ഹയർ സെക്കൻഡറി സ്കൂളിൽ ലബോറട്ടറി അസിസ്റ്റൻ്റ് ആയി ജോലി ലഭിച്ചാൽ പിന്നെ സ്വർഗം 🔥 ഇതിലും നല്ലൊരു ജോലി|

  Рет қаралды 23,504

UPTODATE

UPTODATE

8 ай бұрын

#kpsc_laboratary_assistant_job #laboratory_assistant_job #lab_assistant_latest_news #lab_assistant #khse_labortary_assistant_job_profile

Пікірлер: 145
@UptodateExam
@UptodateExam 8 ай бұрын
Higher secondary school laboratory assistant മറ്റുളള ജോലി കൂടെ ചെയ്യണോ: kzbin.info/www/bejne/l6O1ZHV4oNehqs0
@muneerc721
@muneerc721 8 ай бұрын
കഷ്ടപ്പെട്ട് വരച്ച റെക്കോർഡ് ബുക്കില്‍ ആണി അടിക്കുന്ന ചേച്ചിയുടെ പണി 😂 😱 😄
@user-tn3pq2pc6z
@user-tn3pq2pc6z 8 ай бұрын
എത്ര വരച്ചിട്ടും വിവരം കേട്ട നീ എന്തു വരച്ചിട്ടു എന്താ
@reshma70
@reshma70 7 ай бұрын
ഒരു ജോലിയു൦ ഇല്ലാത്ത നിന്നെക്കാൾ ഭേദമാണ്
@muneerc721
@muneerc721 7 ай бұрын
@@user-tn3pq2pc6z അതിന് ഞാന്‍ എന്താ മോശമായി എന്തെങ്കിലും പറഞ്ഞോ?
@muneerc721
@muneerc721 7 ай бұрын
@@reshma70രേശ്മേ അതിന് ഞാന്‍ എന്താ മോശമായി എന്തെങ്കിലും പറഞ്ഞോ?
@reshma70
@reshma70 7 ай бұрын
ആണി അടിക്കുന്നതു മാത്രമല്ല വേറെയും ജോലി ഉണ്ട് ഒരു lab assistantnu. ഒരു ജോലിയെയു൦ നിസ്സാരമായി കാണരുത്. അതു കിട്ടിയവർക്കു അറിയാം എത്ര മാത്രം കഷ്ടപ്പെട്ട് ആണ് കിട്ടിയതെന്ന്
@user-ux7dm1vt8n
@user-ux7dm1vt8n 8 ай бұрын
Sir njan first time psc. Njanum laboratory assistant apply chayithu but ethokk padikanam ennarilla. Sir please help me. Njan +2 vhse mlt ayirunnu
@DayasG-oz9ej
@DayasG-oz9ej 8 ай бұрын
Lfd okke pole DA, allowance okke kittumo? Ld kk motham koottumbol 30000 vareyokke kittumallo. Athubpole kittumo?
@greeshmaum3988
@greeshmaum3988 8 ай бұрын
Kerala water authority , lab assistant job profile entha?
@franklinrichards8825
@franklinrichards8825 8 ай бұрын
Ld Clark 2024 ന്റെ same syllabus alle ithum?
@geethuarun5066
@geethuarun5066 8 ай бұрын
Syllabus video cheyyamo
@apurvas1571
@apurvas1571 7 ай бұрын
Bro you are mistaken Salary scale 24400-55200 In hand less than 22000 We should do the clerikal work also.because clerk and OA are absent in Higher secondary.
