യാത്രകൾ അവസാനിക്കുന്നില്ല, ഒപ്പം കാഴ്ചകളും... കായംകുളം നഗരത്തിൽ നിന്നും അല്പം മാറി,മറ്റൊരു വീഡിയോ എടുക്കാൻ വേണ്ടി സുന്ദരമായ ഒരു ഗ്രാമാന്തരീക്ഷത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ആ അമ്മയെ യാദൃശ്ചികമായി കാണുന്നത്. ആ കടയും അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അമ്മയും എനിക്ക് വല്ലാത്തൊരു ഗൃഹാതുരത്വം നൽകുന്ന കാഴ്ച്ചയായി തോന്നി.. ഭൂതകാലത്തിലെങ്ങോ പോയ്മറഞ്ഞ മധുരം നിറഞ്ഞ ഒരു വേദനയായിരുന്നു ആ കാഴ്ച്ച. എന്തോ... അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. 91 ആം വയസ്സിലും ജീവിത പ്രാരാബ്ധങ്ങളുടെ പൊള്ളുന്ന വേനലിൽ ഉരുകുന്ന ഈ അമ്മയെ അതിശയത്തോടെയാവും നിങ്ങൾ പലരെങ്കിലും കാണുന്നുണ്ടാവുക. പക്ഷെ ആ കാഴ്ചകൾക്കുമപ്പുറം എന്റെ ഉള്ളിൽ തോന്നിയ വിഷയം മറ്റൊന്നാണ്. സ്വന്തവും ബന്ധവുമെല്ലാം നമ്മുക്ക് ചുറ്റും വെറും നോക്കുകുത്തികളാവുകയാണോ,? ഉമ്മറപ്പടിയിലെ ചാരുകസേരയിൽ കാലുകൾ നീട്ടിയിരുന്ന് കുഞ്ഞുമക്കൾക്ക് കാലവും കഥകളും പറയേണ്ട പ്രായത്തിൽ അവർ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി ആ ഷെഡ്ഡിൽ തീ ചൂടിൽ പൊള്ളുകയാണ്. പ്രായം പടർന്നു കയറി ചുളിവുകൾ വീഴ്ത്തിയ ആ കൈകളിൽ നിന്ന് ആഹാരം വാങ്ങി കഴിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്തിയായിരുന്നു മനസ്സിൽ നിറയെ. യാത്രകൾ ഇനിയും തുടരും.. മധുരമ്മ എന്ന് വിളിപ്പേരുള്ള ഈ തങ്കം പോലത്തെ അമ്മയോട് നിങ്ങൾക് സംസാരിക്കാൻ താല്പര്യമുള്ളവർക്ക് വിളിക്കാം. നമ്പർ :+91 9747337942
@unnichan322 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@user-bl3uf6ye5p2 жыл бұрын
Njnkaldea plce ila vhno🥲
@Bigboss4u2 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏
@sudheeshkumarchonat85382 жыл бұрын
💞💞💞
@sunayyaali56162 жыл бұрын
A/c number ഉണ്ടോ
@sandeepkoroth8772 жыл бұрын
വാർദ്ധക്യത്തിന്റെ അവശതയിലും ജീവിതത്തോട് പൊരുതി ജീവിക്കുന്ന മുത്തശ്ശിക്ക് അഭിനന്ദനങ്ങൾ
@hidayamedia17392 жыл бұрын
ഇതേ പോലുള്ള പാവങ്ങളെ പുറം ലോകത്തിന് പരിജയപ്പെടുത്തിയ വ്ളോഗർക്ക് നന്ദി. കണ്ണു നിറഞ്ഞുപോയി
@taetae91412 жыл бұрын
വലിയ വലിയ ഹോട്ടലുകളിൽ നിന്നും മാളിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങാതെ ഇവരെ പോലുള്ളവരുടെ ചെറുകിട സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല പ്രവണത ഇപ്പോൾ പല മനുഷ്യരിലും കാണുന്നതു തന്നെ സന്തോഷം നൽകുന്ന കാര്യമാണ്.....😊🤍
@user-uy7jj5xi9f2 жыл бұрын
മച്ചാനെ ചിലര് മാളുകളിൽ ചെല്ലുബോ എത്ര കാശ് ആയാലും പറയുന്ന റേറ്റ് കൊടുത്ത് വാങ്ങും Same സാധനം പുറത്ത് നിന്ന് വാങ്ങുമ്പോ വില പേശി വാങ്ങുന്നത് കണ്ടിട്ടുണ്ടോ
@sheebam.r19432 жыл бұрын
ഞങ്ങൾ മാളിൽ പോകാറില്ല. വീട്ടിനടുത്ത് ഉള്ള ചെറിയ കടയിൽ നിന്ന് ആണ് സാധനങ്ങൾ വാങ്ങുന്നത്.
