ഇന്ത്യയിലേക്ക് ഇന്ന് Import ചെയ്യാൻ സാധിക്കാത്ത തടി ഈ കമ്പനിയിൽ ഉണ്ട് | FZ ROVER | Malayalam

  Рет қаралды 274,850

FZ ROVER

FZ ROVER

2 жыл бұрын

PMJ Wood Industries founded in 1979 is a major importers, wholesalers and distributors of wood and wood products based at Kannur, Kerala, India. It is headed by Mr. PM John having more than 49 years of experience in this industry.
Dealing in variety of imported Timbers & localy available wood. Sawmill deals with all kind of wood solution.
PMJ wood industries import timber directly from the source.
Myanmar, Malaysia, Suriname, Cambodia, Indonasia, Gayana and more. PMJ timber mill equipped with fast and flexible woodworking machinery to produce quality joinery and moulding. Stress grading, house lot packages and preservative treatments are also available on request.
Available Timber Logs:
Beetty(Rose Wood), Uruppe, Pynkado, Teak, Forest Irool, Padauk, Purple, Jack Wood, Venga, Bilwar, Anchili, Foreign Anchili, Khushya, Mahagony, Foreign Uruppe, Kunni Wood, Neem Wood.
PMJ Wood Industries & Saw Mill
Vayattuparamba
Thaliparamba, Kannur
Mob: 8592888002
8592888008
#pmjwoodindustries
#fzrover
#malayalam
----------------------------------------------------------------------------------------------------------------------------------------
FZ ROVER
Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
WhatsApp: 9496829997
Gmail: kpfiroz27@gmaKannur

Пікірлер: 305
@abraham12348
@abraham12348 2 жыл бұрын
Man.... So well explained bro. And what a wonderful stockist of wood... Never seen such well arranged yard and warehouse for such a large variety of timbers. I have become a fan of PMJ!!! And of course your presentation.... Good job bro. New subscriber here. Liked and subbed.
@FZROVER
@FZROVER 2 жыл бұрын
Thank u for ur valuable Comments Sir🥰
@asokakumar5945
@asokakumar5945 2 жыл бұрын
@@rankseeker2849 ki
@Nivedhya143
@Nivedhya143 2 жыл бұрын
മരം വാങ്ങാൻ ഉദ്ദേശം ഒന്നുമില്ല.😂 എങ്കിലും അവതരണം കൊള്ളാവുന്നതുകൊണ്ട് സ്കിപ് ചെയ്യാതെ full കണ്ടു 👌👌👌👌
@anuzzz2747
@anuzzz2747 2 жыл бұрын
തേക്കിനും തെമ്മാടിക്കും എവിടേയും കിടക്കാം 💪🏻 ഇത് കണ്ടപ്പോൾ ഈ പഴഞ്ചൊല്ല് ഓർത്ത് പോയി
@ajirajem
@ajirajem 2 жыл бұрын
നിങ്ങളുടെ വീഡിയോകൾ പലതും ഞാൻ കണ്ടു... എന്തിനെ കുറിച്ച് സംസാരിച്ചാലും ആ കമ്പനിയിൽ പ്രധാന സ്ഥാനത്ത് വർക്ക് ചെയ്ത് എക്സ്പീരിയൻസുള്ള ഒരാളെ പോലെയാണ് വിവരിക്കുന്നത്... സംഗതികൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ...
@FZROVER
@FZROVER 2 жыл бұрын
Video കണ്ടതിലും കമന്റ്‌ ചെയ്തതിലും വലിയ സന്തോഷം 🥰 എന്നും ഇത്പോലെ സപ്പോർട്ട് ഉണ്ടാവണം 😊
@ajirajem
@ajirajem 2 жыл бұрын
@@FZROVER തീർച്ചയായും... നിങ്ങൾ ക്വാളിറ്റി വിഡിയോ തരുമ്പോൾ പ്രേക്ഷകർ ഉറപ്പായും സപ്പോർട്ട് ചെയ്യും....
