെയോ....
@skq4715
@skq4715 9 ай бұрын
വടകര ഫാമിലിയിൽ നിന്ന് 2015 ഇൽ വാങ്ങിയ ബെൽറ്റ്‌ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. നല്ല കച്ചോടക്കാരാണ്. എല്ലാ തരം ആളുകൾക്കും പറ്റിയ റേറ്റിൽ സാധനം ഇവരിൽ നിന്ന് കിട്ടും. എന്റേതും രണ്ട് പെങ്ങന്മാരുടേം ഒക്ക വിവാഹ ഡ്രസ്സ്‌ മൊത്തം വടകര ഫാമിലിയിൽ നിന്നാണ് വാങ്ങിയത്. Dealing പെർഫെക്ട്
@jaseelarafeeque387
@jaseelarafeeque387 9 ай бұрын
ഞങ്ങളെ വടകരയിൽ ഉണ്ട്
@vaishnavivinod5232
@vaishnavivinod5232 9 ай бұрын
ഹയ്യ് ചേട്ടാ കുറെ ആയല്ലോ കണ്ടിട്ട് സുഖമാണോ വീട്ടിൽ എല്ലാവരോടും അന്നോഷിച്ചു എന്നു പറയണം
@HarishThali
@HarishThali 9 ай бұрын
🥰
@AshiqaBeevi
@AshiqaBeevi 9 ай бұрын
വന മുത്തശ്ശി.... വീട് അയോ
@basherrk2072
@basherrk2072 9 ай бұрын
എല്ലാം പറഞ്ഞാലും ഷോപ്പിന്റെ ലൊക്കേഷൻ പറയരുത്.. അതാണ്....
@SnehaSneha-f1p
@SnehaSneha-f1p 6 ай бұрын
അങ്ങ് കത്തിച്ചു വിടൽ അല്ലെ 😂😂😂😂
@askarpandeth1015
@askarpandeth1015 9 ай бұрын
ഇത്രവലിയ ഷോപ്പൊക്കെ ഉണ്ടാകണമെങ്കിൽ എത്രമാത്രം ലാഭം എടുക്കുന്നുണ്ടാവും
@SHAHILPLY
@SHAHILPLY 9 ай бұрын
തിരൂർ ഉണ്ട് അലുവയും കാലത്ത പ്പവും ചായയും yatravanamangilum കഴികാം വല്ലാത്ത അശോസം ആ ണത് അൽഹംദുലില്ലാഹ്
@NkManzil
@NkManzil 9 ай бұрын
എനിക്ക് ക്കിട്ടീല
@SHAHILPLY
@SHAHILPLY 9 ай бұрын
@@NkManzil സകന്റ് ഫോറിൽ ആണ്
@NajeerIbrahim-xd1fm
@NajeerIbrahim-xd1fm 9 ай бұрын
ഫാമിലിയിൽ കഴുത്തു മുറിക്കൽ ആണ്
@philipmervin6967
@philipmervin6967 9 ай бұрын
Tata group ചെയ്യുന്നതും, ഇതാണ്, family members അല്ല tata group ന്റെ CEO, DIRECTORS,
@NkManzil
@NkManzil 9 ай бұрын
എൻറെ മകൻഇൻറർവ്യൂന്പോയിരുന്നുവിളിക്കാന്ന്പറഞ്ഞുവിളിച്ചീല
@faheemfasilavlog
@faheemfasilavlog 9 ай бұрын
It പെരിന്തൽമണ്ണയിലും ഉണ്ട് ഈ കട ഞാൻ കണ്ടുക്കുന്നു 😮
@rasampappadam5666
@rasampappadam5666 9 ай бұрын
എന്റെ താമരശ്ശേരിക്കാരൻ റിയാസ്, എന്റെ മാമന്റെ മോന്റെ വെഡിങ് ഡ്രസ്സ്‌ കുന്നമംഗലം ഫാമിലിയിൽ നിന്ന്, ഇനി ഇത്താടെ മോന്റെ കല്യാണം ജൂണിൽ ഇൻശാഅല്ലാഹ്‌, അതും അവിടെ നിന്നും എടുക്കണം.
@KLKILLER-x5r
@KLKILLER-x5r 9 ай бұрын
Congratulations ❤
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 9 ай бұрын
Iggane venam charh pidikanam athane vedathe❤❤❤
@abdulmajeedausani9895
@abdulmajeedausani9895 9 ай бұрын
നല്ല മുതലാളിമാർ ഫാമിലി കണ്ട് പഠിക്കണം
@muhammedirshad9577
@muhammedirshad9577 9 ай бұрын
Alhamdulilla ❤
@devotionalsongsmadhavan5566
@devotionalsongsmadhavan5566 9 ай бұрын
Kandu padiykkedo Pinarayi Vijaya. E Uncle oru Sadha manushya alla Sheriykkum Eswaran thanneyanidheham.