@santhammasanthamma82532 жыл бұрын
പിണുവിൻറനലകാലം.പാവങളുടെകഷ്ടകാലം
@nerishvijayan6262 жыл бұрын
👍🙏🙏
@bilalhamsa44182 жыл бұрын
ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവതി.. ഈ പ്രായത്തിലും അദ്ധ്വാനിച് ജീവിക്കുന്നു.. 💚
@santhammasanthamma82532 жыл бұрын
പാവം അമമചിയെപിണൂകാണണം
@MalluHunter2 жыл бұрын
നമ്മുടെ സുന്ദരി അമ്മ അമ്മയ്ക്ക് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
@123sethunath2 жыл бұрын
അമ്മയെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏
@priyascuteworld43752 жыл бұрын
Nammal Alle rakshikant....government
@jithinjacob18492 жыл бұрын
അമ്മ സുന്ദരി ആണ് 🥰. അമ്മയുടെ അക്കൗണ്ട് ഡീറ്റെയിൽസ് ഇട്ടാൽ. പറ്റുന്നവർ സഹായിക്കും.
@mayflower99152 жыл бұрын
Yes
@danigeorge5002 жыл бұрын
വിയർപ്പിന്റെ അസുഖമുള്ള ആളുകൾ ഈ അമ്മൂമ്മയെ കണ്ടു പഠിക്കട്ടെ 😊
@Abhishekbalachandran2 жыл бұрын
വീടിന്റെ വാടക കൊടുക്കാൻ വേണ്ടി ആണ് ആ 'അമ്മ അത്രയും പ്രായത്തിൽ കഷ്ടപ്പെടുന്നത്..😥ആ വീട്ട് ഉടമയോടുള്ള request ആണ്...ചേട്ടാ അതിൽ നിന്നു ഒരു ആയിരം രൂപ എങ്കിലും ഒന്നു കുറച്ചു കൊടുക്കുമോ..🙏🙏അല്ലെങ്കിൽ പിന്നീട് അത് ഒരിക്കലും തിരുത്താൻ പറ്റാത്ത ഒരു വേദന ആയി പോകും ചേട്ടോ😥😥
@ratheesh81002 жыл бұрын
സത്യം 😢😢😢
@bilalhamsa44182 жыл бұрын
വേണ്ട 💚ഒരാളുടെയും aoudhryam illathe ആ അമ്മ ജീവിക്കട്ടെ 💚
@naserp36432 жыл бұрын
Pavam😔😔😔
@jomoljeby5442 жыл бұрын
അതെ ഒരു ആയിരം രൂപ കുറച്ച് കൊടുക്കണേ അമ്മയ്ക്ക് പാവം ഈ പ്രായത്തിലും
@janakiramanchandragiri33012 жыл бұрын
She is very young. God gives her health.
