Have you ever seen the first stage of pencil making ? Must watch video | Variety Media

  Рет қаралды 155,597

Variety Media

Variety Media

2 жыл бұрын

Have you ever seen the first stage of pencil making ? Must watch video | Saw mill | Variety Media
Voice over by : Sidhique Sid
Conceived by Razi Asharaf & Nabeel Badarudeen
Camera : Razi Asharaf
Editz : Nabeel Badarudeen
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 69
@malakc9031
@malakc9031 2 жыл бұрын
വളരെ അധികം ഇഷ്ടമായി ഈ വിഡിയോ . നല്ലൊരു അറിവ് കിട്ടി .സന്തോഷം . താങ്ക്സ് 🙏.
@DaughterofRainNishamadhushree
@DaughterofRainNishamadhushree 2 жыл бұрын
ഒരു പെൻസിൽ കണ്ടപ്പോൾ ഒരിയ്ക്കലും തോന്നിയില്ല ഇത്രയും കഷ്ടപ്പാടുണ്ടെന്നു...Appreciating your great efforts and hardwork 🙏thanks for the video. 🙏
@onion2674
@onion2674 2 жыл бұрын
*ഓരോ പണിക്കും അതിന്റെതായ കഷ്ടപ്പാട് ഉണ്ട്* 😓😓😓
@venomyt5282
@venomyt5282 2 жыл бұрын
is
@kenzo....
@kenzo.... 2 жыл бұрын
💯
@mathewvg857
@mathewvg857 2 жыл бұрын
Athe satyam
@MALLUKL14
@MALLUKL14 2 жыл бұрын
കേറി വാ മക്കളെ...🙋 ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍😍
@sarang8558
@sarang8558 2 жыл бұрын
Kozhikoden🤓
@shahana6632
@shahana6632 2 жыл бұрын
അടുക്കുന്നത് സൂപ്പർ ആയിട്ടുണ്ട്‌.. കാണാൻ നല്ല രസം.. ബട്ട്‌ നല്ല കഷ്ട്ടം ഉണ്ടു
@anithareshma4462
@anithareshma4462 2 жыл бұрын
വെയിലത്തു നിന്നു വേണം അത്രയും അടുക്കാൻ 7വർഷം ചെയ്ത ജോലിയാ ഇതുപോലെ കഷ്ടപ്പാട് ഉള്ള ജോലി വേറെ ഇല്ല ഒരു എണ്ണ തെറ്റിയാൽ അട്ടിമറിയും
@neethubivin6154
@neethubivin6154 2 жыл бұрын
ഇതിൽ പെൻസിൽ എവിടെ
@shajis7332
@shajis7332 2 жыл бұрын
@@anithareshma4462 ith evide kittum onn paranju tharumo
@shareefshareef2123
@shareefshareef2123 2 жыл бұрын
ഈ ചേച്ചിമാർക്ക് എന്റെ ബിഗ് സല്യൂട്ട് 🖐️
@sheeba4997
@sheeba4997 2 жыл бұрын
പെൻസിൽ മുഴുവനായി ഉണ്ടാക്കുന്നത് കാണാൻ കാത്തിരുന്ന ഞാൻ 🙂
@vignesh.k7503
@vignesh.k7503 2 жыл бұрын
Repeatation i note it 🥰😍😜
@arjun_arju_1972
@arjun_arju_1972 2 жыл бұрын
Ivarokke ethrakashttappettittaan namude kayyil aa oru pencil kittunnathu 😓
@sukumaryak2772
@sukumaryak2772 2 жыл бұрын
കഷ്ടപ്പാടല്ല, ചാരുതയുള്ള ജോലി.
@peterouseph7953
@peterouseph7953 2 жыл бұрын
Baki evide Sudhakara??????
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you all makkale Thanks for the vedio makkale God bless you all
@nailedit6430
@nailedit6430 2 жыл бұрын
എന്നോട് പണ്ട് സിജോ പറഞ്ഞത് ഇത് വിറകിന് വേണ്ടി ആണ് എന്നാണ് ഞാനും കരുതി സിറ്റിയിൽ ഒക്കെ ആൾക്കാർ ഇങ്ങനെ ആയിരിക്കും വിറക് കത്തിക്കുന്നത് .സ്ഥലം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ വിറക് മുറിച്ചു സൂക്ഷിക്കുന്നത്
@sreemadhav3032
@sreemadhav3032 2 жыл бұрын
Super cute🥰🥰🥰🥰🥰🥰🥰🥰🥰🥰 chechi 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Which is this place