@sinianilkumar9974
@sinianilkumar9974 8 ай бұрын
Obc aannu yethu jillayil aplay cheyyanam plze replay sir
@Nusrathnusu
@Nusrathnusu 8 ай бұрын
ജോലി ഉണ്ട് സാറെ 😂😂. Higher സെക്കന്ററി യിൽ ക്ലർക് ഇല്ലെങ്കിൽ ക്ലർക് ന്റെ ജോലി കൂടി ചെയ്യണം. ആദ്യം ഒക്കെ വെറുതെ ഇരിക്കാൻ പറ്റുമായിരുന്നു. ഇപ്പൊ പറ്റില്ല സാറെ. എക്സ്ട്രാ വർക്ക്‌ കൊടുക്കുന്നുണ്ട്. എന്റെ sis സ്കൂൾ ടീച്ചർ ആണ്. Sis ന് അറിയാം ഇതിൽ വർക്ക്‌ ചെയ്യുന്നവരെ
@UptodateExam
@UptodateExam 8 ай бұрын
Yes.but govt rule പ്രകാരം അത് ചെയ്യണമെന്നില്ല.പിന്നെ നാളെയും അവിടല്ലെ work ചെയ്യേണ്ടത് എന്നോർത്ത് ആണ് പലരും work ചെയ്യുന്നത്
@Public_reviewbook
@Public_reviewbook 7 ай бұрын
​@@UptodateExam പണിയുണ്ട് എന്നൊരു പാവം LA🙏
@swathyvr3670
@swathyvr3670 8 ай бұрын
Sir.. preliminary exam കാണുമോ
@Soul12373
@Soul12373 8 ай бұрын
ജോലി ടെ കഷ്ടം നോക്കി യും എത്ര സമയം വെറുതെ ഇരിക്കാം എന്നും നോക്കി ഒരു ജോലി select ചെയ്യരുത്... Pramotion ഇല്ലാത്ത post ആണ് LDC യ്യും LGS ഉം അത്പോലെ അല്ല.PRAMOTION ഉണ്ട് ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നവർ അതെ തിരഞ്ഞെടുക്കു... പിന്നെ ഇതെങ്കിലും കിട്ടിയ മതി എന്ന് മാത്രം അല്ലാതെ സുഖവും പണി കുറവും നോക്കി അല്ല 🙏
@anand006able
@anand006able 8 ай бұрын
സുഖം അല്ലെ ഒരു ഇത്
@Soul12373
@Soul12373 8 ай бұрын
@@anand006able 😁😁
@UptodateExam
@UptodateExam 8 ай бұрын
ഉന്നതങ്ങളിൽ എത്തുവാൻ ആഗ്രഹിക്കുന്നവര് ഈ ജോലി തിരഞ്ഞെടുക്കരുത്. But ജോലി എന്തായാലും കുഴപ്പമില്ല, മാന്യമായ ശമ്പളവും നല്ലപോലെ ഫ്രീഡവും ആഗ്രഹിക്കുന്നവർക്ക് ഈ ജോലി തിരഞ്ഞെടുക്കാം
@ChinchuVs
@ChinchuVs 8 ай бұрын
​@@UptodateExamfree time eriyunnu padicha vere jobil keri kude promotion vennam enn ellalo
@UptodateExam
@UptodateExam 8 ай бұрын
Yes.but ഈ എക്സാം വിജയിച്ചു ജോലിയിൽ കേരാമെങ്കിൽ LDC simple ആയി വിജയിക്കാൻ സാധിക്കും. കാരണം lab exam job കിട്ടനേൽ 60 താഴെ റാങ്കിൽ വരണം. But LDC 500 താഴേ വന്നാൽ വരെ ജോബ് ലഭിക്കും.
@shibinaa6922
@shibinaa6922 8 ай бұрын
Ethe jillayil kodukkunnatane nallate
@user-zh8xt4pw9d
@user-zh8xt4pw9d 8 ай бұрын
Ithinte vacancy kuravunum ipozhathe psc list idalum vachu nokkiyal 😢😢😢
@nandankmr4116
@nandankmr4116 8 ай бұрын
Assistant time keeper job details parayo
@mubutec3d863
@mubutec3d863 7 ай бұрын
Exam matrey ullo bro test undo
@aryavijayan6573
@aryavijayan6573 8 ай бұрын
Sir previous district wise cutoff parayumo
@UptodateExam
@UptodateExam 8 ай бұрын
Sure
@saranyasandeep7516
@saranyasandeep7516 8 ай бұрын
Yegane apply ചെയ്യും
@RamaDevi-ry2uy
@RamaDevi-ry2uy 7 ай бұрын
സർ, എന്റെ ഡേറ്റ് ഓഫ് ബർത്ത് 06/05/1981, SC ആണ്. Apply ചെയ്തു. ഇതു പരിഗണിക്കുമോ?