@Through_Memories2 жыл бұрын
ഇന്നു കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ അറിയാതെ കണ്ണു നിറഞ്ഞു പോയി
@dreamhunter15402 жыл бұрын
ആ അമ്മയ്ക്കും മകൾക്കും ഇന്ന് ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന ഉണ്ടാവും.അതിനു നിമിത്തമായത് നിങ്ങളും....Harishetta ഒരുപാട് സന്തോഷം തോന്നുന്നു പ്രായം തളർത്താത്ത ഈ ജീവിത കാഴ്ച കാണുമ്പോൾ. നല്ലത് varatte❤️
@navaneetha.d42712 жыл бұрын
ഈ അമ്മുമ്മയെ കണ്ടിട്ട് വിഷമം വരുന്നു, 😓പാവം. ദൈവം ഇവരെ കാത്തുകൊള്ളണമേ 🥰🙏🏻
@amrithamanu21772 жыл бұрын
ഇത്രയും വയസ്സായിട്ടും ആ അമ്മ ഇപ്പോഴും കഷ്ടപ്പെടുമ്പോൾ അറിയാതെ കണ്ണു നിറയുന്നു ആ അമ്മയ്ക്കും കുടുംബത്തിനും എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു വീഡിയോകൾ എല്ലാം നന്നാവുന്നുണ്ട്
@Xozoyyyyyy2 жыл бұрын
ഇതു പോലെ കുറെ പാവങ്ങൾഉണ്ട് അവരുടെപ്രയാസം ആരോടും പറയില്ല 😔
@velayudhankm87982 жыл бұрын
മധുരമ്മ തങ്കമ്മ രണ്ടും ചേരുന്ന പേരുതന്നെ ഇപ്പോഴും സ്വന്തം കാലിൽ നിൽക്കുന്ന അമ്മക് ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
@bindumohan34012 жыл бұрын
എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുമ്പോട്ടു പോകുന്ന ഈ അമ്മമാർക്ക് എന്റെ big salute
@babyk80882 жыл бұрын
Harish സത്യം പറഞ്ഞാൽ ഞാൻ ആ അമ്മുമ്മയുടെ ജീവിതം കേട്ട് കരഞ്ഞു പോയി, ഈ വയസ്സിലും അധ്വാനിക്കുന്നു പാവം 🥰🥰🥰
@HarishThali2 жыл бұрын
❤️
@linudaniel342 жыл бұрын
ചേട്ടാ, വീഡിയോ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢
@abhishek007-72 жыл бұрын
💯
@shariktk92482 жыл бұрын
Yanteyum 🥲🥺
@arifafaris29212 жыл бұрын
Pavam 😥
@subeeshmasubi20252 жыл бұрын
സത്യം
@jamshyjamshy61062 жыл бұрын
Pavangal
@shafeequekizhuparamba2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ .... ഈ വയസ്സിലും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ജോലിയെടുക്കുന്ന അമ്മൂമ്മ .... അവർക്ക് സ്വന്തമായി ഒരു വീട് ഉണ്ടാവട്ടെ ....
@padmajapappagi93292 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോസ്സ് ആണ് ആളുകളിൽ എത്തിക്കേണ്ടത്..... വിശ്രമജീവിതം നയിക്കേണ്ട സമയത്തു ജീവിക്കാൻ വേണ്ടി ജീവിക്കുന്നവർ.... ജനങ്ങൾ സഹകരിക്കുക... അവരും ജീവിക്കട്ടെ.... അമ്മച്ചിയുടെ സുന്ദരമായ ചിരി അതുപോരെ വയർ നിറയാൻ.... ജനങളുടെ പ്രിയപ്പെട്ട അമ്മയെ ഞങ്ങൾക്കും പരിചയപ്പെടുത്തി തന്ന താങ്കൾക്ക് ഒരു big saluit 🙏🙏🙏🙏
@vishakhvenu39992 жыл бұрын