@akrcusat
@akrcusat 2 жыл бұрын
Aa kinarpolulla marankondulla setup millukalude munnil kandathu appol ithinayirunnalle....Thanx 👍
@sankeerthsajeev2708
@sankeerthsajeev2708 2 жыл бұрын
💙✨️💜
@Nattuvarambu
@Nattuvarambu 2 жыл бұрын
അടിപൊളി👌👌
@rizafathima3365
@rizafathima3365 2 жыл бұрын
Aluva Murikkum PolaMaramMurikkunnu
@malayalamaudiobook924
@malayalamaudiobook924 2 жыл бұрын
enaalum ingane paper thin aayit ulla wood pieces ini angane aavum urutti varunath pencil aayit🤔
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Randu piece aayi ottikkum
@anithareshma4462
@anithareshma4462 2 жыл бұрын
എത്ര പേരുടെ കൈകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
അത് വട്ടയുടേയോ, പെൻസിലിന്റെയോ കുഴപ്പമല്ല . 99% വും മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് സംഭവിക്കുന്നത്
@saneeshbabychelodathil8843
@saneeshbabychelodathil8843 2 жыл бұрын
@@user-yv4lm3fb8u 99 alla 100%
@indhujaindhuja3155
@indhujaindhuja3155 2 жыл бұрын
Good 👍
@Riya-wu2xg
@Riya-wu2xg 2 жыл бұрын
7:13 oru chechi,viaral ആവോ...😀😀.. Epo ആയിലെ ചേച്ചീ...😍👍👌👌
@ramadasandisseri3557
@ramadasandisseri3557 2 жыл бұрын
Instead of stacking round you could treat in steam and impregnate colour like red cedar
@company6676
@company6676 2 жыл бұрын
poliichu ❤️
@anwarmv4508
@anwarmv4508 2 жыл бұрын
Supar
@abhilashmalexa3097
@abhilashmalexa3097 2 жыл бұрын
5:33 lle same dialoge 8:00 lum😅😅😅
@Nouphy1
@Nouphy1 2 жыл бұрын
കഷ്ടപ്പാട് ✌️❤
@kamarudheen3171
@kamarudheen3171 2 жыл бұрын
ധർമ്മടം കാർത്തിക മാച്ച് വർക്ക്സിൽ ഞാൻ ഈ ജോലിക്ക് ഹെൽപ്പറായി നിന്നിട്ടുണ്ട് 2002 ൽ 16 വയസ്സുള്ളപ്പോൾ SSLC ഗംഭീരമാർക്കോടെ തോറ്റതിൻ്റെ ഭാഗമായി😁😁😁
@oaklandsportsarena6753
@oaklandsportsarena6753 2 жыл бұрын
ഇപ്പോഴോ...
@kamarudheen3171
@kamarudheen3171 2 жыл бұрын
@@oaklandsportsarena6753 ഇപ്പോൾ എൻ്റെ നാട്ടിലുണ്ട് ഒറ്റപ്പാലത്ത് ഹൗസ് പെയിൻ്റിംഗ് ചെയ്യുന്നു
@shynymk291
@shynymk291 2 жыл бұрын
👍👍👍🌿🌿🌿👏👏👏🌹🌹🌹💐💐💐🙏🏻🙏🏻🙏🏻thanks
@athirarahul5404
@athirarahul5404 2 жыл бұрын
👌👌👌👌👌👌👌
@manojkumard461
@manojkumard461 2 жыл бұрын
This is kottarakkara kollam
@carolmathew6984
@carolmathew6984 2 жыл бұрын
ഈ saw മില്ലിൻ്റെ പേര് കൂടി പറയുമോ ഏത് കൊട്ടാരക്കരയിൽ എവിടെ എന്ന് കൂടി.
@manojkumard461
@manojkumard461 2 жыл бұрын
I dont no but iam living in kottarakra
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Oru safty precuationsum illaathe jolly cheyyunna ivare sammadikkanam
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
എത്ര പേരുടെ aduvanam 🙏🙏🙏
@sreejasurendran3392
@sreejasurendran3392 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ
@richussss4601
@richussss4601 2 жыл бұрын