@naijeenajil6225
@naijeenajil6225 2 жыл бұрын
നല്ല അവതരണം ഒരു മരകച്ചവടനെക്കാളും അറിവ് ഉണ്ടല്ലോ അവതരണത്തിന്
@FZROVER
@FZROVER 2 жыл бұрын
😄😄😄
@rohiths5987
@rohiths5987 2 жыл бұрын
Avide poyi ellam mansilakita video edkune .Allate ellam ellarkum arriyamo ?
@muneerkalathingal9499
@muneerkalathingal9499 2 жыл бұрын
ഏത് മരം നോക്കിയാലും നമ്മുടെ ഫോറസ്റ്റ് ഇരുൾ അത് ഒന്ന് വേറെ ലെവലാണ്
@kl10foodietraveler57
@kl10foodietraveler57 2 жыл бұрын
മികച്ച അവതരണം ☑️❤️
@cgbabybaby4384
@cgbabybaby4384 2 жыл бұрын
Goes to Arunachal doubl triple size woods are there but super ad court already banned felling of trees. Only smuggling through Assam, Bangladesh may be there.
@ishaqkeethadath7062
@ishaqkeethadath7062 2 жыл бұрын
നിങ്ങളുടെ അവതരണം ആകര്‍ഷണീയമാണ്.. മരം വേണ്ടേങ്കിലും വാങ്ങിപ്പോവും..ഹ..ഹ..ഹ
@FZROVER
@FZROVER 2 жыл бұрын
😂😂😂
@shafeerthayale738
@shafeerthayale738 2 жыл бұрын
Kannuril evidelum Palm jaggery undakunna video cheyyumo
@georgevarghese238
@georgevarghese238 2 жыл бұрын
Presentation super, Thanks
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@muralitc2806
@muralitc2806 2 жыл бұрын
അവതരണം സൂപ്പർ....
@shajanphilip4232
@shajanphilip4232 2 жыл бұрын
Stunning collection of woods and very beautiful explanation
@saleemgulfdecor6923
@saleemgulfdecor6923 2 жыл бұрын
നല്ല കാര്യം വീട് പണിയുന്നവർക്ക് ഉപകാരപെടും❤️ പക്ഷേ എന്റെ സെലക്ഷൻ ഫ്രണ്ട് o ബയാക്കു Steel Dor ബാക്കി Pv c ജനൽ അലുമിനിയം Febri cash ൻ👍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@ajayanpk9736
@ajayanpk9736 2 жыл бұрын
Metal ആക്കിയാൽ ഇടി മിന്നലിൽ ഷോക്ക് കിട്ടിയേക്കാം.ശ്രദ്ധിക്കണം.
@naseehathahsinthayyil6613
@naseehathahsinthayyil6613 2 жыл бұрын
Video orupad ishttayi കേട്ടോ
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@salammkkrp2264
@salammkkrp2264 2 жыл бұрын
നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാവും
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@sivan5527
@sivan5527 2 жыл бұрын
@@FZROVER വീട്ടി എന്നല്ല ഈട്ടി എന്നാണ് ശരി എന്ന് തോന്നുന്നു.
@muhammedashrefnp3399
@muhammedashrefnp3399 2 жыл бұрын
Wowo super New Model's 2022 My Like 👍Brother's 👍Very Wonderful experience Man your Very Brilliant only one Big salut
@FZROVER
@FZROVER 2 жыл бұрын
വലിയ സന്തോഷം 😊
@christopherjose2983
@christopherjose2983 2 жыл бұрын
Delivery all over India available or not?
@robertsingh6714
@robertsingh6714 2 жыл бұрын
good collection.How the prices could be approx Bro
@StudentOf10
@StudentOf10 2 жыл бұрын
Where does golden teak come from?
@babypaul686
@babypaul686 2 жыл бұрын
Cheruuranji (ചെന്തരുണി )അവൈലബിൾ ആണോ?
@ajithnalarajan6016
@ajithnalarajan6016 2 жыл бұрын
Wonderful!