Bakki ഉള്ള യൂട്യൂബ്ർസ് prankum ചെയ്തും.... Chumma food waste ചെയ്തു കളയുന്ന വീഡിയോസും എല്ലാം ചെയ്തു നടക്കുമ്പോൾ ingane ഉള്ള പാവപെട്ട ah അമ്മുമ്മേടെ vedio അല്ലാരിലേക്കും athichathil നന്ദി സൂപ്പർ ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️
@deepanair57232 жыл бұрын
Correct
@Nichoosfamilyvlog2 жыл бұрын
അമ്മയുടെ സൗന്ദര്യം ഒന്നും പോയില്ല. അമ്മമാർക്ക് എന്നും ഭംഗിയാ.. ചുന്ദരിയമ്മ ❤️❤️❤️❤️
@SudhaEmanuel Жыл бұрын
നല്ല സുന്ദരി അമ്മ തന്നെ ഈ പ്രായത്തിലും അധ്വാനിക്കുന്ന ഈ അമ്മയ്ക്ക് ഇരിക്കട്ടെ കോടി 👍👍👍👍👍👍👍91കാരി അമ്മ ഒന്നും പറയാനില്ല നമിക്കുന്നു ❤️❤️❤️ബിഗ് സല്യൂട്ട് അമ്മയ്ക്കും ഹാരിഷിനും സഹപ്രവത്തകർക്കും 👌👌👌👌👌
@shabeerneyyan49032 жыл бұрын
സന്തോഷം അതു പോലെ സങ്കടവും ❤️
@ajworld26372 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ളവരെ ആണ് സഹായിക്കേണ്ടത്
@sujith32622 жыл бұрын
ഈ വീഡിയോ കണ്ടിട്ട് നല്ല വിഷമം തോന്നി... 91 മത്തെ വയസ്സിലും... വിശ്രമവും പരിചരണവും വേണ്ട പ്രായത്തിൽ പാവം അമ്മ ജോലി ചെയ്യുന്നു... ഒപ്പം നല്ല ആരോഗ്യം ഉണ്ടായിട്ടും ബക്കറ്റും എടുത്തു ഒരു പണിക്കുo പോകാതെ പിരിവിന് ഇറങ്ങുന്ന വിവിധ പാർട്ടികളിലെ ചെറുപ്പക്കാരുടെ മുഖവും മനസിലേക്ക് വരുന്നു. ദൈവമേ... ഈ അമ്മയെ കാത്തുകൊള്ളേണമേ...
@nandu450 Жыл бұрын
അമ്മയ്ക്ക് ഒരു വീട് നിർമ്മിച്ചു നൽകണം. എങ്കിലേ ആ പാവത്തിനെ കഷ്ടപ്പാട് തീരുകയുള്ളൂ 🙏🙏
@anwarabbas48602 жыл бұрын
പാവം ആ അമ്മയെ കണ്ടിട്ട് പാവം തോന്നുന്നു. എല്ലാവരും അവരുടെ കടയിൽ വന്ന് സഹകരിക്കു.. ഇൻഷാ അള്ളാ കായകുളത്ത് പോകുമ്പോൾ ഈ കടയിൽ ഒന്ന് കയറണം👍👍👍👍👍👍 ഈ അമ്മയുടെ ബാങ്ക് അക്കൗണ്ട് നമ്പർ കൂടി ഇടാമായിരുന്നു.
@AppleApple-kx3hr2 жыл бұрын
Sathiyam vallatha sankadama
@thetruth16822 жыл бұрын
Cash idan avarku account onim undakaneminilla. Swantham veetil vadakaku thamasikina avark arelum aa veedu vangi koduthal, vayathe varumpo avarku onu kidakam
@sobhasureshbabu1122 жыл бұрын
Thanks bro God bless you
@josekpjose86962 жыл бұрын
ബ്രോയുടെ സ്നേഹാന്വേഷണങ്ങളിൽ അമ്മുമ്മയും ഇങ്ങനെ കുറെ ജീവിത സമരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് പറഞ്ഞ ബ്രോ ഒരായിരം നന്ദി ബ്രോയുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു 💪♥️🤍💚 👍
@najiyanajeem26342 жыл бұрын
ഇതുപോലുള്ള പാവപെട്ടവരുടെ ജീവിതം നിലവാരം ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തതിന് 👍🏽👍🏽👍🏽സല്യൂട്ട്
@manikandanan13702 жыл бұрын
അന്നം കൊടുക്കുന്ന അമ്മക്ക് ദൈവം ആയുസ്സും ആരോഗ്യ വും നൽകി അനുഗൃഹീക്കട്ട .