@UptodateExam
@UptodateExam 7 ай бұрын
Yes
@user-dz3so5ig8h
@user-dz3so5ig8h 8 ай бұрын
Sir ennathekku exam kaanum
@binoy.b.mbinoy3370
@binoy.b.mbinoy3370 7 ай бұрын
ശെരിയാണ്
@rdhikbibinbibith7683
@rdhikbibinbibith7683 8 ай бұрын
Category numpet ethreyanu
@Public_reviewbook
@Public_reviewbook 7 ай бұрын
If you have qualification you can get bytransfer promotion to hsst
@josemathewpalakaran9397
@josemathewpalakaran9397 8 ай бұрын
Sir🙏🙏🙏👍👍👍🌹🌹🌹❣️❣️❣️👌👌👌
@fathimaansarfathimaansr4266
@fathimaansarfathimaansr4266 6 ай бұрын
Engane apply cheyyum
@AanjanayaDas
@AanjanayaDas 8 ай бұрын
Bohr ആണ് ld ക്ലാർക്ക് ആണേൽ company ആളെയൊക്കെ ഒണ്ടാവും ഇത് ഒറ്റക് മടുക്കും
@Public_reviewbook
@Public_reviewbook 7 ай бұрын
2 പേര് ഉണ്ട് saho tr help ചെയ്യും
@jvvlogs1988
@jvvlogs1988 8 ай бұрын
Psc coaching center kalude business promotion anu ith , back door policy anu niyamanam
@user-zh8xt4pw9d
@user-zh8xt4pw9d 8 ай бұрын
🎉😂
@Binu223
@Binu223 8 ай бұрын
വെറുതെ ആണ്. പിൻവാതിൽ ആണ് സ്കൂളിൽ ഒക്കെ.
@ardradhyan8198
@ardradhyan8198 8 ай бұрын
Ldc syllbs ano
@jancysavad7464
@jancysavad7464 8 ай бұрын
10th mathrm mathiyo qualification? Lab based qualification vende?
@UptodateExam
@UptodateExam 8 ай бұрын
Probation കഴിയുമ്പോൾ pass ആയാൽ മതി
@jancysavad7464
@jancysavad7464 8 ай бұрын
@@UptodateExam 👍🏽
@fousiyaaneesh9474
@fousiyaaneesh9474 7 ай бұрын
ഇത് അപേക്ഷിക്കാനുള്ള പ്രായപരിധി എത്ര
@binoy.b.mbinoy3370
@binoy.b.mbinoy3370 7 ай бұрын
2 മാസം അവധി കറക്റ്റ് ശമ്പളം
@jibibindu4897
@jibibindu4897 8 ай бұрын
🎉
@UptodateExam
@UptodateExam 8 ай бұрын
❤️
@binoy.b.mbinoy3370
@binoy.b.mbinoy3370 7 ай бұрын
നല്ല ശമ്പളം
@makkarmm165
@makkarmm165 8 ай бұрын
നിങ്ങൾ ശമ്പളത്തിന്റെ കണക്ക് അമേരിക്കയിൽ നിന്ന് എടുത്തത് ആണോ? കേരളത്തിൽ നിങ്ങൾ പറഞ്ഞ ശമ്പളം ഇല്ല..... പഠിച്ചിട്ട് വീഡിയോ ചെയ്താൽ മതി.... ഇതുമായി ബന്ധം ഇല്ലാത്തവരെ fool ആക്കരുത്......
@UptodateExam
@UptodateExam 8 ай бұрын
താങ്കൾ നിലവിലെ notification എങ്കിലും നോക്കിയ ശേഷം കമൻ്റ് ചെയ്യു. ഇവിടെ ഞാൻ പറഞ്ഞിരിക്കുന്ന salary scale ആണ്.അല്ലാതെ തുടക്കക്കാർക്ക് 50k+ ലഭിക്കും എന്നല്ല ഞാൻ പറഞ്ഞത്. Lgs 50k വരെയും lab-55k വരെയും ldc-60k വരെയും ആണ് salary scale
@makkarmm165
@makkarmm165 8 ай бұрын
@@UptodateExam അത്രയും സാലറി ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് അവതരണം....
@UptodateExam
@UptodateExam 8 ай бұрын
അത്രയും salary ലഭിക്കും.അത് കയറിയ ഉടനെ അല്ല. വർഷങ്ങളിൽ scale കൂടി 50k,60k വരെ എത്തും
@Nzz297
@Nzz297 8 ай бұрын
As per notification Salary scale പറയുന്നത് 24,400 to 55,200. Kittumo illeyon okke kand ariyam.
@makkarmm165
@makkarmm165 8 ай бұрын
@@Nzz297 കിട്ടും.... Scale ന്റെ ആദ്യത്തെ ഭാഗം, അതിന്റെ 7 ശതമാനം DA പിന്നെ HRA ഏതാണ്ട് ആയിറത്തൽ പരം രൂപ.... അപ്പോൾ ഏതാണ്ട് 28000 രൂപ......... ചില you ട്യൂബർ മാർ പറഞ്ഞ് വരുമ്പോൾ scale ന്റെ അവസാന ഭാഗമായ 55200 ഓളം രൂപ കിട്ടുമെന്നൊക്കെ പറയും..... അതൊക്കെ കിട്ടണമെങ്കിൽ വർഷങ്ങൾ എടുക്കും.... ഇപ്പോൾ കിട്ടുന്നത് പറഞ്ഞാൽ മതിയല്ലോ...