@abidakassim
@abidakassim 9 ай бұрын
Congratulations 🎉🎉
@SuhailchulluFunky
@SuhailchulluFunky 9 ай бұрын
Masha Allah ❤😍
@ayyappanpr445
@ayyappanpr445 9 ай бұрын
ബാക്കി ഉള്ള മുതലാളി മാരെ ഒന്നു കാണണം കേട്ടോ
@JitheshAK
@JitheshAK Ай бұрын
കാപ്പാടിൻ്റെ അഭിമാനം ഇസിച്ചിക്ക ഇനിയും ഉയരങ്ങൾ കീഴടക്കും
@prajithamaniprakash6007
@prajithamaniprakash6007 9 ай бұрын
വീണ്ടും ഉയരങ്ങളിലേക്ക് കുതിക്ക ട്ടെ ദൈവാനുഗ്രഹം ഉണ്ടാവും ❤
@jeenasanthosh8340
@jeenasanthosh8340 9 ай бұрын
വന മുത്തച്ചിയുടെ. വീടു പണി എന്തായി
@faizal7108
@faizal7108 9 ай бұрын
Oombi
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@FathimaYusuf156
@FathimaYusuf156 9 ай бұрын
Njn vadakara work cheythirunn Good experience
@mohamedkhilab502
@mohamedkhilab502 9 ай бұрын
ഇതിൽ പറഞ്ഞ കാര്യം പൂർണമായും വിശ്വസിക്കാൻ പ്രയാസം ഉണ്ട്
@Crazygirl-hu4jj
@Crazygirl-hu4jj 9 ай бұрын
Evideya prayasam Abdul barikkane enikkariyam.avare muthalali koode kootiyathan
@lizyajacob7620
@lizyajacob7620 9 ай бұрын
മറ്റുള്ളവർക് പ്രചോദനം ആകുന്ന ഒരു വീഡിയോ 🎉
@shinaselettil1324
@shinaselettil1324 9 ай бұрын
inspiration 👏🏻👏🏻👏🏻
@muzthoo
@muzthoo 8 ай бұрын
Eangane partner Aava ee familiel
@bindujose1592
@bindujose1592 9 ай бұрын
ദൈവം അനുഗ്രഹിച്ചു.
@namasthebarath4005
@namasthebarath4005 9 ай бұрын
ദൈവ തെ നേരിൽ കണ്ട അവസ്ഥ 🥰🥰🥰🥰🥰.. വിജയിക്കട്ടെ 🥰🥰🥰🥰🙏🏻🙏🏻🙏🏻
@sathusathu9264
@sathusathu9264 9 ай бұрын
തീരുർ family വെഡിങ് സെന്ററിൽ പോകാറുണ്ട്.
@farooquefrk8204
@farooquefrk8204 Ай бұрын
Kunnamangalam nallaperumaatam..oru biussnessinty vijayam…
@moidenkutty6832
@moidenkutty6832 3 ай бұрын
Harishkka. Ovrsmart. Avoonnoo. Ennu. Oru. Tonnal
@VenuVenu-ck2ou
@VenuVenu-ck2ou 9 ай бұрын
ഒരു ഫുട്പാത്തു കച്ചവടക്കാരൻ ഈ നിലയിലെത്തണമെങ്കിൽ ഇതിന്റെ പിന്നിൽ എന്തോ ഒരു കഥ കാണും. അതെല്ലാം ചിലപ്പോൾ പിന്നിട്ട് പുറത്തു വന്നേക്കാം
@abdulgafoorkolasserri612
@abdulgafoorkolasserri612 9 ай бұрын
Dear Harish, really I am enjoying your presentation more than that topics.