@thedarklover10562 жыл бұрын
അവസാനം ആ പണം കൊടുത്തു സഹാച്ചതിനു വളരെ നന്ദി. ഇന്ന് എല്ലാവരും വലിച്ചു വരി തിന്നിട് വായിൽ തോന്നിയത് പറഞ്ഞു മുട്ടിലെ പൊടിയും തട്ടി പോകട അതിവ്. Thanks brother aa ammachike athe oru cheriya സഹായം ആയിരിക്കും എല്ലാ നന്മകളും undakatte🥰
@esatech39352 жыл бұрын
ഒട്ടും വിലമതിക്കാത്ത ഇങ്ങനെ ഉള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുമ്പോൾ ഞങ്ങൾക്കും സന്തോഷം അമ്മക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും 👍😍😍😍
@rajeshshaghil51462 жыл бұрын
എന്നും എപ്പോഴും പാവങ്ങൾക്കൊപ്പം, പാവപ്പെട്ട കലാകാരൻമാർക്കൊപ്പം. ഹാരിസ് ചേട്ടാ കലക്കി 🙏🙏🙏👍
@majeedkonnadan95462 жыл бұрын
മരണം വരെ ഇതുപോലെ അധ്വാനിച്ച് തിന്നാൽ ആഫിയത്ത് നൽകണേ ഇതുപോലെ എനിക്കും
@dhanamohammed57072 жыл бұрын
Ameen
@fadlulabid51632 жыл бұрын
നിങ്ങൾ ചെയ്ത വിഡിയോയിൽ വെച്ച് എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ ഇതാണ് thx❣️❣️❣️❣️
@ratheesh81002 жыл бұрын
എനിക്കും 😍😍😍
@AnilKumar-pm9tm2 жыл бұрын
വീഡിയോ എടുത്ത താങ്കൾക് ഇരിക്കട്ടെ 100 കുതിരപവൻ
@hacker_z72 жыл бұрын
അമ്മക് കുറച് കാലം നിങ്ങളെ കൊണ്ട് ഒന്ന് വിശ്രമിക്കാൻ സാധിച്ചാൽ നിങ്ങൾ ചെയ്യുന്നതിൽ ഏറ്റവും നല്ല കാര്യം അതായിരിക്കും
@shanvideoskL102 жыл бұрын
ജീവിതത്തോട് പൊരുതാനുള്ള energy ഈ പ്രായത്തിലും ഉണ്ടാക്കിയവർ....
@arox99192 жыл бұрын
സ്വാതന്ത്ര്യം കിട്ടിയിട്ട് 75വർഷമാകുന്നു. ഇവരുടെ അധവനിക്കുവാനുള്ള മനസ്സിനെ അഭിനന്ദിച്ചു കൊണ്ടാണെങ്കിലും ചോദിക്കട്ടെ ഇവർക്ക് ഇനിയെങ്കിലും അൽപ്പം വിശ്രമിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൂടെ ഭരണക്കാരെ....