Oru cutter vech pencil koormbichu kalikkumbo orthilla athundakkan itra kashtappadundakumenu
@thaajumv9991
@thaajumv9991 2 жыл бұрын
Ith entha marram
@aboobujair5388
@aboobujair5388 2 жыл бұрын
വോയ്സ് റിപ്പീറ്റർ
@bbtalks6058
@bbtalks6058 2 жыл бұрын
Thadi cut cheyunnath kanumbol pedi akunnu
@RadhaRadha-cq1eg
@RadhaRadha-cq1eg 2 жыл бұрын
Ayyo ethra kashtapaado oru pencil 10 RS ,ethil evarkku labham undavumo🤔
@littlemagician8588
@littlemagician8588 2 жыл бұрын
Pencil
@rajusyriac8077
@rajusyriac8077 2 жыл бұрын
Pencil evidaya
@littlemagician8588
@littlemagician8588 2 жыл бұрын
@@rajusyriac8077 Evade
@sonasuppervincyva4508
@sonasuppervincyva4508 2 жыл бұрын
Ethu kollathanu kooduthalaittullathu njanum e paniku poittundu
@saneeshbabychelodathil8843
@saneeshbabychelodathil8843 2 жыл бұрын
God bless you
@janam993
@janam993 2 жыл бұрын
ഇതൊക്കെ കണ്ടിട്ട് പെൻസിലിൻ്റെ വില 500 രൂപ കൊടുക്കാം എന്ന് തൊന്നിയവർ ഉണ്ടോ?
@shortnotespsc5887
@shortnotespsc5887 2 жыл бұрын
എന്തിനു ഗുജറാത്തിൽ ayakanm നമ്മിടെ ഇവിടെ ഫാക്ടറി ഇല്ലാതെ എന്താണ്
@saneeshbabychelodathil8843
@saneeshbabychelodathil8843 2 жыл бұрын
ഗുജറാത്തിൽ മാത്രമല്ല മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, തമിഴ് നാട് , ഹരിയാന, കാശ്മീർ എന്നിവിടങ്ങളിലും ഇതിന്റെ ഫാക്ടറികൾ ഉണ്ട് , എന്നാൽ കേരളത്തിൽ ഫാക്ടറി കൾ ഇല്ല , വ്യവസായ സൗഹൃദ സംസ്ഥാനമല്ലേ ?.....🤣🤣🤣
@ushal.s8256
@ushal.s8256 2 жыл бұрын
വട്ടമരം മാത്രം അല്ല പഞ്ഞി മരവും എടുക്കാറുണ്ട്
@saneeshbabychelodathil8843
@saneeshbabychelodathil8843 2 жыл бұрын
Panji maram kittanilla...
@hdmediaworks9953
@hdmediaworks9953 2 жыл бұрын
ഫസ്റ്റ് comment
@Raihanseorld
@Raihanseorld 2 жыл бұрын
പെൻസിൽ ഉണ്ടാകുനതു കാണിക്കു
@nizar3292
@nizar3292 2 жыл бұрын
ഇത് തീപ്പെട്ടി കൊള്ളിയും അതിന്റ പെട്ടിയും ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയ,, അല്ലാതെ പെൻസിൽ ഉണ്ടാക്കുന്നതിന്റെ ആവാൻ സാധ്യത ഇല്ല,,
@saneeshbabychelodathil8843
@saneeshbabychelodathil8843 2 жыл бұрын
This is pencil slat
@cmntkxp
@cmntkxp 2 жыл бұрын
ഒരു കാര്യം ശ്രദ്ധിചാൽ മനസ്സിലാകും ..പൊതുവേ നമ്മുടെ രാജ്യം പോലുള്ള വികസ്വര രാജ്യങ്ങളിൽ ഒരു സുരക്ഷ മുൻകരുതലോ ppe കളോ ഇല്ല. ഈസ്റ്റേൺ ഏഷ്യൻ രാജ്യങ്ങളിൽ പിന്നെയും നില മെച്ചം എന്ന് പറയാം . കൈ ശ്വാസ കോശം കണ്ണ് കാൽപാദം ഒന്നും
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН
Ookhu: Kashmir's Pencil Village
20:00
Kashmir Life
Рет қаралды 62 М.
Эти ЗАВТРАКИ убивают ваше ЗДОРОВЬЕ! //#тибетскаямедицина #докторжимба
13:49
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 30 МЛН
Гениальный План Хвостатых 😂
0:28
ДоброShorts
Рет қаралды 1,2 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 8 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 49 МЛН