@santhoshnair8355
@santhoshnair8355 9 ай бұрын
God Bless you people
@razekrazek9259
@razekrazek9259 9 ай бұрын
അസ്സലാമുഅലൈക്കും 👍👍👍🌹🌹🤲🤲🤲👌👍🌹
@kuttapy100
@kuttapy100 2 ай бұрын
ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@AjithKumar-rr9to
@AjithKumar-rr9to 9 ай бұрын
Njan vadakara family wedding wrk chiythidund
@muhammedalimamu8776
@muhammedalimamu8776 8 ай бұрын
Njan oru 80000 rs purchase cheidirunnu adipoli product nalla swabhavam staff
@shakeersaqafi1617
@shakeersaqafi1617 8 ай бұрын
എന്റെ ഇഷ്ടം എന്റെ ഫാമിലിക്കറിയാം. എന്ന ക്യാപ്ഷൻ അറിയാതെ മനസ്സിൽ കയറും
@chitravlogs1515
@chitravlogs1515 9 ай бұрын
Super videao enitum family uyaratte
@jSr1111
@jSr1111 9 ай бұрын
10 um 15 um varsham aathmarthathayode companyk vendy maximum business undakki koduthittum oru chukkum cheyyatha kunaappan muthalalimar und avar kaanu ee anthas ulla muthalaliye. Proud man ❤
@kuttapy100
@kuttapy100 2 ай бұрын
എറ്റവും നല്ല ബിസിനസ് idea
@asha783
@asha783 9 ай бұрын
Nattilekku joli matjiyakki vannal dhairyamayi oru joli chodhikkanoridamayi. Daivam anugrahikkatte avare ellavareyum. Athupole ithu njangalilekethicha thankaleyum❤
@jafervm2944
@jafervm2944 9 ай бұрын
മുതലാളി പൊളിയാണ് ഒരു രക്ഷയുമില്ല: പടച്ചവൻ അനുഗ്രഹിക്കട്ടെ : അൽ ഹംദുലില്ല. സന്തോഷം
@shajahanhydru2548
@shajahanhydru2548 9 ай бұрын
Njangal ivarude perinthalmannayil ulla shopil poyittundu supper collection and good staff 👏👏👏
@unnikrishnancp6739
@unnikrishnancp6739 2 ай бұрын
ചുമ്മാ, എന്നാ എനിക്ക് ഒരു ചാൻസ് തരുമോ എന്തോ
@haseebhasi4707
@haseebhasi4707 8 ай бұрын
Ikka enikku oru job kittumo avide njan 12 varsham eea field anu njan pathanamthitta 10:34 mens inde shopilanu avidennu food sheriyavathe vannathanu ippo vannittu 10 divasam
@hakeemvettuparambil9286
@hakeemvettuparambil9286 9 ай бұрын
Alhamdhu lillah
@JameeKannur
@JameeKannur 9 ай бұрын
ഇത് എൻ്റെ കണ്ണൂർ ഇത് എവിടെ alhamdulillah 🤲🤲🤲💯 njan naattil poya പോകും
@abdulsamad-mq1rh
@abdulsamad-mq1rh 8 ай бұрын
Capital Mall near
@mindbluehappiness1215
@mindbluehappiness1215 8 ай бұрын
Ningal edayil keeri samsaarikkunnadh disturbance avunund...
@mishabmichu2720
@mishabmichu2720 2 ай бұрын
Eeh shoppinte number onn tharoh
@zaimagroup
@zaimagroup 8 ай бұрын
Must watch,,,,inspiring sales growth and development of 2k staffs & 200 entrepreneurs,,,,,Masha Allah keep going 😍🙏💕
@radhamanisasidhar7468
@radhamanisasidhar7468 9 ай бұрын
Great video 🎊🎉🙏👍💓
@fasilmkv
@fasilmkv 8 ай бұрын
പെരിന്തൽമണ്ണ family ഇൽ നിന്ന് ഇരുന്നു കാണുന്ന ഞാൻ 😅
@anashameed2981
@anashameed2981 9 ай бұрын
Mashallah Alhamdullah
@muhazibrahim8372
@muhazibrahim8372 8 ай бұрын
Njanum agrhikkunhu ithpoleulla bisnassil amgamavan
@anurajp9854
@anurajp9854 9 ай бұрын
Njn 1 yr familyil work cheythirunnu ..manjeri
@balusseri7929
@balusseri7929 9 ай бұрын
shop ലെ കലക്ഷനും സ്വല്പം കാണിക്കാമായിരുന്നു.
@ChandranAp-sm4gh
@ChandranAp-sm4gh 3 ай бұрын
റൈദ വം നിങ്ങളെ അനുഗ്രഹിക്കട്ടെ
@RagesĥKumar-u9y
@RagesĥKumar-u9y 9 ай бұрын
Harish ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു തരുമോ
@abuziyad6332
@abuziyad6332 9 ай бұрын
Hai bro
@jayamenon1279
@jayamenon1279 9 ай бұрын
GREAT 👍🏽 Very Nice Video 👌💯👍🏽🤗🙏
@fousiyaC-dj2ec
@fousiyaC-dj2ec 9 ай бұрын
Ante makan k g m familiyil part time job chayyunnu masha allah
@ajayanajay8752
@ajayanajay8752 9 ай бұрын
Appol.joliku.admartha.kanum.budhi.anu
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 ай бұрын
ഇത് എല്ലാവർക്കും നല്ലൊരു മാതൃക 👍 👍 ❤️ ❤️ ഒത്തിരി സന്തോഷം 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@afsalpcafu4343
@afsalpcafu4343 9 ай бұрын
Perinthalmanna und calicut thamarasherry kari
@jyothilekshmi613
@jyothilekshmi613 9 ай бұрын
ഇവിടെ ജോലിക്ക് ആളെ ആവശ്യമുണ്ടോ
How Strong is Tin Foil? 💪
00:26
Preston
Рет қаралды 135 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 135 МЛН