@ashmilashmil99152 жыл бұрын
ഞങ്ങൾക്ക് മുൻ ബിൽ എത്തിക്കാൻ വേണ്ടി എത്ര കഷ്ട പെടുന്നതിന് ഒരു ബിഗ് saloot
@angelkinghini545 Жыл бұрын
ചേട്ടന്റെ അവതരണം 1000%മികവ് പുലർത്തുന്നു, ചേട്ടന്റെയും, ഇതിന്റെ കൂടെ ഹെല്പ് ചെയ്യുന്നവരുടെയും കുടുംബത്തെ സമർദ്ദം ആയി ദൈവം അനുഗ്രഹിക്കട്ടെ. 🙏🥰🥰
@arox99192 жыл бұрын
ഹരീഷ്‌ജി താങ്കൾ ഈ മുത്തുകളെല്ലാം എങ്ങനെ കണ്ടെടുക്കുന്നു. സമ്മതിച്ചു ബ്രോ...🙏
@mariyathomas-ry6is2 жыл бұрын
അമ്മച്ചിയ്ക്കു ദൈവം ആയുസും ആരോഗ്യം കൊടുക്കട്ടെ ❤️
@hacker_z72 жыл бұрын
കണ്ണ് നനക്കുന്ന കാഴ്ച 😐😭ഏതേലും നടന്മാരോ വല്ല vip കളോ കാണാനേൽ നല്ല രീതിയിൽ സഹായിക്കണേ 👏
@usafchermba83672 ай бұрын
അല്ലാഹുവേ ആ അമ്മച്ചിക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്
@rasheedamuthalib48622 жыл бұрын
ഈ മുത്തശ്ശിക് പടച്ചവൻ ആരോഗ്യം കൊടുക്കട്ടെ 🤲
@sajithasajitha2285 Жыл бұрын
അമ്മക് ഒരു വീട് ഉണ്ടാവട്ടെ......❤❤❤❤❤❤❤
@ashiqdzn2 жыл бұрын
പടച്ചോനെ 😪കാണുമ്പോൾ വിഷമാവുന്നു. ഒന്ന് സഹായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@singlema39262 жыл бұрын
അവർക്ക് ഒരായിരം ആയുസ്സ് കൊടുക്കട്ടെ എന്ന് ദൈവത്തിനോട് പറയുന്നു ❤️😍😘💓🦋
@prk91372 жыл бұрын
ഹാരീഷ് ഏട്ടാ പടച്ചവന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏🙏❤❤
ദൈവം ഈ അമ്മമാർക്കും നമ്മുടെ അമ്മയ്ക്കും ദീർഘആയുസ്സ് നൽകട്ടെ,,, 🤲
@ratheesh81002 жыл бұрын
😍😍😍👍👍👍
@preethikab74392 жыл бұрын
Sweat അമ്മമ്മ 🥰🥰❤
@Rs-yi1uh2 жыл бұрын
എന്ത് സുന്ദരിയായ അമ്മ 🥰🥰🥰 താങ്കളുടെ നല്ല മനസിനും നന്ദി bro 🙏 അമ്മയ്ക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ...
@vishalts81792 жыл бұрын
Kastappedan prayam oru thadasam alla enn ee ammumma kanich kodukkunnu.... Ellavarkum ithoru paadamayirikkatte.... Love you ammumma❤️
@raider85382 жыл бұрын
താങ്കളുടെ നല്ല മനസിന് നന്ദി harishkka🙏
@maryjosphinjosphin40062 жыл бұрын
ദൈവമേ ഈ പ്രായത്തിലും ഈ അമ്മയുടെ കാഴ്ട്ടപ്പാട് ആരും അറിയുന്നില്ലല്ലോ. ചിലർ ലക്ഷങ്ങൽ വെറുതെ അടിച്ചു പൊളിച്ചു കളയുന്നു.. ഈ പാവങ്ങളെ സഹായിച്ചാൽ പുണ്യം കിട്ടും
@DILEEPKUMAR-pr2bk2 жыл бұрын
ഇങ്ങനൊരു അമ്മാമ്മയെ മക്കൾ നോക്കുന്നു. നല്ല മക്കൾ. ഫുൾ സപ്പോർട്ട് ഉണ്ട്.🍇
@mallukasrodian5192 жыл бұрын
😞😞😞😞അമ്മുമ്മയെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😞
@suma64552 жыл бұрын
ഈ പ്രായത്തിൽ. ഈ അമ്മകഷ്ടപ്പെടുന്നതുകാണുമ്പോ ഒരുസങ്കട० 🙏🙏
@razakrazak47842 жыл бұрын
ആ അമ്മുമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@RejeeshkNair-wl4pb2 жыл бұрын
പാവം ഈ പ്രായത്തിലും അധ്യാനിച്ച് വിട്ട് വാടക കൊടുത്ത് കഴിയുന്ന അമ്മ വേറെ ലെവൽ തന്നെയാണ് കണ്ടു പഠിക്കണം ഇന്നത്തെ തലമുറ ദൈവം ആരോഗ്യവും ആയുസ്സു നൽകട്ടെ അമ്മയ്ക്ക്
@MohanKumar-oy5lx Жыл бұрын
Harish thali is a very kind hearted man. By seeing your u tube my eyes are filled with water. God bless him. Thank you.