@shamsudheenbabu3348
@shamsudheenbabu3348 2 жыл бұрын
സൂപ്പർ വിഡിയോ
@vandipark2682
@vandipark2682 2 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ 👍👍👍
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@pramodputhiyapurayil1061
@pramodputhiyapurayil1061 2 жыл бұрын
Super
@rajanvarghese7678
@rajanvarghese7678 2 жыл бұрын
Venga is good it's good for furniture
@thejusprakash7164
@thejusprakash7164 2 жыл бұрын
Nice presentation 🙂😀👌
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@venkateshwarancr4729
@venkateshwarancr4729 2 жыл бұрын
e thadi eraka noku Cooley..ethra...
@salimpananthara8026
@salimpananthara8026 2 жыл бұрын
Forest erul staircase pattumo?
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
Superb video nala avatranm.pmjyil endaylm visit chyum .
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@aboobacker9096
@aboobacker9096 2 жыл бұрын
Hello violet wood cb. Villapsrayamo?
@rajiv6234
@rajiv6234 2 жыл бұрын
Kari eeti wood approx enth price varum
@diariesofjo
@diariesofjo 23 күн бұрын
ellathintem koode foriegn cherkkana chadangundo
@danieljoshy1621
@danieljoshy1621 2 жыл бұрын
Where is this mill
@asishchandran.e3169
@asishchandran.e3169 2 жыл бұрын
Maple wood available ano guys keralathil..
@user-zq6wo6re5k
@user-zq6wo6re5k 2 жыл бұрын
PMJയുടെ ഓണറെയും സ്റ്റാഫിനെയും കൂടി കാണിക്കാമായിരുന്നു
@FZROVER
@FZROVER 2 жыл бұрын
😊😊😊
@mohamedshafeekk.s1484
@mohamedshafeekk.s1484 2 жыл бұрын
A
@dudei546
@dudei546 2 жыл бұрын
വീണ്ടും കണ്ണൂർ😍
@FZROVER
@FZROVER 2 жыл бұрын
ഇനിയും എത്ര കണ്ണൂർ വരാനുണ്ട് 😊
@saudhcv2258
@saudhcv2258 2 жыл бұрын
@@FZROVER പിന്നല്ലാ🔥🔥
@IMAGINE-06956
@IMAGINE-06956 2 жыл бұрын
Poli machaa🥰❤️❤️😍😍😍😍😍😍
@varghesechskkalakkalvarghe7045
@varghesechskkalakkalvarghe7045 2 жыл бұрын
സൂപ്പർ എപ്പിസോഡ് മരത്തിനെ കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ
@monachansamuel3098
@monachansamuel3098 2 жыл бұрын
പടോക്ക്, ആൻഡ് മാനിൽ സുലഭം..
@anukumar449
@anukumar449 2 жыл бұрын
കേട്ടോ,, യിലെ പിടി വിടരുത് കേട്ടോ,,നല്ല വീഡിയോ കേട്ടോ
@shijometro739
@shijometro739 2 жыл бұрын
Thanks bro......
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@safiyapocker6932
@safiyapocker6932 2 жыл бұрын
Thanks good information
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@tajuddentaju8059
@tajuddentaju8059 2 жыл бұрын
Very very grate mill
@ktcousins2315
@ktcousins2315 2 жыл бұрын
Mazhu kolli maram nallathano
@ashwinsureshkumarask4018
@ashwinsureshkumarask4018 2 жыл бұрын
എൻ്റെ നാട് 😘😘
@amalfariz3507
@amalfariz3507 2 жыл бұрын
Bro super videos
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@NateshBS-hi9zp
@NateshBS-hi9zp 3 ай бұрын
Kailash. Round log price plz
@ajitharangam3927
@ajitharangam3927 2 жыл бұрын
നാട്💚
@junaidt5894
@junaidt5894 2 жыл бұрын
Exporting undoo brw?