@sajini4408
@sajini4408 8 ай бұрын
Njn oru lab assistant ആണ്
@UptodateExam
@UptodateExam 8 ай бұрын
Job എങ്ങനെ? വലിയ കുഴപ്പമില്ലല്ലോ
@sajini4408
@sajini4408 8 ай бұрын
@@UptodateExam nalla samadhanam ulla joli
@adhilmubaraq
@adhilmubaraq 8 ай бұрын
​@@sajini4408promotion okke undo.salary ethra?
@robinthomas9392
@robinthomas9392 8 ай бұрын
ബ്രോ എന്ത് ഒക്കെ ആണ് പരീക്ഷയ്ക്ക് ചോദിക്കുന്നത് എന്ന് പറഞ്ഞ് തരാമോ? 😍
@foodstories7634
@foodstories7634 7 ай бұрын
​@@sajini4408ലാബ് assistant ജോലി എങ്ങനെ യാണ്. ബുദ്ധിമുട്ടുണ്ടോ. ചേച്ചിയുടെ number തരുമോ
@binoy.b.mbinoy3370
@binoy.b.mbinoy3370 7 ай бұрын
സുഖം ജോലി
@somypaul-hj6gy
@somypaul-hj6gy 8 ай бұрын
Kas nu apeshikamo
@VCAN246
@VCAN246 7 ай бұрын
Kas enna apply cheyyende
@lekshmiprasannan6503
@lekshmiprasannan6503 8 ай бұрын
Otta exam ano sir
@UptodateExam
@UptodateExam 8 ай бұрын
Psc അറിയിച്ചിട്ടില്ല. Prelims ഉണ്ടാവാൻ സാധ്യത ഉണ്ട്
@user-gp7zc1yr3l
@user-gp7zc1yr3l 7 ай бұрын
SSLC ano
@binoy.b.mbinoy3370
@binoy.b.mbinoy3370 7 ай бұрын
കിട്ടിയാൽ മതിയായിരുന്നു
@vishnukrishnakumar6373
@vishnukrishnakumar6373 8 ай бұрын
Special recruitment alle ithu...ST kku alle pattu
@UptodateExam
@UptodateExam 8 ай бұрын
No.
@u-tube8336
@u-tube8336 8 ай бұрын
Sylabbus ondo???
@manumon2778
@manumon2778 8 ай бұрын
ഈ vacancy ഒക്കെ പിൻവാതിൽ നിയമനം ആണ് 😂. വെറുതെ ഒറക്കം ഒഴിഞ്ഞു പഠിച്ചു എക്സാം എഴുതി ലിസ്റ്റിൽ വന്നിട്ടും കാര്യം ഒന്നുമില്ല 💯.
@UptodateExam
@UptodateExam 8 ай бұрын
പിൻ വാതിൽ നിയമനം എന്നത് പരസ്യമായ രഹസ്യമാണ്😇but ഇവിടെ അല്ലാതെ ഒരുപാട് പേര് പഠിച്ചും ജോലിയിൽ കയറുന്നുണ്ട്🔥
@manumon2778
@manumon2778 8 ай бұрын
@@UptodateExam ചുരുക്കം ചിലർക്കു മാത്രെമേ കിട്ടുന്നുള്ളു
@sudheesha2006
@sudheesha2006 8 ай бұрын
Manumon പഠിക്കണ്ട നിർത്തി പൊക്കോ ഞങ്ങൾ നോക്കിക്കോളാം
@Abhi-kr5mb
@Abhi-kr5mb 8 ай бұрын
​@@sudheesha2006ഖജനാവ് കാലി ആയി കേരളത്തിൽ.. Pension ഒക്കെ മുടങ്ങി ഇരിക്കുന്നു... Salary കിട്ടാൻ ഒക്കെ ബുദ്ധിമുട്ടും 🙄
@afsal-theaspirant2727
@afsal-theaspirant2727 8 ай бұрын
​@@Abhi-kr5mbokk ..Bye
@Styleswiththangu
@Styleswiththangu 8 ай бұрын
Exam date yeppo
@UptodateExam
@UptodateExam 8 ай бұрын
വന്നിട്ടില്ല
@HBB499
@HBB499 8 ай бұрын
1:27 ldc 35k അടുത്ത് അല്ലേ ശമ്പളം 55k ഒക്കെ ശമ്പളം ഉണ്ടോ
@UptodateExam
@UptodateExam 8 ай бұрын
Pay scale -60k വരെ ആണ്
@HBB499
@HBB499 8 ай бұрын
@@UptodateExam എന്നിട്ട് ജോലി കിട്ടിയവർ യൂട്യൂബ് ചാനലിൽ 35k ഒക്കെ ആണ് കയ്യിൽ കിട്ടുക എന്നാണല്ലോ പറയുന്നത്
@bebobanu
@bebobanu 8 ай бұрын
​@@HBB499ldc in hand salary 25-26k anu
@mohamedashik6456
@mohamedashik6456 7 ай бұрын
22 k inhand 👍
@bebobanu
@bebobanu 7 ай бұрын
@@mohamedashik6456 lgsnu 21k undalo...ldc k 22k ulu?