@pknm67022 жыл бұрын
👍👍👍👍👍👌👌👌 ടിപ്പ് കൊടുക്കുവാണേൽ ഈ അമ്മച്ചിയെപ്പോലുള്ളവർക് കൊടുക്കണം മക്കളെ അല്ലാതെ ബാറിലും സ്റ്റാർഹോട്ടലിലുമല്ല കൊടുക്കേണ്ടത് ആ അമ്മച്ചിയേയും പറ്റിക്കുന്നവർ ഉണ്ടെന്നോ? എന്താണ് അവരുടെ അവസ്ഥ എങ്ങിനെ മനസ്സ് വരുന്നു അതിന് കഷ്ടംതന്നെ
@ratheesh81002 жыл бұрын
സത്യം 😍😍😍😢😢😢
@sobhag769711 ай бұрын
പാവം അമ്മ ആരെങ്കിലും രക്ഷിക്കട്ടെ 👌👌👌അമ്മച്ചി സൂപ്പർ 👌👌👌
@ashrafilayamattil41062 жыл бұрын
പെറ്റമ്മയുള്ളവർ കാണാൻ അല്പം വി ശമിക്കും... അന്നാട്ടിലുള്ള ആളുകൾ കടമയോടെ ഈ മുത്തശ്ശിയെ സഹായിക്കണം.' കടമയാണ്.,
@raveendranc.s3529 Жыл бұрын
അമ്മയുടെ ചായക്കട ജീവിതം കാണിച്ചു തന്നതിന് നന്ദി👍 അമ്മേ ഞങ്ങളുടെ പ്രാർത്ഥന, സ്നേഹം എപ്പോഴും കൂടെയ്൯്ട് ആയൂരാരോഗൃ൦ നേരുന്നു. 😢🙏
@sshibu80852 жыл бұрын
എന്താ പറയുക... പറയുവാ൯ വാക്കുകളില്ല.. ഈശ്വര൯ ഈ അമ്മയുടെ കൂടെയുണ്ട് സത്യം.. 🙏
@assortedchannel99812 жыл бұрын
മുത്തശിയ്ക്ക് 105 വയസ്തോന്നും ആയുർ ആരോഗ്യം തന്നനുഗ്രഹിക്കട്ടെ ആമീൻ❤️ സുന്ദരി അമ്മച്ചി❤️
@abhiramdev37512 жыл бұрын
അമ്മൂമ്മ മോളും സുഖമായിരിക്കtte😍🥰😘😘😘
@beenat62212 жыл бұрын
അമ്മുമ്മ ❤️❤️
@Navathejvk Жыл бұрын
നല്ല അമ്മുമ്മ അടി െപാളി❤❤❤❤❤❤
@chandramathikvchandramathi38852 жыл бұрын
ഈ പ്രായത്തിലും ജീവിക്കാൻ വേണ്ടി പൊരുതുന്നീ അമ്മ . നമ്മളൊക്കെ ഒന്നുമല്ലാതായിപ്പോയി.
@ayishaa45542 жыл бұрын
ഹൃദയം നുറുങ്ങുന്ന പോലെ...