@shafeekkareem2896
@shafeekkareem2896 2 жыл бұрын
7 കൊല്ലം മഴ കൊണ്ടു കിടന്നിട്ടും ആ പിൻകോട മരത്തിനു കാര്യമായ കുഴപ്പം ഒന്നും കാണാനില്ല...
@rajendrakumarchakkamadathi8474
@rajendrakumarchakkamadathi8474 2 жыл бұрын
പാടോക്ക് വളരെ മോശം മരമാണ്. ചടച്ചി നല്ല മരമാണ്. കുന്നിവാക വാതിൽ പണിക്ക് നല്ലതാണ്. എരിച്ചിലും പുകച്ചിലും ഉള്ളത് കാരണം ആശാരിമാർക്ക് പണിയാൻ മടിയാണ്.
@ajwan2777
@ajwan2777 2 жыл бұрын
പടോ ക് നല്ല മരമാണ് ആൻഡ് മാൻ ദീപിൽ സുലപമായി കിട്ടും നമ്പർ വൺ ,
@shinireji5439
@shinireji5439 2 жыл бұрын
Tataboo wood nallathano... Pls reply
@MrHaris1969
@MrHaris1969 2 жыл бұрын
Super 👌
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@IOSBABY
@IOSBABY 2 жыл бұрын
Enk pandu muthale illa doubt anu vellam nanaju kidannal illathakille
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Attavum vila kudiya maram edanu
@apgamer7861
@apgamer7861 2 жыл бұрын
Polii enikk karuvetti kaanamenn undaarunnu, ath saadhichu🥰🥰🥰🥰
@divyariju5186
@divyariju5186 2 жыл бұрын
അവതരണം👍 PMJ❤️
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@sreenathsreenivas3764
@sreenathsreenivas3764 Ай бұрын
North India യിൽ നിന്ന് മരങ്ങൾ എത്തിക്കാൻ വേണ്ട Formalities അറിയാമോ?
@kurup3896
@kurup3896 2 жыл бұрын
Chandanam undo
@willlamzgamingz277
@willlamzgamingz277 2 жыл бұрын
Murichu kadathunnathu naalathe thalamurayude jeeva vaayuvanu
@user-mz1eh2eh9l
@user-mz1eh2eh9l 2 жыл бұрын
❤👍
@muhammedashfantk9672
@muhammedashfantk9672 Жыл бұрын
Balau wood nthan??
@jithinnambiar4318
@jithinnambiar4318 2 жыл бұрын
അടിപൊളി
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@fahade3612
@fahade3612 Жыл бұрын
മ്യാരക കളക്ഷൻ 👍👍👍👍
@avinashsurendra5487
@avinashsurendra5487 2 жыл бұрын
Kanjaram wood undo
@CISSATHEESHPKD06
@CISSATHEESHPKD06 2 жыл бұрын
Adipoli.
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@anujacob9666
@anujacob9666 2 жыл бұрын
53 inch anjili thadi kodukkanundu. Arkkenngilum venom?
@falhafalooh8846
@falhafalooh8846 11 ай бұрын
ഇപ്പോളും ഉണ്ടോ സ്ഥലം
@NicestoriesMHT
@NicestoriesMHT 2 жыл бұрын
മരം തമ്മിൽ എന്താ വിത്യാസം
@SureshKumar-jo3nq
@SureshKumar-jo3nq 2 жыл бұрын
Congratulations
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Padak will shrinks
@suryanathyogesh8580
@suryanathyogesh8580 2 жыл бұрын
👌👌👌
@anilanvr1108
@anilanvr1108 2 жыл бұрын
Irul price both timber and size
@FZROVER
@FZROVER 2 жыл бұрын
Pls contact 8592888002
@santhoshtasanthu9157
@santhoshtasanthu9157 2 жыл бұрын
Nice
@FZROVER
@FZROVER 2 жыл бұрын
Thank u🥰
@mohammedmasthankk4910
@mohammedmasthankk4910 Жыл бұрын
Burma ഇരുൾ ഉണ്ടോ
@pramodputhiyapurayil1061
@pramodputhiyapurayil1061 2 жыл бұрын
Super
@FZROVER
@FZROVER 2 жыл бұрын
Thanks alot
@vijayanpillai80
@vijayanpillai80 2 жыл бұрын
foreign വേങ്ങ ( മലേഷ്യൻ വേങ്ങ ) നല്ല ഭംഗി കാണും. പക്ഷെ ഒരു പ്രശ്നം മഴക്കാലത്ത് ഈർപ്പം വന്നാൽ ഈ സുന്ദരി mensus ആകും ( രക്തം പോലെ ഒരു ദ്രവം ഒലിച്ചിറങ്ങും ) . ഇതറിയാതെ വാങ്ങുന്നവൻ കൊണ്ടറിയും violet തടി താരതമ്യേന നല്ലതാണ്.