@rakhireghunath9104
@rakhireghunath9104 8 ай бұрын
Preliminary exam undo
@UptodateExam
@UptodateExam 8 ай бұрын
ഉണ്ടാവാൻ സാധ്യത ഉണ്ട്
@user-iw2yh8hv3s
@user-iw2yh8hv3s 8 ай бұрын
Last ഡേറ്റ്?
@UptodateExam
@UptodateExam 8 ай бұрын
Nov 29
@sayanth417
@sayanth417 8 ай бұрын
Qualification enthanu
@UptodateExam
@UptodateExam 8 ай бұрын
10th pass
@sayanth417
@sayanth417 8 ай бұрын
@@UptodateExam apply cheyan vanno
@UptodateExam
@UptodateExam 8 ай бұрын
Yes
@aiswaryam717
@aiswaryam717 8 ай бұрын
Sir syllubus എന്താണ്
@UptodateExam
@UptodateExam 8 ай бұрын
Video നൽകാം
@arshad7560
@arshad7560 8 ай бұрын
previous pdf kittuoo?
@UptodateExam
@UptodateExam 8 ай бұрын
Yes
@samyukthatp765
@samyukthatp765 8 ай бұрын
Njan aplly chythu
@UptodateExam
@UptodateExam 8 ай бұрын
Try your best 👍
@stenyjfrancis
@stenyjfrancis 8 ай бұрын
link send
@nandhananandhana218
@nandhananandhana218 8 ай бұрын
Njanum apply chaithu
@njanumentefamilyum
@njanumentefamilyum 8 ай бұрын
Enganeya apply cheythe
@user-oh6gb5in4q
@user-oh6gb5in4q 8 ай бұрын
Preliminary undavumo
@UptodateExam
@UptodateExam 8 ай бұрын
90% സാധ്യത ഉണ്ട്
@ns2685
@ns2685 8 ай бұрын
Lgs nu 🙄🙄🙄🙄എത്രയാ ശമ്പളം 🙄🙄🙄🙄50000എപ്പ 🤔
@UptodateExam
@UptodateExam 8 ай бұрын
50k വരെ ആണ് ലഭിക്കുക.pay scale
@jayalakshmivs4490
@jayalakshmivs4490 7 ай бұрын
23k_50k 50k oke yrs kore service ollvarke kittu
@abhijithk5615
@abhijithk5615 7 ай бұрын
​@@jayalakshmivs4490Ytra yrs
@ummuhabeebachappathodi3881
@ummuhabeebachappathodi3881 7 ай бұрын
59 വയസ് ഒക്കെ ആവുമ്പോൾ
@nikhilku1753
@nikhilku1753 8 ай бұрын
Syllabus?
@UptodateExam
@UptodateExam 8 ай бұрын
നൽകാം
@ashikashik9910
@ashikashik9910 8 ай бұрын
Vacancy kuravan😅
@UptodateExam
@UptodateExam 8 ай бұрын
60 വരെ നിയമനം നടക്കും ഓരോ ജില്ലയിലും. Syllabus base പഠിച്ചാൽ ജോലി ഉറപ്പിക്കാം
@manjulinus2704
@manjulinus2704 8 ай бұрын
​@@UptodateExamsyllabus kittumo
@rafimotiv2762
@rafimotiv2762 7 ай бұрын
​@@UptodateExamsyllabus eppo പബ്ലിഷ് ചെയ്യും
@sayyidvlogger4341
@sayyidvlogger4341 7 ай бұрын
Qualification ntha
@muhsinam9935
@muhsinam9935 7 ай бұрын
Category number parayo
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,1 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,5 МЛН
Aduppu | Thuppalappotti | Comedy | Webseries |
20:11
ADUPPU
Рет қаралды 670 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,1 МЛН