@nasarm32122 жыл бұрын
നിങ്ങളുടെ സംസാരം ആാാ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു
@MalligaKrishnan-ft7vp Жыл бұрын
E vayasilum gholi cahithu jeevikunan ammaku ende oru big salute🙏🙏🙏🙏❤❤❤❤❤
@ashrafabu6620 Жыл бұрын
അള്ളാഹു അവരെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏ആമീൻ 🤲😢
@nandukm44342 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ആ അമ്മുമ്മയെ ❣️❣️❣️❣️
@കൃഷ്ണ-ഘ2ഷ2 жыл бұрын
ചേട്ടന്റെ വീഡിയോസിലെ പല അച്ഛന്മാരെയും അമ്മമാരെയും കാണുമ്പോൾ സങ്കടം വരുന്നുണ്ട്.. എല്ലാവരും ഈ പ്രായത്തിലും കഷ്ടപ്പെട്ട് ജീവിക്കുന്നു അവർ 🥹🥹.....
@manikandanckmanikandanck55122 жыл бұрын
അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ
@niyasniyas17702 жыл бұрын
മക്കളെ ആരെയും ആശ്രയം സഹായം ഇല്ലാതെ തൊഴിൽ ചെയ്തു ജീവിക്കുന്ന അമ്മയെ കാണുബോൾ അഭിമാനം തോന്നുന്നു
Harish bhai ella youtuber marum kodutha paisa eduth parayum avark reach kittan vendi thangal ath parayathe koduthu ningalude Aa valiya manasinu dhaivam ennum ningale anugrahikatte BIG SALUTE HARISH BHAI
@vijin.v50322 жыл бұрын
അ അമ്മയെയും മോളെയും ദൈവം രഷിക്കട്ടെ 🙏🙏🙏
@aloshythomas5492 Жыл бұрын
ജീവന്റെ പോരാളി ♥️🥰😘✌🏻
@anvimahesh2 жыл бұрын
എന്റെ അമ്മേ... വീട്ടിൽ പഴയ നല്ല ഓർമ്മകളെ എല്ലാം ഓർത്തെടുത്തു ഒരു ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കേണ്ട ഈ സമയത്തും അധ്വാനിക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ.. 😒നമിച്ചു 🙏🏻❤🩹.
@rajeenah50612 жыл бұрын
പാവം അമ്മച്ചി 🥰.. വയസ്സു കാലത്ത് സ്വന്തമായി ഒരു വീട് ആരെങ്കിലുമൊക്കെ ഹെല്പ് ചെയ്തു ഉണ്ടാക്കി കൊടുത്താൽ മതിയായിരുന്നു...
@krishnadasbluewings34522 жыл бұрын
ഔദാര്യം ഒന്നും അല്ലാതെ അവർക്ക് ജീവിക്കാൻ ആ വീട് എങ്കിലും തിരിച്ചു കിട്ടണം എന്ന് കരുതുന്നു. എന്നെ കൊണ്ട് കഴിയുന്ന സഹായം ഞാൻ അയക്കും. നിങ്ങൾ തന്നെ അവരുടെ അക്കൗണ്ട് വിവരം പങ്കു വെക്കുക
അല്ലെങ്കിലും മുത്തശ്ശി മാരെ കാണാൻ നല്ല രസം ആണ്... പണിയെടുക്കാൻ മടിയുള്ള 29 വയസുള്ള ഞാൻ നാണം ഇല്ലാതെ കാണുന്നു 91 വയസുള്ള അമ്മൂമ്മ ജോലി ചെയുന്നത് 🙏
@AppleApple-kx3hr2 жыл бұрын
Nalla thallinta kurava
@നോക്കണ്ടഒന്നൂല്യ2 жыл бұрын
@@AppleApple-kx3hr തല്ലി പണിയെടുപ്പിച്ചാൽ എടുക്കില്ല ബോസ്സ് അത് സ്വയം തോന്നണം എല്ലാവർക്കും പണിയെടുക്കാൻ ഒരുപോലെ ആരോഗ്യം ശരീരത്തിന് ഉണ്ടാകണം എന്നില്ല അതുകൊണ്ടും മടി വരാം 😁