@ayshaaysha3149
@ayshaaysha3149 Жыл бұрын
Venga നല്ല മരമല്ലെ
@Orange5is9
@Orange5is9 12 күн бұрын
ഭാരം കുറവുള്ളതും ബലം ഉള്ളതും വളയാത്തത് മായ തടി ഏതാണ്?
@antonytj1431
@antonytj1431 Жыл бұрын
ഫോറസ്റ്റ് ഇരുൾ ക്യൂബിക് ethrayaavum?
@suniltravelvlogs2301
@suniltravelvlogs2301 2 жыл бұрын
Poli
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@abingeorge77777
@abingeorge77777 2 жыл бұрын
P M J FAN🥰
@user-bu7rg6vr7z
@user-bu7rg6vr7z 6 күн бұрын
പാടൊക്, മർഭ,,, ഒന്നും വാതിൽ,ജനൽ കട്ടിളകൾക്ക് പറ്റില്ല, ഇരുൾ തേക്ക് കട്ടിളകൾക്ക് പറ്റും,. റോസ്വുഡ് പൊളികൾ ഫർണിച്ചർ അടിപൊളി.
@aslamexel
@aslamexel 2 жыл бұрын
👍👍
@FZROVER
@FZROVER 2 жыл бұрын
😊😊😊
@sajinsaif7305
@sajinsaif7305 2 жыл бұрын
Kambakam undo
@sjk....
@sjk.... 2 жыл бұрын
ഇത് ഇങ്ങനെ മഴയും വെയിലും ഏറ്റ് കിടന്നാൽ ഗുണം നഷ്ടപ്പെട്ടില്ലേ?
@sharafdbx-uj3kv
@sharafdbx-uj3kv Жыл бұрын
ആഫ്രിക്കൻ ഇരൂൾ nallathano
@avani6672
@avani6672 15 күн бұрын
Teak vilkkan und areakilum edukan undo kottayam
@DharamDhar-ou6ge
@DharamDhar-ou6ge 10 күн бұрын
Yes
@rajendrannairmg2214
@rajendrannairmg2214 2 жыл бұрын
കൊതിയാകുന്നു
@georgewynad8532
@georgewynad8532 2 жыл бұрын
🤔🤔എന്തിന്?
@FZROVER
@FZROVER 2 жыл бұрын
😄
@yousafmoremmalyousafmoremm9974
@yousafmoremmalyousafmoremm9974 2 жыл бұрын
കൊതിച്ചിട്ട കാര്യമില്ല
@hajarahajra9659
@hajarahajra9659 2 жыл бұрын
തേക്ക്മരം ഒരു തെമ്മാടിയാണ്?അവൻ എവിടയും കിടക്കും !
@rajiv6234
@rajiv6234 2 жыл бұрын
Aa kari eeti approx enth rate varum.
@VPVEntertainments43
@VPVEntertainments43 2 жыл бұрын
കണ്ണൂർ...💕💕
@vivekgangadharan8898
@vivekgangadharan8898 2 жыл бұрын
Ente joli marapani aarunnuu.. Njn ee marathil panithittund...
@FZROVER
@FZROVER 2 жыл бұрын
ആണല്ലേ 😊
@vikaspurushothaman2655
@vikaspurushothaman2655 3 ай бұрын
Urupp enginund Kure keettalukal ullapole kanumbol
@RIJUARIJU
@RIJUARIJU 2 жыл бұрын
❤️
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@SunilKumar-sx1oh
@SunilKumar-sx1oh 2 жыл бұрын
മാവ് ഉണ്ടോ പ്രൈസ്
@mahesh736
@mahesh736 2 жыл бұрын
Unni ശീമകൊന്ന ഉണ്ടോ?
@Muhammedkunhithayyil
@Muhammedkunhithayyil 8 ай бұрын
മരം വാങ്ങുന്നവര്‍ അളവ് ശരിക്കും ശ്രദ്ധിക്കണം.
@muhammedmahin9387
@muhammedmahin9387 2 жыл бұрын
Mahagoni ille
@FZROVER
@FZROVER 2 жыл бұрын
ഉണ്ട്
@jaishu5233
@jaishu5233 2 жыл бұрын
Barman teak raetparayu
@FZROVER
@FZROVER 2 жыл бұрын
Pls contact 8592888002
@Shaji-ku5uh
@Shaji-ku5uh 2 жыл бұрын
100 Cft എന്ന് പറഞ്ഞ തടിയുടെ നീളവും, വ്യാസം അല്ലെങ്കിൽ ചുറ്റളവ് ഒന്ന് പറയുമോ...?
@toessam1
@toessam1 2 жыл бұрын
80 inch 36 feet
@Shaji-ku5uh
@Shaji-ku5uh 2 жыл бұрын
@@toessam1 👍 80 inch ചുറ്റളവ് & 36 ft length ആണെങ്കിൽ 127 Cft ഉണ്ട്.
@toessam1
@toessam1 2 жыл бұрын
@@Shaji-ku5uh അങ്ങനെയാ calculate ചെയ്‌തെ
@jaishu5233
@jaishu5233 2 жыл бұрын
Manjiyam undo
@jaishu5233
@jaishu5233 2 жыл бұрын
Reatparayu
@beenababu3783
@beenababu3783 2 жыл бұрын
👍👍👍
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@shalvinvlog2891
@shalvinvlog2891 2 жыл бұрын
കേട്ടോ കേട്ടോ കേട്ടോ ...വീഡിയോ ഒക്കെ നല്ലതാണ്. ആവര്‍ത്തവിരസത ശ്രദ്ധിക്കുമല്ലോ
@FZROVER
@FZROVER 2 жыл бұрын
തീർച്ചയായും 😊
@mahshoofpm577
@mahshoofpm577 2 жыл бұрын
😍😍👍🏻👍🏻
@FZROVER
@FZROVER 2 жыл бұрын
🥰🥰🥰
@tajuddentaju8059
@tajuddentaju8059 2 жыл бұрын
Child marangale parayan pattula
@safiyapocker6932
@safiyapocker6932 2 жыл бұрын
ഒരു സിനിമ ആർട്ടിസ്റ്റ് ലുക്ക് ഉണ്ട്
@FZROVER
@FZROVER 2 жыл бұрын
എല്ലാവരും പറയുന്നു 😄 ഉള്ളതാണോ
@designerdeskbyshahi3850
@designerdeskbyshahi3850 2 жыл бұрын
Chandhanam undo
@FZROVER
@FZROVER 2 жыл бұрын
😄
@yousafmoremmalyousafmoremm9974
@yousafmoremmalyousafmoremm9974 2 жыл бұрын
നെറ്റിയിൽ തൊടാനായിരിക്കും
@sajithsasi3040
@sajithsasi3040 2 жыл бұрын
Good information
@FZROVER
@FZROVER 2 жыл бұрын
Thank u🥰
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Что не так с раскладушками? #samsung #fold
0:42
Не шарю!
Рет қаралды 206 М.
Отдых для геймера? 😮‍💨 Hiper Engine B50
1:00
Вэйми
Рет қаралды 1,2 МЛН
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 15 МЛН
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 606 М.
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 46 М.
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,3 МЛН